Ayodhya മോദിക്ക് എന്തുകാര്യം ? ജയരാജന്റെ ചോദ്യത്തിന് യുവരാജ് ഗോകുലിന്റെ മറുപടി

Поділитися
Вставка
  • Опубліковано 27 вер 2024
  • Ayodhya മോദിക്ക് എന്തുകാര്യം ? ജയരാജന്റെ ചോദ്യത്തിന് യുവരാജ് ഗോകുലിന്റെ മറുപടി YuvrajGokul vs P Jayarajan 24Debate on #ayodhyarammandir #YUVRAJGOKUL #pjayarajan

КОМЕНТАРІ • 1,2 тис.

  • @b2bspy503
    @b2bspy503 9 місяців тому +649

    യുവരാജെ മോനെ നീ എവിടെ ആയിരുന്നു ❤️❤️❤️❤️❤️💪💪💪💪💪💪പൊളിച്ചു

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 9 місяців тому +15

      ജയ് ശ്രീരാം

    • @bhadrakumar1693
      @bhadrakumar1693 9 місяців тому +1

      Yetha ee.yuvaraj oru pothinte perum yuvaraj ennanu

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 9 місяців тому +4

      @@bhadrakumar1693 No.That pth is called POCSO PUPPET.

    • @rajisankar298
      @rajisankar298 9 місяців тому +2

      ​@@bhadrakumar1693than pothine mathram kanunna aalanu

    • @zhedge5791
      @zhedge5791 9 місяців тому

      Aalu ivide thanne okke undatirunnu.
      Pinee oru youtube chess channel nadarhunnudo ennu samshayam undu

  • @rajpurushothaman9681
    @rajpurushothaman9681 9 місяців тому +351

    കലക്കി! ഈ ചർച്ച വേണ്ടായിരുന്നു എന്ന് ഹാഷ്മിക്കും, വരേണ്ടിയിരുന്നില്ല എന്ന് സഖാവിനും തോന്നിയിട്ടുണ്ടാവും, തീർച്ച!! യുവരാജിനെ ഇനിയും ചർച്ചക്ക് വിളിക്കണം, ഹാഷ്മി!!!

    • @Thunder__Thangu
      @Thunder__Thangu 9 місяців тому +1

      illa hashmik cpim inod ipo nalla deshyam und avane avar mathathinte peril vare cheetha vilichitund

  • @agor928
    @agor928 9 місяців тому +623

    യുവരാജിനെ പോലുള്ള യുവാക്കളിൽ ആണ് എന്റ പ്രതിക്ഷ

  • @girijadevi3869
    @girijadevi3869 9 місяців тому +428

    അയോദ്ധ്യ ഉണ്ടായിരുന്ന കാലം മുതൽ ആ സ്ഥലം ഹിന്ദുക്കളുടേത് തന്നെ.
    ആരും നിലവിളിച്ചിട്ട് കാര്യമില്ല. ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന BJP യുടെ വിജയം.🎉❤
    ഞങ്ങൾ ഒന്ന് ആനന്ദിച്ചോട്ടേ😂🎉❤

    • @rajanimadhu3132
      @rajanimadhu3132 9 місяців тому

      ഈ ഭാരതം തന്നെ സനാധന ധർമ്മികളുടെ താണ്. ഓരോ മതക്കാരും പിന്നീട് വന്ന് പിടിച്ച് പറിച്ച് എടുത്തതല്ലെ

    • @bharathyanoob7390
      @bharathyanoob7390 9 місяців тому +18

      യെവൻ പുലിയാണ് കേട്ടാ... പുപ്പുലി...

    • @കൈലാസ്നായർ
      @കൈലാസ്നായർ 9 місяців тому +7

      ജയ് ശ്രീറാം 🕉️🕉️🕉️🙏🙏🙏 ജയതു ജയതു ഹിന്ദു രാഷ്ട്രം 🧡🧡🧡🧡🧡

    • @Cabtrer4963
      @Cabtrer4963 8 місяців тому +2

      The true king SHREE RAMA 🏹 ❤

    • @vinodchodan3182
      @vinodchodan3182 8 місяців тому

      ഈ രാജ്യം പിന്നെ ആരുടെയാ.ആരുടെയൊക്കെയോ അമേദ്യം തിന്ന് ജീവവിക്കേണ്ട ഗതികെട്ടവനല്ലേ കൂട്ടി കൊടുപ്പ്

  • @sureshthankappan1780
    @sureshthankappan1780 9 місяців тому +570

    യുവരാജ് ഗോകുലിന് അഭിനന്ദനം

    • @Imiz-1990
      @Imiz-1990 8 місяців тому +2

      3:48 💫💫💫💫💫💫

  • @satheesanperiyambra8760
    @satheesanperiyambra8760 9 місяців тому +1043

    രാമ ക്ഷേത്രം നിർമ്മിക്കാൻ മോദി സർക്കാറിന് സാധിക്കുമെങ്കിൽ ഉൽഘാടനവും മോദി ചെയ്യും

  • @A.T.K.-zl1wd
    @A.T.K.-zl1wd 9 місяців тому +275

    എന്റമ്മോ ❤‍🔥❤‍🔥👌👌🙏നമിച്ചു ഈ യുവരാജ് ഗോകുനെ 🙏🙏🙏. ഈ മൊതല് എവിടെ ആയിരുന്നു 🙏🙏🙏🙏👍👍❤‍🔥❤‍🔥❤‍🔥👌👌.

    • @__VIJAYAN__563
      @__VIJAYAN__563 9 місяців тому +12

      ഈ മൊതല് ആത്യം മുതൽ ഉണ്ട് മാപ്രകൾ പേടിച്ചിട്ട് ആണ് ഇവനെ ചർച്ചക്ക് വിളിക്കാത്തത്

    • @Imiz-1990
      @Imiz-1990 8 місяців тому

      ​@@__VIJAYAN__5633:48 💫💫💫💫💫💫

    • @pkmohandasnair392
      @pkmohandasnair392 8 місяців тому

      എല്ലാം ശരിക്കും പഠിച്ചിട്ടു തന്നെ വന്നിരുന്നാണ് അനർഗളം ഒഴുകുന്നത്

  • @AnoopKumar-vr3ux
    @AnoopKumar-vr3ux 9 місяців тому +213

    രാഷ്ട്രപതി ഭരണഘടന ചുമതല ആണ്... പ്രധാന മന്ത്രി അതല്ല.... ഇതിന് ഏറ്റവും യോഗ്യൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രി ആണ്.....💪💪🤝👍🙏

    • @ShineSaseendran
      @ShineSaseendran 9 місяців тому +1

      Keralathil rashtrapatiyude pradhinidhiyaya governerk ivaroke pullu vilayaanu kodukunath ennitaanu inghane ninnu geervaanam adikunath! Modiji you go ahead crores of people support you ❤❤

  • @muralidharankambrol3824
    @muralidharankambrol3824 9 місяців тому +1124

    യുവരാജ് ഗോകുൽ കലക്കി ഇത്തരം കഴിവുള്ള ആളുകൾ ബി ജെ പി യിലുണ്ടോ സബാഷ്

    • @explorermac8029
      @explorermac8029 9 місяців тому +27

      Good performance,

    • @devandevanadan8399
      @devandevanadan8399 9 місяців тому +17

      🙏🙏🙏

    • @seemakannankara8897
      @seemakannankara8897 9 місяців тому +37

      ഇവരെപോലുള്ളവർ നേതൃത്വ സ്ഥാനത്തു വരണം... കേരളത്തിന്‌ ഇനി ഇവരെ ആണ് ആവശ്യം 👍

    • @ramadask1377
      @ramadask1377 9 місяців тому +28

      ഇതാണ് വെടിക്കെട്ട്. യുവരാജ് ഗോകുൽ BJP യുടെ മുതൽ കൂട്ട്.

    • @Pranishmenon
      @Pranishmenon 9 місяців тому +22

      യുവരാജ് അല്ല താങ്കൾ മഹാരാജ് ആണ്, കൊന്നു കൊലവിളിച്ചു

  • @bijusukumaran4732
    @bijusukumaran4732 9 місяців тому +205

    നിർമ്മിക്കാൻ മോദിക്ക് സാധിക്കുമെങ്കിൽ ഉൽഘാടനവും മോദി ചെയ്യും

    • @sumeshSP-dz9sh
      @sumeshSP-dz9sh 6 місяців тому

      നിർമിച്ചത് trust ആണ്

  • @SB-oj9mf
    @SB-oj9mf 9 місяців тому +250

    യുവരാജ് തകർത്തു. Well done.👏🙏

  • @__VIJAYAN__563
    @__VIJAYAN__563 9 місяців тому +212

    ഗോഗുൽ ഉണ്ടെങ്കിൽ
    സന്ദീപ് വജ്പതി ഉണ്ടെങ്കിൽ
    സന്ദീപ് വാര്യർ ഉണ്ടെങ്കിൽ
    പത്മനപൻ ഉണ്ടെങ്കിൽ
    ഞങ്ങൾ ചർച്ചക്ക് ഇല്ല എന്ന് AKG സെന്ററിൽ നിന്ന് ക്യാപ്സൂൾ

    • @a.run143
      @a.run143 9 місяців тому +4

      ഒരാളൂടെ ഉണ്ട്... പുള്ളി ആക്‌സിഡന്റ് ഒക്കെ ഉണ്ടായിരുന്നു ഈയിടെ (പേര് ഓർമ്മ ഇല്ല ), ഇലക്ഷനും നിന്നിരുന്നു എന്നാണ് എന്റെ ഓർമ്മ പുള്ളിയും പുലി ആണ്

    • @__VIJAYAN__563
      @__VIJAYAN__563 9 місяців тому +7

      @@a.run143 ശൻകുട്ടി ദാസ് 👍

    • @jijoykr3126
      @jijoykr3126 9 місяців тому +9

      TG ഉണ്ടെങ്കിൽ anchor അടക്കം എണീറ്റ് ഓടും

    • @Imiz-1990
      @Imiz-1990 8 місяців тому +1

      3:48 💫💫💫💫💫💫🎉🎉

    • @athiraraj4101
      @athiraraj4101 8 місяців тому +7

      What about sreejith panikkar💪

  • @saraswathyammac2127
    @saraswathyammac2127 9 місяців тому +105

    ആഹാ എന്തൊരു പ്രസന്റേഷൻ? ഉരുളക്ക് ഉപ്പേരിപോലെ. കലക്കി ശരി യുവരാജ്. ഒരു മഴ പെയ്തു തോർന്നത് പോലെ. അഭിനന്ദനങ്ങൾ

  • @sathyaprabhanv398
    @sathyaprabhanv398 9 місяців тому +100

    ഗോകുൽ ജയരാജന്
    വേഷകൊടുത്തു, മിടുക്കൻ

  • @haridasnr322
    @haridasnr322 9 місяців тому +396

    യുവരാജപുലിയാണ ജയ് BJP

  • @raveendrananakkapara4286
    @raveendrananakkapara4286 9 місяців тому +47

    ഇത് പോലെ പ്രതികരിച്ചാൽ എല്ലാവരുടെ അസുഖവും മാറും. ഗോകുൽ സൂപ്പർ 👍👍👍👍👍👍👍

  • @sreekumarannair3859
    @sreekumarannair3859 9 місяців тому +276

    യുവരാജൻമുന്നിൽ ജയരാജൻ ചൂളിപ്പോയി

    • @balannair7662
      @balannair7662 9 місяців тому +10

      യുവരാജിന് മുൻപിൽ ജയരാജനലലാ യമരാജൻ പോലും തോറ്റു പോകും.

    • @munninair
      @munninair 9 місяців тому +2

      👍👍

    • @ShineSaseendran
      @ShineSaseendran 9 місяців тому +3

      Hashmik kitiyathonnum pore! Ooh party compromise akitundaakum😂😂

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 9 місяців тому +115

    മോദിജി നമ്മുടെ ആത്മാഭിമാനം വാനോളം ഉയർത്തി. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം തിരികെ കൊണ്ടുവരുന്നു. എല്ലാ മേഖലകളിലും രാജ്യം പുരോഗതിയുടെ പാതയിൽ. ലോകത്തിന്റെ മുഴുവൻ കണ്ണും കാതും ഭാരതത്തിൽ. ഇതൊന്നും ഇവന്മാർക്ക് ഒരിക്കലും സഹിക്കാനോ അംഗീകരിക്കാനോ കഴിയില്ല. യുവരാജ് അവരെ അതൊന്ന് ഓർമിപ്പിച്ചു.

  • @sunilp6030
    @sunilp6030 9 місяців тому +518

    ജയരാജിന്റെയും ഹാഷ്‌മിയുടെയും കിളി പോയി

    • @RamesababuK-ob4gx
      @RamesababuK-ob4gx 9 місяців тому

      Aadu mazha nanayumpol chennayakk sankadam....Nalathe avante theettayalle......engane karayathirikkum!...Jayarajaaaa...

    • @haridaskuttymoothan9189
      @haridaskuttymoothan9189 9 місяців тому +2

      🎉🎉🎉

    • @dpromotions
      @dpromotions 8 місяців тому +1

      Hasmi last sheri shari mathi ennoke 🤣

  • @padmakumar8565
    @padmakumar8565 9 місяців тому +200

    ജയരാജന് പിണറായി വിജയനെക്കൊണ്ട് ഉദ്ഘാടനം ചൈയ്യിക്കാത്തത്തിൽ ഉള്ള വിഷമമാണ്

  • @mallikamallika7505
    @mallikamallika7505 9 місяців тому +567

    നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആണെന്നെങ്കിലും ജയരാജിന് അറിയാമോ - പാർലമെന്റ് മന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്തതിന് എന്ത് കുഴപ്പം

    • @rajisankar298
      @rajisankar298 9 місяців тому +14

      Athanu ee koottangale ANTHUM commikal ennu vilikkunnathu😂😂😂😂

    • @amruthapradeep
      @amruthapradeep 9 місяців тому +17

      സി. പി. എം ന്റെ കുത്തിത്തിരിപ്പാണ് ജയരാജനിലും കണ്ടത്.

    • @rajeshmenon8641
      @rajeshmenon8641 9 місяців тому

      ജയരാജന് കുരു pottunnundenkil മുളക് podi eduka.

    • @padmakshiraman9429
      @padmakshiraman9429 9 місяців тому +8

      അറിഞ്ഞു കാണില്ല. ഇവരൊക്കെ തന്നെയാണ് രാഷ്ട്രം തകർക്കുന്നത്.

    • @rajivnair1560
      @rajivnair1560 9 місяців тому +3

      Seems To Be That --- This Jayaraj Was In Deep Sleep, All These Years. Woke Up Only A Couple Of Days Back.

  • @sreekumarreghupathi8342
    @sreekumarreghupathi8342 9 місяців тому +136

    ആൺകുട്ടി... കമ്മിക്കുള്ള കൃത്യം മറുപടി...

  • @ppkumur4126
    @ppkumur4126 9 місяців тому +66

    കിടുക്കി❤❤❤❤

  • @sureshkurukkath4215
    @sureshkurukkath4215 9 місяців тому +39

    ബിഗ് സല്യൂട്ട് ഗോകുൽ ❤️

  • @bijeeshc5756
    @bijeeshc5756 9 місяців тому +117

    കലക്കി ഗോകുൽജി❤

  • @radhakrishnant6604
    @radhakrishnant6604 9 місяців тому +11

    ഹാഷ്മിയുടെ വർഗ്ഗീയമനസ്സും, ജയരാജന്റെ ന്യൂനപക്ഷ പ്രീണന അടവുകളും ജനങ്ങൾക്ക് വേണ്ടുവോളം മനസ്സിലാക്കാൻ കഴിയുന്ന ഇത്തരം ചർച്ചകൾ ഇനിയും നടത്തണം.

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 9 місяців тому +228

    സീതറാം എന്ന് പേരുള്ള ഒരുത്തൻ ഇണ്ട്... എന്ത് കാര്യം.. Salute Yuvaraj 👌👌

    • @sugathansudhi1616
      @sugathansudhi1616 9 місяців тому +1

      Mammadukaante mukkaalunakkaannadakkunnu H oori

    • @tvplaylists3534
      @tvplaylists3534 9 місяців тому

      അലക്ക് കാരനോ

    • @naveencv3793
      @naveencv3793 9 місяців тому

      Mathapithakkal lajjikkunnundakum😢

    • @krvnaick2022
      @krvnaick2022 9 місяців тому

      SITARAM ENNA SECULAR SKULL CAPUM DHARICHU MUSLIMINTE KOODE SOLLUNNATHU
      " SECULARISM" ?
      Ivanmaatkku naanam ille?
      Election vannal swandom achantetyum kudunbathil Muslim cap ittu vote thendum.Ennittu kshetrathil vannu pookutta thalayil vechu HINDU AANENNU PARAYUM.ETRA SET PITHAKKAL UNDO ARIYILLA.

  • @ratheesanpuliyeri4519
    @ratheesanpuliyeri4519 9 місяців тому +16

    അടിപൊളി 👌👌👌👌..മറുപടി... ജയരാജൻ.. ഒന്നുംകൂടി പഠിച്ചുവരട്ടെ

  • @smkrishna2781
    @smkrishna2781 9 місяців тому +53

    Yuvaraj സൂപ്പർ ❤❤❤ നല്ല പോലെ debate cheythu 👍👍

  • @marketmalayalam7156
    @marketmalayalam7156 9 місяців тому +26

    ഇങ്ങനെ കാര്യങ്ങൾ വ്യക്‌തമായി പറയാൻ കഴിവുള്ളവരെ ചർച്ചക്ക് വിളിച്ചാൽ പ്രശ്നം പകുതി തീരും ❤

  • @gsreekumar719
    @gsreekumar719 9 місяців тому +33

    യുവരാജെ.. Proud of you.... 👏👏

  • @GSPerspectives
    @GSPerspectives 9 місяців тому +110

    You nailed it, Yuvaraj!
    Amazing flow of facts, logic and presentation.
    It's time such individuals become the face of the BJP in Kerala.

  • @chackothomas3746
    @chackothomas3746 9 місяців тому +12

    യുവരാജിന്റെ ചർച്ച ആദ്യമായി കാണുന്നു. ആടിനെ പട്ടിയാക്കുന്ന അന്തംസിന് ഗോകുൽ തന്നെ വേണം. ഇനിയും വരട്ടെ ഇതുപോലുള്ള ഉശിരന്മാർ 🎉🎉🎉
    Well done Gokul. നമിച്ചു 🙏🏼🙏🏼🙏🏼🎉🎉🎉

  • @premachandran5391
    @premachandran5391 9 місяців тому +1956

    500 വർഷമായി ഹിന്ദു അനുഭവിക്കുന്ന നാണക്കേട് കഴുകി വൃത്തിയാക്കിഹിന്ദുവിന് അഭിമാനം നൽകിയ മോദിക്ക് അനുമോദനങ്ങൾ ❤

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 9 місяців тому +75

      ജയ് ശ്രീരാം

    • @santhapakideeri4277
      @santhapakideeri4277 9 місяців тому +49

      Jai shreeram

    • @praveenindia1935
      @praveenindia1935 9 місяців тому

      സത്യം, ഹിന്ദുവിനെ അടിമയാക്കി ഭരിക്കാം എന്നാണ് കോൺഗ്രസ്‌ വിചാരിച്ചിരുന്നത്.

    • @Anu-ew1fn
      @Anu-ew1fn 9 місяців тому +30

      Yes

    • @sathyanv8547
      @sathyanv8547 9 місяців тому +22

      👍

  • @rkmenon521
    @rkmenon521 9 місяців тому +46

    പരാജയരാജന് തൃപ്തിയായി. വലിയ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യ ഹുങ്കുമായി വന്നിട്ട് ഒരു യുവ പ്രവർത്തകന്റെ മുന്നിൽ അടിയറവ് പറയേണ്ടി വന്ന ഗതികേട് 🤦‍♂️😊

    • @Righteo463
      @Righteo463 8 місяців тому

      ഇതെല്ലാം കള്ളന്മാരല്ലേ സിപിഎം പാർട്ടി തന്നെ ക്രിമിനൽ പാർട്ടി ആണ്.

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 9 місяців тому +308

    വിവരമില്ലാത്ത ജയരാജൻ / ഹാഷ്മിയും പ്ലിങ്ങി 😂😂

    • @priyau.t.9778
      @priyau.t.9778 9 місяців тому

      ജനാധിപത്യ o, ഫാസിസം ... എന്നൊക്കെ പറയുന്ന രാജൻ മാരൊക്കെ , ഒരു ഏകാധിപതിയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന വെറും --കൾ

    • @rajisankar298
      @rajisankar298 9 місяців тому

      Hashmi allenkilum plingi irikkukayanu

  • @vijayankunnumpurath6427
    @vijayankunnumpurath6427 9 місяців тому +5

    യുവരാജ് ഗോകുലിന്റെ അവതരണം വളരെ നന്നായി. വളരെ കൃത്യമായി മറുപടി കൊടുത്തു. അഭിനന്ദനം 🌹

  • @sindhujaindhu126
    @sindhujaindhu126 9 місяців тому +120

    യുവരാജ് 💪💪
    താങ്കളെ പോലുള്ളവരെ ആണ് കേരളത്തിലെ ഹിന്ദുകൾക്ക് വേണ്ടത് 👍👍

  • @sajinthk5735
    @sajinthk5735 9 місяців тому +28

    അത് പൊളിച്ചു

  • @anish5152
    @anish5152 9 місяців тому +16

    👏👏👏. Absolutely wonderful argument supported amply by facts. This is the kind of spokespersons that BJP should field.

  • @n.p.pillai121
    @n.p.pillai121 9 місяців тому +34

    Thank you! Well done by Yuvaraj Gokul!

  • @rassik142
    @rassik142 9 місяців тому +12

    We salute you Mr. Yuvraj. Good performance.

  • @radhikasunil9280
    @radhikasunil9280 9 місяців тому +101

    ഇന്ത്യയുടെ അസ്ഥിത്യം ഹിന്ദുയിസം

  • @userXkoshikuriyan
    @userXkoshikuriyan 9 місяців тому +25

    യുവരാജ് ഗോകുൽ നെ പോലെ ഉള്ളവർ കേരളത്തിൽ വളർന്നു വന്നാൽ , നാളെ കേരളത്തിലെ ഒരു തേജസ്വി സൂര്യ ആയി മാറും ❤️

  • @shajikarthikeyan5507
    @shajikarthikeyan5507 9 місяців тому +56

    അങ്ങനെ പറഞ്ഞു കൊടുക്ക് യുവരാജേ... അല്ലെങ്കിൽ ഇവനൊക്കെ തലയിൽ കയറും 😂😂😂

  • @krishnaprassad4232
    @krishnaprassad4232 9 місяців тому +14

    Yuvaraj Gokul is awesome !!!! Listing of facts without any scope for dispute or interpretation !!! Well done !!!!

  • @jitheshpeter5790
    @jitheshpeter5790 9 місяців тому +94

    ജയ്യ് ശ്രീറാം

    • @bose7039
      @bose7039 9 місяців тому +2

      👍, ജയ് ശ്രീറാം 🙏🙏🙏

  • @jarinjames6406
    @jarinjames6406 9 місяців тому +13

    പൊളിച്ചു അടുക്കി യുവരാജ് 🫂❤‍🔥❤‍🔥

  • @Superman.643
    @Superman.643 9 місяців тому +54

    ഇനിയാർക്കും സംശയം ഇല്ലാലോ..😅

  • @karthikeyanr5641
    @karthikeyanr5641 9 місяців тому +11

    🥰🥰👍👍👏👏🙏👏യുവരാജ് 🙏🙏🙏അറിവിന്റെ നിറകുടം ❤️❤️

  • @littlestarbigb5421
    @littlestarbigb5421 9 місяців тому +68

    ,😂പ്രധാനമന്ത്രി ശിലാ കർമ്മം നടത്തിയിൽ ആകാശം ഇടിഞ്ഞു വിഴില്ല

  • @SajeeshKg-wp2oo
    @SajeeshKg-wp2oo 9 місяців тому +13

    യുവരാജ് ഗോകുൽ നിങ്ങൾ പുലിയാണ്🚩🚩🚩 ജയ് ശ്രീരാം🚩🚩🚩

  • @uniqueurl
    @uniqueurl 9 місяців тому +33

    Yuvaraj Gokul... കേരളത്തിൻ്റെ സായി ദീപക് ❤

  • @ShobaRavi-y8v
    @ShobaRavi-y8v 9 місяців тому +13

    യുവരാജ് മിടുക്കൻ തന്നെ. വായടപ്പിച്ചു എല്ലാവരുടെയും. നുണമാത്രം പറയാൻ വാ തുറക്കുന്നവരുടെ വാ തുറക്കാൻ പറ്റാതാ ക്കി. Congratulations 🙏🌹

  • @somanadhankallayil3588
    @somanadhankallayil3588 9 місяців тому +33

    Vow!!!! Well done Shri Gokul👏👏👏👏

  • @shajinandhanam4117
    @shajinandhanam4117 8 місяців тому +2

    ശ്രീ യുവരാജ് ഗോകുൽ ബിഗ് സല്യൂട്ട് ഡീയർ 🙏❤

  • @jithubruce8908
    @jithubruce8908 9 місяців тому +31

    ഇസ്ലാം എന്ന ലോക രാഷ്ട്രിയം അതിനെ മറികടക്കാൻ hindu എന്ന രാഷ്ട്രിയം 👍👍

  • @kanchanaanilkumar4054
    @kanchanaanilkumar4054 9 місяців тому +43

    Well said Yuvraj. This is how you should give them. They have selective amnesia about Bahri masjid.

  • @krishnakumar-oy3ur
    @krishnakumar-oy3ur 9 місяців тому +66

    ഹാശ്മിയുടെ കാറ്റ് അഴിച്ചു വിട്ടു 😂😂😂

  • @karthikeyanr5641
    @karthikeyanr5641 9 місяців тому +10

    യുവരാജ് ❤️❤️❤️❤️യുവരാജ് ❤️❤️❤️❤️
    യുവരാജ് ❤️❤️❤️❤️❤️👏👏👏👏👏👏🙏🙏🙏🙏🙏🙏ശിരസ്സ് നമിക്കുന്നു 🙏🙏🙏❤️❤️❤️❤️💔💔

  • @sandel7379
    @sandel7379 9 місяців тому +40

    പാവം ജയരാജനും ഹാഷ്മിയും 😂😂😂😂😂 ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ ഒന്ന് ഒച്ച വെച്ചിരുന്നു എങ്കിൽ ഇത്രയും ഓ.... കഷ്ടം 😢😢😢😢😢

  • @Dev20244
    @Dev20244 9 місяців тому +14

    Well done Mr Gokul.... 👏👏

  • @Sreekanth-jf6oh
    @Sreekanth-jf6oh 9 місяців тому +65

    ജയരാജൻ അണ്ണാക്കിൽ കൊടുത്തു 🤣ഗോകുൽജി 👍

  • @yamahacalicut6790
    @yamahacalicut6790 9 місяців тому +11

    This guy Yuvaraj Gokul is really rocking.....

  • @vijayakumarpillai3669
    @vijayakumarpillai3669 9 місяців тому +64

    Youvaraj has given correct reply to Jayaraj.

  • @girijadevi3869
    @girijadevi3869 9 місяців тому +90

    BJP ക്കാരൻ കലക്കി🎉❤

  • @sujims1985
    @sujims1985 9 місяців тому +18

    കൊള്ളാമല്ലോ 💪💪

  • @Vinodk-gr1kn
    @Vinodk-gr1kn 9 місяців тому +11

    കൊടിയേറ്റം നടത്താൻ അറിയാമെങ്കിൽ , ഈ ഉത്സവം നടത്താനും നരേന്ദ്രന് അറിയാം. ......❤❤❤💪💪💪💪

  • @shinemanohar9326
    @shinemanohar9326 9 місяців тому +48

    യുവരാജ് ഗോകുൽ ♥️♥️♥️👌👌👌

  • @mbvinayakan6680
    @mbvinayakan6680 9 місяців тому +14

    തുരുത്തിൽ മാത്രം ഒതുങ്ങിയ മാർക്സിസ്റ്റ് പാർട്ടിക്ക് വടക്കേന്ത്യയിൽ എന്ത് പ്രസക്തി...? പക്ഷെ ക്ഷണം കിട്ടിയിയിട്ടും പോയില്ലങ്കിൽ അതോടെ തീരും കോൺഗ്രസ് ഇന്ത്യയിൽ👌

  • @sreyasn6507
    @sreyasn6507 9 місяців тому +84

    MODI..G..IS..MODI..G...HE IS.GREAT(EST)

  • @omsanthi558
    @omsanthi558 9 місяців тому +79

    രാഷ്ട്രീയ പ്രതിയോഗികളെ ക്വട്ടേഷൻ കൊടുത്ത് കൊല്ലുന്നതിൽ മത്രം ആനന്ദം കണ്ടെത്തുന്ന മാനസിക വൈകൃതം ബാധിച്ച ജയരാജൻ😂

  • @advvinuraj1381
    @advvinuraj1381 9 місяців тому +65

    Mark my word 10 years down the line either BJP will be a ruling party of Kerala or the opposition for sure, they are building quality leaders in different layers or generations

  • @leelamonin.c7561
    @leelamonin.c7561 9 місяців тому +14

    യുവരാജ് ഗോകുൽ 👏🏻👏🏻👏🏻👏🏻

  • @roypazhampillil1904
    @roypazhampillil1904 9 місяців тому +44

    Yuvaraj superrrr

  • @sasidharannairgk600
    @sasidharannairgk600 9 місяців тому +11

    P ജയരാജന്റെ ചൊറിച്ചിൽ ഇതുവരെ മാറിയില്ലേ ആകെ ഒരു mp മാത്രമുള്ള നിങ്ങൾ എത്ര അലറിയാലും ഒരു രക്ഷയും യില്ല

  • @Amalnath-xr3dr
    @Amalnath-xr3dr 9 місяців тому +29

    Yuvaraj ji🔥

  • @sureshkonanath7012
    @sureshkonanath7012 9 місяців тому +20

    Modiji ....our PM you are great...you are the only solace and strength to Hindus. We Hindus are very lucky that a PM like Modiji has become the ruler of Bharat.👍👍👍

  • @dhaneshnr320
    @dhaneshnr320 9 місяців тому +2

    ശ്രീജിത്ത്‌ പണിക്കരെ പോലെ തന്നെ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു ഒരു ആവേശവും ഇല്ലാതെ തികച്ചും ലോജിക് ആയിട്ട്. ഇതുപോലെ ഉള്ള നേതാക്കളെ വേണം ബിജെപി ചർച്ചക്ക് വിടാൻ 👌👌👌👌

  • @radhikasunil9280
    @radhikasunil9280 9 місяців тому +25

    യുവരാജ്🙏🙏🙏🙏🙏🙏🙏

  • @sudharmama4978
    @sudharmama4978 9 місяців тому +1

    ഗോകുൽ നന്നായിരിക്കുന്നു പ്രതികരണം . കണ്ണടച്ച് ഇരുട്ടക്കുന്നവർക്കുള്ള നല്ല മറുപടി. 👌👍

  • @santhoshsoman8109
    @santhoshsoman8109 9 місяців тому +52

    ഞങ്ങൾക്കെ പറ്റു നിങ്ങൾ നീങ്ങൾക്കു പറ്റില്ല..... ഇടത് വലത് ബുദ്ധിജീവികൾ.😂😂😂 modiji🇮🇳🇮🇳♥️♥️♥️

  • @sharobkumar235
    @sharobkumar235 9 місяців тому +7

    ഫാസിസ്റ്റ് ജയരാജനെ വലിച്ചു കീറി യുവരാജ് ഗോകുൽ❤️❤️🔥🔥🔥🔥🔥💪💪💪💪💪

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 9 місяців тому +28

    പള്ളിയിൽ പോകുന്നതിന് കുഴപ്പം ഇല്ല ല്ലേ..

  • @apchengalath4078
    @apchengalath4078 9 місяців тому +10

    Congratulate the BJP panel member for his firy and factual arguments.

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 9 місяців тому +3

    യുവരാജ് ഗോകുൽ കലക്കി. അവന്റെ അണ്ണാക്കിലിട്ട് തന്നെ കൊടുത്തു. സബാഷ്. ഒരായിരം അഭിനന്ദനങ്ങൾ

  • @VenuGopal-mj2mo
    @VenuGopal-mj2mo 9 місяців тому +25

    Well said Gokul and nobody can explain more than that. Please follow BJP representatives like Gokul and learn well about subject before coming to debate.

  • @prasadhl698
    @prasadhl698 9 місяців тому +2

    ഈ വിവരദോഷിക്കൊക്കെ എന്തിനു മറുപടി കൊടുക്കണം.

  • @sureshbabuo.k6462
    @sureshbabuo.k6462 9 місяців тому +11

    ജയരാജ കാര്യങ്ങൾ ഭരിക്കുന്നവർ തീരുമാനിക്കും നിങ്ങൾക്ക് ഭാരത ഭരണകാര്യത്തിൽ പ്രത്യേക റോളൊന്നുമില്ലെന്നറഞ്ഞാലും

  • @nikhilcp7066
    @nikhilcp7066 9 місяців тому +33

    യൗവരാജ് ❤

  • @krishnanaknda7923
    @krishnanaknda7923 7 місяців тому +1

    യുവരാജ്, സത്യം മാത്രം താങ്കളുടെ നാവിൽ നിന്ന് കേൾക്കുവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. അഭിനന്ദനങൾ 👍👍👏👏👏🇮🇳

  • @surendranpv3337
    @surendranpv3337 9 місяців тому +11

    Super 👍💯👍💯

  • @narayananunni8659
    @narayananunni8659 9 місяців тому +7

    Pollichu Gokul 🔥

  • @Saja-z4c
    @Saja-z4c 9 місяців тому +2

    കലക്കി ഗോകുൽ 🇮🇳🇮🇳🇮🇳🇮🇳

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 9 місяців тому +6

    കലക്കി മോനേ കലക്കി

  • @mbinuattingal8674
    @mbinuattingal8674 9 місяців тому +9

    അടിച്ച് അണ്ണാക്കിൽ കൊടുത്തു എന്ന് പറഞ്ഞുകേട്ടിട്ടേ ഉള്ളു
    ഇപ്പോൾ നെരിട്ട് കണ്ടു .😋😋😋😋😋😋😋

  • @drarunaj
    @drarunaj 9 місяців тому +5

    Brilliant..❤️

  • @Aniru1995
    @Aniru1995 9 місяців тому +14

    Jai shree Ram. Jai Jai modi Ji ❤❤❤❤

  • @sathyadevan4689
    @sathyadevan4689 9 місяців тому +11

    ശേ ,,, പുല്ല് വേണ്ടായിരുന്നു😅

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 9 місяців тому +2

    Very good