CPM ക്യാപ്സൂളുകളെ നിർവീര്യമാക്കി Yuvraj Gokul: വീണയെ രക്ഷിക്കാൻ പിണറായി മുടക്കുന്ന പണം പാഴാകും BJP

Поділитися
Вставка
  • Опубліковано 7 лют 2024
  • "കേന്ദ്രം കേരളത്തെ കൊല്ലുന്നേ..''കാപ്സൂളുകളെ
    നിർവീര്യമാക്കി യുവരാജ് ഗോകുലിന്റെ മറുപടി
    CPM ക്യാപ്സൂളുകളെ നിർവീര്യമാക്കി Yuvraj Gokul: വീണയെ രക്ഷിക്കാൻ പിണറായി മുടക്കുന്ന പണം പാഴാകും BJP Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live UA-cam channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

КОМЕНТАРІ • 78

  • @Parivar_Modi
    @Parivar_Modi 4 місяці тому +126

    യുവരാജ് ഗോകുൽ 🔥🔥🔥

  • @cppradish8742
    @cppradish8742 4 місяці тому +118

    ഇതു പോലെ ഉള്ള ആളെ ബിജെപി ചർച്ചയ്ക്ക് വെക്കരുത് ,സഖാക്കൾ ഘുളിക നശിപ്പിക്കുക ആണ് ഇയാൾ😅😅😅

  • @renjuricky
    @renjuricky 4 місяці тому +52

    ചെക്കൻ 🥰... എന്റെ പൊന്നോ 🙏... നമിച്ച്.... യുവരാജ് ഗോകുൽ 🔥🔥🔥

  • @_gokz
    @_gokz 4 місяці тому +88

    PSC അംഗങ്ങൾക്ക് 225% DA ഉൾപ്പെടുത്തി ശമ്പളം കൊടുക്കാൻ കടം എടുക്കുന്ന പ്രബുദ്ധ കേരളം.
    😂😂😂

  • @haridasnr322
    @haridasnr322 4 місяці тому +32

    യുരാജഗോപാൽ ജയ് BJP

  • @ani2kerala
    @ani2kerala 4 місяці тому +61

    പാർലമെന്റിൽ പറയാൻ ഞങ്ങക്ക് കനൽ ഒരു തരി മാത്രമേ ഉള്ളൂ, അതുകൊണ്ട് കുടുംബസമേതം ഡൽഹി ജന്ദർ മന്തറിൽ പോയി മഞ്ഞു കൊണ്ടിട്ടു വന്നു 😂

  • @sivadasanpm6827
    @sivadasanpm6827 4 місяці тому +43

    തിരഞ്ഞെടുപ്പിനു മുൻപ് ഇവിടുത്തെ സകല പ്രശ്നങ്ങൾക്കും കാരണം കേന്ദ്ര ഗവണ്മെന്റ് ആണെന്ന നരേററിവ് സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്

  • @ramachandranstarstudio6245
    @ramachandranstarstudio6245 4 місяці тому +11

    സൂപ്പർ ഗോകുൽ 👍

  • @brc8659
    @brc8659 4 місяці тому +33

    ഉദ്യോഗസ്ഥരുടെ അനാവശ്യ നിയമനവും അവര്‍ക്ക് അനാവശ്യമായി രണ്ട് ഇരട്ടിയും മൂന്ന് ഇരട്ടിയും ശമ്പളം, പെൻഷൻ എന്നിവ കൊടുക്കുന്നത് നിയന്ത്രണ വിധേയമാക്കിയാൽ തന്നെ കടം എടുക്കാതെ നാടിനെ മുന്നോട്ടു നയിച്ച് കൂടെ?🤔

  • @vijayakumarm3792
    @vijayakumarm3792 4 місяці тому +6

    എത്ര പറഞ്ഞാലും മനസിലാകാത്ത ഒരു വർഗം

  • @dr.ranjithsivadas3202
    @dr.ranjithsivadas3202 4 місяці тому +23

    പുലി പുപ്പുലി 👍

  • @reshmireeji21
    @reshmireeji21 4 місяці тому +6

    Sapport Bjp...

  • @sunilkumarkannuparambil5269
    @sunilkumarkannuparambil5269 4 місяці тому +15

    Polichu.uvaraj

  • @anandk.c1061
    @anandk.c1061 4 місяці тому +12

    കക്കനായി ഒരു കേരളം എന്ന ഒരു നാട് 😢😢😢😢സുപ്രീം കോടതി കൊടുത്തില്ലെങ്കിൽ അവതാരകൻ അനൂപ് കൊടുക്കുമോ???🤣🤣🤣

  • @abhishekt8062
    @abhishekt8062 3 місяці тому +4

    Yuvaraj ❤

  • @sachinjeggu180
    @sachinjeggu180 4 місяці тому +7

    അതിന്റെ ഇടെൽ മുകളിൽ ഇരിക്കുന്ന ആ വാണം എന്തോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു 😂😂

  • @mohandasg7530
    @mohandasg7530 4 місяці тому +5

    Nice explanation from Gokul

  • @remyakv7280
    @remyakv7280 4 місяці тому +12

    Yuvraj Gokul👍👍

  • @venugopalkb4385
    @venugopalkb4385 4 місяці тому +8

    Yuvaraj gokul👍👍👍👌👌👌🙏🙏🙏.

  • @gleshumanovski
    @gleshumanovski 4 місяці тому +15

    Well said Mr Gokul.. 4:04

  • @manojc9395
    @manojc9395 4 місяці тому +14

    YG❤❤❤

  • @rainynights4186
    @rainynights4186 4 місяці тому +14

    കൺ അടപ്പം... അടിച്ചാൽ കേസ് ഇല്ലാത്ത ഒരു കാലം വന്നാൽ...ഈ. അടിമക്ക് ഞാൻ ഉറപ്പായും ഒന്ന് പൊട്ടിക്കും

  • @somanmenon5429
    @somanmenon5429 4 місяці тому +6

    Yuvaraj Gokul is outstanding

  • @user-fz1qe3og4p
    @user-fz1qe3og4p 4 місяці тому +17

    കടൽ കിഴവൻ്റെ വിധേയത്വം വല്ല നക്കാപ്പിച്ച കിട്ടാനുള്ള ആർത്തി

  • @senthilkumarsubramaniam8698
    @senthilkumarsubramaniam8698 4 місяці тому +3

    Super gokul

  • @ajithkumar-fy6vg
    @ajithkumar-fy6vg 4 місяці тому +11

    മുഴുവൻ പറയെട്ടെടാ😅

  • @sathianv3872
    @sathianv3872 4 місяці тому +6

    തെക്കും വടക്കും നോക്കാതെ കട മെടുത്തു പുട്ട് അടിക്കുന്ന സം സ്ഥാനം കേരളം മാത്രമേയുള്ളൂ. ഉത്പ്പാദന പരമായ വ്യവസായ ങ്ങളും മറ്റ് പ്രവർത്തനങ്ങളും കൊണ്ട് വരുമാനം കൂട്ടുകയാണ് വേണ്ടത്. അല്ലെങ്കിൽ സർക്കാർ ശമ്പളവും അലവൻസും സുഖ ജീവിതവും കുറക്കൂ. സ്വകാര്യ കമ്പ നി കൊടുക്കുന്നത് പോലുള്ള ശമ്പ ളവും ആനുകൂല്യങ്ങളും മാത്രം സ ർക്കാർ ജീവനക്കാർക്ക് നൽകി യാൽ ജനങ്ങളെ മുഴുവൻ കട ക്കാരാക്കിക്കൊണ്ട് കുറച്ച് സർ ക്കാർ ജീവനക്കാർ മാത്രം പുട്ട് അടിക്കുന്ന പരിപാടി നിർത്താൻ കഴിയും. ജോലിയും ശമ്പളവും ആ കുടുംബത്തിന് ജീവിക്കാനായിരിക്കണമെന്ന് നിയമം കൊണ്ട് വരണം. അല്ലാ തെ 4 തലമുറയ്ക്ക് ചവിട്ടി കൂട്ടി ഉന്മാതിക്കാനുള്ള സമ്പത്ത് ശേ ഖരം ആവരുത്. വോട്ടിന് വേണ്ടി ന്യൂന പക്ഷമായ സർക്കാർ ജീവ നക്കാർക്ക് വാരിക്കോരി കൊടു ക്കുമ്പോൾ കുഴിക്കപ്പെടുന്നത് സാധാരണക്കാരന്റെ ജീവിതമാ ണെന്ന സത്യം കൊടികൾക്ക് പി ന്നിൽ കണ്ണ് പൂട്ടി അണി നിരക്കു ന്ന സർക്കാർ ജോലി ഇല്ലാത്ത ഓരോരുത്തരും ചിന്തിക്കണം. സർക്കാറിന്റെ കടം അത് ജന ത്തിന്റെ മേലുള്ള കടമാണെന്നും നമ്മുടെ മക്കളുടെ ഭാവി മക്കളു ടെയും ഭാവിയെയാണ് പരോക്ഷ മായി ബാ ധിക്കാൻ പോകുന്ന തെന്ന സത്യം മ നസ്സിലാക്കി കൊണ്ട് ഇനിയെങ്കിലും ഓരോ വ്യക്തിയും ഉണരണം.ഉണർന്ന് ചിന്തിക്കണം.രാഷ്ട്രീയത്തെക്കാൾ വലുതാണ് നമുക്ക് നമ്മുടെ നാടും ഭാ വി തലമുറയുമെന്നത് മനസ്സിലാക്കൂ.

  • @sreejithk.r4065
    @sreejithk.r4065 4 місяці тому +2

    Yuvaraj🔥🔥

  • @rugminijayarajan5295
    @rugminijayarajan5295 2 місяці тому +2

    യുവരാജ് ❤❤❤❤❤

  • @bipindas3744
    @bipindas3744 2 місяці тому +1

    Yuvaraj you are great. What a performance ❤❤❤

  • @rajeev3604
    @rajeev3604 4 місяці тому +5

    Yuvaraj❤

  • @AnilKumar-xz5nc
    @AnilKumar-xz5nc 4 місяці тому +4

    Yuvaraj 👍👍👍

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 4 місяці тому +7

    🔥🔥🔥👌👌👌👏👏👏

  • @aryanm8492
    @aryanm8492 4 місяці тому +8

    👍👍👍👍👍👍👍👍🇮🇳

  • @joshymathew260
    @joshymathew260 4 місяці тому +4

    👍🌈

  • @anooprna6435
    @anooprna6435 4 місяці тому +7

    ഏറ്റവും കൂടുതൽ ഹരിയാനാ 3000

  • @harindranpkharindranpk9216
    @harindranpkharindranpk9216 4 місяці тому +6

    മാഹിയിൽ 2500രൂപയാണ്.

  • @chandrankr679
    @chandrankr679 4 місяці тому +3

    Jaya chandran sir pareekshaikku padikkuvana

  • @madhubalan9958
    @madhubalan9958 4 місяці тому +6

    M Jayachandrante valicha mukham kanan rasamund.

  • @JAK-nn6mw
    @JAK-nn6mw 4 місяці тому +4

    പ്രായത്തിന്റെ ബുദ്ധി പോലും ഇല്ലാതെ ഇടതു കക്ഷ ന്യായീകരണ ഉണക്ക വാഴ വന്നിരിക്കുന്നു 😂😂😂

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 4 місяці тому +3

    K kadam😂

  • @ramashramash6935
    @ramashramash6935 2 місяці тому +1

    യുവരാജെ. കുഞ്ഞികണ്ണൻ. വരുന്ന ചർ ച്ചയിൽ. ഒന്നു കുടെ പൊണം

  • @beenajacob3527
    @beenajacob3527 4 місяці тому +8

    CPM party is showing goondaism regarding all these matters.

  • @kumardeep5004
    @kumardeep5004 4 місяці тому +1

    Why kerala govt. to spend mo ey for this. This private case.

  • @shyamsundar2473
    @shyamsundar2473 4 місяці тому +1

    👌

  • @gopalakrishnanvelayuthan5959
    @gopalakrishnanvelayuthan5959 4 місяці тому +2

    Jayachandran sir ninkalku prayamayille sathyavasthu manasilaku sir

  • @manivk1681
    @manivk1681 4 місяці тому +1

    മനുസ്മൃതി യിലും ഞമ്മള് പണ്ട് (ന സ്ത്രീ.സ്വാതന്ത്ര്യ.....) ഈ ്് പണി ഒപ്പിച്ച്!😂 മുന്നിലും പിന്നിലും ഉള്ളത് ബെട്ടി ്് നട്ക്ക്ളളത് പറയ!
    ഈ പാർട്ടിയെ പ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂😂😂

  • @pdashokkumar-ts7kb
    @pdashokkumar-ts7kb 4 місяці тому +4

    K.v thomasine Delhi kodkunna rs undangil 100perk pention kodukam😂

  • @user-pu1eo4sh1t
    @user-pu1eo4sh1t 4 місяці тому +6

    Kodikal. Fees koduthu. Ee aanakkalliyr. Rekshappeduthum. Kallappinarai. Eepadakal. Thulangallathe. Sadaranakaran. Ella

  • @ashimtr011
    @ashimtr011 Місяць тому

    Kammi ath doctorate eduthathayalum kammi thanne..

  • @santhoshpr6715
    @santhoshpr6715 2 місяці тому

    YG

  • @akhilpaulose8363
    @akhilpaulose8363 4 місяці тому +1

    Nireekshakannn😂😂😂😂😂

  • @ProudIndian2023
    @ProudIndian2023 3 місяці тому

    Look at the face of Jayachandran.......I feel sorry for him.....🤣 Yuvaraj is a Rockstar of BJP.....as good as Sandeep variyar.....💐

  • @skn1727
    @skn1727 4 місяці тому

    😄😄😄ഒരു സംശയം ഇടതു നിരീക്ഷകൻ ഇടത്തോട്ടും വലതു നിരീക്ഷകൻ വലത്തോട്ടും നിക്ഷ് പക്ഷ നിരീക്ഷകൻ നേരെയും നോക്കുന്നു അപ്പോൾ 360ഡിഗ്രിയിൽ നോക്കുന്ന ഒരു നിരീക്ഷകനും ഇല്ല അതാണ് ഈ നാടിന്റെ അപരിഹാര്യം ആയ കാര്യം 😄😄😄😄

  • @niranjan3169
    @niranjan3169 3 місяці тому

    Veenakumkodukkano

  • @girikumar3810
    @girikumar3810 4 місяці тому

    😂😂😂😂😂😂

  • @Uchihaitachi278
    @Uchihaitachi278 2 місяці тому

    LDF VARUM { KENDRAM DHOORTHADIKKAN PAISA THANNAL MATHRAM } ELLAM SHERIAKUM🎉🎉

  • @kunjoosk4169
    @kunjoosk4169 2 місяці тому

    എടോ അവതാരകമേ... താൻ എന്താ ഈ ലോകത്തൊന്നും അല്ലേ... അതോ പൊട്ടനാണെന്നു അഭിനയിക്കുന്നതോ... 57000 കോടി... അങ്കമാലിലെ അമ്മാവൻ തരും ആ കോടി

  • @signzone2323
    @signzone2323 4 місяці тому +3

    👍👍

  • @andrinjohn3449
    @andrinjohn3449 4 місяці тому +8

    ഒരു പാർട്ടിയും എന്താണ് കേരളത്തിലെ ഒരു വർഷത്തെ 80% വരുമാനം സർക്കാർ ജീവനക്കാരെ പോറ്റാനും പഴയ കടം പലിശ അടക്കാനും മാത്രം ചെലവാക്കുന്ന കാലകാലങ്ങളായുള്ള തെണ്ടിത്തരത്തെ പറ്റി ഒരക്ഷരം മിണ്ടാത്തത് ? ഇത്ര computer യുഗം ആയിട്ടും എന്തിനാണ് ഇത്രയും വലിയ സാലറി + പെൻഷൻ + other കൊടുത്ത് ഒരു ഗുണവും ( ഭൂരിഭാഗം) ഇല്ലാത്ത total 10 ലക്ഷം മൈതാണ്ടികളെ സാധാ 3.5 കോടി ജനങ്ങൾ പതിതാണ്ടുകളായി പോറ്റണം ? അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 8 ലക്ഷം സർക്കാർ ജീവനക്കാരെ കൊടുക്കേണ്ടത് എല്ലാം കൊടുത്ത് പിരിച്ച് വിടൂ. കേരള സർക്കാർ ( ഏത് പാർട്ടി ആയാലും ) KSRTC പോലെ ആണ് ഇപ്പോൾ ഉള്ളത് ഒരു ബസ്സിന് 10 ജീവനക്കാർ total 😮😮😮 , പിന്നെ എങ്ങനെ ലാഭത്തിൽ ഓടും ? ? 10 ഇരട്ടി ലാഭ വിലയിൽ വിറ്റിട്ടും മദ്യം വരെ നഷ്ടത്തിൽ കേരളസർക്കാർ ഓടാൻ കാരണം വളരെ വളരെ അമിതമായ സർക്കാർ ജീവനക്കാരും over സാലറി and മറ്റ് കൊടുക്കലും വ്യവസായം എന്ന മേഖല ചില പാർട്ടിക്കാർ മുചൂടും നശിപ്പിച്ചതു കാരണവും ആണ്. പിരിച്ച് വിട് 80% Waste കളെ എന്നിട്ട് പലവിധത്തിൽ tax അടക്കുന്ന എല്ലാ വിധ സാധാരണക്കാർക്കും ഗുണമുള്ള real വികസനം / കൊണ്ടുവരൂ

    • @anudr.5878
      @anudr.5878 4 місяці тому

      Out of 10,27,260 people who were getting salary from the state treasury, only 3,81,862 people were employed through PSC. Out of the remaining 6,45,398, 1,39,669 are aided school teachers who entered the service by paying money to the private school management without appearing for the PSC examination and 5,05,729 are employed through the back door under the guise of temporary appointment without knowing the PSC.
      It means that 63% of government employees are not recruited through P.S.C.

    • @anudr.5878
      @anudr.5878 4 місяці тому +1

      സംസ്ഥാന ട്രഷറിയില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന 10,27,260 പേരിൽ 3,81,862 പേര്‍ മാത്രമാണ് PSC വഴി ജോലിയില്‍ പ്രവേശിച്ചത്.
      ബാക്കിയുള്ള 6,45,398 പേരില്‍ 1,39,669 പേര്‍ PSC പരീക്ഷ എഴുതാതെ സ്വകാര്യ സ്ക്കൂള്‍ മാനേജ്മെന്റിന് പണം നല്‍കി സര്‍വ്വീസില്‍ പ്രവേശിച്ച എയ്ഡഡ് സ്ക്കൂള്‍ അധ്യാപകരും 5,05,729 പേർ P.S.C അറിയാതെ താല്‍ക്കാലിക നിയമനമെന്ന ഓമനപേരില്‍ പിന്‍വാതില്‍ വഴി ജോലിക്ക് കയറി സ്ഥിരം ആയവരും ആണ്. അതിന്റെ അർഥം സര്‍ക്കാര്‍ ജീവനക്കാരില്‍ 63% നിയമനവും നടക്കുന്നത് P.S.C വഴിയല്ല എന്നാണ്.
      ഏത് രാഷ്ട്രീയ പാർട്ടിക്കാർ ഭരിച്ചാലും ഇവിടെ തടർന്ന് പോരുന്ന, 2 വർഷം മാത്രം ജോലി ചെയ്താൽ അജീവനാന്ത പെൻഷൻ കൈപ്പറ്റുന്ന രാഷ്ട്രീയക്കാരും PSC വഴി നിയമിക്കുന്നവർ അല്ല.
      രാഷ്ട്രീയ പിൻബലത്തിൽ ജോലിക്ക് കയറിയവർ രാഷ്ട്രീയ മേലാളന്മാർക്ക് വേണ്ടി കാണിക്കുന്ന പല വൃത്തികേടുകൾക്കും പഴി വരുന്നത് പഠിച്ചു PSC പരീക്ഷ എഴുതി ജോലിയിൽ കയറിയവർ കൂടിയാണ് എന്നതാണ് വിരോധാഭാസം.
      പിന്നെ ചിലർക്ക് കിട്ടാത്ത മുന്തിരി പുളിക്കും. നിങ്ങളുടെ കുടുംബത്തിൽ ഒരാൾ പോലും സർക്കാർ ജീവനക്കാർ ഇല്ലെങ്കിൽ അത് ആരുടെ കുറ്റം? പഠിച്ചു പരീക്ഷ എഴുതി ജോലിക്ക് കേറണം. അല്ലാതെ ഊളത്തരം എഴുതുക അല്ല വേണ്ടത്..

  • @sreegouriraju1248
    @sreegouriraju1248 4 місяці тому +2

    യുവരാജ് super

  • @rajeevannk48
    @rajeevannk48 4 місяці тому +2

    സിപിഎം ന് വോട്ട് ചെയ്ത് പിണറായിയെ മുഖ്യമന്ത്രി ആക്കിയ സിപിഎം അനുഭാവികൾ കേൾക്കുന്നുണ്ടാവോ?