കേരള സർക്കാർ വികസനത്തിന് പണം ചെലവാക്കുന്നത് അനിഷ്ടത്തോടെ Jaik CPM vs Yuvraj gokul BJP Debate

Поділитися
Вставка
  • Опубліковано 14 січ 2024
  • #yuvrajgokul Bjp Vs #jaikcthomas CPM Debate കേരള സർക്കാർ വികസനത്തിന് പണം ചെലവാക്കുന്നത് അനിഷ്ടത്തോടെ Jaik CPM vs Yuvraj gokul BJP Debate
    Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live UA-cam channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

КОМЕНТАРІ • 826

  • @mohanabhasskoodathingal4098
    @mohanabhasskoodathingal4098 5 місяців тому +500

    സ്വന്തം ഭാഷ സ്ഫുടമായി ഉച്ചരിക്കാൻ പോലും കഴിയാത്ത 'നേതാവ്'
    ജെയ്ക്ക്

    • @vijuvareed9136
      @vijuvareed9136 5 місяців тому

      അതാണോ താങ്കളുടെ പ്രശ്നം..

    • @vinodchodan3182
      @vinodchodan3182 5 місяців тому +1

      ​@@vijuvareed9136ഇങ്ങനെയുള്ള ജന്തു ജീവിയാണ് പ്രശ്നം

    • @jessyjose7240
      @jessyjose7240 5 місяців тому +3

      Sound അങ്ങനെ ആയിപോയി 😮

    • @satyagreig2390
      @satyagreig2390 5 місяців тому +1

      ചക്കിന്റെ ഭാഷ മാത്രമല്ല അവനേ തനിവേസ്റ്റാണ്🤬🤬🤬🤬അന്തം🤬🤬ii

    • @prasanthp.k7641
      @prasanthp.k7641 5 місяців тому +28

      ഇതാണ് ജയിക്സ്പിയർ സാഹിത്യം.... എന്നും കാലത്തു കൊച്ചു ചെമ്പ് പുഴുങ്ങി ചൂടോടെ വായിൽ ഇട്ടു ആണു ഈ ശൈലി പരിശീലിക്കുന്നത്

  • @sandhyadas4214
    @sandhyadas4214 5 місяців тому +393

    ജയ്ക്ക് പറയുന്നത് അവൻ്റെ വീട്ടുകാർക്ക് എങ്കിലും മനസിലാവുന്നുണ്ടോ

    • @shajiphilip6366
      @shajiphilip6366 5 місяців тому +34

      ജയിക്കിനെങ്കിലും മനസിലായാൽ മതിയായിരുന്നു

    • @baaji9475
      @baaji9475 5 місяців тому +6

      😂

    • @vinodchodan3182
      @vinodchodan3182 5 місяців тому +12

      മനുഷ്യർക്ക് മനസ്സിലാകുന്നില്ലെന്നേയുള്ളൂ

    • @SAPIEN_SAPIEN
      @SAPIEN_SAPIEN 5 місяців тому +7

      ണമ്മുടെ ബാർഡി ണമ്മുടെ ഫരണം

    • @hrs813
      @hrs813 5 місяців тому +9

      അവനുതന്നെ മനസ്സിലാവുന്നില്ല പിന്നെയല്ലേ വീട്ടുകാർ 😃

  • @hulkingp
    @hulkingp 5 місяців тому +243

    യുവരാജ് ഗോകുൽ 👌👌👌 അമാനുഷികം 👍👍🥰

    • @mohandasnv6395
      @mohandasnv6395 5 місяців тому

      ബക്കറ്റു പിരിവാണ് കേരളത്തിന്റെ (രാഷ്ട്രീയം )ഏറ്റവും വലിയ നികുതിയിതര വരുമാനം.

    • @user-vf6xs8wy8p
      @user-vf6xs8wy8p 4 місяці тому

      അമനുഷ്‌കികം തന്നെ ഇവൻ. മനുഷ്യൻ ആകാൻ പറ ഗോകുൽ മോനോട്

    • @India77644
      @India77644 2 місяці тому

      @@user-vf6xs8wy8pshudu shudapi suduuuuu😊

    • @AneeshAsokan-we4en
      @AneeshAsokan-we4en 2 місяці тому

      Kadanu varu kadanu varu
      Cheriya kupi 10 valiya kupi 20 valiyakupi edutholu adhayirikum labam alavil kooodudhaludd

  • @user-lj7il2ff8w
    @user-lj7il2ff8w 5 місяців тому +263

    Bjp വളരെ നന്നായി സംസാരിച്ചു.. 👍👍👍💪💪👌👌

  • @mmmusic9127
    @mmmusic9127 5 місяців тому +147

    കൃത്യമായി പറഞ്ഞു. അന്തംകമ്മിജയ്ക്കിൻ്റെ കിളിപോയി. അഭിനന്ദനങ്ങൾ യുവരാജ്❤

  • @user-kj9mi9wh9f
    @user-kj9mi9wh9f 5 місяців тому +158

    Very good Bjp നന്നായി കാര്യങ്ങൾ വ്യക്തത വരുത്തി സംസാരിച്ചു ജെയ്ക്കിന്റെ നാറിയ വർത്തമാനം കേട്ട് മടുത്തു സദാസമയവും കേന്ദ്രത്തിനെ പഴിചാരി ധൂർത്തിൽ നിന്നും അഴിമതിയിൽ നിന്നും രക്ഷപ്പെടാൻ നോക്കുകയാണ്.

  • @KL13W6539
    @KL13W6539 5 місяців тому +228

    സതമാനം അല്ല 'ജയ്ക്കേ ശതമാനം എന്ന് പറയാൻ പഠിക്ക്

    • @ceeyem7482
      @ceeyem7482 5 місяців тому

      അത്....
      അവന്തെ.........വായിൽ.....
      പഴം.... ഇരിക്കുന്നതു ...കൊന്താ......!!!!!!!

    • @sukumarane6180
      @sukumarane6180 5 місяців тому +20

      പല്ലും നാവുംവൃത്തിയക്കണം അല്ലെങ്കിൽ ശ-സ. ആ കും

    • @user-lj7il2ff8w
      @user-lj7il2ff8w 5 місяців тому

      @kL13w6539 sir എന്ത് ചെയ്യുന്നു..?
      കണ്ടു പരിചയം ഉള്ളത് കൊണ്ട് ചോദിച്ചതാ..😊

    • @KL13W6539
      @KL13W6539 5 місяців тому +4

      @@user-lj7il2ff8w ഒന്നും ചെയ്യുന്നില്ല. retire ചെയ്തിട്ട് 13 വർഷമായി

    • @user-lj7il2ff8w
      @user-lj7il2ff8w 5 місяців тому

      @@KL13W6539 എന്തായിരുന്നു ജോലി..

  • @user-gj7yo3sz3i
    @user-gj7yo3sz3i 5 місяців тому +67

    24 മണിക്കുറും കേന്ദ്രത്തെയും BJP യെയും കുറ്റം മാത്രം പറയുന്നവർ പിന്നെ വായതുറക്കുന്നത് കേന്ദ്ര സഹായത്തിനും നുണ പറയാനും ഭക്ഷണം കഴിക്കാനുമാണ് അതാണ് കാരണം

  • @gopaljimanacaud
    @gopaljimanacaud 5 місяців тому +222

    വള്ളംകളിയുടെ ദൃക്സാക്ഷിവിവരണത്തിന് പറ്റിയ ആളാണ് ജെയ്ക്ക് .....

  • @sreekanthakk5198
    @sreekanthakk5198 5 місяців тому +158

    What the BJP representative said is 100% 💯.correct.

  • @vijileshk9821
    @vijileshk9821 5 місяців тому +44

    ജയ്ക്കെ Building tax അടക്കാൻ പോയപ്പോൾ മനസ്സിലായി കഴിഞ്ഞ വർഷം 60 രൂപ അടച്ച സ്ഥാനത്ത് ഈ വർഷം അടക്കണ്ടി വന്നത് 1420 രൂപയാണ്.... എന്നിട്ട് വലിയ വായിൽ വർത്തമാനം പറയല്ല..... ഇലട്രിസ്റ്റി ബില്ലിന്റെ കാര്യം തന്നെ എടുത്താൽ മതി

  • @anirudhR-jx1bs
    @anirudhR-jx1bs 5 місяців тому +129

    പെണ്ണിന് പകരം ഇരുബിനെ സ്നേഹിച്ച ആൺകുട്ടികളുടെ പ്രസ്ഥാനം 💪💪💪💪
    BJP 🧡🚩🧡

    • @invincible.memoriamore
      @invincible.memoriamore 5 місяців тому +4

      Ath Royal mech nt slogan ale😂

    • @KarthikaPT4763
      @KarthikaPT4763 5 місяців тому +2

      💪💪💪💪

    • @ichuzworld8334
      @ichuzworld8334 4 місяці тому

      കേരളത്തെ തുടച്ചു നീക്കുകയല്ല, ബിജെപി ഭരണത്തിന് സജ്ജമാക്കാനുള്ള ശ്രമം നടത്തുന്നെയുള്ളു, ജനാധിപത്യത്തിൽ ഇത് സാദാരണമാണ്,

    • @anirudhR-jx1bs
      @anirudhR-jx1bs 4 місяці тому +1

      @@KarthikaPT4763 നമസ്തേ

  • @muralimarath6251
    @muralimarath6251 5 місяців тому +67

    ഇയാളെ സഹിക്കാൻ കഴിയുന്നില്ല അതിനാൽ ജെയ്ക്ക് ഉള്ള പരിപാടികൾ ബഹിഷ്ക്കരിക്കാൻ ഒരു കൂട്ടം ജനങ്ങൾ തീരുമാനിച്ചിരിക്കുന്നു ചാനലും ശ്രദ്ധിച്ചാൽ നല്ലത്

    • @gopakumarv8372
      @gopakumarv8372 2 місяці тому +1

      തോക്കാനായി മാത്രം ജനിച്ച ഒരു വാ പോയ കോടാലി..

    • @Jeevan141
      @Jeevan141 2 місяці тому

      ഇവൻ്റെ ഇളിഞ്ഞ ചിരി സഹിനിക്കാൻ പറ്റില്ല

  • @tilakputhenpurackal
    @tilakputhenpurackal 5 місяців тому +58

    Well said Jayaraj gokul... 👍👍👍

  • @user-kj9mi9wh9f
    @user-kj9mi9wh9f 5 місяців тому +73

    കയ്യിട്ടു നക്കാൻ കേന്ദ്രത്തിൽ നിന്നും കിട്ടുന്നില്ല പെട്രോളിന്റ 2 രൂപ സെസ്സ് എടുത്തിട്ട് ക്ലിഫ് ഹൗസിൽ ചാണകക്കുഴി നിർമിച്ചോ? അതോ കുടുംബത്തിൽ കൊണ്ടുപോയി കൊടുത്തോ?

  • @Kumar84717
    @Kumar84717 5 місяців тому +40

    യുവരാജ് ഗോകുൽ 👍👌👌👌🧡🧡🧡

  • @JoseThom-jf9qs
    @JoseThom-jf9qs 5 місяців тому +12

    വളരെ നന്നായി മറുപടി കൊടുത്തു 🎉🎉🎉

  • @ajithtbhaskar
    @ajithtbhaskar 5 місяців тому +53

    ജയിക് പറയുന്നത് ജയിക്കിനെങ്കിലും മനസിലാക്കുന്നുണ്ടോ?

  • @somanmenon5429
    @somanmenon5429 5 місяців тому +26

    Yuvaraj Gokul is brilliant as usual, congratulations

  • @user-lj7il2ff8w
    @user-lj7il2ff8w 5 місяців тому +55

    ജെയ്ക്ക് തോൽവിയെ മാത്രമേ കിട്ടിയൊള്ളോ ചാനലെ..?

    • @captrk31kartha56
      @captrk31kartha56 5 місяців тому +2

      അജിസ് പറ്റിയ പാർട്ണർ ആണ് jaick

  • @byjubyju4053
    @byjubyju4053 5 місяців тому +107

    അക്ഷരസ്ഫുടതയില്ലാത്ത ഒരു നേതാവ്. കഷ്ടം ജെയ്ക്കോ പോയി വല്ല. ശരീരം അനങ്ങുന്ന ജോലി ചെയ്യത് ജീവിയ്ക്കൂ.

  • @SajithN-lw3md
    @SajithN-lw3md 2 місяці тому +6

    ജയ്ക്ക്.....Supർ... ഇപ്രാവിശ്വവും..കൃത്യമായി..'' ബളാ ബളാന്ന് പറയാൻ കഴിഞ്ഞു.'' മിടുക്കൻ.'' 'Keep it up....

  • @gsreekumar719
    @gsreekumar719 5 місяців тому +42

    എന്നാൽ സംവരണം മാണ്ട എന്ന് ആദ്യം പറ... പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുക എന്നത് ഒരു സാമൂഹിക ബാധ്യത ആണ്...

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 5 місяців тому +24

    നാട് കുട്ടിച്ചോറാക്കിയിട്ട് ഇരുന്ന് വിസർജിക്കുന്ന ഇവനെയൊക്കെ എന്തു ചെയ്യാനാണ്.?

  • @sudarshanana7301
    @sudarshanana7301 5 місяців тому +18

    Well done Gokul 👍👍👍2

  • @aswanthtc7281
    @aswanthtc7281 5 місяців тому +22

    യുവരാജ് 👏👏👏👏👏👏👏👏👏👏

  • @skariarose9105
    @skariarose9105 5 місяців тому +30

    ദാരിദ്രമില്ലന്നാരാ പറഞ്ഞെ ,കിട്ടുന്ന റേഷനും കാന്താരി യുമാണ് മിക്ക വീടുകളിലും, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി

  • @deepadeepu8819
    @deepadeepu8819 5 місяців тому +11

    Proud of you Yuvraj Gokul🎉🎉🎉

  • @sivadas-wx2bj
    @sivadas-wx2bj 5 місяців тому +16

    ഈ കിഴങ്ങന് വല്ല ദക് സാക്ഷിവിവരണത്തിന് പോകുന്നതായിരിക്കും.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 5 місяців тому +26

    കേരളത്തിൽ നിന്ന് ഒരിക്കലും എന്തെങ്കിലും കിട്ടും എന്ന് പ്രതീക്ഷിക്കാതെ ഭാരത വികസനത്തിൽ ശ്രദ്ധ കൊടുത്ത് കേന്ദ്രം മുന്നോട്ടു പോകും. ബിജെപി ഇനി കേരളത്തിൽ നിന്ന് എന്തെങ്കിലും കിട്ടിയില്ലെങ്കിൽ ഇവിടുത്തെ ജനങ്ങളെ പ്രത്യേകമായി സഹായിക്കാൻ കേന്ദ്രത്തിനെ അനുവദിക്കുകയുമില്ല.... അതിനു കേരള ജനത അർഹരുമല്ല!!!!

  • @user-mx1zv4zz3p
    @user-mx1zv4zz3p 5 місяців тому +16

    യുവരാജ് അടിപൊളി 👍🏼

  • @balunavaneetham
    @balunavaneetham 5 місяців тому +18

    ജയ്ക്ക് വിശദീകരിക്കുന്നത് ആർക്കും...ഒന്നും മനസ്സിലാകുന്നില്ലാ.....
    നമ്മൾ കേരളത്തിൽ അല്ലാ ജീവിക്കുന്നത് എന്നു തോന്നിപോകു൦.

  • @AngelMariam-uw1wz
    @AngelMariam-uw1wz 5 місяців тому +146

    സതമാനം പസു സാസ്ത്രം 😂😂😂😂😂😂😂

    • @ceeyem7482
      @ceeyem7482 5 місяців тому +19

      ഇവന്റെ.....ഒരു...."സതമാനം"........🤡🤡
      ..........
      ഇവനെ...... ഇനിയെങ്കിലും......
      ജയിപ്പിക്കാണേ.......
      എന്റെ........"സിവനേ".........🙆🙆🙆

    • @beenabright4653
      @beenabright4653 5 місяців тому +27

      സഖാവ് ആയതുകൊണ്ട് സാ മാത്രമേ വഴ ങ്ങു.. ശ..വഴങ്ങില്ല

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 5 місяців тому +17

      ഞമ്മള് പഠിച്ചത് കമ്മി സ്ക്കൂളിലാണ് സൌകര്യം ഉണ്ടെങ്കിൽ കേട്ടാൽ മതി..

    • @satyagreig2390
      @satyagreig2390 5 місяців тому

      ​@@ceeyem7482ചക്കിന്റെ ഭാഷ മാത്രമല്ല അവനേ തനിവേസ്റ്റാണ്🤬🤬🤬🤬അന്തം🤬🤬ii

    • @satyagreig2390
      @satyagreig2390 5 місяців тому

      ചക്കിന്റെ ഭാഷ മാത്രമല്ല അവനേ തനിവേസ്റ്റാണ്🤬🤬🤬🤬അന്തം🤬🤬ii

  • @vijeshkotten3250
    @vijeshkotten3250 5 місяців тому +40

    ഇവന് ലോട്ടറി കച്ചവടമായിരുന്നൊ 😅

    • @arunsgps3583
      @arunsgps3583 4 місяці тому +1

      Kottanchukkaadi thailathinte dubbing nu pattiya voice

  • @proud_indi2n
    @proud_indi2n 5 місяців тому +14

    യുവരാജ് ഗോകുൽ ❤🔥👌💪

  • @Arun-wx2go
    @Arun-wx2go 2 місяці тому +4

    ജയിക്കിന്‌ മൂത്രമൊഴിക്കാൻ പോകണം എന്ന് തോന്നുന്നു ഇടയ്ക് കയ് പൊക്കുന്നുണ്ട്

  • @narayananl5550
    @narayananl5550 5 місяців тому +25

    Very good explanation. ❤

  • @jdsvds1307
    @jdsvds1307 5 місяців тому +13

    ബളബള ബള ഓ...... നുമ്മ ബിച്ചസിച്ചു തോൽക്കേ ഒന്ന് ഒഴിഞ്ഞു പോവാൻ വേണേൽ വല്ലതും പിരിവിട്ട് നൽകാം ഈ കേരളത്തിന്ന് ഒന്ന് പോയ്‌ തന്ന് ഈ നാടിന്റെ ഈ ഗതികേട് മാറ്റിത്തരാമോ തോൽക്കു അണ്ണാ?

  • @gopakumar50
    @gopakumar50 5 місяців тому +12

    Bhoomi👌വില കൂടുന്നതും കേരള sarkaarinanu👍നേട്ടം

  • @user-oo3fv3nn8o
    @user-oo3fv3nn8o 5 місяців тому +5

    ഉണ്ടാക്കാൻ പറ്റും, പക്ഷെ കാണാൻ പറ്റാത്ത ഒരു സാധനമാണ് കേരളത്തിലെ വികസനം......😂😂😂😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 5 місяців тому +13

    ഇത്ര സതമാനം കൂടുതൽ വരുമാനം കൂടിയിട്ട് എന്ത് കൊണ്ടാണ് എല്ലാ മേഖലയിലും ഇത്രയധികം പ്രതിസന്ധി ഉണ്ടാകുന്നത്

  • @sandhyac7710
    @sandhyac7710 5 місяців тому +8

    യുവരാജ് ഗോകുൽ 👍👍👍👍👍👍🔥🔥🔥🔥🔥

  • @Sree-jh2zo
    @Sree-jh2zo 5 місяців тому +17

    എന്ത് കേട്ടാലും ഇളിച്ചോണ്ടിരിക്കുന്ന ഒരു ജന്മം

  • @surendran9908
    @surendran9908 5 місяців тому +6

    വിദേശത്തു ജോലി വാങ്ങികൊടുത്തത് ഇവിടത്തെ ഇടതും വലതുമല്ലേ ഇവരുടെ നല്ല ഭരണം കൊണ്ട് ജനങ്ങൾഉള്ള ജീവനും കൊണ്ട് വിദേശത്തേക്ക് ഓടുന്നു... 😞

  • @beenamolmol.b6342
    @beenamolmol.b6342 5 місяців тому +5

    നാളെയാണ് നാളെയാണ് കേരളഭാഗ്യകുറി നറുക്കെടുപ് 😂😂😂😂 എന്റെ പൊന്നോ ഈ സ്വരം ആരുടെ ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിൽ ആയത് 🤣🤣🤣🤣🤣🤣

  • @KNB779
    @KNB779 5 місяців тому +11

    Gokul👏👏👏

  • @user-bq7dz3su9t
    @user-bq7dz3su9t 5 місяців тому +5

    പാവപ്പെട്ട അംഗനവാടി ടീച്ചർമാരുടെ പിച്ച പൈസ തുച്ഛമായ പെൻഷൻ 2500 രൂപ അത് നാലു മാസമായി കിട്ടുന്നില്ല എല്ലാരും രോഗികൾ അവശത അനുഭവിക്കുന്ന പാവങ്ങൾ അതുവരെ കൊടുക്കുന്നില്ല ആരും തിരക്കാറില്ല ഇതെന്തൊരു ഗവൺമെന്റ്

  • @manojkk1498
    @manojkk1498 5 місяців тому +9

    ഒരു വ്യവസായ സ്ഥാപനം പോലുമില്ലാത്ത കേരളം എല്ലാത്തിലും മുന്നിൽ ആയത് അദ്‌ഭുതമാണ്.... 🤔
    നമുക്ക് പിണറായി മതി!

  • @ha094
    @ha094 5 місяців тому +4

    എന്ത് കഷ്ടപ്പെട്ട ജന്മങ്ങൾ.

  • @georgeea8310
    @georgeea8310 2 місяці тому +1

    ഹോ!!ഈനാറിയടെ പണ പണ പണാാാ
    എന്നുള്ള ശബ്ദം കേക്കുംപോളവന്റെ
    വായിലിട്ടുകുത്തനാണു തോന്നണത്

  • @renjithbt8017
    @renjithbt8017 5 місяців тому +10

    great❤❤❤ gogul

  • @Inf_Fogee_Shorts
    @Inf_Fogee_Shorts 5 місяців тому +9

    എന്റെ പൊന്നു ജയിക്കു ചേട്ടാ ഞങ്ങൾ സാധാരണക്കാരന് മനസ്സിലാകുന്ന പോലെ സംസാരിക്കൂ

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 5 місяців тому

      മനസ്സിലാവരുത് എന്ന് കരുതിത്തന്നെയാണ് സംസാരിക്കുന്നത് ജയ് ജയ് ജയ്ക്😣😣😣😣

  • @kbvijayan9386
    @kbvijayan9386 2 місяці тому +1

    ജയ്ക്ക്_ ചേമ്പ് പുഴുങ്ങിയത് ചൂടോടെ വായിലിട്ടു സംസാരിക്കുന്നത് പോലെയാണ് ! ദൈവമേ എന്തെല്ലാം കാണണം!!

  • @crow007
    @crow007 5 місяців тому +14

    കള്ളന്മാർ സംസാരിക്കുമ്പോൾ കണ്ണിലേക്കോ ക്യമറയിലേക്കോ നോക്കില്ല, കണ്ണ് ഒരിടത്തും കൃത്യമായി നോക്കില്ല. ഇവിടെ ആരെങ്കിലും അങ്ങിനെ ചെയ്യുന്നുണ്ടോ?

  • @23DENERO
    @23DENERO 5 місяців тому +4

    Wow yuvraj wow pwolichu

  • @naadensheelukal9614
    @naadensheelukal9614 5 місяців тому +12

    സതമാനം 😂😂😂😂

  • @user-oo3fv3nn8o
    @user-oo3fv3nn8o 5 місяців тому +2

    അവതാരകന്റെയും ജയിക്കിന്റെ സംശയം പൂർണ്ണമായും പരിഹരിച്ചു കൊടുത്തു...😂😂😂

  • @narayanannarayanan3944
    @narayanannarayanan3944 5 місяців тому +4

    സമത്വം ശരിയായ വാദമാണ്. സോഷ്യലിസം എന്നു വച്ചാൽ ഉള്ളവൻ്റെ കൈയീന്ന് പിടിച്ചെടുത്ത് ഇല്ലാത്തവർക്ക് കൊടുക്കുകയല്ലേ.

  • @rajeshma91
    @rajeshma91 5 місяців тому +6

    Yuraj Gokul👍

  • @jayaprakashkunhimon2378
    @jayaprakashkunhimon2378 5 місяців тому +7

    ചാനലുകൾക്ക് വേറെ ആരെയും കിട്ടിയില്ലേ, ഈ ജെയ്ക്കിനെ മാത്രമേ കിട്ടിയുള്ളൂ,, നാണക്കേട്... വിവരമുള്ളവരെ കിട്ടാഞ്ഞിട്ടാണോ

    • @Righteo463
      @Righteo463 5 місяців тому

      സിപിഎം എല്ലാം വിവരദോഷികൾ ആണ്. ബുള്ളയിങ് ആണ് അവരുടെ പ്രധാന ലക്ഷ്യം. പക്ഷേ യുവരാജ് പോലുള്ള മിടുക്കന്മാരുടെ മുന്നിൽ ജൈക്കിന് പിടിച്ചു നിൽക്കാൻ പറ്റില്ല

  • @Superman-46
    @Superman-46 5 місяців тому +9

    സതമാനം

  • @radhakrishnanunnithan4542
    @radhakrishnanunnithan4542 5 місяців тому +7

    Yuvaraj is prepared well and, contributed very well.
    Jaik is a normal kammi fool.

  • @uknowmynameofficial8242
    @uknowmynameofficial8242 5 місяців тому +5

    Sadamanam....

  • @kannaniyer8064
    @kannaniyer8064 2 місяці тому

    ഇവനെപ്പോലെയുള്ള നികൃഷ്ട ജീവികൾക്ക് കേരളത്തിൽ സ്ഥാനമുള്ളിടത്തോളം കാലം കേന്ദ്രത്തിൽ ഏതു പാർട്ടി അധികാരത്തിലിരുന്നാലും കേരളം അവഗണിക്കപ്പെട്ടുകൊണ്ടേയിരിക്കും

  • @pushpamukundan1091
    @pushpamukundan1091 5 місяців тому +7

    Very good gokul, these channel people have no sense in the matters of economics.
    Why don't they take up the matters regarding insensible waste of money for party's show off. Media one is unreasonable.

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 5 місяців тому +30

    ശത്റുതയല്ല ജയ്ക്കെ, സ്നേഹം.മോദിക്ക് പിണറായിയോട് സഹോദര സ്നേഹം

    • @rajibnair12345
      @rajibnair12345 5 місяців тому +9

      പിന്നേ.... മോദിക്ക് വേറെ ആരെയും കിട്ടാഞ്ഞിട്ട് 😏

    • @visualvoyager8495
      @visualvoyager8495 5 місяців тому +3

      സിറിയ യിൽ പോയി ആട് മേയ്ക്കട

    • @reghuprakash
      @reghuprakash 5 місяців тому +2

      @@rajibnair12345 😂😂

  • @demu41
    @demu41 5 місяців тому +1

    ഒരു മൗദൂദി ചാനലാണ് മീഡിയ വൺ.

  • @MkNair-jb7gj
    @MkNair-jb7gj 5 місяців тому +7

    വിലകയറ്റം ഒരു കുറവും ഇല്ലാലോ ജയിക്കെ

  • @cristhudasmullasseri
    @cristhudasmullasseri 5 місяців тому +1

    ഞാൻ ഉൾപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർ ഭീമമായ പെൻഷൻ വാങ്ങി ബാങ്കിൽ നിക്ഷേപിക്കുന്നതു രാജ്യത്തെ പുരോഗതിയിലേക്കു നയിക്കപ്പെടുന്നു നിങ്ങൾ തരുന്ന പെൻഷൻ വാങ്ങി അതിൽ നിന്നു ഇൻകം ടാക്സ് അടക്കുന്നുണ്ടു ഇവിടത്തെ കർഷകരും മറ്റു ഇതരരും എത്ര ടാക്സ് ആണു നല്കുന്നതു ഞങ്ങളെ സർക്കാർ ഉദ്യോഗസ്ഥരും സർക്കാർ പെൻഷൻ വാങ്ങുന്ന വരാണു സർക്കാരുകളെ സാമ്പത്തികമായി താങ്ങി നിർത്തുന്നതു അല്ലാതെ 1600 രൂപ പെൻഷൻ വാങ്ങുന്നവരല്ല

  • @taxvisor261
    @taxvisor261 2 місяці тому +1

    അപ്പൊ ശമ്പളം മുടങ്ങാൻ പാടില്ലാത്തതാണ്...

  • @rameshsukumaran1218
    @rameshsukumaran1218 5 місяців тому +2

    യുവരാജ് 👌🏻👍🏻

  • @captrk31kartha56
    @captrk31kartha56 5 місяців тому +11

    Sakhave ഇത്ര വരവ് ഉണ്ടായിട്ടു എന്തുകൊണ്ട് മുറവിളി. അതൊന്നു പറയാമോ. ധൂർത് എന്ന് പറയുന്നത് ആണോ അതിന് കാരണം

  • @smkrishna2781
    @smkrishna2781 5 місяців тому +4

    Yuvaraj Gokul ❤❤

  • @user-ed3ot1td2x
    @user-ed3ot1td2x 5 місяців тому +5

    വിവരം ഉള്ളവരും ഉണ്ട്

  • @user-mx7jk8wd5e
    @user-mx7jk8wd5e 2 місяці тому

    Well Said, Yuva Raj Gokul❤❤❤❤❤❤❤❤❤❤❤❤

  • @vbkris
    @vbkris 2 місяці тому

    നികുതിയേതരം എന്നല്ലെഡേ ജയ്ക്കേ നികുതിയിതരം =
    നികുതി+ഇതരം

  • @user-jz2zz6jx8z
    @user-jz2zz6jx8z 2 місяці тому

    യുവരാജ് വളരെ കൃത്യമായ മറുപടി

  • @dharmik.c534
    @dharmik.c534 5 місяців тому +1

    ജയ്ക്കിന്റെ സംസാരം ലോട്ടറി വിൽപ്പന പോലെ

  • @sujeendrakumarks52
    @sujeendrakumarks52 5 місяців тому +1

    ലോട്ടറി, ലോട്ടറി, നാളെ, നാളെ. വോയിസ്, 😃😃😃😃😃😃👌

  • @ajip.vasudevan2968
    @ajip.vasudevan2968 5 місяців тому +5

    ജേക്ക് jeke കേക്ക് 😂🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @chunkath
    @chunkath 2 місяці тому

    ആ പേരാണ് അടിപൊളി ഭൂലോക തോൽവിയുടെ പേര്

  • @user-lj7il2ff8w
    @user-lj7il2ff8w 4 місяці тому +1

    ഗോകുൽ ❤️❤️❤️❣️👍👍

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 5 місяців тому +10

    കള കള കള.....

  • @arunthomas4652
    @arunthomas4652 4 місяці тому +1

    CPIM should train Jaik before sending him for debates in tv, online platforms.

  • @ambilymahesh1091
    @ambilymahesh1091 5 місяців тому

    അടിപൊളി..... 🥰

  • @viveknambiaranvik
    @viveknambiaranvik 4 місяці тому +3

    യുവരാജ് ഗോകുൽ വ്യക്തതയോടെ കാര്യം പറയുന്നു.. ജയിക്കു വെളുപ്പിക്കുന്നു

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 5 місяців тому +1

    Telling truth hurts the criminals and culprits 👿👹, jai hind 🙏

  • @SivadasanKv-pk3yn
    @SivadasanKv-pk3yn 2 місяці тому

    B. J. P.. യുടെ പ്രതിനിധി കാര്യം പറയുമ്പോൾ ജെയ്ക്ക്ഇടതു കെയ് വിരൽ പൊക്കി കാണിച്ചു ഒന്നിന് പോവാൻ മുട്ടുന്നു എന്ന് കാണിക്കുന്നു അവതാരകൻ അത് കാണുന്നില്ലാലോ പാവം ജെയ്ക്ക് ലോക്ക് പൊട്ടി ബ്ലാസ്റ്റ്‌ ആവാതിരുന്നാൽ മതിയായിരുന്നു 😢

  • @madhukpleeba8004
    @madhukpleeba8004 5 місяців тому +1

    കിഴങ്ങൻ, സതമാനം ലേസം പോലുമില്ല

  • @Batman_in369
    @Batman_in369 2 місяці тому

    ശതമാനം ❌ സതമാനം✅

  • @chandrabanupanakkal8647
    @chandrabanupanakkal8647 5 місяців тому +1

    Super y.gokul❤

  • @vijayantv1170
    @vijayantv1170 5 місяців тому +24

    കമ്യൂണിസ്റ്റ് കളെ ഇവിടെ നിരോധിച്ചില്ല എങ്കിൽ നാട് ദാരിദ്രത്തിൽ നശിക്കും 😘

  • @user-mx1zv4zz3p
    @user-mx1zv4zz3p 5 місяців тому

    അടിപൊളി 🌹

  • @vamanvalooparambil9424
    @vamanvalooparambil9424 2 місяці тому +1

    This young fellow jaek had good future in public life. Unfortunately he joined the Looser's Dirty Front {ldf} before he could bloom, he and his party wilted away. Before he get the chance to fight next elections, CPM will be finished in Kerala/India.

  • @sundaresans9391
    @sundaresans9391 2 місяці тому

    10 ഇരട്ടി നികുതി കൂട്ടി ജനങ്ങളെ പിഴിയുന്നു

  • @AjithKumar-rc3jf
    @AjithKumar-rc3jf 2 місяці тому

    നികുതി നേടിയതല്ല പിടിച്ചു പറിച്ചു... 😡😡

  • @sumoddas
    @sumoddas 5 місяців тому +1

    ഒരു മയവുമില്ലാതെ സർക്കാർ പെൻഷൻ വർദ്ധനവ് നടത്തിയത് മൂലം ഒരു വർഷം 25000 കോടി ആണ് അധിക ബാധ്യത വന്നത് ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നത്തിന്റെ ഏക കാരണം.....ഇതു മാത്രം എന്താണ് ഒരു പാർട്ടിക്കാരും മാധ്യമങ്ങളും പറയാത്തത് എന്ന് മനസ്സിലാകുന്നില്ല

    • @IndiaTrendsLive
      @IndiaTrendsLive  5 місяців тому

      ua-cam.com/video/jzZHH_kXj3U/v-deo.htmlsi=eodNv9RUjVgrwQzH

  • @mrsurendranpillai4496
    @mrsurendranpillai4496 2 місяці тому

    പാകൽ കുത്ത. ക്യാ ബക്ത ഹൈ ഭഗവാൻ ജാനേ 😍😄😘

  • @user-gs2xe8wh4u
    @user-gs2xe8wh4u 5 місяців тому +1

    Very good yuvaraj 🔥🔥

  • @bijukodakkad8797
    @bijukodakkad8797 5 місяців тому

    ലോക തോൽവി പാർട്ടിയെ പറയിക്കാനായി ഒരുഞ്ജന്മം