പ്രായമുള്ള സ്ത്രീയെ വിവാഹം കഴിച്ചു ഒടുവിൽ സംഭവിച്ചത് | Shefi and shemu T T Family marriage story

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 96

  • @manamkulamnoushad9914
    @manamkulamnoushad9914 5 місяців тому +65

    ഇവരെ പിറക്കേ പോകുന്നവര് അസൂയ മൂത്തവരാണ് ഈ സ്ത്രീ ഇവൻ്റെ കൂടെ മക്കളെ ഒഴിവാക്കി ഒളിച്ച് ഓടിയത് ഒന്നും എല്ലാ 14 വർഷം വിവാഹ ബന്ധം ഒഴിവാക്കി ഒറ്റയാൾ ജീവിതം മുന്നോട്ട് കൊണ്ടുപോയ ഒരു സ്ത്രീ അതിന് ഇടയിൽ ഇവൻ ആ സ്ത്രീയെ കണ്ടു ഇഷ്ട്ടപ്പെട്ടു അവര് ഒന്നിക്കാൻ തിരുമാനിച്ചു മുൻ വിവാഹത്തിൽ രണ്ട് പെൺമക്കളുണ്ട് അവരെ മുൻ ഭർത്താവ് കൂട്ടി കൊണ്ടുപോയി ഇപ്പോൾ ഷെഫീക്കും ഷെമീന യും മകൾ ആയിരുവും ഒന്നിച്ച് സന്തോഷമായി ജീവിക്കുന്നു ഇവരെ രണ്ട് കുടുംബങ്ങൾക്കും ഒരു വിധത്തിലും പ്രശ്നങ്ങളും ഇല്ലാ ഇവരെ സന്തോഷ ജീവിതം കണ്ട് എന്തിനാണ് മറ്റുള്ളവര് വേവലാതിപ്പെടുന്നത് അവർ ഉമ്മയോ മകനോ സഹോദരിയോ ഭാര്യയോ ആയി സന്തോഷമായി ജീവിക്കട്ടെ ഷെമീന യുടെ ഉമ്മ കൻസർ വന്നു മരിച്ചു ഉപ്പ സ്ട്രോക്ക് വന്നു. മരിച്ചു ഇവൾ ഒറ്റയാൾ ആയി ജീവിക്കുന്നതിന് ഇടയിൽ വയസും പണവും നോക്കാതെ കൂടെ കൂട്ടിയ ഷെഫീക്കിന് ദൈവം അനുഗ്രഹിക്കട്ടെ

    • @omar-s5o3s
      @omar-s5o3s 5 місяців тому

      Ameen3

    • @priyawarrier3160
      @priyawarrier3160 5 місяців тому +7

      ഉവ്വ 😂നാട്ടുകാര് രാത്രി രണ്ടിനേം മുറിയിൽ പിടിച്ചത് അറിഞ്ഞില്ലേ

    • @sudhasurendran2332
      @sudhasurendran2332 5 місяців тому

      മോശം ദൈവത്തെ മറന്നു

  • @aminanizar5140
    @aminanizar5140 5 місяців тому +22

    അവർ ജീവിക്കട്ടെ പാവം ❤️❤️

  • @Muhammadkutty-y3b
    @Muhammadkutty-y3b 5 місяців тому +11

    ശഫി നല്ല കുടുംബിനിയാണ് അടക്കവും ഒതുക്കവും ഒള്ള നല്ല സ്ത്രീ യാണ് കണ്ടു പഠിക്കണം അവളുടെയും അവന്ടെ യും ജീവിതം

    • @priyawarrier3160
      @priyawarrier3160 5 місяців тому

      അതാണോ ഇവന്റെ കൂടെ പോയത് അടക്കവും ഒതുക്കവും ഉള്ള കുല സ്ത്രീ 😂

  • @gayathrivs6539
    @gayathrivs6539 5 місяців тому +39

    ആൺ മക്കൾ ഉള്ള ഒരു അമ്മമാരും ഇത് അഗീകരിക്കില്ല

    • @AmalFayas-jm6tu
      @AmalFayas-jm6tu 5 місяців тому +4

      Correct 👍

    • @firozfiroz6182
      @firozfiroz6182 5 місяців тому +4

      സല്യൂട്ട്.... സത്യം

    • @priyawarrier3160
      @priyawarrier3160 5 місяців тому +2

      സത്യം

    • @Mee098-h
      @Mee098-h Місяць тому

      26 വയസ്സ് ഉള്ള എന്നെ കല്യാണം കഴിച്ചത് 45 വയസ്സ് ഉള്ള അമ്മാവൻ ആര്ന്നു..വയസ്സ് കള്ളം പറഞ്ഞു വിവാഹം കഴിച്ചു.. divorce ആയി. എന്നോട് അവൻ്റെ വീട്ടിലെ പെണ്ണുങ്ങൾ ഉൾപെടെ പലരും പറഞ്ഞു വയസ്സിൽ എന്തിരിക്കുന്നു എന്ന്.. അവർക്കും ആൺമക്കളും പെൺമക്കളും ഉണ്ട്..അവരെ പോലെ ഉള്ള സ്ത്രീകൾ ഉറപ്പായും സ്വന്തം മക്കളെയും പ്രായ കൂടുതൽ ഉള്ളവരെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഇഷ്ടപ്പെടും..
      മുഹമ്മദ് നബി പ്രായം കുറഞ്ഞ പെണ്ണിനെയും വിവാഹം കഴിച്ചു..പ്രായം കൂടിയ പെണ്ണിനെയും വിവാഹം കഴിച്ചു..
      അതാകും..

  • @alkap3048
    @alkap3048 5 місяців тому +6

    Keep go, all the wishes

  • @athulyaOm-l6u
    @athulyaOm-l6u 5 місяців тому +69

    അമ്മയുടെ പ്രായം ഉള്ള സ്ത്രീയെ ഭാര്യയായി കാണാൻ മാത്രം വിശാല മനസുള്ള അവനു അവരുടെ ആദ്യ ബന്ധത്തിലെ മക്കളെ.. മക്കളായി കാണാൻ പറ്റില്ലേ.. എന്താ അവരെ മാറ്റി നിർത്തി? എന്താ ആ സ്ത്രീക്ക് ആ കാര്യത്തിൽ അവനെ വിശ്വാസം ഇല്ലേ.. അപ്പൊ അവൾ അവളുടെ സുഖവും ജീവിതവും മാത്രം ചിന്തിച്ചു.. ഒരു അമ്മയുടെ കടമ അവൾ മറന്നു ആ കുട്ടികൾക്ക് ഇവിടെ നീതി കിട്ടിയോ...തല മറന്നു എണ്ണ തെക്കല്ലേ എന്ന് പഴമക്കാർ പറയും അത് ആ പയ്യന് അറിയില്ല അച്ഛനെ അളിയ്യാന്നു വിളിക്കുന്ന ഗണത്തിൽ പെട്ടതാണ് അവൻ.. ആ സ്ത്രീക്ക് പ്രായത്തിന്റേതായ പക്വതയോ വിവരമൊ ഇല്ല.. വികാരം വിവേകത്തെ നിയത്രിച്ചാൽ എന്തുചെയ്യും.. കുറച്ചു കാലം കഴിയുമ്പോൾ കാണാം എന്തായി തീരുമെന്ന്.

    • @skariarose9105
      @skariarose9105 5 місяців тому +5

      Yes

    • @sachu-zy7om
      @sachu-zy7om 5 місяців тому +2

      23,22 (eakdesham)vayassulla makkala aadyathe kettil e thathakk ullath ,oralude kalyanam kazhinju ennum comments l kandirunnu

    • @anusunil8353
      @anusunil8353 5 місяців тому +1

      👍👍

    • @achumolachu2714
      @achumolachu2714 5 місяців тому +2

      അസൂയക്കും കുശുമ്പിനും മാറുന്നില്ല നല്ലരീതിയിൽ ചിന്തിച്ചൂടെ

    • @achumolachu2714
      @achumolachu2714 5 місяців тому +2

      പടച്ചോൻ തീരുമാനിച്ചത് നിങ്ങളെ കൊണ്ട് മാറ്റാൻ പറ്റുമോ

  • @nazrathbeegum3214
    @nazrathbeegum3214 5 місяців тому +5

    എന്തിനാ ഇദൊക്കെ പബ്ലിക് ആക്കിയത് റീച്ചു കിട്ടാൻ വേണ്ടിയല്ലേ അവനവന്റെ ഇഷ്ടം പോലെ ജീവിക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല പക്ഷെ നമ്മളെ നമ്മൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വില ഇല്ലാണ്ട് ആകരുത് അതുകൊണ്ടു അല്ലെ എല്ലാവരും ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ആളുകൾ പറയുന്നതിൽ വിഷമിച്ചിട്ടു കാര്യം ഇല്ല നമുക്ക് ഒക്കെ സങ്കടം ഇദൊക്കെ നമ്മുടെ മക്കളും കാണുന്നുണ്ടല്ലോ എന്നാണ് വയസ്സിനു മൂത്ത ആളെ കല്ലിയാണം കഴിക്കുന്നത് തെറ്റ് ഒന്നും അല്ല അതിന് കുറ്റം ഒന്നും ഞാൻ പറയുന്നില്ല ഇദൊക്കെ നമ്മുടെ മക്കളും കാണുന്നുണ്ടല്ലോ അതാണ് പേടി ഒരു രക്ഷിതാവും സ്വന്തം മക്കൾ അവരെ കാളും പ്രായം കൂടുതലുള്ള ആളെ വിവാഹം കഴിക്കുന്നത് സഹികൂല ചെറിയ വയസ്സിന്റെ വിത്യാസം ആണെങ്കിൽ കുഴപ്പം ഇല്ല പടച്ച റബ്ബ് എല്ലാം മക്കൾക്കും അവനവനു ചേരുന്ന ഇണയെ കൊടുക്കട്ടെ ആദ്യം ഞാനും കരുതിയത് ഉമ്മയും മോനും ആണ് എന്ന അങ്ങനെ തോന്നാത്തൊള്ളൂ ആർക്കും അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല സ്വന്തം പല്ലിൽ കുത്തി മറ്റുള്ളവരെ മണപ്പിച്ചിട്ട് അല്ലെ അപ്പോൾ പലതും കേൾക്കേണ്ടി വരും

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 10 днів тому

    As you likeit as. you do it.dont worry

  • @maryvarghese4798
    @maryvarghese4798 5 місяців тому +4

    ആദ്യത്തെ കുട്ടികളെ
    ആദ്യ ഭർത്താവ് കൊണ്ടുപോയില്ലേ.
    എന്നാലും അയാൾ
    ഈ പെണ്ണിനോട്‌എന്തിനാണ്
    ഇങ്ങിനെ ചെയ്തത്. അയാൾ വേറെ നിക്കാഹ്
    കഴിച്ചെങ്കിൽ അതായിരിക്കും കാരണം

  • @johnythomas6310
    @johnythomas6310 5 місяців тому +3

    ഇത് മധുരം തിരുമ്പോൾ
    ശുവും
    നിലനിലനിൽക്കില്ല

  • @skariarose9105
    @skariarose9105 5 місяців тому +20

    ഇതൊക്കെ കാണുമ്പോള്‍ എന്നേപോലുളള അച്ഛനമ്മമാര്‍ക്ക് ഭയമാണ്. ഞങ്ങളുടെ പ്രായമുളളവളേ വിളിച്ചോണ്ടുവന്നാല്‍😢😢😢. അവസ്ഥ.. എല്ലാവരും എന്തിനാണിവരേ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സ്ത്രീ വയസി ആകുമ്പോള്‍ അവന്‍ യങ് ആയിരിക്കില്ലേ . വേറേ ഒരുത്തന്‍ രണ്ടുഭാര്യേം കൊണ്ട് വീഡിയോ ചെയ്യുന്നു.സമൂഹത്തിന് എന്തുപാഠമാണ് ഇവര്‍ കൊടുക്കുന്നത്. വീണ്ടുവിചാരമില്ലാതെ. ഇവരുടെ പാടുനോക്കി ജീവിച്ചാല്‍ പോരെ.

    • @athulyaOm-l6u
      @athulyaOm-l6u 5 місяців тому +4

      ഇവരെ സപ്പോർട്ട് ചെയ്യുന്നവർ "ആരാണ്ടെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് "എന്ന് വിചാരിക്കുന്ന ഗണത്തിൽ പെട്ട ആളുകൾ ആണ്.പിന്നെ ഒന്നും രണ്ടും ഭാര്യമാരെ കൊണ്ട് വീഡിയോ ചെയ്യുന്നവർ.. അവർ ജീവിതത്തിൽ ജീവിക്കുന്നവർ അല്ല.. സമൂഹത്തിൽ അഭിനയിച്ചു റീച്ചുണ്ടാക്കി ജീവിക്കുന്നവർ ആണ്.സമൂഹത്തിലോട്ടു നല്ലതും ചീത്തയും പുറം തള്ളും അതിൽ നിന്ന് നല്ലത് മാത്രം ഉൾകൊള്ളാൻ ശ്രെമിക്കുക.. മക്കളെ പഠിപ്പിക്കുക.ഒരിക്കലും ഒരു മനുഷ്യനിൽ വിവേകം വികാരത്തെ ഭരിക്കണം മറിച്ചു വികാരം വിവേകത്തെ ഭരിക്കാൻ അനുവദിക്കരുത് എങ്കിൽ അവന്റെ അധഃപതനം തുടങ്ങും

    • @nazrathbeegum3214
      @nazrathbeegum3214 5 місяців тому +2

      സത്യം 😢👍

    • @Mee098-h
      @Mee098-h Місяць тому

      ഇഷ്ടം ഉള്ളത് കൊണ്ടാകും അവർ ജീവിക്കുന്നത്..എല്ലാവർക്കും accept ചെയ്യാൻ പറ്റില്ല..26 വയസ്സ് ഉള്ള എന്നെ വിവാഹം ചെയ്തത് 45 വയസ്സ് ഉള്ള അമ്മാവൻ ആര്ന്നു.. വയസ്സ് കള്ളം പറഞ്ഞു കല്യാണം കഴിച്ചും... Divorce ചെയ്തു... എന്നോട് അന്നു ഇതേപോലെ അവൻ്റെ വീട്ടിലെ പെണ്ണുങ്ങൾ ഉൾപെടെ പലരും ചോദിച്ചു വയസ്സിൽ എന്തിരിക്കുന്നു എന്ന്... നാട്ടുകാർ അവസരവാദികൾ.. സ്വന്തം മക്കളെ പ്രായ കൂടുതൽ ഉള്ളവരെ കൊണ്ട് കെട്ടിക്കാൻ ഇഷ്ടപ്പെടില്ല... സ്വന്തം ഇഷ്ടത്തിന് കെട്ടുന്നവരെ വിമർശിക്കുകയും ചെയ്യും...😅

    • @Mee098-h
      @Mee098-h Місяць тому

      പ്രായ കൂടുതൽ ഉള്ളവരെ വേണ്ടെന്ന് പറഞ്ഞാല് അടിച്ചേൽപ്പിക്കാൻ നിൽക്കുന്ന കുറെയേണ്ണവും ഉണ്ട്.. ആരെങ്കിലും പ്രേമിച്ചു കെട്ടിയ വിമർശിക്കാൻ നടക്കുന്ന ആളുകളും ഉണ്ട്..

  • @AppukuttanKPAppukuttanKP
    @AppukuttanKPAppukuttanKP 5 місяців тому +8

    ഇപ്പോൾആവേശം, പ്രായം കൂടുമ്പോൾ ആവേശം കാണില്ല അവന്..

  • @JennysFoodDiary
    @JennysFoodDiary 4 місяці тому +2

    ഷെഫി യോട് വളരെ അധികം ബഹുമാനം തോന്നി. മുത്ത് നബിക്ക് പ്രായമുള്ള ഒരാളെ സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ട് മറ്റൊരാൾക്ക്‌ പറ്റാത്തത്.
    He is a great man ♥️

  • @RafeeqFafeeq
    @RafeeqFafeeq 5 місяців тому +4

    അതിന് രണ്ട്പേർക്കും സമ്മതമെല്ലെ അതിന് എന്തിനാണ്
    ബേജാറ്.
    നിങ്ങൾ അവരെ സന്തോഷത്തോടെ ജീവിക്കാൻഅനുവദിച്ചാൽമതി

  • @manamkulamnoushad9914
    @manamkulamnoushad9914 5 місяців тому +12

    അങ്ങിനെ ചോദിക്കുന്നവരോട് ചിലക്കാതെ പോടാ എന്ന് തന്നെ പറയണം

  • @ajanthakumari6678
    @ajanthakumari6678 5 місяців тому +2

    🤔🤔 old is gold 😎entha 🥰🥰 🤭

  • @faizalfaizy3892
    @faizalfaizy3892 4 місяці тому +4

    ഞാനും ഉമ്മയും മോനുമാണെന്ന വിചാരിച്ചത് കെട്ടിയതോ പോട്ടെ പിന്നെ ആൾക്കാരെ കാണിക്കാൻ പേക്കുത്തും കാണിച്ചു നടക്കണോ അയ്യേ

  • @rekhashaju8560
    @rekhashaju8560 4 місяці тому

    Bestttt

  • @ranuraihan6171
    @ranuraihan6171 5 місяців тому +5

    Avar jeevikkate😊

  • @binoyjacob8585
    @binoyjacob8585 5 місяців тому

    Mammadinte original follower

  • @Shanandsanu_vm5qk
    @Shanandsanu_vm5qk 5 місяців тому +3

    Is this grandmother ?

  • @ramithaprajeesh9242
    @ramithaprajeesh9242 5 місяців тому +1

    Vivaham kazikam athu namuku cherunnavarayitu eshtam varam athu niyanthrichu tharatharakare vivaham cheyendathayirunnu a cherukane pinthiripikanamayirunnu enthayalum vivaham kazinju eni sugamayi jivichupovuka

    • @Mee098-h
      @Mee098-h Місяць тому

      26 വയസ്സ് ഉള്ള എന്നെ കെട്ടിയത് 45 വയസ്സ് ഉള്ള അമ്മാവൻ ആരുന്നു..വയസ്സ് കള്ളം പറഞ്ഞാണ് വിവാഹം കഴിച്ചത്.. divorce ചെയ്തു.. ഇവിടെ ചെക്കന് ഇഷ്ടം ഉള്ളത് കൊണ്ടാണല്ലോ അവർ ജീവിക്കുന്നത്...

  • @minir6357
    @minir6357 5 місяців тому +3

    Thalla

  • @jamest1402
    @jamest1402 4 місяці тому

    സംഗീത ഉപകരണം ഉപയോഗിക്കാൻ അറിയാവുന്നവൻ ഏത് ഉപകരണവും കൈകാര്യം ചെയ്യും 😂😂😂😂😂

  • @GeethaPgopal
    @GeethaPgopal Місяць тому

    AMMAYUMMONUM..ENIKKUEeSTHREEYEKANARUTHU..MOOTHUMMA

  • @umaidavm6017
    @umaidavm6017 Місяць тому

    ❤❤❤😂❤

  • @SajidRoshan-i2v
    @SajidRoshan-i2v 5 місяців тому +2

    Avanu entho laksyam undu pinnil

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 5 місяців тому +4

    Ummu ma, poy, murukklkayru,

  • @RT-hl6bl
    @RT-hl6bl 5 місяців тому +2

    5 varsham kazhiyatte. Ennit kanam

  • @NaseemaNasi-c5y
    @NaseemaNasi-c5y 5 місяців тому +11

    ഉളുപ്പ് ഉണ്ടല്ലോ ഈ പൈതലിനെ യും കൂട്ടി ഭർത്താവ് എന്ന് പറഞ്ഞ് നടക്കാൻ

    • @saudaba9254
      @saudaba9254 5 місяців тому

      അസൂയ ആണോ

    • @shilnar862
      @shilnar862 5 місяців тому +3

      അസൂയ ഒന്നുമല്ല എല്ലാറ്റിനും സമൂഹം കല്പിച്ച മാനദണ്ഡങ്ങൾ ഉണ്ട്

    • @Anand-p3h5i
      @Anand-p3h5i 4 місяці тому

      ഒരു മാനദണ്ഡം ഇല്ല അവർക്ക് സന്തോഷമാണെങ്കിൽ തനിക്കേന്ത് പ്രശ്നം​@@shilnar862

    • @Mee098-h
      @Mee098-h Місяць тому

      18 വയസ്സ് ഉള്ള പെണ്ണിനെ 35 ഉള്ളവൻ കെട്ടിയ അവള് പൈതൽ അല്ലല്ലേ...😢
      26 വയസ്സ് ഉള്ള എന്നെ കെട്ടിയത് 45 വയസ്സ് ഉള്ള അമ്മാവൻ ആര്ന്ന്.. ഞാൻ divorce ചെയ്തു... വയസ്സ് കള്ളം പറഞ്ഞാണ് വിവാഹം ചെയ്തത്.. എന്നിട്ടും അവൻ്റെ വീട്ടിലെ പെണ്ണുങ്ങളും നാട്ടുകാരിൽ പലരും പറഞ്ഞത് വയസ്സിൽ എന്തിരിക്കുന്നു എന്നാണ്. ബോധവും വിവരവും ഉള്ള ഒരാള് പോലും എന്നെ support ചെയ്യാൻ അവൻ്റെ കുടുംബത്തിൽ ഇല്ലരുന്നു... 😢 അങ്ങനെ എങ്കിൽ വിവാഹം പോലും അവർ നടത്തില്ലല്ലോ...ഈ ചെക്കൻ അറിഞ്ഞു കൊണ്ട് കെട്ടിയത് പോലും വിമർശിക്കാൻ ആളുകൾ ഉണ്ട്.. പറ്റിച്ചു കെട്ടിയ അമ്മാവനയും അവൻ്റെ മാതാവിനെയും ഭർത്താവും അമ്മയിയമ്മയും ആയി കാണാനും അവരുടെ മുന്നിലും അവരുടെ ബന്ധുക്കളുടെ മുന്നിലും ഇളിച്ച് കൊണ്ട് നിൽക്കാനും എന്ത് കഷ്ടപ്പെട്ട് എന്നറിയാമോ.. എൻ്റെ പ്രായം ഉള്ള അവൻ്റെ വീട്ടിലെ പെൺകുട്ടികൾ ഉൾപ്പെടെ 4-5 വയസ്സ് വിത്യാസത്തിൽ കെട്ടി സന്തോഷിച്ചു ചിരിച്ചു കൈ ചേർത്ത് പിടിച്ചു നടക്കുന്നത് കാണുമ്പോൾ എൻ്റെ മനസ്സ് നീറി പുകഞ്ഞു.. ഇഷ്ടം അഭിനയിച്ചു കാണിക്കാൻ പറ്റില്ലല്ലോ.. 😢

    • @Mee098-h
      @Mee098-h Місяць тому

      26 വയസ്സ് ഉള്ള എന്നെ 45 വയസ്സ് ഉള്ള അമ്മാവനെ കൊണ്ട് കെട്ടിച്ചു.. വയസ്സ് കള്ളം പറഞ്ഞാണ് അവനും അവൻ്റെ വീട്ടുകാരും വിവാഹം നടത്തിയത്... 😢 Divorce ചെയ്തു.. അവൻ്റെ വീട്ടിലെ പെണ്ണുങ്ങളും നാട്ടുകാരിൽ പലരും എന്നെ കുറെ ഉപദേശിച്ചു..വയസ്സിൽ ഒന്നും കാര്യമില്ല എന്ന്... അങ്ങനെയും കുറെയെണ്ണം ഉണ്ട്..

  • @noushadzahara8803
    @noushadzahara8803 5 місяців тому +1

    Never mainde bro padachavan hairilakatte

  • @zuhararedrose3021
    @zuhararedrose3021 5 місяців тому +1

    Avark randu perkum prasnamilla .. pinne arkkan prasnam..ariyan chodichathaa.. kalyanam kazhichathano prasnam..allathe onnichu jeevichal prasnamalla lle.. enthoru aalkaaraa 😮

  • @Asif-yz9ur
    @Asif-yz9ur 5 місяців тому

    ഒടുവിൽ സംഭവിച്ചത് നിന്റെ അമ്മേനെ ആരോ രണ്ടാമതും കെട്ടി..... അതല്ലേ ഉണ്ടായത്.

  • @AnjalyRajeev-iy3eq
    @AnjalyRajeev-iy3eq 4 місяці тому

    Nalla asooya ulla aalukal aanu igane mosham comment idunnath

  • @sajeevsajeev1217
    @sajeevsajeev1217 4 місяці тому

    നാണമില്ലേ രണ്ടുമക്കളെയും കളഞ്ഞിട്ട്

  • @AmalFayas-jm6tu
    @AmalFayas-jm6tu 5 місяців тому +2

    കഷ്ടം 🤭

  • @hafsathasees8009
    @hafsathasees8009 5 місяців тому +4

    അവൾ കൊരുമോളുണ്ടായി

  • @mareenaajith9853
    @mareenaajith9853 4 місяці тому

    Arabi naducalil ethu sadaranam

  • @alphonsakuniyil8482
    @alphonsakuniyil8482 5 місяців тому

    Aadyam അവരുടെ പേര് ശരിക്കും പടികൂ

  • @ayaanshameem4625
    @ayaanshameem4625 5 місяців тому +2

    Munnetta makkale kanalunddo

  • @lissychristow8889
    @lissychristow8889 5 місяців тому

    54.Karanum.24karyum.Porinja.Premam.Cinema.MattuChuttalukal.Njan.KxnnuNeerilaradunnu

  • @lissysaju3241
    @lissysaju3241 4 місяці тому

    Oduvil ninte appan chathu onnu vachittupodo avar jeevikatte❤❤❤

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 5 місяців тому

    Ummayeyum kalikkam ,makkaleyum first sessioniley makkaleyum kalikkam 😂😂😂😂😂😂😂

  • @subaida1058
    @subaida1058 5 місяців тому

    സ്വന്തം കാര്യം നോ ക്കില്ലെങ്കിലും നാട്ടേരെ കുറ്റം പ റ യു ന്ന ജെ ന ങ്ങ ള് എല്ലാ നാട്ടി ലും ഉണ്ട് ഓ ല് അ ല്ലെ ജീവിക്കുന്നെ അ ദി ന് എ ന്താ അ വ ന് ഇഷ്ടം ആ യിട്ട് അ ല്ലെ കെട്ടി

  • @thomaskm9514
    @thomaskm9514 5 місяців тому +2

    നബി ചര്യ,, കൂടുതൽ ഒന്നും ഇല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Muhammad-uo4wh
      @Muhammad-uo4wh 4 місяці тому

      Fraango..aaruda.charrayaa?yaasuvinta???kir.monaa?

  • @Fizan8089
    @Fizan8089 5 місяців тому

    Oduvil entha sambhaviche 😂

    • @fa_ro_oq_8937
      @fa_ro_oq_8937 5 місяців тому

      Veruthe oro caption idum ale pattikkan

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 4 місяці тому

    ഒന്നും പ്രശനമല്ല രണ്ടു പേരുടേയും പ്രായം ഒന്നിച്ച് കൂട്ടി രണ്ടു പേര് o ഒരു പോലെ വീതിച്ച് എടുത്താൽ മതി

  • @sumitranpeethambaranpeetha2654
    @sumitranpeethambaranpeetha2654 4 місяці тому

    ഒടുവിൽ ഒന്നും സംഭവിച്ചില്ലാ അവർ സുഖമായി ജീവിക്കുന്നു നീയൊക്കെ ദ്രോഹിക്കാതെയിരിന്നാൽ മതി

  • @abdulsamedmakkaraparamba764
    @abdulsamedmakkaraparamba764 5 місяців тому +3

    വെറുതെ നുണ പറയേണ്ട ഇരട്ടി പ്രായം ഇല്ല പതിനഞ്ചു വയസ്സ് മാത്രം മാറ്റം

    • @voicerahana3905
      @voicerahana3905 5 місяців тому

      😃😃👍🏻

    • @Hyzin6.2.24
      @Hyzin6.2.24 5 місяців тому

      age 45

    • @priyawarrier3160
      @priyawarrier3160 5 місяців тому +5

      ഇരട്ടി പ്രായം തന്നെ 😂അവന്റെ ഉമ്മാടെ പ്രായം

    • @Anand-p3h5i
      @Anand-p3h5i 4 місяці тому

      ​@@priyawarrier3160അതിനെന്താ പ്രശ്നം എൻ്റെ ഭാര്യക്ക് എന്നെക്കാൾ 6 വയസ്സ് കൂടുതൽ ഉണ്ട്

    • @Mee098-h
      @Mee098-h Місяць тому

      എന്നെ വിവാഹം കഴിച്ചവനും ഞാനും തമ്മിൽ 19 വയസ്സ് വിത്യാസം... അത്രയും ഒന്നും ഇല്ലല്ലോ... ഞാൻ divorce ചെയ്തു.. വയസ്സ് കള്ളം പറഞ്ഞ അമ്മാവൻ്റെ പ്രായം ഉള്ള അവൻ എന്നെ കെട്ടിയത്.. അവൻ്റെ ഉമ്മ പോലും വയസ്സ് കള്ളം പറഞ്ഞു.. വയസ്സ് കാര്യമാക്കാതെ കല്യാണം നടത്തുന്ന ഒരുപാട് ആളുകൾ ഉണ്ട്..