ജുബ്ബ കട്ടിംഗ് /jubba cutting Malayalam /jubbacutting &stiching /kurtha cutting /kurti cutting /

Поділитися
Вставка
  • Опубліковано 19 вер 2024
  • ജുബ്ബ കട്ടിംഗ് /jubba cutting Malayalam /jubbacutting &stiching /kurtha cutting /kurti cutting /
    #MIRACLEBRO #jubbacuttingmalayalam #jubbacutting #jubbacutting&stiching #kurthacutting #kurticutting #jubba #Malayalam #tailoring #miraclebro #bro #shirtcutting #miracle #miracletailor #tailor
    shirt collarstiching 👇👇👇
    • shirt collar/shirt col...
    uniform shirtcutting 👇👇👇👇
    • school uniform shirt c...
    uniform pantcutting 👇👇👇
    • uniform pant cutting /...
    please subscriber&watching my channel🙏🙏

КОМЕНТАРІ • 54

  • @babump7264
    @babump7264 2 роки тому +11

    നിങ്ങൾ ഇതിൽ ബോഡി ഇറക്കം മാത്രം പറഞ്ഞു ബാക്കി വണ്ണം 21 ഇഞ്ച് എന്നിങ്ങനെയൊക്കെയാണ് പറഞ്ഞത് അതുപോലെ കൈ ലൂസ് 17 ഇഞ്ച് . അതുപോലെ സൈഡ് പോക്കറ്റിന്റെ ഇറക്കം 16 ഇഞ്ച് എന്നിങ്ങനെയൊക്കെയാണ് പറഞ്ഞത്. ഒരാളുടെ ശരീരത്തിൽ നിന്ന് അളവെടുത്ത് ആ മെഷർമെന്റ് ഉപയോഗിച്ച് വണ്ണം അഥവാ ലൂസ് അതുപോലെ കൈ ലൂസ് അങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ ഇത് മറ്റൊരാൾക്ക് പഠിക്കണമെങ്കിൽ....

    • @MIRACLEBRO
      @MIRACLEBRO  2 роки тому +1

      Ok ശ്രെദ്ധിക്കാം 👍

  • @sanusvlog8194
    @sanusvlog8194 Рік тому +2

    ഏതായാലും വളരെ ഉപകാരപ്രദമായ ക്ളാസ്

  • @shahenaasnaas8271
    @shahenaasnaas8271 8 місяців тому +1

    Tnx 👍👍👍
    ഇതിന്ടെ സ്റ്റിച്ചിങ് വിഡിയോ അയക്കുമോ plss

    • @MIRACLEBRO
      @MIRACLEBRO  8 місяців тому

      ua-cam.com/video/AioUcuamUhI/v-deo.htmlsi=-Nj1dgdtN2jyqlKc

  • @Muhsin-po2jx
    @Muhsin-po2jx 15 днів тому

    ഷോൾഡർ ഇറക്കം എല്ലാ അളവുകാർക്കും 2ഇഞ്ചാണോ വെക്കേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  13 днів тому

      കുട്ടികൾ ക്ക് കുറയ്ക്കും

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому +1

    Hallo sukamalle വീഡിയോ വളരെയധികം നന്നായി സ്കൂളിൽ9.10,11,12,(+1;+2)ക്ലാസിലെ സ്ലിററ് ഓപ്പൺ ഗേൾസ്‌ജുബ്ബ(സൽവാറിൻെറ കമ്മീസ് അല്ലെങ്കിൽ ടോപ്പ് എന്ന് പറയുന്നത്) ഒന്ന് വീഡിയോ ചൊയ്യുമോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Sugam Ok.. Vidio ചെയ്യാം

  • @anithamohanan4477
    @anithamohanan4477 28 днів тому

    സാധരണ ചേട്ടൻ്റെ വീഡിയോ കണ്ടാൽ പെട്ടന്ന് ക്ലിയർ ആകും..ഇത് ഒന്നും മനസ്സിലാകുന്നില്ല

  • @Shaji-cl1gr
    @Shaji-cl1gr 2 роки тому +2

    ജുബ്ബയും ഖമീസും വരട്ടെ ! Waiting

  • @rashidrashi2565
    @rashidrashi2565 Рік тому +1

    ഷിർട്ടിന്റെ ലെങ്ത്തുള്ള വലിയ സൈസ് (വയർ കൂടുതലുള്ള )കുർത്ത കട്ട്‌ ചെയ്യുമ്പോൾ ഫ്രന്റ്‌ പൊങ്ങാതിരിക്കാൻ എങ്ങനെ കട്ട്‌ ചെയ്യണം സർ

    • @MIRACLEBRO
      @MIRACLEBRO  Рік тому

      Sholder ഭാഗത്തുള്ള കട്ടിങ് കറക്ട് ആണെങ്കിൽ ഫ്രന്റ്‌ പൊങ്ങില്ല

  • @shajithabeevimanakkattu6285
    @shajithabeevimanakkattu6285 2 роки тому

    Super thanks.kaiku cupullathucutting and stitching kanichutharimo

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Ok Vedio ചെയ്യാം 👍♥️

  • @athirarenju
    @athirarenju Рік тому +1

    Mamukoya yude samsaram

  • @naseera5857
    @naseera5857 3 місяці тому

    കൈകുഴി 8.5"ൽ നിന്ന് ഷോൾഡർ 2"താഴ്ത്തിയാൽ കൈക്കുഴി കുറയല്ലേ ❓പ്ലീസ് ഒന്ന് പറഞ്ഞു തരു 🙏

    • @MIRACLEBRO
      @MIRACLEBRO  3 місяці тому

      ഇല്ല 2ഇഞ്ച് കൂടി ഉൾപ്പെടെ ആണ് മാർക്ക്‌ ചെയ്തത്

  • @zainzaina4332
    @zainzaina4332 2 роки тому +1

    ഇതെവിടാണ് സ്ഥലം?
    തയ്യൽ പഠിപ്പിക്കുന്നുണ്ടോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Kannur district

    • @AbduBmn-ur1qs
      @AbduBmn-ur1qs Рік тому

      Thayyal padikkano... Online aayi.... Venel ഈ cmntn rply tharoo.... Njn dtls ayakaam

  • @jayaraj1093
    @jayaraj1093 2 роки тому

    Bro churidar cutting ഇടാമോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Vedio ചെയ്യാം

  • @ayishakutty8470
    @ayishakutty8470 Рік тому

    ജുബ്ബ കട്ട് ചെയുമ്പോൾ ഫ്രണ്ടും ബേക്കും ഷോൽഡർ വെത്യാസം ഉണ്ടോ

    • @MIRACLEBRO
      @MIRACLEBRO  Рік тому

      ഷോൾഡർ അളവ് വെക്കുന്നതിൽ വ്യത്യാസം ഉണ്ട്.

  • @MohammedShafiKizhakepuram
    @MohammedShafiKizhakepuram Місяць тому

    Good video

  • @salamfaizysalamfaizy3592
    @salamfaizysalamfaizy3592 2 роки тому +1

    👍👍👍

  • @shakir5918
    @shakir5918 2 роки тому +1

    Thanks 😊

  • @sreelathak9135
    @sreelathak9135 3 місяці тому

    Jubba pant. Alaveduthu cut cheyyunnadu kanikkamo

  • @Minha-d1d
    @Minha-d1d 6 днів тому

    Manassilavunnilla. 😢

  • @richurichu6275
    @richurichu6275 2 роки тому

    Thanks

  • @Shaji-cl1gr
    @Shaji-cl1gr 2 роки тому

    Superb

  • @mariyamshanzamol6886
    @mariyamshanzamol6886 2 роки тому

    കുട്ടികൾ ഉള്ള അളവ് parayo

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Ok vedio ചെയ്യാം

  • @sanusvlog8194
    @sanusvlog8194 Рік тому +1

    ബേക്ക് പീസ് കഴുത്ത് അകലം ആര ഇഞ്ച് ഏറെ ഇടുന്നത് എന്തിനാ സർ

    • @MIRACLEBRO
      @MIRACLEBRO  Рік тому

      ഷേപ്പ് കറക്ട് ചെയ്യുവാൻ 👍

  • @pradeepps9221
    @pradeepps9221 2 роки тому

    Good

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому

    ഫസ്റ്റ് കമൻറ് എൻെറ താണ്

  • @maimuhashir4778
    @maimuhashir4778 Рік тому

    4,5 വയസ്സുള്ള കുട്ടികളുടെ jubbayude കഴുത്ത് അകലം, ഫ്രണ്ട്,back,കഴുത്ത് ഇറക്കം പറഞ്ഞു തരുമോ

    • @MIRACLEBRO
      @MIRACLEBRO  Рік тому

      കുട്ടികളുടെ ജുബ്ബ കട്ടിങ് ചാനലിൽ ഉണ്ട്

  • @shajahanadivaram5268
    @shajahanadivaram5268 2 роки тому

    ഒരോ സൈസിന്റെ യും ഒരോ പാർട്ട് അളവ് എങ്ങനെ കണ്ടെത്താൻ കഴിയും ഒന്ന് അറീച്ച് തന്നാലും
    ഉദാ... സൈഡ് പോക്കറ്റിന്റെ അളവ്, ഇറക്കം PLZ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      സൈഡ് പോക്കറ്റ് എത്ര ഇഞ്ച് ഇറക്കിയാണ് മാർക്ക്‌ ചെയ്യുന്നത് എന്നാണോ

    • @shajahanadivaram5268
      @shajahanadivaram5268 2 роки тому

      കഴുത്ത്, വീതി, ഇറക്കം

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Ok

  • @manjushas5382
    @manjushas5382 Рік тому

    Onnum manasilakan pattunnilla