കുട്ടികൾക്ക് അറബി ഡ്രെസ്സ് കട്ടിങ് ചെയ്യാം/arabi dress cutting malayalam/kandhoora cutting malayalam

Поділитися
Вставка
  • Опубліковано 19 вер 2024
  • കുട്ടികൾക്ക് അറബി ഡ്രെസ്സ് കട്ടിങ് ചെയ്യാം/arabi dress cutting malayalam/kandhoora cutting malayalam
  • Навчання та стиль

КОМЕНТАРІ • 40

  • @daliyathomas6999
    @daliyathomas6999 Рік тому

    Super vedeo. Iniyum gentsinte pratheekshikunnu.

  • @ummartr8305
    @ummartr8305 Рік тому

    സൗദി
    കുവൈത്തി
    കത്തറി ഒക്കെ വേറെ രീതിയിലാണ്

  • @siyadbanvanaboobakar7446
    @siyadbanvanaboobakar7446 Рік тому +1

    എത്ര മീറ്റർ വേണം. എത്ര വയസിനാണ്. മീറ്റർ എങ്ങനെയാണു കണക്കാക്കേണ്ടത്. എന്നുകൂടി പറഞ്ഞു തരണേ 🙏സർ... 🙏

    • @MIRACLEBRO
      @MIRACLEBRO  Рік тому

      60ഇഞ്ച് വീതി തുണി ഫുൾ ലെങ്തും +സ്ലീവ്‌ ലെങ്ത് കൂട്ടി അതിന്റെ കൂടെ 30cm തുണി കൂടി കൂട്ടി എടുക്കുക 👍

  • @ShabasAzmin
    @ShabasAzmin 23 дні тому

    ഇതിൽ collor കട്ട്‌ ചെയ്യുന്നത് ഒന്ന് vedio ഇടുമോ

  • @rufaidaruppi9745
    @rufaidaruppi9745 Рік тому

    Ith athra vayass ulla kuttikk ullathaan onn parayumo

  • @shajuathira4338
    @shajuathira4338 Рік тому

    ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ ഇടുമോ,, 👌👌👌

  • @Jumanmajeed3359
    @Jumanmajeed3359 11 місяців тому +1

    Ithinte stiching video idamo

  • @tashrishiril7980
    @tashrishiril7980 Рік тому

    എത്ര വയസിൻ്റെതാണ്....age anusarichulla measurements chart cheyyumo 1വയസ്സുമുതൽ

  • @user-fg9nu2rl6j
    @user-fg9nu2rl6j 7 днів тому

    Gud 👍

  • @homelychef1367
    @homelychef1367 Рік тому

    Ithinde stitching vedeo koodi idane

  • @suhashi..
    @suhashi.. 2 місяці тому

    12vayassulla kuttiki etra meetar thuni venam.. ഏത് തുണിയാണ് വാങ്ങേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  2 місяці тому +1

      60ഇഞ്ച് വീതിയിൽ ഉള്ള തുണിയാണ് നല്ലത് കുട്ടിയുടെ ഡ്രസ്സ്‌ ലെങ്ത് എത്രയാണ്

  • @ummartr8305
    @ummartr8305 Рік тому

    അത് പോലെ നല്ല വയറുളളവർക്ക് ബോട്ടം ഷേപ്പിൽ വേണ്ടേ ?

  • @shanum5000
    @shanum5000 6 місяців тому

    Shop?

  • @adamusman1318
    @adamusman1318 6 місяців тому

    Good 🎉

  • @faisalalfaiz3240
    @faisalalfaiz3240 Рік тому

    👍👍👍👍tnx

  • @susanalex5625
    @susanalex5625 Рік тому

    Girls uniform pant cutting ഇടാമോ.13 years ന്റെ

    • @MIRACLEBRO
      @MIRACLEBRO  Рік тому

      Ok uniform startcheythal itaam👍

  • @saeelasafeela3070
    @saeelasafeela3070 4 місяці тому +1

    15വയസുള്ള ആളിന് ഷോൾഡർ എത്ര വേണ്ടിവരും

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      അളന്നു നോക്കണം പലർക്കും വ്യത്യാസം ആയിരിക്കും

  • @PKSPKSPKSPKS
    @PKSPKSPKSPKS Місяць тому

    ഇതിന്റെ സ്റ്റിച്ചിങ് ലിങ്കുണ്ടോ?

    • @MIRACLEBRO
      @MIRACLEBRO  Місяць тому

      ua-cam.com/video/AioUcuamUhI/v-deo.html

  • @Surendhran-wt5ys
    @Surendhran-wt5ys Рік тому

    ഈ തുണി വെട്ടുന്നത് മാത്രം കാണിച്ചിട്ട് കാര്യമില്ല..... തയ്ക്കുന്നത് കൂടി കാണിക്കണം.... എന്റെ കുട്ടി ശ്രദ്ധിച്ചത്
    ബ്ലാക്ക് ഷർട്ട് വെട്ടുന്നതാണ് ശ്രദ്ധിച്ചത്
    കാരണം പറയാം... ചോക്കു കൊണ്ടുവരേണ്ടപ്പോൾ വ്യക്തമായിട്ട് കാണാൻ സാധിച്ചു... പക്ഷേ തയ്ക്കുന്നത് കാണിക്കുന്നില്ല.. മാസ്റ്ററെ ഇത് ശരിയാകുന്നില്ല.... ഈ വെട്ടുന്നതിന്റെ അടുത്ത് തയ്ക്കുന്നത് കാണിക്കണം... അത് നിർബന്ധമാണത്... എന്താ ബുദ്ധിമുട്ട് ഉണ്ടോ... വീഡിയോ നീണ്ടു പോയാലും കുഴപ്പമില്ല.... വ്യക്തമായിട്ടും കൃത്യമായിട്ടും പറഞ്ഞു തരണം... എന്താ തരത്തിലെ.... വീഡിയോ സബ്സ്ക്രൈബ്.. ചെയ്.... വെല്ലൈക്കൻ അമർത്തു.... ഈ പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്... ആശാന്റെ തയ്യൽ ഒന്ന് കാണട്ടെ....

    • @MIRACLEBRO
      @MIRACLEBRO  Рік тому

      ua-cam.com/video/AioUcuamUhI/v-deo.html

    • @MIRACLEBRO
      @MIRACLEBRO  Рік тому

      ua-cam.com/video/n-AjqsMEjxU/v-deo.html

    • @MIRACLEBRO
      @MIRACLEBRO  Рік тому

      സ്റ്റിച്ചിങ് വീഡിയോകളുടെ ലിങ്ക് കൊടുത്തിട്ടുണ്ട് സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ കൂടുതൽ പേര് കൂടെ ജോലി ചെയ്യുന്നത് കൊണ്ട് അവർക്ക് കട്ടിങ് കൊടുത്തു സ്റ്റിച്ചിങ്ങിനു time കിട്ടാത്തത്ത് കൊണ്ടാണ് സ്റ്റിച്ചിങ് വീഡിയോ കുറഞ്ഞു പോകുന്നത് എന്നാലും കഴിവിന്റെ പരമാവധി പറഞ്ഞു കൊടുക്കാറുണ്ട്

  • @RasheedRasi-fs1zz
    @RasheedRasi-fs1zz 2 місяці тому

    Mashtr numbr pls