ജുബ്ബ സ്റ്റിച്ചിങ് /jubba stiching Malayalam /jubbacutting &stiching /kurthacutting &stiching /kurti

Поділитися
Вставка
  • Опубліковано 19 вер 2024
  • ജുബ്ബ സ്റ്റിച്ചിങ് /jubba stiching Malayalam /jubbacutting &stiching /kurthacutting &stiching /kurti
    #MIRACLEBRO #jubbastiching #kurthastiching #jubbacutting&stiching #jubbastichingfullvedio # kurthastiching #kurthacutting&stiching #jubba #miraclebro #miracletailor #malayalam #tailoring #shirtcutting #bro #tailor
    shirt collarstiching 👇👇👇
    • shirt collar/shirt col...
    girls shirtcutting 👇👇👇
    • 1st 2ndclass girls sch...
    please subscribe my channel🙏🙏🙏🙏

КОМЕНТАРІ • 70

  • @PKSPKSPKSPKS
    @PKSPKSPKSPKS Місяць тому +2

    അടിപൊളി അവതരണം. നല്ലപോലെ മനസ്സിലായി. ഞാനൊരു കുർത്ത തയ്ക്കുവായിരുന്നു. എന്റെ മകനുള്ളതയോണ്ട് ധൈര്യമായി തുടങ്ങി. പക്ഷെ കോൺഫിഡൻഡ് തീരെ ഇല്ലായിരുന്നു. ഇപ്പൊ തയ്ച്ചു തൊടങ്ങ്യപ്പോ എനിക്ക് തന്നെ ഞാൻ തയ്ച്ചതാണോന്ന് സംശയം. വളരെ നന്നായിട്ടുണ്ട്. Thankyou verymuch🎉🥰👍

  • @sabunnisar428
    @sabunnisar428 2 роки тому +2

    Valare upakaaramaayi...koottathil kuttikalkkulla alavum paranjaal nannaayorunnu...tnx

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Tnks👍 കുട്ടികളുടെ ജുബ്ബ കട്ടിംഗ് വീഡിയോ ചെയ്യാം

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому +5

    വളരെയധികം ഉപകാരമുള്ളവീഡിയോ സന്തോഷം അറിക്കുന്നു..

  • @shakir5918
    @shakir5918 2 роки тому +1

    Thanks

  • @geethaaa8603
    @geethaaa8603 3 місяці тому

    Curect manasilavunnundu

  • @FiyasAhmmedFiyas
    @FiyasAhmmedFiyas 11 днів тому

    Super voice❤

  • @asmaasma5725
    @asmaasma5725 2 роки тому

    Halo sir nigal oru blazer cutting video idmo

  • @rejimonthankachan3683
    @rejimonthankachan3683 Рік тому

    Hi
    Button പടി വെക്കുന്ന പീസ് എത്ര ഇഞ്ച് വീതി യാണ്‌ എടുക്കേണ്ടത്?

    • @MIRACLEBRO
      @MIRACLEBRO  Рік тому

      ഹോൾസ് ഭാഗം ആണോ

  • @AzharAizah
    @AzharAizah 2 місяці тому

    Jubba material uniform n nallad ഏതാണ്

  • @sanusvlog8194
    @sanusvlog8194 2 роки тому

    ഉപകാരപ്പെട്ടു sr

  • @fahiShouka
    @fahiShouka Рік тому

    Thankyou chettaaa..
    Angane njanoru jubba thaichu

  • @rahavlogg7782
    @rahavlogg7782 2 роки тому

    വളരെ ഉപകാരം നെ
    നെക്ക് അളവ് എത്രയാണന്നും
    നെക്ക് കട്ട് ചെയ്യലും ഉള്‍പ്പെടുത്തിയാല്‍ പൂര്‍ണമായേനെ..

    • @MIRACLEBRO
      @MIRACLEBRO  2 роки тому +1

      Tnks👍ജുബ്ബയുടെ നെക്ക് സ്കെച്ചും, നെക്കും കട്ടിങ് വീഡിയോ ചാനലിൽ ഉണ്ട്.. സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ

  • @sabunnisar428
    @sabunnisar428 2 роки тому

    Sound valare kuravaayinnu ketto.correct..kelkkunnillaayirunnu

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Ok. ശ്രെദ്ധിക്കാം

  • @cabdusatharvattapparambil5701
    @cabdusatharvattapparambil5701 2 роки тому +1

    സൂപ്പർ

  • @hudaif3121
    @hudaif3121 2 роки тому +1

    വളരെ നല്ല വീടിയോ

  • @sanusvlog8194
    @sanusvlog8194 Рік тому

    നല്ല പോലെ മനസ്സിലായി

  • @minivasanth
    @minivasanth 11 місяців тому

    Cutting കാണിക്കാതെ പിന്നെ stitching കണ്ടാൽ മനസ്സിലാവുമോ 🤔🤔

    • @MIRACLEBRO
      @MIRACLEBRO  11 місяців тому

      Ithinte part 1,2,3 vedio chanalil und
      Ningal kandath part 2

  • @sanusvlog8194
    @sanusvlog8194 2 роки тому

    Thank you

  • @asmaasma5725
    @asmaasma5725 2 роки тому

    GelsintheAfichel uniform panth cutting video idmo

  • @richurichu6275
    @richurichu6275 2 роки тому

    Wow👍🏻

  • @bcreation6759
    @bcreation6759 2 роки тому

    നിങ്ങളുടെ സ്ഥലവും കോൺടാക്ട് നമ്പറും നൽകാമോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Kannur district 9961184416

  • @anjanamruthul5527
    @anjanamruthul5527 Рік тому

    7 വയസ്സുള്ള കുട്ടീടെ ജുബ്ബ തയ്യ്ക്കാൻ ഒന്നര mtr തുണി മതിയാവുമോ?

  • @manoharanak8923
    @manoharanak8923 2 роки тому

    Super sir

  • @abdulrasheedmk2172
    @abdulrasheedmk2172 5 місяців тому

    😊

  • @sudhakarankavupramil9067
    @sudhakarankavupramil9067 2 роки тому

    കട്ട് ചെയ്യുന്ന വീഡിയൊ ഒന്നു കാണിച്ച് തരുമൊ?

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      കട്ടിങ് വീഡിയോ ചാനലിൽ ഉണ്ട് 👍

  • @RoshnSonu
    @RoshnSonu Рік тому

    Nannayt manassilayi

  • @rejimonthankachan3683
    @rejimonthankachan3683 Рік тому

    Alla, button & button hole ( രണ്ടിന്റേം )

    • @MIRACLEBRO
      @MIRACLEBRO  Рік тому

      Hols bhagam 2.3/4inch button bhagam 1.1/2inch

  • @shajahanadivaram5268
    @shajahanadivaram5268 2 роки тому

    എത്ര സൈസാണ്

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      ഇത് ചെസ്റ്റ് അളവിൽ കട്ട്‌ ചെയ്തതല്ല ഷർട്ട്‌ അളവിൽ കട്ട്‌ ചെയ്തതാണ്..ചെസ്റ്റ് അളവിൽ കട്ട്‌ ചെയ്യുന്ന വീഡിയോ ഇടാം

  • @ratheeshManammal-cb7qr
    @ratheeshManammal-cb7qr 9 місяців тому

    Ok .nam

  • @indug6498
    @indug6498 Рік тому

    താങ്ക്സ് ഒത്തിരി താങ്ക്സ് 🙏🏽🙏🏽🙏🏽

  • @chemmankadavucity9605
    @chemmankadavucity9605 Рік тому

    നിങൾ സ്ഥലം എവിടെ

  • @alif_designs2757
    @alif_designs2757 2 роки тому

    ജുബ്ബയുടെ നെക്ക് മുറിച്ചതിൽ നിന്നും അളവെടുത്ത് കോളർ കട്ട്‌ ചെയ്യുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ. ഇതിൽ കോളർ ന്റെ ഭാഗം മനസ്സിലായില്ല. നിങ്ങളുടെ വേറെ വീഡിയോ ൽ കോളർ കട്ടിങ് കണ്ടു പക്ഷെ അതിലും അളവ് എടുത്തത് എങ്ങനെ ആണെന്ന് മനസ്സിലായില്ല

    • @MIRACLEBRO
      @MIRACLEBRO  2 роки тому +1

      Ok വീഡിയോ ചെയ്യാം കോളർ 15ആണെങ്കിൽ കട്ട്‌ ചെയ്യുമ്പോൾ എത്രയാണ് എക്സ്ട്രാ വെക്കുക എന്നാണോ ചോദിച്ചത് ,, സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ.. ഇതേ വീഡിയോയുടെ ജുബ്ബയിൽ നിന്ന് അളവെടുക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്

    • @alif_designs2757
      @alif_designs2757 2 роки тому

      @@MIRACLEBRO ജുബ്ബയുടെ നെക്ക് കട്ട്‌ ചെയ്തതിൽ നിന്നും അളവെടുത്ത് കോളർ കട്ട്‌ ചെയ്യുന്നത് എങ്ങനെ എന്നാണ് അറിയേണ്ടത്. ചുരിദാറിന്റെ ഒക്കെ കോളർ അങ്ങനെ ആണ് ചെയ്യൽ. ജുബ്ബയുടെ കോളർ അതുപോലെ ചെയ്യുന്നതിന്റെ വീഡിയോ ആണ് വേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Ok

  • @fathimashameeraliabdulrahe8442

    Jubba and pant stitching charge atra

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому

    കമൻറ് ഫസ്റ്റ്

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 4 місяці тому

    👍❤