La ilaaha illallahu | Thalolam | Sidrathul Munthaha

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 5 тис.

  • @Sameera-qw3bn
    @Sameera-qw3bn 9 днів тому +121

    എന്റെ പൊന്നുമോൻ ഇത് കേട്ട് ഉറങ്ങു ഇത് കേട്ടു ഉറങ്ങുന്ന എല്ലാ മക്കൾക്കും
    ദീർഘായുസ്സും ഉണ്ടാവട്ടെ•• ആമീൻ

  • @abdurahimanmalayil5860
    @abdurahimanmalayil5860 Місяць тому +83

    സംഗീതത്തിന്റെ അകമ്പടിയില്ലാതെ സിദ്രയുടെ മന്ത്ര മധുര ശബ്ദം. ഞാൻ എന്റെ പേരക്കുട്ടിയെ ഉറക്കാൻ എപ്പോഴും ഇടുന്ന താരാട്ട് പാട്ട്.🎉

  • @faseelasaleem3340
    @faseelasaleem3340 5 днів тому +6

    എന്റെ 3വയസ്സായ പൊന്നു മോൾ ഉറങ്ങുന്നത് ഈ പാട്ട് കേട്ടാണ്.... ഈ പാട്ട് പാടിയ മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.... 🤲🤲

  • @AmjadPaachu-nu3sd
    @AmjadPaachu-nu3sd Місяць тому +57

    ലൈഫിൽ ഏറ്റവും മികച്ച മരണം വരെ മറക്കാനാവാത്ത. Song 🥰. Nys voice 🫂

    • @s.n.n.n
      @s.n.n.n Місяць тому +1

      Mm👀👀

  • @aaminathahir1790
    @aaminathahir1790 6 місяців тому +387

    എന്റ മോനന്റ ഇഷ്ടപെട്ട പാട്ട് ആണ് ഇത് ഇത് കേൾക്കാതെ ഉറങ്ങില്ല മാഷാ അല്ലാഹ്

    • @afi2053
      @afi2053 6 місяців тому +15

      Nte മോളും 1yr ആവുന്നു kelkan തുടങ്ങിട്ട്

    • @muhsinap-dc7lb
      @muhsinap-dc7lb 6 місяців тому +12

      Nte aniyathiyun ith keelkkaathe urangilla

    • @pathoosworld8078
      @pathoosworld8078 5 місяців тому +10

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @ShihabShihabshibu-o5b
      @ShihabShihabshibu-o5b 4 місяці тому +5

    • @safatp5008
      @safatp5008 4 місяці тому +3

      😊

  • @nazrihabi3606
    @nazrihabi3606 6 місяців тому +526

    Nammude ponnumakkalkk aafiyathum dheergaayussum nalkenameee🤲🤲

  • @NoushijaAzhar
    @NoushijaAzhar 6 місяців тому +65

    എന്റെ രണ്ട് മക്കളും ee പാട്ട് കേട്ടാൽ സുഗമായി ഉറങ്ങും Nice voice Masha Allah അള്ളാഹു ശബ്ദം നിലനിർത്തി കൊടുക്കട്ടെ ആമീൻ 🤲🏻

  • @beemashajahan412
    @beemashajahan412 17 днів тому +171

    2024 ഒക്ടോബർ മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ ❤❤❤

  • @ShahanaSherin94
    @ShahanaSherin94 7 місяців тому +633

    Calicut medical college pediatric surgery ward motham ee paat kettaanu surgery kazhinju kidakkunna kunjungal urangunnath, pain kond karayunna samayam kuttikalk ee paat vechu kodukkumbo mindaathe oru paridhi vare kettu kidakkum,ente mon adakkam. alhamdulillah❤

    • @mariyathkk6461
      @mariyathkk6461 7 місяців тому +15

      Monk entha patye

    • @shamsma3763
      @shamsma3763 6 місяців тому +37

      Mashaallah 😊
      പുണ്യമായ ഈ ബദർ ദിനത്തിന്റെ ബർകത് കൊണ്ട് എല്ലാ മക്കളുടെയും എല്ലാ അസുഖങ്ങൾക്കും നീ പരിപൂർണ ഷിഫാ നൽകണേ നാഥാ 😢🤲.. ആമീൻ

    • @shamsma3763
      @shamsma3763 6 місяців тому +23

      ഞാനും ഈ താരാട്ട് പാട്ട് ഡൌൺലോഡ് ആക്കി വെച്ക്കാ 😊എന്റെ മോനെ ഉറക്കാൻ തൊട്ടിയിൽ കിടത്തിയാൽ അപ്പൊ പറയും താലോലം വെക്ക് ന്ന് 😊

    • @AzbahAnfah
      @AzbahAnfah 6 місяців тому

      Rzz​@@mariyathkk6461

    • @MuhammedUvais-td8xf
      @MuhammedUvais-td8xf 6 місяців тому +7

      Monk enthaa pattiya😢

  • @ajmalmustafa85
    @ajmalmustafa85 8 місяців тому +162

    അന്ന് മുതൽ ഇന്ന് വരെ എല്ലാ ഉമ്മ മാരും കുട്ടികൾ ഉറങ്ങാൻ പാടുന്നതും ഇപ്പൊ you tube ൽ വെച്ച് കൊടുക്കുന്നതും ആയ സൂപ്പർ വോയിസ്‌ ഉള്ള അർത്ഥം ഉള്ള പാട്ട്

  • @ishalmedea
    @ishalmedea 2 місяці тому +22

    സൂപ്പർ താലോലം പാട്ട്... എനിക്ക് ഇഷ്ട്ടാ.... കുറെ മുമ്പ് കേൾക്കാൻ തുടങ്ങിയ പാട്ടാണല്ലോ 🌹

  • @SajithaJemshi
    @SajithaJemshi 3 місяці тому +78

    ഞാൻ +2 ൽ ആണ് പഠിക്കുന്നത് എനിക്ക് എന്തോ ഇത് കേട്ടെ ഉറങ്ങറുള്ളു എല്ലാരും കളിയാക്കും ചെറിയാകുട്ടി ന്ന് ഓക്കേ പറഞ്ഞു പക്ഷെ ഇന്ക് ദുആ ചെയ്ത് കഴിഞ്ഞാൽ കിടക്കുമ്പോ ഈ പാട്ട് വേണം mashallah പടച്ചോൻ ഇനിയും പാടാൻ ഉള്ള ഭാഗ്യം തരട്ടെ നിങ്ങൾക് ✨️🤍

    • @islusgamerarmy3230
      @islusgamerarmy3230 3 місяці тому +1

      😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯

    • @rafeekali885
      @rafeekali885 2 місяці тому +2

      മാഷാ alla

    • @islusgamerarmy3230
      @islusgamerarmy3230 2 місяці тому

      What😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯what

    • @ayishummamanalpurath861
      @ayishummamanalpurath861 Місяць тому +1

      Inshallah ❤

    • @shahnashanu9380
      @shahnashanu9380 Місяць тому

      Njaninnum kettu.mone urakkan

  • @nsworld4882
    @nsworld4882 Рік тому +2498

    ഇന്റെ ഉമ്മ പണ്ട് ഇനിക്ക് പാടിതന്ന അതെ ഈണം 😪നമ്മുടെ ഉമ്മാരെ എല്ലാം റബ്ബ് കാക്കട്ടെ

  • @SubairTm-ic8wt
    @SubairTm-ic8wt 6 місяців тому +43

    Ente mollum ee pattuu kettaa uragum 😊

    • @midhustech5839
      @midhustech5839 24 дні тому

      Diskdkaaksajjfksfhsidjadjadkxus😢😢😢😢😢

  • @shahanashahana9265
    @shahanashahana9265 5 місяців тому +42

    So nice song ഇത് കേട്ടപ്പോൾ മകൾ ഉറങ്ങി Thanks sidrathul munthaha ❣️❣️

  • @faseelaramsheed5721
    @faseelaramsheed5721 4 місяці тому +91

    എന്റെ മോൾക് ഇപ്പോൾ 2വയസ്സ് ഈ പാടും ഹസ്ബി റബ്ബി എന്ന പാട്ടും അവൾക്ക് വളരെയധികം ഇഷ്ടമാണ് ഞാൻ എന്നും ഉറങ്ങുമ്പോൾ ഈ പാട്ടുകളാണ് കേൾപ്പിക്കാറുള്ളത് അവൾ ഉറങ്ങുന്നവരെ ഈ പാട്ടിനൊപ്പം പാടാറുണ്ട്

  • @ShahanaKunjol-k8p
    @ShahanaKunjol-k8p 9 місяців тому +365

    എന്റെ 4 മാസമായ മോൾക്ക് ഉറക്കം വന്ന് കരയുമ്പോൾ ഈ പാട്ട് കേൾപ്പിച്ചാൽ വേഗം ഉറങ്ങും😊
    വാശി പിടിച് കരയുമ്പോഴൊക്കെ ഈ പാട്ട് ഇട്ടാൽ മിണ്ടാതെ ഇരിക്കും....ദിവസവും അവൾ കരയുമ്പോഴൊക്കെ ഈ പാട്ട് ഇടും വീട്ടിൽ എല്ലാവർക്കും ഈ പാട്ട് കേട്ട് ഇത് മനപ്പാടമാണ്
    മാഷാ അല്ലാഹ്🥰🥰🥰
    അള്ളാഹു ശബ്ദം നിലനിർത്തി തരട്ടെ❤️

    • @thasleenakk8221
      @thasleenakk8221 8 місяців тому +5

      🎉🎉

    • @saleempkd3925
      @saleempkd3925 8 місяців тому +5

      😅

    • @rumiskitchen3876
      @rumiskitchen3876 7 місяців тому +4

      😍😍😍

    • @nidhanazliya8513
      @nidhanazliya8513 7 місяців тому +7

      എന്റെ 3 മാസം പ്രായം ആയ കുട്ടിക്കും

    • @ziyamamoosziya8234
      @ziyamamoosziya8234 7 місяців тому +9

      എൻ്റെ മോൾക്ക് 2മാസം ആയി ഇത് ketta ഉറങ്ങുന്നത്

  • @vkJamaludeenabusuaadha-u4w
    @vkJamaludeenabusuaadha-u4w 2 місяці тому +163

    എൻ്റെ ഉമ്മ 9മക്കളേയും ആട്ടി ഉറക്കിയ താരാട്ട് പാട്ട് നാഥൻ ജീവിച്ചിരിക്കുന്ന ഉമ്മമാക്ക് ആരോഗ്യത്തോടെ ആയുസ്സ് നൽകട്ടെ മരണപ്പെട്ടവർക്ക് സ്വർഗ്ഗം നൽകട്ടെ🤲

  • @Suhaira_niyas
    @Suhaira_niyas 2 місяці тому +318

    ഈ പാട്ട് കേട്ട് ഉറങ്ങുന്ന എല്ലാ ഓമന മക്കൾക്കും ഒരു ലൈക്‌ 👍🏻

  • @ChiLinsView
    @ChiLinsView Місяць тому +8

    Thank you sister , our baby is sleeping by hearing your thalolam ❤

  • @shirinshahana3405
    @shirinshahana3405 7 місяців тому +124

    മാഷാല്ലാഹ് മാഷാല്ലാ എല്ലാ കുട്ടികളും ഇത് കൊണ്ട് ഉറങ്ങുകയാണ്

    • @sanoshpkp8476
      @sanoshpkp8476 6 місяців тому +2

      E. Patt. Nalla. Pattane❤

  • @afra2510
    @afra2510 Місяць тому +6

    My 3 mnths baby smiles wenever she listn to dis... dat makes my family happy alhamthulillah ...thank you so much...

  • @Ramshi12-y1c
    @Ramshi12-y1c 7 місяців тому +45

    Eee tharatt patt kettal ente kutty vegam urangum❤Masha Allah nice voice❤

  • @muhammedsahin1731
    @muhammedsahin1731 5 місяців тому +425

    ഒരു മോൾ ഉണ്ടായിട്ട് അതിന്നെ ഒന്ന് എടുത്ത് താലോലിക്കാൻ പറ്റാത്ത ഒരു അതഭാഗ്യവാൻ ആയ ഉപ്പ ആണ് ഞാൻ 😢പ്രശ്ങ്ങൾ എല്ലാം തീർന്നു ഉമ്മയും മോളും എന്റെ അടുത്ത് വരാൻ എല്ലാവരും എനിക് വേണ്ടി പടച്ചവനൊട് പ്രാത്ഥിക്കണം നമ്മുടെ ജീവിതം ഖൈർ ആക്കിത്തരട്ടെ 🤲ആമീൻ

  • @DilumonDilumon-v9k
    @DilumonDilumon-v9k Рік тому +70

    Ente mol vaashi pidich karayumpo avalk ee song ittu kodtha appo nirthum
    Masha Allaha🥰

    • @Hamid-cd1du
      @Hamid-cd1du Рік тому

    • @muhammadzayan695
      @muhammadzayan695 7 місяців тому

      സെയിം

    • @pathoosworld8078
      @pathoosworld8078 5 місяців тому

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @Shahma09
    @Shahma09 6 місяців тому +9

    Mashallah super eee nalla rasam ulla patt ketitann mol urangaa❤😊😊😊😊❤❤❤❤❤😊😊😊😊😊😊❤❤

  • @Hannahibatwingeltwing
    @Hannahibatwingeltwing 5 місяців тому +12

    Masha allah❤️❤️🥰🥰🥰🥰🥰❤️❤️❤️ allahuve ii thathak thoufeek nalk rabbe🥰 ammen

  • @muhsinaanees4519
    @muhsinaanees4519 3 місяці тому +108

    La ilaha illallahu la ilaha illallah
    La ilaha illallah Muhammadu rasoolullah
    thalolam thalolam thalolam kunje
    thalolam kettu ne uranganam mole
    aattalaaya paithale
    aarambha ponnomale
    aashayekum aambale
    allah thanna kaathale..
    aattalaaya paithale
    aarambha ponnomale
    aashayekum aambale
    allah thanna kaathale..
    La ilaha illallahu la ilaha illallah
    La ilaha illallah Muhammadu rasoolullah
    veeranaam aliyaarude
    veera kadhakal kelkkanam
    shooranaay ne valaranm
    jeevitha ppunnarame....
    dheeranaam aliyaarude
    veera kadhakal kelkkanam
    shooranaay ne valaranm
    veeritha ppunnarame....
    La ilaha illallahu la ilaha illallah
    La ilaha illallah Muhammadu rasoolullah
    mutholi mahamoodare
    madhu paattu paadidaam
    paattu ketturanganam
    poonkurunji paithale....
    mutholi mahamoodare
    madhu paattu paadidaam
    paattu ketturanganam
    poonkurunji paithale....
    La ilaha illallahu la ilaha illallah
    La ilaha illallah Muhammadu rasoolullah
    thalolam thalolam thalolam kunje
    thalolam kettu ne uranganam mole

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 Рік тому +43

    Vallaathafeeling.allaahunammudeummamark.subargamnalkianugrahikate.ameen.ameen.yaarabalaalameen.🌹🌹🌹🌹🌹

  • @FebinaTP
    @FebinaTP 6 місяців тому +50

    Daily kelkunna njn😍

  • @AnsilaA-wr5px
    @AnsilaA-wr5px 2 місяці тому +207

    എല്ലാ ദിവസവും ഒരു തവണയെങ്കിലും കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ പ്ലീസ് 👍🏼

  • @anaseabdulla3291
    @anaseabdulla3291 6 місяців тому +78

    നല്ല രസം ഉള്ള പാട്ട്. കുഞ്ഞു ഈ പാട്ട് കേട്ടാണ് എപ്പോഴും ഉറങ്ങാറ്. കുഞ്ഞു പെട്ടെന്ന് ഉറങ്ങാറുണ്ട് . ഇത് കേട്ടു എന്നോടിയും കുറച്ചു നേരം ഉറങ്ങി പോയി😄❤️👍🏻
    എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ ☺️😂❤️

    • @Soopydubai
      @Soopydubai 6 місяців тому +2

      Und😂❤

    • @Soopydubai
      @Soopydubai 6 місяців тому +1

      Entoodiyum urangipooyi😂😂

    • @anaseabdulla3291
      @anaseabdulla3291 5 місяців тому

      ​@@Soopydubai 😂❤️

    • @pathoosworld8078
      @pathoosworld8078 5 місяців тому

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @anaseabdulla3291
      @anaseabdulla3291 4 місяці тому

      ​@@pathoosworld8078😍👍🏻

  • @Hiba-wj8ig
    @Hiba-wj8ig 3 місяці тому +866

    Makkal urangaan vendi ee song vekkunnavar like cheyyuu

  • @SurumiBeema
    @SurumiBeema 4 місяці тому +10

    ❤പാട്ട് കേട്ട് ഞങ്ങളെ കൊച്ചുങ്ങളൊക്കെ ഉറങ്ങുന്നു

  • @crown_mushroom
    @crown_mushroom 4 місяці тому +126

    Ee പാട്ട് എന്റെ മക്കൾക്കു പാടി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എന്റെ ഉമ്മാക്ക് സുഖമില്ല അപ്പോൾ ഉറങ്ങാൻ വേണ്ടി ഈ പാട്ട് കേൾപ്പിച്ചു കൊടുക്കും. അപ്പോൾ പതുക്കെ ഉറങ്ങും ❤❤

  • @liyanainu3692
    @liyanainu3692 3 місяці тому +14

    Njn ente aniyane ith kettan urakkiyath
    Aadhyamayi aan ingane urangunnath eppozhum eduth nadannal mathrame urangunna ente aniyan pettan urangi
    Nalla patt masha allah

  • @rumiskitchen3876
    @rumiskitchen3876 7 місяців тому +280

    എന്റെ ഉമ്മ പാടി തന്ന ഈണം ❤നമ്മുടെ ഉമ്മാരെ എല്ലാം റബ്ബ് നല്കണമേ ആമീൻ

  • @FizafarookFaa
    @FizafarookFaa 4 місяці тому +11

    Ee pattu kelkkumbol entha enn areela entho sangadavum ❤😊❤️ nammalde uppaneyum ummaneyum aniyathimareyum aniyamareyum ellareyum allah kalkkatte ee pattin njan 10/10 thanne kodukkum ❤

  • @ajiniza5702
    @ajiniza5702 2 місяці тому +2

    ഈ പാട്ടിന്റെ ഓരോ വരിയും എന്തൊരു ഫീലാ ❤❤

  • @Aazaaaaass
    @Aazaaaaass 9 місяців тому +14

    Ente aniyan ippo 8 months ayikunu oon 1 month avunna munne mudhal oonk ee patt ningal padunnadh kettle urangukayollu pinne idh kettal appo avante ethra valya karachilum nikum ippoyum anganeyan avank valareyadhigam bayangara fav aan this song idh ketta appo avan urakkam varum ❤
    So Beutiful Voice

  • @jasmi133
    @jasmi133 5 місяців тому +80

    കമൻ്റിൽ മുഴുവൻ മക്കളെ ഉറക്കാൻ വേണ്ടി എന്നാൽ ഞാൻ എന്നെ ഉറക്കാൻ വേണ്ടിയാണ്. Iam 23 years old ❤

    • @muhsinashafi9218
      @muhsinashafi9218 5 місяців тому +2

      😁

    • @pathoosworld8078
      @pathoosworld8078 5 місяців тому +2

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @fathimathshifna
      @fathimathshifna 4 місяці тому

      Aduyilithe entha no aanoo😅​@@pathoosworld8078

    • @shamsudheenk9798
      @shamsudheenk9798 2 місяці тому

      😁👍

    • @ummukulsu6555
      @ummukulsu6555 Місяць тому

      Best

  • @ShamilaThesni
    @ShamilaThesni 5 місяців тому +62

    രാത്രി ഉറങ്ങാത്ത കുട്ടികൾക്ക് ഇത് കേൾപ്പിച്ചു കൊടുത്താൽ പെട്ടെന്ന് urangum😍💗❤️‍🩹

  • @Swalihkv
    @Swalihkv Місяць тому +4

    എന്റെ mol എന്നും ഈ പാട്ട് keettan urangar❤️

  • @nusriyasaleem5406
    @nusriyasaleem5406 Рік тому +87

    Mashaallah 🥰ഒരുപാട് ഒരുപാട് ഇഷ്ടം 😘മോളെ ഉറക്കാൻ ഞാനും പാടാറുണ്ട് ഈ പാട്ട് 💖💖💖💖

  • @tastycalicut6879
    @tastycalicut6879 3 дні тому +7

    2024 ഒക്ടോബർ 19നു കേൾക്കുന്നവർ ഉണ്ടോ 😊

  • @dakkmc9405
    @dakkmc9405 Рік тому +20

    ماشاء الله........ بارك الله.

  • @maymoonarasikmaymoonarasik8704
    @maymoonarasikmaymoonarasik8704 Місяць тому +4

    ഞാൻ അന്നും അന്റെ അനിയത്തിക്ക് വേണ്ടി ഈ പാട്ട് കേൾപ്പിക്കും ❤❤❤❤

  • @rajeenanoushad2337
    @rajeenanoushad2337 Рік тому +126

    I love this sweet voice❤
    My son he Will listen 👂 this song and will sleep 💤💤 thank you for this song 💗 god bless you 💞❤

  • @edit_by_malayali7796
    @edit_by_malayali7796 22 дні тому +9

    ഡെയിലി ഈ പാട്ട് കേട്ട് uraghu nna അവരുണ്ടോ ഉണ്ടെങ്കിൽ ലൈക് അടി👇👇പ്ലീസ്

  • @JazeeraNazeer
    @JazeeraNazeer 10 місяців тому +29

    Ee paatu kelkumbol endo nalla feel aahnu❤❤❤❤❤

  • @NaseerBabu-e5j
    @NaseerBabu-e5j 10 днів тому +2

    Enikk ishttapeetta pattan ith ❤ masha allah

  • @farsana4117
    @farsana4117 2 місяці тому +34

    എന്റെ മോൻ 4 വയസായി എന്നിട്ടും ഈ പാട്ട് വെച്ചാൽ അവൻ പെട്ടെന്ന് ഉറങ്ങും.ഈ പാട്ട് വെച്ചില്ലെൻകിൽ അവൻ ചോദിക്കും. അവനിക്ക് ഇഷ്ട്ടമാണ്. നല്ല voice ആണ്. Masha allah

  • @FarsanaP-r8e
    @FarsanaP-r8e 10 місяців тому +34

    എന്റെ മോളെ ഉറക്കുമ്പോൾ ഞാൻ എത്ര. പാട്ട് പാടിയാലും ഉറങ്ങില്ല എന്നാൽ Mashallah ഈ പാട്ട് കേട്ടാലെ ഉറങ്ങ .....

  • @Thafseenavk
    @Thafseenavk 5 місяців тому +193

    Ee Patt Padiya Kuttikk oru like ade

  • @mufeedat4546
    @mufeedat4546 6 днів тому +3

    Allahu alla makkalkkum afiyathum deerkayusum nalkaanmee🤲

  • @ummusalma987
    @ummusalma987 Рік тому +21

    Masha Allah. I love this very amazing magical voice of sidrathul munthahaa masha Allahlll🎉🎉❤❤❤😊

  • @fathimacp8607
    @fathimacp8607 7 місяців тому +21

    എന്റെ Brothar ഈ song കേട്ട് mathrame ഉറങ്ങും ❤❤

  • @ubaisbaradka2723
    @ubaisbaradka2723 Місяць тому +6

    Masha allah ante aniyan ei pattu kettitan irangunnadh enikk nalla ishatappettu nalla enavum shabadavum

  • @Sanoojajunaid
    @Sanoojajunaid 22 дні тому +1

    ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം വന്ന് പോകും ❤😢

  • @ramseenakinya7113
    @ramseenakinya7113 9 місяців тому +73

    My baby favourite song masha alla super ❤❤😊

  • @ShamemaP
    @ShamemaP 6 місяців тому +12

    എന്റെ അനിയൻക് ഒരു വയസായി എന്റെ ഉമ്മ എന്നയും, അനിയത്തിനയും പരീക്ഷക്ക് പഠിപ്പിക്കുംപോൾ എന്റെ അനിയൻ കരയും കാരണം അവൻ ഞങ്ങൾ പടികുനത് അവൻ നോക്കിയിരിക്കും അത് കൊണ്ട് എന്റെ umma ഇ പാട്ട് വച് kodukum😍😍😍

  • @shahidakunghi2192
    @shahidakunghi2192 Рік тому +45

    അൽഹംദുലില്ലാഹ്. ഒരുപാട് ഒരുപാട് ഇഷ്ടായി

    • @Sarafali-mb7kx
      @Sarafali-mb7kx Рік тому

      അൽഹംദുലില്ലാഹ് ഒരുപാട് ഒരുപാട് ഇഷ്ടാ യി 😞😞😞

  • @ShahalaRishad
    @ShahalaRishad 22 дні тому +1

    എന്റെ മോൾക് 4 month ആണ്. .കരയുമ്പോൾ ഈ പാട്ട് വെച്ചുകൊടുത്താൽ പിന്നെ സൈലന്റ് ആയി ഉറങ്ങും. .ma sha allah🥰

  • @zulfikkarshahina949
    @zulfikkarshahina949 Рік тому +87

    Ente 3 masaya Mon ithante pattuketta uranga🥰 mashaallah 🥰 sweet voice😍

  • @rumiskitchen3876
    @rumiskitchen3876 7 місяців тому +9

    എനിക്കും എന്റെ മക്ക ൾ ക്കും ഇഷ്ട്ടം ഈ താരാട്ട്പാട്ട് ആണ് ഇഷ്ടം 😍😍😍

  • @FathimaMubashira-n6p
    @FathimaMubashira-n6p Місяць тому +1

    Masha Allah..
    Subhanallah...
    Magical and magnetic voice ..🥰❤..
    Ente 8 masam kazhinja mol ningalde ee magnetic voicil flat aavum...
    Vere eth song itt kodthalum avalk pidikkilla..
    Ningalde ee song kelppichal aval pinne athil layichirikkum...

  • @THE_EXPLAINER28
    @THE_EXPLAINER28 9 місяців тому +9

    Mashallah thank you so much ..ethre karanjond irikaanelum ee paat kettaal ente mole silent aavum...ippo ഉറക്കം aakunnath ee paat vechitt aane..മോൾക്ക് orupaad ishtamaan ee song...ജനിച്ച അന്നു മുതൽ കേൾക്കാൻ തുടങ്ങിയതാണ്...ഇതു വെച്ചാൽ പെട്ടെന്ന് ഉറങ്ങിക്കോളും...
    Thank u so much... And lots of love ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mubashirabachi5945
    @mubashirabachi5945 Рік тому +54

    Masha allah.. Adipoli. Nice voice. Ente 5 month aaya mol ee song keettaal karachil okke nirthi sugaayi urangum.. God bless u. Dear🥰🥰🥰

  • @ayishafaina
    @ayishafaina 8 місяців тому +42

    Molum ipo ee paattuketta uranga❤❤

  • @Fidha-uo1yq
    @Fidha-uo1yq 11 днів тому +1

    Inte mammante kutty ind 4mothns aayittollu eppalum nololchum ingal patt ittodthhall adh kett avude kedum nalla isttaann idh masha allah ingal patt nalla rasand ellarum paneel anangilum idh ittodtha ool mundaadhe kedkkum thankuu youu sooo much 😘🥰🥰🥰❤️❤️❤️❤️

  • @aneesnoorjahan3367
    @aneesnoorjahan3367 Рік тому +7

    Ente molk urangan ippol eaa patt mathi
    Kealkunna enik vare urakkam varunna sooper voice🥰🥰🥰🥰

  • @shahnasirinniyas8892
    @shahnasirinniyas8892 Рік тому +58

    Music ellthe song kelkan thenne prthyka rasam aanu ...❣️

  • @nazrihabi3606
    @nazrihabi3606 5 місяців тому +26

    പാട്ട് പാടിയ കുട്ടിക്ക് ഒരു ലൈക്ക്❤ 🩵🩷❤️💙👇🏻👇🏻

  • @shamilashami1148
    @shamilashami1148 2 місяці тому +1

    എത്ര കേട്ടാലും മതിവരാത്ത song☺️

  • @rifnarahim8377
    @rifnarahim8377 3 місяці тому +7

    Njn 2023 Nov 13 thott still ee song kelkkunnund..bcz that day was my little prince came to me and this world... Alhamdulillah❤❤

  • @MuhammadAmeen-qo3cw
    @MuhammadAmeen-qo3cw 17 днів тому +41

    2024 ഒക്ടോബർ മാസത്തിൽ കാണുന്ന വർ 👍 അടി

  • @rasheedfaize1736
    @rasheedfaize1736 8 місяців тому +22

    എന്റെ കുട്ടിയുടെ പേര് സിദ്റത്തുൽ മുന്തഹ യാണ്... ഈ പാട്ട് കേട്ടാണ് മോൾ ഉറങ്ങാറുള്ളത് ✨✨

  • @Finshas
    @Finshas 4 місяці тому +3

    എന്റെ മോൾ ഇതുകേട്ടെ ഉറാകുള്ളു പാട്ട് സൂപ്പർ ആയതുകൊണ്ടാണ്

  • @shameeravu8532
    @shameeravu8532 10 місяців тому +24

    Nalla oru feeling good😊

  • @ShafeequeE07
    @ShafeequeE07 2 місяці тому +13

    എന്റെ ഉമ്മ എനിക്ക് ചെറുപ്പത്തിൽ പാടി തന്ന പാട്ടാണ് 🥰🥰. എന്റെ അനിയന്മാരും ഇത് കേട്ടാണ് തൊട്ടിലിൽ കിടന്നത്

  • @BUSHRAFaisal-ci7hl
    @BUSHRAFaisal-ci7hl Місяць тому +8

    എനിക്ക് ഇഷ്ടമു പാട്ട് ❤❤❤
    എനിക്ക് ലൈക്‌ 😊😊😊

  • @shibilaarshid379
    @shibilaarshid379 26 днів тому

    Ente mole favourite songanu avelk ennum urangubo ee pattu kelkanam. Masha Allah nalla songum. Nalla soundum😊

  • @thafseenamk8145
    @thafseenamk8145 Рік тому +32

    Mashallah❤ eee song kettappo enikkante ummammaneyum uppappaneyum ormaa vannu🥺😢

  • @abdulazeez6363
    @abdulazeez6363 5 місяців тому +56

    Yente aniyane i patt thanne venam nigalude kuttikalk ipatt ishtamanenkil like tharoo

  • @haseenakp8854
    @haseenakp8854 9 місяців тому +9

    Masha Allah
    Very nice song👌🏻👌🏻

  • @BasimaAnver
    @BasimaAnver 4 місяці тому +1

    Ente mon ea song ettukoduthal mindathe kidakj7m❤

  • @homelyangels125
    @homelyangels125 Рік тому +23

    Maasha Allah
    Super voice njan Entee makkalee Ee patt vechitta urakkar

  • @shaikamisbashaikamisba283
    @shaikamisbashaikamisba283 7 місяців тому +488

    2024 Ramadan masam ❤❤ kelkunna varunda

  • @FaizaFalu
    @FaizaFalu 3 місяці тому +115

    Baby ullavar like adi

  • @moralchat
    @moralchat 3 місяці тому +2

    കേട്ട് ഇരുന്ന് ഉറങ്ങി പോയവരും ഉണ്ടാകും 🥰❤

  • @vavaanu7118
    @vavaanu7118 9 місяців тому +10

    Masha allaha nalla songaerunnu monnu ee song kettannu urangunnethu❤

  • @richusmile7590
    @richusmile7590 Рік тому +13

    Super masha allah ee mol uyarangalil ethatte 🥰🥰

  • @ShifinShifu-cx4qs
    @ShifinShifu-cx4qs 6 місяців тому +112

    പെൺക്കുട്ടി ഉള്ളവർ ഉണ്ടോ. ? My baby 1year

  • @HannefaAneef
    @HannefaAneef 6 годин тому

    Masha Allah ente Mon ee song kettitt urakam varunnu kunjikk

  • @fathimasheza8080
    @fathimasheza8080 9 місяців тому +6

    എന്നും കേൾക്കാറുണ്ട് 😍😍

  • @rumiskitchen3876
    @rumiskitchen3876 9 місяців тому +6

    നീ പാടിയ പാട്ട് നല്ല ഒരു ഫീലിംങ്‌ ❤️❤️😍🥰

    • @Rubirasal109
      @Rubirasal109 9 місяців тому

      Ohh ✨✨✨✨

    • @asmakanees819
      @asmakanees819 9 місяців тому

      അടിപൊളി ഫീലിംഗ്

  • @tahirababutahira6869
    @tahirababutahira6869 Рік тому +14

    Ente 10 massam prayamulla mol ee patt kettan urngarullath. Supper voice❤👍👍

  • @RajeenauRajeenau
    @RajeenauRajeenau 2 місяці тому +1

    Yente mon 3 masayi ee paat kettal urahum adipoliy song

  • @-Daily_vlogs-
    @-Daily_vlogs- 7 місяців тому +9

    Ma sha Allah ❤ nice voice 😊

    • @-Daily_vlogs-
      @-Daily_vlogs- 6 місяців тому

      ❤❤❤❤❤❤❤❤❤❤

  • @VarthamanamAR
    @VarthamanamAR 10 днів тому +5

    2024ഒക്ടോബർ മാസം ഈ ഗാനം കേൾക്കുന്നവരുണ്ടോ?😂😂