എന്റെ കുറേനാളത്തെ സ്വപ്നം ||വീടിനെ പറ്റി കളിയാക്കിയവരോട് ഞങ്ങൾക്ക് ദേഷ്യം ഒന്നുമില്ലാ ||Home tour

Поділитися
Вставка
  • Опубліковано 8 вер 2024
  • ഹായ്, എല്ലാർക്കും സുഖമല്ലേ 😍
    ഇന്നത്തെ വിഡിയോയിൽ കാണാൻ പോകുന്നത് എന്റെ കുറേ നാളായിട്ടുള്ള ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു.. ആദ്യമൊക്കെ വിഡിയോകൾ ഇടുമ്പോൾ കുറേ ആൾക്കാർ വീടിനെ ചൊല്ലി കളിയാക്കുമായിരുന്നു, എന്നാൽ അവർക്ക് വേണ്ടി ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുകയാണ്... ഒരിക്കലും നമ്മൾ ഒന്നുമില്ലാ എന്ന് പറഞ്ഞ് ആരെയും കളിയാക്കരുത് .. ചിലപ്പോൾ നമ്മടെ സമയത്തിന്റെ കൊണ്ടാരിക്കും അങ്ങനെയൊക്കെ ആയി പോകുന്നത്.. എല്ലാരും ഒരുനാൾ എങ്ങനേലുമൊക്കെ രക്ഷപെടും 😍😍ഇത്രയും നാൾ കട്ടക്ക് കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാരോടും ഒരുപാട് നന്ദി 😍നമ്മളെ വെറുക്കുന്നവരോടും ഒരുപാട് സ്നേഹം 😘😘
    .
    .
    Follow me on
    .
    Instagram link:
    ...
    Facebook link
    / oruadaarfamily
    .
    .
    #mybigdream #hometour #koodhasha #homepainting #thankstoall #foryoursupport

КОМЕНТАРІ • 1,5 тис.

  • @Oruadaarfamily
    @Oruadaarfamily  4 роки тому +526

    ഹായ്, എല്ലാർക്കും സുഖമല്ലേ 😍
    ഇന്നത്തെ വിഡിയോയിൽ കാണാൻ പോകുന്നത് എന്റെ കുറേ നാളായിട്ടുള്ള ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു.. ആദ്യമൊക്കെ വിഡിയോകൾ ഇടുമ്പോൾ കുറേ ആൾക്കാർ വീടിനെ ചൊല്ലി കളിയാക്കുമായിരുന്നു, എന്നാൽ അവർക്ക് വേണ്ടി ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുകയാണ്... ഒരിക്കലും നമ്മൾ ഒന്നുമില്ലാ എന്ന് പറഞ്ഞ് ആരെയും കളിയാക്കരുത് .. ചിലപ്പോൾ നമ്മടെ സമയത്തിന്റെ കൊണ്ടാരിക്കും അങ്ങനെയൊക്കെ ആയി പോകുന്നത്.. എല്ലാരും ഒരുനാൾ എങ്ങനേലുമൊക്കെ രക്ഷപെടും 😍😍ഇത്രയും നാൾ കട്ടക്ക് കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാരോടും ഒരുപാട് നന്ദി 😍നമ്മളെ വെറുക്കുന്നവരോടും ഒരുപാട് സ്നേഹം 😘😘
    .
    .
    Follow me on
    .
    Instagram link:
    instagram.com/shino_ms_official?igshid=1mk07oqhey781
    Facebook link
    facebook.com/oruadaarfamily

  • @geetharaghavan4611
    @geetharaghavan4611 4 роки тому +219

    സ്വന്തം ആയി ഒരു ചെറിയ വീടുപോലും ഇല്ലാത്ത ഞാൻ ഉൾപ്പെടെ എത്രയോ ആളുകൾ ഒണ്ട്. കളിയാക്കുന്നവരോട് പോകാൻ പറ മക്കളെ.

  • @memine5006
    @memine5006 4 роки тому +39

    ആര് കളിയാക്കി?? ഇത്രയും നല്ല വീട് ഉണ്ടായിട്ട്, എന്തിനാ ചേട്ടാ, ഒന്നും ഇല്ലെന്നു പറയുന്ന,

  • @SmartBoy-hk8dx
    @SmartBoy-hk8dx 4 роки тому +210

    Kitchen കണ്ടപ്പോ രാത്രി രണ്ടുമണിക്ക് സ്നേഹയെ കൊണ്ട് ഉണ്ടാക്കിയ ഓംലറ്റ് ഓർമവന്നു ... വീട് അടിപൊളിയാട്ടോ ...

  • @midhunjacob1200
    @midhunjacob1200 4 роки тому +8

    അപ്പച്ചൻ thug😆❤️❤️അത്രേ നല്ലൊരു വീടൊള്ളെ ചേട്ടനെ കളിയാക്കന്മാത്രം ഏതു അംബാനി ആണ് ഒള്ളത് എന്നാണ് മനസിലാവാത്തെ 😄❤️വീട് എല്ലാർക്കും ഉണ്ട് പക്ഷെ സന്തോഷമുള്ള ഒരു കുടുംബം ഉണ്ടാവണമെന്നില്ല ആ കാത്യത്തിൽ ചേട്ടൻ ഭാഗ്യവാൻ ആണ് ❤️❤️

  • @lalsvlog6926
    @lalsvlog6926 4 роки тому +180

    സ്വന്തമായി വീടില്ലാത്ത എന്നെപോലെ ഉള്ളവർക്ക് സന്തോഷം തരുന്ന വീഡിയോ

    • @sreedeviii
      @sreedeviii 3 роки тому +3

      Swanthamai oru nalla veedu undavan daivam anugrahikatte..ennu prarthikkunnu...

    • @Mrtribru69
      @Mrtribru69 3 роки тому +1

      Daivam anugrahikatte bro. 🙏😌

  • @harshavishnu6830
    @harshavishnu6830 4 роки тому +5

    എന്റെ പൊന്നു ചേട്ടാ.. നല്ല ഒരു വീട് തന്നതിനു ഗോഡ് നു നന്ദി പറ. കളിയാക്കിയവർ എന്തിനാ കളിയാക്കിയതെന്നു മനസിലാകുന്നില്ല.

  • @anjanavs3724
    @anjanavs3724 4 роки тому +170

    ഒരുപാട് സന്തോഷം തോന്നി ബ്രോ ,പിന്നെ കളിയാക്കിയവരൊട് പോവാൻ പറ സൂപ്പർ ആയിട്ടുണ്ട് വീട് ( ഇനി ഇപ്പോ ഒരു ചെറ്റകുടിലിൽ ആണ് താമസിക്കുന്നത് എങ്കിലും ആ വീട് ഒരു സ്വർഗം ആക്കണം എന്നും സമാധാനവും സന്തോഷവും നിലനിർത്തുക)

    • @manuvlogs1752
      @manuvlogs1752 4 роки тому

      ua-cam.com/video/niZJUvfH2zU/v-deo.html

  • @avranoop7997
    @avranoop7997 4 роки тому +8

    ലാലേട്ടൻ പറഞ്ഞ പോലെ "എല്ലാത്തിനു അതിൻ്റെതായ സമയമുണ്ട് ദാസാ"☺️
    എല്ലാം നല്ലത് സംഭവിക്കട്ടെ ഷിനോയെ .കൂടെ ഫാമിലിക്കും💕❣️

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +141

    നല്ലൊരു വീട്.. ഇങ്ങനെ ഒതുങ്ങി ഉള്ള ഒരു കൊച്ചു വീട് ആണ് എന്റെയും സ്വപ്നം... അല്ലാതെ വെറുതെ മാളിക പണിയുന്നതിൽ താൽപ്പര്യം ഇല്ല...അതിനുള്ള അവസ്ഥയും ഇല്ല 👍

    • @athulyabkurup9003
      @athulyabkurup9003 4 роки тому +2

      ശരിയാണ്. എന്തിനാണ് കളിയാക്കുന്നത് ഇതുപോലും ഇല്ലാത്ത എത്രയോ പാവങ്ങൾ ഉണ്ട്

    • @dfghjhbbnnngnjuh3824
      @dfghjhbbnnngnjuh3824 4 роки тому

      Shariyan

    • @dfghjhbbnnngnjuh3824
      @dfghjhbbnnngnjuh3824 4 роки тому +1

      Ith polum illathavarund. Adipoli veed chetta

    • @arshadchikku55
      @arshadchikku55 4 роки тому

      വിദേശ ഭാശ സിനിമകൾ മലയാളത്തിൽ കണാം വെറും20 മിനുറ്റിൽ❤️
      ua-cam.com/video/kPTR8dIek1U/v-deo.html

    • @ashifaashifasufila5691
      @ashifaashifasufila5691 4 роки тому

      എന്റെ അഭിപ്രായം അതാണ്

  • @ramshi_sahood
    @ramshi_sahood 4 роки тому +18

    നല്ല വീട്..🥰❤️❤️ കളയാകുന്നവരെ മൈൻഡ് ചെയ്യണ്ട.. അവരെ നോക്കി നിന്നാൽ നമ്മളെ ടൈം വൈസ്റ്റ്‌ ആകും

    • @anitharavi7179
      @anitharavi7179 4 роки тому

      അപ്പച്ചനേ ഒരുപാട്ഇഷ്ടംആയി

  • @snp-zya
    @snp-zya 4 роки тому +773

    പ്രമുഖന്മാർക്ക്‌ മാത്രമല്ല Home tour ഉള്ളത് നമുക്കും ഉണ്ടെടോ !
    ഒരു അഡാർ ഫാമിലി ഇഷ്ടം

  • @shamshadanwar2518
    @shamshadanwar2518 4 роки тому +39

    ഈ വീടിനെ ആരാണ് കളിയാക്കിയത് അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള വീടാണല്ലോ?
    വീടിനേക്കാൾ അതിൽ എങ്ങനെ ജീവിക്കുന്നു എന്നതാണ്. എത്ര സ്നേഹത്തോടെയും സന്തോശത്തോടെയുമാണ് നിങ്ങൾ അവിടെ ജീവിക്കുന്നത്. അതല്ലേ ഏറ്റവും വലിയ സമ്പത്ത്. ശരിക്കും കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്നതിനെ അനർത്ഥമാക്കുന്ന ജീവിതം

  • @adedits198
    @adedits198 4 роки тому +517

    Shino fans like button blue akk

  • @aishusherin4528
    @aishusherin4528 4 роки тому +7

    കളിയാക്കുന്നവരോട് പോകാൻ പറ.. ഒരു വീട് അത് എല്ലാവരുടെയും സ്വപ്നം ആണ് 👌👌

  • @giftd_l_i_f_7598
    @giftd_l_i_f_7598 4 роки тому +95

    ഒരുപാട് ഇഷ്ട്ടാവായി. നല്ല വീട് 🤩
    അച്ചനെ വിളിച്ചു പ്രാർത്ഥനയും നടത്തിയല്ലോ. നന്നായിട്ടുണ്ട് വീട്. 👌👌👌

  • @safsfamily395
    @safsfamily395 4 роки тому +7

    Nice home😍
    കളിയാക്കുന്നവർ കളിയാകട്ടെ ചേട്ടായി " അഹങ്കാരം മൂത്ത് പറയുന്നതാ
    തലചായ്ക്കാൻ ഒരിടം ഇല്ലാതെ എത്രയോപേർ തെരുവിൽ കഴിയുന്നു
    നമ്മളൊക്കെ എത്രയോ ഭാഗ്യം ചെയ്തവരല്ലേ

  • @snp-zya
    @snp-zya 4 роки тому +176

    ഒട്ടുമിക്ക മനുഷ്യരുടെയും ഒരുപോലെയുള്ള ആഗ്രഹാമണ് നല്ലൊരു വീട് പണിയുക എന്നത്, എല്ലാവർക്കും അത് സാധ്യമാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ

  • @kptechnics6218
    @kptechnics6218 4 роки тому +250

    കണ്ണൂർക്കാരൻ വരച്ച് കോടുത്ത ഫോട്ടോ 👍 kannur Kar ഉണ്ടെങ്കിൽ Like അടി

  • @MKsInfotainment
    @MKsInfotainment 3 роки тому +6

    ഞങ്ങൾക്ക് ഷിനോയുടെ കുടുംബത്തെ വലിയ ഇഷ്ടമാണ്. സമയമൊക്കെ ശരിയായിക്കോളും. വിഡ തകൃതിയായി ഇട്ടോളൂ

  • @nibinshoranur1380
    @nibinshoranur1380 4 роки тому +37

    കളിയാക്കിയവരോട് പോവാൻ പറ, നിങ്ങ പൊളിക്കു ബ്രോ ഞങ്ങൾ ഉണ്ട് കൂടെ 🥰🥰🥰🥰

  • @sarithak6760
    @sarithak6760 4 роки тому +42

    അടിപൊളി വീട് ഒരുപാട് ഇഷ്ടപ്പെട്ടു നമ്മുക്ക് വീടും ഇല്ല സ്ഥലവും ഇല്ല വാടക വീട്ടിൽ ആണ് താമസം

    • @shaheemamolshaheema6254
      @shaheemamolshaheema6254 4 роки тому +4

      അത് ഒന്നും വിഷമിക്കേണ്ട..എല്ലാം ശരിയാവും

    • @mansoor4647
      @mansoor4647 4 роки тому +2

      Ellam sheriyakum☺️

    • @muhammedaslam3397
      @muhammedaslam3397 3 роки тому +1

      Njaanum broi😍

  • @kl-2family401
    @kl-2family401 4 роки тому +85

    *നല്ലൊരു വീട് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്..ആഡംബരമായി പണിയുന്ന വീടല്ല അടച്ചുറപ്പുള്ള നല്ലരു കുഞ്ഞു വീട് സ്വപ്നം കാണുന്ന ഒരുപാട് ജന്മങ്ങൾ ഇന്നും ജീവിക്കുന്നുണ്ട്..നിങ്ങളുടെ ഈ സ്വപ്ന ഭവനത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.* 😊❤️

    • @ashaashi4295
      @ashaashi4295 4 роки тому +4

      Ante ponno evida poyalum Chettan undallo

    • @kl-2family401
      @kl-2family401 4 роки тому +1

      @@ashaashi4295 Akcta😊❤️

    • @ashaashi4295
      @ashaashi4295 4 роки тому +2

      @@kl-2family401 Akcta🙄🙄

    • @kl-2family401
      @kl-2family401 4 роки тому +2

      @@ashaashi4295 പ്രൊഫൈൽ നോക്ക് മുത്തുമണി😊❤️

    • @sarayuskitchen7006
      @sarayuskitchen7006 4 роки тому +1

      @@ashaashi4295 pls support ua-cam.com/video/1msbzEis5ak/v-deo.html

  • @princyrejireji5729
    @princyrejireji5729 4 роки тому +2

    അടിപൊളിയായി നല്ല വീടാണ് ഇതിന് കുറ്റം പറയുന്നവർക്ക് വിവരം ഇല്ലാത്തതു കൊണ്ടാണ്

  • @neethireji9588
    @neethireji9588 4 роки тому +189

    ഇത്രയും നല്ല വീടിനെക്കുറിച്ച് കുറ്റം പറയാൻ ഏങ്ങനെ പറ്റുന്നു.ഉണ്ടാക്കിയവനെ അതിന്റെ വില അറിയതുള്ളു.

  • @user-jb4ev7qn2z
    @user-jb4ev7qn2z 4 роки тому +24

    Appachan Machan fans♥️👍

  • @MYMOGRAL
    @MYMOGRAL 4 роки тому +47

    ഇതുപോലുള്ള വീട് പോലും ഇല്ലാത്തവർ എത്രയോ ഉണ്ടല്ലോ
    നമുക്കിടയിൽ.. കളിയാക്കുന്നത്
    എന്തിനാണ്.. സ്വന്തം വീട് കൂര ആയാലും അതാണ് സ്വർഗം 😍👌

  • @santhoshmoothedath
    @santhoshmoothedath 4 роки тому +6

    Ammayanu nillavillaku 🙏& bro family um & fansum ,, congratulations 🙏🙏🙏

  • @sophiasam6686
    @sophiasam6686 4 роки тому +29

    Shino ..മുകളിലെ മുറികൾ എന്താ കാണിക്കാഞ്ഞത്..നല്ല വീടും അതിലും നല്ല മനസുള്ള വീട്ടുകാരും.God bless you

  • @ayshathfarhanaabdulrouf
    @ayshathfarhanaabdulrouf 4 роки тому +6

    അപ്പച്ചൻ ഇഷ്ടം ആൾ ഒരു കില്ലാഡി ആണ് 😍🥰🥰🥰

  • @AnjanaSNair-to7kt
    @AnjanaSNair-to7kt 4 роки тому +8

    ഇത് പോലെ ഒരു വീട് കെട്ടി ഉയർത്തൻ undakunna കഷ്ടപ്പാട് .....ഈ പറഞ്ഞവർക്ക് മനസ്സിൽ akilla.... പറയാൻ ആയിട്ട് ഒരു വീട് enkillum chaetannu undallo athu thanna oru ഭാഗ്യം....❤️❤️❤️🏘️🏘️🏘️ nice house 🏡

  • @rameezjishana3759
    @rameezjishana3759 4 роки тому +4

    മുത്തേ ഈ വീടിന് എന്താ കുഴപ്പം, വീടിനെക്കാൾ നല്ല ഫാമിലിയെ കിട്ടിയതിൽ സന്തോഷിക്കുക. ഇനി സ്നേഹയുടെ മേരേർജിൻ ശെരിയാക്കാം.

  • @rejithrejith.areyan3944
    @rejithrejith.areyan3944 4 роки тому +12

    👍. ഷിനോ. സൂപ്പർ. നിന്റെ വീട്. നിയാണ്. നിങ്ങളുടെ. ഇഷ്ടം. ആണ്. അല്ലതെ. മറ്റുള്ളവരെ ബോധി പ്പിക്കാൻ ഉള്ളതല്ല. പലരും. പലതും പറയും. നീ. ആരാണോ. അതു മതി.. സൂപ്പർ. അടിപൊളി.......... ലൗ. യു.. യുവർ. ഫാമിലി.......❤.❤.❤.❤❤❤❤❤❤❤

  • @masco711
    @masco711 4 роки тому +36

    കേറിക്കിടക്കാൻ ഒരു വീടും മൂന്നു നേരം ഭക്ഷണം കഴിക്കുവാനുള്ള കഴിവുള്ള എല്ലാവരും ഭാഗ്യവാൻമാരാണ്. ഇറ്റാലിയൻ മാർബിളും ബ്രാൻഡഡ് ഫർണീച്ചറുമെല്ലാം വെറും കൺകെട്ടുകൾ .......❤️❤️❤️

  • @lalunair9028
    @lalunair9028 4 роки тому +16

    ശിനോ ബ്രോ അടിപൊളി വീട് 🥰🥰🥰🥰🥰🥰🥰🥰വീഡിയോ ഓൾ വെരി ഗുഡ് ബ്രോ വീടിനെ പറ്റി പറയൻവന്മർ paryateee ബ്രോ പോവാൻ പറ 👍👍👍

  • @stitchingworldbyraseena
    @stitchingworldbyraseena 4 роки тому +6

    വീട് കാണുമ്പോൾ എപ്പോളും വിചാരിക്കും ഒരു paint ഒക്കെ അടിച്ചിരുന്നെങ്കിൽ വീഡിയോ കാണാൻ കുറച്ചു കൂടി ഭംഗി ആയേനെ എന്ന്... വീട് super ആയിട്ടുണ്ട്

    • @rinceyabraham873
      @rinceyabraham873 4 роки тому +1

      May be they were expecting flood after mansoon.. Thats why they didn't paint before

  • @beneetajacob2465
    @beneetajacob2465 4 роки тому +8

    Suriyani koodhasha ishttam ❤️
    Nalla veed😊

  • @sofiamusthafa6483
    @sofiamusthafa6483 4 роки тому +3

    എനിക്കു നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടമാണ് സ്നേഹമോൾ അടിപൊളി

  • @shereenathomas5770
    @shereenathomas5770 4 роки тому +103

    Amma 🤩🥰🥰

  • @Hepchumeeval1015
    @Hepchumeeval1015 4 роки тому +1

    വീട് ചെറുതാണെകിലും വലുതാണെകിലും .. വീട്ടിൽ താമസിക്കുന്നവരുടെ സന്തോഷം ആണ് വലുത് . നിങ്ങൾക് അതുണ്ട് . Aതു മതി .. നമ്മൾ നമ്മളായി ജീവിക്കുക.. മറ്റുള്ളവരുടെ സംതൃപ്തി നോക്കിയാൽ ജീവിക്കാൻ പറ്റില്ല.. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.. അമ്മയെ തിരക്കിന് parayu.. നാട്ടിൽ വരുമ്പോൾ വിരുന്ന് varan ഒരു വീട് കൂടെ ayii.. 😊😊😊😌

  • @shinigopi4417
    @shinigopi4417 4 роки тому +11

    അതേ എല്ലാവർക്കും ഒരു സമയം വരും. അപ്പോൾ ശരിയാവും

  • @deepabino5905
    @deepabino5905 4 роки тому +14

    🥰🥰🥰Shino chettan fans from Changanassery 🥰🥰🥰😜😜😜shino chettan fans Adi like😜😜😜😜

  • @rincyfrancis8562
    @rincyfrancis8562 4 роки тому +36

    Nigale poli ane shino Bro🥰

  • @sumilijo2117
    @sumilijo2117 4 роки тому

    Nallatharunnu shino ishtapettu subr video achante വഞ്ചരിപ്പ് ഇഷ്ടമായി ഇനിയും ithepole predikshikunnu daivam ധാരാളമായി അനുഗ്രഹിക്കട്ടെ ithrem നല്ല ഐക്യം ഉള്ള കുടുംബം daivam ഇനിയും നടത്തട്ടെ

  • @gopikagopuz1457
    @gopikagopuz1457 4 роки тому +57

    നല്ല വീട് 😊 മുകളിലെ റൂം കണ്ടില്ല😔
    സത്യം പറഞ്ഞോ ഷിനോച്ചേട്ടന്റെ റൂം അവിടെയല്ലേ? അതല്ലേ കാണിക്കാതെ ഇരുന്നത്😄😄😀😀😀

  • @nandusworld7709
    @nandusworld7709 4 роки тому +1

    Enteyum oru swapnamaanu oru veedu... ippozhathe avastha maari swasthamaayi oridathu oru kunju veedu... bro yude vaakkukal nalla oru inspiration aayi edukkunnu.... ellaa sariyakunna oru naal varum😍😍😍

  • @lekshmimanoj7073
    @lekshmimanoj7073 4 роки тому +7

    Adipoli aayitund. Kuraichu chedi okke vangi Snehakuttykku kodukku. Snehakuttykku padichu boreadikkumbo kochu nokkikolum.

  • @noeljoy9533
    @noeljoy9533 3 роки тому

    Shinoyee adipoli keep going brother..thanne kond nadakkatha oru karyam vere oraal cheyyumbo kaanunna oru kurupottal athre ollu..dont hear the negatives...

  • @saadh0077
    @saadh0077 4 роки тому +8

    Of course ishtta pettu poli paint selection aane machaaaa 💪💪

  • @samrinrinu4474
    @samrinrinu4474 4 роки тому +2

    Your good mind guyy
    Your house is more beautiful
    Oru vidd ethra cheruthan enkilum athil samadahanam undenkil ath oru kottaram aan
    Kaliyakunavar avide kaliyakate

  • @NoName-cb3im
    @NoName-cb3im 4 роки тому +216

    *ഈ വീടിനെ കുറിച്ച് കുറ്റം പറയെ അപ്പൊ അവമ്മാര് ഒക്കെ ബുർജ് ഖലീഫയിൽ ഇരുന്നാണോ കമെന്റ് ചെയ്യുന്നേ 😁*

  • @harikrishnapai4729
    @harikrishnapai4729 2 роки тому +1

    എനിക്ക് ഇഷ്ടകുറവ് ഒന്നും ഇല്ലട്ടോ🥰😍. I love you broi ♥️

  • @sainulabidh9170
    @sainulabidh9170 4 роки тому +6

    വീട് അടാർ look ആയി. ❤️

  • @neenachinjumol2357
    @neenachinjumol2357 4 роки тому +1

    അപ്പാപ്പൻ മുത്താണ്.. നാട്ടിൽ വരുമ്പോൾ ഞങ്ങൾ വരും. അപ്പാപ്പനേം നിങ്ങളേം കാണാൻ

  • @rijoraj3255
    @rijoraj3255 4 роки тому +3

    Shinokke nalla oru appane kittyathane ettavum luck.I like our father

  • @tharasyam4286
    @tharasyam4286 4 роки тому +1

    Feedback eppozhum nallathaaaanu.. Negative aayaaalum... Positive aayaaalum... Nallathu maathram accept cheyu.. 💕 💕

  • @shahidajamshar1817
    @shahidajamshar1817 4 роки тому +10

    Negative things are take it as never mind...... Keep going on... 😍😍Ur family is such a beautiful family.... God bless u all... 😍👍

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 4 роки тому +1

    Adipoli aanu makkale ningale veedu.njangalkku valare ishtapettu..ishta pedaathavaronnum ishtapedenda..
    Kashtam endhaanennu ariyathe valarnnavarokke aayirikkaam kuttam parYunnathu.avar avidunnu paranjote.

  • @AnilKumar-mb6mx
    @AnilKumar-mb6mx 4 роки тому +6

    ആശംസകൾ ... പെയിന്റടി കഴിഞ്ഞ സ്ഥിതിക്ക് ഷിനോയുടെ കല്യാണം അടുത്ത് പ്രതീക്ഷിക്കാo😂😂
    Abel ser army⭐⭐⭐

  • @valsadamu
    @valsadamu 4 роки тому

    Achoda.. so cute... da mone enikku ninne orupaad ishtama... nalla veeda mone... arenkilum enthenkilum paranjunnu vachit mone vishamikkenda ketto... all the best mon

  • @sarammapg2066
    @sarammapg2066 4 роки тому +13

    Aaru paranju ishtapettillaaannu.. oru divasam varunund angottu.veedu sharikum polichu bro.parayunnavar parayatte.athu kettu desp aavanda muthe.😝

  • @aneeshanirudhan3275
    @aneeshanirudhan3275 4 роки тому

    ഹായ് മച്ചാനെ സൂപ്പർബ്. ഞാൻ കരുതി പുതിയ വീട് വെച്ച് എന്ന്. എന്തായാലും അടിപൊളി വീട് ആകെ മാറി. എല്ലാവരുടെയും സ്വപ്നമാണ് വീട് സൂപ്പർബ് ആക്കണം എന്ന്. കളിയാക്കുന്നവരോട് പോകാൻ പറ All The Best Happy ആയി ഇരിക്കുക. 👍👍❤️❤️

  • @reeshmant9676
    @reeshmant9676 4 роки тому +5

    എന്ത് ചടങ്ങാണ് നടന്നത്..അറിയതോണ്ടു ചോദിച്ചതാ..സൂപ്പർ വീടാണ്

  • @sreejavr3319
    @sreejavr3319 4 роки тому

    ഈ വീടിനെന്താ ഇപ്പോ കുറ്റം പറയാൻ..😍😍എന്താ ഐശ്വരൃം...നിങ്ങടെ സന്തോഷം കണ്ട് സഹിക്കവയ്യാതെ ആരേലും പറഞ്ഞതാവും...വീഡിയോ കാണുമ്പോ തന്നേ എന്താ ഒരു സന്തോഷമെന്നോ...ആരും കൊതിച്ചുപോകും ഇതുപോലൊരു ഫാമിലി..🤩🤩

  • @muhammedsha5765
    @muhammedsha5765 4 роки тому +11

    Bro broyudde vidde poliyalle pinne Anthina senti Addikkunne

  • @Vijay-rb7fp
    @Vijay-rb7fp 4 роки тому +1

    സന്തോഷം ആയി broo .... നിങ്ങള് രക്ഷപെട്ടാലോ ... അതുമതി നമ്മക്കു ...❤️❤️

  • @sportschannel3252
    @sportschannel3252 4 роки тому +44

    Appachan fans adi like 😃😃🥰🥰😍😘😘😘

  • @siyabiji1331
    @siyabiji1331 4 роки тому +2

    ഈ വീട് കളിയാക്കേണ്ട ആവശ്യം ഒന്നും ഇല്ല. നല്ല വീടാണ്. അഴുക്കായി കിടക്കുവായിരുന്നന്നേ ഉള്ളു. പെയ്ൻറടിച്ചപ്പോൾ ഭംഗിയായി

  • @user-io5cl6bt6y
    @user-io5cl6bt6y 4 роки тому +5

    അടിപൊളി വീട് 😍😍💖കുറ്റം പറയുന്നവരോട് പോകാൻ പറ ഷിനോ 🤨
    മുകളിലെ റൂം ഒന്നും കാണിച്ചില്ല🤔🤔ഷിനോ മറന്നതാണോ ബ്രോ 😁😁🤔🤔🙄😜

  • @farhanarinsham6950
    @farhanarinsham6950 4 роки тому

    Poli veedu eandha ee veedinu kuzhappam kaliyaakkiyavaroodu poovaan para cheatta alla pinnea 🏘😎👍👌

  • @jeonjk4683
    @jeonjk4683 4 роки тому +76

    Poli house

  • @ayshasworld2013
    @ayshasworld2013 4 роки тому

    Attatched bathroom venel ulla roomil thane set cheyyan patum bro. Athinulla soukaryangal inund. Work nannayitund.snehakuttiyodu pachakary items vechupidipikan para😊

  • @musthafaadam2170
    @musthafaadam2170 4 роки тому +8

    എല്ലാം ഇഷ്ടപ്പെട്ടു പക്ഷേ ഒരു കുറവുണ്ട് ഒരു മരുമകളുടെ കുറവുണ്ട്??

  • @shareefakg8068
    @shareefakg8068 4 роки тому

    Nalla sandhosam ayi sino bro. Thudakkam mudal parayounna pole. Para younna varod. Onne parayanullu. Avre divam. Anugarahikatte. Ni polik machane ❤️❤️❤️❤️❤️

  • @hrishiutlp5086
    @hrishiutlp5086 4 роки тому +99

    veedu istappettavar like

    • @MASTERIDEAS
      @MASTERIDEAS 4 роки тому +1

      hi

    • @beenasiby4897
      @beenasiby4897 3 роки тому

      സഹോദര നല്ല വീട് സൂപ്പർ

  • @shinyvarghese6811
    @shinyvarghese6811 4 роки тому +1

    നന്നായിരിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ.
    എല്ലാവരും സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു.

  • @alphadiagnostic8602
    @alphadiagnostic8602 4 роки тому +6

    ഷിനോ ഒക്കെ ഓർത്തഡോക്സ് കാർ ആണോ...😍😍😍🌹🌹🌹

  • @lalyantonylaly5389
    @lalyantonylaly5389 4 роки тому

    Kurach plants kudi vachu pidipiku appo kurachudi 👌👌

  • @fathimasadik3735
    @fathimasadik3735 4 роки тому +48

    5 min 210 likes no dislike 💖💋

  • @salamccm5595
    @salamccm5595 4 роки тому

    👌👏👏👏👏 നിങ്ങളെ വീഡിയോ കാണാൻ വൈകി. സൂപ്പർ..
    Good ഫാമിലി... കണ്ടപ്പോതന്നെ മനസ്സിന് സന്തോഷം വന്നു.. ജീവിതകാലം മുഴുവൻ ഈ സന്തോഷം ദൈവം നിലനിർത്തട്ടെ... 👏👏👏👏

  • @shemilshaji1213
    @shemilshaji1213 4 роки тому +8

    Poliya muthaeee ❤️

  • @nammudeadukkala5585
    @nammudeadukkala5585 4 роки тому

    എന്തുവാ വീടിന് ഒരു കുഴപ്പോം ഇല്ല്യ.. ഇത് പോലും ഇല്ല്യാത്ത എത്ര പേര് ഉണ്ട്.. ur ലക്കി.. നല്ല വീട് ആണല്ലോ.. അടിപൊളി ബ്രോ സ്നേഹ കുട്ടി ഇഷ്ട്ടം അമ്മച്ചി പൊളി.. എനിക്ക് അമ്മയെ ഒത്തിരി ഇഷ്ട്ട.. എല്ലാരേം ഇഷ്ട്ടാ ട്ടോ

  • @sanoojashanavas489
    @sanoojashanavas489 4 роки тому +40

    ഷിനോടെ വീട് ഒരു കൊട്ടാരം അല്ലെ. ഈ വീട് കണ്ടിട്ട് ആർക്കാണ് ആവോ കളിയാക്കാൻ തോന്നിയത്.

    • @sharathchandran661
      @sharathchandran661 4 роки тому +2

      Kannupottanmar ayyirikum

    • @arshadchikku55
      @arshadchikku55 4 роки тому

      വിദേശ ഭാശ സിനിമകൾ മലയാളത്തിൽ കണാം വെറും20 മിനുറ്റിൽ❤️
      ua-cam.com/video/kPTR8dIek1U/v-deo.html

    • @sarayuskitchen7006
      @sarayuskitchen7006 4 роки тому

      @@sharathchandran661 pls support

    • @sarayuskitchen7006
      @sarayuskitchen7006 4 роки тому

      @Kunjata 122 ua-cam.com/video/1msbzEis5ak/v-deo.html pls watch

    • @sarayuskitchen7006
      @sarayuskitchen7006 4 роки тому

      @@arshadchikku55 pls watch

  • @nazeemthajudeen
    @nazeemthajudeen 4 роки тому

    മച്ചാനെ നമ്മളെ തളർത്താൻ ഒരുപാടുപ്പെരു ശ്രെമിക്കും അവർക്കു അതെ അറിയൂ.. നമ്മളുടെ കുറ്റങ്ങളും കുറവുകളും ദിനംപ്രതി വട്ടമേശ സമ്മേളനമെന്നോണം പറഞ്ഞില്ലേൽ അതുങ്ങൾക്കു ഉറക്കം കിട്ടിയെന്നു വരില്ല..!! വിട്ടുകളയണം എല്ലാത്തിനെയും ..
    ഈ ദിനം അതിനുവേണ്ടി അല്ലെ ബ്രോ നമ്മളൊക്കെ കാത്തിരുന്നേ .. സർവ്വേശ്വരന്റെ അനുഗ്രഹം എല്ലായിപ്പോഴും ഈ കുടുംബത്തോടൊപ്പം ഉണ്ടാകും കൂടാതെ ഞങ്ങളെപ്പോലത്തെ ആൾക്കാരുടെ പ്രാർത്ഥനയും.. പൊളിക്കു മച്ചാനെ.. ഈ സ്വർഗ്ഗത്തിൽ ഉടനേ ഞാൻ വരുന്നുണ്ട്..
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jaseenasulfi8168
    @jaseenasulfi8168 4 роки тому +4

    നല്ല വീട് തന്നെ ആയിരുന്നല്ലോ... ആരാ ഷിനോയെ കളിയാക്കിയത്, വീട് പെയിന്റ് ചെയ്തു ഭംഗിയാക്കൂ... എന്നൊക്കെ കമെന്റിൽ കണ്ടിരുന്നു...

  • @kavyagopi3457
    @kavyagopi3457 4 роки тому +1

    Hi❤ njan e aduthu ahnu videos kandathu poli atto nigalde alla njagade family ......
    Full support undavum .....✨

  • @kutvlogs7865
    @kutvlogs7865 4 роки тому +52

    സോക്കേടിന്റെ കൂടുതല് വയസാംകാലത്തു കുത്തിയിരുന്ന് കാണിക്കുന്ന തോന്നിവാസം. 🤣🤣🤣🤣🤣അമ്മച്ചി സൂപ്പർ.

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 4 роки тому +2

    നല്ല വീടാണല്ലോ... 😍😍😍ഇത്രേം നല്ലൊരു വീടും കുടുംബവും ഇല്ലെ. 🤩🤩🤩

  • @rincysusan1737
    @rincysusan1737 4 роки тому +3

    Chettanu ithra kidu veedille, nik swanthamayi veedu polumilaa,, rentinanu....

  • @divyadivi7447
    @divyadivi7447 3 роки тому

    Aara veedine kandu kaliyakkiye. Ithokke nallatha. Cheriya veedu aanegilum nalla happy aanallo athu mathi❤❤❤❤❤. Kuttam paranja vare pogan para bro. Namma polikamm. Kattta support.

  • @anjanamathew3466
    @anjanamathew3466 4 роки тому +3

    Poli house....super bro...

  • @sha....111
    @sha....111 4 роки тому +1

    Very good house... So super... Oru rented house IL thaamasikkunna enik ithoru kottaaram pole thonnunnund... Super house. Wonderful... Never letdown your mind by others comment.. Keep going

  • @JyothiMFebina
    @JyothiMFebina 4 роки тому +5

    Supet broooooooo,God bless u all

  • @shahanapradeep501
    @shahanapradeep501 3 роки тому +1

    വലുതോ ചെറുതോ എന്നല്ല ചേട്ടായി ഒള്ളത് പൊന്നു പോലെ കാണണം 👍👍👍👍👌👌👌👌👌❤️❤️❤️❤️❤️

  • @bijuabrahamify
    @bijuabrahamify 4 роки тому +4

    ബ്രോ കളിയാക്കിയവരെ വിട്ടേക്ക്... ഇത്രയും പോലും വിടില്ലാത്ത ഒരുപാട് ആളുകൾഉണ്ട്. നല്ല വീട് നല്ല കുടുംബം ഇതുപോലെ എന്നും നിലനിൽക്കട്ടെ.. എന്റെ വേറൊരു അഭിപ്രായം പറയാം വേറൊന്നും വിചാരിക്കരുത്... പെയിന്റ് കുറച്ചു ലൈറ്റ് കളർ ആയിരുന്നു നല്ലത് എന്നു എനിക്കുതോന്നി.. പിന്നെ ആ ബുദ്ധ വാൾ ആർട്ട്‌ ഞാനും കോപ്പി അടിക്കാൻ തീരുമാനിച്ചു... 🥰👏✌️

  • @fidaemmen
    @fidaemmen 4 роки тому +1

    I like your home 😍😍 veed nte valuppathilalla kaaryam..... Thaamasikkunnavarude gunnathilaann kaaryam .....nn pranjj kodd shino😉😉😘😘😘😘😍😍

  • @daniyas8327
    @daniyas8327 4 роки тому +30

    Super ❤️💙 ❤️💙❤️❤️

  • @saranyaraj1623
    @saranyaraj1623 3 роки тому

    Super veedum setupum. Valare istamayi.veedinullil ullavarude snehavum kootaymayum anu pradhanam😁😄👍

  • @athirasandeep8809
    @athirasandeep8809 4 роки тому +20

    Kaliyakkunnavar kaliyakkatte

  • @Arjunnitz
    @Arjunnitz 4 роки тому +1

    Veedu athra valuth venam annalla brooo... ahh vtl athra santhoshathode erikkunnu annathane karyam.
    Nigalde vtl nigal allavarum santhoshathode erikkatte anne njn pararthikkunnu ❤☘