മുന്തും മടവൂർ | Madavoor Song | Ishal qawwali |Ashiq Nallalam

Поділитися
Вставка
  • Опубліковано 17 тра 2024
  • Lyrics - Paatt Masthan
    Singer - Ashiq Nallalam
    മുന്തും മടവൂർ പൊന്തും മടവൂർ
    മുന്തും പൊന്തും എന്നും എങ്ങും ലെങ്കും മടവൂർ
    അന്ത്യം ആദ്യം ഇല്ലാ റബ്ബിൻN പന്തം മടവൂർ
    അന്ത്യ തിരു നബി ഖദം ചന്ദം മടവൂർ
    അന്താളിപ്പിൻ പതിയാ - ഖദ്ദസള്ള നിധിയാ
    അൻതള്ളാഹു ഗതിയാ അൻത അൻത വിധിയാ
    ഹു ഹു പുതുമകൾ പൊന്തും മാഹി മടവൂർ
    ഹിന്ദിൽ ഉദിത്തുള്ള മുനവ്വിറ് മടവൂർ
    അന്തി പകൽ ഉന്തും മുദബ്ബിറ് മടവൂർ
    ചൊല്ലാൻ എല്ലാം പുതുമ - ഫുള്ള് വിസ്വാൽ കലിമ
    നല്ല ജലാൽ പൊലിമ മുല്ല ജമാൽ മഹിമ
    രാജ ഖുത്വ് ബോർക്കും രാജ ഖോജ മടവൂർ
    എന്തും ഏതും പരിഹാര മന്ദിർ മടവൂർ
    എന്തു ചന്തം മധുമൊഴി സുന്ദർ മടവൂർ
    ചേർത്തി പറയാൻ ആരാ - ചേരുകില്ല നേരാ
    ചാർ ആറിൻ ഉൾസാരാ ചാരിടാൻ മറ്റാരാ
    മൂല്യ പുകൾ ദീനിൻ നല്ല മേലാർ മടവൂർ
    #MADAVOOR#madavoorcmvaliyullahisong #sufisong #madhsong #malayalamqawwali #qawwali #madavoor_majlis #madavoorsongs #madavoorqafila #sufismmusic #ishalqawwali

КОМЕНТАРІ • 91