എന്റെ ഹസ്ബൻഡ് നല്ല വെളുപ്പാണ് ഞാൻ നല്ല കറുപ്പും.എന്നെ ഇങ്ങോട്ട് വന്ന് പ്രെപ്പൊസ് ചെയ്ത് കല്യാണം നടത്തിയതാ.ഇന്ന് വരെ കറുപ്പിന്റെ പേരിൽ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.കാലമൊക്കെ കുറേ മാറി.ഇപ്പോ അതിലൊന്നും വലിയ കാര്യമില്ല.മനസ്സാണ് പ്രധാനം
നല്ല വീഡിയോ, സത്യമാണ് കാലം എത്ര പുരോഗമിച്ചാലും കറുപ്പ് വെളുപ്പ് എന്നുള്ള ചിന്ത, വേർതിരിവ് ഇതൊക്കെ ഇപ്പോഴും ആളുകളുടെ മനസ്സിൽ ഉണ്ട്, നിറത്തിലൊന്നും ഒരു കാര്യവുമില്ല, സ്നേഹിക്കാൻ ഒരു നല്ല മനസ് അതാണ് വേണ്ടത് ❤❤
പെൺകുട്ടിക്ക് വെളുപ്പില്ല എന്ന് പറഞ്ഞ് എത്ര കറുത്തവരായ ആണുങ്ങൾ പോലും ഇഷ്ടപ്പെടാതെ പോയിട്ടുണ്ട് പഴയ കാലത്ത്. പ്രത്യേകിച്ച് നല്ല ജോലിയും കൂടിയുണ്ടെങ്കിൽ.ഇനി അഥവാ കല്യാണം കഴിച്ചാലും കളിയാക്കലുകൾ കേൾക്കേണ്ടിയും വരാറുണ്ട്. അതിനൊന്നും മാറ്റം വരുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ വെളുപ്പിക്കാനുള്ള ക്രീമുകൾ ഇപ്പോഴും വിപണിയിൽ ഉണ്ടാകുമോ?
പെങ്ങളുടെ മകൾക്ക് കല്യാണം ആലോചന വന്നപ്പോൾ ആ കുട്ടി പറഞ്ഞത് എനിക്ക് കൂലിപ്പണിക്കാരനെ ആയാലും മതി എന്നും വീട്ടിൽ വരുമല്ലോ അതായത് വെളുത്ത ചേർക്കനെ വേണമെന്ന് ഗൾഫുകാരനെ വേണമെന്ന് ആ കുട്ടി പറഞ്ഞില്ല
കുറെ നാളായല്ലോ യൂട്യൂബ്കാര് കറുപ്പും വെളുപ്പുമിട്ട് കളിക്കുന്നു.....കറുപ്പിന് എന്താ ഇത് റ മോശം .ഞാൻ നല്ല കറുത്ത ആളാണ്. എന്നെ ആരും ഒന്നും പറഞ്ഞിട്ടില്ല.

Same njnum...
Super👍👍
ഞാനും അതെ ഞാൻ കറുപ്പും ചേട്ടൻ വെളുപ്പും
Same njanum
Same njanum
മാളു ചേച്ചി പറഞ്ഞത് 100%ശരിയാണ് നിറത്തിൽ ഒന്നും ഒരു കാര്യവും ഇല്ല മനസ് നന്നായാൽ മതി നല്ലൊരു വീഡിയോ good മെസ്സേജ് ❤️🥰👌
ശരിക്കും ചേച്ചിയെ കാൾ ഭംഗി ചേട്ടൻ തന്നെ
കഴിഞ്ഞ വീഡിയോ നെഗറ്റീവ് ആയിരുന്നു അതിന് പകരം ആയി ഈ വീഡിയോ 👌🏻👌🏻👌🏻
നല്ല വീഡിയോ, സത്യമാണ് കാലം എത്ര പുരോഗമിച്ചാലും കറുപ്പ് വെളുപ്പ് എന്നുള്ള ചിന്ത, വേർതിരിവ് ഇതൊക്കെ ഇപ്പോഴും ആളുകളുടെ മനസ്സിൽ ഉണ്ട്, നിറത്തിലൊന്നും ഒരു കാര്യവുമില്ല, സ്നേഹിക്കാൻ ഒരു നല്ല മനസ് അതാണ് വേണ്ടത് ❤❤
Soooper video👌👌👍👍 good message ❤️❤️❤️❤️🥰🥰🥰🥰
അടിപൊളി വീഡിയോ 👍❤️❤️❤️❤️❤️വാച്ചമ്മ എന്തിയെ കാണാൻ ഇല്ലല്ലോ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
Wow super message adipoli video 👌👌👌
No colour is imported mind is nice ayirikumalo true message
@@anjupillai1342 Thanks Dear 🥰💖
❤
എന്റെ മോൻ കുറച്ചു കറുത്തിട്ടാണ്. അവൻ കല്യാണം കഴിച്ച കുട്ടി വെളുത്തിട്ടാണ് dr. ആണ്
കറുപ്പിലൊന്നും കാര്യമില്ല. മനസ്സാണ് പ്രധാനം
Aru paranju oru textiles il poi noku apol ariyam 😢😢😢.ente anu bhavam
പെൺകുട്ടിക്ക് വെളുപ്പില്ല എന്ന് പറഞ്ഞ് എത്ര കറുത്തവരായ ആണുങ്ങൾ പോലും ഇഷ്ടപ്പെടാതെ പോയിട്ടുണ്ട് പഴയ കാലത്ത്. പ്രത്യേകിച്ച് നല്ല ജോലിയും കൂടിയുണ്ടെങ്കിൽ.ഇനി അഥവാ കല്യാണം കഴിച്ചാലും കളിയാക്കലുകൾ കേൾക്കേണ്ടിയും വരാറുണ്ട്. അതിനൊന്നും മാറ്റം വരുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ വെളുപ്പിക്കാനുള്ള ക്രീമുകൾ ഇപ്പോഴും വിപണിയിൽ ഉണ്ടാകുമോ?
എല്ലാ ദിവസം നോക്കും പുതിയ vidio vannonn❤❤❤❤
Nallathanetto karuppilonnum oru karyo milla manassanu nallathavendath ❤
@@anilkumarmt887 അതെ,Thanks Dear 🥰💖
സൂപ്പർ വിഡിയോ ❤️❤️👍👌
സൂപ്പർ 🎉🎉❤❤❤
Adipoli video and good content 👌👌🥰🥰
നല്ല മെസ്സേജ്
പെങ്ങളുടെ മകൾക്ക് കല്യാണം ആലോചന വന്നപ്പോൾ ആ കുട്ടി പറഞ്ഞത് എനിക്ക് കൂലിപ്പണിക്കാരനെ ആയാലും മതി എന്നും വീട്ടിൽ വരുമല്ലോ അതായത് വെളുത്ത ചേർക്കനെ വേണമെന്ന് ഗൾഫുകാരനെ വേണമെന്ന് ആ കുട്ടി പറഞ്ഞില്ല
@@aswathisuresh8912 ♥️🙏
@@Nandhusfamily555 ❤️
Beauty lies in the heart of the beholder..
Njan karuthittanu. MNC yil work cheyyumbol ettavum kooduthal enne nirathinte peril kaliyakkiyathu Malayalikalanu. Ente manassine orupadu vedanippichittundu. Pakshe ente professionil niram oru prashnamallayirunnu. Avidunnu padiyirangubol kaliyakkiya mikkavarkkum joli nashtappettirunnu. Kaliyakkumbol joliyil shradhayilla. Athu thanne. Nalla video. ❤
👍👍👍👍👍🥰🥰😄😄
Absolutely good
നല്ല വീഡിയോ ആണ് കേട്ടോ 🥰
മനസിന് നല്ല സന്തോഷം തോന്നി
👍👍👍
Super message
നല്ല വീഡിയോ ❤
👍👍👍👍👍
ചേട്ടനാണ് അടിപൊളി
👍👍👍♥️
👌👌👌👌
സൂപ്പർ 🥰
Super video
Videos super akunnud
Super❤❤
❤❤❤👍🏼👍🏼👍🏼
@@AkhilaPA-k6d ♥️♥️♥️
🎉
❤❤❤❤❤❤❤
Suuper
@@UshakumaryKk-q9k Thank you 🥰💖
V good
Super
😢 Good video
വച്ചമ്മ എവിടെ കാണാൻ ഇല്ലല്ലോ ❤
❤❤
@keerthu370 ♥️♥️♥️
Wheat complexion anu😊
Njangalum paravoora
🥰🥰😭
എൻ്റെ.ഭർത്താവ് കറുപ്പാണ്.പക്ഷെ. ഞഗൾ.സ്‌നേഹിച്ചാണ്.കല്യാണം.കഴിച്ചത്
Ningalku live vannude
@@syamilisuresh2360 😄😄 വരാട്ടോ
കുറെ നാളായല്ലോ യൂട്യൂബ്കാര് കറുപ്പും വെളുപ്പുമിട്ട് കളിക്കുന്നു.....കറുപ്പിന് എന്താ ഇത് റ മോശം .ഞാൻ നല്ല കറുത്ത ആളാണ്. എന്നെ ആരും ഒന്നും പറഞ്ഞിട്ടില്ല.
താങ്കളെ പറയുന്നില്ലാരിക്കും.. ഒരുപാടു പേര് കറുത്ത ത്തിന്റെ പേരിൽ വിഷമിക്കുണ്ട്. എനിക്കറിയാം ചിലരെ... 😔..
Eppozhum kanarullathaa ellam nallathaa cheyyunne
@@anilkumarmt887 Thanks Dear 🥰💖
First view😊
@@shezinzayan1791 Thanks Dear 🥰💖
😊❤
Hi
❤hi
@@IndiraAnil Hi ♥️
Athra karuponnum alla
ഭംഗിയിൽ അല്ല കാര്യം
First
@@Jamsheed-b9b Thanks Dear 🥰💖
🎉❤
Hai
@@indudasan961 Hi ♥️
Aaru പറഞ്ഞ് karuthavar ആണെന്ന്
👍🏻👍🏻👍🏻
Super
❤❤❤❤❤
❤️❤️❤️
❤
❤❤❤
❤❤❤