How to Open a NRE Account Online in Federal Bank | Federal Bank NRI Account Opening Online

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 85

  • @vlogs5862
    @vlogs5862 9 місяців тому +1

    ഇഖാമ വാലിഡിറ്റി എത്ര വേണം. അക്കൗണ്ട് ഓപ്പൺ ചെയ്യാൻ. എനിക്ക് 2 മാസം കൂടെയേ ഉളളൂ.. ഇക്കാമ വാലിഡിറ്റി അടിക്കേണ്ട കോളം എത്തുമ്പോൾ അവിടെ 7 ആം മാസം മാത്രമാണ് എന്റർ ചെയ്യാൻ പറ്റുന്നത്. രണ്ടുമാസം വയറ്റിലുള്ള ഇക്കാമ വെച്ച് ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റില്ല മിനിമം എത്ര മാസം വേണമെന്ന് ഒന്ന് പറഞ്ഞു തരാമോ.

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 5 місяців тому +3

    മിനിമം 6 മാസം ഇകാ മ കാലാവധി വേണം എന്നാണ് fdrl നിന്നും വിളിച്ചു പറഞ്ഞത്

  • @arathikukkukukku6770
    @arathikukkukukku6770 11 місяців тому +4

    Federal Bankil eppo ulla account change cheyyathe puthiyathayi NRE account edukkan pattumo?

    • @displayvlog
      @displayvlog  11 місяців тому +1

      ഇപ്പോഴുള്ള അക്കൗണ്ട് NRO അക്കൗണ്ട് ആക്കി ചേഞ്ച് ചെയ്യാം

    • @oneman9787
      @oneman9787 5 днів тому

      How ?​@@displayvlog

    • @oneman9787
      @oneman9787 5 днів тому

      How ?​@@displayvlog

  • @chinchumolrchinchu2934
    @chinchumolrchinchu2934 4 місяці тому

    I tried to make but showing to enter co-applicant details , whats that?

  • @noushadarimanal4978
    @noushadarimanal4978 9 місяців тому +1

    Hallo
    Sir
    ഓൺലൈനിൽ അക്കൗണ്ടിന് അപേക്ഷ സമർപ്പിച്ചിരുന്നു അവർ എനിക്ക് തിരിച്ച് പിഡിഎഫ് ഫയൽ അയച്ചുതന്നു പക്ഷേ അതിൽ പാസ്പോർട്ട് അറ്റസ്റ്റ് ചെയ്യണം എന്ന് പറയുന്നു അത് നിർബന്ധമുണ്ടോ

    • @displayvlog
      @displayvlog  9 місяців тому

      അതിൽ പാസ്പോർട്ടിന്റെ കോപ്പി പ്രിൻറ് എടുത്ത് അതിനു താഴെ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്തിയതിനു ശേഷം തിരിച്ചയച്ചു കൊടുക്കുക

    • @noushadarimanal4978
      @noushadarimanal4978 9 місяців тому

      @@displayvlog ok
      Thanks

  • @Mll18915
    @Mll18915 8 місяців тому +2

    ബ്രോ എല്ലാം കഴിഞ്ഞു reference number ഒക്കെ വന്നു, സ്പോർട്ടിൽ തന്നെ ഒരു മെയിൽ വന്നു but അത് അതല്ല. അതിൽ അവർ ഫോം ഒന്നും അയച്ചു തന്നിട്ടില്ല.
    ഫോം എപ്പഴാ മെയിൽ വരുക.
    കുറെ time എടുക്കുമോ അതോ സ്പോർട്ടിൽ തന്നെ വരാറുണ്ടോ?

    • @displayvlog
      @displayvlog  8 місяців тому +1

      ഇനി നിങ്ങളുടെ ബ്രാഞ്ചുമായി വിളിച്ചു കോൺടാക്ട് ചെയ്യുക അപ്പോൾ നിങ്ങൾക്ക് വേണ്ട മറ്റു കാര്യങ്ങൾ അവർ ചെയ്തു തരും

    • @Mll18915
      @Mll18915 8 місяців тому

      @@displayvlogok മെയിൽ വന്നു. എല്ലാം fill ചെയ്തു തിരിച്ചു അയച്ചു.
      Welcome kit delivery address ഞാൻ overseas ആണ് കൊടുത്തത്.
      അത് എപ്പഴാ കിട്ടുക എന്ന് ഏകദേശം ഒന്ന് പറയാമോ?
      എത്ര days എടുക്കും എന്നത്.

    • @akhilkrishnan9871
      @akhilkrishnan9871 8 місяців тому

      Bro apol athu attest okke cehytho

    • @ajaygeorge2203
      @ajaygeorge2203 3 місяці тому

      Bro. Enikkum reference no vannu. And a pre filled form will be sent to your email e num vannu. But pinne anakkam onnum illa. Bro kke ethra time eduthu next email varan. Ippo Kore anal aayi

  • @abdulraheem.p5871
    @abdulraheem.p5871 5 місяців тому

    എന്താണ് TIN നമ്പർ. മ്യൂചൽ ഫണ്ട് എടുത്തവർക്ക് ഇതാ വശ്യമുണ്ടോ ? Please reply

  • @shijarsha2796
    @shijarsha2796 6 місяців тому

    ❤️

  • @libinlr7895
    @libinlr7895 3 місяці тому +1

    Chetto co applicant form fill
    Cheyyan parayunu njan married Alla enik application complete Chetan patumilla

    • @displayvlog
      @displayvlog  3 місяці тому

      Application ഫിൽ ചെയ്യുമ്പോൾ സിംഗിൾ സെലക്ട് ചെയ്താൽ മതി.

    • @libinlr7895
      @libinlr7895 3 місяці тому

      @@displayvlog single akki ennitum

  • @shibinbasheer2284
    @shibinbasheer2284 11 місяців тому +2

    Nre account yearly charges ethra varum ennu parayamo federal bank.atm sms alert athupole vere enthkilum undakumo.

    • @displayvlog
      @displayvlog  11 місяців тому

      വാർഷിക ചാർജ് ഒന്നുമില്ല. എടിഎമ്മിനും അതുപോലെ മെസ്സേജിന് ഒക്കെ ചാർജ് ഉണ്ടാക്കുന്നതാണ്. അത് എല്ലാ ബാങ്കിലും ഉള്ളതുപോലെ തന്നെയാണ്.

  • @cpzdesign
    @cpzdesign Рік тому +1

    Accountil apo paisa engane deposit cheyum?means mimnikum balance vende?

    • @displayvlog
      @displayvlog  Рік тому +1

      മിനിമം ബാലൻസ് 5000 രൂപയാണ്. അക്കൗണ്ട് നമ്പർ ആയതിനുശേഷം പണം ഡിപ്പോസിറ്റ് ചെയ്താൽ മതി

    • @aksaifudheen928
      @aksaifudheen928 11 місяців тому

      Minimum balance എത്ര ദിവസത്തിനുള്ളിൽ ഇടണം

    • @displayvlog
      @displayvlog  11 місяців тому

      @@aksaifudheen928 ഒരുമാസത്തിനുള്ളിൽ ഇടണം

  • @ronipraju5869
    @ronipraju5869 2 місяці тому

    Nri account ill register mobile നാട്ടിൽ ille number കൊടുക്കാൻ പറ്റുമോ?

  • @shuhaibcp3032
    @shuhaibcp3032 4 місяці тому

    Passport file no chodikkunnu fill cheythittu rediyaakunnilla

  • @sharletjoseph3845
    @sharletjoseph3845 6 місяців тому

    Sir overseas city de option il ente location kanikyunila....athinu antha chaiyande

    • @displayvlog
      @displayvlog  6 місяців тому

      നിങ്ങളുടെ ഡിസ്ട്രിക്ട് ടൈപ്പ് ചെയ്തു കൊടുക്കുക

  • @jasmifawas6303
    @jasmifawas6303 11 місяців тому

    Sir. fed nre accountil cash ayach fd idathirunnal aa cashinu interest kittumo.njan ayakkunna cash nattil mattoralude savings acconttilekku transfer cheyyan kaziyumo.nattile electricity bill mobile recharge ithokke enikku videshathirunnu cheyyan kaziyumo.from ksa

    • @displayvlog
      @displayvlog  11 місяців тому +1

      ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടാൽ ഇൻട്രസ്റ്റ് കിട്ടും. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കാം. അതുപോലെ ഇലക്ട്രിസിറ്റി ബില്ല് വാട്ടർ ബില്ല് തുടങ്ങിയ എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നതാണ്. അതിൻറെ വീഡിയോ വരും ദിവസങ്ങളിൽ നിങ്ങൾക്ക് നമ്മുടെ ചാനൽ കാണാവുന്നതാണ്.

    • @jasmifawas6303
      @jasmifawas6303 11 місяців тому +1

      @@displayvlog 💟

  • @1pfaseel
    @1pfaseel 5 місяців тому

    Debit card ethu address aanu avar ayakuka,kaaranam njan naatil ninnu bankil direct poyanu nre account start cheythath

    • @displayvlog
      @displayvlog  5 місяців тому

      നിങ്ങൾ ഏത് അഡ്രസ് ആണോ കൊടുത്തിരിക്കുന്നത് അഡ്രസ്സിലേക്ക് അവർ അയച്ചുതരും.

  • @Riyas4n
    @Riyas4n 11 місяців тому +2

    Njan online proof ellam successfully submit cheythu.refrennce number mail vannu.pinne oru vivarom illa.5 days aaai

    • @displayvlog
      @displayvlog  11 місяців тому

      നിങ്ങളുടെ ബ്രാഞ്ചിൽ ഒന്ന് വിളിച്ചു ചോദിക്കൂ. ഞാൻ ഓൺലൈനായി അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്. അതിൻറെ കാര്യങ്ങൾ എവിടം വരെയായി എന്ന് അവർക്ക് പറയാൻ പറ്റും.

    • @Riyas4n
      @Riyas4n 10 місяців тому

      Sir .enikku federal bankilninnum form mail vannu.ithil form 60 engana fill cheyyendathu.pan card illa.nokkiittu onnum manasilakunnilla .pls help.namukku mail vanna idiyilott thirichu mail cheythal mathiyo after flling..thank you..

    • @displayvlog
      @displayvlog  10 місяців тому

      ഫില്ല് ചെയ്തിട്ട് നിങ്ങൾക്ക് വന്ന മെയിലിൽ തിരിച്ചയച്ചാൽ മതി

  • @AkhilKannan-qp5vd
    @AkhilKannan-qp5vd 5 місяців тому

    Njan Dubayil aanu, enik oru agency vilich Federal bank NRE account online ayi open cheyth tharam udan thanne open akum ennum paranju 50 drh charge paranje.ithu true ano

    • @displayvlog
      @displayvlog  5 місяців тому

      ഓൺലൈനായി അക്കൗണ്ട് ഓപ്പൺ ചെയ്യാം . അതിനുമുമ്പ് നിങ്ങൾ നിങ്ങളുടെ നാട്ടിലെ Federal Bank ബ്രാഞ്ച് മായി കോൺടാക്ട് ചെയ്യുക. അതിൻറെ കാര്യങ്ങളൊക്കെ അവർ പറഞ്ഞുതരും അതുപോലെ ചെയ്താൽ മതി.

  • @azeezptb
    @azeezptb Рік тому

    എത്ര ദിവസം എടുക്കും federalbank nre account online start ചെയ്യാൻ
    reference number kitti പിനെ ഒരു resposum ഇല്ല
    4days ആയി ipo

    • @displayvlog
      @displayvlog  Рік тому

      നിങ്ങളുടെ ബ്രാഞ്ചിൽ വിളിച്ച് ചോദിക്കുക

  • @akhilkrishnan9871
    @akhilkrishnan9871 8 місяців тому

    Njn online submit cheythh avar apol oru form ayachu tannu fill cheythit athu post vazhi natilot ayakan

    • @displayvlog
      @displayvlog  8 місяців тому

      Yes

    • @akhilkrishnan9871
      @akhilkrishnan9871 8 місяців тому

      Apol angne cheythale open akkan patatholo alathe mail. Vazhi sent akiyal open akile

  • @mathew-rf2js
    @mathew-rf2js 6 місяців тому

    Nattil vere banking saving account undu kuzhppamudo

    • @displayvlog
      @displayvlog  6 місяців тому

      ഒരു കുഴപ്പവുമില്ല

  • @jasmifawas6303
    @jasmifawas6303 11 місяців тому

    Account open cheyyan nokkumbol mail id otp verification undu ippo.athu kazinj captcha enter cheyyumbol error aakunnu.

    • @displayvlog
      @displayvlog  11 місяців тому

      ബ്ലാക്ക് വന്ന് ഒന്നുകൂടി ചെയ്തു നോക്കൂ

    • @jasmifawas6303
      @jasmifawas6303 11 місяців тому

      @@displayvlog ചെയ്ത് നോക്കി സർ . മൊബയിൽ ഒറ്റിപ്പി മെയിൽ ഒറ്റിപ്പി ഒരുമിച്ചാണ് വരുന്നത് ' 2 ഒറ്റിപ്പിയും ഒരുമിച്ചടിച്ച് 1.30 സെക്കൻ്റ് ടൈം remaining അതിനുള്ളിൽ captcha എൻറർ ചെയ്യണം. കറക്ടായാണ് എൻ്റർ ചെയ്തത്. പക്ഷേ ഇറർ ആകുന്നു.4 വട്ടം ട്രൈ ചെയ്തു lap il aanu cheythathu

    • @jasmifawas6303
      @jasmifawas6303 11 місяців тому

      @@displayvlog no 2um compulsory.chilappol website irror akum.1 otp adichal verification click open akunnilla.nala onnude try cheythu nokkam.

    • @displayvlog
      @displayvlog  11 місяців тому +1

      നിങ്ങളുടെ ബ്രൗസിംഗ് ഡേറ്റ ഒന്ന് ക്ലീൻ ചെയ്തു നോക്കൂ. ശേഷം ശ്രമിച്ചു നോക്കൂ

  • @khaleefasworld4001
    @khaleefasworld4001 11 місяців тому

    Njan full cayuth last photo upload agunilla Njan phone il ane cayuthathi

    • @displayvlog
      @displayvlog  11 місяців тому

      കമ്പ്യൂട്ടറിലൂടെ ചെയ്യുന്നതാണ് നല്ലത്. ഫോണിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല

  • @MuhammedJabir-fq8ry
    @MuhammedJabir-fq8ry Рік тому

    Hard copies ayach kodukkenda avashyam undo..?

    • @displayvlog
      @displayvlog  Рік тому

      Yes, നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക

  • @Karma_believer__3
    @Karma_believer__3 10 місяців тому

    Njn onlinil cheythu nri aanu kuzhapamundooo nre aano nri aano nallath federal aanu cheythe

  • @siddiqa3863
    @siddiqa3863 5 місяців тому +1

    Iqama issue date avide soudiyil vannu iragiya time adicha issue date ano adikende
    Atho lastayi iqama puthikiya date ano vekkendathu

    • @displayvlog
      @displayvlog  5 місяців тому

      സൗദിയിൽ ഇറങ്ങിയ ദിവസം

  • @yunuscy8491
    @yunuscy8491 8 місяців тому

    Mobile vazhi pattumo...lap onnum illa🙇‍♂️

    • @displayvlog
      @displayvlog  8 місяців тому

      ക്രോം ബ്രൗസറിൽ ടെക്സ്റ്റ് ഓഫ് മോഡലാക്കിയ ശേഷം ട്രൈ ചെയ്തു നോക്കൂ. കമ്പ്യൂട്ടർ ലാപ്ടോപ്പ് ആണെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ ഈസിയാണ്.

    • @yunuscy8491
      @yunuscy8491 8 місяців тому

      @@displayvlog desktop mode aano udheshiche

    • @blessypb6456
      @blessypb6456 6 місяців тому

      ​@@yunuscy8491 Njn phone il annu cheythathu..form Submit ayi.Desktop siteil ittu cheyyunnathaakum easy...

  • @akashparippally1213
    @akashparippally1213 5 місяців тому

    Visa page allathe pathakka koduthal ok ano

    • @displayvlog
      @displayvlog  4 місяці тому

      റസിഡൻസ് നമ്പർ കൊടുക്കൂ

  • @MuhammedJabir-fq8ry
    @MuhammedJabir-fq8ry Рік тому

    Documents attest cheyyendath undoo?

    • @displayvlog
      @displayvlog  Рік тому

      സെൽഫ് അറ്റസ്റ്റ് ചെയ്താൽ മതി

  • @muhammedsalih5208
    @muhammedsalih5208 10 місяців тому

    സർ,
    Nominee details ഒക്കെ കൊടുത്തു, international ATM, mobile alert etc എല്ലാം select ചെയ്തു , എന്നിട്ട് next കൊടുത്തിട്ട് bad request എന്ന് കാണിക്കുന്നു. എന്തായിരിക്കും കാരണം??

    • @displayvlog
      @displayvlog  10 місяців тому

      എന്തെങ്കിലും നിങ്ങൾ ഫില്ല് ചെയ്യാതെ വിട്ടിട്ടുണ്ടാവും അത് ചെക്ക് ചെയ്തു നോക്കൂ.

    • @muhammedsalih5208
      @muhammedsalih5208 10 місяців тому

      @@displayvlog ok

    • @muhammedsalih5208
      @muhammedsalih5208 10 місяців тому

      @@displayvlog i have checked thoroughly and i couldn't find any issue, but it is still showing bad request

    • @vlogs5862
      @vlogs5862 9 місяців тому

      Clear chorom history. And clear catche, cookies

  • @JomolJerald
    @JomolJerald 11 місяців тому

    Sir nre account cancellation parayo plz

    • @displayvlog
      @displayvlog  11 місяців тому

      അക്കൗണ്ട് ഓൺലൈൻ ആയി ക്യാൻസൽ ചെയ്യാൻ സാധിക്കുകയില്ല. നേരിട്ട് ബാങ്കിൽ പോയി വേണം ക്യാൻസൽ ചെയ്യാൻ

  • @Sabique003
    @Sabique003 8 місяців тому

    Elam sheri aayi signature applod cheyyumbo error kanikkan

    • @displayvlog
      @displayvlog  8 місяців тому

      വീണ്ടും ഒന്നുകൂടി ശ്രമിച്ചു നോക്കൂ. സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യുമ്പോൾ വീഡിയോയിൽ പറയുന്നതുപോലെ ഫയലുകൾ ചെറിയ സൈസിൽ ആക്കിയതിനു ശേഷം അപ്‌ലോഡ് ചെയ്യുക.

  • @shereeflatheef2312
    @shereeflatheef2312 10 місяців тому

    Federal Bank nre account minimum balance etra venom

  • @fasilep7802
    @fasilep7802 10 місяців тому

    Phonilek OTP varunnilla .

    • @displayvlog
      @displayvlog  10 місяців тому

      വീണ്ടും ശ്രമിച്ചു നോക്കൂ