ലോകം ചിരിക്കാൻവേണ്ടി 78 വർഷങ്ങളായി കരഞ്ഞുകൊണ്ടിരിക്കുന്ന ഹിരോഷിമയും നാഗസാക്കിയും! | Oppenheimer

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 293

  • @sreerajravi2169
    @sreerajravi2169 Рік тому +205

    malayalam channels should focus on such quality content......excellent presentation.

    • @jacobkc5204
      @jacobkc5204 Рік тому +1

      BBC, Reuters, Al Jazeera പോലുള്ള ന്യൂസ്‌ ചാനലുകളെ വെല്ലുന്ന വിവരണം.. ബിജിഎം നു നൂറിൽ നൂറു...

    • @muhammedcp6293
      @muhammedcp6293 Рік тому

      America anabeegara rastram edipolatha qruradakal athrayo cheyidetudi

    • @prasannakumarsadanandan8516
      @prasannakumarsadanandan8516 Рік тому

      ​@@jacobkc5204😮😅😅- .😊😊 :😊

  • @NikhilRajp87
    @NikhilRajp87 Рік тому +69

    ഹിരോഷിമ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം, അവിടെയുള്ള ജയിലുകളിൽ അമേരിക്കൻ യുദ്ധ തടവുകാർ ഇല്ല എന്നുള്ളത്കൊണ്ടാണ്

  • @salvinsiby4181
    @salvinsiby4181 Рік тому +20

    Oru രാജാവിന്റെ ഇഷ്ടങ്ങൾക്ക് വില കൊടുക്കേണ്ടി വന്നത് ലക്ഷകണക്കിന് വരുന്ന സാധാരണക്കാരന്റെ ജീവനാണ്.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 місяці тому +1

      ആ രാജ കുടുംബം ഇന്നും സുഖമായി വായുന്നു

  • @sagarr5129
    @sagarr5129 Рік тому +118

    രണ്ട് കൂട്ടക്കൊലയ്ക്ക് കൂട്ടുനിന്ന വിമാനത്തിന് ഇടാൻ പറ്റിയ പേര് .... Great Artiste !!!

    • @psyayimwone
      @psyayimwone Рік тому +6

      First one was enola gay

    • @haneefs666
      @haneefs666 Рік тому +3

      It was a war bro!

    • @agentsmithV5
      @agentsmithV5 Рік тому +18

      USinu വേറെ വഴി ഇല്ലാരുന്നു ബ്രോ അവർക്കു ..
      ഈ പ്ലെയിൻ ഓടിച്ചനോട് പിന്നെ ഒരു ഇന്റർവ്യൂയിൽ ചോദിച്ചിരുന്നു ഇനി ഒരു അവസരം കിട്ടിയാൽ ഇങ്ങിനെ വീണ്ടും ചെയ്യുമോ എന്ന്.. അപ്പോ പുള്ളി പറഞ്ഞു situation same ആണെങ്കിൽ ഞാൻ ഇനിയും ചെയ്യുമെന്നു .. ജാപ്പനീസ് ഭയങ്കര ക്രൂരന്മാരായിരുന്നു ആ കാലഘട്ടത്തിൽ

    • @arunajay7096
      @arunajay7096 Рік тому

      😏

    • @muhammedshalin3657
      @muhammedshalin3657 Рік тому

  • @manikkuttanpurushan2495
    @manikkuttanpurushan2495 Рік тому +75

    ഒതുങ്ങി ആയുധം വിറ്റ് ജീവിച്ചച്ചവനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച് സ്വന്തം കുഴി തൊണ്ടിയ രാജ്യത്തിൻ്റെ കഥ...😢

    • @thambyjacob8797
      @thambyjacob8797 Рік тому +1

      വളെടുക്കുന്നവൻ വാളാൽ

  • @jasnathasneem2950
    @jasnathasneem2950 Рік тому +14

    നല്ല അവതരണം...കേട്ടിരുന്നു പോകും❤

  • @varghesechamakkala123
    @varghesechamakkala123 Рік тому +144

    ഈ ബോംബ് വീഴുന്നതിനു മുന്നേ ഉള്ള ചരിത്രം പഠിച്ചാൽ മതി ജാപനീസ് സൈനികര് എത്ര ക്രൂരന്മാർ ആയിരുന്നു എന്ന് മനസ്സിലാക്കാൻ...

    • @prathyushprasad7518
      @prathyushprasad7518 Рік тому +39

      അതേ. ചൈനയോടും കൊറിയൻ ജനതയോടും ജപ്പാൻ ചെയ്തത് വലിയ വലിയ ക്രൂരതകൾ ആണ്.

    • @geevarghese201
      @geevarghese201 Рік тому +11

      @@prathyushprasad7518Philippines Myanmar Singapore elm same cruelties thane ayirnu

    • @jibinjibin689
      @jibinjibin689 Рік тому +9

      Sanchariyude sairykuripp kandal mathi

    • @arunsuresh3967
      @arunsuresh3967 Рік тому +2

      Sathyam

    • @nila989
      @nila989 Рік тому +10

      ക്രിസ്ത്യാനികൾക്കെന്നും അമേരിക്കയെ ന്യായീകരിക്കാൻ ഓരോ കാരണങ്ങൾ കാണും.

  • @human5089
    @human5089 Рік тому +13

    ഞാൻ മരണം ആണ് ലോകത്തിന്റെ അന്തകൻ. ഭഗവത്ത്ഗീത... ഇതൊക്കെ കഴിഞ്ഞു ഓപ്പൺ ഹൈമർ ദുഃഖിതൻ ആയിരുന്നു

  • @vijinvijay
    @vijinvijay Рік тому +35

    ബോംബ് ഇട്ടത് തെറ്റാരുന്നെങ്കിലും... ജപ്പാന്റെ അഹങ്കാരവും.. സൈനിക ക്രൂരതകളും വളരെ വലുതാരുന്നു....

    • @FoodieAB2002
      @FoodieAB2002 Рік тому +1

      എന്ത് അഹങ്കാരം എല്ലാ രാജ്യവും ചെയ്യാൻ ആഗ്രഹിച്ച് തന്നെ ആണ് ജപ്പാനും ആഗ്രഹിച്ചത്. ലോകത്തിന് തങ്ങളുടെ ശക്തി കാണിക്കുക

    • @vijinvijay
      @vijinvijay Рік тому

      @@FoodieAB2002 അതൊരു ന്യാകീരണം അല്ല... ഒന്ന് ചരിത്രം പരിശോധച്ചാൽ ജപ്പാൻ സൈനികർ ചൈനീസ് തടവുകാരോട് ചെയ്തത് ഭീകരമാണ്... അതൊന്നും ശക്തി കാണിക്കൽ എന്ന് പറഞ്ഞ് ന്യായീകരിക്കല്ലേ... പിന്നെ അഹങ്കാരം.... Surrender ആകാൻ പല തവണ പറഞ്ഞിട്ടും ആറ്റം ബോംബ് ഇടുമെന്നു പറഞ്ഞിട്ടും സ്വന്തം ജനതയുടെ ജീവന് പുല്ല് വില കൊടുത്ത് ഇരന്നു വാങ്ങിച്ചതാണ്

    • @riyassalim123
      @riyassalim123 Рік тому +2

      ​@@FoodieAB2002pakshe kroorathakkok oru athirund.. Korean soildiersine jeevanodeya japan mannil kuzhichittath.

    • @FoodieAB2002
      @FoodieAB2002 Рік тому

      @@riyassalim123 ath ഹിറ്റ്‌ലറും അതെ പോലെ അല്ലേ. ചെയ്തത്. English,frenchകാർ എന്താ കുറവ് ആയിരുന്നോ അ പണിക്ക്

    • @showdowngriffin8073
      @showdowngriffin8073 5 місяців тому +1

      ​@@FoodieAB2002 വേണ്ടാത്തിടത്തു കയറിചൊറിഞ്ഞത് ജപ്പാൻ...ഹമാസോളികൾ ചെയ്തതു പോലെ..

  • @akshay58666
    @akshay58666 Рік тому +38

    വെറുതെ ഇരുന്നവരെ കേറി ചൊറിഞ്ഞു... അവർ തിരിച്ചു വലിയൊരു മാന്ത് കൊടുത്തു.. അത്രയേ ഉള്ളു. പക്ഷേ അതിന്റെ ഫലം അനുഭവിച്ചത് മുഴുവൻ സാധാരണ ജനങ്ങളും.

    • @s.kumarkumar8768
      @s.kumarkumar8768 Рік тому +12

      എല്ലാ യുദ്ധങ്ങളുടെയും അനന്തര ഫലം അനുഭവിക്കുന്നത് ഇതിലൊന്നും ഇടപെടാത്ത സാധരണ ജനങ്ങൾ ആയിരിക്കും 😢😢

    • @akshay58666
      @akshay58666 Рік тому

      @@s.kumarkumar8768 athe

    • @Vpr2255
      @Vpr2255 Рік тому +2

      അങ്ങനെ ആണേൽ ഹിറ്റ്ലർ നെ അധികാരത്തിൽ കയറ്റി യെ ജനങ്ങൾക് role ഇല്ലേ 😂

    • @akshay58666
      @akshay58666 Рік тому +10

      @@Vpr2255 അധികാരത്തിൽ കയറി കഴിയുമ്പോൾ അല്ലെ ഓരോത്തരുടെ തനി കൊണം പുറത്തു വരുന്നത്. ഉദാ: നരേന്ദ്ര മോദി, പിണറായി വിജയൻ.

    • @Vpr2255
      @Vpr2255 Рік тому +4

      @@akshay58666 മോദി stamp മാത്രം 🤣 എല്ലാം അമിട്ട് ന്റെ കയ്യിൽ ആണ്, മോഡി ക്, Press meet വിളിക്കാൻ പേടി ആണ് കെട്ടിയ പെണ്ണിനെ നോക്കാൻ പറ്റിയായില

  • @sandeepgopinathan1374
    @sandeepgopinathan1374 Рік тому +27

    നല്ല അവതരണം 👍

  • @renjithmukundan3790
    @renjithmukundan3790 Рік тому +25

    Wonderful presentation.

  • @siraj.t3498
    @siraj.t3498 Рік тому +21

    Good presentation. Successor of babu ji 😊

  • @deepaksivarajan7391
    @deepaksivarajan7391 Рік тому +6

    നല്ല അവതരണം.. Great✌🏼

  • @fousaralich4948
    @fousaralich4948 Рік тому +22

    Outstanding presentation ❤

  • @shameemshameem5837
    @shameemshameem5837 Рік тому +24

    വളരെ മികച്ച അവതരണം

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Рік тому +13

    അവതരണം ഗംഭീരം

  • @unnikrishnan1954
    @unnikrishnan1954 Рік тому +9

    ജപ്പാന്റെ ക്രൂരതകൾ ആരും പറയില്ല.

    • @s.kumarkumar8768
      @s.kumarkumar8768 Рік тому +2

      👍👍👍👍 അതിനേക്കാൾ ഭീകരത അവർ അനുഭവിച്ചു.. അപ്പോൾ പിന്നെ ശവത്തെ എന്തിന് കുത്തി നോവിക്കണം 😢

    • @unnikrishnan1954
      @unnikrishnan1954 Рік тому

      @@s.kumarkumar8768 ഈ pov എല്ലാ രാജ്യങ്ങൾക്കും ബാധകമാണ്.

  • @arunraj8973
    @arunraj8973 Рік тому +23

    ഇനി ഒരു അണുവായുധം ഉപയോഗിക്കാതെ ഇരിക്കട്ടെ,❤️ 👍

  • @muthmsms4491
    @muthmsms4491 Рік тому +3

    Good presentation and impressive voice modulation

  • @shajikannadi
    @shajikannadi Рік тому +22

    "ഇപ്പോൾ ഞാൻ മരണമായി, ലോകങ്ങളെ നശിപ്പിക്കുന്നവൻ ആയിരിക്കുന്നു
    റോബർട്ട് ഓപ്പൺഹൈമർ

  • @binsval2451
    @binsval2451 Рік тому +2

    Brilliant presentation 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @RakeshRakesh-co8hl
    @RakeshRakesh-co8hl 2 місяці тому

    Great explain❤❤

  • @jishnudinakar1554
    @jishnudinakar1554 Рік тому +8

    Best presentation

  • @jijopv9683
    @jijopv9683 Рік тому +2

    നല്ല അവതരണം

  • @safeedismail1676
    @safeedismail1676 Рік тому +6

    Brilliant presentation

  • @achu8857
    @achu8857 Рік тому +6

    അമേരിക്ക എപ്പോഴും നല്ല മുഖം chamayum

  • @neenujacob4580
    @neenujacob4580 Рік тому +1

    Presentation highly laudable

  • @ravidsakumar1
    @ravidsakumar1 Рік тому +8

    Japan ithu chodichu medichatha

  • @baluvk5510
    @baluvk5510 Рік тому +7

    മികച്ച അവതരണം

  • @weapon-X007
    @weapon-X007 Рік тому +5

    എന്തൊരു റിപ്പോർട്ടിംഗ് ആണ് 😢👌

  • @solodiaries4510
    @solodiaries4510 Рік тому +3

    Excellent presentation❤

  • @karanjay
    @karanjay Рік тому +1

    Excellent presentation...

  • @KishoRudranOnline
    @KishoRudranOnline Рік тому +5

    Good presentation

  • @Wertfg56
    @Wertfg56 Рік тому +7

    Babu Ramachandran sir🔥🔥🔥🔥🔥

  • @JobisGeorge-o2t
    @JobisGeorge-o2t Рік тому +5

    ഇപ്പോൾ ഏറ്റവും കൂടുതൽ ആയുസ് ജപ്പാനിൽ ഉള്ളവർക്കാണ്. ദുരന്തം അനുഭവിച്ചവർ ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നു

    • @s.kumarkumar8768
      @s.kumarkumar8768 Рік тому +7

      അവർ ഇന്ന് സമാധാനപരമായി ജീവിക്കുന്നതിനു വേറെ ഒരു കാരണം കൂടി ഉണ്ട് ഇസ്ലാമിനെ അവിടെ കയറ്റില്ല എന്ന് ലോകത്ത് ആദ്യമായി പ്രഖ്യാപിച്ചു!!!!😂

    • @arshadsidhik7943
      @arshadsidhik7943 Рік тому +2

      ​@@s.kumarkumar8768hindhu Enna pattigaleyum😂😂😂😂😂😂

    • @adithyalal8197
      @adithyalal8197 Рік тому +5

      ഇതിന്റെ ഇടയിലും മതം കുത്തികേറ്റണോ

  • @dilshams8098
    @dilshams8098 Рік тому +1

    Presentation 🔥👏🏾

  • @smithasanthosh5957
    @smithasanthosh5957 Рік тому +1

    Content and presentation super👍👍

  • @jcadoor204
    @jcadoor204 Рік тому +35

    ഇനിയുമൊരു ആണവ യുദ്ധം ഉണ്ടായാൽ ലോകം തന്നെ ഇല്ലാതാവും .

    • @sreeraja1735
      @sreeraja1735 Рік тому +6

      Correct

    • @sdeepak2753
      @sdeepak2753 Рік тому

      ചുമ്മാ

    • @shemievanss6642
      @shemievanss6642 Рік тому

      ഇനി ഉണ്ടാവില്ല

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +1

      ആണവയുധങ്ങൾ ഒക്കെ ഔട്ട്‌ ഡേറ്റഡ് അല്ലേ അതിലും വലിയ പ്രഹര ശേഷി ഉള്ള ജൈവ ആയുധങ്ങൾ ആണ് ഇന്ന് പല രാജ്യങ്ങൾക്കും ഉള്ളത്

    • @sreeraja1735
      @sreeraja1735 Рік тому

      @@anthadanokkunne2578 corona virus 🦠

  • @AVgallery2.0
    @AVgallery2.0 Рік тому +5

    clean narration

  • @silvybaby6782
    @silvybaby6782 Рік тому

    Good presentation 🙏🙏🙏

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 місяці тому +1

    മരിച്ചവരെ ഓർത്തു മരിക്കാത്തവർമരിച്ചില്ലല്ലോ എന്ന് പരിതപിക്കും

  • @vijinvijay
    @vijinvijay Рік тому +7

    ഈ anchor ബാബുവേട്ടനൊരു വെല്ലുവിളിയാകും 🤷🏻‍♂️

    • @autofocus211
      @autofocus211 Місяць тому +1

      ഒന്ന് പോടെ, മയത്തിൽ ഒക്കെ തള്ള്, ഓവർ ആക്കല്ലേ

  • @anvarshashahudeen9705
    @anvarshashahudeen9705 Місяць тому

    Kelkubol thanne vishamaam varunnu

  • @KM-zh3co
    @KM-zh3co Рік тому +46

    ആ ആറ്റം ബോംബ് ഇല്ലായിരുന്നെങ്കിൽ രണ്ടാം ലോക മഹായുദ്ധം അവസാനിക്കില്ലായിരുന്നു..

    • @juvinjuvin70
      @juvinjuvin70 Рік тому +3

      Neuclear peace....

    • @mightyfist
      @mightyfist Рік тому +5

      ബെസ്റ്റ് ന്യായം

    • @Akshyy
      @Akshyy Рік тому

      Nalla nyayikarnm

    • @f1e618
      @f1e618 Рік тому +3

      ​​​@@mightyfist oru nyayeekaranavum alla. It's the truth. Allenkil Coldwar, Russia Ukraine okke world war aayi maariyene.

    • @prathyushprasad7518
      @prathyushprasad7518 Рік тому +7

      ​@@mightyfistപറഞ്ഞത് ഏറെക്കുറെ ശരിയാണ് ബ്രോ. ഇല്ലെങ്കിൽ ജപ്പാന്റെ ക്രൂരതകൾ തുടർന്നേനെ. പക്ഷേ ആ ക്രൂരതകൾക്ക് അനുഭവിക്കേണ്ടി വന്നത് ഒന്നുമറിയാത്ത പാവം ജപ്പാൻ ജനതകൾ.

  • @syamvikramanvs6283
    @syamvikramanvs6283 Рік тому

    Babu chettante kude athila mole ......athu vallathoru mothalanu

  • @lechu529
    @lechu529 Рік тому

    Excellent 👌

  • @jayarajvirat18vm88
    @jayarajvirat18vm88 Рік тому

    അടിപൊളി റിപ്പോർട്ട്‌ ❤😊

  • @Wertfg56
    @Wertfg56 Рік тому +4

    Where is your star presenter Babu Ramachandran 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @manumk1776
    @manumk1776 Рік тому +3

    Presentation 👌

  • @afsalkv4609
    @afsalkv4609 Рік тому +3

    തീപ്പൊരി പ്രെസെന്റഷൻ

  • @narayananp2560
    @narayananp2560 Рік тому +1

    Wonderful 15:37

  • @jayakumarj2188
    @jayakumarj2188 Рік тому

    കഷ്ടം... ജപ്പാൻ ന്റെ ഉയർത്തെഴുനേൽപ്പ് 🥰🥰🥰👍👍👍👍

  • @abilashsethumadhav2452
    @abilashsethumadhav2452 Рік тому +26

    Can't watch this without a shed of tear 😢

    • @dcompany5240
      @dcompany5240 Рік тому +1

      Lol😂

    • @JMian
      @JMian Рік тому +4

      Avanmar east asiayil cheythathu kettal ningal thanne chilappol poyi atom bomb idan volunteer cheyyum.

    • @abilashsethumadhav2452
      @abilashsethumadhav2452 Рік тому +3

      @@JMian Who? These 100000 s of common people ?

    • @dominicj7977
      @dominicj7977 Рік тому

      @@abilashsethumadhav2452Is it possible to wage a war without civilian casualties?
      Aerial bombings always involve death of common people. Because it's indiscriminate. You just drop the bomb and have no idea who you are killing

  • @athiest566
    @athiest566 Рік тому

    Wow pwoli presentation

  • @nuhas760
    @nuhas760 Рік тому

    Oru movie Kanda feel😢

  • @artery5929
    @artery5929 Рік тому +12

    Let it be the last one forever .

  • @JPRN57
    @JPRN57 Рік тому +22

    Japanese are actual super heroes 😅

    • @agentsmithV5
      @agentsmithV5 Рік тому +27

      No brother. You should understand more on history side. They did so much cruelity during pre WW2 , You should google on the war crimes that Japan did to other neighboring countries. 😢 US had no other choice to stop the war.

    • @geevarghese201
      @geevarghese201 Рік тому +1

      Japan il atom bomb veezhunatinu munbe thootata.. battle of midway/ guadalcanal/mariana islands/ iojima/saipan/ okinawa etc etc eee battles oke japane US defeat cheytu..

    • @muhammadazhar2481
      @muhammadazhar2481 Рік тому

      _ഒലക്കേടെ മൂട്, ചരിത്രം പഠിച്ചിട്ട് വെള്ള പൂശാൻ വാ..._ 🥴

    • @JMian
      @JMian Рік тому +4

      Ente bro cruelty against humanity award in ww2 goes to Japan. Nazikal okke etra bhedham

  • @rajamani9928
    @rajamani9928 Рік тому +3

    അതി ഭീകര വിവരങ്ങൾ അറിയാൻ കഴിഞ്ഞു

  • @AjoJohn-p5v
    @AjoJohn-p5v 8 місяців тому +1

    Us power world power ❤

  • @vancedac9837
    @vancedac9837 Рік тому +1

    Presentation ❤

  • @varunsjster
    @varunsjster Рік тому +17

    Japan made a come back.they dint stop.

    • @agentsmithV5
      @agentsmithV5 Рік тому +2

      Yes indeed, but shouldn't forget what they have done , should Google the war crimes that Japan did

    • @sreeraja1735
      @sreeraja1735 Рік тому +1

      Yes yes

    • @facty_kit1742
      @facty_kit1742 Рік тому +4

      Actually the US helped them a lot and guaranteed them security from any external invasion and placed it's soldiers there, while at the same time pumping billions as investments. It was done partly because many in America felt sorry for using nukes

  • @songsaddicted999
    @songsaddicted999 Рік тому +1

    Anchor name entha anyone

  • @fayismuhammed4522
    @fayismuhammed4522 Рік тому +2

    Chumma irunnavare poyi chorinj chothich medich … this is for pearl

  • @forwheeldrive
    @forwheeldrive Рік тому +1

    സിനിമ ഇറങ്ങിയപോൾ ചെയ്ത എപ്പിഡോസ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @a_human_on_earth
    @a_human_on_earth Рік тому +1

    Buddhan Chirikkunnu.. 🔥💥

    • @s.kumarkumar8768
      @s.kumarkumar8768 Рік тому

      വീണ്ടും ചിരിച്ചിരുന്നു 😂😂

  • @kesavanrajeev1224
    @kesavanrajeev1224 Рік тому +2

    Super 🎉 story ,but America ethinu ,ennallankil ,nale valiya vilkodukum ,god promise,

    • @richardmathew23
      @richardmathew23 Рік тому

      Bro you should understand how Japanese were not willing to stop the war. It’s good America took this step so that the Japanese surrendered. US warned these assholes and they were not even willing to give it a chance or even attempt for a meeting. What price are you talking about. Please don’t blindly see or hear things and just blabber without knowing what lead to this particular incident.
      I would say cox of this the world war 2 came to an end which is good. After all everything comes with its own price.

    • @riyassalim123
      @riyassalim123 Рік тому +1

      Japan ith arhichirunu bro... Ammathiri ayirunu japante kroorathakal... Charithram padikku.

  • @Bheeshmacharyar
    @Bheeshmacharyar Рік тому +4

    3000 യുദ്ധവിമാനങ്ങൾ പേൾ ഹാർബറിൽ തകർന്നു!😂

  • @nidhinkg3918
    @nidhinkg3918 Рік тому +4

    ഹിസ്റ്ററി നോക്കിയാൽ ലോകത്തിലെ ഏറ്റവും ക്രൂരന്മാർ ജപ്പാൻകാർ ആണ് എന്ന് കേട്ടിട്ടൊണ്ട്, ജപ്പാൻ പട്ടാളം ചെന്നിടത്തൊക്കെ ക്രൂരതയുടെ മാക്സിമം ആയിരുന്നു

    • @adwaithamam7679
      @adwaithamam7679 8 місяців тому +1

      Imperial ജപ്പാൻ ആർമി മാത്രം ബോംബ് ഇട്ട് കൊന്നത് അവിടുത്തെ സാധാരണക്കാരെ. ഒരിക്കലും മാപ്പാർഹിക്കാത്ത കുറ്റം ചെയ്തത് അമേരിക്ക

  • @midhun00084
    @midhun00084 Рік тому +7

    എന്നിട്ടോ എപ്പോഴും ജപ്പാൻ അമേരിക്കയുടെ ഉറ്റ സുഹൃത്ത് 🤪🤪🤪🤪🤪🤪

    • @theoptimist475
      @theoptimist475 Рік тому +9

      അതിന് ശേഷം അമേരിക്ക ജപ്പാനെ സഹായിച്ചു

    • @mrtonymr432
      @mrtonymr432 Рік тому +6

      ജപ്പാന് മനസ്സിലായി ഞങ്ങൾ ചെയ്ത തെറ്റിൻ്റെ ശിക്ഷയാണെന്ന്

    • @FoodieAB2002
      @FoodieAB2002 Рік тому

      ​@@mrtonymr432 മറ്റ് തെണ്ടികൾക്കും അമേരിക്ക പോലെ.

  • @anees6961
    @anees6961 Рік тому

    Thettanennarinjittu americayileyum japanileyum nethakkanmaarkku enthu shikshyaanu nalkiyathu.....avare pinneyum poovittu poojichu thalayil kalimannulla janam

  • @jacksonkj2260
    @jacksonkj2260 Рік тому +8

    ജപ്പാന്കാര് അത്ര പുണ്യാളർ ഒന്നും അല്ലായിരുന്നു എന്ന് സഫാരി tv യിൽ ww2 കണ്ടപ്പോ മനസിലായി

    • @antonyax6109
      @antonyax6109 Рік тому +3

      Japankaar Andaman & nicobar dweepukalhile janangalhotu kaattiya krooratha indiakkaar marakkilla.

    • @riyassalim123
      @riyassalim123 Рік тому

      True... Athonum arum parayunilla.

  • @ArunRaju-d2d
    @ArunRaju-d2d Рік тому +2

    അണുബോംബിന്റെ ശക്തിയിൽ തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ കൊച്ചിയിൽ വിൽപ്പനയ്ക്ക്...

  • @mymemories8619
    @mymemories8619 Рік тому

    ഭീകര വാദത്തിൽ എന്നും മുന്നിൽ അമേരിക്ക തന്നെ പക്ഷേ സ്വന്തം കുറ്റം മറച്ചുവയ്ക്കാൻ മുസ്ലിമീങ്ങളെ ഭീകരവാദികളായി ചിത്രീകരിച്ച് അമേരിക്ക രക്ഷപ്പെടുന്നു

  • @anvarshashahudeen9705
    @anvarshashahudeen9705 Місяць тому

    November 11

  • @MajeedKMajeed-v8o
    @MajeedKMajeed-v8o 5 місяців тому

    കർത്താവിൻ്റെ ഇപ്പോഴും സമാധാനം പ്രസംഗിക്കുന്നു ആയുധങ്ങൾ വിറ്റ് ജീവിക്കുന്നു

  • @sajidmoorad
    @sajidmoorad Рік тому

    What a narration

  • @krsh6770
    @krsh6770 Рік тому +17

    I know not with what weapons World War III will be fought, but World War IV will be fought with sticks and stones -Einstein

  • @Sunilkumar-gu6ie
    @Sunilkumar-gu6ie Рік тому

    Perl Harbour Attack reason

  • @narayananp2560
    @narayananp2560 Рік тому

    Wonderful

  • @happinessoverlittlethings
    @happinessoverlittlethings Рік тому

    Political leaders nthe ego karanam ethra pavapetta manushyar ahnnu kathiyamarnathu.athinthe durantham ethra year aa janathaye pinthurannu.

  • @Ajithaajithail
    @Ajithaajithail 6 місяців тому +1

    Usa🇺🇸🦁

  • @AbiVlogs-nr8gr
    @AbiVlogs-nr8gr Рік тому

    Polii

  • @edwin4111992
    @edwin4111992 Рік тому

    3:34 thettalley… germany allallo soviet union alley pidichadakkiyathu??

  • @1010musky
    @1010musky Рік тому

    ജർമനിക്ക് ഇപ്പോഴും അണ്വായുധം ഇല്ലെന്ന് തോന്നുന്നു.....!

  • @anvarshashahudeen9705
    @anvarshashahudeen9705 Місяць тому

    The great Japan

  • @shinekr6333
    @shinekr6333 Рік тому +2

    Killer little Boy

  • @dreaam11-world33
    @dreaam11-world33 Рік тому +2

    Paul harbour 🪽

  • @ajipsoman994
    @ajipsoman994 Рік тому

    Hiroshima avarude main city kalil onnarunnu

  • @f1e618
    @f1e618 Рік тому +1

    Nagasaki is unlucky.

  • @sdeepak2753
    @sdeepak2753 Рік тому +26

    അറ്റംബോംബ് കാരണം എനിക്കും നിങ്ങൾക്കും ജപ്പാൻ ഭാഷ പഠിക്കേണ്ട ഗതികേട് ഉണ്ടായില്ല 😂

    • @s.kumarkumar8768
      @s.kumarkumar8768 Рік тому +3

      അത് മാത്രം അല്ല.. ജപ്പാന്റെ കയ്യിൽ ആയിരുന്ന ആന്ധമാൻ നിക്കോബാർ ദീപുകൾ സ്വതന്ത്ര ഇന്ത്യക്ക് കിട്ടി 😂😂

    • @sdeepak2753
      @sdeepak2753 Рік тому

      @@s.kumarkumar8768 അതല്ലേ ചേട്ടാ പറഞ്ഞത് ഇന്ത്യ മുഴുവൻ അവര് കൺട്രോൾ ചെയ്തനെ... സ്വയം ഭരണം എന്നാ ഓമന പേരിൽ

  • @GaneshKrishna-p7e
    @GaneshKrishna-p7e Рік тому

    ഏറ്റവും പൈസാകികം..മൃഗം അതിനെ ആക്രമിക്കും എന്ന് ഭയന്ന് ആക്രമിക്കും..മനുഷ്യനും..കഷ്ടം

  • @555trhusbysbhh
    @555trhusbysbhh Рік тому

    😢

  • @prasannanraveendran.7468
    @prasannanraveendran.7468 Рік тому

    Attom bomb
    varshichathu polulla
    avadharanam.

  • @rahultm7587
    @rahultm7587 Рік тому +1

    Nuclear bomb pottichillayirunnenkilo????
    World orikkalum theerillayirunnu

  • @manojpp5987
    @manojpp5987 Рік тому

    🌹🌹🌹🌹🌹

  • @dream_killer_lm10
    @dream_killer_lm10 Рік тому

    👍

  • @faslamajeed194
    @faslamajeed194 Рік тому +1

    Biggest N Kun

  • @Abilakku
    @Abilakku Рік тому

    avatharanam
    kandu irunnu poi

  • @christincherian4315
    @christincherian4315 Рік тому

    ❤❤Nuclear Weapons ❤️❤️