പെരുന്നയിലെ പോപ്പ് ഉയർത്തുന്ന നായർക്ക് എന്തു പറ്റും? | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 45

  • @Zyxwv369
    @Zyxwv369 6 годин тому +9

    Sukumaran nair parayunna ആൾക്ക് ഒരിയ്ക്കലും vote cheyilla

  • @RavindranN-hz9it
    @RavindranN-hz9it 4 години тому +4

    പാവപ്പെട്ട നായൻമാർക്ക് ഒരു ഗുണവും ചെയ്യാൻ കഴിവിലാത്ത ഇന്ത്യയിലെ ഏക സംഘടന 😢

  • @PrbhakaramKumar
    @PrbhakaramKumar 4 години тому +1

    നല്ല ചർച്ച വളരെ വ്യക്തമാക്കി തന്നു രണ്ട് സാറൻ ന്മാരും 1

  • @mukundankuruvath2646
    @mukundankuruvath2646 21 хвилина тому

    വേറെ ആർക്കു വോട്ടു ചെയ്താലും ചതീശന് ചെയ്യില്ല.

  • @rajeshvk1097
    @rajeshvk1097 58 хвилин тому

    😂 ചെമ്മീത്തലയെ ചൂണ്ടയിൽ കോർത്ത് ഞണ്ടിനെപ്പിടിക്കാനുള്ള ശ്രമം... ചൂണ്ടക്കോലോ... NSS ഉം SNDP യും...😄.എന്താല്ലേ...🤭.

  • @rajeshvk1097
    @rajeshvk1097 Годину тому

    😆 പോപ്പിനും റമ്പാനും ഒരേയൊരു ലക്ഷ്യം മാത്രം....പത്തുചക്രം ഉണ്ടാക്കാൻകഴിയുന്ന വകുപ്പിലെ മന്ത്രിപദം..😅.

  • @appachanappai-fh1wd
    @appachanappai-fh1wd 5 годин тому +2

    കോൺഗ്രസിൻ്റെ കാലം കഴിഞ്ഞു.

  • @AjithKumar-pi7qp
    @AjithKumar-pi7qp 5 годин тому +3

    പെരുന്നായിൽ ഏതു പോപ്പ്. നിങ്ങളെ പോലുള്ള ആളുകൾ അങിനെ ഒരു പട്ടം കൊടുത്തു. ആയാൽ വിചാരിച്ചാൽ ഒന്നും നടക്കില്ല

    • @rajeshvk1097
      @rajeshvk1097 Годину тому

      😆 പെരുന്നയിൽ പോപ്പോ ?.അപ്പോൾ കണിച്ചുകുളങ്ങരയിലേത് ബിഷോപ്പാണോ ?.അതോ റമ്പാനോ ?.🤭.

  • @abrahamcherian1566
    @abrahamcherian1566 30 хвилин тому

    ആദർശ മണവാളൻ ആയ VMS ന്റെ കൂടെ എന്താണ് അണികൾ ഇല്ലാതിരുന്നതു ? AKA കൂടെ എത്ര പേരുണ്ട് ? ആദർശം ഇട്ടാൽ പാവപ്പെവട്ടവന്റെ കലത്തിൽ അരി വേവില്ല . VSന്റെയും അവസ്ഥ വ്യത്യസ്തം അല്ലായിരുന്നു !

  • @RajanandaRao
    @RajanandaRao 5 годин тому +1

    പുരോഗമന കേരളം..
    സമ്പൂർണ്ണ സാക്ഷരത😂

  • @mukundankuruvath2646
    @mukundankuruvath2646 14 хвилин тому

    രാഷ്ട്രീയക്കാ൪ക്ക് ജാതി-മതം കളിക്കാമെങ്കിൽ ജാതി -മത നേതാക്കൾക്ക് രാഷ്ട്രീയവും കളിക്കാം.

  • @chandranpillai2940
    @chandranpillai2940 6 годин тому +1

    പേറെടുക്കാൻ വന്നവൾ ഇരട്ട പെറ്റു എന്നു പറയും പോലെ 😅

  • @AjayGhosh-r5v
    @AjayGhosh-r5v 6 годин тому +2

    നായരുടെ കാരൃം നായൻമാർ നോക്കി കൊള്ളാം അതിന് വേറെ ആരും ബേജാറ് ആകൻടാ

    • @SGRR5485
      @SGRR5485 4 години тому

      Nair de karyam polum methan ne 3g kodukkan vendi kooti kodukadey ninneyoke athine kollavu.

  • @sasidharavarier8819
    @sasidharavarier8819 6 годин тому +1

    സാർ പിണറായിയെ വെള്ളാപ്പള്ളി ഒരിക്കലും തളിപറയില്ല

  • @anoopjoseph9848
    @anoopjoseph9848 6 годин тому +1

    First ❤

  • @athirar9416
    @athirar9416 4 години тому +1

    Perunnayelay POP ente vakum pazhaya chakum orupolay aanu.

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 5 годин тому +2

    Suku parayunnapole vote cheyunnavaralla Nayammar . Bhuribhagavum BJP yude kudeya .

  • @alexantony1149
    @alexantony1149 5 годин тому

    അധികാരം ഇഷ്ടമില്ലാത്ത ഒരു പാർട്ടിയുടെ പേര് പറയാമോ?😅

  • @AjayGhosh-r5v
    @AjayGhosh-r5v 6 годин тому +2

    ഇത് ആരുടെ ചാനൽ

  • @ShafiEk-j3w
    @ShafiEk-j3w 5 годин тому +1

    ഞങ്ങൾ കോൺഗ്രസ്‌ കാർ ❤❤❤❤❤

  • @SajithPv-r9l
    @SajithPv-r9l 5 годин тому

    Appo Sandeep warríor

  • @ShafiEk-j3w
    @ShafiEk-j3w 5 годин тому +1

    എന്താ മാഷേ കളവ് പറയുന്നേ

  • @infotech5895
    @infotech5895 4 години тому

    ഇടതുപക്ഷ അനുഭാവം ഉള്ള മാധ്യമങ്ങൾ ആണ് ഈ വിവാദം ഉയർത്തിയത്...

  • @Melvinantony69
    @Melvinantony69 6 годин тому +1

    Ella jaathiperum parayeda maravazhakale

  • @AjayGhosh-r5v
    @AjayGhosh-r5v 5 годин тому

    Sanghaparivar nair uda party aano😂

  • @HareeshMoideen
    @HareeshMoideen 4 години тому

    Why don't you mentioned BJP
    How much crises in BJP
    You are a communal channel

  • @ramachandrannair7777
    @ramachandrannair7777 5 годин тому +1

    ഈ പറയുന്നവർ സിപിഎം കാരോ അതോ ബിജെപി കാരോ 😂😂😂😂

  • @KuriakoseUthup-p7b
    @KuriakoseUthup-p7b 5 годин тому

    V D is the best candidate for C M post. Maharashtra election result gave a clear. Picture about Remesh's ability.

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 5 годин тому

      Cong aru CM ayalum bharanam nayikkunnath Muslim league & islamists groups ayirikkum .

  • @ramachandrannair7777
    @ramachandrannair7777 5 годин тому +1

    ചെന്നിത്തലയുടെ ഒക്കെ കാലം കഴിഞ്ഞു. VD തന്നെ ആണ് വരേണ്ടത്

    • @mukundankuruvath2646
      @mukundankuruvath2646 20 хвилин тому

      അത് നിങ്ങളാണോ തീരുമാനിക്കുന്നത്?