ബിജെപി എഎപിയെ ഞെട്ടിച്ചു I national news update I NEWS INDIA MALAYALAM

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 71

  • @gowarigowari4771
    @gowarigowari4771 55 хвилин тому +4

    ഇനിയൊരു ഭീകരരെകൂടി ചുമക്കാനുള്ള ഗതികേട് പഞ്ചാബികൾക്കില്ല❤ ഇതൊരു നല്ല തുടക്കമാകട്ടെ 💪

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 години тому +14

    പഞ്ചാബിലെ സാധാരണ ജനങ്ങൾ ബിജെപി യെകുറിച്ചുള്ള ധാരണകൾ മാറി വരുന്ന ലക്ഷണങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @sharobkumar235
    @sharobkumar235 3 години тому +12

    ബിജെപി❤❤🔥🔥💪💪💪

  • @MayadeviSasi
    @MayadeviSasi 4 години тому +28

    ഞമ്മള് സമ്മതിക്കൂല്ല. ഇത് EVM അട്ടിമറി. ഞമ്മള് കേസിനു പോകൂട്ടാ 😂😂😂

  • @mohgopan1132
    @mohgopan1132 3 години тому +12

    പപ്പു അറിഞ്ഞാൽ വോട്ടിംഗ് മെഷീൻ തിരി മറി ആക്കി മാറ്റി അലറി കരയും . 😂😂😂

  • @Rugmini-n6y
    @Rugmini-n6y 3 години тому +20

    ജയ് ജയ് ബിജെപി ജയ് ജയ് മോദിജി 👍👍👍👍 ❤❤❤❤

  • @9anikithavp185
    @9anikithavp185 5 годин тому +37

    Jai Jai Bharat
    Jai Jai B J P

  • @madhavannair7918
    @madhavannair7918 4 години тому +19

    ഇത്ര യും നീട്ടിവലിക്കാതെ കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതിയായിരുന്നു

  • @Unnikrishnan-r6r
    @Unnikrishnan-r6r 5 годин тому +17

    7:02 തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വാർത്തകൾ വായിയ്ക്കുമ്പോൾ മനുഷ്യന് മനസ്സിലാകുന്ന വിധത്തിൽ എല്ലായിടേത്തേയും സീറ്റുനില വളരെ വ്യക്തതയോടെ വിവരിയ്ക്കേണ്ടതിനു പകരം പുട്ടിന് തേങ്ങയിടുന്നതുപോലെ വളവളാന്ന് എന്തൊക്കെയോ പറഞ്ഞാൽ കേൾക്കുന്നവർക്ക് യാതൊരു വിധ കണക്കും തൊപ്പിം കിട്ടുകയുമില്ല, ആർക്കും അല്പം പോലും മനസ്സിലാകുകയുമില്ല.

  • @ajitha3931
    @ajitha3931 3 години тому +9

    നേരത്തെ അയ്യാ വണക്കം ആ രീതിയിൽ എന്ത് രസമായിട്ടാണ് വാർത്ത വായിച്ചത് കേൾക്കാൻ നല്ല രസമായിരുന്നു ഇപ്പോൾ ഒരു ബഹളം ആയിട്ടാണ് തോന്നുന്നത്

    • @കാളിദാസ്.123
      @കാളിദാസ്.123 Годину тому +2

      ഇപ്പോൾ പ്രമുഖ പത്രപ്രവർത്തകൻ ആയി

  • @sajeevkumar7275
    @sajeevkumar7275 2 години тому +6

    ഇനി കേജ്രിവാലിനും കരയാം..
    EVM.. EVM എന്ന് 😂

  • @NarayananMarar
    @NarayananMarar 3 години тому +6

    Jai hind ❤️

  • @skmedia1520
    @skmedia1520 3 години тому +4

    Jai jai jai🌹jai jai jai Bjp🌹❤️🌹

  • @ramks3282
    @ramks3282 Годину тому +1

    ഇനി ആപ്പുകൾ മുഴുവനും ആപ്പിലാകുമെന്ന നല്ല വാർത്തയാവും കേൾക്കാനാവുക.....!!

  • @MustaphaK-d8q
    @MustaphaK-d8q 42 хвилини тому +1

    പപ്പൂ ബംഗ്ലാദേശികളുടെയും പാക്കിസ്ഥാനികള്ടയും അഫ്കാനികളുടെയും വോട്ട് - നേടും കാരണം ഇവർക്കൊക്കെ 'ഇലക്ഷൻ കാർഡ് കൊടുത്തുവല്ലോ - അത് തന്നെ വിജയിക്കാൻ കാരണമാകും

  • @കാളിദാസ്.123
    @കാളിദാസ്.123 2 години тому +1

    പഞ്ചാബി കളും കാര്യം മനസിലാക്കി.. കേരളം മാത്രം പഠിക്കില്ല

  • @saneeshsanu1380
    @saneeshsanu1380 4 години тому +7

    അയ്യോ EVM തിരിമറി😂😂😂

  • @kerala2023
    @kerala2023 3 години тому +2

    ❤❤❤❤❤

  • @akgamers2510
    @akgamers2510 2 години тому +1

    Bjp Bjp❤❤❤❤

  • @stephent.t1486
    @stephent.t1486 4 години тому +7

    ഇപ്പോൾ 4 സീറ്റ്‌ കിട്ടി

  • @raveendranambalavally4707
    @raveendranambalavally4707 2 години тому +2

    Ippol,varum,evm,kar

  • @SureshPuthussery-e4p
    @SureshPuthussery-e4p 2 години тому +1

    👌

  • @vanajasasi5703
    @vanajasasi5703 3 години тому +2

    🙏🌷🙏🌷🙏🌷🙏🌷👍👍

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Годину тому

    ❤🎉❤❤❤

  • @saralad7172
    @saralad7172 2 години тому

    👌👍👏👏

  • @krishnadaskizhepat4870
    @krishnadaskizhepat4870 3 години тому +2

    Hindu Sikh for national integrety 🙏

  • @LailaMadhavan-s8y
    @LailaMadhavan-s8y 4 години тому +5

    Aap coppa. Jai bjp

  • @SGRR5485
    @SGRR5485 3 години тому +1

    Sanathani Sikhs❤❤❤

  • @rameshsankar1314
    @rameshsankar1314 3 години тому +1

    Great news for patriotic Indians

  • @sasisasi9554
    @sasisasi9554 Годину тому

    ഇത് കേൾക്കുമ്പോൾ രാഹുൽ ഈശ്വർ...... ബോധ രഹിതൻ ആകുമോ ???😂😂😂

  • @sasikumarmangattu
    @sasikumarmangattu 4 години тому +1

    🙏❤️❤️

  • @mohananv3311
    @mohananv3311 4 години тому +2

    എന്തൂട്ടക്കെയാ താൻ പറയണത്. കാര്യങ്ങൾ വ്യക്തമായി പറയുക അല്ലാണ്ട് വളവളാന്ന് കാര്യം പറയുന്നില്ല.

  • @baijubhaskaran2839
    @baijubhaskaran2839 4 години тому +1

    It is only because of Rural Prosperity.

  • @sreejithsree1629
    @sreejithsree1629 5 годин тому +7

    പഞ്ചാബിൽ നിലവിൽ ബിജെപിക്ക് ലോകസഭയിൽ സീറ്റ്‌ ഇല്ല

    • @BalachandranPillai-g1x
      @BalachandranPillai-g1x 4 години тому +6

      ലോക്കൽ ബോഡി ഇലക്ഷനിൽ സോറോസ് പൈസ കൊടുക്കില്ല.

    • @rajisankar298
      @rajisankar298 2 години тому

      ​@@BalachandranPillai-g1x😂😂😂

  • @techyindia5921
    @techyindia5921 21 хвилина тому

    തള്ളി മറിക്കുക യാണല്ലോ
    ആപ്പ് ന്റെയും കോൺഗ്രസ ന്റെയും ഇഴകാലത്തിൽ എത്താൻ സാധിച്ചിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഈ പൊട്ടൻ അറിഞ്ഞോ 😂

  • @ra_j19
    @ra_j19 4 години тому +4

    കഴിഞ്ഞ ദിവസം മുതൽ കേരളത്തിൽ ക്രിസ്മുസ് ആഘോഷിക്കുന്നത് സംഘപരിവാർ തടസപ്പെടുത്തി, 3 പേരെ അറസ്റ്റ് ചെയ്തു എന്നൊക്കെ പറഞ്ഞു എല്ലാ മാധ്യമെങ്ങളും റിപ്പോർട് ചെയ്തു.
    മോദി ക്രിസ്തുമസ് ആഘോഷത്തിൽ ഡൽഹിയിൽ പങ്കെദുക്കാൻ പോകുന്ന ഈ അവസരത്തിൽ, കേരളത്തിൽ ആരെങ്കിലും മനഃപൂർവം താറടിക്കാൻ ശ്രമിക്കുന്നുണ്ടോ?
    ജെനം tv / ന്യൂസ് ഇന്ത്യ തിരക്കണം. ബിജെപി പ്രതികരിക്കണം ഇല്ലേൽ ഇവിടുത്തെ ഇടത് വലത് ജിഹാദി മാമ മാധ്യമങ്ങൾ അത് മുതലെടുക്കും..

  • @pkochujpkochuj
    @pkochujpkochuj 2 години тому

    There are many Sikhs converting to Christianity without changing their pagadi nor their name.

  • @SKuma270
    @SKuma270 4 години тому

    അപ്പോ വാർത്തയല്ലേ...? വാർത്തയെന്നു പറയുന്നതേ ഉള്ളോ...?😢

    • @SKuma270
      @SKuma270 4 години тому

      എന്നുപറയുന്ന... എന്നുപറയുന്ന...എന്നുപറയുന്ന... എന്നുപറയുന്ന... എന്തെരെഡൈ ഇത്..!

  • @viswanathannair4141
    @viswanathannair4141 Годину тому

    ഇയാൾ എന്തു യ്തേങ്ങയ പറയുന്നത്. മനുഷ്യർക് മനസ്സിലാകുന്ന രീതിയിൽ പറ

  • @sureshkodackanalraman3540
    @sureshkodackanalraman3540 4 години тому

    What happened to farmers Delhi march...??

  • @philiposekp1932
    @philiposekp1932 5 годин тому +4

    Jai hind Jai bharath jai Modigy

  • @nandhiniramachandran5090
    @nandhiniramachandran5090 3 хвилини тому

    Pettanthu parade bore

  • @ammuvilambil8032
    @ammuvilambil8032 3 години тому

    Covid has come And in different names it ie there Same is the case with EVM They will make use of it indifferent manner That is all .

  • @ammuvilambil8032
    @ammuvilambil8032 3 години тому

    Podo, EVM is the trick

  • @ശ്രീകുമാർKumar-b7r
    @ശ്രീകുമാർKumar-b7r 47 хвилин тому

    Podanaya

  • @habeebkmkalarikkal6833
    @habeebkmkalarikkal6833 4 години тому +1

    Evm ഉണ്ടെങ്കിൽ പിന്നെ എന്തിന് പേടിക്കണം

    • @yasodha-zk6fd
      @yasodha-zk6fd 3 години тому

      Correct palakkattile pole😂

    • @mohgopan1132
      @mohgopan1132 3 години тому

      വയനാട്ടിലും ബിജെപിയുടെ വോട്ടിംഗ് മെഷീൻ അട്ടിമറി. അതുകൊണ്ടാണോ പപ്പി ണി ജയിച്ചത്?

  • @ajitha3931
    @ajitha3931 4 години тому

    പാലക്കാട്‌ കുതിച്ചത് പോലെ ആണോ

    • @rajisankar298
      @rajisankar298 2 години тому +1

      ഖാൻഗ്രസുകാരിയാണ് അല്ലേ 😂😂😂

    • @കാളിദാസ്.123
      @കാളിദാസ്.123 Годину тому +1

      പാലക്കാട്‌ ബിജെപി പിടിച്ചിരിക്കും.. നീയും ബിജെപി ക്കു കുത്തും

  • @Babypink1313
    @Babypink1313 2 години тому

    അയ്യാ വണക്കം ആയിരുന്നു നല്ലത്

  • @JayanG.666
    @JayanG.666 3 години тому

    അയ്യേ ഇ ശുംഭൻ, ആളുകളേക്കൊണ്ട് അയ്യേ പറയിപ്പിയ്ക്കും. ഇന്നലെ സംഘികളായവർക്ക്, ഇയാൾ സുഖിച്ചേക്കും.

  • @anilprakash6430
    @anilprakash6430 4 години тому +1

    വാർത്ത അവതരണം വളരെ മോശം കാര്യം പറയാതെ വളച്ചു കെട്ടി പറയുന്നത് ആരു ഇഷ്ടപെടില്ല

  • @shajisha4928
    @shajisha4928 4 години тому

    ചുമ്മാ ചുമ്മാ..... പടച്ചു വിടരുത്. പെട്രോൾ, ഡീസൽ, ഗ്യാസ്,, വില കുറച്ചാൽ ജനം വോട്ട് ചെയ്യും

    • @prakashmuvattupuzha4039
      @prakashmuvattupuzha4039 4 години тому +2

      ഇത്രയും കൃത്യമായ ഒരു നിർദ്ദേശം നല്കിയതിന് BJP നേതൃത്വം താങ്കളോട് കടപ്പെട്ടിരിക്കുന്നു

    • @reghumohan
      @reghumohan 4 години тому

      എന്തു ക്രിത്യമായ നിരീക്ഷണം..

    • @nandakumar6510
      @nandakumar6510 4 години тому +1

      നിൻ്റെ വോട്ട് വേണ്ട