My complete YouTube video setup 2020 | Tec Tok by Hareesh

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 749

  • @SarathNeonTech
    @SarathNeonTech 3 роки тому +42

    B-Rolls oru Rekshayilla 🔥 Parayathitirikan Vayya 🙌🏻

  • @TastyHour
    @TastyHour 4 роки тому +13

    ഇത്രയും Dedicated ആയ ഒരു youtuber നെ ഞാൻ ആദ്യായിട്ട് കാണുക യാണ്... ഹരീഷേട്ടാ നിങ്ങൾ വേറെ Level ആണു ട്ടോ..... എല്ലാവിധ ആശംസകളും

    • @tectokbyhareesh
      @tectokbyhareesh  4 роки тому +4

      Thank you so much.. it gives me much motivation to do more videos like this.. keep supporting 🥰🥰👍👍🙏🙏

    • @tectokbyhareesh
      @tectokbyhareesh  4 роки тому +2

      Tasty Hour അതു വേണ്ട sis..എല്ലാവരും ഒരുപോലെ അല്ലേ?

    • @jobbinjoy
      @jobbinjoy 4 роки тому

      @@tectokbyhareesh അത് പൊളിച്ചു!

  • @renjithravivisualstories
    @renjithravivisualstories 4 роки тому +8

    Video Quality...😍😘😘😘✨ മലയാളത്തിൽ ഇപ്പോ ഉള്ളതിൽ ഏറ്റവും നല്ല video and audio quality നൽകുന്ന UA-camr. Athil no doubt .✨
    Chetta Oru low budget lap parayamo...

    • @tectokbyhareesh
      @tectokbyhareesh  4 роки тому

      Renjith Ravi Visual Stories thank you so much Renjith bro🙏🙏🙏budget ethrayaa?

  • @Mullaperiyar-y9i
    @Mullaperiyar-y9i 4 роки тому +7

    വിശദീകരണത്തിലെ വ്യക്തതയും ഓരോ ഘട്ടത്തിലും നിങ്ങൾ maintain ചെയ്യുന്ന professionalism വുമാണ് മറ്റ് മലയാളം vlogers ൽ നിന്ന് നിങ്ങളെ വ്യത്യസ്തനാക്കുന്നത്. ഒരു പ്രേക്ഷനെന്ന നിലയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യം വീഡിയോകളുടെ duration കൂട്ടുന്നതിനായി മനപൂർവം ഉണ്ടാക്കുന്ന lag താങ്കളുടെ videosൽ ഇല്ലാ എന്നത് തന്നെയാണ്. Anyway thank you. Keep going.

    • @tectokbyhareesh
      @tectokbyhareesh  4 роки тому

      Aswadev SI വളരെ സന്തോഷം!! നിങ്ങൾ പറഞ്ഞകാര്യങ്ങൾതന്നെയാണ്‌ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുള്ളത്‌. ആവശ്യമില്ലാതെ വലിച്ചുനീട്ടി കാര്യങ്ങൾ പറയുന്നത്‌ എനിക്ക്‌ തീരെ ഇഷ്ടമില്ലാത്തകാര്യമാണ്‌. എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷവും, confidence ഉം തരുന്നു!! 👍👍👍🙏🙏🥰🥰🥰

    • @24framesentertainment2
      @24framesentertainment2 4 роки тому +2

      Yes, genuine ആണ്💓

  • @gkparapurath
    @gkparapurath 4 роки тому +4

    All these gears any body can buy. Only you need money. But the creativity and output is counting in which you are "tiger". താങ്കള്‍ ഒരു പുലിയാണ്.

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Govindankutty ayyo!! Thank you so much for the comment. I love experimenting gadgets and tech

  • @TechieWiZard
    @TechieWiZard 4 роки тому +5

    Unbelievable 🥰 oh ithanu INSPIRATION

  • @rafeeqneerad2894
    @rafeeqneerad2894 4 роки тому +4

    ആദ്യത്തെ വീഡിയോ കണ്ടപ്പത്തന്നെ എനിക്ക് തോന്നിയതാ ഇയാള് കുഴപ്പക്കാരനാണെന്ന്. quality no compromise, ഇഷ്ടം......🤝

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      rafeeq neerad 🥰🥰🥰😃😃😀😀😂

  • @alanmathew6420
    @alanmathew6420 4 роки тому +4

    ഈ ലിസ്റ്റിലെ പർച്ചേസ് ഐറ്റത്തിനേക്കാളും എന്നെ ഏറെ ആകർഷിച്ചത് ഹരീഷേട്ടൻ സ്വന്തമായി ഉണ്ടാക്കിയ സാധനങ്ങളാണ്.. പ്രത്യേകിച്ച് ആ dolly... Masterpiece എന്നൊക്കെ പറയാൻ പറ്റിയ ഐറ്റം.. അടിപൊളി വിഡിയോ as always.. Keep going ഹരീഷേട്ടാ 💖

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      alan mathew Adipolee.. enikkishtaanu items undaakkiyedukkan

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 3 роки тому +2

    hareesh bro oru rakshayila editing , making and sound . full on quality videos anu

    • @tectokbyhareesh
      @tectokbyhareesh  3 роки тому

      Thank you so much bro, Keep supporting 👍👍😍😍

  • @MM9PROHDI1
    @MM9PROHDI1 4 роки тому +6

    Quality content parayathirikkan vayya!

  • @drarunaj
    @drarunaj 4 роки тому +3

    9:07
    വലിയ സ്റ്റുഡിയോ സെറ്റപ്പ് ഉടനെ ആവും ചേട്ടാ.....എന്റമ്മോ കിടിലം കണ്ടെന്റ്...❤️👏👏👏👏👏

  • @nobyantony123
    @nobyantony123 4 роки тому +4

    ഹരീഷേട്ടാ...
    എനിക്കൊന്നേ പറയാനുള്ളൂ..
    നിങ്ങള് വേറേ ലെവലാണ് മനുഷ്യാ ❤️

  • @jinjooskarot
    @jinjooskarot 4 роки тому +3

    Hareesh chetta ee video kurichu parayan vakukal kittunilla. Adipoli presentation.. Chettante videos kandittu annu njan videos edukkan thudangiyathum editing padichathum oru new channel start cheythathum. Enna pole ulla varkku chettanthe videos annu prachodanam... Wishing you a very successful journey and Happy 1st Birthday "TecTok by Hareesh"

  • @MaxQSystems
    @MaxQSystems 3 роки тому +1

    Oru rekshayilla bro... etreyum quality oriented aaytula reetiyill video edkunathinte dedication and hardwork I can understand.. and not only that... the level of detailing you provide in each part of the video is legit.. absolutely incredible... really appreciate the effort put forth

  • @faisumadeena
    @faisumadeena 4 роки тому +3

    ഇത്രേം മികച്ച സെറ്റപ്പ് ഒക്കെ ആയാൽ പിന്നെ എങ്ങിനെ വീഡിയോ ,ഓഡിയോ ക്വാളിരിറ്റി ഇല്ലാതിരിക്കും .. കലക്കൻ സംഭവം .. എന്നെങ്കിലും നമ്മളും ഇതു പോലെ ഒക്കെ ആവും .. വീഡിയോ ഇഷ്ടായി .. കുറെ പേർക്ക് റെക്കമെൻ്റ് ചെയ്തിട്ടുണ്ട് .. ഇനിയും ചെയ്യും ..
    Thanks for detail information 😀

    • @tectokbyhareesh
      @tectokbyhareesh  4 роки тому

      faisu madeena Adipolee..thank you so much 🥰🥰🥰🥰👏

  • @martinjoseph1613
    @martinjoseph1613 4 роки тому +3

    കൊള്ളാം ചെറിയ oru സിനിമ എടുക്കാനുള്ള ഐറ്റം ഉണ്ടല്ലോ.....

  • @pravadaajith1037
    @pravadaajith1037 4 роки тому +2

    Qualitiyil no compromise....😊...
    Chettante videoyile highlight athaanu...
    Ethrayum vegam silver button adich athilum vegam golden button kittette enn njan ashamsikkunnu....
    😄😄😄😄😄

    • @tectokbyhareesh
      @tectokbyhareesh  4 роки тому

      Ajith Pravada thank you so much Ajith bro. Ellam Nandakumar bro👏👍👍

  • @bivinbhaskaran5156
    @bivinbhaskaran5156 4 роки тому +2

    ഞങ്ങളെ പോലെയുള്ള ബിഗിനേഴ്‌സ്ന് ഈ വീഡിയോ യൂസ് ഫുൾ ആണ്
    താങ്ക്സ് ബ്രോ

  • @jaseemthayal
    @jaseemthayal 4 роки тому +6

    Valare mosham.
    Oru negative comment enkilum irikkatte, Hareeshetta. Illenki kannu kollum.
    Enn raaasai ❤️❤️

  • @CrizVlogz
    @CrizVlogz 4 роки тому +3

    Kathirunna video
    Thank you hareeshetta😍😍😍

  • @nithinantony.p6283
    @nithinantony.p6283 4 роки тому +4

    Brother oru filim setup thanneyanallo ullath. Videos ellam onnininu onnayi mikachu nilkunu. Super......

  • @Malabarstudio
    @Malabarstudio 4 роки тому +1

    ഒരു Canon g7x m2 ക്യാമറ യും ഒരു കുഞ്ഞു ട്രൈപോഡും മൊബൈൽ എഡിറ്റിംഗും ചെയുന്ന ഞാൻ😢😢..
    ബ്രോ, നിങ്ങ വേറെ ലെവൽ ആണ്..

    • @tectokbyhareesh
      @tectokbyhareesh  4 роки тому +2

      MalabaR StudiO athilonnum Oru kaaryam illa bro. Ullathuvach nammal enthucheyyunnu ennathilaanu kaaryam 👍👍

    • @Malabarstudio
      @Malabarstudio 4 роки тому

      All the best bro..keep going..with full support.

  • @MANAKKOTTA
    @MANAKKOTTA 4 роки тому +1

    Heavy Quality.... Oru rakshem illaaaa.....

  • @DeepuAsok
    @DeepuAsok 4 роки тому +3

    Great quality content! As someone else commented here, you could definitely be the MKBHD of Malayalam. 👍🏼 Not many Malayalam UA-camrs with high production quality. You could help raise the bar.

  • @salibasheer
    @salibasheer 4 роки тому +5

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻

  • @PranayJiljith
    @PranayJiljith 4 роки тому +2

    Enik Angu Ishtapettu !!! ADDIPOLLI 🙌!!!! AS ALWAYS , PERFECT !!!! ❤️🙌

  • @benseerarasheed2347
    @benseerarasheed2347 4 роки тому +2

    Hareeshetta oro frame um kiduaaatto 👏🏻👏🏻👏🏻enth rasaa kaaanan keep going 👍👍👍

    • @tectokbyhareesh
      @tectokbyhareesh  4 роки тому

      Thank you. Happy to hear it from a great singer 🥰👍🙏

  • @Aviyaltube
    @Aviyaltube 4 роки тому +2

    ഇങ്ങളെ മലയാളത്തിലെ ടെക്നിക്കൽ ഗുരുജി ആക്കണം എന്നാണ് ന്റേ ഒരു ഇത് , നിങ്ങൽ മാസാണ് , പൊളി , ഹരീഷേട്ടൻ ഇഷ്ടം 😍♥️♥️♥️♥️

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Aviyal tube thank you so much for the kind words😀🥰👍 നമുക്ക്‌ പൊളിക്കാം💪💪👍👍

    • @Aviyaltube
      @Aviyaltube 4 роки тому +1

      Hareeshetta i never expected such a quick reply

    • @Aviyaltube
      @Aviyaltube 4 роки тому

      സത്യം ഇങ്ങളെ വാകുക്കളിൽ എന്തോ വല്ലാത്തൊരു സ്നേഹമുണ്ട് , എന്തൊക്കയോ ട്രൈ ചെയ്യാൻ തോനുന്നു

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Aviyal tube ente comments nokku, maximum ellavarkkum reply koduththittund. Enikkishtamaanu. Engilum views koodivarunnathukaaranam Kure comments miss cheyyunnund 🥰🥰

    • @Aviyaltube
      @Aviyaltube 4 роки тому +1

      അയ്യോ ഹരീഷേട്ട അങ്ങനെ അല്ല പറഞ്ഞത് , ഇങ്ങൾ മറുപടി കൊടുക്കാറുണ്ട് , ഇത്രേം പെട്ടെന്ന് കിട്ടിയതിന്റെ ഒരു ഇതിൽ പറഞ്ഞതാണ് , ഇങ്ങൾ അടിപൊളി ആണ് , ഒരിക്കലും അല്ലാത്ത ഒരു അർത്ഥത്തിൽ അതിനെ കാണല്ലെ പ്ലീസ്

  • @shephyk.u2573
    @shephyk.u2573 4 роки тому +3

    You have quite expensive gears of the lot. And deserves more subscribers. Wishing you all the best. And post more reviews of gears or cameras.

  • @shabeeru07
    @shabeeru07 4 роки тому +2

    ഹോ ബല്ലാത്ത ജാതി ... ഇങ്ങള് പുലിയല്ല പുപ്പുലിയാ 😀😀...
    ഓരോ വീഡിയോസും intresting ഉം useful ഉം quality യുമുള്ളതാ... പൊളി 😍👍🏻

  • @sarathbabu6470
    @sarathbabu6470 4 роки тому +3

    Wonderful studio setup,very nice hareesh etta.😍😍😍

  • @sahalmohammedpp3203
    @sahalmohammedpp3203 4 роки тому +4

    One Of the best quality content yotuber in kerala(mallu version of MKBHD)😍❤

  • @basicsmartphonetips
    @basicsmartphonetips 4 роки тому +1

    Just saw this channel today.... Unbelievable quality from a malayalam youtube channel .

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Thank you so much, and I mean it. We malayalis wants quality channels . 🥰🥰👍👍

  • @MalluDiscoveryTV
    @MalluDiscoveryTV 4 роки тому +1

    😍😍😍adipoliii

  • @adwaith_a_s
    @adwaith_a_s 4 роки тому +2

    നാസയിലെ ശാസ്ത്രജ്ഞൻ എൽപി സ്കൂളില് പഠിപ്പിക്കുമ്പോൾ ( കലക്കി
    എടുക്കുക )
    Hareesheettan powli anu

  • @techietechpro5367
    @techietechpro5367 4 роки тому +6

    Super I was waiting from yesterday for this

  • @manjushart7177
    @manjushart7177 4 роки тому +4

    Very useful chetta❤️😍😘

  • @JijeshNambyath
    @JijeshNambyath 4 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ☺️
    സ്വന്തമായി ഉണ്ടാക്കിയ ഡോളി തന്നെ ആണ് ഇതിലെ highlight 😄🙏.
    Pinne ella equipmentsum kandal ariyam Hareeshettante സൂഷ്മത.

  • @Lostdimension
    @Lostdimension 4 роки тому +2

    സൂപ്പർ വളരെ ഉപകാരപ്പെട്ടു ❤️🔥🔥🔥
    സ്വന്തമായുണ്ടാക്കിയ ട്രോളി 😂👌👌
    ഓവർ ഹെഡ് വീഡിയോ ചെയ്യാനുള്ള സെറ്റപ്പ് 🙂❤️🔥
    അതൊക്കെ സൂപ്പറായിട്ടുണ്ട് ചാനൽ വരട്ടെ സ്റ്റുഡിയോയും വളരട്ടെ .
    ഓഡിയോ enhancing equipment ഞാൻ ഒരു UA-cam videos കണ്ടിട്ടില്ല 🔥🔥🔥🔥❤️❤️👌

  • @sudheshsankarkk
    @sudheshsankarkk 3 роки тому +2

    Thank for sharing 🙏 some of the equipments just amazed me especially that DIY dolly and price of some equipment too 😜. I really appreciate your effort for making quality videos and your effort for making DIY dolly.

  • @Ny6in
    @Ny6in 3 роки тому +4

    A Great Quality Content Creator Of Kerala

  • @JazilKarimVlogs
    @JazilKarimVlogs 4 роки тому +3

    5:17 mobile holder Anu JUST A MOBILE HOLDER

  • @rahulchandh
    @rahulchandh 4 роки тому +3

    ഹരീഷേട്ടാ ഇത് പൊളിച്!! ആ ടൈൽസ് ഞാൻ എന്ത് വില കൊടുത്തും വാങ്ങുന്നതായിരിക്കും. 🤘

  • @zm4555
    @zm4555 4 роки тому +2

    Very useful 👍🏻👍🏻 and your videos are outstanding 😍

  • @sajinakanayil251
    @sajinakanayil251 4 роки тому +2

    Hi... hareeshetta.. video nalla interesting ayirunnu.. really informative... superb .keep going ..stay safe..

  • @Q4mediaofficial
    @Q4mediaofficial 4 роки тому +2

    13:11 ee Rode mic mobile iOS and android support ano

  • @Shortsbyvaji
    @Shortsbyvaji 4 роки тому +3

    Bro please make a video on video editing and softwares for beginners.
    📹 super quality video

  • @Storiesbysalih
    @Storiesbysalih 4 роки тому +2

    ഇജ്ജാതി ക്വാളിറ്റി. ഹരീഷ് ഏട്ടൻ പോളി ആണ് !

  • @jobbinjoy
    @jobbinjoy 4 роки тому +2

    ക്വാളിറ്റി ആണ് മെയിൻ .

  • @Bashiandco1
    @Bashiandco1 4 роки тому +1

    ഞാൻ മനസ്സിൽ ആരാധനയോടെ കൊണ്ട് നടക്കുന്ന യുട്യൂബർ , ഒരു നാൾ നിങ്ങളെ പോലെ ഞാനും ഒന്ന് വിലസും, #inshallah എനിക്ക് sony a6000 ക്യമറയും ബോയയുടെ മൈക്കും ഉണ്ട് നിങ്ങളെ പോലെ , യുട്യൂബിൽ പിച്ച വെച്ച് തുടങ്ങുന്നു ........

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Adipolee 👏👏all the very best bro 👍full support

  • @Factbyaslu
    @Factbyaslu 3 роки тому +2

    കണ്ടിരിക്കാൻ നല്ലരസം 💥🥰😍🔥

  • @SamMonVISION
    @SamMonVISION 4 роки тому +1

    Satisfied .......Thanks hareesh Bro......for this excellent presentation....Started implementing some of the tips from you in my videos.

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Great!!! Keep doing more videos, practice makes anything possible 👏👏👏

    • @SamMonVISION
      @SamMonVISION 4 роки тому +1

      @@tectokbyhareesh thanks bro💪👍👍👍

  • @abeythomas4205
    @abeythomas4205 4 роки тому +1

    Most professional vlogger..👏

  • @Q4mediaofficial
    @Q4mediaofficial 4 роки тому +1

    5:43 ee product name please Flipkart or amazon link please

    • @tectokbyhareesh
      @tectokbyhareesh  4 роки тому

      No idea about the name.. didn't find anywhere online. Let me find.👍👍👍

  • @vivekkrishnanbr8550
    @vivekkrishnanbr8550 4 роки тому +1

    Well presented ❤️ Frames അടിപൊളി 💕 ഹരീഷ് etta pwoliii 💝

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 4 роки тому +1

    അപ്പോ എല്ലാം കൂടി 10 ലക്ഷം
    ആ വീട്ടിലേക്ക് വരാനുള്ള വഴി കൂടി പറഞ്ഞു കൊടുത്തെങ്കിലും ഏതെങ്കിലുമൊരു കള്ളൻ വന്നു നൈസ് ആയിട്ട് അടിച്ചു മാറ്റിയേനെ
    എന്തായാലും പൊളിച്ചു bro 🥰

  • @maheshmadhavanpillai9450
    @maheshmadhavanpillai9450 4 роки тому +1

    മലയാളി പൊളി അല്ലേ . Super Awesome brother

  • @freshtechbyjinjupaul2577
    @freshtechbyjinjupaul2577 4 роки тому +1

    Adipoli Hareesh Chetta....
    Happy 1st Birthday "TecTok by Hareesh"....

    • @tectokbyhareesh
      @tectokbyhareesh  4 роки тому

      Fresh Tech by Jinju Paul thank you bro 🥰👍

  • @ajmalbashact4813
    @ajmalbashact4813 4 роки тому +2

    Enikk video ill "Slider doli" Ann eshttam.
    Poli👍👍❤😍😍😍🥰🥰🥰

  • @sharethin
    @sharethin 4 роки тому +3

    Bro ith malayalathile bahubali channel aanallo. Ingalu vloggingile rajamoulim. Ingalu supera bro. Cheeze ! 😁

  • @jithin4173
    @jithin4173 4 роки тому +1

    You are giving quality content to malayalee audience. I don't know why your channel is not getting the hype which it deserves

  • @anoopbhaskar428
    @anoopbhaskar428 4 роки тому +1

    No compromise on quality from day 1....Superb bro... Keep going 👍

  • @rejoyarrakal2666
    @rejoyarrakal2666 4 роки тому +1

    Ur language and presentations are extremely good a to z information providing keep on going

  • @ISHAKKTTECH
    @ISHAKKTTECH 4 роки тому +2

    Superb

  • @ansilkhalid2702
    @ansilkhalid2702 4 роки тому +4

    Excellent presentation 👌🏻

  • @techtricksmalayalam7785
    @techtricksmalayalam7785 4 роки тому +2

    DIY Dolly engne undakkam ennu kanich tharumo. Please do a video on it

  • @erkcuts
    @erkcuts 4 роки тому +2

    Your videos always have a premium quality brother.. even the thumbnail also

  • @kickoffkannur8529
    @kickoffkannur8529 4 роки тому +3

    U r Setup is fantastic... Rich.. Great clips...

  • @swxdiq
    @swxdiq 4 роки тому +7

    *Oru youtube channel thudangi ith pole oru youtube setup & youtube studio undakanam enn agrahamullavar, like here*
    👇

  • @SudheerSaali
    @SudheerSaali 4 роки тому +2

    ഈ സൈറ്റിൽ നിന്നും ഫ്രീ ആയി സോങ് കിട്ടുന്നുണ്ട് അത് നമുക്ക് ചാനലിൽ ഉബയോഗിക്കാമോ കോപ്പി റൈറ്റ് പ്രോബ്ലം വലതും വരുമോ

  • @Shameem92
    @Shameem92 4 роки тому +3

    Malayalam youtubersil kandathil vech best qulity ulla videos...

    • @tectokbyhareesh
      @tectokbyhareesh  4 роки тому

      Shameem M thank you Shameem bro 🥰🥰🙏🙏

    • @Shameem92
      @Shameem92 4 роки тому

      Hareesh chettta all videos kaanarunde ottum borilllatha making...

  • @TechKnowFactory
    @TechKnowFactory 4 роки тому +3

    adipoli bro... kalakki awesome... pinne 3:02 to 3:14 endengilum flivkering undo??? screen slightly flickering or something

    • @tectokbyhareesh
      @tectokbyhareesh  4 роки тому +2

      Thank you. Athe..aa video file nu error undaayiruunu.

    • @TechKnowFactory
      @TechKnowFactory 4 роки тому +2

      @@tectokbyhareesh ohh ok ok nyan pettannu ende monitor nu endhu patti enu chintichu poi, anyways heavy setup aanu loved every bit of it.

    • @tectokbyhareesh
      @tectokbyhareesh  4 роки тому +2

      Thank you so much bro 🥰👍🙏

  • @AbhilashAnandan
    @AbhilashAnandan 3 роки тому +2

    Thanks to this Video...................

  • @rahimkvayath
    @rahimkvayath 4 роки тому +3

    Superb presentation, as always

  • @Adilkhandileep
    @Adilkhandileep 4 роки тому +2

    Hareesh ettan deserves more Subscribes
    Qualitye paati onnum parayanilla👌👌

  • @faachuuu973
    @faachuuu973 4 роки тому +3

    Headphone use chaiyuboya sonud quality manasilaya
    🔥 Amazing

  • @leetorreto4480
    @leetorreto4480 4 роки тому

    This channel will reach 1M soon. Editing and everything is perfectly done. Feels like watching some of the international channel's. I haven't seen a channel like this in Malayalam. Go on brother full support don't stop this waiting for more video's.
    Much love ❤️

  • @ananthanc.r9954
    @ananthanc.r9954 4 роки тому +2

    Malaylies dear MKBHD
    keep going 👍✌

  • @alhilal509
    @alhilal509 4 роки тому +2

    Njan malayalam tech videos onnum kanarilla , over ayit hype chyum products, paid promotions anenkilm viewers nu vendi valya karyam cheyunna poloke annu videos . U r different, ellam porche setup 👌 athinte output videosil kananum und. U are highly dedicated .. keep up the good work , and please make sure deliver more unboased videos . Innanu ningalde channel adyamayi suggestion kitune .

  • @shabeebshibu
    @shabeebshibu 4 роки тому +2

    ക്വാളിറ്റി ആൺ സാറെ ഇവന്റെ മെയിൻ 🔥🔥🔥♥️♥️

  • @jojovvarghese2856
    @jojovvarghese2856 4 роки тому +1

    Thanks hari.. wonderful informations and innovative ideas...

  • @mohammedazhar1369
    @mohammedazhar1369 4 роки тому +5

    MKBHD Malayalam version🔥🔥

  • @arshadhussain7002
    @arshadhussain7002 4 роки тому +2

    Mrwhosetheboss ❤️❤️❤️❤️very quality 👌😍

  • @tonej5783
    @tonej5783 4 роки тому +2

    Real pro UA-camr in kerala ❤️

  • @surajsuresh2749
    @surajsuresh2749 4 роки тому +1

    That was some awesome gadgets collection hareesh etta. Some of them are really worthy and iam going to have a try. Please make a dedicated video on editing side with FCP , will be much useful . Onnum parayaan illaaa ... powlichuuuu 🔥🔥

  • @vishnumohan4200
    @vishnumohan4200 4 роки тому +2

    Pwoli quality videos..all the best

  • @TechieWiZard
    @TechieWiZard 4 роки тому +1

    Poliye

  • @Shyamgfilms
    @Shyamgfilms 4 роки тому +2

    Poli man poli.. last sound track is 🔥

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Shyam Gopakumar Films thank you bro . So happy to hear from you 🥰🥰🥰

  • @abhinavprasad3351
    @abhinavprasad3351 4 роки тому +3

    Intro poli 🤩

  • @yesiam8832
    @yesiam8832 4 роки тому +3

    ഇജ്ജാതി 🔥❣️

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      MALAYALI MATES Techs & Vlogs 🥰🥰🥰🥰

  • @sandeepummanath8176
    @sandeepummanath8176 4 роки тому +1

    I impressed .................!!!

  • @shafeeqmuhammed7781
    @shafeeqmuhammed7781 4 роки тому +2

    Ethreyum pettenn 1 million subscribers aavatte🥰

    • @tectokbyhareesh
      @tectokbyhareesh  4 роки тому

      shafeeq muhammed keep supporting like this..we will achieve it soon bro 👍👍👍

  • @techtricksmalayalam7785
    @techtricksmalayalam7785 4 роки тому +3

    Aa phone holder-nte name: 'Magic Sucker Phone Holder' ennanu!

  • @faachuuu973
    @faachuuu973 4 роки тому +2

    Slider trolley pollichu 👍
    Interesting invention 🔥💥

  • @sumeshkut
    @sumeshkut 4 роки тому +2

    ഇങ്ങള് വേറെ ലെവൽ ആണുട്ടോ 🥰🥰

    • @tectokbyhareesh
      @tectokbyhareesh  4 роки тому

      #keralavillage travel photograhpy thank you bro 🥰🥰

  • @jameelmc337
    @jameelmc337 4 роки тому +1

    Bro നിങ്ങളുടെ ഓരോ വിഡിയോയിലും ഒരു professional touch കാണാം. ഓരോ videoos കാണാനും ഒരു പ്രത്യേക ഭംഗി ഉണ്ട്. നിങ്ങളുടെ Hardwork result എല്ലാ വിഡിയോസിലും ഉണ്ട്.👍👍👍

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Friends 4 Tech thank you so much bro. സത്യം പറഞ്ഞാൽ ആവശ്യത്തിൽ കൂടുതൽ ഞാൻ ഹാർഡ്‌വർക്ക്‌ ചെയ്യുന്നുണ്ട്‌. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുംബൊൾ അത് മാക്സിമം നന്നാക്കാൻ ശ്രമിക്കാറുണ്ട്‌. 🙏🙏🥰🥰

    • @jameelmc337
      @jameelmc337 4 роки тому +1

      @@tectokbyhareesh God bless you Brother

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Friends 4 Tech 🥰🥰🥰🥰

  • @mohammedhashim7265
    @mohammedhashim7265 4 роки тому +5

    Namde naadan Malappuram kathi muthal..ultra mission gun vare und 😁👌

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Athe😍😍

    • @mohammedhashim7265
      @mohammedhashim7265 4 роки тому +1

      Tec Tok by Hareesh Katta Professional 😎 aanenu ithokke kandapozha chetta manasilayath. Videos okke ipozhan kannil pettath. Subscribed 🤘🏻😍

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      @@mohammedhashim7265 Thanks bro😍😍😍

  • @jesujpaul5871
    @jesujpaul5871 Рік тому +1

    Broadway item n tiles surface polichu🤣🤣🤣

  • @NikhilBalakrishnan
    @NikhilBalakrishnan 4 роки тому +2

    Nice nice!

    • @tectokbyhareesh
      @tectokbyhareesh  4 роки тому +1

      Thank you Nikhil bro 🥰👍

    • @notonlybutalso24
      @notonlybutalso24 3 роки тому

      Its not nice one bro its just insane editing content of course its a quality one

  • @malayali650
    @malayali650 4 роки тому +2

    Finally Setup