HSA SOCIAL SCIENCE റാങ്ക് ജേതാവായ ദീപ്തി ടീച്ചറുടെ..വാക്കുകളിലൂടെ.....

Поділитися
Вставка
  • Опубліковано 26 сер 2024
  • Kerala PSC High School Assistant Exam Pattern
    The Kerala PSC High School Assistant exam 2020 consists of only Objective type multiple-choice questions. Candidates can choose the medium of question paper at the time of filling the application.
    Total Marks for Kerala PSC High School Assistant exam is 100 marks.
    Total time Duration is 2hrs.
    There will be a 1/3 negative marking for every wrong answer.
    Kerala PSC High School Assistant Previous Question Papers

КОМЕНТАРІ • 230

  • @Anasusvlog_7306
    @Anasusvlog_7306 3 роки тому +11

    ഞാൻ കണ്ടതിൽ വെച്ച് psc സ്റ്റുഡന്റസ് നെ പഠിപ്പിക്കാൻ കഴിവുള്ള മികച്ച അധ്യാപകരിൽ ഒരാൾ. സർ ന്റെ ഒരു ക്ലാസ്സ്‌ അറ്റൻഡ് ആരും തന്നെ അദ്ദേഹത്തെ മറക്കില്ല. ആദ്യ ക്ലാസ്സിൽ തന്നെ എനിക്ക് ജോലി ലഭിക്കും എന്ന് പറഞ്ഞതും അദ്ദേഹമായിരുന്നു.... ഉമേഷ്‌ സർ ഉയിർ ❤️❤️❤️

  • @nayanaa1780
    @nayanaa1780 3 роки тому +5

    Nalla teacher. Njnum Hsa kku apply cheythu. Oru government high school tr aakukayanu aim. Athinu try cheythu kondirikunnu. Teacherinte vaakukal nalloru motivation aane.

  • @alhansha7682
    @alhansha7682 3 роки тому +14

    Ee ചാനൽ ഞൻ ആദ്യമായ കാണുന്നെ..... ഗുഡ് മോട്ടിവേഷൻ.... താങ്ക്സ് സർ.... പഠിച്ച ഗൈഡ് നെ പറ്റി കൂടി പറഞ്ഞെങ്കിൽ നന്നായിരുന്നു

  • @Anasusvlog_7306
    @Anasusvlog_7306 3 роки тому +5

    Psc ക്ലാസ്സ്‌ ഇത്ര രസകരമായി കൈകാര്യം ചെയ്യാൻ ഉമേഷ്‌ സർ നെ കഴിഞ്ഞേ മറ്റൊരാൾ കാണു.... ഭയന്ന് മാറി നിന്നിട്ടുള്ള പല വിഷയങ്ങളും സിംപിൾ ആയി കൈകാര്യം ചെയ്തു മനസ്സിൽ ഉറപ്പിച്ചു തരാൻ അപാര കഴിവാണ് സർന്

  • @Wint234
    @Wint234 3 роки тому +13

    കുറച്ചു കൂടി ചോദ്യങ്ങൾ ഉൾപെടുത്താമായിരുന്നു. ഒരു മലയാളം ടീച്ചറെയും ഇന്റർവ്യൂ ചെയ്യാമോ?

  • @malayaliskitchen6198
    @malayaliskitchen6198 3 роки тому +2

    ഞാൻ യദു കൃഷ്ണൻ
    എന്നെ ഉമേഷ്‌ സർ എന്നെ പഠിപ്പിച്ചിട്ടുണ്ട് 👍🙏
    നല്ല സർ ആണ് ❤🙏

  • @jubishahu8381
    @jubishahu8381 3 роки тому +34

    HSA English teacherntte interview cheyyamo

  • @rusnatu7403
    @rusnatu7403 3 роки тому +1

    Njn hsa social science nu try cheyyunnund ith enik oru motivation aanu thank you sir

  • @preethiramakrishnan1253
    @preethiramakrishnan1253 Рік тому +1

    Umesh sir.... Proud of you my dear friend

  • @aparnac8112
    @aparnac8112 3 роки тому +7

    Sir hsa english rank kittiya tr nte interview edamo

  • @chandralalramachandran4226
    @chandralalramachandran4226 3 роки тому +4

    Teacher nte class super aanu aaraalyalum padichu pokum

  • @sreelekshmiprabhakar5650
    @sreelekshmiprabhakar5650 3 роки тому +5

    HSA naturlscience oru top rank holder vdo cheyavo

  • @neethuvineethnethra5332
    @neethuvineethnethra5332 3 роки тому +12

    Do an interview with English HSA faculty and also say about the best rankfile... Is there any online class for English?

  • @adrikaarun5030
    @adrikaarun5030 3 роки тому +1

    Deepthimissinte classil njan erunittund... Thiruvallayil miss vannitundo ... Congratulations teacher🙏🙏🙏

  • @roshnikunjumon6586
    @roshnikunjumon6586 3 роки тому +7

    HSA English teacher inte interview cheyammo

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 2 місяці тому +4

    അടുത്ത HSA, Ss ഇനി എന്നാണ്?

    • @AswiAje
      @AswiAje 2 місяці тому

      Same doubt 😮

  • @manojsoman9242
    @manojsoman9242 3 роки тому +6

    Thank you.teacher.നല്ല മെസേജ്. മലയാളം വിഷയം കൂടി ഉൾപ്പെടുത്താമോ

  • @arunkumark7391
    @arunkumark7391 3 роки тому +1

    എൻ്റെ സുഹൃത്തിൻ്റെ ഭാര്യക്ക് അഭിനന്ദനങ്ങൾ

  • @pramods7457
    @pramods7457 2 роки тому +2

    Umesh sir ore poli ..

  • @revathyas
    @revathyas 3 роки тому +4

    HSA physical science teacher nte interview cheyyamo

  • @joshybritto1675
    @joshybritto1675 2 роки тому +1

    This video is really helpful for preparing psc candidates
    Presentation is very nice and simple
    Expect more motivational videos like this ...
    Umesh u have a good skill of questioning
    All the very best 💞

  • @veenaap4311
    @veenaap4311 3 роки тому +4

    Feeling motivated. Thank you teacher 👩‍🏫‍

  • @anushaasok4197
    @anushaasok4197 3 роки тому +1

    Umesh Sir padipichitundu, sir nte class Super anu epozhum athu ormayil undakum

  • @reshmik511
    @reshmik511 3 роки тому +8

    Oru doubt . Kannu 3rd rank , Trivandrum 25 rank . Athenganeyanu varunnathu. Rand districtil apply cheyyan kazhiyumo ?

    • @pkpandiakasala4495
      @pkpandiakasala4495 2 роки тому +2

      എന്റെയും സംശയം അതാണ്

  • @Trip908
    @Trip908 3 роки тому +5

    HSA interview athine kurichonnum paranjillallo sir

  • @sajnasidhique1654
    @sajnasidhique1654 3 роки тому +6

    2 districts l aply cheyan patumo

  • @aryansunil1359
    @aryansunil1359 Рік тому +1

    Sir, social science eduthavarkku department test ezhuthi HSA aakan pattumoo.Eppol njan UP listil ulla aalaanu

  • @romiyoemmanuel6619
    @romiyoemmanuel6619 3 роки тому +2

    Umesh you are such a wonderful anchor ..........Nice questions........clarity........Good friend.......moreover superb humanbeing .......

  • @mathscafe-wl2fu
    @mathscafe-wl2fu 3 роки тому +6

    Sir HSA maths experience cheyumo ?

  • @kavithavs6796
    @kavithavs6796 3 роки тому +5

    Teacherude mark parayamo

  • @rahmathk9667
    @rahmathk9667 3 роки тому +3

    Teacher paranjath sariyan. Thanks

  • @jessie9071
    @jessie9071 3 роки тому +2

    Hsst maths nte interview cheyamo ma'am

  • @minninopolitics7983
    @minninopolitics7983 3 роки тому +2

    ഗൈഡ് പറഞ്ഞില്ല

  • @shahaszone2076
    @shahaszone2076 Рік тому +1

    2023 hsa vilikkumo pls reply

  • @swetha2774
    @swetha2774 25 днів тому

    Ctet2 qualified aanegil apply cheyan pattumo sir

  • @annmary6974
    @annmary6974 6 днів тому

    Aadhya 10 rank il ethan ethra mark venam?

  • @surayyajasmin668
    @surayyajasmin668 2 роки тому +1

    Ethra rank vare kittiyaalanu joliyil kayaraan pattunnath

  • @saneekshmasajeer2838
    @saneekshmasajeer2838 2 роки тому +1

    Sir physical science class start cheytho

  • @soumyas.s8037
    @soumyas.s8037 3 роки тому +1

    Thanku teacher thanku so much for good information

  • @lifechangingvideos9751
    @lifechangingvideos9751 3 роки тому +7

    Teacher , NCA ആയിട്ട് നടത്തിയ ഈ exam ന്റെ cut off എത്ര ആയിരുന്നു? Teacher ന് എത്ര മാർക്ക് ഉണ്ട്?

    • @deepasr1151
      @deepasr1151 3 роки тому

      Thank you so much for your motivation teacher 🙏

  • @egyptianmau-zimba2235
    @egyptianmau-zimba2235 3 роки тому +1

    നന്ദി സന്തോഷം

  • @nayanamol9724
    @nayanamol9724 Місяць тому

    Refer ചെയ്ത books ഇതെല്ലാം ആയിരുന്നു

  • @lekhab9247
    @lekhab9247 3 роки тому +1

    ഹായ് ഉമേഷ്: വീഡിയോ കണ്ടു .... ഒരു പാട് സന്തോഷം..... ഞാൻ ലേഖ ടീച്ചർ' ... Kucte, Ad00 r ഓർമ്മയുണ്ടാകും എന്ന് കരുതുന്നു.... Congrats🙏

    • @umeshu8751
      @umeshu8751 3 роки тому

      ടീച്ചർ....... താങ്ക്സ്... ടീച്ചർ ന്റെ നമ്പർ എന്റെ കയ്യിൽ നിന്നും പോയി.. കുന്നം സെന്റർ ലാണ് ടീച്ചർ എന്ന് ശൈലജ ടീച്ചർ പറഞ്ഞു...

    • @lekhab9247
      @lekhab9247 3 роки тому

      @@umeshu8751 ശൈലശ്രീ ടീച്ചർ ''... പേരൊക്കെ മറക്കരുത്... വിളിക്കുക: ഇപ്പോൾ എവിടെയാ..... HSAനന്നായി എഴുതുക Best wishes🙏

  • @sundarsundu243
    @sundarsundu243 3 роки тому +2

    വളരെ നന്ദി

  • @renjut.v.4820
    @renjut.v.4820 3 роки тому +1

    Thankuu tchr.... Thkuuu sirrrr🙏🙏🙏

  • @anilathuvakkadan2494
    @anilathuvakkadan2494 3 роки тому +4

    Oru nalla rank file suggest cheyyamo

  • @athirakannan8463
    @athirakannan8463 3 роки тому +1

    Hii
    Umesh sir um
    Dheepthy teacher um eana padipichitund
    Sir nta geography class um
    Teacher nta constitution nta class um ipozhum manasil und

  • @abhis1234
    @abhis1234 3 роки тому +1

    Thanks

  • @suvarnapk3100
    @suvarnapk3100 3 роки тому +2

    Sir oru rank file parayumo

  • @Honey.v.joseph
    @Honey.v.joseph 2 роки тому

    Interview experience onu share cheyamo

  • @dilshadpt8491
    @dilshadpt8491 3 роки тому +2

    Very helpful video

  • @reshmakochu36
    @reshmakochu36 3 роки тому +1

    Congratzzzzzzz chechiiii

  • @deepthi9940
    @deepthi9940 3 роки тому +4

    HSA physical science le oralde interview cheyyuo

  • @maksh2255
    @maksh2255 3 роки тому +1

    Thank you teacher👩‍🏫

  • @princymathew8201
    @princymathew8201 3 роки тому +1

    Feeling Motivated Tnku teacher😍😍

  • @sajeenam1277
    @sajeenam1277 3 роки тому +1

    Deepthi chechee....❤️❤️❤️

  • @Eechaaa1
    @Eechaaa1 3 роки тому +1

    Sir.... Ktet class ഇടുന്നില്ലേ...

  • @jineshrajan2036
    @jineshrajan2036 2 роки тому

    pinne syllables vecha apdicathu .. ennitto Innu exam paper onnu nokku..

  • @saranya9542
    @saranya9542 3 роки тому +2

    New cyllabus vannittundo sir..

  • @minisajith5605
    @minisajith5605 3 роки тому

    Hai,teacher kannan kazhijathil happy,njaanum teacher azhuthiya hsa listil petta aallane,teacher paranja kadhayele pathuke odiyethiya ottakari r

  • @jasmishihar7268
    @jasmishihar7268 3 роки тому +1

    Thank you ma'm👍❤️

  • @sumayyakuppon7990
    @sumayyakuppon7990 3 роки тому +1

    Thank you teacher 💐

  • @Maya-nu8hn
    @Maya-nu8hn 3 роки тому +1

    Hat's of mam🙌Good motivation❤️

  • @vidyasree7097
    @vidyasree7097 Рік тому

    Interview egane ayirunu teacher

  • @arifatanurarifatanur8113
    @arifatanurarifatanur8113 2 роки тому

    Thanks for the motivation

  • @romiyoemmanuel6619
    @romiyoemmanuel6619 3 роки тому +1

    Umesh u did well

  • @devu927
    @devu927 3 роки тому +1

    Hsa English nu patiya book undo?

  • @kannan.mmohanan4780
    @kannan.mmohanan4780 3 роки тому +1

    Thank you 🙏

  • @pkpandiakasala4495
    @pkpandiakasala4495 2 роки тому +1

    ആദ്യ ചോദ്യത്തിന് ഉത്തരമില്ല

  • @manojkumarmpillai1486
    @manojkumarmpillai1486 3 роки тому +1

    My senior 🥰

  • @abhay3954
    @abhay3954 3 роки тому

    Thankyou for your inspirational words

  • @fortune_hunterzzz5197
    @fortune_hunterzzz5197 3 роки тому

    Natural science ne pattiya best rankfile etha

  • @chithrachandran7577
    @chithrachandran7577 2 роки тому

    HSA social science l m. Com BEd ullavark apply cheyyan pattumo sir HSA ktet category ethanu vendathu

  • @preethakaladharan7830
    @preethakaladharan7830 3 роки тому

    Hi teacher psc exam Egane attend cheyanam maximum etra vare answer cheyam plz replay me

  • @binzypv7254
    @binzypv7254 3 роки тому +2

    മലയാളം ലിന്റർവ്യൂ ചെയ്യുമോ

  • @sabithap3584
    @sabithap3584 3 роки тому +2

    Hsa hindi online coaching undo?

  • @liltyl1787
    @liltyl1787 3 роки тому

    Thank you sir and teacher

  • @shamnaviju8397
    @shamnaviju8397 3 роки тому +1

    K tet 3 venam enn nirbandamundo..
    Enik tet 2 und.. Athu kond apply cheythu.. Exam ezhuthan pattumo??

  • @minninopolitics7983
    @minninopolitics7983 3 роки тому +3

    2 ജില്ലയിൽ 🤔🤔🤔

  • @greeshma078
    @greeshma078 3 роки тому

    Thank you ace team

  • @pushpakumars1131
    @pushpakumars1131 3 роки тому +1

    hai, ഉമേഷ് സാർ ...🖐️

  • @vmpscgksocialscience1946
    @vmpscgksocialscience1946 3 роки тому

    Nannayittndu 👏👏👏👏👏👏👏

  • @suneerkalluvalappil4985
    @suneerkalluvalappil4985 2 роки тому

    HSA SS syllabus based book paranju tharumo pls

  • @prajishat7397
    @prajishat7397 3 роки тому +8

    രണ്ട് ജില്ലയിലും ഒരേ post Apply ചെയ്യാൻ പറ്റുമോ?TVM and കണ്ണൂർ HSA 2 സമയങ്ങളിൽ നടന്ന പരീക്ഷയാണെങ്കിലും ഒരേ post അല്ലേ.

    • @anilafc1714
      @anilafc1714 3 роки тому +2

      ഒരു നോട്ടിഫിക്കേഷനിൽ രണ്ട് ജില്ലയിൽ Apply ചെയ്യാൻ കഴിയില്ല.
      2 നോട്ടിഫിക്കേഷൻ ആകാം
      ചില സന്ദർഭങ്ങളിൽ 2 പരീക്ഷകളും ഒരുമിച്ച് നടത്താറുണ്ട്.

    • @umeshu8751
      @umeshu8751 3 роки тому +4

      ഒന്ന് ജനറൽ കാറ്റഗറി. ഒന്ന് സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് അതാണ്....

    • @prajishat7397
      @prajishat7397 3 роки тому

      നമ്മൾ ഒരു ജില്ലയിൽ ഇപ്പോൾ ഇപ്പോൾ HSA ആയി ജോലി ചെയ്യുകയാണെങ്കിൽ അടുത്ത പ്രാവശ്യം HSA വിളിക്കുമ്പോൾ നമുക്ക് സ്വന്തം ജില്ലയിൽ എഴുതി നമ്മുടെ ജില്ലിലേക്ക് വരുവാൻ കഴിയുമോ?

    • @lifechangingvideos9751
      @lifechangingvideos9751 3 роки тому

      @@prajishat7397 പറ്റില്ല

  • @divyachandran6823
    @divyachandran6823 3 роки тому +2

    ചേച്ചി 👍

  • @rinsyambrose7149
    @rinsyambrose7149 3 роки тому +2

    Thank u sir . Commerce padichavar list il vannalum preferene social science kkark ano.....padikkenda materials vach oru video cheyyamo ...

  • @nabithanabithababy119
    @nabithanabithababy119 2 роки тому

    rank file padichal mathram mathio

  • @aathi9699
    @aathi9699 3 роки тому +5

    സർ, കഴിഞ്ഞ വർഷം നിയമനം കൂടിയ ജില്ലകളിൽ ഈ വർഷം നിയമനം കുറയാൻ സാധ്യതയുണ്ടോ ?

  • @greeshma078
    @greeshma078 2 роки тому

    Thank uuu maammm💕💕

  • @rejureju8671
    @rejureju8671 2 роки тому

    Thank u tchr thank u so much

  • @sisinimohandas9902
    @sisinimohandas9902 3 роки тому +1

    HSA social science class start cheytho? Angane aan classukal conduct cheyunnatha? Online alle

  • @jasminenj7775
    @jasminenj7775 3 роки тому

    Reference book ntae details parangu tharumo please teacher.

  • @vishnuk9856
    @vishnuk9856 3 роки тому +1

    Sir deepthi tr mark ethrayanu

  • @ranyashelju6662
    @ranyashelju6662 3 роки тому

    Thank you

  • @shahnamol9366
    @shahnamol9366 3 роки тому

    Thank u maam ,sir .plus one, plus two text books nokkano

  • @ajeesh.k8742
    @ajeesh.k8742 3 роки тому

    Sir evideya padippikkunnu

  • @geethun9445
    @geethun9445 3 роки тому

    Thank you so much ❤️

  • @anilathuvakkadan2494
    @anilathuvakkadan2494 3 роки тому +1

    Thanks 😘☺️

  • @sarithap566
    @sarithap566 3 роки тому

    Good information👌👌❤❤

  • @linshavipin8529
    @linshavipin8529 3 роки тому

    Thank you..