@@unaist1190നിലവിലുള്ള ലിസ്റ്റ് 2025 മെയിൽ തീരും. അതുകൊണ്ട് ഇത് പൂർണമായും നിലവിലുള്ള ലിസ്റ്റ്കാർക്ക് തന്നെ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല.. അപ്പോൾ സ്വാഭാവികമായും ബാക്കി അടുത്ത ലിസ്റ്റിലുള്ളവർക്ക് കിട്ടും..ഇപ്പോഴുള്ള ലിസ്റ്റിലുള്ളവർ ആ വാക്കൻസികൾ നമുക്ക് അവകാശപെട്ടതാണെന്ന് പറഞ്ഞു സെക്രട്ടറിയേറ്റിൽ മുമ്പിൽ ചെന്ന് സമരമിരിക്കും, അതുപോലെ ഹൈകോടതിയിൽ പോയി കേസ് ഫയൽ ചെയ്യും.. കോടതി അതിനനുസരിച്ചു നിയമനം സ്റ്റേ ചെയ്യും.. നമ്മൾക്ക് കിട്ടിയതുമില്ല അടുത്തവന്മാർക് കിട്ടാനും പാടില്ല എന്ന് വിചാരിച്ചിരിക്കുന്ന ഇപ്പോഴത്തെ ലിസ്റ്റിലുള്ള ടീമ്സിന് അവരുടെ ആഗ്രഹ സഭലീകരണം എന്നോണം അടുത്ത ലിസ്റ്റ് കാർക്കും കിട്ടാതെ ഇനി എക്സാം എഴുതുന്നവർക്ക് ആ വാക്കൻസി ലഭിക്കുകയും ചെയ്യും.❤🎉
Sirnte classukal sooperan
Aided schoolil vaccinece വന്നാൽ listil ഉള്ളവർക്ക് ഗുണം എന്ത്
ഒരു ഗുണവും ഇല്ല
Thanks
ജില്ല തിരിച്ചുള്ള വേക്കൻസി യുടെ എണ്ണം എങ്ങിനെ കിട്ടും.
Verry good sir
👍👍👍👍
Anser sir❤
റാങ്ക് ലിസ്റ്റ് വന്നില്ല ല്ലോ.......
Sir lpsa kollam 300 rank ulla aalkk chance undo sir please reply sir
Und
@@acepsclrng sir 516/2019 lpsa list aanu sir ullath
Sir super class aanu
Sir ini വരുന്ന ലിസ്റ്റിൽ ഉള്ളവർക്ക് ഇത് ഉപകരിക്കുമോ? അതോ ഇപ്പോൾ ഉള്ള ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമാണോ ഉപകരിക്കുക
Ipo listil ullavar thane kittumo nokki irikumbozha .oru chodyam 😂😅
Next fixation undane und.. Apo next ranklistil varunavarku athinte benefit's undakum
Next fixation ee വർഷം തന്നെ ഉണ്ടാകുമോ
Maybe @@sajidrahmantk9384
Sir... Lpsa എറണാകുളം.. മുസ്ലിം ആണ്... any chance
Und
@@acepsclrng
🥰
Ippol exam ezhuthiyavarkku upakarappedumo
Yes
എങ്ങനെ നിലവിൽ ഉള്ള ലിസ്റ്റ് കാർക്ക് അല്ലെ 🙄@@acepsclrng
@@unaist1190നിലവിലുള്ള ലിസ്റ്റ് 2025 മെയിൽ തീരും. അതുകൊണ്ട് ഇത് പൂർണമായും നിലവിലുള്ള ലിസ്റ്റ്കാർക്ക് തന്നെ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല.. അപ്പോൾ സ്വാഭാവികമായും ബാക്കി അടുത്ത ലിസ്റ്റിലുള്ളവർക്ക് കിട്ടും..ഇപ്പോഴുള്ള ലിസ്റ്റിലുള്ളവർ ആ വാക്കൻസികൾ നമുക്ക് അവകാശപെട്ടതാണെന്ന് പറഞ്ഞു സെക്രട്ടറിയേറ്റിൽ മുമ്പിൽ ചെന്ന് സമരമിരിക്കും, അതുപോലെ ഹൈകോടതിയിൽ പോയി കേസ് ഫയൽ ചെയ്യും.. കോടതി അതിനനുസരിച്ചു നിയമനം സ്റ്റേ ചെയ്യും.. നമ്മൾക്ക് കിട്ടിയതുമില്ല അടുത്തവന്മാർക് കിട്ടാനും പാടില്ല എന്ന് വിചാരിച്ചിരിക്കുന്ന ഇപ്പോഴത്തെ ലിസ്റ്റിലുള്ള ടീമ്സിന് അവരുടെ ആഗ്രഹ സഭലീകരണം എന്നോണം അടുത്ത ലിസ്റ്റ് കാർക്കും കിട്ടാതെ ഇനി എക്സാം എഴുതുന്നവർക്ക് ആ വാക്കൻസി ലഭിക്കുകയും ചെയ്യും.❤🎉
സർ,നിലവിലുള്ള upsa ലിസ്റ്റിൽ നിന്നും മലപ്പുറം ജില്ലയിൽ മിനിമം എത്ര നിയമനങ്ങൾ പ്രതീക്ഷിക്കാം.?ലിസ്റ്റ് തീരാൻ ഇനി ഒരു വർഷം കൂടിയുള്ളൂ
800+
500+
👍👍