ഈ Text Mടg എൻ്റെ Wat sup il ഒന്ന് സെൻ്റ് തരു plz ഒരു പാട് വ്യക്തികൾ ഈ നാഥം ഉപയോഗിക്കുന്നുണ്ട് പല സ്ഥലത്തും അവർക്ക് എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് 8129291812 My wat sup
സമീർ സാർ ഞാനങ്ങയുടെ ഒരു Student ആയിരുന്നു .MMET TI മേൽമുറി സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. വ്യത്യസ്തമായ അധ്യാപനശൈലികൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ അധ്യാപകൻ. അല്ലാഹു അനുഗ്രഹിക്കട്ടെ
നിങ്ങളുടെ സംഗീതം കേട്ട ശേഷം ഹെഡ് ഫോൺ ചെവിയിൽ നിന്നും എടുക്കാൻ പറ്റാത്ത അവസ്ഥ!💯😘 എല്ലാ ഗാനവും ഒറ്റരിപ്പിൽ കേട്ടു തീർത്തു 🔥🖤 അല്ലാഹ് ബർകത് ചെയ്ത് അനുഗ്രഹിക്കട്ടെ 🤲
Sameer Binsi ഞാൻ നിങ്ങളെ മോശമാക്കിയതല്ല dear. അദ്ദേഹം നമ്മളെ കൂട്ടി കൊണ്ട് പോകുന്ന അനുഭൂതിയുടെ തലം ഓർത്തു പറഞ്ഞതാണ്. നിങ്ങളും നന്നായി തന്നെ പാടിയിട്ടുണ്ട്. 😘
ماشاء الله تبارك الله Excellent performance,.. Hats off to the Indian Musicians, .. It's a symbol of unity, integrity & religious tolerance..., which brings peace & hormany (happy to see all community members at one plat form) It's the teaching of the Sufisam... 🤲🤝🌹🎖️👌 Qari Mir Fareeduddin Khan M. Com (Osm) (ICWAI) Hyderabad, India Jeddah, Saudi Arabia. 🎉❤
@@SameerBinsiMajboor : Most welcome Brother & congratulations from Hyderabad, & Jeddah, KSA. I have forwarded this event & your UA-cam channel to all of my friends & Group.. Best of Luck..
Good try. Guru nanak ko bhi include kya, smjh nhi aya, hope that didn't divert the actual meaning much. Overall lovely and melodious. Respect from Pak.
Not Guru Nanak , but Narayana Guru who lived here Kerala, years back. He wrote a praise on Prophet (sa) that we sing in above. And Thanx fou your love from PAK. Eshq...
ഇതൊന്നും ഒന്നിൽ കൂടുതൽ തവണ കേൾക്കാതിരിക്കുക ....... കാരണം ഒന്നിൽ കൂടുതൽ തവണ കേട്ടാൽ തീർച്ചയായും നിങ്ങൾ ഇതിനു അടിമ ആയി പോവും . ഞാൻ തന്നെ ഇപ്പോൾ ദിവസത്തിൽ എത്ര തവണ ആണ് ഇത് കേൾക്കുന്നത് , എന്തൊരു മാന്ത്രികത ആണ് ഈ സംഗീതത്തിനു .വല്ലാത്തൊരു ഫീൽ .
വരികളിൽ നിന്ന് ആ താളത്തിലേക്ക് ലയിക്കുന്നുണ്ടാകും.... അതിനെ ഒഴിവാക്കി ഒന്നൂടെ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആ വരികളെ ഒന്ന് ആഴത്തിൽ അറിയാമായിരുന്നു... 🖤🖤❤️🖤🖤
A suggestion... Try to include captions on your songs, coke studio and some others are doing, it's a good thing . Means It will give the soul meaning of the song to the viewers . More of them were just enjoying the tune and your voice. They should enjoy the soul of that song too like you are singing.. Right? Keep up your songs all the best ❤️
തൂ കുജാ മൻ കുജാ
തൂ കുജാ മൻ കുജാ
( നബിയേ അങ്ങയുടെ സ്ഥാനമെവിടെ.. എന്റെ സ്ഥാനമെവിടെ.. )
തു അമീറെ ഹറം,
മെ ഫഖീറെ അജം
( അങ്ങ് ഹറമിന്റെ ചക്രവർത്തി, ഞാൻ അഗതിയായ ഒരു പരദേശി )
തെരെ ഗുൺ ഔർ യെ ലബ്,
മെ തലബ് ഹി തലബ്
( പാപഗ്രസ്തമായ എന്റെ അധരങ്ങൾ അങ്ങയെ വാഴ്ത്താൻ അശക്തമാണ് )
തു അതാഹി അതാ
( അങ്ങ് അവസാനിക്കാത്ത അനുഗ്രഹം )
ഇൽഹാമ് ഹെ ജാമാ തെരാ
( ദിവ്യസന്ദേശം അവിടുത്തെ പ്രകാശം )
ഖുർആൻ ഇമാമ ഹെ തെരാ
( ഖുർആൻ മാർഗ്ഗദർശ്ശകനും അങ്ങ് )
മിമ്പർ തെരാ അർഷെ ബരീൻ
( അവിടുത്തെ മിമ്പർ പ്രപഞ്ചസിംഹാസനം )
യാ റഹ്‌മത്തുൽ ലിൽ ആലമീൻ
( ലോകാനുഗ്രഹിയും അങ്ങാണ് )
തു ഹഖീഖത് ഹെ, മെ സിർഫ് എഹ്‌സാസ് ഹൂം
( അങ്ങ് യാഥാർത്ഥ്യം, ഞാനോ, ഒരു തോന്നൽ മാത്രം )
തു സമന്ദർ മെ ഭട്കി ഹുയീ പ്യാസ് ഹൂം
( അങ്ങ് വറ്റത്ത അലകടൽ ഞാനോ, നീറുന്ന ദാഹവും )
മെരാ ഘർ ഖാക് പർ ഓർ തെരീ രഹ് ഘുസർ സിദ്‌റത്തുൽ മുൻതഹാ
( പതിഞ്ഞ മണ്ണിൽ ഉറച്ചുപോയതാണെന്റെ ഗൃഹം അങ്ങോ സിദ്‌റത്തുൽ മുൻതഹയും കടന്നുപോയി )
അയേ ഫരിഷ്തോ വൊ സുൽത്താനെ മിഅ്റാജ് ഹെ
( മാലാഖമാരെ മിഅ്റാജിന്റെ അധിപരാണീ റസൂൽ )
തുംജൊ ദേകോഗെ ഹേറാന് ഹോജാവോഗി
( ആ മുഖത്തേക്കൊന്ന് നോക്കിയാൽ നിങ്ങൾ അമ്പരന്ന് പോവും )
സുൽഫ് തഫ്സീറെ വല്ലൈല് ബൻജായെഗി
( രാവ് മുഴുവൻ അങ്ങയെ കുറിച്ചുളള വിവരണങ്ങൾ വിരചിതമാവുന്നു )
ചെഹ്‌രാ ഖുർആന് സാര നസർ ആയെഗാ
( ആ മുഖത്തേക്ക് നോക്കിയാൽ ഖുർആനും തെളിഞ്ഞ് കാണാം )
മെരാ ആഖാ ഇമാമെ സഫെ അമ്പിയാ
( എന്റെ നേതാവ് അമ്പിയാക്കളുടെ സ്വഫിന് ഇമാമാണ് )
നാമ് പെ ഉൻകെ ലാസിം ഹെ സ്വല്ലി അലാ
( ആ നാമം ഓരോ തവണ മുഴങ്ങുമ്പോഴും സ്വലാത്ത് ചൊല്ലണം )
ഖൈറുൽ ബഷർ റുത്ബാ തെരാ
( അങ്ങയുടെ സ്ഥാനം സർവ്വ മനുഷ്യർക്കും മുകളിൽ )
ആവാസെ ഹഖ് ഖുത്ബാ തെരാ
( അങ്ങയുടെ വചനങ്ങളോ റബ്ബിന്റെ പൊരുളുകളും )
ആഫാഖ് തേരെ സാമാഈൻ
( ചക്രവാളങ്ങളോളം ഉണ്ട് അങ്ങയുടെ അനുയായികൾ )
സായീസ് ജിബ്‌രീൽ എ അമീൻ
( ജിബ്‌രീൽ അങ്ങയുടെ വിശ്വസ്ഥ തേരാളിയും )
യാ റഹ്‌മത്തുൽ ലിൽ ആലമീൻ
( ലോകത്തിന്റെ അനുഗ്രഹമായ റസൂലേ )
തു അഹ്‌റാമെ അൻവാറ് ബാന്ദെ ഹുവേ
( അങ്ങ് അണിയുന്ന വസ്ത്രം പ്രകാശമാണ് )
മെ ദുറൂദോംകി ദസ്താറ് ബാന്ദെ ഹുവേ
( അങ്ങയുടെ മദ്‌ഹുകളാണെന്റെ ശിരോവസ്ത്രം )
കഅബാ എ ഇഷ്ഖ് തു മെ തെരെ ചാറ് സു
( ഇഷ്ഖിന്റെ കഅബയാണങ്ങ് ഞാനതിനെ ചുറ്റുന്ന ത്വാഇഫും )
ഈ Text Mടg എൻ്റെ Wat sup il ഒന്ന് സെൻ്റ് തരു plz ഒരു പാട് വ്യക്തികൾ ഈ നാഥം ഉപയോഗിക്കുന്നുണ്ട് പല സ്ഥലത്തും അവർക്ക് എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ്
8129291812 My wat sup
Thanks
@@blackeye8332 വഹട്സപ്പില് കിട്ടിയോ ഇല്ലേൽ അറിയിക്കുക
Thanks
Arshad abdula pls send in whatsap +919895413469
കേരളത്തിൽ ഇത്രയും ഭംഗിയായി സുഫി ഗാനങ്ങൾ ആലപിക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം.. Superb👏👏👏
സമീർ സാർ
ഞാനങ്ങയുടെ ഒരു Student ആയിരുന്നു .MMET TI മേൽമുറി
സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ
വല്ലാത്ത സന്തോഷം.
വ്യത്യസ്തമായ അധ്യാപനശൈലികൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ അധ്യാപകൻ.
അല്ലാഹു അനുഗ്രഹിക്കട്ടെ
Ya njan ippol sirnte student aanu
Mankada pallippuram
ഞാനും സാറിന്റെ student ആയിരുന്നു (MMET TTI)
@@moidheenc7300 ഞാനും
@@moidheenc7300ഞാനും student ആയിൻ. ppm.
My favourite song....
നിങ്ങൾ പാടി കേൾക്കുന്നത് ആദ്യമാണ്
മനോഹരമായിരിക്കുന്നു❤️❤️❤️
Llpppppllpppppppppppppppp
നിങ്ങളുടെ സംഗീതം കേട്ട ശേഷം ഹെഡ് ഫോൺ ചെവിയിൽ നിന്നും എടുക്കാൻ പറ്റാത്ത അവസ്ഥ!💯😘
എല്ലാ ഗാനവും ഒറ്റരിപ്പിൽ കേട്ടു തീർത്തു 🔥🖤
അല്ലാഹ് ബർകത് ചെയ്ത് അനുഗ്രഹിക്കട്ടെ 🤲
💯❤️
തീർച്ചയായും International channel ൽ അവതരിപ്പിക്കണം അത്രമേൽ ഭംഗിയുണ്ട് ഓരോ പാട്ടിനും
👍
@@muzammilmohammed1349 yesss
Yes.. Coke studio
Bdftþýh
ori
വർണ്ണച്ചു തീർക്കാൻ കഴിയാത്ത ലോകത്തെ ഒരേ ഒരു മുത്തു രത്നമാണ് .....
Tu kuja man kuja...
ആ feel ശരിക്കും കിട്ടി.
ഷമീർ ഭായി ...ഒരുപാട് നന്ദി....
Dr.Shaneeb CH
Love
നുസ്രത് സാബ് വേറെ ലെവൽ ആണ്. 😘
ഐ മീൻ എനർജി.
Mohamed Safwan
Sure dear..
Nammal Nusrat Allallo.
:)
Sameer Binsi ഞാൻ നിങ്ങളെ മോശമാക്കിയതല്ല dear. അദ്ദേഹം നമ്മളെ കൂട്ടി കൊണ്ട് പോകുന്ന അനുഭൂതിയുടെ തലം ഓർത്തു പറഞ്ഞതാണ്.
നിങ്ങളും നന്നായി തന്നെ പാടിയിട്ടുണ്ട്. 😘
Mohamed Safwan
അത് തന്നെ ഞാനും ഉദ്ദേശിച്ചുള്ളൂ ഡിയർ
Love
Sameer Binsi | Imam Majboor ghjk
ഞാൻ നുസ്റത്ത് സാബിന്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയതു തന്നെ നിങ്ങൾ കാരണമാണ്. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല
പാട്ട് ആസ്വദിക്കുന്നതിനിടയിൽ പരസ്യം വരുന്നത് എന്തൊരു ദ്രാവിഡാണ്
എനിക്ക് വരുന്നില്ല .ഗൂഗിൾ ന്റെ പരസ്യമാണെങ്കി അവരുടെ premium പ്ലാൻ എടുത്താൽ മതി , മാസം 129 രൂപ കൊടുത്താലും പരസ്യമില്ല എന്ന സുഖമുണ്ട്
നുസ്രത് ഫത്താഹ് അലി ഖാൻ... 💖
Santhapuram collegil ente senior ayirunna Sameer bhai... Masha Allah
..
ഹായ്
ماشاء الله تبارك الله
Excellent performance,.. Hats off to the Indian Musicians,
.. It's a symbol of unity, integrity & religious tolerance..., which brings peace & hormany (happy to see all community members at one plat form) It's the teaching of the Sufisam... 🤲🤝🌹🎖️👌
Qari Mir Fareeduddin Khan
M. Com (Osm) (ICWAI)
Hyderabad, India
Jeddah, Saudi Arabia. 🎉❤
@@mylovelybirds7608 thnk u dear
@@SameerBinsiMajboor : Most welcome Brother & congratulations from Hyderabad, & Jeddah, KSA. I have forwarded this event & your UA-cam channel to all of my friends & Group.. Best of Luck..
Love from Bangladesh
We are keralites 💕💞 india
l Love You May INDIA♥️♥️♥️💜💙💚
@@Adil-gf1ke o
🤩
02.42 voice chnge ആയത് 😍😍😍👏👏👏ഒന്നും പറയാനില്ല വേറെ ലെവൽ
Hufff... parayaan vaakkukalilla, superb...😍😍😍😍
Imam majboor sound maatti paadiyath vallatha oru feel aarnn... pwoli
Maashaa Allah... My favorite na'ath... Baaraqallaahu lakuma💐💐💐
Hatts off
From Pakistan and Uganda.
Excellent. Great.
Love
Yes ,,,,,,,,He is Amir and we are Fakir........... in singing.........beautiful
സുഫി വര്യൻ ജലാലുദ്ധീൻ റൂമിയാണ് ഈ മനോഹരമായ വരികൾ എഴുതിയിരിക്കുന്നത്
അല്ല; ഇത് വാർസി സാഹിബിൻ്റെ വരികൾ
@@SameerBinsiMajboor ഒന്നും കൂടി വിശദമാക്കാമോ?
Wow.... great feel... fantastic singing ❤️💐👍
അവിടന്ന് ഹറമിന്റ്റെ അതിപൻ.....ഞാൻ വെറും ഒരുഫഖീർ....പക്ഷെ അവിടെത്തെ ഉമ്മത്തായി ജനിക്കാൻ എനിക്ക് അവിടന്ന് 😭.....അതിലാക്കണേ മൗലാ...🤲
മഞ്ഞ് പെയ്യുന്ന രാവിന് തൂവെള്ള നിറമായിരുന്നു,കണ്‍മുന്നിലൊ മഹോന്നതന്റെ സാന്നിദ്ധൃവും,വീണ്ടും ഞാനത് കേട്ടു ,യാ ഫനാ യ ബഖാ....(സൂഫിസം ഇഷ്ടപ്പടുന്നവര്‍ക്ക് അഹം എന്നൊന്നില്ല,എല്ലാം അവനാണ്,വീണ്ടും യാ ഫനാ യാ ബഖാ
I interest it
Anu Anas hi anu
Sufism thinte group undooo enne adhil onn add cheyyooo... pls
8089259449
Anu Anas whats ap me.0598912143
ലോക്ക് ഡൌൺസമയം ഇബടെ വന്നവർ കമോൺ ✌️
Heart ❤️ filled. No words. What a beautiful song.
Uff ethreym adipoli sound 😍😍😍💋💋
മജ്ബൂർക്കയുടെ ശബ്ദം ❤️❤️❤️
ബിൻസിക്കായുടെ ഇടക്കുള്ള വിശദീകരണം ❤️❤️❤️
അൽഹംദുല്ലിലാ'മാഷാ അല്ലാ.വളരെ ഉഷാറായിട്ടുണ്ട് ട്ടോ.
Thanks for the description about the song , it makes the feel awesome .
നന്നായി ആസ്വദിക്കാൻ പറ്റി
നല്ല ഫീൽ ♥️♥️ഒരുപാട് ഇഷ്ടം
വല്ലാത്തൊരു ലോകത്തേക്ക് എത്തിച്ചു Super
✌
yes
@@daddygirija777 fixed aanu enthey.....
കോപ്പാണ്.
യാ നബിയെ അസ്സലാം ❤️❤️❤️
Ma favourite song.mashallah.super♥️
It's proud to be your friend and I hope you can make it the best of the world. May God bless you always. Your friend Noufiya. Love you Imam
രണ്ടാമന്റെ എന്ററി വേറെയൊരു തലത്തിലേക്ക് കൊണ്ടു പോവുനsoooper
Great ❤️ also Listen to Owais Raza Qadri sings tu kuja without orchestra
very heart touching. Superb.
Oh
Good try. Guru nanak ko bhi include kya, smjh nhi aya, hope that didn't divert the actual meaning much. Overall lovely and melodious. Respect from Pak.
Not Guru Nanak , but Narayana Guru who lived here Kerala, years back. He wrote a praise on Prophet (sa) that we sing in above.
And Thanx fou your love from PAK.
Eshq...
@@SameerBinsiMajboor oww that's great. Overall a great performance. God bless you.
mii l91
Artham arinj kelkkan kayiyunnu .. Alhamdulillah Thanks
Amazing ❤️
Ustad Nusrat Fateh Ali Khan❤
ഇതൊന്നും ഒന്നിൽ കൂടുതൽ തവണ കേൾക്കാതിരിക്കുക .......
കാരണം ഒന്നിൽ കൂടുതൽ തവണ കേട്ടാൽ തീർച്ചയായും നിങ്ങൾ ഇതിനു അടിമ ആയി പോവും .
ഞാൻ തന്നെ ഇപ്പോൾ ദിവസത്തിൽ എത്ര തവണ ആണ് ഇത് കേൾക്കുന്നത് , എന്തൊരു മാന്ത്രികത ആണ് ഈ സംഗീതത്തിനു .വല്ലാത്തൊരു ഫീൽ .
Pregnant aaya tyml ith kett addict aay. Njn nte molk Sidrathul munthaha enn perittu. Alhmadulillah avalk ipol 3 vayass aay. Vallathoru maanthrikathayanu ee varikalk
No words
Mashallah♥️♥️🔥
രണ്ട് പേരും പൊളിച്ചു❤❤❤❤❤❤❤❤❤❤
Njan download cheyth vechitt smeer binsi fulll song s🤭🤭
Sharikkum Yanikk Aaaa feel kitti Amazing parayan vakkukalilla Thanks Team
So beautiful singers beautiful song
Masha Allah 👍👍👍👌👌👌
Woww.....
kya bhathe..
kya bhathe.....
Binse sir angayude mass collage student aan Eth kandapol vallatha santhosham
വല്ലാതെ ആസ്വദിച്ചു. മ്യൂസിക് ഒഴിവാക്കി ഒന്ന് അവതരിപ്പിക്കുമോ?
Democrat: Yenthinaanu Music ozhivaakkunnath.
വരികളിൽ നിന്ന് ആ താളത്തിലേക്ക് ലയിക്കുന്നുണ്ടാകും.... അതിനെ ഒഴിവാക്കി ഒന്നൂടെ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആ വരികളെ ഒന്ന് ആഴത്തിൽ അറിയാമായിരുന്നു... 🖤🖤❤️🖤🖤
Music Kurachal Veendum Usharaavum
Feel 🥰😍 👏 clap sound koodi ozhivakiyal poli ♥️🎉🎉
സൂപ്പർ
Masha Allah Manoharam
Inn ningalude paupadi Calicut Pusthakamelayil und enn arinjirunnu.. varan kzhinjilla..neere UA-cam il search cheyth 😍
Enikk ettavum ishtapetta aufi songs
Njangalude sir an❤
Superbbb...
Ningale njangale naatilekk onn kond varanam... 👌👍👍👍
super masha allah....eshteppettu...❣❣❣
Ma Sha Allah...vallatthoranubuoothi...
ഇഷ്ടം 💖💖💖
Music haraam in islam
love this qavally
Prenaunsation is better than which I’m listening from others......:
Valare nalla eanam
Soopper,soopper,soopper❤❤❤❤❤❤❤❤❤❤❤❤maasha,allaaa
BINSI SIR MASHA ALLAH😍😍😘😘
Thoppit haram......orginal kelkooo
My favourite binsikka song raagame raagame 😍😍😍
Bincy sahab angayudey prakadanagal apaaram.
ഇവരെ ആദ്യമായി കേട്ട ശേഷം Spotify ൽ സ്ഥിരമായി കേൾക്കുന്ന പാട്ട്....
Pls let us knw when u going to conduct nxt pgm...we ppl really would like to watch live pgm
8921790158
അല്ലാഹുവിന്റെ. ഹബീബ്. വെറുക്കപെട്ട ഒന്നാണ്. മ്യൂസിക്. സുഫി. ഗാനം. ഹറാ മി ലു ടെ യാ ണോ. ജനങ്ങെളെ. അരീക്കുനെ. അള്ളാഹു. കാക്കട്ടെ.
ഹറാം കേട്ടോ? അഥ. ഇനിയെന്ത് ചെയ്യും?
സൂപ്പർ വേറെ ഒന്നും പറയാനില്ല
Beshak tu kahan me kahan mere nabi sws
Mashaallah good job 👍
Mashaallaaaahhhh😍😍
Enth rasaaaa sameerkka😍😍
Shameer bhai...polichu
wondrful......so nice.....
ഷമീർക്കാ നന്നായി അവതരിപ്പിച്ചു; പുതിയ ഖവാലികൾക്കായി കാത്തിരിക്കുന്നു.
ഒരുപാട് തവണ കേട്ടു... എന്തൊരു ഫീലാ....
Wooww shameer bhai
Majboor...my friend
Super .മാരക ഫീലിംഗ്
Woow!!!amazingg❤
മാലിക് ഹിറ്റ് bjm ഇവരുടെ ആണ് 💚
💖
ആ കയ്യടി കൂടി ഇല്ലായിരുന്നു എങ്കിൽ thu kuja man kuja എന്നത് വളരെ നന്നായിരിക്കും 😍😍😘
Woww what a feel.
സൂപ്പർ 👌
..സൂപ്പറായി,അസ്സലായി,
Super ....
Thu Ameere Haram
Main Fakeere Ajam ....
Masha allha. Excellent
Hi Calcutta 👌👌👌
Ithil eettavum best coke studio season 9 ..Shiraz uppal&Rafaqat Ali khan.nice voice
അതെ, അത് കേട്ടു ഇത് കേൾക്കുമ്പോൾ എന്തോപോലെ 🤩
S
വല്ലാത്തൊരു ലോകത്തേക്ക് എത്തിച്ചു Super
318,778 view
Woow. Fantastic
Subhanallah 🌹
Mashallah 😘😍😍🥰🥰
കണ്ണ് നിറഞ്ഞു
nice
A suggestion... Try to include captions on your songs, coke studio and some others are doing, it's a good thing . Means It will give the soul meaning of the song to the viewers . More of them were just enjoying the tune and your voice. They should enjoy the soul of that song too like you are singing.. Right?
Keep up your songs all the best ❤️