കഴിഞ്ഞ ദിവസം ഞങ്ങൾ കോന്നി to അച്ചൻകോവിൽ ഈ വനത്തിലൂടെ പോയത് ആയിരുന്നു.3 മത്തെ വട്ടമാണ് ഞങ്ങൾ ഈ route പോകുന്നത് ഈ 3 പ്രാവശ്യം പോയപ്പോഴും ആനയെ കാണാൻ പറ്റിയില്ല മറ്റു വന്യ മൃഗങ്ങളെ കാണാൻ പറ്റി..പറഞ്ഞു വന്നത് കാട്ടിലൂടെ ഉള്ള യാത്ര വളരെ risk ആണ് ഓരോ നിമിഷം പേടിച്ചാണ് പോയത് ഈ videoyil പറഞ്ഞപോലെ നല്ല power ഉള്ള വണ്ടിയിൽ പോകുന്നതാണ് നല്ലത്,മഴയത്ത് കാട്ടിലൂടെ ഉള്ള യാത്ര നല്ല vibe ആണ് എന്ന് കരുതി പോയത് ആണ്,,മഴ ആയോണ്ട് വനത്തിൽ ഇഷ്ടം പോലെ നീർച്ചാലുകളും മറ്റും ഉണ്ടായിരുന്നു,,ചപ്പാത്തുകളിളുടെ നല്ല forcil ആയിരുന്നു വെള്ളത്തിന്റെ ഒഴുക്ക്,,ഞങ്ങൾ activayil ആയിരുന്നു പോയത് രണ്ട് മൂന്ന് വട്ടം വണ്ടി off ആയിപോയി..കാരണം വെള്ളത്തിൽ കൂടി വണ്ടി ഇറക്കിയ കാരണം വണ്ടിക്കുള്ളിൽ വെള്ളം കേറിയത് കൊണ്ട്,,ശെരിക്കും പേടിച്ചു സഹായത്തിനു പോലും ഒരൊറ്റ ആൾക്കാർ കാണില്ല,വിളിക്കാത്ത ദൈവങ്ങൾ ഇല്ല last ഒരുവിധം വണ്ടി start ആക്കി ആണ് ഞങ്ങൾ യാത്ര തുടർന്നത്,വനത്തിൽ ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ phonil signal പോലും കിട്ടില്ല അതുകൊണ്ട് എന്തേലും സംഭവിച്ചാൽ തന്നെ പുറത്തു ആരുമായിട്ട് phonil contact ചെയ്യാൻ പറ്റില്ല,,അതുകൊണ്ട് ദയവായി പോകുന്നവർ അത്യാവശ്യം നല്ല power ഉള്ള വണ്ടിയിൽ പോകുന്നതാണ് നല്ലത്,അപകടം പിടിച്ച യാത്ര ആണെങ്കിലും കാട് ഇഷ്ടപെടുന്നവർക്കും adventure trip പറ്റിയ route ആണ് ഇത്,വല്ലാത്തൊരു experience ആണ് 🥰,കാടിന്റെ നല്ലൊരു vibe നമുക്ക് ആസ്വദിക്കാൻ പറ്റും...
ഈ വനത്തിലൂടെ രാത്രിയിൽ വന്നു് ആനക്കൂട്ടത്തിന്റെ മുൻപിൽ ചാടിയവരാണ് ഞങ്ങൾ . ഒരിക്കലും മറക്കാത്തexperience. ഇന്നും ഓർക്കു മ്പോൾ വിറയ്ക്കും. പകൽ ഒന്നു പോണം. അല്പം കൂടി നല്ല വഴിയുണ്ട്. but പകലും ആനയിറങ്ങും .

😍😍👍🏻

😊😊
എന്റെ നാട് അച്ചൻകോവിൽ
Suppr place😍
എന്റെ കോടും നാന്നി
Very nice. Appreciate ur effort 👌👌👌👌
Thank you😍👍🏻
🌝❤️
❤
🥹😊
❤
😍😍
ഞാൻ 2009ൽ കുറച്ചുഫാഗം വരെ ബൈക്കിൽ പോയിട്ട് പേടിച്ചു തിരിച്ചു പോരുന്നു
റിസ്ക് ഉള്ള ഫോറെസ്റ്റ് ഏരിയ ആണ്.പോകുമ്പോൾ ഒരു ശ്രെദ്ധ അപ്പോളും നല്ലത് ആണ്.... നല്ല സുന്ദരം ആയ കാട് ആണ്😍
❤
😊😊
❤🎉
🎉🎉🎉
എന്റെ നാട് കോന്നി ❤️
😍😍😍
😍😍😍😍
😃😃😍😍
😍😍😁
Ividey puli ond
Undo😊
Petrol oke undayirunoda
Aah yes