V. T. Balram in Janakeiya Kodathi | വി.ടി ബൽറാം ജനകീയ കോടതിയില്‍ | Part - 2 | Ep# 44 | 24 News

Поділитися
Вставка
  • Опубліковано 19 жов 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 816

  • @sultanwizard
    @sultanwizard 3 роки тому +296

    വി.ടിയുടെ 2021 ഇലക്ഷനിലെ പരാജയത്തിന് ശേഷം വിഷമത്തോടെ ഈ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ 🤔

  • @user-nu5lw2yv1u
    @user-nu5lw2yv1u 4 роки тому +408

    ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ് പക്ഷെ ഇടതുപക്ഷത്തിനു എതിരെ സംസാരിച്ചട്ടു പോലും VT ബൽറാം എന്നെ വ്യക്തിയെ എനിക്ക് വളരെ ഇഷ്ട്ടമായി കാരണം നിലപാടുകളും വീക്ഷണങ്ങളും മറുപടികളും വളെരെ വ്യക്തമാണ് അത് എന്നെ ഏറെ സോധിനിച്ചു അത്കൊണ്ട് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള വളർച്ചക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    • @MUNNA5092
      @MUNNA5092 4 роки тому +5

      Njanum ✌🏻

    • @nidhinrajofficial8692
      @nidhinrajofficial8692 4 роки тому +8

      പുള്ളിക്ക് ചരിത്ര ബോധമില്ല എന്നാണ് തോന്നിയത്.
      Current പൊലിറ്റിക്സിൽ അങ്ങേര് പുലിയാണ്.

    • @sihabkk3236
      @sihabkk3236 4 роки тому

      @@nidhinrajofficial8692 njanum

    • @vr5610
      @vr5610 4 роки тому +1

      Njanum

    • @smart23166
      @smart23166 4 роки тому

      സത്യമാണ്

  • @shibin.shajan
    @shibin.shajan 4 роки тому +473

    *_കക്ഷി രാഷ്ട്രീയമില്ലാതെ അഭിമാനത്തോടെ പറയട്ടെ... ഞങ്ങൾ തൃത്താലക്കാരുടെ ഭാഗ്യമാണ് വിടി ബൽറാം._* 😍😍😍

    • @gafoor1613
      @gafoor1613 4 роки тому +3

      Shibin Shajan 💪vT

    • @vijeeshodamakkayil1318
      @vijeeshodamakkayil1318 4 роки тому

      No.....alla

    • @farhanashiril660
      @farhanashiril660 3 роки тому +1

      Pinnallaa🥰

    • @sajikeral
      @sajikeral 3 роки тому +1

      Great politician V t Balram

    • @sripalakkad
      @sripalakkad 3 роки тому +1

      ആഹ് തൃത്താലയുടെ അഭിമാനം കാത്തു.. MB രാജേഷ് ജയിച്ചു

  • @shijinsj
    @shijinsj 4 роки тому +524

    ബാഹുബലി 2വിന് കാത്തിരിന്നിട്ടില്ല ഇങ്ങനെ 😍 VT 💓😍

  • @siddharthks3223
    @siddharthks3223 4 роки тому +382

    വി ടി ബൽറാമിനെപ്പോലുള്ള നേതാക്കൾ ഇനിയും ഉയർന്നുവരണം, ഒരുപാട് വി ടി❤️മാർ

  • @noushadbava5360
    @noushadbava5360 4 роки тому +93

    ഓരേ ചോത്യത്തിനും ചെറു പുഞ്ചിരി യോട് കൂടി മറുപടി ബൽറാം. പൊളിച്ചു മുത്തേ നിങ്ങളെ ഫാൻ ആയി ഞാൻ 💪💪💪💪💪👍👍👍

  • @Nadeera1000
    @Nadeera1000 4 роки тому +298

    കോൺഗ്രസ് ആണ് ഇന്ത്യൻ സാഹചര്യത്തിലെ പ്രയോഗികമായിട്ടുള്ള ഇടതുപക്ഷം ❤❤👍

    • @congreess861
      @congreess861 4 роки тому +6

      Correct

    • @deeps769
      @deeps769 4 роки тому +4

      ഉവ്വ ഗോവധ നിരോധന നയം നോർത്തിൽ നടപ്പിലാക്കിയ ഇന്ത്യൻ സാഹചര്യത്തിലെ പ്രായോഗിക ഇടതു പക്ഷം 😆🙏🙏നമിച്ചണ്ണാ

    • @karunakaranm8948
      @karunakaranm8948 4 роки тому

      This thinking is because you don't know what really Congress is?

    • @sneakpeek2795
      @sneakpeek2795 3 роки тому +1

      @@deeps769 cpim ബിഹാര്‍ സംസ്ഥാന കമ്മിറ്റി ഗോവത നിരോധനം നടപ്പിലാക്കാന്‍ പറയുന്നത് എന്തിനാണ്

    • @vivianxavier5905
      @vivianxavier5905 3 роки тому +1

      Karnatakayil njagal prayogikamaya edathu pakshamayi ningal kario madhya predash il nhagal prayogika edathu pakshamayirynnu goa njagal prayogika edathupakshamayirunnu avasanam njagal pondicheryil prayogika edathupakshamayille onnu poda

  • @mashikmathilakath7929
    @mashikmathilakath7929 4 роки тому +228

    തൃത്താലയുടെ പുസ്‌തകം❣️❣️
    ഞങ്ങളുടെ സ്വന്തം ഫേസ് ബൽറാം 💞💞💔😍

  • @user-ck1bm4bw7f
    @user-ck1bm4bw7f 4 роки тому +234

    31:44 ഞാൻ ഹിന്ദു വിരുദ്ധനല്ല, ഹിന്ദുത്വ വിരുദ്ധ നാണ്... VTB

  • @rafeeqali3059
    @rafeeqali3059 4 роки тому +153

    അറിയാതെ വീട്ടിയുടെ ഫാൻ ആയി

  • @annjacob3800
    @annjacob3800 4 роки тому +296

    രണ്ടാം ഭാഗം സംപ്രേഷണം ചെയുന്നത് തടയണം എന്ന് പറഞ്ഞു കേസ് കൊടുക്കാഞ്ഞ കുഞ്ഞിക്കണ്ണൻ ആണ് എന്റെ ഹീറോ. മോഹനൻ നായർ കണ്ട് പഠിക്കണം.

  • @magicpenmedia6631
    @magicpenmedia6631 3 роки тому +87

    ഇത് പോലെ അറിവും നിലപാടുമുള്ള ഒരാളെയാണല്ലോ തൃത്താലക്കാർ തോൽപിച്ചു കളഞ്ഞത് ..
    VT❤️

    • @noufal4695
      @noufal4695 3 роки тому +8

      ജയിപ്പിച്ചു വിട്ടതും അങ്ങനെ ഒരാളെയാണ്...
      MB Rajesh

    • @ismaolvtr4253
      @ismaolvtr4253 3 роки тому +17

      @@noufal4695 രാജേഷൊന്നും ഇതിന്റെ നാലയലത്ത് എത്തില്ല

    • @noufal4695
      @noufal4695 3 роки тому

      @@ismaolvtr4253 ശരി സാർ 😁

    • @eyevision1651
      @eyevision1651 3 роки тому +6

      @@noufal4695 daa chirippkithate pode, indian politics historyl thanne balramine pole academic record ulle churukam chilaree ullu

    • @vivianxavier5905
      @vivianxavier5905 3 роки тому

      @@ismaolvtr4253 rajesh padich advocate aayo iyal vyaja certificate nedi degreeku

  • @yathinpradeep
    @yathinpradeep 4 роки тому +199

    ശക്തമായ നിലപാടുകളിലൂടെ സ്വയം തിരുത്തലുകളിലൂടെ ഇനിയും ഒരുപാട് മുന്നോട്ട് പോകുക.....നിങ്ങളെ പോലുള്ളവരിലാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ!

  • @jafeedreshin9037
    @jafeedreshin9037 4 роки тому +225

    ഞങ്ങൾ ഇദ്ദേഹത്തെ ജയിപ്പിക്കാൻ ഇതൊക്കെ തന്നെ കാരണം....
    VT..

  • @well_wisher8978
    @well_wisher8978 3 роки тому +68

    തിരഞ്ഞെടുപ്പിൽ തോറ്റെന്ന് കരുതി അങ്ങ് പതറരുത് വിടി..😔💙നിലപാടുകളിൽ ഉറച്ചു നിൽക്കണം..💪💪
    തിരിച്ചുവരണം പതിന്മടങ്ങ് ശക്തിയോടെ..🇨🇮🇨🇮🇨🇮💙💙💙

    • @jjarts7848
      @jjarts7848 3 роки тому +5

      ഒരേഒരു vt 😍😍

    • @dayissubair9303
      @dayissubair9303 3 роки тому +1

      കോപ്പ് ആണ് 😂

    • @alihamdan710
      @alihamdan710 3 роки тому

      ❤️❤️

    • @radhamanisuresh8641
      @radhamanisuresh8641 3 роки тому

      @@dayissubair9303 അത് കാണുന്നുണ്ടോ...... നിയമ സഭയിൽ

  • @user-rn9vf6bf7m..
    @user-rn9vf6bf7m.. 4 роки тому +128

    Part 3 യും കൂടി വെക്കമായിരുന്നു സൂപ്പർഹിറ്റ് ഒരു സിനിമ കാണുന്നതിലും ത്രില്ലിലാണ്.. നമ്മുടെ vt ബൽറാം മുത്തുള്ള ഒരു പ്രോഗ്രാം കാണുന്നത്...

  • @VishnuVishnu-ud9bv
    @VishnuVishnu-ud9bv 4 роки тому +60

    പതിനായിരം സഘാവിന് ഒരു VT ,,,, Jai hind

  • @mubashirnalakath6625
    @mubashirnalakath6625 4 роки тому +158

    "ഒരു ജനാധിപത്യവാദിക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധനായേ പറ്റൂ!!" - VT Balram
    അതിനുള്ള കാരണങ്ങൾ രണ്ടു മിനിറ്റിനുള്ളിൽ കിറു കൃത്യമായി അവതരിപ്പിച്ച ബൽറാമിന് അഭിവാദ്യങ്ങൾ.
    കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പും ചരിത്രത്തെ വളച്ചൊടിക്കലും, ഒപ്പം തന്നെ സംഘികളുടെ കോമാളിത്തരവും നിലവാരമില്ലായ്മയും പ്രേക്ഷകർക്ക് കാണാൻ വേദി ഒരുക്കിയ 24 ന്യൂസ് നും അഭിനന്ദങ്ങൾ ...

    • @jihasmt3765
      @jihasmt3765 4 роки тому

      പിന്നെയേന്തിനാ കമ്മ്യൂണിസ്റ്റ്ക്കാരെ ഒപ്പം കൂട്ടുന്നത്

    • @yourdad07127
      @yourdad07127 3 роки тому +1

      @@jihasmt3765 കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിന്റെ കൂടെയാണ് കൂടുന്നത്

    • @ananthu2412
      @ananthu2412 3 роки тому

      @@yourdad07127 എവിടെ?

    • @kiranninansunny374
      @kiranninansunny374 3 роки тому +1

      @@ananthu2412 in central

  • @jithincheriyan3616
    @jithincheriyan3616 3 роки тому +85

    വി ടി തോറ്റതിന് ശേഷം ആണ് ഇത് കാണുന്നത്...നിങ്ങളെ അവർ തിരിച്ചറിയുന്ന സമയം വരും

    • @noufal4695
      @noufal4695 3 роки тому +1

      ഇപ്പൊ തല്ക്കാലം അവർ MBR നെ തിരിച്ചറിയട്ടെ...

    • @well_wisher8978
      @well_wisher8978 3 роки тому +4

      എല്ലാം പോസിറ്റീവ് ആയി എടുക്കൂ....തൃത്താലയിൽ ജയിച്ച രാജേഷും പാലക്കാട് തോറ്റതാണ്..പക്ഷെ,ഇന്നദ്ദേഹം മന്ത്രി ആവുകയാണ്..അതുപോലെ വിടിയും തിരിച്ചു വരും✊💙

    • @noufal4695
      @noufal4695 3 роки тому

      @@well_wisher8978 അത്രേ ഉള്ളൂ...അതാണ്‌ ഞാനും പറഞ്ഞത്...👍

    • @nasrusheen4583
      @nasrusheen4583 3 роки тому +1

      ഈ സമയവും കടന്നു പോകും.... ഏത് ജലാശയവും തെളിയും 🥰

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 2 роки тому

      Facebook mla kk Annakil koduthittund ini remya haridasinu anu aduthath

  • @Work_travel_enjoy
    @Work_travel_enjoy 4 роки тому +130

    ഇതുപോലെ വ്യക്തമായ നിലപാടുള്ള വ്യക്തികളെയാണ് രാഷ്ട്രത്തിനാവശ്യം...
    VT ഇഷ്ടം ❤️❤️💖

  • @jithinpthomas1996
    @jithinpthomas1996 4 роки тому +182

    അവിടെ ഇരുന്ന ഒരാൾക്ക് പോലും v t ഒന്ന് പ്രതിരോധത്തിൽ ആക്കാൻ കയിഞ്ഞിലല്ല്ലോ ...arising leader of kerala

  • @adarshv.s6437
    @adarshv.s6437 4 роки тому +120

    ചോദ്യങ്ങൾ ചോദിച്ച സങ്കമിത്രങ്ങൾക്ക് തക്കമറുപടി കൊടുത്ത ബൽറാമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🏅👍

    • @mohammedakhil2076
      @mohammedakhil2076 4 роки тому

      American presidentinay patti paranjappol
      athay adhehathinte marupady mass aayirunnu❤👍

  • @AfsalAfzal-gm6sf
    @AfsalAfzal-gm6sf 4 роки тому +32

    ഷാഫിയും വീട്ടി ബൽറാം മാണ് ഞങ്ങളെ ഹീറോകൾ💪💪❣️❣️

  • @sidhikuisworld8904
    @sidhikuisworld8904 4 роки тому +47

    ബൽറാം അങ്ങയെ പറ്റി ഒരുപാട് അഭിപ്രായ വ്യത്യാസം എനിക്ക് ഉണ്ടായിരുന്നു എന്നാൽ തങ്കളുടെ കാഴ്ചപ്പാട് ഒരു യഥാർത്ഥ മനുഷൃൻറ്റ നിലപാട് ആണ് ജയ് ബൽറാം

  • @sameermohd4781
    @sameermohd4781 4 роки тому +113

    വി ടി മുത്താണ്. മാണിക്യമാണ്. മറുപടികൾ എല്ലാവരുടേയും അണ്ണാക്കിലേക്ക്.

  • @yasiyasi7848
    @yasiyasi7848 3 роки тому +11

    ആദ്യമായിട്ടാണ് വി ടി ബാൽറാമിനെ ശ്രവിക്കുന്നത് ഇത്രയും കാലം അങ്ങനെ ചെയ്യാതിരുന്നതിൽ ഖേദിക്കുന്നു
    ഓരോ വിഷയത്തിലും കൃത്യമായി ശരിയായ നിലപാട് കൾ ഉള്ള നേതാവ് 👌
    കുഞ്ഞിക്കണ്ണൻ സന്ദേശത്തിലെ പാർട്ടി ബുദ്ധിജീവി യെ ഓർമിപ്പിക്കുന്നു 😇

  • @riyasrishurishu1761
    @riyasrishurishu1761 4 роки тому +100

    ഞാൻ ഒരു തൃത്താല ക്കാരനായതിൽ അഭിമാനിക്കുന്നു.. vt ഇഷ്ട്ടം 😘😘

  • @malayalimp
    @malayalimp 4 роки тому +64

    സാധാരണ ഗതിയിൽ ക്ഷണിച്ചു വരുത്തിയ അതിഥികളെ പ്രോസിക്യൂട്ട് ചെയ്യുന്ന ഒരു പരിപാടി എന്നതിൽ നിന്ന് വ്യത്യസ്തമായി ആദ്യമായി ജനകീയ കോടതിയെ ക്രിയാത്മകമായ ചർച്ചകൾ കൊണ്ട് സജീവമായൊരു വേദിയാക്കുന്നതിന് കാരണക്കാരനായ ബൽറാമിന് അഭിനന്ദനങ്ങൾ

  • @sakeerhusain4921
    @sakeerhusain4921 4 роки тому +64

    മാതാ പിതാ ഗൂഗിൾ ദൈവം.. അതിൽ വിശ്വസിക്കുന്നതിലെന്താ കുഴപ്പം.. അരുൺ 👌

  • @Zmza7
    @Zmza7 4 роки тому +119

    നിലപാടിന്റെ രാജകുമാരൻ vt💐💐💐💐

  • @vishnusundarvichu
    @vishnusundarvichu 4 роки тому +97

    കൃത്യം മറുപടികൾ 💙
    നിലപാടുകൾ ❤️
    വി.ടി ഇഷ്ടം 😍

  • @jCN_055
    @jCN_055 3 роки тому +20

    നിയമസഭയിലെ നഷ്ടം.
    VT❤️❤️

  • @congreess861
    @congreess861 4 роки тому +56

    VT നിലപാടിന്റ രണ്ടക്ഷരം
    He is asset of INC

  • @vysanthsivadas1686
    @vysanthsivadas1686 4 роки тому +47

    എന്റെ അണ്ണാ രോമാഞ്ചം 😍😍
    V.T നിങ്ങളാണെന്റെ നേതാവ്.. അതിൽ ഞാൻ അഭിമാനിക്കുന്നു..
    എന്നാലും ചോദ്യം ചോദിക്കാൻ വന്ന 3 ചാണകങ്ങൾ.. ഇങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടത്തില്ല മക്കളേ ഇത് ഐറ്റം വേറെയാണ്.. ഇത്തിരി കൂടി മൂക്കണം നീയൊക്കെ...

  • @fazil193
    @fazil193 4 роки тому +78

    മുന്നിൽ വരുന്ന ചോദ്യങ്ങൾക് ഇത്രയും സഹിഷ്ണുതയോടെ മറുപടി പറയുന്ന MLA നമുക് വളരെ കുറവല്ലേ... VT ബൽറാം തീർച്ചയായും കോൺഗ്രസിന്റെ മുൻധാരയിൽ എത്രയും വേഗം എത്തേണ്ട ഒരു വ്യക്തിത്വം തന്നെയാ..

  • @kallarayil
    @kallarayil 4 роки тому +92

    I simply became a fan of you today Mr Blram.

  • @krishnakumar-ii1tb
    @krishnakumar-ii1tb 4 роки тому +187

    ബൽറാം: മൽസ്യ തൊഴിലാളിക്ക് 4 ലക്ഷവും അഗ്രഹാരത്തിലേക്കു 10 ലക്ഷവും ഒന്ന് വിശദീകരിക്കാമോ???
    കഞ്ഞികുന്നൻ:അതായതു വികടനവാദികളും പ്രതിക്രിയവാദികളും പ്രദമദൃഷ്ട്യാ അകൽച്ചയിലായിരുന്നെകിലും.......
    ബൽറാം:അദ്ദേഹം എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല

  • @ranjithp1420
    @ranjithp1420 4 роки тому +19

    VT BALRAM ഞാൻ താങ്കളുടെ ഒരു ഫാൻ ആണേയ്😍😍

  • @abdulrasheedrasheed1513
    @abdulrasheedrasheed1513 4 роки тому +154

    വിചാരണക്ക് കൊണ്ട് വന്നത് ബല്റാമിനെ, പക്ഷേ വിചാരണ ചെയ്യപ്പെട്ടത് സിപിഎമ്മിനേയും സംഘ് പരിവാരങ്ങളേയും....

    • @kichupailippuram4257
      @kichupailippuram4257 4 роки тому

      😂😂😂😂😂😂

    • @askaraskar7556
      @askaraskar7556 4 роки тому +2

      പലപ്പോഴും കുഞ്ഞിക്കണ്ണൻ വാദിക്കുന്നത് സംഘികൾക്ക് വേണ്ടിയാണെന്ന് തോന്നി

    • @shakkirahamedm6654
      @shakkirahamedm6654 4 роки тому +3

      അത് അദ്ദേഹത്തിന്റെ ഉള്ളിലെ ആ LLB മിടുക്കാണെന്ന് കരുതുന്നു.

    • @riyaskv5688
      @riyaskv5688 4 роки тому +1

      ഹഹഹ. കറക്റ്റ്. Vt പൊളിച്ചടുക്കി. സങ്കി കുട്ടന്മാർ അപ്പി ഇട്ടു

  • @oq5282
    @oq5282 3 роки тому +18

    Vt തീപ്പൊരി തന്നെ. തൃത്താല യിലെ സംഗികൾ വോട്ടു മറിച്ചപ്പോൾ നഷ്ടം കേരളത്തിന്

  • @laiqa771
    @laiqa771 4 роки тому +97

    *കോൺഗ്രസിന്റെ തല♥️*

  • @prajiv1133
    @prajiv1133 3 роки тому +18

    ഒരു ദിവസം വി ടി കേരളത്തിന്റെ മുഖ്യമന്ത്രി ആകും അതായിരിക്കും ചരിത്രം രേഖപ്പെടുത്തുന്ന കേരളത്തിന്റെ ഏറ്റവും നല്ല കാലം

  • @sulfikarali2471
    @sulfikarali2471 4 роки тому +96

    കുഞ്ഞിക്കണ്ണൻ സാറേ.. താങ്കളോട് സംവരണത്തിന്റെ കാര്യം ചോദിച്ചപ്പോൾ ബ ബ ബ അടിക്കുകയാണോ... കുഞ്ഞിക്കണ്ണൻ സാറിനന് മൂപ്പായിട്ടുണ്ട്... പക്ഷേ ബൽറാമിനോട് മുട്ടാൻ മാത്രം മൂപ്പ് താങ്കൾക്ക് ആയിട്ടില്ല സാറേ..... ബൽറാം ഉള്ള പരിസരത്തേക്ക് പോലും കുഞ്ഞിക്കണ്ണൻ സാർ അടുകുല....

  • @sidhukl1366
    @sidhukl1366 4 роки тому +90

    വന്നും പോയി ഇറങ്ങി ഓടാനും വയ്യ എന്ന അവസ്ഥയിൽ ആയി K T..

  • @asifak7421
    @asifak7421 3 роки тому +16

    എന്താണ് vT ..❤️❤️❤️ വിവേകമുള്ള അറിവിൻ്റെ ഭണ്ഡാരം ❤️❤️❤️

  • @shakirjamal4589
    @shakirjamal4589 4 роки тому +238

    എന്ത് കൊണ്ട് കമ്മികളും സംഘി കളും വിടി യെ ഒരു പോലെ എതിർക്കുന്നു എന്നതിൻറെ ഉത്തരം ഈ ഒരൊറ്റ ഷോ യിലുണ്ട്.. വ്യക്തമായ നിലപാടുമായി ശക്തമായി മുന്നോട്ടു പോവുക... വിടി നമ്മൾ ഉണ്ട് കൂടെ 😍

  • @shafikulangara5539
    @shafikulangara5539 4 роки тому +193

    ഇടക്ക്‌ കോമഡിക്ക്‌ 3
    സങ്കികളെ കൊടുന്നിട്ടു😂😂

  • @usmank6890
    @usmank6890 4 роки тому +34

    വി ടി യിൽ ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല , ലിറ്റ്മസ്‌ 18 ന് തിരുവനന്തപുരത്ത്‌ കണ്ടപ്പോഴും അതൊരു രാഷ്ട്രീയക്കാരന്റെ ഗിമ്മിക്കായേ കരുതിയിരുന്നുള്ളൂ , ധൈര്യമായി മുന്നോട്ട്‌ പോകൂ സർ , ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്‌ ,,,,

  • @sreejithbalan6500
    @sreejithbalan6500 4 роки тому +86

    അരുൺ കുമാറിനെ പോലെ, ആഴമേറിയ ബുദ്ധി ഉള്ളവൻ, എന്നും ഇഷ്ടം അരുൺ

    • @jasir8771
      @jasir8771 3 роки тому

      He is a college Professor

  • @yadutu
    @yadutu 4 роки тому +11

    What a conclusion by Arun 💜താങ്കളുടെ ഫേസ് തൃത്താലയുടെ ബുക്ക് ആയി തീരട്ടേ.... VT Balram Ishtam, Arun Ishtam

  • @shihabshabrow8947
    @shihabshabrow8947 4 роки тому +135

    തൃത്താലക്കാർ എവിടെ... താഴെ ലൈക്‌ അടിച്ചു ഹാജർ രേഖപ്പെടുത്തി പോകൂ...

  • @muhammednibras3863
    @muhammednibras3863 3 роки тому +27

    തൃത്താലയിലെ വിഡ്ഢികൾ ഇതൊന്ന് കാണട്ടെ... ഇദ്ദേഹത്തെ നിങ്ങൾ മിസ്സ്‌ ചെയ്യും.. ❤
    VT❤

  • @ananthuachu88
    @ananthuachu88 4 роки тому +41

    അവന്റെ ഒരു സമഗ്രവും തന്ത്രപരമായ നയം😂🤣. മുത്താണ് VT💪

  • @Work_travel_enjoy
    @Work_travel_enjoy 4 роки тому +47

    ഈ വേദിയിൽ kt ജലീലിനെയും pk ഫിറോസിനെയും കൊണ്ടുവരാൻ പറ്റുമോ???

  • @shakirjamal4589
    @shakirjamal4589 4 роки тому +136

    Vt -മത്സത്തൊഴിലാളികൾക് 4 ലക്ഷവും അഗ്രഹാരക്കാർക് 10 ലക്ഷവും, അതിനെ കുറിച്ച് മാത്രം explain ചെയ്യു.
    kt- അതിനെ കുറിച്ച് explain ചെയ്യാൻ ബ ബ ബ
    Kt - നിങ്ങൾ ഇങ്ങനെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനെ പോലെ
    Vt - അതെ ഞാൻ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനാണ് 😅😅
    കുഞ്ഞിക്കണ്ണൻ എന്ത് കൊണ്ട് എന്ന് ലളിതമായി പറഞ്ഞൂടെ 😁😁

  • @abdullatheefom7347
    @abdullatheefom7347 3 роки тому +11

    ഞാൻ ഹിന്ദു വിരുദ്ധനല്ല,
    ഹിന്ദുത്വ വിരുദ്ധനാണ് ✔️
    V.T Balram Well Presented 💌

  • @vineethk2932
    @vineethk2932 4 роки тому +21

    Vt യുടെ നിലവാരത്തിലേക്ക് എത്താൻ ജനങ്ങൾ ഏറെ മുന്നോട്ട് പോവേണ്ടിവരുമെന്ന് മനസ്സിലായി . Vt is a true human 👏👏

  • @musthafak2409
    @musthafak2409 4 роки тому +23

    Uniformity -ക്ക് എതിരാണ്.. unityക്കൊപ്പം.... vt mass❤💪 i am proud of be a thrithalakkaaran...😍💪

  • @narayanvp5022
    @narayanvp5022 4 роки тому +74

    ലെ ....ചോദ്യം ചോദിച്ചവർ 😩
    മൂർഖൻ പാമ്പിനെയാണല്ലോ ദൈവമേ ചവിട്ടിയത് 😳

  • @mohiyadheenmt2468
    @mohiyadheenmt2468 3 роки тому +7

    Vt മുത്താണ്😘
    നിലപാടുകളുടെ രാജകുമാരൻ
    ഏറെ ഇഷ്ടപ്പെട്ടുപോകുന്നു vt യെ

  • @nihadekr5281
    @nihadekr5281 3 роки тому +3

    ജനറൽ ക്വാട്ടയിൽ മത്സരിക്കുമ്പോൾ ആദ്യ സ്ഥാനങ്ങളിൽ എപ്പോഴും സവർണ്ണ ജാതിക്കാരാണ് മുന്നിലെത്തുക എന്ന് കെ ടി കുഞ്ഞിക്കണ്ണൻ സാറിന്റെ മുൻധാരണയോടെ ഉള്ള അഭിപ്രായം വളരെ അപകടകരമാണ്

  • @hafizjaini7636
    @hafizjaini7636 3 роки тому +13

    VT yude sound poli aanu😍

  • @shafeeqdpm99
    @shafeeqdpm99 4 роки тому +38

    അറിവിന്റെ നിറ കുടം mr: VT balram 💚💙💜

  • @faheem4281
    @faheem4281 3 роки тому +13

    10 വർഷം ഞങ്ങളുടെ thirthala നിയോജക മണ്ഡലം
    ഭരിച്ച MLA ആണ് vt belram
    അതിനാൽ തന്നെ vt Belram
    ഞങ്ങള്ക്ക് മുത്താണ്
    Udf ഇന്റെ ജന നായകൻ 💚💙

  • @shanisshan3335
    @shanisshan3335 3 роки тому +11

    ഈ like vt balramin വേണ്ടി ആവട്ടെ..

  • @dragonpaili696
    @dragonpaili696 4 роки тому +72

    കുഞ്ഞിക്കുണ്ണൻ നിന്നെ പോലുള്ള ആളുകളാണ് നിങ്ങളുടെ പാർട്ടിയെ വെറുക്കാൻ കാരണം 😁

    • @dragonpaili696
      @dragonpaili696 4 роки тому +2

      @@fazalfazi2141 pazhaya whatsapp viral video orkunille bro, anchor ariyathe kunjikunnan ennu parayunnath ? adheshamanu idheham

    • @askaraskar7556
      @askaraskar7556 4 роки тому

      സത്യം

  • @ananthuachu88
    @ananthuachu88 4 роки тому +34

    ഈ ചർച്ചയിൽ v t ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നും ആരും പുർണമായി മറുപടി കൊടുക്കന്നില്ല..... എന്നാലും ആശാൻ cool ആണ്...

  • @user-ch4ev4no3s
    @user-ch4ev4no3s 4 роки тому +22

    ഇത്രയും വിവരവും കഴിവും ഉള്ള 'വർ കേൺഗ്രസ്സിൽ ഉണ്ടേ ? ഇനി ഭാവിയുള്ള ' നേതാവ് കോൺഗ്രസ്സ് നേതാവ് v T | Keep it up good. Vt

  • @c4inspiro886
    @c4inspiro886 4 роки тому +11

    കുഞ്ഞിക്കണ്ണന്റെ സംസാരം കേൾക്കുമ്പോൾ സന്ദേശം സിനിമയിലെ ഒരു താത്വികമായ അവലോകനം എന്ന സീൻ ആണ് ഓർമയാണ് വരുന്നത് 😂😂😂

    • @vivianxavier5905
      @vivianxavier5905 3 роки тому

      Ippo athey avasthayil udf vt ye support chennavarode oru chodyam akgye pole nammude swathatratham kshethra praveshanatm samararhulum partini jadha yokke nadathiya akg ye apamanichathu sariyanno kathakru kr meeraye apanichathu seriyo imdhiragandhi muthal priyanka vare deseeyanethakal aaya congressinte avasthayanu ithu

  • @04942114514
    @04942114514 4 роки тому +12

    തൃത്താലയുടെ പുസ്തകം കേരളത്തിന്റെ പുസ്തകമായി മാറുന്ന ആ കാലത്തിനായി കാത്തിരിക്കുന്നു.

  • @nihadekr5281
    @nihadekr5281 3 роки тому +12

    നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും സങ്കടകരമായ കാര്യം വീട്ടി ബൽറാമും എം സ്വരാജ് നിയമസഭയിലെത്തി ഇല്ല എന്നതാണ്

  • @saheerperunda2372
    @saheerperunda2372 3 роки тому +11

    തട്ട് 🆙അതു ബൽറാം sir ന്റെ താണ് തന്നെ ഇരിക്കും

  • @santhoshanthikad9384
    @santhoshanthikad9384 4 роки тому +34

    Vt യെ തോല്പിക്കാൻ നിങ്ങൾ ആയിട്ടില്ല മക്കളെ , തിരിച്ചു പോ.

  • @jobishjose7982
    @jobishjose7982 4 роки тому +81

    വളഞ്ഞിട്ടാക്രമിച്ചിട്ടും പതറാതെ ചടുലതയോടെ അക്ഷരസ്പുടതയോടെ ആദർശങ്ങളെ ആശയങ്ങളാക്കി vt

  • @shamsukeyvee
    @shamsukeyvee 4 роки тому +36

    കോൺഗ്രെസ്സിനകത്തെ ഒറ്റയാനാണ് വി ടി ബലറാം ..

  • @Roving27
    @Roving27 4 роки тому +19

    പരസ്യം വരുമ്പോൾ ദേഷ്യംവരുന്നവർ ഇവിടെ വന്നിട്ട് പോകുക🙏🙏🙏

  • @mujeebkoonari
    @mujeebkoonari 4 роки тому +23

    ബൽറാമിനെപ്പോലെ 1000000 പേർ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ.

  • @manojmohan5485
    @manojmohan5485 4 роки тому +6

    കോൺഗ്രസ്സിന്റെ യുവരക്തം VT നിങ്ങൾ എന്നും ഈ പ്രസ്ഥാനത്തിന്റെ നെടും തൂണായി ഉണ്ടാകും ജെയ് കോൺഗ്രസ്സ് '

  • @mohamedsuneer1261
    @mohamedsuneer1261 4 роки тому +12

    താത്വികമായ ഒരു അവലോകനം ആയിരുന്നു കുഞ്ഞിക്കണ്ണന്റെത്. ജഡ്ജിയും VT യും തമ്മിലുള്ള അന്തര്‍ധാര അരുണിന് radical ആയ ഒരു മാറ്റം ആയി തോന്നി.
    ചാണക ശുംഭന്മാർ അവരുടെ ലക്ഷ്യം കണ്ടു മടങ്ങി.
    VT ക്ക് ഒരു 10000 വോട്ട് എങ്കിലും കൂടിക്കാണും....

  • @avineldhose9153
    @avineldhose9153 4 роки тому +12

    കോൺഗ്രസ്‌ ആണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രായോഗിക ഇടതുപക്ഷം :- VT ഇഷ്ടം 😍🥰🥰😍

  • @jkmedia2875
    @jkmedia2875 4 роки тому +21

    ഷാഫിയും ബൽറാമും. കോൺഗ്രസിന്റെ മുതൽക്കൂട്ട് ആണ്. 😍😘

  • @j-canelife653
    @j-canelife653 4 роки тому +29

    വി ടി: ആടിനെ കുറിച്ച് വിവരിക്കൂ..
    കേ ടി: ആട് നമുക്ക് പാൽ തരുന്നു. ആടിന്റെ അമ്മ നമുക്ക് പാൽ തരുന്നു. ആടിന്റെ അമ്മൂമ്മ നമുക്ക് പാൽ തരുന്നു. ആടിന്റെ കൊച്ചമ്മ നമുക്ക് പാൽ തരുന്നു...

  • @user-qg4nu5kp3k
    @user-qg4nu5kp3k 4 роки тому +28

    കുഞ്ഞിക്കണ്ണന്റെ കണ്ണടിച്ചു പൊട്ടിച്ചല്ലോ... സൂപ്പർ.. ബൽറാം..

  • @anooparakkal2843
    @anooparakkal2843 3 роки тому +5

    സീരിയസ് ആയ പരിപാടി സങ്കികളെ കൊണ്ട് കോമഡി പരിപാടി ആക്കി
    VT❤❤❤

  • @indiangooner7727
    @indiangooner7727 3 роки тому +9

    VT is real pain for LDF, this guy should be made CM of Kerala, will be interesting in Kerala politics, but within UDF many of them won't allow.

    • @martinsam8787
      @martinsam8787 2 роки тому +1

      But inni angane alla vd sateshan annu ippo opposition leader
      Pulli youngsterainu chance kodukum

  • @ajumathew2630
    @ajumathew2630 4 роки тому +37

    VT ishtam❤️❤️❤️

  • @sarathkuttichira792
    @sarathkuttichira792 4 роки тому +11

    വ്യക്തമായ ഉത്തരങ്ങൾ.... ശക്തമായ വാക്കുകൾ... VT ബൽറാം ഒരുപാട് ഇഷ്ടം.. 😍
    VT യുടെ മുന്നിൽ പെട്ടുപോയ KT കുഞ്ഞിക്കണ്ണന്റെ അവസ്ഥ... 😇
    അവസാനം ആണെങ്കിലും തങ്ങളുടെ രാഷ്ട്രീയ പാപരത്തം വിളിച്ചോതുന്ന ബാലിശമായ ചോയ്ദ്യങ്ങളുമായി സങ്കികുട്ടൻമ്മാർ 😱

  • @valiyaparambath1
    @valiyaparambath1 4 роки тому +72

    സാമൂഹ്യ പാപ്പരീകരണം 😁ണീറ്റു പോ കുഞ്ഞി കണ്ണാ.

  • @d-series7641
    @d-series7641 4 роки тому +39

    Vt ബൽറാം മാസല്ല മരണ മാസാണ്

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 4 роки тому +13

    അമേരിക്കയുടെ പ്രസിഡൻറും.... നിങ്ങളുടെ നേതാവും.... കട്ടക്ക്.... കട്ടക്ക് വരും..... പൊളിച്ചു

  • @midhunraj4294
    @midhunraj4294 3 роки тому +8

    ലെ കുഞ്ഞിക്കണ്ണൻ : ഒന്നിറങ്ങിയോടാൻ കഴിഞ്ഞെങ്കിൽ 😓😓

  • @JOHN-ib8wo
    @JOHN-ib8wo 4 роки тому +13

    ബൽറാംna പോലുള്ള നേതാക്കൾ ആണ് നമ്മുടെ രാജ്യത്തിനു വേണ്ടത്. Respect sir....

  • @gk838
    @gk838 4 роки тому +13

    ഗുഡ് VTB

  • @leostablet
    @leostablet 4 роки тому +14

    V T balram നോട് മുട്ടാൻ ഈ കിളവൻ ആയിട്ടില്ല

  • @asifchalissery6991
    @asifchalissery6991 4 роки тому +28

    നിലപാടുകൾ നട്ടെല്ലാണ്...
    VT ഇസ്തം..💙

  • @farooqueputhalath2846
    @farooqueputhalath2846 3 роки тому +11

    Enthu kondu RSS - CPM onnichu VT ye tholppichath ennu ithil manassilakkam

  • @muhsikvm
    @muhsikvm 4 роки тому +63

    സങ്കികൾ അവരെ നിലവാരം ഇവിടെയും കാണിച്ചു അതോടൊപ്പം കഴിഞ്ഞ എപ്പിസോഡ് പോലെ കുഞ്ഞിക്കണ്ണൻ അതെ പോലെ തുടരുന്നു ...😆😆😆

  • @harikrishnan6686
    @harikrishnan6686 3 роки тому +7

    vt😘...tholviyilum jayathilum ennum ningalodoppam..nilapad👌

  • @shoukumuttanur7057
    @shoukumuttanur7057 4 роки тому +24

    ഒരു ഒറ്റയാൻ പോരാട്ടം നാലു പാകത്തു നിന്നും കടിച്ചു കീറാൻ നിൽക്കുന്നവരെ പുശ്പം പോലെ കൈകാര്യം ചെയ്യുന്നു 😅😅 VT 💪🏻😍

  • @sayidthurakkal8434
    @sayidthurakkal8434 3 роки тому +6

    VT... തൃത്താലയുടെ അഭിമാനം😍😍😍😍