അമ്മ പുന്നാരം 2 | climax | ammama | kochumon

Поділитися
Вставка

КОМЕНТАРІ • 80

  • @user-hy4wp9vz4u
    @user-hy4wp9vz4u 6 місяців тому +26

    അമ്മാമ്മ കലക്കി.... ഇതുപോലെ ഒരാൾ ഉണ്ടെങ്കിൽ ഏത് നരകത്തിലും പിടിച്ചുനിൽക്കാം 😂

  • @kxgeorge4039
    @kxgeorge4039 6 місяців тому +27

    അത് കലക്കി. അമ്മമ്മേ ഇങ്ങള് പൊളിയാന്ന്, ചെന്ന് കേറുന്ന പെണ്ണ് ആ വീട്ടിൽ ഉള്ളവരുടെ മനസിലേക്ക് സ്ഥാനം കിട്ടിയാൽ വിജയിച്ചു.♥️♥️

  • @Noisy-silence
    @Noisy-silence 6 місяців тому +24

    ആത്മാർത്ഥതയും തിരിച്ചറിവും ഉള്ളവർക്ക് മാത്രേ ഇത്‌ സാധിക്കൂ.... അതില്ലെങ്കിൽ എന്ത് തന്നെ ചെയ്താലും തിരിച്ചു കിട്ടുന്നത് അപഹാസ്യം മാത്രം.... കേറിപ്പറ്റണ്ട, മനുഷ്യൻ ആയി കരുതിയാൽ തന്നെ മതി 😢

  • @surumi8654
    @surumi8654 6 місяців тому +28

    എല്ലാ അമ്മമാരും ഇതുപോലെ ആവണമെന്നില്ല ചില അമ്മമാർക്ക് കൊടുക്കുന്ന സമയത്ത് കാണും അതുകഴിഞ്ഞ് കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പഴയതുപോലെയാവും..

    • @jibybibin7673
      @jibybibin7673 6 місяців тому +2

      സത്യം 😂

    • @soulmate3959
      @soulmate3959 6 місяців тому +2

      സത്യം

    • @sreekumariak9954
      @sreekumariak9954 6 місяців тому +1

      Correct

    • @rosammaanil1584
      @rosammaanil1584 6 місяців тому +1

      Satham

    • @selmaanu3589
      @selmaanu3589 6 місяців тому +2

      Kodukunna samayath polum oru santhoshavum njan kandattilla
      Enthelum parayum orikal njan paranju Vella dharmakarum varumbol avarkk koduthekkenn athil pinne thirich thannattilla
      namukk aar enth thannalum santhoshathode ayalod chirich ath seekarikuka. Nammude ishttathin edukan aarenkilum ayal namuk cash thannene ith ayaalude manassil nammal e dress ittal ingane irikum enn karuthi aan ayal ath tharunnath ath manasilakanam ellarum
      Ente manassil ullathantto ellarum ingane aano enn ariyilla

  • @lustrelife5358
    @lustrelife5358 6 місяців тому +4

    എന്റെ അമ്മായിയമ ഇതേ പോലെ തന്നെ ആയിരുന്നു . 3 - 4 വള , മോതിരം ഒക്കെ കൊടുത്തു. പക്ഷേ അതും ഇട്ടോണ്ട് എന്നെ കുറ്റം പറഞ്ഞ് ഞങ്ങളുടെ ഇടയിൽ ഇതേ പോലെ തിരുകി കയറും. അനുഭവിച്ചാലേ അറിയൂ ആ അവസ്ഥ. പുറത്ത് പറയാൻ പറ്റ്വോ.. കല്യാണം കഴിഞ്ഞാൽ മോൻ അമ്മയെ കളയണോ എന്ന് ചോദിക്കും. നമ്മുടെ ദുഃഖം മുറിയിലെ ചുവര് നോക്കി തൊണ്ടയിൽ കൂടി ഇറക്കുക നിവൃത്തി ഉള്ളു.😢😢😢😢 പട്ടറ വരെ ഇതു പോലുള്ള അമ്മ മാർ ഇങ്ങനെ കാണിക്കും

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 5 місяців тому +1

    സത്യം അമ്മാമ പറഞ്ഞത് പ്രതീക്ഷിക്കാതെ കിട്ടുമ്പോ സന്തോഷം പറഞ്ഞാൽ തീരില്ല 😍❤❤❤

  • @shynireji4896
    @shynireji4896 6 місяців тому +5

    മോൻ കല്യാണം കഴിച്ചു കൊണ്ടു വരുന്ന മോളെ സ്വന്തം മോളായി കാണണം. അതാണ് ഏതു പെണ്ണും ആഗ്രഹിക്കുന്നത്

  • @Fitfabdesign
    @Fitfabdesign 6 місяців тому +4

    വന്ന് കയറിയ നാൾ മുതൽ അമ്മായമ്മയെ സ്നേഹിച്ച് എല്ലാ കാര്യവും നടത്തി കൊണ്ടന്ന് നടന്നിട്ടും ഒരു കുറവും വരുത്താതെ 18വർഷം കൊണ്ടന്ന് നടന്നിട്ട് എനിക്ക് കിട്ടിയത് എന്താണെന്നോ ഞെട്ടറ്റ് അവരുടെ വീട്ടിൽ കിടക്കുവാ എന്നാണ് അതും ഭർത്താവ് ഉണ്ടാക്കിയ വീട് സ്ഥലം അമ്മായി അമ്മയുടെ എങ്ങിനെ ഇരിക്കുന്നു ഇന്ന് എനിക്ക് ഒരു വീടില്ലാത്ത വിഷമത്തിൽ ഞാൻ കഴിയുന്നു ഒരു കാലത്ത് ദൈവം എനിക്ക് സ്വന്തമായ വീട് തരുന്നതും കാത്ത് മക്കൾക്ക് വേണ്ടി ജീവിക്കുന്നു 😭😭😭

    • @Noisy-silence
      @Noisy-silence 5 місяців тому

      19 കൊല്ലമായി. എന്നെയും ഞെട്ട് അറുത്തു കളയാൻ വെച്ചതാ... പോയി പണി നോക്കാൻ പറഞ്ഞപ്പോ അവർ വായ പൊളിച്ചു നിന്നു.... ചുമ്മാ പോവൂല ന്നും അവരുടെ അന്തസ്സ് ഞാൻ പോകുന്നതോടെ കുളം തോണ്ടുമെന്ന് ഉറച്ച ബോധ്യം വന്നപ്പോ ഉള്ള നിൽപ്പായിരുന്നു..... ഇപ്പൊ കെട്യോനുമായി സമാധാനമായി കഴിയുന്നു

  • @rayanwlord1813
    @rayanwlord1813 6 місяців тому +5

    അമ്മാമ്മയെ കാണാൻ ആഗ്രഹിക്കുന്നു എത്രയും പെട്ടെന്ന് അത് സാധിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു❤❤❤❤

  • @theresajoseph4057
    @theresajoseph4057 6 місяців тому +9

    അടിപൊളി അമ്മാമ്മേ, super 👌 ആയിട്ടുണ്ട് ❤😊

  • @user-yw4hh3dh6l
    @user-yw4hh3dh6l 6 місяців тому +4

    എത്ര ത്യാഗം ചെയ്താലും മനസിലാക്കാത്ത വീട്ടുകാരും ഉണ്ട്

  • @ashi120
    @ashi120 5 місяців тому +1

    ഇതൊന്നും കണ്ട് ആരും ക്യാഷ് കളയണ്ട. ഇതിന്റെ അപ്പറത്തെ സാധനം മേടിച്ചുകൊടുത്താലും അതും ഇട്ടോണ്ട് നമുക്കിട്ടു പണിതരുന്നവരാണ് അമ്മായിഅമ്മമാർ.

  • @HamzaHamza-ot3vz
    @HamzaHamza-ot3vz 6 місяців тому

    പൊളിച്ചു അമ്മാമ്മേ...
    അമ്മാമ്മക്കൊരുമ്മ 🥰

  • @jasminsuresh5046
    @jasminsuresh5046 6 місяців тому +6

    Ente ponne ethinte apparum chythalum maratha oru vargham ud kuttare

  • @mariehoover3538
    @mariehoover3538 6 місяців тому +3

    Super dialogue rosmy

  • @sheejaparikh4848
    @sheejaparikh4848 6 місяців тому +2

    സൂപ്പർ അമ്മാമ്മേ love u all

  • @preethymurali5469
    @preethymurali5469 6 місяців тому +2

    സൂപ്പർ അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SumeshkichuVlogs
    @SumeshkichuVlogs 6 місяців тому +1

    Pwolichu ❤️❤️✌️

  • @shakeelashaki8214
    @shakeelashaki8214 6 місяців тому

    Super ..polichuu

  • @earthwaves9109
    @earthwaves9109 6 місяців тому

    സൂപ്പറായിട്ടുണ്ട്❤❤❤❤❤

  • @sheejakantony4612
    @sheejakantony4612 6 місяців тому +2

    Chankane Chankane Ammamma njangade Chankane

  • @sindhuraj6736
    @sindhuraj6736 6 місяців тому

    Suuuupppper അമ്മാമ്മെ ❤❤❤❤

  • @Raji74
    @Raji74 6 місяців тому +3

    സൂപ്പർഅമ്മാ❤❤❤❤

  • @user-vn6cv4or5o
    @user-vn6cv4or5o 6 місяців тому

    Ammaamme super adipoli❤❤❤❤

  • @sharletjulian1025
    @sharletjulian1025 3 місяці тому

    ദൈവമേ, ഇങ്ങിനെയൊരമ്മമ്മയെ എനിക്ക് തന്നില്ലല്ലോ. എന്റെ ചക്കര അമ്മാമ്മ

  • @vidyaraju3901
    @vidyaraju3901 6 місяців тому

    അടിപൊളി 🥰

  • @user-qu7fv8ns9f
    @user-qu7fv8ns9f 6 місяців тому

    Ammamee adipoly 😍

  • @mariehoover3538
    @mariehoover3538 6 місяців тому +1

    Kalakki ammama

  • @anilajeffin-vj7mk
    @anilajeffin-vj7mk 6 місяців тому

    Super😍😍

  • @jessythomas7188
    @jessythomas7188 6 місяців тому

    Super ❤❤❤❤

  • @shebinbenson4619
    @shebinbenson4619 6 місяців тому

    Super 😍😍

  • @rayhanplayz_roblox9388
    @rayhanplayz_roblox9388 6 місяців тому

    Adipoli❤

  • @jayalakshmy5041
    @jayalakshmy5041 6 місяців тому

    Wow super Ammaamma❤

  • @vasanthyiyer9556
    @vasanthyiyer9556 6 місяців тому

    Super adipoli ammamma

  • @zeenathn.m6842
    @zeenathn.m6842 6 місяців тому

    Sooper❤

  • @anoopadhi4741
    @anoopadhi4741 6 місяців тому

    Superb

  • @ajourneywithanilashelly
    @ajourneywithanilashelly 6 місяців тому +2

    Nice. Vannu kerunna pennine aa veetil ullar manasil idam kodukkanam athalle vendathu. Penkutty ottakkanu varunnathu athum xheriya prayathil.

  • @busharahakeem378
    @busharahakeem378 6 місяців тому

    😂😂😂അമ്മമ്മ പൊളിച്

  • @jasmigeorgechiriankandath4142
    @jasmigeorgechiriankandath4142 6 місяців тому +1

    Amma and Ammama super ayallo

  • @geoilygeorge2779
    @geoilygeorge2779 6 місяців тому

    ❤❤❤ കലക്കി

  • @user-fn8sp4gg8c
    @user-fn8sp4gg8c 6 місяців тому

    Super

  • @user-ie6jh7ov1n
    @user-ie6jh7ov1n 6 місяців тому

    കലക്കി 🤩🤩🤩

  • @annababy1749
    @annababy1749 6 місяців тому

    ❤️❤️kollaam

  • @rejimolsijo9270
    @rejimolsijo9270 6 місяців тому

    Super 💯😍

  • @jubytomy9458
    @jubytomy9458 6 місяців тому

    😂😂😂😂suuper

  • @jayajose7323
    @jayajose7323 6 місяців тому

    Super ammamme

  • @jeffyjency8620
    @jeffyjency8620 6 місяців тому

    Adipoli

  • @manjumariamjoseph3567
    @manjumariamjoseph3567 6 місяців тому +2

    Ammammma supper👍🏻👍🏻❤️

  • @jencyjohn6164
    @jencyjohn6164 6 місяців тому

    👌👌

  • @candelakunnath9155
    @candelakunnath9155 6 місяців тому

    👏👏

  • @baijuppp
    @baijuppp 3 дні тому

    FEMlN 😮😮😮😮

  • @vidyarajvr2412
    @vidyarajvr2412 6 місяців тому

    ❤❤❤❤

  • @shajisaji4363
    @shajisaji4363 6 місяців тому

  • @preethasumedhan9339
    @preethasumedhan9339 6 місяців тому

    😂❤❤

  • @chadX999
    @chadX999 6 місяців тому

    ❤❤❤❤❤

  • @hevilinlinto3096
    @hevilinlinto3096 6 місяців тому

    Enta ammamee oru 10 year ayirunagille Oru Kaye nokamayirunu. Epo rent home vare ayi😂

  • @deepapd2964
    @deepapd2964 6 місяців тому

    🥰🥰🥰🥰🥰

  • @bushraayoob8633
    @bushraayoob8633 6 місяців тому

    First

  • @nina197630
    @nina197630 6 місяців тому +2

    Iganonnum orammamaarum
    cheyillaa... Sooo over

    • @user-AmmamaKochumon
      @user-AmmamaKochumon  6 місяців тому +4

      ഇതൊക്കെ എന്തോന്ന് മോളെ... ഏറ്റവും ലൈറ്റ് ആണ് ഞങ്ങൾ ഇവിടെ കാണിച്ചേക്കുന്നേ... ഇതിലും ഭീകരമാണ് ചിലരുടെ അനുഭവങ്ങൾ

  • @ameeralicali8172
    @ameeralicali8172 6 місяців тому

    Ammaaammma😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @mariehoover3538
    @mariehoover3538 6 місяців тому +2

    Sorry ammama you are wrong because I'm not a woman like that

  • @binisebastian2706
    @binisebastian2706 12 днів тому

    Adipoli❤

  • @lekhasasi7925
    @lekhasasi7925 6 місяців тому

    Super

  • @praveenaraju7340
    @praveenaraju7340 5 місяців тому

    ❤❤❤❤

  • @jayaanil8082
    @jayaanil8082 6 місяців тому

  • @ajithavg8124
    @ajithavg8124 6 місяців тому

    ❤❤❤❤❤

  • @sudhavijayan78
    @sudhavijayan78 6 місяців тому