Ponnu super. Enikettavum ഇഷ്ടം ജിൻസൺ അഞ്ജു വിനെ വിളിക്കണത് ആണ്. ഒരു ചേട്ടന്റെ സ്നേഹവും വാത്സല്യവും ആ എടി എന്നുള്ള വിളിയിൽ നിറഞ്ഞു നില്കുന്നു. അല്ലെങ്കിലും നിങ്ങൾ ഫാമിലി മൊത്തം സൂപ്പറാ.
അമ്മാമ്മേ ....ഞാവൽപഴം ...എനിക്കും ഒരുപാട് ഇഷ്ടാ....അതുപോലെ തന്നെ അമ്മാമ്മേട കുടുംബവും.....വന്ന മാലാഖമാരും,പണ്ടേഉള്ള മാലാഖമാർക്കും,എന്റെ പൊന്നു അമ്മാമ്മ മാലാഖയ്ക്കും....കാവൽ മാലാഖ എന്നും കൂടെ ഉണ്ടാവട്ടെ......🥰🥰🥰🙌🙌
വീഡിയോയിക്ക് വേണ്ടിയാണെങ്കിലും അവരെ തമ്മിലടിപ്പിക്കുന്ന തരം videos വേണ്ട... കുറച്ച് മനസന്തോഷത്തിനാണ് ഈ ചാനൽ കാണുന്നത്. തമ്മിലടി കണ്ട് സന്തോഷിക്കാൻ മനസ്സ് അനുവദിക്കാറില്ല... So plz...
Adipoly.. Family channel onnum angane ishtalla but like your family.. Super.. Ammamene kanan mathramanu channel kandu thudangiyathu.. Ningalerum super aaa... God bless uuu
അഞ്ജുവിന്റെ എൻട്രി അഭിനയം കുറച്ച് ആർട്ടിഫിഷ്യൽ ആയി തോന്നി പിന്നീട് ശെരിയായി ആദ്യമല്ലേ ഈ കുടുംബത്തിൽ ചേരുമ്പോൾ അടിപൊളി ആയിക്കോളും എല്ലാ ഭാവുകങ്ങളും നേരുന്നു. പിന്നെ ഉണ്ണിമായയുടെ പുതിയ വേഷം എവിടന്നാണെന്നു മനസിലായി
എന്റെ കൂട്ടുകാരി അടിച്ചു പൊളിച്ചു ❤😍. എന്റെ ഭർത്താവിന്റെ വീട് ഇവിടെ ആണ് വൈറ്റില ആണ്. ഞങ്ങളുടെ ആന്റിയുടെ വീട് നിങ്ങളുടെ അടുത്ത് ആണ് ചെറിയപള്ളി ആണ്.എന്റെ സ്വന്തം വീട് കൂത്താട്ടുകുളം ആണ്. എല്ലാവർക്കും പ്രത്യേക അനുമോദനങ്ങൾ❤😍💕
അമ്മാമയുടെ സ്വർഗ്ഗത്തിലെ മാലാഖകുട്ടി കൊള്ളാം കേട്ടോ. അഞ്ചുമോളെ നന്നായിട്ടുണ്ട് എന്നും എപ്പോഴും നിങ്ങൾ ഇങ്ങനെ തന്നെയായിരിക്കണം
അഞ്ചു ചേച്ചിയുടെ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ എനിക്കിഷ്ടപ്പെട്ടു
ഇതുപോലെ തന്നെ എല്ലാക്കാലവും എല്ലാവരും കൂടി നല്ല സന്തോഷത്തിൽ ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Adipoly
Ponnu super. Enikettavum ഇഷ്ടം ജിൻസൺ അഞ്ജു വിനെ വിളിക്കണത് ആണ്. ഒരു ചേട്ടന്റെ സ്നേഹവും വാത്സല്യവും ആ എടി എന്നുള്ള വിളിയിൽ നിറഞ്ഞു നില്കുന്നു. അല്ലെങ്കിലും നിങ്ങൾ ഫാമിലി മൊത്തം സൂപ്പറാ.
പടച്ചവൻ എന്നും ഈ കുടുബത്തിലെ. സന്തോഷവും അയി ക്കവും നിലനിർത്തട്ടേ.
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് അപ്പച്ചന്റെ മുഖത്തെ സന്തോഷമാണ്...
ആദ്യം ക്യാമറക്ക് മുമ്പിൽ വരുമ്പോൾ ഒരു ചമ്മൽ ഉണ്ടായിരുന്നു but ഇപ്പോ 👍🏻👍🏻👍🏻
അഞ്ജുചേച്ചിയുടെ അരങ്ങേറ്റം സൂപ്പർ ആയീ ഇനിയും ഓരോ പടിയും സൂപ്പർ ആയീ സന്തോഷത്തോടെ ആവട്ടെ ആശംസിക്കുന്നു ❤❤❤❤❤
♥♥♥♥ ജെറോം മിഷൻ
അമ്മാമ്മേ ....ഞാവൽപഴം ...എനിക്കും ഒരുപാട് ഇഷ്ടാ....അതുപോലെ തന്നെ അമ്മാമ്മേട കുടുംബവും.....വന്ന മാലാഖമാരും,പണ്ടേഉള്ള മാലാഖമാർക്കും,എന്റെ പൊന്നു അമ്മാമ്മ മാലാഖയ്ക്കും....കാവൽ മാലാഖ എന്നും കൂടെ ഉണ്ടാവട്ടെ......🥰🥰🥰🙌🙌
എല്ലാം അമ്മാമ്മയടേയും ജീൻസുമോൻറയും മായാജാലം. സന്തോഷ കുടുംബം. ദൈവം എല്ലാവരേയും കനിഞ്ഞു അനുഗ്രഹികടെ. 😘😘😘
ചക്കരയുമ്മ അഞ്ചുവിനും റോസ്മിക്കും ലബ്യു അമ്മാമ... അപ്പച്ചന്റെ ചിരി കിടിലം.... എല്ലാരും പൊളിച്ചു ട്ടാ ലബ്യു ഓൾ 🥰🥰😍😘😘😘😘😘😘😘😘😘😘😘
കൊള്ളാം. കുശുമ്പത്തി റോസ്മിയുടെ അഭിനയം കലക്കി
😄😄
Super👍🏻 നിന്നാളും വന്നാളും എല്ലാരും adipoli 👏🏻
രണ്ടു ചേച്ചിയ്‌മാരും പൊളിച്ചുട്ടോ 😍🥰😘
ശരിക്കും ഓരോ കുടുംബത്തിലും നടക്കുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ ആണിത്. എല്ലാവരുടേയും അഭിനയം അടിപൊളി. ദൈവം അനുഗ്രഹിക്കട്ടെ.
എല്ലാരും പൊളിച്ചു, സൂപ്പർ.അഞ്ചുവെ അരങ്ങേറ്റം സൂപ്പർ ആയിട്ടുണ്ട് കേട്ടോ. റോസമ്മ പൊളിച്ചു കേട്ടോ 🥰🥰🥰
അഞ്ജുവിന്റെ അരങ്ങേറ്റം പൊളിച്ചു.
മരുമക്കള്‍ രണ്ടാളും ചേര്‍ന്ന് സൂപ്പര്‍ ആക്കും വീഡിയോ.
അതിനിടെ അമ്മാമ്മയുടെ സൂപ്പര്‍ കോമഡി
വലിയ ഒരു വഴക്കിന് കാരണമായി തീരേണ്ട ഒരു ചെറിയ പ്രശ്നം തന്മയത്തമായി ഇല്ലാതാക്കിയ മാലാഖ കുട്ടിക്ക് അഭിനന്ദനങ്ങൾ.
അഞ്ചു വിന്റെ അരങ്ങേറ്റം തകർത്തു അമ്മാമ്മേ... ♥️
കൊള്ളാം എല്ലാവരും നന്നായി. അഞ്ജു അടിപൊളി .എങ്ങനെ പോയാലും അമ്മാമ്മയുടെ ചിരി തന്നെയാ ഏറ്റവും സൂപ്പർ ❤️❤️❤️❤️
Adipole
@@lillysunny9546 ഇത് വോൾഗ് ചാനലാണ്, ദയവായി പിന്തുണയ്ക്കുക 🙏🙏
RJ സൂരജ്.... ❤
കണ്ണ് നനയിപ്പിച്ച ഈ കഥ എഴുതിയതിന്... ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ.. 🙏🌹 #സ്നേഹം
പുതിയ ആളെ കാണാൻ ആശിച്ചു ഇരിക്കുകയായിർന്നു കണ്ടതിൽ സന്തോഷം സൂപ്പർ 🌹🌹🌹👌👌👌
സൂപ്പർ 😍 അഞ്ജുവും മിടുക്കി ആണല്ലോ. ഒരു ഗുണപാഠം ഉണ്ടല്ലോ anju. നന്നായി 😍😍
അഞ്ചു ചേച്ചി സൂപ്പർ 😊😊😘😘🥰🥰👌👌 god bless youu
മനസ്സ് നിറഞ്ഞ പ്രാർത്ഥന... എന്നും നന്മകൾ നേരുന്നു...
ഹോ അവസാന നിമിഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പാവം അനുജത്തി കുട്ടി.. നേരിലും ഇങ്ങനെ ആകട്ടെ 😘😘😘😘😘
Hai
Super.Anju polichu...... Video adipoli😀😀😀😀😀😀😀😀😀
അഞ്ചു ചേച്ചി പൊളിച്ചു
സൂപ്പർ 🥰❤🥰♥️👍
റോസ്മി പൊളിച്ചു. band set music 👍👍👍
ഇങ്ങനെയും കുറച്ചു ആഭ്യന്തര പ്രശ്നം ഉണ്ട് 😀😀😀😀♥️♥️.. എല്ലാരും അടിപൊളി
അഞ്ചു കൊള്ളാം പൊളിയാണ് കേട്ടോ 👌👌👌👌👍👍👍👍🥰🥰🥰🥰
Kollam adipoli msg.chechim aniyattim koode idoru sheelam aakkiyal palarudeyum kanjikudi muttum spr acting
Nannayittund jinsa... Superr... Anju polichu👍👍all the best
(ജിന്‍സണ്‍ അച്ചായോ) ഒരു അപേക്ഷ. ഈ നമ്മുടെ അമ്മാമ്മ ഉള്‍പ്പെടെ
നിങ്ങളുടെ മുഴുവന്‍ കുടുംബങ്ങളെയും അണിനിരത്തി ഒരു (സിനിമ ) സംവിധാനം ചെയ്യണം please
Ninnathum vannathum ellam super..ellavarum abhinaya simhamgal thanne👌👌👏👏👍👍🥰
ഞാവൽപഴം തന്നെ വേണോ റോസ്മിയെ...... ജിൻസൺ 👌👌👌👌👌 എല്ലാവരും തകർത്തു ❤❤❤❤❤❤❤❤❤
Kunjava 😍😍😍😍 ellavarum kidu aayi tto video ishttapett pettannu theernnu 😙😙😙
ഞാവൽ പഴത്തിന് പകരം ഈന്തപ്പഴം വച്ചു അഡ്ജസ്റ്റ് ചെയ്തുലെ ജിൽസാ 😂😂👌👌എന്തായാലും പൊളിച്ചുട്ടോ... അഞ്ചു super... റോസമ്മ പിന്നെ പറയാനില്ല 👍
Ellarumm super.anju nte entry polichu
ദയവു ചെയ്തു..... ലേക്സൻ ഇനിയിവിടെ ഞാവൽ പഴം വാങ്ങി ക്കൊണ്ട് വരരുത് 😂😂😂😂😂❤❤❤❤
റോസ്മി ചേച്ചി natural acting 🤩....ഒന്നും വിചാരിക്കരുത് പുതിയ ചേച്ചിടെ acting very artificial 😭.... അമ്മാമ്മ & ജിൻസൻ ചേട്ടൻ acting കിടു 🤩🥰...
വീഡിയോയിക്ക് വേണ്ടിയാണെങ്കിലും അവരെ തമ്മിലടിപ്പിക്കുന്ന തരം videos വേണ്ട... കുറച്ച് മനസന്തോഷത്തിനാണ് ഈ ചാനൽ കാണുന്നത്. തമ്മിലടി കണ്ട് സന്തോഷിക്കാൻ മനസ്സ് അനുവദിക്കാറില്ല... So plz...
Super video anju kollam rosmi pinne parayendallo ellavarum super ammamma is great
Rosmi.. chmmal super...Love you all and God bless you abundantly..
Nammude rosamma muthanu agane anjuvum muthakatte 🥰🤗
അമ്മാമയുടെ വീട് ഒരു സ്വർഗം തന്നെ ആയിരിക്കട്ടെ. അടിപൊളി
അഞ്ജു, അരങ്ങേറ്റം കലക്കി. Just a suggestion. Dialogue delivery കുറച്ച് കൂടി natural ആക്കിയാൽ നല്ലതാണ്. തുടക്കം ഗംഭീരം.
Anju nu vendi waiting ayirunu....kalakkii....ellarum...rosmii kusumpiiii....kalakitoo.....
Anjuvinte arangettam adipoly tta... God bless you... Happy family.... Ellarum nannayirunnutta.. Love you all.. 😍🥰
നിങ്ങളുടെ വിഷയവും അവതരണവും വേറെ ലെവൽ ആണ്. 👌🏻keep it up. ദൈവം അനുഗ്രഹിക്കട്ടെ.
അമ്മാമയും കുടുംബവും നമ്മെ ചിന്തിപ്പിച്ച് ചിരിപിച്ച് കരയിപ്പിക്കും. Keep it up
Adipoli....
അടിപൊളി വിഷയം ഒന്നും പറയാനില്ല ട്ടോ 🥰🥰🥰🥰
Adipoly.. Family channel onnum angane ishtalla but like your family.. Super.. Ammamene kanan mathramanu channel kandu thudangiyathu.. Ningalerum super aaa... God bless uuu
അഞ്ജുവിന്റെ എൻട്രി അഭിനയം കുറച്ച് ആർട്ടിഫിഷ്യൽ ആയി തോന്നി പിന്നീട് ശെരിയായി ആദ്യമല്ലേ ഈ കുടുംബത്തിൽ ചേരുമ്പോൾ അടിപൊളി ആയിക്കോളും എല്ലാ ഭാവുകങ്ങളും നേരുന്നു. പിന്നെ ഉണ്ണിമായയുടെ പുതിയ വേഷം എവിടന്നാണെന്നു മനസിലായി
അടിപൊളി 👍👍👍എല്ലാരും പൊളിച്ചു
അഞ്ജുവിന്റെ entry സൂപ്പർ... എല്ലാരും ഒന്നിനൊന്നു മെച്ചം... Waiting for for the next....
Orupade ishtam ayii.superr.....👍👍👍👍
1:13 rosmi chechi moonsi 😂😂😂😂😂😂😂👍🏽👍🏽👍🏽👍🏽👍🏽👍🏽 adipoli enikku ishtaayi 👍🏽
അമ്മാമ കേരള കൗമദി വായിക്ക 😂 അതിൽ കൊച്ചു മോന്റേം അമ്മമേടേം പടം 😂😂👍🏽👌🏻👌🏻👌🏻👌🏻
ചേട്ടത്തി പെണ്ണ് പൊളിച്ചു നല്ല പോരാണ് കേട്ടോ 😂😂😂
Amboo adipoli👌👌 💞💞💞jinson chettnnte aa njettiya face kananm 😅😅😅
റോസമ്മ കലക്കി 😂
Adipoli family 😘God Bless You😍😍😍😍
അമ്മമ്മയുടെ മാലഘക്കുട്ടി സൂപ്പർ.. അഞ്ചു ചേച്ചി ഉയിർ
Adipoli....anju chechiiiii....unnimaya episode 9 waiting
🔥🔥Anju te arangettam polichu 🥰 ammama pande poliye ♥️♥️
Anju chechi super aayittundtta.ellaarum super aa.🥰🥰
Powlichu angane veanam,,,, eallam share cheythu kazikkanam Anjuvanu tharam❤❤
Inni mudhal anju chechium youtubil undavanam ❤️🥰
Nice one! Missed Alphie and Jomon in this. In the next one, please include all. Pinne Rosmy acting at its best now!!
അടിപൊളിയായി... ഇനിയും നല്ല നല്ല വീഡിയോകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു
വിടില്ല ഞാൻ 😂😂😂😂😂
Adipoliyayitto. anjukutty arangettam adipoli .ellarum koodi thakarthu to love u all💖💖
Anju chechi super 👌👌👌👏👏👏
Superrrr rosmi and anju❣️🥰
എന്നും എപ്പോഴും ഇങ്ങനെ തന്നെ ആകട്ടെ... Happy Family💞💞
Appachante chiri sooper
Eniku eshttapettu kalaki super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘
ആള് മിടുക്കി ആണ്. All the best wishes to the heaven
Eniku rosemida abhinayam othiri eshtamanu ellarum nanai video chaiunud nanai varatte 😊😊❤❤
ആഹാ anju പൊളിച്ചു.. ലക്സോ 😎😎
Anju chechiyude autograph veenamennullavar undenkil ivide poonnolu. Njanum anju chechiyude faan aan enikkum veenam autograph😂😂😂😂ANJU CHECHI😁😁😘
Anju. Rosmy പൊളിച്ചു, 😊😊😊😊😍😍😍
Anju Chechi super aayittund. Keep going with happy. God bless your family 🙌🙌
Ipol veetil ethra perale adipoli enikum ishtanu othiri members ullathu 👏🏻👏🏻👏🏻 supe arangettam poli
Wow adipolii anik vagara eshttam ayye 🥰🥰🥰
വീഡിയോ കാണൂമ്പോൾ ഞാവൽപ്പഴം തിന്നുന്ന ലെ ഞാൻ😆😆😜😎😎
Ayyyo adipoly…🥰🥰🥰🥰🥰 valare ishtapettu 🥰🥰🥰🥰🥰🥰
നല്ല msg.. അഞ്ജു പൊളിച്ചു
എന്റെ കൂട്ടുകാരി അടിച്ചു പൊളിച്ചു ❤😍. എന്റെ ഭർത്താവിന്റെ വീട് ഇവിടെ ആണ് വൈറ്റില ആണ്. ഞങ്ങളുടെ ആന്റിയുടെ വീട് നിങ്ങളുടെ അടുത്ത് ആണ് ചെറിയപള്ളി ആണ്.എന്റെ സ്വന്തം വീട് കൂത്താട്ടുകുളം ആണ്. എല്ലാവർക്കും പ്രത്യേക അനുമോദനങ്ങൾ❤😍💕
ഒരു മറുപടി തായോ പ്ലീസ്
Very good messanger👍enniyum pratheeshikunnu
Anju good 🤝allarum deyivam anugrehikktte 🙌very happy 😀❤❤❤🌹🌹🌹
ഈ വീഡിയോ കണ്ട് ഒരു സന്തോഷം തോന്നി.
Rosmi chechide expression polichh
ദൈവം നിങ്ങളുടെ കുടുംമ്പത്തെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
സൂപ്പർ.....👍👍👍👍👍👍👍അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏
Ellaavarum polichu 👌👌👌👌👌👌👌
Puthiya chechi vannaeee😍😍😍😍😍😍
Wowww beautiful natural and innocent act. Well done. Live happily god bless u all ❤️
Polichu 🥰🥰🥰
Ellavarum ❤️
Innu ellavarum chindhikunna onnu...
Ammame ...Ammamma bhagyavathiyaanu 🥰🥰🥰
Ingane manasu niranju ennum chiriyum santhoshavum samdhanavum ee kochu swargathil viriyatte ....Jagadheeshwaranodu prarthana ennum 🥰🥰🥰🥰
Anjuchechide Hair Pwolii😘😘