Maruti Swift 2024 Review | മൈലേജുണ്ട് സേഫും, നാലാം വരവില്‍ സ്വിഫ്റ്റ് ഡബിള്‍ സ്‌ട്രോങ്ങാണ്

Поділитися
Вставка
  • Опубліковано 15 тра 2024
  • രണ്ട് പതിറ്റാണ്ടോളമുള്ള പാരമ്പര്യം 30 ലക്ഷത്തോളം യൂണിറ്റുകളുടെ വില്‍പ്പന എന്നീ രണ്ട് കാര്യങ്ങള്‍ക്കൊണ്ട് ഇന്ത്യയിലെ ഹോട്ട് സെല്ലിങ്ങ് ഹാച്ച്ബാക്ക് എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഓരോ തലമുറ പിന്നിടുമ്പോഴും കൂടുതല്‍ മികച്ചതായി എത്തിയിട്ടുള്ള ഈ വാഹനം നാലാം തലമുറയില്‍ എത്തി നില്‍ക്കുകയാണ്. ന്യൂജെന്‍ ലുക്ക്, ഹൈടെക് ഫീച്ചര്‍ പുതിയ എന്‍ജിന്‍ എന്നിവയാണ് നാലാം തലമുറ മോഡലിന്റെ കൈമുതല്‍. 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi #marutisuzuki #swift #autodrive
  • Авто та транспорт

КОМЕНТАРІ • 7

  • @jkvlogs9980
    @jkvlogs9980 16 днів тому

    Good design

  • @prazuprazu
    @prazuprazu 16 днів тому +1

    6 airbags on tin body means 5 star safety?? You are trying to cheat viewers

    • @user-of4ct4ib8l
      @user-of4ct4ib8l 15 днів тому

      The chassis of the car is good. That's what matters. The outer body is for beauty and aerodynamics. It is not there to protect you in case of an accident. So from a safety perspective, it doesn't matter.

  • @prazuprazu
    @prazuprazu 16 днів тому

    Swift is a cheap iteration of BMW's Mini Cooper. The only hot hatch in India at affordable price was VW Polo. 81 PSI 😂is ideal for creeping and crawling and not driving.

  • @majeedpkd8641
    @majeedpkd8641 7 днів тому

    ജനങ്ങളുടെ സേഫ്റ്റിക്ക് വില കൽപിക്കാത്ത കമ്പനി.

  • @prazuprazu
    @prazuprazu 16 днів тому +1

    this sh(wf)it wont get more than 2 star safety ratings

  • @majeedpkd8641
    @majeedpkd8641 7 днів тому

    Pappadam..!