പുതിയ സ്വിഫ്റ്റ് | New Swift 2024 Detailed Malayalam Review| Maruti Suzuki Swift 2024 Hani Musthafa

Поділитися
Вставка
  • Опубліковано 14 тра 2024
  • പുതിയ സ്വിഫ്റ്റ് | New Swift 2024 Deatialed Malayalam Review| Maruti Suzuki Swift 2024 Hani Musthafa
  • Авто та транспорт

КОМЕНТАРІ • 106

  • @Modelcars2118
    @Modelcars2118 Місяць тому +61

    Second generation swift അതാണ് ഇഷ്ട്ടം

  • @dazzleiype
    @dazzleiype Місяць тому +15

    ഇന്ത്യൻക്കാരുടെ സ്വന്തം Mini cooper ആയ സ്വിഫ്റ്റ് പുതിയ സ്റ്റൈൽ എല്ലാവർക്കും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ ഇഷ്ടപ്പെട്ടില്ല എന്നുള്ള അഭിപ്രായം കേൾക്കാം.... പിന്നെ ഇന്റീരിയർ സ്റ്റൈൽ & features ഇപ്പോൾ Baleno അല്ലെങ്കിൽ Fronx പോലെ ആക്കി... Engine പവർ കുറച്ച് മൈലേജ് കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് കാർ.... Price and features compare ചെയ്യുമ്പോൾ Baleno or Fronx നല്ലതെന്നു ചിലപ്പോൾ തോന്നിയേക്കാം...

    • @FrijoFrijocfv
      @FrijoFrijocfv Місяць тому

      Engine matram kolloolla..... 3 cylinder 😡

  • @AjmalShahaban
    @AjmalShahaban Місяць тому +13

    At this price point, people don’t actually look for driving pleasure, rather its low cost of maintenance, good mileage and reliability.
    Good looks and features are bonus.

  • @Nahabs
    @Nahabs Місяць тому

    congrats for winning the test drive in cone swift drive
    also again appreciate for bring updated knowledge about Name swift evolution

  • @JOKER-qe2pe
    @JOKER-qe2pe Місяць тому +9

    1:04 Entha Ath😮

  • @aqib96
    @aqib96 Місяць тому

    Atleast torque converter with smart hybrid kodukamayirunnu instead of boring amt transmission

  • @renjithvs23
    @renjithvs23 Місяць тому

    Mid range vehicle for a medium family. Interior design looks nice 👍

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo Місяць тому +1

    കൊള്ളാം സൂപ്പർ റിവ്യൂ👍🏼

  • @AM-qo6cx
    @AM-qo6cx Місяць тому

    what your openinon new swift

  • @jijojoshi6262
    @jijojoshi6262 Місяць тому +1

    First Comment 😊 was waiting for this review 👍🏻

  • @vineethvinu9445
    @vineethvinu9445 Місяць тому

    Ee background illa kaanunna place inta name enthane

  • @adarshkarayi9813
    @adarshkarayi9813 Місяць тому

    @ 24:46 video editing entho cut chyyan marannathu poolea... repeating same sentence.... sthiram videos kaanarund... a good automobile content creater...

  • @nithintharavattath1828
    @nithintharavattath1828 Місяць тому +2

    സ്വിഫ്റ്റ് ഇഷ്ടം. ഹാനിക്കാ പെരുത്ത് ഇഷ്ട്ടം ❤️

  • @INSHAD007
    @INSHAD007 Місяць тому

    Haanikkaa.. Detailed nte spelling ഒന്ന് correct ചെയ്യണേ

  • @rahulravi7020
    @rahulravi7020 Місяць тому

    Good presentation 💥

  • @muhammedsanfeer
    @muhammedsanfeer Місяць тому

    This one looking good …..❤

  • @coffee_m0ments
    @coffee_m0ments Місяць тому

    Underrated channel....😢big fan of uuy

  • @shabinlatheef8871
    @shabinlatheef8871 Місяць тому

    Good review 🎉

  • @ismailarshad223
    @ismailarshad223 Місяць тому +1

    പ്രസന്റേഷൻ 👌

  • @kcefx
    @kcefx Місяць тому +2

    swift😍

  • @coolman98712
    @coolman98712 Місяць тому +3

    Weight കൂടുകയല്ലേ ഉണ്ടായത്? Website ഇൽ 920Kg എന്നാണ് പറഞ്ഞിരിക്കുന്നത്. പഴയത് 865 Kg ആണ്.

  • @hishamibnuhassan6771
    @hishamibnuhassan6771 Місяць тому +1

    Presentation 🎉

  • @vaishnavkv8032
    @vaishnavkv8032 Місяць тому

    Alloy change cheythal thanne bangi ndaavm

  • @Christyck
    @Christyck 13 днів тому

    The best reviewer

  • @sureshbabuwesthill55
    @sureshbabuwesthill55 Місяць тому

    It is amazing.

  • @safvan6908
    @safvan6908 Місяць тому +1

    Look vise 3rd gen ❤

  • @MrRajeesh00a
    @MrRajeesh00a Місяць тому

    UK യിൽ ഇറങ്ങി പുതിയത്... വില 18 ലക്ഷം മുതൽ... MILD hybrid CVT ഉണ്ട്.....

  • @a.d.i.t.h.y.a
    @a.d.i.t.h.y.a Місяць тому

    ‼️‼️‼️Video quality improve cheyyan time aayille ikka ‼️‼️‼️

  • @mkaslam8304
    @mkaslam8304 Місяць тому

    1500 cc and lather seat and sunroof is more better

  • @salu09299
    @salu09299 25 днів тому

    2015..2016... മോഡലിന്റെ. ഗുണം. Vxi ... എന്റെ. കയ്യിൽ ഇപ്പോളും ഉണ്ട്.. അതിന്റെ ഒരു ഗുണവും. എപ്പോൾ ഇറങ്ങുന്ന സ്വിഫ്റ്റിന് കിട്ടില്ല 👌🏼👌🏼👌🏼

  • @keralaswiftclub
    @keralaswiftclub Місяць тому +1

    ❤❤

  • @niyasmuhammed3915
    @niyasmuhammed3915 Місяць тому +1

    ലുക്ക്‌ കൊള്ളാം നല്ലതാണ്... ബാക്ക് ലൈറ്റ് കണ്ടാൽ ആഫ്റ്റർ മാർക്കറ്റ് ലൈറ്റ് പോലെ ഉണ്ട്.. പിന്നെ ഇന്റീരിയർ ടച്ച്‌ സ്ക്രീൻ കണ്ടാലും സെയിം ആഫ്റ്റർ മാർക്കറ്റിൽ ചെയ്തത് പോലെ... മൊത്തത്തിൽ സെറ്റ് ആണ്.. പിന്നെ സ്വിഫ്റ്റ് എന്ന് പറഞ്ഞാൽ തന്നെ ഒരു സ്പോട്ടി കാർ എന്നാണ് അത് പോയി ആൾറെഡി 8 bhp പോയി കൂടെ 3 സിലിണ്ടർ 😂.. അപ്പറത്തു ബാലെനോ ഫാമിലി കാർ ആയിട്ട് ഉണ്ട് ഇല്ലേൽ celerio etc ഉണ്ട്.. അത് കൊണ്ട് സ്പോർട്ടീനെസ്സ് കൊണ്ട് വരായിരുന്നു..1st ജൻ വണ്ടിയിൽ നിന്ന് പവർ featuresകൂട്ടി മുന്പോട്ടാണ് പോകണ്ടത് ഇത് ചുമ്മാ പുറകോട്ട്.. ഞാൻ ഇന്ന് ഷോറൂം പോയി കണ്ടു സ്റ്റാർട്ട്‌ cheythekke നോക്കി അപ്പോൾ തന്നെ നമുക്ക് അറിയാം ഒരു 3 സിലിണ്ടർ ആണ് എന്ന്.. സെയിം മുമ്പുള്ള 3rd ജൻ സ്റ്റാർട്ട്‌ ചെയ്തു നോക്കുമ്പോൾ അറിയാം 2ഉം തമ്മിൽ ഉള്ള ഇത്... ആ engine എല്ലാം കൊണ്ടും സെറ്റ് ആയ engine അത് ഒന്നി പവർ ടോർക് കൂട്ടി വെച്ചിട്ട് ഒരു cvt വെച്ചങ്ങു ഇറക്കാൻ ഉള്ളതിന് 🙄🥹പിന്നെ ഒന്നുടെ ആ മീറ്റർ 😕😕😕എന്ത്... ആണോ അത് ഹോ

  • @Goeson117
    @Goeson117 Місяць тому

    Fender to back Bumber shoulder line copied from RR evoque

  • @user-uz2ed8jz2f
    @user-uz2ed8jz2f Місяць тому +2

    ഒറ്റ നോട്ടത്തിൽ പറയാം full bor ഈ കാർ ഒരു പാട് unit കമ്പനിയിൽ സ്റ്റോക്ക് കിടക്കാൻ ചാൻസ് ഉണ്ട് suzuki യിൽ തന്നെ ഏറ്റവും bor ഈ കാർ ആയിരിക്കും പഴയ updection നിർത്തരുത് 🙏🙏

  • @jensonjacob9391
    @jensonjacob9391 Місяць тому +2

    Bonut il nalla gap und

  • @sherajudeen4839
    @sherajudeen4839 Місяць тому

    ❤❤❤

  • @joushanzaman7279
    @joushanzaman7279 Місяць тому

  • @aravindsea3635
    @aravindsea3635 Місяць тому +4

    3 സിലിണ്ടർ engine ഇതു വരെ ഇറങ്ങിയ്യതിൽ ഏറ്റവും മോശം സ്വിഫ്ട്

    • @VijAy54724
      @VijAy54724 Місяць тому

      എന്ത് മോശമെന്നു 🤔

    • @akhil3456
      @akhil3456 Місяць тому +1

      Enth mosham same speed okke und better safety 6 airbags 24 mileage

  • @sajilsview
    @sajilsview Місяць тому

    Ippo irangunna mikka vandikaludeyum grill design bore aanu

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 Місяць тому

    👍❤🙏

  • @angeljohn4763
    @angeljohn4763 27 днів тому

    Tata Daewoo
    Leyland hino nissan
    Eicher volvo
    Mahindra navistar
    Sml isuzu mazda
    Ithine patti parayamo

  • @FVHModified
    @FVHModified Місяць тому

    മുമ്പിലെ ആ ലോഗോ ചെറുതായിരുന്നെങ്കിൽ കുറച്ചും കൂടി ലുക്ക്‌ ആകുമായിരുന്നു 👍

  • @SaifNas4279
    @SaifNas4279 Місяць тому +3

    Force Gurkha 5 door .. waiting video

  • @SpareParts-lq2mo
    @SpareParts-lq2mo Місяць тому

    Second gen കൊള്ളാം ഇത് വീതി കുറച്ചു

  • @user-hn8by4xl5s
    @user-hn8by4xl5s 27 днів тому

    4 ⭐⭐⭐⭐

  • @cpmohamed7742
    @cpmohamed7742 Місяць тому

    ഒരു dsg gearbox ഉള്ള ഹൈബ്രിഡ് ആണ് പ്രതീക്ഷിച്ചത് ...

  • @riteshprathap8704
    @riteshprathap8704 Місяць тому

    Comment !

  • @faisalpk4891
    @faisalpk4891 12 днів тому

    സൗണ്ട്

  • @adhisvlog3802
    @adhisvlog3802 Місяць тому

    Alto 800 alteration ചെയ്തതു പോലെയുണ്ട്

    • @anooprna6435
      @anooprna6435 Місяць тому

      ഇനിയിപ്പം സ്വിഫ്റ്റ് വേണ്ടവർക്ക് പഴയ ആൾട്ടൊ എടുത്ത് മോഡിഫൈ ചെയ്യാമല്ലോ😂

  • @irfanshan-u4178
    @irfanshan-u4178 Місяць тому

    ചുരുക്കി പറഞ്ഞാൽ..
    ഹൈറ്റ് കുറച്ച് കുഞ്ഞൻ ലുക്കായി..3 സിലിണ്ടർ കയറ്റി പവർ കുറച്ചു..ഇത്രയും ചെയ്തതിന് പഴയമോഡലിന് അപേക്ഷിച്ച് വിലയിൽ ഒരു ലക്ഷത്തിനടുത്ത് കൂട്ടി..
    എടുക്കുന്നവർ പൊട്ടന്മാരാണ്..
    ഇതിനേക്കാൾ നല്ലത് അമ്പത് കൂട്ടി..ബലേനേയൊ i20യോ മഹീന്ദ്ര 3xo യോ നിസ്സാൻ മാഗ്നറ്റോ നോക്കുന്നതാണ്..

  • @ashikrayyan7718
    @ashikrayyan7718 Місяць тому +7

    Ikka audio issue indu left matram anu kelkkunathu

    • @Bhaskaran_pillai
      @Bhaskaran_pillai Місяць тому

      Athu ninte earphones keedayonda kutta❤

    • @ashikrayyan7718
      @ashikrayyan7718 Місяць тому

      @@Bhaskaran_pillai earphone vechittu ano kandathu

    • @Bhaskaran_pillai
      @Bhaskaran_pillai Місяць тому

      @@ashikrayyan7718 alla headphones aanu use chaiyunnathu, earphones safe alla

  • @hrinfotech6535
    @hrinfotech6535 Місяць тому

    Alto new generation

  • @My_Comments.
    @My_Comments. Місяць тому

    Swift Niraashapeduthi

  • @thesurvivorbeast
    @thesurvivorbeast Місяць тому +2

    Papadamm reloaded....

    • @anooprna6435
      @anooprna6435 Місяць тому

      തുരുമ്പ് സ്പോട്ടട്ട്😂

  • @ibrahimnp9512
    @ibrahimnp9512 Місяць тому

    1000 കാർ ജിസിസി യിൽ ഷിഫ്റ്റ്‌ എന്നായിരുന്നു

  • @shafnathesnimshafnathesnim3711
    @shafnathesnimshafnathesnim3711 28 днів тому

    Amt yil mileage valare kuravaan, company parayunna mileage nte aduth polum illa

  • @Musaibavr
    @Musaibavr Місяць тому

    ഈ നമ്പർ പ്ലേറ്റ് എന്താ സംഭവം?. ഞാൻ കണ്ട 3 Swift Malayalam review ഇല് 3 ആളും ബൾഗ്ലൂർ ആണ് ഉള്ളത്, നന്ദി ഹിൽസിൻ്റെ അടുത്ത്. സെയിം കളർ, same Number plate.
    എല്ലാ യൂടൂബറും ഒരേ വണ്ടി കൈമാറി കാണികളെ ഇരുത്തി അങ്ങ് കറന്ന് എടുക്കുകയാണോ😂

  • @derilalappat
    @derilalappat Місяць тому +1

    Maserati inspired front 😂

  • @mijaskm1233
    @mijaskm1233 Місяць тому

    Swift 2024 aano
    Baleno 2024 aano
    Kuduthal nallath ,

  • @user-yj7ol6fp7y
    @user-yj7ol6fp7y Місяць тому

    Ee cheriya car il 9 inch infotainment screen bore aayi thonnunnu. Pinne price valare kooduthal aanu ee cheriya car nu. 3 cylinder um aayi engine👎

  • @rajeshviyyur7654
    @rajeshviyyur7654 Місяць тому +2

    Four cylinder ആകാമായിരുന്നു😊

    • @muhsinnp8043
      @muhsinnp8043 Місяць тому

      4 star rating aan ..🎉

    • @otis334
      @otis334 Місяць тому

      എവിടെ? ഇന്ത്യയിൽ ആരാ ക്രാഷ് ടെസ്റ്റ്‌ നടത്തിയത് 😂​@@muhsinnp8043

    • @akhil3456
      @akhil3456 Місяць тому

      @@muhsinnp8043Indian version undo ath ?? 4star Japanese alle

    • @anooprna6435
      @anooprna6435 Місяць тому

      ​@@akhil3456ഇറങ്ങിയതല്ലെ ഉള്ളു.BNCAP ചെയ്യും

  • @Xcxc-kf8wl
    @Xcxc-kf8wl Місяць тому

    Dissatisfied😢

  • @harisudhakaran
    @harisudhakaran Місяць тому +1

    Good review
    But...
    Car 👎🏼

  • @inzi27
    @inzi27 Місяць тому

    RIP "detailed" spelling 🤣

  • @Miyagafreelance
    @Miyagafreelance Місяць тому

    🥰❤️🇶🇦

  • @ibrahimrasi5832
    @ibrahimrasi5832 Місяць тому

    വളരെ മോശം വണ്ടി കണ്ടിട്ടു ഒരു ഫീൽ കിട്ടുന്നില്ല i think baleno is far better❤️‍🔥

  • @kana228
    @kana228 Місяць тому

    പൊതു വർത്താനം ഇച്ചിരി കൂടുതൽ. 👎

  • @thecompletehomemakers.chan9300
    @thecompletehomemakers.chan9300 Місяць тому

    😁

  • @FrijoFrijocfv
    @FrijoFrijocfv Місяць тому

    Onnupoodappaa... maruti cash laabikkan cylinder cut cheythu but car price kooti . Maximum 16kmpl kittum😡

  • @noufalvml3567
    @noufalvml3567 Місяць тому

    Population controler😂😂😂

  • @user-mskdrf
    @user-mskdrf 8 днів тому +1

    പപ്പടം 😂

  • @VIV3KKURUP
    @VIV3KKURUP Місяць тому +1

    Sunroof is useless but missing hand rest 🙄...

  • @TKM530
    @TKM530 Місяць тому +2

    " ഇത് സുസുക്കി .... കുവൈറ്റിൽ അറബികൾ 2 മേഴ്സിഡസ് ബെൻസ് വാങ്ങുമ്പോൾ ഒന്ന് ഫ്രി ആയി കൊടുക്കുന്ന വണ്ടി "
    മലയാളക്കരയിൽ ഇതൊക്കെ ഒരു കാറാണോ ചേട്ടാ. വലിയ വലിയവൻ സ്രാവുകൾ വാഴുന്ന കേരളത്തിലെ റോഡുകളിൽ ഒരു തവളപ്പൊട്ട്.😂

    • @muhamedjamsheerjamal2515
      @muhamedjamsheerjamal2515 Місяць тому +3

      Ayin

    • @kcefx
      @kcefx Місяць тому +2

      8 lakhine benz kittuoo🤣
      ee vaazhunna valiyavan ethanenn onn parayuoo

    • @TKM530
      @TKM530 Місяць тому

      @@kcefx 😂😂😂 8 ലച്ചത്തിന് ബെൻസ് കിട്ടുമോനല്ല പറഞ്ഞത്. ആദ്യം പറഞ്ഞ കമൻ്റ് മനസ്സിക്കാൻ പടിക്ക്. 2 എണ്ണം ബെൻസ് വാങ്ങുമ്പോൾ ഒരു കോപ്ലിമെൻ്ററി ഗിഫ്റ്റായി അവർക്ക് കൊടുക്കുന്ന വണ്ടി. അതാണ് സുസുക്കി .
      Buy 2 get Exiting Gift എന്നു കേട്ടിട്ടില്ലേ. ധ ധാണ്.

    • @kcefx
      @kcefx Місяць тому

      @@TKM530 athini setta ith India alle
      Ivide ee thavalapott thanneya salesil 10, 25 kollam aayi success ayi nikkunnath
      Ividea ethra per Benz vangunnund Kuwait allo India

    • @anooprna6435
      @anooprna6435 Місяць тому

      ​@@TKM530ഇവിടെ ഓണത്തിന് തുണിക്കടയിലൊക്കെ കുറി അടിക്കുമ്പോൾ ഒരു ആൾട്രൊസ് പ്രൈസ് ആയി വെച്ചിട്ടുണ്ടല്ലൊ...

  • @watchandrelax958
    @watchandrelax958 Місяць тому

    Still second generation is the best❤️❤️

  • @vishnuraj6027
    @vishnuraj6027 Місяць тому

  • @aravind7386
    @aravind7386 Місяць тому

  • @user-dx8er1fc1v
    @user-dx8er1fc1v Місяць тому

  • @anoopvenuanuctla5160
    @anoopvenuanuctla5160 Місяць тому