2021 Suzuki Celerio Malayalam Review | മൈലേജ് മാത്രമാണോ സെലേറിയോ ? | Najeeb

Поділитися
Вставка
  • Опубліковано 7 лют 2025
  • Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebkavumpurath
    Instagram: / najeebrkp

КОМЕНТАРІ • 168

  • @viveksivan4504
    @viveksivan4504 3 роки тому +48

    മൈലേജ് ഇപ്പൊ ഏറ്റവും കൂടുതൽ വേണ്ടേ ഒരു കാര്യം ആണ്. അത് മുൻപിൽ കണ്ട് കൊണ്ട് തന്നെ നല്ല മൈലേജ് ഉള്ള പുതിയ സെലേറിയോ ഇറക്കിയ മരുതിക്ക് വലിയ ഒരു കൈയിടി

  • @07HUMMERASIF
    @07HUMMERASIF 3 роки тому +19

    സെലെറിയോ യുടെ വിശദവിവരങ്ങളും ആയി ഇതാ 🥰❤💪

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 3 роки тому +15

    ഞാൻ Spresso എടുത്തു ആവറേജ് milage 15 to 18 കിട്ടുന്നു.. Tvm to kollam ok ലോങ്ങ്‌ പോയപ്പോൾ 25 വരെ ആവറേജ് കാണിക്കുന്നു... പല പ്രാവിശ്യം reset ചെയിതു എന്നാലും 24.7 to 25.7 വരെ കാണിക്കുന്നു... AMT മോഡൽ ആണ്... Tvm to മൂന്നാർ തൃശ്ശൂർ അങ്ങനെ 3 ദിവസത്തെ ട്രിപ്പ്‌ 5 പേർ AC ഇട്ട് പോയി വന്നു നല്ല പുള്ളിങ് ഉണ്ട്.. 6000/ രൂപയുടെ പെട്രോൾ മാത്രമേ ആയത്തൊള്ളൂ... So very ഹാപ്പി

  • @muhammedsinan3689
    @muhammedsinan3689 3 роки тому +6

    പുതിയ celerio ലുക്ക് ,mileage എല്ലാം പെർഫെക്റ്റ് 👌🏻🤩

  • @jjlegalhelp
    @jjlegalhelp 4 місяці тому

    I am using Maruti A Star car for last 12 years. Even now it provides 17-18 km per litre of petrol with aircondition. The information that Celerio is a replacement of AStar is new to me.

  • @trollanshammi9661
    @trollanshammi9661 3 роки тому +46

    മൈലേജിന്റെ കാര്യത്തിൽ maruti suzuki വേറെ level ആണ് 🔥🔥❤️

    • @Harindranad
      @Harindranad 3 роки тому +7

      Safety 😶😉

    • @nidhinpalliyali
      @nidhinpalliyali 3 роки тому +7

      NB: മൈലേജിന്റെ കാര്യത്തിൽ മാത്രം 😂

    • @Harindranad
      @Harindranad 3 роки тому +3

      @@nidhinpalliyali adhe adhe 😂

    • @uvaisuvais682
      @uvaisuvais682 3 роки тому +3

      @@nidhinpalliyali സത്യം

    • @fulailwayanad1228
      @fulailwayanad1228 3 роки тому +4

      മൈലേജ് ഉണ്ടന്ന് അവകാശം മാത്രം

  • @rcmallinone8741
    @rcmallinone8741 2 роки тому +1

    സെലിറിയോ zxi ബുക്ക് ചെയ്തതിനു ശേഷം കാണുന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് , ഡ്രൈവിങ്ങ് മാനേഴ്സിനെ കുറിച്ച പറഞ്ഞ ഭാഗമാണ്⚡⚡⚡

  • @afnazmohd3700
    @afnazmohd3700 3 роки тому +15

    Market king Maruti Suzuki 🔥

  • @Lubnasharif123
    @Lubnasharif123 3 роки тому +5

    Swantham veetil vechulla athiyethey review aaha anthassss⚡⚡⚡⚡💥💥💥💫💫

  • @vishnuekvish3727
    @vishnuekvish3727 3 роки тому +4

    Ippozhathe sahacharyathil mileage valiya factor thanne aan 👍👍👍 Atharathil aan ippozhathe fuel price...so nthyalum mileage ulla vandikal muthalkootan

  • @4718.
    @4718. 3 роки тому +6

    Najeeb ikka power💪💪

  • @afnasps7440
    @afnasps7440 3 роки тому +1

    Celerio ജനങ്ങൾ ഏറ്റെടുത്തു എന്നത് ആദ്യമായ് വന്ന വില്പന കണക്കുകളിലൂടെ തന്നെ വ്യക്തമായി. താങ്കൾ ഉൾപ്പടെ ഒരുപാട് പേരുടെ റിവ്യൂ കണ്ടു എല്ലാവരും മികച്ച വാഹനം എന്ന അഭിപ്രായം തന്നെയാണ് പറഞ്ഞിട്ടുള്ളത്. എന്തായാലും ഓടിച്ചിട്ടില്ല പക്ഷെ മോഡൽ നേരിട്ട് കണ്ടപ്പോളും ഒരു പാട് ഇഷ്ട്ടമായി ❤️❤️❤️👌

  • @muhammedshameem4099
    @muhammedshameem4099 3 роки тому +3

    New celerio look, performace, mileage yallam kidu aanu👌

  • @binoyvishnu.
    @binoyvishnu. 3 роки тому +2

    1. പഴയ മോഡലിനേക്കാൾ CC കുറവ്
    ( പക്ഷേ മറ്റ് ഇതേ ഗണത്തിൽപ്പെട്ട വാഹന നിർമ്മാണ കമ്പനിയുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതൽ ആണ് ഈതിന് )
    2. സുരക്ഷ കുറവ്
    3. ഭാരം കുറവ്
    4. സവിശേഷതകൾ കുറവ്
    5. മാരുതിയുടെ ഒട്ടുമിക്ക വാഹനത്തിന്റെയും സ്റ്റിയറിംഗ് ന് 35,000 km ആകുമ്പോൾ പണി സ്ഥിരം കാഴ്ചയാണ് .
    6. തട്ടിക്കുട്ട് ഡിസൈൻ , നിലവാരം കുറഞ്ഞ സാമഗ്രഹികളാൽ പല പാർട്ടും പെട്ടെന്ന് കേട് വരുന്നവയാണ്

  • @souravsatheesh235
    @souravsatheesh235 3 роки тому +3

    Going to take a test ride soon 😍
    Hats off to the engineering 💯🔥

  • @tijocherian
    @tijocherian Рік тому

    Next video... MG gloster Full option 2023... review...

  • @junaidasees8846
    @junaidasees8846 3 роки тому +5

    Valaychan ellarum nannayk najeebaka chirichu poyi nnod ariyathe😅😅😅😅😅😅❤❤😍😍

  • @bassilrazack4580
    @bassilrazack4580 3 роки тому +2

    The perfect all rounder
    Celerio 😍

  • @shabasmohammed7246
    @shabasmohammed7246 3 роки тому +3

    Celerio was launched in 2013 mid???

  • @shyjur4025
    @shyjur4025 3 роки тому +4

    Pls do Tata Punch review

  • @navasabdul1121
    @navasabdul1121 3 роки тому

    In Short ഇതാണ് ന്യൂ സെലറിയോ, ഇത്രേ ഒള്ളൂ ന്യൂ സെലറിയോ 👍. ഇത്രയും ഉണ്ട് ന്യൂ സെലറിയോ യിൽ 💞

  • @busybee2148
    @busybee2148 3 роки тому +2

    old k10 1L engine k seres each gear red line adichal 1 st gear 46, 2nd gear gear 87, 3rd 120 , kayarum easily

  • @titusboby
    @titusboby 2 роки тому +1

    I think even for the top model there is no reverse camera.

  • @NMR_NUMEEROMAR
    @NMR_NUMEEROMAR 3 роки тому +2

    Celerio is a awesome vehicle

  • @muhammadirshad4358
    @muhammadirshad4358 3 роки тому +1

    Next GMC Yukon please najeebkka

  • @MuhammadAli-cw1fm
    @MuhammadAli-cw1fm 3 роки тому +3

    മക്കൾ ഒക്കെ നല്ല ഉഷാറാവുന്നുണ്ട് കൊഴപ്പോന്നൂല കേട്ടോ. നജീബ്കാ..🤣🤣✌️

  • @kevinalby5080
    @kevinalby5080 3 роки тому +1

    The game changer Celerio🔥❤️

  • @Silverdale73
    @Silverdale73 Місяць тому

    Steering ngneya tight ano

  • @shassan8505
    @shassan8505 3 роки тому +1

    The new mileage king 👑 of india

  • @jayasuryas3471
    @jayasuryas3471 3 роки тому +5

    Suzuki ennum janagalk oppam

  • @kenster2708
    @kenster2708 3 роки тому +2

    Onnu land rover defender onnu review chaiyammo please

  • @roanvlogs4655
    @roanvlogs4655 3 роки тому +1

    മച്ചാനെ 💪✌🏻️♥️

  • @uvaisuvais682
    @uvaisuvais682 3 роки тому +1

    Tata പഞ്ച്ന്റെ വീഡിയോ എവിടെ നജീബ്ക്ക?

  • @vipinvipu6765
    @vipinvipu6765 3 роки тому +1

    Force qurkha യുടെ review ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @arunfullthrottle5071
    @arunfullthrottle5071 3 роки тому

    Nice bro ✌️✨, Adipoli ayi karyangal manassilayi💕. MS 💞

  • @malayalamgamingchannel128
    @malayalamgamingchannel128 3 роки тому +1

    vellyechane onnu parichayapedutamo

  • @passionrider3468
    @passionrider3468 3 роки тому +2

    Safety ille, global ncp ക് മാരുതി വണ്ടി കൊടുക്കില്ല കൊടുത്താൽ കാറ് പപ്പടമാകും

  • @althafrahmantc2198
    @althafrahmantc2198 3 роки тому

    Najeebka Poli 👍🏻👌🏻

  • @mxdxav
    @mxdxav 3 роки тому +1

    Bro video avideya shoot cheytathu

  • @EbinRaju
    @EbinRaju 8 місяців тому

    Back seat extend cheyyan pattumo... Angane paranjath konda chothikkunnath.. Test drive cheythappo width kuravu pole thonni

  • @abhijithvinod8608
    @abhijithvinod8608 3 роки тому

    ചേട്ടാ ഫോഴ്സ് ഗുർഘ ഒരു വീഡിയോ ചെയ്യാമോ ഓഫ്‌ റോഡ് കൂടി വേണം കേട്ടോ 🔥🔥🔥

  • @thwalha8663
    @thwalha8663 3 роки тому +1

    Nalla അവതരണം

  • @savadk9470
    @savadk9470 3 роки тому

    Nejeebka inghal punch review cheyamo

  • @mohammeddilshad2140
    @mohammeddilshad2140 3 роки тому +2

    Baleno Or Celerio
    Purpose family oriented and mileage

    • @hrishi6724
      @hrishi6724 3 роки тому

      Baleno in my opinion..... Far better engine and interior space...... Mileage around 16 in city.... upto 20 in highways

  • @jimpaulk1
    @jimpaulk1 2 роки тому

    Will buy soon..

  • @akhilvallyiot2670
    @akhilvallyiot2670 3 роки тому +1

    Tata punch nte review cheyummo

  • @farisahammed5162
    @farisahammed5162 2 роки тому

    Booking

  • @abhinavamrith875
    @abhinavamrith875 3 роки тому +5

    5:24...ufff😄🤩🤩🔥🔥

  • @abhinavrenjith5799
    @abhinavrenjith5799 3 роки тому +1

    Super video bro

  • @mohdfavas9824
    @mohdfavas9824 3 роки тому

    Celerio is good car with very good milage 😍😍😍👍

  • @nfl1297
    @nfl1297 3 роки тому

    Nice video man

  • @mithunpv2453
    @mithunpv2453 2 роки тому +1

    3 cylinder power kittunnundo? Najeeb bro

  • @thecarguy9468
    @thecarguy9468 3 роки тому +1

    Selerio an ippol milage king

  • @Funnyoutfitkidos
    @Funnyoutfitkidos 3 роки тому

    Power windowk master control switch ille? Ith orumathiri additional cheytha pole.

  • @deepagirish6446
    @deepagirish6446 3 роки тому +3

    Maruthide S presso ishtamulla arengilum undo ivide... My favrt one💕s presso automatic

    • @Rose-no7ib
      @Rose-no7ib 3 роки тому +1

      I have booked s presso automatic .. Waiting... Eee month kittumennu karuthunnu🥳🥳

    • @Cryptomaster.669
      @Cryptomaster.669 3 роки тому +1

      @@Rose-no7ib congrats nice vehicle

    • @techfacts424
      @techfacts424 3 роки тому

      Headroom kittunundo bro

  • @കുതിരവട്ടംപപ്പു-ച7ദ

    അടിപൊളി 🔥🔥🔥❤

  • @Vaishnav7912
    @Vaishnav7912 3 роки тому +1

    Bro there was a mistake . Celerio was launch in 2014

  • @vidhunsarena3339
    @vidhunsarena3339 3 роки тому

    Dodge charger srt chayyamo

  • @ajmalazeez7140
    @ajmalazeez7140 3 роки тому

    Nilavil maurti yuda vandiya vellunna vere brand vere illa......❤️ Ettavum valiya udhaaharanam aahn Puthiya celerio kalathn anusarich vandi irakunna agenda aahn maruti kk👍

  • @rashidmrashid9653
    @rashidmrashid9653 3 роки тому

    Bro ingale njan kottakkal mimsil vech kandirunnu... Ormayundo

  • @Jz0315
    @Jz0315 3 роки тому

    Please tell about wagonr vxi 1.2

  • @vykanand.
    @vykanand. 3 роки тому

    Tata punch review cheyyumo😇

  • @chaseyourdreams4656
    @chaseyourdreams4656 3 роки тому +3

    Mileage is a very important factor now

    • @Dominarbwoy
      @Dominarbwoy 3 роки тому

      Safety വേണ്ട ബ്രോ മൈലേജ് മാത്രം മതിയോ

  • @vivekvenugopalan2531
    @vivekvenugopalan2531 3 роки тому

    Celerio old vs new video cheyumo.

  • @midhunmidhu973
    @midhunmidhu973 3 роки тому +1

    First view ❤️

  • @arjunvnair3384
    @arjunvnair3384 3 роки тому +1

    റേഡിയോ ആന്റിന മടക്കാൻ ആവുമോ ഈ മോഡലിൽ?? ഉണ്ടെങ്കിൽ അത് എങ്ങനെയാണ് എന്ന് ഒന്ന് പറഞ്ഞുതരുമോ..

  • @GamingForAK7
    @GamingForAK7 3 роки тому +1

    Tata punchnte video onu cheyamo

  • @_.jezzbin._
    @_.jezzbin._ 3 роки тому

    Maruti Suzuki super carry റിവ്യൂ ചെയ്യുവോ

  • @aadhilshali8305
    @aadhilshali8305 3 роки тому

    Tata punch edamo

  • @sreelal1463
    @sreelal1463 3 роки тому

    പുറകിലെ സീറ്റിലെ ഇരിപ്പ് അത്ര സുഖകരമല്ല തൈസപ്പോർട്ട് കുറവാണ് ചാരു സീറ്റിന് ഹൈറ്റ് കുറവാണ് ഇതുതന്നെ യാത്രാ അത്ര സുഖകരമായിരുന്നില്ല സുസുക്കിയുടെ ഈ വണ്ടിക്ക് മാത്രമല്ല വിറ്റാര ബ്രെസ ഡിസയർ ഈ വണ്ടികൾ ഒഴിച്ച് ബാക്കി ഒട്ടുമുക്കാലും വണ്ടികൾക്ക് എല്ലാം ഈ കുറവുകൾ കാണാൻ കഴിയും മാരുതി സുസുക്കി ഹോണ്ട ഇറക്കുന്ന വണ്ടികൾ കണ്ടു പിടിക്കട്ടെ

  • @sivanandanep7157
    @sivanandanep7157 2 роки тому

    മൈലേജ് കാര്യം വെറും തള്ള് മാത്രമാണ്. 20 കിലോമീറ്ററിൽ കൂടുതൽ മൈലേജ് കിട്ടുന്ന ഏതെങ്കിലും വാഹന ഉടമ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം
    Door handle ഒട്ടും ഭംഗിയായില്ല
    Request Sensor fit ചെയ്ത രീതി മോശം
    Window switch door ൽ തന്നെ വേണ്ടിയിരുന്നു.
    അങ്ങനെ പലതും ........

    • @bappumilmukk
      @bappumilmukk Рік тому

      എനിക്ക് രാമേശ്വരം പോയപ്പോ 24 വരെ കിട്ടിയിട്ടുണ്ട്, കേരളത്തിൽ 20/22

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 роки тому

    ,26...
    പറഞ്ഞ...16... കിട്ടും.........2015.. ഡീസൽ മാത്രം...2. സിലിണ്ടർ... കറക്റ്റ് മൈലേജ്...

  • @dewdrops5964
    @dewdrops5964 3 роки тому +1

    Second gear ൽ 60 km.🙄 nthokeya parayune. Third ൽ 80🤦‍♂️

  • @fayisfayi3148
    @fayisfayi3148 3 роки тому

    Mileage king 👑 and market king 👑

  • @sakkeenazayd
    @sakkeenazayd 3 роки тому

    വല്യച്ഛൻ മക്കൾ 😃😃👍👍👍

  • @artistic8841
    @artistic8841 3 роки тому

    Marutis another promising vehicle

  • @bijukochi6883
    @bijukochi6883 3 роки тому +2

    ആൾട്ടോ ജിമ്മിൽ പോയി വർക്ഔട് കഴിഞ്ഞു വന്നത് പോലെ ഉണ്ട്

  • @ajayjoseph5880
    @ajayjoseph5880 3 роки тому

    Road price etraya

  • @riyasty9001
    @riyasty9001 3 роки тому +1

    🔥🔥

  • @ashinjohnson351
    @ashinjohnson351 3 роки тому

    ചേട്ടാ ഇതിന്റെ പ്രൈസ് ഇത്രെയും ഉണ്ടോ ❓️❓️🤔🤔

  • @ranjithranju322
    @ranjithranju322 3 роки тому

    അപ്പൊ അതാണ്‌ new സെലറിയോ 👍🏻 സൂപ്പർ 👌🏻

  • @ambadybabu216
    @ambadybabu216 2 роки тому +1

    Cng allle

  • @akshaykumarms2885
    @akshaykumarms2885 3 роки тому +1

    Mileage king 👑

  • @Hustler_mindset
    @Hustler_mindset 3 роки тому

    Cost cutting ന്റെ കാര്യത്തിൽ maruthi കഴിഞ്ഞേ ഒള്ളു ബാക്കി company കൾ

  • @hadibeeran3877
    @hadibeeran3877 3 роки тому +1

    Mileagilum looksilm celerio ushaaran. Pinne marutiyude servicum❤️❤️

  • @Murciélago14
    @Murciélago14 3 роки тому +4

    Land Rover Defender റിവ്യൂ വേണം എന്നുള്ളവർ ഉണ്ടോ?

  • @vaisakhkrishna45
    @vaisakhkrishna45 3 роки тому +2

    😍😍😍

  • @adarshprakash9360
    @adarshprakash9360 3 роки тому +1

    #MARUTISUZUKI ✨

  • @kannurgunhouse2805
    @kannurgunhouse2805 2 роки тому

    Adv ജയശങ്കർ voice

  • @snowhite3191
    @snowhite3191 Рік тому

    വില പറഞ്ഞില്ലല്ലോ

  • @afsalaboo9933
    @afsalaboo9933 2 роки тому

    Grill borayo ennu oru samshayam

  • @gokul5649
    @gokul5649 3 роки тому

    TATA PUNCH VIDEO VENNAM

  • @mohamedshadhi5827
    @mohamedshadhi5827 3 роки тому +2

    Saftey ഉടെ കാര്യത്തിൽ വളരെ പിന്നില്‍ ആണ് Maruthi Suzuki

  • @anandjithu4602
    @anandjithu4602 3 роки тому +5

    0:05 ath maathram parayaruth🤯

  • @comrade96
    @comrade96 3 роки тому

    Bro like cheyan parayan alenkil ngan marannu povum

  • @athulbiju3112
    @athulbiju3112 3 роки тому +2

    Old vs new celerio campare chaiyamo pls

    • @joshuajohn1779
      @joshuajohn1779 3 роки тому +1

      Old model ane nallathe design vise

    • @athulbiju3112
      @athulbiju3112 3 роки тому +1

      @@joshuajohn1779 yes I like old
      Old is gold

  • @nidhingokulnidhin5577
    @nidhingokulnidhin5577 3 роки тому

    Poli

  • @grandmaster9071
    @grandmaster9071 Рік тому

    800 🔥🔥😍

  • @kpklym3753
    @kpklym3753 3 роки тому +1

    എക്സ്പ്രെസ്സോ ഉരുട്ടി എടുത്തതല്ലേ..... സത്യം പറ..... നീ അല്ലെ പോൾ ബാർബർ

  • @athulravi2182
    @athulravi2182 3 роки тому

    Mosam design