4040ൽ നിന്ന് വന്ന ആദം പറഞ്ഞ ഞെട്ടിക്കുന്ന കാര്യങ്ങൾ | TIME TRAVELLER FROM 4040 MALAYALAM l AFWORLD

Поділитися
Вставка
  • Опубліковано 29 сер 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

КОМЕНТАРІ • 7 тис.

  • @user-gf8so6nc1p
    @user-gf8so6nc1p 3 роки тому +10824

    4040 വരെ ഈ ലോകം ഉണ്ടാകുമോ എന്നാണ് എന്റെ സംശയം 😿

  • @josarena2406
    @josarena2406 3 роки тому +3048

    ഇന്ത്യൻ ഫുട്ബോൾ ടീം World Cup എടുക്കുമോ എന്ന് ചോദിക്കാൻ താൽപര്യം ഉള്ളവർ🙃
    👇

    • @navaneeth_vm2651
      @navaneeth_vm2651 3 роки тому +50

      ❤️എന്റെ പോലെ പാവങ്ങളെ ചാനലിൽ കയറുമോ ഫുൾ 💛കേരള ബ്ലസ്റ്റേഴ്സ്💛 സ്റ്റാറ്റസ്❤️

    • @sinansinuz9475
      @sinansinuz9475 3 роки тому +15

      😂😂😂🤣

    • @josarena2406
      @josarena2406 3 роки тому +9

      @@navaneeth_vm2651 💛

    • @jaimonn4244
      @jaimonn4244 3 роки тому +8

      💛

    • @mahijasajeevan1286
      @mahijasajeevan1286 3 роки тому +11

      Doreamon💪

  • @vishnuvishnu313
    @vishnuvishnu313 3 роки тому +348

    ഞാനും നീയും ഇത്‌ കണ്ടവരും കാണാൻ പോവുന്നതും ആരും ഉണ്ടാവില്ല അപ്പൊ ☺️☺️☺️☺️☺️☺️☺️❤

    • @Amal-rz9cb
      @Amal-rz9cb 3 роки тому +10

      Pachayaya Satyam😭💔 Ann ithonnum anubavikan namak kayula😪😂

    • @graffiti6052
      @graffiti6052 3 роки тому +4

      @@Amal-rz9cb 😭

    • @aessoon8303
      @aessoon8303 3 роки тому +6

      @@Amal-rz9cb Ippozhathe karyangal avarkum anubavikkan pattulalo😁

    • @enjoywithme653
      @enjoywithme653 3 роки тому +5

      @@aessoon8303 avar orikkalum ee time ആസ്വദ്ധിക്കണ്ട..corona...........😢nammada jeevithamo engane lock aayi...avar engilum jeevikkatte..😊😢🙂😄

    • @ak.blocky6466
      @ak.blocky6466 3 роки тому +1

      Janadahate kandal 1വർഷം munpe aflu chatanite vedio kadetundo anu chodikum,😁😁😁

  • @ronocutz4653
    @ronocutz4653 3 роки тому +59

    Time travel ചെയ്ത് വന്നു video കാണുന്നവർ like അടി 😆

  • @kl-2family401
    @kl-2family401 3 роки тому +524

    *സത്യത്തിൽ നമ്മൾ എല്ലാവരും ദിവസവും ടൈം ട്രാവൽ ചെയ്യാറുണ്ട്. രാത്രി കണ്ണടക്കുന്നു. കണ്ണ് തുറക്കുമ്പോൾ രാവിലെ ആകുന്നു.!!!*

  • @alishamookkuthala7445
    @alishamookkuthala7445 3 роки тому +585

    വളരെ സത്യം ആണിത്🥺🥺🥺
    ഞാൻ അറിയും ഇയാളെ 😛😛😛
    ചൊവ്വയിൽ ചായകട നടത്തുന്ന ഗോബാലേട്ടന്റെ മകൻ എന്റെ അയൽവാസി 🤗🤗🤗🤗🤗

  • @___pk
    @___pk 3 роки тому +2083

    Free Wi-Fi ഇപ്പത്തന്നെ കൊണ്ടുവന്നാൽ നന്നായിരിക്കും net തീരാൻ ആയിട്ടും ഈ വീഡിയോ കാണുന്നവർ ലൈക് അടിക്കും

  • @salmaan3
    @salmaan3 3 роки тому +192

    "4040" ൽ മമ്മൂക്ക സിനിമ "ASTRONAUT" റിലീസ് "PLUTO" വിൽ മാത്രം 🌀

    • @halbihalk1237
      @halbihalk1237 3 роки тому +7

      Yyyoo daridraym

    • @music102.1
      @music102.1 3 роки тому +6

      @@halbihalk1237 ippol thanne kaanuu galaxy primeil maathram

  • @mvvlogs968
    @mvvlogs968 3 роки тому +367

    അന്യ ഗ്രഹത്തിൽ നിന്ന് വന്നവരുണ്ടോ..
    ഞാൻ ഒറ്റക്കായിരുന്നു.

    • @moor8307
      @moor8307 3 роки тому

      🙄🙄

    • @dyingjustice
      @dyingjustice 3 роки тому +3

      I am from kepler-452b

    • @mvvlogs968
      @mvvlogs968 3 роки тому +3

      Njan kripton aau

    • @dyingjustice
      @dyingjustice 3 роки тому +2

      @@mvvlogs968 you mean krypto the super dog 😱

    • @mvvlogs968
      @mvvlogs968 3 роки тому

      @@dyingjustice no super man

  • @Abhijith.j1571
    @Abhijith.j1571 3 роки тому +188

    4040 ൽ വന്നയാളോട് ഞാൻ ചോദിക്കാൻ പോകുന്നത്
    1. 4040 ലെങ്കിലും സ്വാന്തനം സീരിയൽ കഴിയുമോ ?
    2. ഞാൻ യൂട്യൂബിൽ ഫേമസ് ആവുമോ?
    😅😅

    • @sr4fangrl292
      @sr4fangrl292 3 роки тому +3

      Aavum kathirunnooo u tubil alla wpil🤣

    • @steveidukki9649
      @steveidukki9649 3 роки тому +3

      Enik ariyandea karyem rcb enn cup adikkkum ennann ee saala cup namdhea🤙🤙

    • @Abhijith.j1571
      @Abhijith.j1571 3 роки тому +1

      @@sr4fangrl292 enthanu WPIL??

    • @sr4fangrl292
      @sr4fangrl292 3 роки тому +2

      @@Abhijith.j1571 neee u tubil alla wpilaa famous avaannn. 😬

    • @4NSICNihaldon
      @4NSICNihaldon 3 роки тому

      🤣🤣

  • @RenjithNooranad
    @RenjithNooranad 3 роки тому +77

    AF world ൻറ സ്ഥിരം കാഴ്ചക്കാർ ഇങ്ങ് പോര് .....🖤🖤🖤🖤 ഞാൻ വരച്ച പടത്തിന് ചേട്ടൻ കമന്റും ഇട്ടിട്ടുണ്ട് .....🖤🖤🖤🖤

  • @irfanpp5026
    @irfanpp5026 3 роки тому +470

    ഈ ആദം ചൊവ്വയിലെ സ്കൂളിൽ എന്റെ ബഞ്ചിൽ ആയിരുന്നു 🤣

  • @___pk
    @___pk 3 роки тому +518

    4040 ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ aflu അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ

    • @niduhan6281
      @niduhan6281 3 роки тому +8

      Ath verum aagraham maathraman😆

    • @MONSTERYT_
      @MONSTERYT_ 3 роки тому +9

      @Kochi Rajaa 🤣🤣🤣🤣
      Nammukk kittathath avarkum kittanda le🤣🤣🤣😇😎😎

    • @raihannichu7440
      @raihannichu7440 3 роки тому +6

      4040 ൽ ജീവിക്കണമെന്നുണ്ട് അയുസ്സ് ദൈവം തരട്ടെ

    • @jstagirl
      @jstagirl 3 роки тому +2

      @@raihannichu7440 😂

    • @mubashirmonu1103
      @mubashirmonu1103 3 роки тому +2

      @@raihannichu7440 eppo tharum

  • @ansenjose6932
    @ansenjose6932 3 роки тому +166

    ആദമിനെ കാണുമ്പോൾ ഞാൻ ചോദിക്കുന്ന ചോദ്യം : അടിച്ച് brand ഇന്റെ പേരെന്തുവാ 😜😂

  • @alvarovasquezgarcia7614
    @alvarovasquezgarcia7614 3 роки тому +917

    Time Machine കണ്ടു പിടിച്ചാൽ അത് വാങ്ങാൻ താല്പര്യം ഉള്ളവർ like അടി 🙏
    🌹

  • @nylousdanty
    @nylousdanty 3 роки тому +245

    കമന്റ്ബോക്സ് വായിച്ചു കണ്ണ് തള്ളി പോയ ലെ ഞാൻ 😂😂

  • @directordrone007
    @directordrone007 3 роки тому +739

    Ini 4040 ill aarengilum ee video kaanuvaanengil, ende comment nu like adikkane. 😜😂

    • @Saiabdulsamad
      @Saiabdulsamad 3 роки тому +11

      😂😂😂poli💫

    • @readhannarayanan1300
      @readhannarayanan1300 3 роки тому +10

      🤣🤣🤣 poli sanam

    • @ayushvision8477
      @ayushvision8477 3 роки тому +19

      Chilappol kanum, annu UA-cam undengil urappayum kanum

    • @rameezalimm261
      @rameezalimm261 3 роки тому +21

      അടിച്ചിട്ടുണ്ട്.. ഞാൻ പ്ലൂട്ടോയിൽ നിന്നാണ്.

    • @dyingjustice
      @dyingjustice 3 роки тому +8

      ഞാൻ അടുത്ത മാസം തിരുച്ചു പോകും
      അവിടെ ചെന്നിട്ട് അടിക്കാം

  • @Iamshibin999
    @Iamshibin999 3 роки тому +148

    ഞാൻ ചന്ദ്രനിൽ ആയിരുന്നു. വരാൻ കുറച്ചു വൈകി. ഓട്ടോ കിട്ടിയില്ല 😂😂

  • @devincarlos123
    @devincarlos123 3 роки тому +31

    എന്ത് നടന്നാലും എനിക്ക് ഒരു lover വേണം 😂എനിക്ക് ഇത്രേ ഒള്ളു serious ആയിട്ടാണ് 👍 appol okky കണ്ടതിൽ സന്തോഷം ഉണ്ട്

    • @sr4fangrl292
      @sr4fangrl292 3 роки тому +1

      Haa. Kittum kittum kaathirunnoo🤕🤕🤕

    • @devincarlos123
      @devincarlos123 3 роки тому +1

      @@sr4fangrl292 😂 kaathirikkum nammakk വിധിച്ചിട്ടുണ്ടെങ്കിൽ KSRTC കേറി വീട്ടിൽ വന്ന് കതവിൽ തട്ടും എന്ന് ഒന്നും പറയില്ല എപ്പോൾ എങ്കിലും വരും 😄

    • @aryjun-845
      @aryjun-845 3 роки тому +1

      @@devincarlos123 entha setta😂😂🤣....

    • @sr4fangrl292
      @sr4fangrl292 3 роки тому

      @@devincarlos123 alloohyyy🤣🤣🤣ankk ksrtc alla eadhelum minibussil varetteee🤣

  • @user-bw9eq8if7h
    @user-bw9eq8if7h 3 роки тому +113

    ആക്കാലത്തെ ഭക്ഷണം അന്തായിരിക്കും എന്നതാണ് എന്റെ ചോദ്യം?

  • @braziliyaroy7360
    @braziliyaroy7360 3 роки тому +53

    ആദമിനെ ഒന്ന് കണ്ടിട്ട് വേണം കൊറോണ എപ്പോഴോ തീരുന്നേ എന്നറിയാൻ

  • @user-cw3bp1vl9p
    @user-cw3bp1vl9p 3 роки тому +2857

    5555 തിൽ നിന്നു time traval ചെയ്തു വന്നവർ like അടി

  • @abeljaison4944
    @abeljaison4944 3 роки тому +532

    4040ഇൽ exam എഴുതുന്നവർ luckya
    🤣🤣🤣

  • @__abh.iiii__
    @__abh.iiii__ 3 роки тому +363

    ടൈം ട്രാവൽ മെഷീൻ എന്റെ കയ്യിൽ ഉണ്ടാർന്നെങ്കിൽ ഇന്നലെ ചായയിൽ പോയ ബിസ്ക്കറ്റ് പോകാതെ നോക്കാമാരന് 😭

    • @CLevERGAMER123
      @CLevERGAMER123 3 роки тому +12

      Chali😁🤣🤣

    • @__abh.iiii__
      @__abh.iiii__ 3 роки тому +3

      @@CLevERGAMER123 😅

    • @CLevERGAMER123
      @CLevERGAMER123 3 роки тому +3

      @@__abh.iiii__ 🌍🌏🌎

    • @athuls4195
      @athuls4195 3 роки тому +15

      Chali aayirunnuengilum kollayirunnu 😂

    • @music102.1
      @music102.1 3 роки тому +5

      @@CLevERGAMER123 alla mud😛hehehehe

  • @nihala__sinzz1925
    @nihala__sinzz1925 3 роки тому +925

    He is a brilliant man.. Because അവനറിയാം 4040 വരെ ഈ വീഡിയോ കാണുന്ന ആരും ത൬െ ജീവനോടെ ഉണ്ടാകില്ല എന്ന് 😂😂

  • @_abhinav_mr_9671
    @_abhinav_mr_9671 3 роки тому +392

    AF World സ്ഥിരമായി കാണുന്നവർ ആരൊക്കെ? എനിക്ക് AF World ന്റെ ഗോസ്റ്റ് സ്റ്റോറീസ് എല്ലാം നല്ല ഇഷ്ടമാണ് 🔥

    • @archaarcha2833
      @archaarcha2833 3 роки тому +6

      എനിക്കും AF World by Aflu ചേട്ടന്റെ ghost 👻 videos കാണാനാണ് കൂടുതൽ ഇഷ്ടം🙂😉

    • @muhsinka7843
      @muhsinka7843 3 роки тому +4

      ഉണ്ട് 😌

    • @archaarcha2833
      @archaarcha2833 3 роки тому +3

      @꧁RIHAN RASHID꧂ *YES*

    • @bijusnattinpuram6995
      @bijusnattinpuram6995 3 роки тому +3

      Me too

  • @user-gx1xi5eo9k
    @user-gx1xi5eo9k 3 роки тому +31

    6:23 ഞാൻ അല്ലെ ആ പോണത്..... ഞാൻ ഫൈമസ് ആയീ 😎😎

  • @tharaanil7132
    @tharaanil7132 3 роки тому +26

    4040 ഇൽ വീഡിയോ കാണുന്നവർ ഉണ്ടോ 😂😂😂

  • @shambomahadeva867
    @shambomahadeva867 3 роки тому +127

    ഒരു 2000 വർഷം കഴിഞ്ഞു ജനിച്ച മതിയായിരുന്നു😪 ഇങ്ങനെ തോന്നുന്നവർ like adii

    • @appukuttan2308
      @appukuttan2308 3 роки тому +6

      Muna 50 varsh mune jenikanan no mobile only nature annd beatyy

    • @HydragodOP
      @HydragodOP 3 роки тому +3

      @@appukuttan2308 enikl nee ee karym okea ariumarunnnoo👀

    • @wolfoxgamer4087
      @wolfoxgamer4087 3 роки тому +11

      ഇതേ പോലെ 2000 വർഷം മുന്നേ നീ ഇങ്ങനെ പറഞ്ഞാരുന്നു അതാ ഇപ്പൊ ഇവിടെ നിൽക്കുന്നത്.

    • @alnazmuhammed786
      @alnazmuhammed786 3 роки тому +2

      @@wolfoxgamer4087 kiduki kalaki timirtu♥️

    • @rishikesh73
      @rishikesh73 3 роки тому

      @TechnoFlip

  • @SadiqTalks
    @SadiqTalks 3 роки тому +310

    Aflu സ്ഥിരം കാഴ്ചക്കാർ ഇവിടെ common👍

    • @ponnus803
      @ponnus803 3 роки тому +6

      ഇവിടെ വരണം എന്നുണ്ടോ 😂😂

    • @SadiqTalks
      @SadiqTalks 3 роки тому +4

      @@ponnus803 😂😂😂

    • @SadiqTalks
      @SadiqTalks 3 роки тому +3

      @ıαм LOLANꪜ 😘

    • @ponnus803
      @ponnus803 3 роки тому +3

      😜😜😜😜

    • @realityofmankind
      @realityofmankind 3 роки тому +1

      @@ponnus803 😑

  • @fidasaeed_1273
    @fidasaeed_1273 3 роки тому +85

    ജീവിതത്തില്‍ ഒരു തവണ time travel ചെയ്യാന്‍ അവസരം കിട്ടിയിരുന്നേല്‍...!😌😐

  • @AnuAnu-yi3vf
    @AnuAnu-yi3vf 3 роки тому +17

    ലോക്‌ഡോൺ വരാതിരുന്നാൽ മതി 😶😶🙂😁💞💞💞

  • @shifnasherin8836
    @shifnasherin8836 3 роки тому +95

    ഞാ൯ ആദമിനോട് കൊറോണ എ൬് അവസാനികും എ൬് ചോദികും😌

  • @mfxhd7422
    @mfxhd7422 3 роки тому +716

    നാളെത്തെ സൺ‌ഡേ ഫൺ‌ഡേ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ആരക്കെ

  • @muhammadshazin4838
    @muhammadshazin4838 3 роки тому +36

    7040 നിന്നാണ് ഞാൻ 😜😀😄വന്നത് 😍 ചന്ദ്രൻലു ഇപ്പോൾ 🐒ഞാൻ ചായ ☕️ കടലാണ് ജ്യോളി 😀😀😀🤪😜😛😋

  • @user-rk2jx4xp7s
    @user-rk2jx4xp7s 3 роки тому +61

    ഈ ആദം ഉറക്കം കഴിഞ്ഞു വരുന്ന വഴിയാണെന്ന് തോന്നുന്നു 😂

  • @user-se5cb2zc8t
    @user-se5cb2zc8t 3 роки тому +1449

    4040ഇൽ exam എഴുതുന്നവർക്ക് സുകമാ...👍

    • @alnazmuhammed786
      @alnazmuhammed786 3 роки тому +97

      kopp ! exam hallil brain il ulla chip inspection kaar block (server down) cheyum.

    • @rubingeorge98
      @rubingeorge98 3 роки тому +30

      എക്സാമോ അതെന്ന 😂

    • @Shahidro48
      @Shahidro48 3 роки тому +17

      @@alnazmuhammed786 😂😂😂

    • @mechanicgaming1453
      @mechanicgaming1453 3 роки тому +22

      @@alnazmuhammed786 താൻ ആൾ കൊള്ളാലോ

    • @alnazmuhammed786
      @alnazmuhammed786 3 роки тому +11

      @@mechanicgaming1453kollaankil oru teepetti yedutu enne angu kollik....😜

  • @itsjustadil8248
    @itsjustadil8248 3 роки тому +180

    4040ഇൽ കാണുന്ന സുഹൃത്തേ ഇത് 2021ൽ ഇട്ട കമന്റാ 😂😂😂

  • @sistersworld1030
    @sistersworld1030 2 роки тому +3

    ഇതിൽ പറയുന്നത് സത്യമാണ് കാരണം ഇപ്പോൾ ട്രംപ് മാറി ഇപ്പോൾ ജോ ബൈഡനാണ്
    മാത്രമല്ല ബൈഡന്റ പേരിൽ jയും n യും ഉണ്ട്
    പിന്നെ 2019 ന് ശേഷം കോവിഡ് ലോകത്തിലേക്ക് വന്നു😨😨😨

  • @mohanankozhissery7704
    @mohanankozhissery7704 3 роки тому +801

    ആ കാലത്തു ഫുട് ബോൾ വേൾഡ് കപ്പ്‌ ⚽️രാജ്യങ്ങൾ തമ്മിൽ കളിക്കുന്നത് പോലെ🌏 ഗ്രിഹങ്ങൾ തമ്മിൽ ഇണ്ടാവണം എന്ന് ആഗ്രെഹിക്കുന്നവർ ഇണ്ടോ 🤔

    • @Sadik_252
      @Sadik_252 3 роки тому +6

      @Tintu Mon - LKG B bro എന്റെ ചാനലിൽ ഒന്ന് കേറി നോക്കുമോ പ്ലീസ്

    • @darwin2051
      @darwin2051 3 роки тому +13

      Malappurathano വീട്!

    • @sal_maan
      @sal_maan 3 роки тому +2

      @@darwin2051 😂

    • @shakthiman4932
      @shakthiman4932 3 роки тому +8

      Chilappol humans vs robots ayirikkum foot ball match

    • @Sadik_252
      @Sadik_252 3 роки тому

      @@shakthiman4932 bro എന്റെ ചാനലിൽ ഒന്ന് കേറി നോക്കുമോ പ്ലീസ്

  • @SrxpuDude
    @SrxpuDude 3 роки тому +218

    രാത്രിയിൽ നിഗൂഢതയുടെ അന്തകാരത്തിലേക്ക് കൊണ്ടുപോവാൻ അവൻ എത്തി സൂർത്തുക്കളെ..!!😁💥💚

  • @Zree578
    @Zree578 3 роки тому +38

    എന്നാ ആരും വൈകിക്കണ്ട. ഇപ്പൊ തന്നെ investigation തുടങ്ങാം 😂😂

  • @blackwolfyt4165
    @blackwolfyt4165 3 роки тому +77

    4040 ത്തിൽ police കാ൪ ironman, super man, Batman, captain America, എന്നിങ്ങനെ വസ്ത്രം ധരിച്ച്😀😀😀😀😀😀😀😀

  • @aaronthomasmusics
    @aaronthomasmusics 3 роки тому +138

    ഈ വീഡിയോ 5021 കാണുന്നവർ ഉണ്ടോ 😜🤪

  • @deepakms5149
    @deepakms5149 3 роки тому +138

    ആദമിനെ കാണുമ്പോൾ ഞാൻ ആദ്യം ചോദിക്കുന്നത്......
    എന്ത് സാധനമാ മോനെ വലിച്ചു കേറ്റിയെന്ന്.... 😂😂😂

    • @royalpain1319
      @royalpain1319 3 роки тому +3

      🤣🤣

    • @pesloverbpyyy
      @pesloverbpyyy 3 роки тому +2

      😂

    • @shinasrahman.k6311
      @shinasrahman.k6311 3 роки тому +2

      😂😂😂😂

    • @MFJ_Talks
      @MFJ_Talks 3 роки тому +22

      അപ്പോൾ ആദം പറയും : " ആ രഹസ്യം എന്നോടൊപ്പം മണ്ണിൽ അലിഞ്ഞു ഇല്ലാത്താവും. " 😂😂⚰️⚰️⚰️

    • @Vaasu_annan_government11
      @Vaasu_annan_government11 3 роки тому +5

      കഞ്ചാവ് കൂട്ടി ഇട്ട് കത്തിച്ചു കാണും

  • @anirudhv5049
    @anirudhv5049 3 роки тому +250

    He is very brilliant Man Because
    അവനറിയാം 4040 ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഒരുത്തനും ജീവനോടെ ഉണ്ടാവില്ല എന്ന്.....😼

    • @rohanroopeesh9181
      @rohanroopeesh9181 3 роки тому +11

      4040 endhu nadakumnenu predict cheyaan time travel cheyanda avashyamila. i dont thik that he is from future....etheham parayuna thinekal namal chinthikan polum pataatha technology arikum 4040il... e puliyode inji futureileku pokan para .. appo thendum

  • @anandhu2219
    @anandhu2219 3 роки тому +14

    അന്ന്‌ ഭക്ഷണം ഉണ്ടാകുമോ കഴിക്കാൻ ?? അതോ യന്ത്രത്തിനെയാണൊ കഴിക്കുക

  • @josephlukose3866
    @josephlukose3866 3 роки тому +812

    3000 AD ല്‍ ഈ വീഡിയോ കാണുന്നവര്‍ക്ക് ലൈക്ക് അടിക്കാനുളള കമന്‍റ്

  • @MJcutz
    @MJcutz 3 роки тому +611

    Time travel ചെയ്ത ആർക്കും കൊറോണയെ പറ്റി അറിയില്ലേ 😂😂

  • @febinsha9757
    @febinsha9757 3 роки тому +44

    ആ ആദമിനെ ഒന്ന് കണ്ടിട്ട് എന്നെയും കൂടി 4040 ൽ കൊണ്ട്പോകുമോ എന്ന് ചോദിക്കണം 😂😂

  • @fanboy3101
    @fanboy3101 3 роки тому +18

    Nolan nte padam kandatha pnne onnum orma yilla nn adam
    Ann 4040 football kalikkunath pluto vs mars cricket
    earth vs __

  • @anilpr651
    @anilpr651 3 роки тому +90

    ആ ചിപ്പ്കളുടെ കാര്യം എനിക്ക് ഇഷ്ടായി... അന്നത്തെ പിള്ളേർക്ക് പരീക്ഷക്ക് കാണാതെ പഠിക്കണ്ടല്ലോ...???😁😁😁

    • @dudeop2521
      @dudeop2521 3 роки тому +2

      Uff😂😂

    • @friendschannel5101
      @friendschannel5101 3 роки тому +1

      😂

    • @jaz.__
      @jaz.__ 3 роки тому

      chip ullappol pinne enthinado schoolum classum okke athokke chipil download cheyth vecha pore. school illathe enth exam

    • @anilpr651
      @anilpr651 3 роки тому +4

      @@jaz.__ ആ... അതും ശരിയാണ്... അന്ന് തലക്കകത്ത് തലച്ചോറിന് പകരം ചിപ്പുകൾ ആയിരിക്കും...
      എന്തൊരോ എന്തോ...🤪🤪🤪 പിന്നെ നമ്മളെയൊക്കെ മനുഷ്യനെന്ന് വിളിക്കാൻ പറ്റുവോ...☹️

    • @alnazmuhammed786
      @alnazmuhammed786 3 роки тому +4

      kopp ! exam hall il irikkunnavarude brain il ulla chip block (server down) cheyum... pinna irunnu moonjum....😂😜

  • @jainantony1292
    @jainantony1292 3 роки тому +219

    4040 കഴിഞ്ഞു ഒരു 6060 എത്തുബോൾ സൂര്യന്നിൽ ആയിരികോ ജീവിതം...... 🤣

  • @alvarovasquezgarcia7614
    @alvarovasquezgarcia7614 3 роки тому +26

    ഞാൻ വരുന്നത് 1000000......
    ൽ നിന്നാണ്..... അവിടെ ഭൂമിയല്ല, മനുഷ്യനല്ല,
    കുറെ aliens കുടിച് പാമ്പായി നടക്കുന്നുണ്ട്

    • @Shanlog
      @Shanlog 3 роки тому

      😹

    • @dyingjustice
      @dyingjustice 3 роки тому

      നിങ്ങളോടൊക്കെ അപ്പൊയെ പറഞ്ഞതല്ലേ ഭൂമി നശിക്കും kepler-452b യിലേക്ക് പോകാമെന്നു
      ഞങ്ങളൊക്കെ അടുത്ത വണ്ടിക്കു അവിടേക്കു പോയി
      ഇനി അവിടെ പറന്നു നടന്നോ
      പറന്നു ബോറടിക്കുമ്പോ signal അയക്കു
      ഒരു ship വിടാം

  • @abhijith.j9674
    @abhijith.j9674 3 роки тому +11

    7:34 കേൾക്കുന്ന pc രാഘവൻ 80 കളിലെ വസന്തം 😄

  • @aiswarya.v.s5509
    @aiswarya.v.s5509 3 роки тому +43

    ചിന്തിക്കുന്നതെല്ലാം അപ്പോപ്പോൾ കണ്മുൻപിൽ കാണാം എങ്കിൽ.. അപ്പോഴത്തെ exam എങ്ങനാരിക്കും 🤔🤔🤔

  • @kirank1561
    @kirank1561 3 роки тому +229

    കമന്റ് വായിക്കാൻ വന്നവർ ഇവിടെ ഹാജർ ആവുക 😂

  • @SAJUCHANDRANL
    @SAJUCHANDRANL 3 роки тому +825

    ഇത് Avengers movie കണ്ട് വട്ടായത് ആണ് 😂😂😂

  • @user-oh9lq3yx9h
    @user-oh9lq3yx9h 3 роки тому +13

    ഞാൻ 5050ൽ നിന്നും വന്നു. ഇപ്പോ ഈ വീഡിയോ കാണുന്നു. ഞങ്ങടെ അവിടെ afloന്റെ ഫാൻസ് ക്ലബ് ഉണ്ട് 💥

  • @VINCENSOCASANO_
    @VINCENSOCASANO_ 3 роки тому +455

    ഇതൊക്കെ കേട്ടുകൊണ്ട് ഇരിക്കുന്നെ 2050 ൽ നിന്ന് വന്നേ ഞാൻ 👽💥. 2050 ൽ നിന്ന് എന്നെ പോലെ വന്നേ ആരേലും ഉണ്ടോ....????.

    • @o_o9748
      @o_o9748 3 роки тому +7

      😱

    • @lookiop417
      @lookiop417 3 роки тому +10

      Yab bro njan

    • @fidasaeed_1273
      @fidasaeed_1273 3 роки тому +10

      Njn 3000thil ninnaan..😆😇

    • @rubingeorge98
      @rubingeorge98 3 роки тому +30

      1998ഇൽ നിന്നും വന്നിട്ടുണ്ട് 😂😜

    • @ashlisachu919
      @ashlisachu919 3 роки тому +4

      ഞാൻ

  • @bgmbeats2593
    @bgmbeats2593 3 роки тому +55

    ഈ ടൈം ട്രാവൽ '' APEX TV " ക്ക് അനന്തരമായി കിട്ടിയതാണാേ...
    🤔🤔🤔

  • @afal007
    @afal007 3 роки тому +12

    *Time Travel ചെയ്യാൻ പറ്റിയാൽ പലരും ഭാവിക്ക് പകരം ആദ്യം ഭൂതത്തിലേക്ക് ആയിരിക്കും പോവുക എന്നിട്ട് പണ്ട് ചെയ്ത മണ്ടത്തരങ്ങൾ ഒക്കെ തിരുത്തും 😂....!*

  • @enola1610
    @enola1610 3 роки тому +5

    Ayal paranjath sheriya 2019 muthal albutham sambavichu

  • @rubingeorge98
    @rubingeorge98 3 роки тому +42

    4040ഇലും മമ്മുക്ക സ്റ്റിൽ young ആയിരിക്കും 😜😂❤

    • @humblewiz4953
      @humblewiz4953 3 роки тому +8

      *മഞ്ജു ചേച്ചിയും* 🔥

    • @rubingeorge98
      @rubingeorge98 3 роки тому +1

      @@humblewiz4953 അതെ 😂

    • @shijimajeed
      @shijimajeed 3 роки тому +1

      😂😂

    • @jaz.__
      @jaz.__ 3 роки тому +5

      ann dulquerne mammookkayude vappa aayitt abhinayippikkam

    • @messileo1628
      @messileo1628 3 роки тому

      @@jaz.__ 🤣🤣

  • @gokulkrishnaktn5867
    @gokulkrishnaktn5867 3 роки тому +94

    ഞാൻ: നാളെ രാവിലെ ഉണ്ടാകും
    ഞാൻ time travel ചെയ്ത വന്നതാ 😂

    • @adithyashine4649
      @adithyashine4649 3 роки тому +2

      Uff..ശുദ്ധ ഹാസ്യം😂😂😂😂🙏🙏🙏🙏

    • @TT-ky9wo
      @TT-ky9wo 3 роки тому

      @@adithyashine4649 😆

  • @kripajoseph123
    @kripajoseph123 3 роки тому +771

    4040 വരെ ജീവിച്ചിരിക്കുന്നവർ ഇപ്പൊ നമ്മളിൽ ആരും ഇല്ലാത്തത് കൊണ്ട് പുള്ളിക്ക് എന്ത് വേണമെങ്കിലും പറയാമെല്ലോ 😅

  • @Zuco-f7d
    @Zuco-f7d 3 роки тому +41

    Iam a time traveller from year 4026,ithu kallamayi thonunavar like adi😁👍

  • @greatheart1450
    @greatheart1450 3 роки тому +214

    അവൻ അടിച്ച സാധനം ഏതാണെന്ന് പഹയൻ പറഞ്ഞു തന്നിരുന്നെങ്കിൽ നമുക്കും പോയിട്ട് വരാമായിരുന്നു ടൈം ട്രാവലിംഗിനു 😇

    • @dinil6755
      @dinil6755 3 роки тому +2

      Bcardy +vodka

    • @Mystichouse1890
      @Mystichouse1890 3 роки тому +3

      കഞ്ചാവ് rummil കലക്കി കുടിച്ചത് ആണ്

    • @bullymaguire5403
      @bullymaguire5403 3 роки тому +5

      ഇത് കഞ്ചാവ് വലിച്ചതല്ല കൂട്ടി ഇട്ടു കത്തിച്ച് ആണ്

    • @afnasm8094
      @afnasm8094 3 роки тому +2

      😂😂😂

    • @muazzamahamed6253
      @muazzamahamed6253 3 роки тому +1

      🤣🤣🤣

  • @Rehman12348
    @Rehman12348 3 роки тому +466

    Aflukaye ഇഷ്ടമുള്ളവർ അടി like

  • @thalapathyarmyofficial8657
    @thalapathyarmyofficial8657 3 роки тому +776

    2003 I'll ninnu 2021 leeku വന്നവർ adi like😌

  • @aashisspot8966
    @aashisspot8966 3 роки тому +13

    4040 il ninnum 2019leek varumbol ayalude praayam 2021 aaayirikkumooo🧐🧐

  • @adityannm4496
    @adityannm4496 3 роки тому +266

    നാളെ ഭൂമി അവസാനിക്കില്ലെന്ന് ആര് കണ്ടു.....🔥

    • @rubingeorge98
      @rubingeorge98 3 роки тому +10

      എല്ലാവരും

    • @dinudinuz4685
      @dinudinuz4685 3 роки тому +7

      2000 million years boomi indenkil. Iniyum indayi koode

    • @danigeorge6176
      @danigeorge6176 3 роки тому +7

      ഇങ്ങനൊന്നും പറയല്ലേ ഞാൻ മണി ഹീസ്റ്റ് കണ്ട് തീർന്നട്ടില്ല

    • @abhinav__01__55
      @abhinav__01__55 3 роки тому +1

      Njan kand

    • @Amal-rz9cb
      @Amal-rz9cb 3 роки тому

      @@danigeorge6176 😂

  • @mfxhd7422
    @mfxhd7422 3 роки тому +104

    അഫ്ലുവിനെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ആരക്കെ?

    • @CR-zk2hc
      @CR-zk2hc 3 роки тому +2

      Nan kandittund😀

    • @mfxhd7422
      @mfxhd7422 3 роки тому

      @@CR-zk2hc 😍😍

    • @CR-zk2hc
      @CR-zk2hc 3 роки тому

      @@mfxhd7422 enthe veedinte avdnn korach ollu aflunte veetkk😀

  • @4kgamer959
    @4kgamer959 3 роки тому +55

    4040 il schoolukal undo 😅😅😅😚😚😚😘

  • @user-tc2zw3xz4t
    @user-tc2zw3xz4t 3 роки тому +14

    അഫ്ലൂ എന്റെ ഹീറോ anu😍

  • @mehdiashraf4124
    @mehdiashraf4124 3 роки тому +99

    അഫ്ലുന്റെ വീഡിയോ കാണാൻ വേണ്ടി 4040ൽ നിന്ന് വന്ന ഞാൻ 🤪

  • @sangeetha3175
    @sangeetha3175 3 роки тому +114

    എല്ലാം വെറുതെയാ.... ഇങ്ങനെ എന്തൊക്കെ കേട്ടു 2020 ൽ നമ്മൾ എല്ലാവരും പറക്കുന്ന കാറിൽ sangarikkuka ആയിരിക്കും എന്ന് പറഞ്ഞ time travel കാരനെ ഞാൻ ഈ സമയം ഓർക്കുന്നു☹️

    • @rohithkrishnan7647
      @rohithkrishnan7647 3 роки тому +22

      Ennitt 2020il parakkunna vimanam polum parannilla. 😂😂😂

    • @najiyapk4742
      @najiyapk4742 3 роки тому

      @@rohithkrishnan7647 damn true 😂😂😂😂

    • @gamingvibes266
      @gamingvibes266 3 роки тому

      @@rohithkrishnan7647 100%

    • @kop0344
      @kop0344 3 роки тому

      Corona vanna karanam nirmikkan pattajathanu

    • @aflazc5008
      @aflazc5008 3 роки тому

      Le corona😌

  • @25millionyears
    @25millionyears 3 роки тому +15

    2030 ഇൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😁

  • @RayanM007
    @RayanM007 3 роки тому +135

    ഇനി എന്റെ ചെറുമോൻ ആണെന്റെ പ്രതീക്ഷ.....

    • @sgmask929
      @sgmask929 3 роки тому +9

      നിങ്ങളുടെ ചെറുമോൻ ആണ് ആദം എങ്കിലോ

    • @RayanM007
      @RayanM007 3 роки тому +7

      @@sgmask929 ഞാൻ കല്യാണം പോലും കഴിച്ചിട്ടില്ല പിന്നെങ്ങനെ അറിയും 😨😰😥😢😭

    • @Zain0bruh
      @Zain0bruh 3 роки тому +6

      @@sgmask929 സാധ്യതാ കുറവാണ് അവന് ആകെ 105 വയസ്സേ ഉള്ളു😎😎😎

    • @adhi7233
      @adhi7233 3 роки тому +5

      Ninakke kutti undakumo noke

    • @muhammedniyaz1517
      @muhammedniyaz1517 3 роки тому

      Hmm chilpam ayirikum

  • @dhevikatp8037
    @dhevikatp8037 3 роки тому +16

    ഞാൻ ആദ്യം തന്നെ Solar സിസ്റ്റത്തിലെ WiFI യുടെ പേരും പാസ്‌വേഡും ചോദിക്കും. 😇😇📶📶

  • @jamsheerm4080
    @jamsheerm4080 3 роки тому +241

    2040 ഇൽ നിന്നൊന്നുമല്ലേലും....
    Bossi ന്റെ video കാണാൻ ഉറക്കത്തിൽ നിന്ന് വന്നവരുണ്ടോ 😴😴

  • @muhammedanas1160
    @muhammedanas1160 3 роки тому +9

    4040 ലേ വടയ്ക്കു എത്രെ ഓട്ട ഉണ്ടാവുമെന്നുവോ

  • @viduraj4565
    @viduraj4565 3 роки тому +38

    കേട്ടപ്പോത്തന്നെ കിളിയും കിളിക്കുടുമൊക്കെ പറന്നുപ്പോയി☺️😊

  • @SIYAN_TM2401
    @SIYAN_TM2401 3 роки тому +15

    6:29 ദേ ഒരു 👽alien👽 Afluവിന്റെ അടുത്തുകൂടി പോകുന്നു😄😄😄

  • @tbcajubro4987
    @tbcajubro4987 3 роки тому +428

    ഇതെല്ലാം കേൾക്കുന്ന പാവം അമ്മയുടെ വയറ്റിൽ നിന്ന് വന്ന ഞാൻ.. 😄

    • @sanjaysanju3199
      @sanjaysanju3199 3 роки тому +43

      Njangale okke pinne vithittu mulappichathano😄😄

    • @udayalari4985
      @udayalari4985 3 роки тому +4

      @@sanjaysanju3199 😂

    • @whatifnoa
      @whatifnoa 3 роки тому +2

      @@sanjaysanju3199 😆😆😆

    • @harithaa4059
      @harithaa4059 3 роки тому +2

      @@sanjaysanju3199 😂😂😂

    • @achayan6043
      @achayan6043 3 роки тому +1

      @@sanjaysanju3199 pinnella 🤣🤣

  • @basiljoby2122
    @basiljoby2122 3 роки тому +6

    ആദം ne labil കൊണ്ടുപോയി പരീക്ഷിക്കമായിരുന്നു...

  • @vaisakhmanoj3812
    @vaisakhmanoj3812 3 роки тому +237

    ഇന്ന് el classico കാണാനിരിക്കുന്ന aflu fans ആരൊക്കെ????

  • @madhavmanoj1508
    @madhavmanoj1508 3 роки тому +28

    ലോകത്ത് മുഴുവൻ Wi-Fi പൊളിക്കും😎

  • @a.r.c-boy1955
    @a.r.c-boy1955 3 роки тому +331

    ഇനി ആദം തിരിച്ചുപോയാൽ അവിടെയും ഇന്റർവ്യൂ ഉണ്ടായിരിക്കും. പിന്നെ ആദാമിന്റെ കളി വേറെ റൈജിലായിരിക്കും 😂😂

  • @ajyt7848
    @ajyt7848 2 роки тому +6

    ഈ ആദം ഭയങ്കര നുണയനാ എനിക്ക് അറിയാം കാരണം 4040 ഇൽ അവൻ എന്റെ ക്ലാസിൽ ആയിരുന്നു 😂😂😂😂

  • @archaarcha2833
    @archaarcha2833 3 роки тому +58

    എനിക്ക് ആദം ചേട്ടനെ കണ്ടിട്ട് പരീക്ഷ എപ്പോഴാണ് ഒന്ന് അവസാനിക്കുന്നതെന്നറിയണം😁😉

  • @anumtz2715
    @anumtz2715 3 роки тому +253

    24 ന്യൂസിനോട് ഇതൊന്നു വിശദീകരിക്കാൻ പറഞ്ഞാൽ...
    അരുൺ കുമാർ :കുറച്ചു VFX എടുത്താലോ 😆😆😆

    • @adithyansadi4400
      @adithyansadi4400 3 роки тому +6

      Correct

    • @shafnasmk6376
      @shafnasmk6376 3 роки тому +11

      Pinneedu avide full grahangalude kali aayirikkum.....
      Le Arun kumar: athaa oru graham ente nere varunnu 😂

    • @adithyansadi4400
      @adithyansadi4400 3 роки тому +1

      @@shafnasmk6376 🤣🤣🤣

    • @js12creations82
      @js12creations82 2 роки тому +1

      @@shafnasmk6376 😂😂😂😂😂😅😅😅😅😅😅😂😅😂😅😂😅😂😅😂😅😂😅🤣🤣😂🤣🤣🤣

    • @tomboyuyir3978
      @tomboyuyir3978 2 роки тому +1

      @@shafnasmk6376 😂🤣

  • @venomgaming8101
    @venomgaming8101 3 роки тому +112

    Yesterday I clossed my eyes in 12:00pm. And oppened my eyes in 12:00am. Time travel😂

  • @user-rk2jx4xp7s
    @user-rk2jx4xp7s 3 роки тому +11

    എന്റെ തലയ്ക്കു ബനാന ചിപ്സ് വച്ചാൽ നെറ്റ് കിട്ടുവോ ആവോ... 😂

  • @shibinraj8985
    @shibinraj8985 3 роки тому +132

    Aflu fans ❤️ like adi

  • @3friendssports408
    @3friendssports408 3 роки тому +35

    ഇപ്പോൾ ജനിക്കുന്ന കുട്ടികൾ ഒക്കെ എന്തു ഭാഗ്യവാന്മാർ😅 അവരൊക്കെ എങ്ങനെ ജീവിക്കുമോ യെന്തോ

  • @yadhukrishna9315
    @yadhukrishna9315 3 роки тому +102

    അയാളോടാരും കൊറോണ പോണെത്തെപ്പളാണ് എന്ന് ചോദിച്ചില്ല പണ്ടാരം 😜

  • @vivekvidhyadmentals9340
    @vivekvidhyadmentals9340 3 роки тому +3

    2000 വർഷം അപ്പുറം ഭൂമി ഉണ്ടാകില്ല നമ്മൾ വേറെ ഗ്രഹത്തിലേക്കു പോകേണ്ടി വരും

  • @bhagathpt6497
    @bhagathpt6497 3 роки тому +347

    4040-ലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ..?🤪

  • @fidhamisna
    @fidhamisna 3 роки тому +61

    +2 examn padikunnathin idayil video kanaan vannavar undo??😀 Aflu ishtam❤️