Thrissur Pooram 2024 | Thiruvambadi Desam Pandi Melam🔥| Cheranalloor Sankarankutty Marar

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 63

  • @Abhishek-tx7nv
    @Abhishek-tx7nv 8 місяців тому +24

    ഇത്തവണ വരാൻ കഴിഞ്ഞില്ല 😢വന്നിരുന്നെങ്കിൽ ഉറപ്പായും ഈ ആൾക്കൂട്ടത്തിൽ ഞാനും ഉണ്ടായേനെ 😍😍കഴിഞ്ഞ തവണ എന്റെ ഫോണും നഷ്ട്ടപെട്ടിരുന്നു ഇതിന്റെ ഇടയിൽ 🫠

  • @rajanknb
    @rajanknb Місяць тому +1

    ഇതാണ് വെടിക്കെട്ട്‌ മേളം.
    കലാശം അതിഗംഭീരം.
    👌👌👍👍👍🙏🙏🙏❤️❤️❤️

  • @naveenchand8993
    @naveenchand8993 7 місяців тому +4

    High-quality recording. I really appreciate your efforts. Keep up your great job. Congratulations...

  • @ravindranathannair5642
    @ravindranathannair5642 3 місяці тому +2

    വരാത്തതിന് നന്ദി

  • @sivadasankp1424
    @sivadasankp1424 Місяць тому +2

    Thrissur pooram 2024
    very good and keep the
    same. All Year and fire work also❤ 😊

  • @ajithnair7511
    @ajithnair7511 8 місяців тому +16

    Superb.Recording better than elanjithara.Melam also par beyond excellence.

  • @nanduram1919
    @nanduram1919 Місяць тому +2

    ❤very good

  • @tejusjyothis1245
    @tejusjyothis1245 6 місяців тому +2

    Mesmerizing performance ❤ Devine

  • @sreekumark1683
    @sreekumark1683 Місяць тому +1

    ഗംഭീരം

  • @HariNarayanan-mg6rh
    @HariNarayanan-mg6rh 7 місяців тому +3

    ഹ.. ഹ... അ പാണ്ടി കേൾക്കാൻ എന്താ സുഖം. ഹ.... 👌👌

  • @BaraniKumar-fy3ex
    @BaraniKumar-fy3ex 2 місяці тому +1

    🎉🎉❤❤🎉🎉manoharam

  • @jayp3279
    @jayp3279 8 місяців тому +9

    25:00 താളത്തിൽ വീശുന്ന police ചേച്ചി🙂

    • @Sooraj_pisharody
      @Sooraj_pisharody  8 місяців тому

      👍😍

    • @sreekanthkm9963
      @sreekanthkm9963 7 місяців тому +1

      അതിനിടയിൽ നിന്നാൽ നമ്മുടെ കണ്ണ് ചിമ്മുന്നത് പോലും ആ താളത്തിൽ ആയിരിക്കും.. അതാണ് മേളം..

    • @gjpets5506
      @gjpets5506 7 місяців тому

      ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ 👍👍👍❤️❤️🙏🙏

  • @toyou8320
    @toyou8320 8 місяців тому +5

    iPhone il aano record cheythath

  • @dasv1981
    @dasv1981 7 місяців тому +4

    Was having doubt... each kalasham varumbol kathina vakunna chettan melam full ariyunna aalayirikkum.. avarae kurichu arengilum onnu ezhuthamo...

    • @vishwanathans6889
      @vishwanathans6889 7 місяців тому +1

      Athe melam ariyunna alanu ithu thrissur poorathil matram ullathanu

    • @sreekanthkm9963
      @sreekanthkm9963 7 місяців тому +1

      ​@@vishwanathans6889തൃശൂർ പൂരം മാത്രമല്ല എല്ലാം പൂരത്തിനും കതിനാ പൊട്ടിക്കുന്ന ആളും ആലവട്ടം വെഞ്ചാമരം വീശുന്ന ആളുകളും മേളത്തിന്റെ കാല വ്യത്യാസങ്ങൾ അറിയുന്നവരാണ്.. അതിനനുസരിച്ചാണ്... അല്ലാതെ തോന്നിയപോലെ ചെയ്യല്ല..

    • @arunach
      @arunach 7 місяців тому

      Kuttanellor okke ath correct aayi pottikkum

  • @HariKrishnan-f5p
    @HariKrishnan-f5p 10 днів тому +1

    HarishnahnkR ❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️

  • @spiritff4020
    @spiritff4020 7 місяців тому +2

    Njanum indayi❤❤

  • @sabareeshsubhadralayam9124
    @sabareeshsubhadralayam9124 8 місяців тому +1

    ഞാനും und❤❤❤

  • @jyothishkumar170
    @jyothishkumar170 8 місяців тому +1

    Excellent

  • @jobinc9136
    @jobinc9136 4 місяці тому +2

    കിഴക്കൂട്ട് ഇലഞ്ഞിത്തറമേളത്തിന് പോയില്ലെങ്കിൽ ഇതിനും കെങ്കേമം ആയിരുന്നു തിരുവമ്പാടിയുടെ മേളം

    • @Sooraj_pisharody
      @Sooraj_pisharody  4 місяці тому +1

      തൃശ്ശൂർ പൂരത്തിന്റെ ഏതു മേളമായാലും ഒന്നിനൊന്ന് മെച്ചമാണ്. എല്ലാത്തിനും അതിന്റെതായ ഭംഗിയുണ്ട്

    • @jobinc9136
      @jobinc9136 4 місяці тому

      @@Sooraj_pisharody 🙏🙏

    • @akhilkrg
      @akhilkrg 3 місяці тому +1

      രണ്ടുപേരും മേളത്തിന്റെ രാജാക്കന്മാർ

  • @malayalida3181
    @malayalida3181 8 місяців тому +1

    🔥🔥🔥

  • @dineshmenon5892
    @dineshmenon5892 8 місяців тому +1

  • @prasanthprakasanprasanth6231
    @prasanthprakasanprasanth6231 8 місяців тому +7

    ഞാനുണ്ട് വലം തല വിഭാഗത്തിൽ കണ്ണൻ്റേയും, ഭഗവതിയുടെയും മേളത്തിന് അകമ്പടി സേവിക്കാൻ ......

  • @arunm6433
    @arunm6433 5 місяців тому

    ഇത് പഞ്ചാരി മേളം അല്ലേ

    • @Sooraj_pisharody
      @Sooraj_pisharody  5 місяців тому +2

      അല്ല പാണ്ടിമേളം

  • @rahuljayan2424
    @rahuljayan2424 8 місяців тому +1

    ഇതിൽ ഞാൻ ഉണ്ടെയ് ♥️♥️

  • @ramkumars5789
    @ramkumars5789 8 місяців тому

    ഇത് കഴിഞ്ഞ തവണത്തെ അല്ലെ

    • @Sooraj_pisharody
      @Sooraj_pisharody  8 місяців тому

      തൃശ്ശൂർ പൂരം 2024 എന്ന് കണ്ടില്ലേ ?

  • @VijayVp-u8l
    @VijayVp-u8l 5 місяців тому +1

    HarishnaankR 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @sreejith6058
    @sreejith6058 Місяць тому +1

    ❤❤❤❤❤

  • @yadhukrishna5251
    @yadhukrishna5251 8 місяців тому +3

    ❤❤❤