തിരുവല്ലയിൽ ഏറ്റവും വലിയ ഷോപ്പിംങ് മാൾ വരുന്നു | Biggest Shopping Mall cum resi complx in thiruvalla

Поділитися
Вставка
  • Опубліковано 6 жов 2024
  • Shopping Mall cum residential complex
    #thiruvalla
    #m4_travel_vlog
    for your video and promotions
    contact 9778429884

КОМЕНТАРІ • 514

  • @gireeshkumar9741
    @gireeshkumar9741 Рік тому +15

    തിരുവല്ലയിൽ ജനിച്ചു വളർന്നതിൽ വളരെയേറെ അഭിമാനം തോന്നുന്നു കൂടുതൽ കൂടുതൽ പുരോഗതിയിലേക്ക് കുതിക്കട്ടെ നമ്മുടെ സ്വന്തം തിരുവല്ല.

  • @sreekumarsadasivan
    @sreekumarsadasivan 2 роки тому +100

    തിരുവല്ലയുടെ മഹത്വം ലോകരെ അറിയിക്കുന്നതിൽ അഭിമാനിക്കുന്നു... പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ നഗരമാണ് തിരുവല്ല... മിനി കൊച്ചി എന്ന വിശേഷണം കേരളത്തിൽ ഏറ്റവും അർഹിക്കുന്ന നഗരം... താങ്കളുടെ അവതരണം നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ 👍

    • @m4travelvlog917
      @m4travelvlog917  2 роки тому +1

      Thank you dear Sreekumar Sir for your nice comments. 😊

    • @taxon1325
      @taxon1325 2 роки тому +9

      Mini kochiyo😁😁ennaru paranju

    • @jijojorgethottathil550
      @jijojorgethottathil550 2 роки тому +4

      പേടിക്കണ്ട 5 വർഷം കഴിഞ്ഞാൽ മലപ്പുറത്തു മിനി ഗൾഫ് കാണാൻ
      ❤️പേരിന്തൽമണ്ണ മഞ്ചേരി തീരുർ കോട്ടക്കൽ ❤️

    • @taxon1325
      @taxon1325 2 роки тому +1

      @@jijojorgethottathil550 manjeri udane tanne avum.. Pinne kotakkalum.. Valare pwttonnu develop cheyyunna randu town anu manjeri kotakkal

    • @jijojorgethottathil550
      @jijojorgethottathil550 2 роки тому +4

      @@taxon1325 ഒലക്കാട മൂടാന് എന്നിട്ട് എന്താണ് ലുലു ഒക്കെ പെരിന്തൽമണ്ണ തീരുർ സെലക്ട്‌ ചെയ്തതഗ്. മലപ്പുറത്തിന്റെയും പാണ്ടിക്കാടിന്റെയും അടുത്ത ഉള്ള സിറ്റി ആണ് മഞ്ചേരി 🤣ഇനി എങ്ങോട്ട് വളരാൻ. കഴിഞ്ഞ 10 വർഷം വളർന്നു പന്തളിച്ചത് എല്ലാവരും കണ്ടു 🤣🤣9 മണിക്ക് ശേഷം ബസ് ഉണ്ടോ അവിടേക്ക് 🤣ട്രെയിൻ ഉണ്ടോ. ഒരു ഡിപ്പോ ഉണ്ടോ ksrtc 🤣🤣🤣. എന്താ ഉള്ളത് പണ്ട് ബലിയ അങ്ങാടി ആയിരുന്നു ഇപ്പൊ കാലം മാറി

  • @MEHSANMEDIA
    @MEHSANMEDIA 2 роки тому +95

    നമ്മൾ തിരുവല്ലക്കാർ 🙋🏻‍♀️🥳

    • @m4travelvlog917
      @m4travelvlog917  2 роки тому +14

      തിരുവല്ലക്കാർ ഒക്കെ എവിടെ? വന്നാട്ടെ ഒരു ലൈക്ക് അടിച്ചേ! കാണട്ടെ , 😊

    • @sreerenjinipmohan7855
      @sreerenjinipmohan7855 2 роки тому

      🥰🥳

    • @anisworld9377
      @anisworld9377 2 роки тому

      Yes❤

  • @sreekaladevi8281
    @sreekaladevi8281 2 роки тому +26

    ഞാനും തിരുവല്ല. തിരുവല്ലക്കാരുടെ അഭിമാന മുദ്ര.

  • @jayapalg8152
    @jayapalg8152 2 роки тому +13

    ആറ് വർഷം ഞാൻ തിരുവല്ല താലൂക്ക് ഓഫിസിൽ ജോലി നോക്കിയിട്ടുണ്ട്. കൊല്ലമാണ് സ്വദേശം . I love Thiruvalla

    • @m4travelvlog917
      @m4travelvlog917  2 роки тому +1

      We are proud of you dear Mr. Jayapal G 💜💛💚

    • @jayapalg8152
      @jayapalg8152 2 роки тому

      @@m4travelvlog917 ❤️

  • @ibinisaacjacob5081
    @ibinisaacjacob5081 2 роки тому +6

    KL 27 ❤….Proud to be a Thiruvallakaran❤️‍🔥

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 роки тому +54

    ഒരു തിരുവല്ലക്കാരി 🙋‍♀️😍

    • @m4travelvlog917
      @m4travelvlog917  2 роки тому

      Hai thiruvalla kaareee 💜💛💚

    • @presannachenguniveedu4473
      @presannachenguniveedu4473 2 роки тому +1

      ഇനി എന്തിനാ മോളെ , നമ്മൾ ഒക്കെ ഉള്ളപ്പോൾ എന്തെങ്കിലും Knapp ഉണ്ടായിരുന്നോ 😭

    • @johntitus1437
      @johntitus1437 2 роки тому

      😂😂😂

  • @FrithaWonderland
    @FrithaWonderland 2 роки тому +18

    നമ്മുടെ സ്വന്തം തിരുവല്ല 🥳🥰🥰🥰

  • @chithrasabu3785
    @chithrasabu3785 2 роки тому +18

    നമ്മുടെ തിരുവല്ല. അഭിമാനം മാത്രം ❤️❤️

  • @georgevarghese5448
    @georgevarghese5448 2 роки тому +10

    ജന്മം കൊണ്ട് കൊല്ലം ജില്ല ക്കാരൻ ആണെങ്കിലും കർമം കൊണ്ട് തിരുവല്ല യിൽ സൂപ്പർ സ്ഥലം

    • @m4travelvlog917
      @m4travelvlog917  2 роки тому +2

      Very happy to hear from you dear George Varughese 💙🤗

  • @VJ-mz1sy
    @VJ-mz1sy Рік тому +5

    എന്റെ തിരുവല്ല❤ ഉൽഘാടനം Live ആയി കാണിക്കണം

  • @reenageorge6457
    @reenageorge6457 2 роки тому +13

    എല്ലാം തിരുവല്ലായിൽ വരട്ടെ

  • @prevasiassociated6102
    @prevasiassociated6102 2 роки тому +11

    അയ്യോ രോമാഞ്ചം കാരണം എന്റെ രോമം മുഴുവനും കൊഴിഞ്ഞു പോയി. 😄😄😄

  • @thomaspaul6590
    @thomaspaul6590 Рік тому +2

    Congratulations Thiruvalla. Best Wishes. All the best.

  • @alanjose7049
    @alanjose7049 2 роки тому +5

    Remote area anallo shopping mall irikuna place. Normally bypass, towncentre oke alle choose cheyane. Ith hospitaline mara aaki entho cheyane aanu

  • @thomasthayil8779
    @thomasthayil8779 2 роки тому +12

    തിരുവല്ല ചങ്ങനാശ്ശേരി റോഡിൽ മുത്തൂർ ആൽത്തറയിൽ നിന്നു വലത്തോട്ട് പോയാൽ ബലിവേഴ്സ് ഹോസ്പിറ്റലിൽ പെട്ടെന്ന് ചെള്ളാവുന്നതാണ്.

    • @m4travelvlog917
      @m4travelvlog917  2 роки тому

      Excactly

    • @gknair1
      @gknair1 2 роки тому +1

      തെറ്റ് എഴുതിയിരിക്കുന്നത് ഒന്ന് ശ്രദ്ധിക്കുക

    • @m4travelvlog917
      @m4travelvlog917  2 роки тому

      Thank you dear Mr. Gopalakrishnan nair for your kind attention 😊

    • @albertthomas3502
      @albertthomas3502 2 роки тому

      ഇഡി പരിശോധന നടത്തി കണക്കിൽപ്പെടാത്ത കോടികൾ കണ്ടടതിനെ തുടർന്ന് പണികൾ ഒരു വർഷമായി നിർത്തി വച്ചിരിക്കുകയാണ്.

    • @sumonsudha
      @sumonsudha 2 роки тому

      @@gknair1 ശരിയാണ് എഴുതിയിരിക്കുന്നത്. ആൽത്തറ ജംഗ്ഷൻ നിന്നും പുതിയ റോഡ് ഉണ്ട് അതു ഹോസ്പിറ്റൽ ചെന്നെത്തും

  • @thomasthomas-ny6km
    @thomasthomas-ny6km 4 місяці тому +1

    Thiruvalla is developing day by day. Now it is almost better than Kottayam. Thiruvalla is now a business center. No development in Kottayam.But lot of Hospital lot of college etc in Kottayam. It is a District. But this Shopping complex is 5 or 6 miles from Thiruvalla Town. That is a disadvantage now. But gradually that complex will get more people. Near by Believers Medical college Hospital. If this complex was in Thiruvalla- Chengannur road or Thiruvalla- Changannchery road it was very good. But space is required.

  • @praveenpetervarghese4363
    @praveenpetervarghese4363 2 роки тому +8

    So happy to hear this... Love from Kochi... ❤️

    • @m4travelvlog917
      @m4travelvlog917  2 роки тому

      Dear Praveen. We are also soooo happy to hear from you 😊😀☺ 💜💛

  • @BlessGibi
    @BlessGibi 2 роки тому +5

    Curious to know how they will manage waste disposal and recycling. Hope Tiruvalla does not become the waste capital of Kerala by getting waste dumped in wasteland / near railway station

    • @m4travelvlog917
      @m4travelvlog917  2 роки тому

      Yes dear Blessy. Excactly you mentioned that. Thank you for your valuable comment 👍

    • @m4travelvlog917
      @m4travelvlog917  2 роки тому

      Dear Zion Media absolutely 💯 right which you noticed. Thank you for your valuable message 🙏😊

  • @gijuvarghese6545
    @gijuvarghese6545 2 роки тому +6

    I am from Kumbanad near Thiruvalla..not born in India. 55 yrs old. Live in South Africa but come there often

  • @yohannanpv416
    @yohannanpv416 3 місяці тому +2

    ഉടനെ ഒന്നും ഇത് പൂർത്തിയാകാൻ സാധ്യത ഇല്ല.

  • @francisgeorge1
    @francisgeorge1 Рік тому +2

    ഒരു മണിക്കൂർ യാത്ര ച്യ്താൽ അവിടെ ഞാനും വരും 😄👍

  • @momentsofdelights2592
    @momentsofdelights2592 11 місяців тому +1

    Hi, nice video. Can you show the latest update on this project and can you also include upcoming shops and good restaurants in and around Thiruvalla

  • @sajintc1343
    @sajintc1343 2 роки тому +7

    ഇതിന്റെ ഗതി ഇനി എന്താകുമെന്ന് കണ്ടറിയാം

  • @sreekumar1384
    @sreekumar1384 2 роки тому +5

    കോട്ടയത്തു വരുന്ന ലുലുവിന്റെ കാര്യത്തിൽ ഒര് തീരുമാനമായി 😀

  • @rejithomas7729
    @rejithomas7729 Рік тому +1

    This bld did not progress for more than an year. Work progressed till Covid breakups in Jan 2018. In 2021 end, work re commenced nd finished all main steel structural works. Today Shree Yousff Ali was in Thiruvalla. Wish he could take over this project to commission.. Best wishes.

    • @m4travelvlog917
      @m4travelvlog917  Рік тому

      Thank you dear Sir for your valuable comment 👍🙏

  • @ashleyaniyankunju5971
    @ashleyaniyankunju5971 2 роки тому +4

    Proud to be a thiruvallakari💖💖💖

    • @m4travelvlog917
      @m4travelvlog917  2 роки тому +1

      Dear Ashley we are also proud of you as thiruvsllakaree 💜💛

  • @annavarghese6508
    @annavarghese6508 2 роки тому +3

    Yes it's very important to have a big mall instead of always going to kottayam and cochin

    • @m4travelvlog917
      @m4travelvlog917  2 роки тому +1

      Dear Mr. Anna, Yes it's very important mentioned

  • @DreamWalkerRJ
    @DreamWalkerRJ 2 роки тому +2

    Njanum thiruvallakkariyanu. I'm proud of it

  • @harikumarm7167
    @harikumarm7167 2 роки тому +9

    Who is the owner of this project?. This will ultimately change the map of Thiruvalla. Hope Thiruvalla Municipal corporation will give necessary co-operation to complete the project on time.

    • @m4travelvlog917
      @m4travelvlog917  2 роки тому

      Yes Mr. Harikumar well said 👏👍🙌👌

    • @sajintc1343
      @sajintc1343 2 роки тому +3

      This mall is a project of belivers church

    • @jibinabraham1993
      @jibinabraham1993 2 роки тому +2

      KP Yohannan

    • @hk4092
      @hk4092 2 роки тому +1

      Actually started by Believers but now taken up by Yusuf Ali..... cos of financial issues.. I work in Believers

    • @twister59
      @twister59 2 роки тому

      Thiruvalla is a municipality, not municipal corporation.

  • @dhanyamohan9717
    @dhanyamohan9717 2 роки тому +4

    Thiruvallayil athrayo hospital onde general ward ethrayum neat ayitte ollathe belivers thannae ane

  • @aleyammacherian5237
    @aleyammacherian5237 2 роки тому +9

    Thiruvalla is a mini gulf and mini USA

  • @lalusunny123
    @lalusunny123 2 роки тому +3

    എന്റെ area കിഴക്കേണ്മുത്തൂർ 🙏🙏🙏🌹🎇🎆🧨🎆🎆🌹🌹🎉I am proud 🙏🙏🙏

    • @m4travelvlog917
      @m4travelvlog917  2 роки тому

      Dear lalamma sunny.💜💛💚🧡 Kizhakkenmuthur Thiruvalla

  • @rahulremanan4859
    @rahulremanan4859 2 роки тому +7

    Chetta njn ee maalinte thotte munbil aane thamasikkunnath..ekadhesha..5 months above Pani stopaai kadakkukayane..aente veettil irunnal panikaanam ..

    • @m4travelvlog917
      @m4travelvlog917  2 роки тому

      Thank you dear Rahul for your valuable information. What is the problem. Why work is stopped.

    • @loyalhandler
      @loyalhandler Рік тому

      Is there any update??

    • @rahulremanan4859
      @rahulremanan4859 Рік тому

      @@loyalhandler no update they are stopping there work more than a year

  • @movieclub8427
    @movieclub8427 2 роки тому +7

    ഈ മാളിന്റെ അപ്പുറത്താണ് എന്റെ വീട് 😄😄

    • @m4travelvlog917
      @m4travelvlog917  2 роки тому +1

      Wow 👏 that's great news 😀. Thank you dear movie club for your nice comment

  • @marykuttyabraham3383
    @marykuttyabraham3383 2 роки тому +4

    Tiruvalla njan ishtappedunna place why iamm studied at msrthommacollege then iam employed at tiruvalla . Believersil poyittunde . Treatmentinum operationum okkeeyyayi medicsm mission patient aayirunnu. Oru steel structure mall varunnathil angeyattam happy anne

  • @vijoyalex1228
    @vijoyalex1228 4 місяці тому

    All the people must unite and preserve such business. No labour problem, political highhandnss, keep it.

  • @aliceissac8711
    @aliceissac8711 3 місяці тому

    Hotels& entertainment soukariangal ellam lst floor il varunnathanu nallathu.

  • @thomassimon6975
    @thomassimon6975 2 роки тому +1

    Tiruvalla is a 104 year old Municipal Town.

    • @m4travelvlog917
      @m4travelvlog917  2 роки тому

      Thank you dear Thomas for your valuable information 👍😊

  • @meekaworld9914
    @meekaworld9914 2 роки тому +5

    തിരുവല്ലക്കാരി 🥰

  • @prempraveen3728
    @prempraveen3728 2 роки тому +4

    MC റോഡിനു nearest ആയിരുന്നങ്കിൽ സൂപ്പറായേനെ - പണിനടക്കുന്ന കൺവെൻഷൻ സെന്റർ ഭാഗത്ത്‌. ഇത് വളരെ റിമോട്ട് place ആയിപോയി.

    • @m4travelvlog917
      @m4travelvlog917  2 роки тому

      Dear sajin. Well noted ✅

    • @akhiltj3499
      @akhiltj3499 2 роки тому

      Mm ശെരിയാ എനിക്കും തോന്നി

  • @alex97451
    @alex97451 2 роки тому +4

    ഒരു തിരുവല്ലകാരൻ

  • @rajeshvk8268
    @rajeshvk8268 2 місяці тому +1

    ഞാനും ഒരു തിരുവല്ലക്കാരൻ 🥰🥰🥰

  • @jeevakar11
    @jeevakar11 2 роки тому +4

    ഇതിന്റെ പണി എന്നു തീരും. Mall എപ്പോൾ start ചെയ്യും. ആരാണ് ഇതിന്റെ owner.
    ഒന്നും പറഞ്ഞില്ല

    • @darkweb7148
      @darkweb7148 2 роки тому

      താറാവ് യോഹന്നാന്റെ പദ്ധതിയാണ്.പക്ഷേ മാള്‍ പൊങ്ങില്ല.യോഹന്നാന് പണികിട്ടും

  • @-bf7ff
    @-bf7ff 2 роки тому +1

    Njnum oru thiruvallakariyanu karmam kond pravasiyum childhoodil orupad nalla ormakkal thanna nadu missing my grand parents

  • @johge02
    @johge02 2 роки тому

    This shopping mall construction stopped from many months.
    Why we don't know.

  • @MARAJU-es8ey
    @MARAJU-es8ey 3 місяці тому

    For poor people , any concession ?

  • @rejithomas7729
    @rejithomas7729 2 роки тому +1

    For 3 years, not much progress. Only structure is completed. Wish the Municipality push this project to complete early , rather than putting hinderence. Municipality will get very good revenue from this building.

  • @subhashpk8169
    @subhashpk8169 2 місяці тому

    Alinja hospital aduthundu so ethum aliyum nokkikko

  • @abrahamgeorge7284
    @abrahamgeorge7284 2 роки тому +6

    തിരുവല്ല ടൗണിൽ നിന്ന് ഇത് വളരെയധികം ദൂരം ആണല്ലോ

  • @nithinachusholidays7064
    @nithinachusholidays7064 2 роки тому +3

    ഞാൻ പ്രവാസി ആണ് തിരുവല്ലക്കാരൻ കൂടി ആണ് 🥰🥰

  • @anjusajan
    @anjusajan 2 роки тому +3

    തിരുവല്ല കാരി ആയതിൽ അഭിമാനിക്കുന്നു

  • @abrahamkuriakose4257
    @abrahamkuriakose4257 2 роки тому +2

    What is the name fo this mall

  • @Varghese-rm7ub
    @Varghese-rm7ub 3 місяці тому

    Town allallo road cunjusted area ane

  • @annammaalex5954
    @annammaalex5954 4 місяці тому

    Super thiruvalla Amma

  • @manomano6268
    @manomano6268 2 роки тому +13

    Believers Mall Thiruvalla
    7 Lakh Sq ft
    5 Multiplex 750 Seats 💺
    Hyper Market,Food Court,Entertainment Zone
    4 th Largest Mall In Kerala
    Largest Mall In Thiruvalla & Central Travancore
    Mall Size By Order:
    1.Lulu Mall,TVM
    2.Lulu Mall ,Kochi
    3.Hi - Lite Mall ,Kozhikkode
    4.Believers Mall,Thiruvalla
    5.Mall Of Travancore, Tvm

    • @m4travelvlog917
      @m4travelvlog917  2 роки тому

      Thanks dear Mano for your valuable information 😘👍

    • @Dominic44533
      @Dominic44533 2 роки тому +3

      --------- താറാവ് യോഹന്നാൻചേട്ടൻ ഇപ്പോൾ സ്വർഗത്തിലേക്ക് ആളെ എടുക്കുന്ന പണി നിർത്തി മാളുപണി തുടങ്ങിയോ? ഇത്‌ പന്തപ്പള്ളിയുടെ പരിപാടിയായിരിക്കാം. കൂടെ കമ്മികളും കാണുമല്ലോ. കഴിക്കാൻ മുളക് ജെരടിയ പഴം കഞ്ഞിയും ഉടുക്കാൻ ഒരു തോർത്തും, കിടക്കാൻ ഒരു തിണ്ണയും ഉണ്ടങ്കിൽ ജീവിതം സ്വർഗം ആണെന്ന് പറഞ്ഞ സ്വയം ഭൂ തിരുമേനിയുടെ ഒരു ഉഡായിപ്പേ, കർത്താവേ, നീ ഇവന്മാരെ ഒക്കെ നിന്റെ രാജ്യത്ത് വരുമ്പോൾ കാര്യമായിട്ട് തന്നെ നോക്കിക്കൊണമേ, ആമേൻ -----------

    • @bijubiju6225
      @bijubiju6225 2 роки тому

      @@Dominic44533 Pas Jin 🎉

    • @AshiqueT-wx4ih
      @AshiqueT-wx4ih Рік тому

      Mandanano 😹🤣
      Lulu tvm
      Lulu kochi
      Lulu calicut
      Hilight calicut
      Gigulam calicut
      Upcoming kalyan mall calicut

  • @midhunprakash1737
    @midhunprakash1737 2 роки тому +7

    All the credict goes to Engineer vishnu sir and team this structural come to this far... Ollilude nadakkubo sukshikane... By fellow engineer 😂😂😂😂😂😂😂😂😂😂😉😉😂😂😂😂😂😂😂😂

    • @m4travelvlog917
      @m4travelvlog917  2 роки тому

      Mr.Midhun Prakash 😃😊

    • @harikumarm7167
      @harikumarm7167 2 роки тому

      Who is the owner of this prestigious project and which company is doing the work ?

  • @homosapien_mallu
    @homosapien_mallu 2 роки тому +3

    കോഴിക്കോട് വരുന്ന ലുലുവിന്റെ പകുതി ഇല്ലില്ലോ സുഹൃത്തേ

  • @joypeter6719
    @joypeter6719 2 роки тому +4

    ഞാനും തിരുവല്ല ക്കാരൻ അഭിമാനം തോ ന്നുന്നു

  • @AnithVlogs
    @AnithVlogs 2 роки тому +2

    Good Sharing
    പെട്ടെന്ന് പണി തീരട്ടെ
    എല്ലാ വിധ ആശംസകളും

  • @manojbd4
    @manojbd4 2 роки тому +1

    Trivandrum Lulu mall ...19 acre..L aanu...!!

  • @shafnaajas6868
    @shafnaajas6868 2 роки тому +2

    Nammale thiruvalla chumathra🥰

  • @nimmysheby5287
    @nimmysheby5287 2 роки тому +1

    Njanum Thiruvalla kuttapuzha ilanu.

    • @m4travelvlog917
      @m4travelvlog917  2 роки тому

      Dear Nimmy, nice to hear from you 👍👍👍

  • @xavier08kv
    @xavier08kv 3 місяці тому

    Wish all the best.

  • @SunShine-wu1eo
    @SunShine-wu1eo 2 роки тому +2

    I born in thiruvalla .

  • @spj5455
    @spj5455 2 роки тому +2

    Road nu mathram veedhi illa. Kids traffic park pole oru bypass...

  • @bijukovoor
    @bijukovoor 2 роки тому +6

    Anyhow, this project is stopped by ED as per some information. One senior doctor told me that it is for starting paramedical courses.

    • @m4travelvlog917
      @m4travelvlog917  2 роки тому

      Thank you dear Mr. Kovoor Ninan for your valuable information

    • @visakhkrishna5569
      @visakhkrishna5569 2 роки тому +1

      Appol shopping mall annu paranju e vlog cheytatu avidunnanu iyalku e fake information kittiyatu shopping mall anennu

    • @m4travelvlog917
      @m4travelvlog917  2 роки тому

      Dear Visakh Krishna. This project is started for shopping mall cum residence purposes. But due to some other issues may be its changed to some other project. Right??

  • @Nayanausha11499
    @Nayanausha11499 2 роки тому +2

    😍😍😍oru Thiruvallakaari😍😘😘

  • @prakashdelta5253
    @prakashdelta5253 4 місяці тому

    Proud of TVLA......prakash Mepral

  • @lalithambikaachuarun90
    @lalithambikaachuarun90 2 роки тому +3

    Thiruvallakkariyaya.njan😄😄😄😄😄😄😄😄😄😄

  • @chandrasekharan7996
    @chandrasekharan7996 2 роки тому +1

    ഈ സംരഭക്തി ന്റെ ഉടമസ്ഥർ ആരാണ് ഒരു വിഭാഗം മാത്രം കൈയ്യടക്കി വച്ച മാൾ സാമ്രാജ്യം മറ്റ് വിഭാഗങ്ങൾ എല്ലാ പ്രധാന പട്ടണങ്ങളിലും ഉണ്ടാക്കണം

    • @m4travelvlog917
      @m4travelvlog917  Рік тому

      അങ്ങനെ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം

  • @vijayammasnair8733
    @vijayammasnair8733 2 роки тому

    Thottaduthu. Thamassikkhunna. Njangal. Eppazha. Ariunnea. Eduenthumalannu.

  • @jithinkurian126
    @jithinkurian126 2 роки тому +1

    God bless you

    • @m4travelvlog917
      @m4travelvlog917  2 роки тому

      Thank you dear jithin for your nice comment 👍

  • @sukumarannair3588
    @sukumarannair3588 2 роки тому +7

    തിരുവല്ല ആണ് എന്നേ ഉള്ളു. എന്നാൽ paipadu കാരൻ ആയ എനിക്ക് 4 മിനിറ്റ് മതി.

    • @m4travelvlog917
      @m4travelvlog917  2 роки тому +1

      Dear Sukumaran, Excactly you said

    • @vladimirputin1623
      @vladimirputin1623 Рік тому

      Same,, it's. Located in changanacherry border. Just 1 minute walk

  • @sobhamathew45
    @sobhamathew45 2 роки тому

    Please help to avail Westside brands and Shoppers Stop brands in this big Mall

  • @bibineappchan4106
    @bibineappchan4106 2 роки тому +1

    നമ്മുടെ തിരുവല്ല

  • @alicesunny2827
    @alicesunny2827 2 роки тому +1

    Explain about vaccancy and phone number. Please share about job opportunities.

  • @AshiqueT-wx4ih
    @AshiqueT-wx4ih Рік тому +2

    മിനി കൊച്ചി 🤣😹🤣
    മലബാറിൽ അതിലും വലിയ എത്ര മുനിസിപ്പാലിറ്റികളുണ്ട് 😹🤣
    തലശ്ശേരി
    വടകര
    പെരിന്തൽമണ്ണ
    മഞ്ചേരി
    തീരുർ

  • @rolex7165
    @rolex7165 2 роки тому +2

    Ith proper Thiruvalla yil varanamarunnu

  • @cherryvadskethazhethilthun8710
    @cherryvadskethazhethilthun8710 2 роки тому +5

    Right from the beginning of the video the.location of the mall was very clear We mallues build such complexes and huge 5000 sq.ft houses but look at the side walks with shabby petty shops streets and road sides leased out to free and unruly taxi and auto rickshaws, narrow roads with no respect to any traffic regulations roads sides strewn with garbage bags and goes on the list.How can you make this so called God's own country a tourist spot unless the state takes stern steps and constructs an express way similar to the world outside from one end of the State to the other

    • @m4travelvlog917
      @m4travelvlog917  2 роки тому

      Thank you Mr. Cherry for your valuable comment

    • @kgsasidharan6943
      @kgsasidharan6943 2 роки тому

      IiiIiiiiiikk(k(iii8iiikiikk(iiiiiiiiii8i8iiki(kk8ii8iikiiiiiiiiiiii8kk(kkiiiiii8kk(ii8iiiiki(ii8(i8888iiki88kk8iiik(kkikiiikkkk(kiikiki8iiikiiiiii888(kkkkkkkjii(8

    • @dheevar9660
      @dheevar9660 2 роки тому

      we are building 6 lane NH and is progressing fast. We need high speed train too

  • @Myistake
    @Myistake 2 роки тому +2

    വയസ്സായവർക്ക് എന്തിനാ mall

  • @jijojorgethottathil550
    @jijojorgethottathil550 2 роки тому +5

    എന്തോന്ന് തിരുവല്ല
    നിങ്ങൾ പെരിന്തൽമണ്ണ മഞ്ചേരി തീരുർ ഒക്കെ ഒന്ന് വാ

    • @m4travelvlog917
      @m4travelvlog917  2 роки тому

      Dear Muhammed, അടിപൊളി 😃😊

    • @joshybenedict5370
      @joshybenedict5370 2 роки тому +4

      ഞാൻ കേരളം മുഴുവൻ യാത്ര ചെയ്യുന്ന ഒരാളാണ് ഇദ്ദേഹം പെരിന്തൽമണ്ണ, തിരൂർ , മഞ്ചേരി വിട്ട് എവിടെയും പോയിട്ടില്ല എന്ന് തോന്നുന്നു.😀😀😀

    • @jijojorgethottathil550
      @jijojorgethottathil550 2 роки тому

      @@joshybenedict5370 ഞാനും പോവറുള്ളതാണ് ആ തെക്ക് വിട്ട് ഒന്ന് പുറത്തിറങ് 🤣🤣🤣

    • @jijojorgethottathil550
      @jijojorgethottathil550 2 роки тому

      @@joshybenedict5370 ദുബായ് അങ്ങാടിയിലൂടെ കറങ്ങി നടക്കുന്ന ഞങ്ങൾക്കറിയാം സിറ്റി വികസനം എന്താണെന്നൊക്കെ 😂😂😂😂
      . ഇപ്പോൾ ekm കഴിഞ്ഞാൽ വേകത്തിൽ വളരുന്ന നഗരങ്ങൾ എവിടാണെന്ന് അറിയുമോ?

    • @joshybenedict5370
      @joshybenedict5370 2 роки тому +3

      @@jijojorgethottathil550 സ്നേഹിത ഞാൻ വയനാട്ട്ക്കാരനാണ് ഞാൻ തിരൂർ എല്ലാ ആഴ്ചയിലും (ഫോറിൻ മാർക്കറ്റ് ) പോകാറുള്ളതാണ് എന്റെ ഭാര്യ വീട് കോഴിക്കോട് ആണ് കുറച്ച് ഗൾഫിലും ഉണ്ടായിട്ടുണ്ട്❤️❤️❤️

  • @AK-hh2iv
    @AK-hh2iv 2 роки тому

    Thiruvalla my favorite place, 7 years work cheyyan sadhichu..

    • @m4travelvlog917
      @m4travelvlog917  2 роки тому +1

      Wow 👏 desr AK it's very nice to see your message 👍

  • @thomassimon6975
    @thomassimon6975 2 роки тому

    പക്ഷേ, തിരുവല്ലയിൽ ട്രെയിൻ മാത്രം നിർത്തില്ല. MP യ്ക്കു നന്ദി!

  • @sruthysgeorge8092
    @sruthysgeorge8092 2 роки тому +2

    My birthplace😍 my TMM

    • @m4travelvlog917
      @m4travelvlog917  2 роки тому

      Dear Sruthy , nice to hear from you proud of Thiruvalla 💜💛💚

    • @user-mk8283
      @user-mk8283 Рік тому

      Me too 🌚

  • @oommenthalavady2275
    @oommenthalavady2275 2 роки тому +1

    This shopping mall Belongs to whom?

  • @rymalamathen6782
    @rymalamathen6782 2 роки тому +1

    On the way to our Paipad 💗💗

  • @subhashpk8169
    @subhashpk8169 2 місяці тому

    Ethonnum varan pokunnilla case aanu

  • @roopamstudiopta6035
    @roopamstudiopta6035 4 місяці тому

    Theruvalla people are leaving from theruvalla

  • @unni2252
    @unni2252 2 роки тому +4

    Bro kottayam Lulu update Idamo bro..

  • @sobhamathew45
    @sobhamathew45 2 роки тому +1

    Mark & Spencer's too

  • @johnmathew8596
    @johnmathew8596 2 роки тому +2

    ഇത്ശെരിക്കും മഞ്ഞാദിയിലോ. പൊടിയാടിയിലോ ആയിരുന്നു വരേണ്ടത്

  • @payal7488
    @payal7488 2 роки тому +1

    തിരുവല്ല ❤

  • @Ram-tp8jx
    @Ram-tp8jx 2 роки тому +1

    തിരുവല്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ തിരുവല്ലയിൽ

  • @bineshmangalath
    @bineshmangalath 2 роки тому +2

    Mavelikara

    • @m4travelvlog917
      @m4travelvlog917  2 роки тому

      Dear Binesh Mavelikkara 💜💛 from Thiruvalla

  • @jeszac5486
    @jeszac5486 2 роки тому +1

    KP yude center ennu kondu paraunnilla

  • @jimbruzveritysvlogs5976
    @jimbruzveritysvlogs5976 2 роки тому +1

    Aath..aanu company name????

  • @anisworld9377
    @anisworld9377 2 роки тому +2

    Thiruvalla kary ❤

  • @eldhosekv8383
    @eldhosekv8383 2 роки тому +2

    തൊടുപുഴയിൽ 30 നില ഉള്ള ഷോപ്പിൽ മോൾ വരുകയാണ്

    • @m4travelvlog917
      @m4travelvlog917  2 роки тому

      Congratulations dear Eldos ❤💖💕♥ love from Thiruvalla

    • @CJ-si4bm
      @CJ-si4bm 2 роки тому

      🤣🤣🤣അത് ഇവിടെ 30 നില

    • @alanjose7049
      @alanjose7049 Рік тому

      Evideya bro.njn Thodupuzha aane.thalli marikalle

  • @philipmathew2753
    @philipmathew2753 Рік тому

    who is the owner