Normally ethra amount ( normal glass ) oil anu ozhilkandath? ... indicator dark ayitu loosen cheyyan paadu ind..so almost ethra amount oil ozhikkanam for a normal glass level
Bro oil indicator full dark ayi..so ariyan pattunnilla compressor water pump il...so 20/40 oil 1 liter vangichal ethreyum ozhikkanam?..(ee same size compressor motor thanneya)
പോർട്ടബ്ൾ ഓയിൽ ഫ്രീ 50 ലി എടുക്കാൻ പരിപാടിയുണ്ട് ഗ്യാരേജ് വർക്കാണ് അഭിപ്രായം അറിഞ്ഞാൽ ഉപകാരമായിരുന്നു. ഇത് ചൂടാവാൻ സാദ്യത കൂടുതലാണ് കത്തിപ്പോയാൽ നന്നാക്കാൻ 6000 രൂപയോളം ചിലവ് വരും എന്ന് ഒരു മെക്കാനിക്ക് പറഞ്ഞു ആകെ കൺഫ്യൂഷനായി
Electrical repairing beginners ന്ന് ഉള്ള more വീഡിയോസ് പ്രതീക്ഷിക്കുന്നു
Sure
Normally ethra amount ( normal glass ) oil anu ozhilkandath? ... indicator dark ayitu loosen cheyyan paadu ind..so almost ethra amount oil ozhikkanam for a normal glass level
350ml
Bro oil indicator full dark ayi..so ariyan pattunnilla compressor water pump il...so 20/40 oil 1 liter vangichal ethreyum ozhikkanam?..(ee same size compressor motor thanneya)
Oil level indicator elakki clean cheythal mathi
Belt type 1.5 hp Compressor pump 750 litre tank nirayan from 300ft borewell more than 45mins edukunu..
Complaint ano
atho ithra performance kitulu???
Maximum 30 mins
Bolt uruna spender eathrentaya
19
Can we put 20/50 ??
I don't know. Normally 20/40
ഇതിൽ ഒഴിക്കുന്ന oil ഏതു type ആണ്. Bike ൽ ഉപയോഖിക്കുന്ന engine oil ആണോ.
S
@@AJElecTricks grade ഉണ്ടോ. അതോ ഏത് engine oil mm ഒഴിക്കാമോ. Eg:10W30,20W50
@@muhammedaflah7920 20/40
Correct aayi pump inte user manuel il ezhuti vechitund.ath ozhikuka..
Ella pump inum same grade aakanamenn illa
Good
Thankyou bro
👍
Super bro
Thanks
പോർട്ടബ്ൾ ഓയിൽ ഫ്രീ 50 ലി എടുക്കാൻ പരിപാടിയുണ്ട് ഗ്യാരേജ് വർക്കാണ് അഭിപ്രായം അറിഞ്ഞാൽ ഉപകാരമായിരുന്നു. ഇത് ചൂടാവാൻ സാദ്യത കൂടുതലാണ് കത്തിപ്പോയാൽ നന്നാക്കാൻ 6000 രൂപയോളം ചിലവ് വരും എന്ന് ഒരു മെക്കാനിക്ക് പറഞ്ഞു ആകെ കൺഫ്യൂഷനായി
Njan ee model repair cheythittilla
Oli എപ്പഴാണ് മറ്റേണ്ടത്. Changing period eppazha
Oil kurayunnillenkil 6 masathil orikkal
@@AJElecTricksbro 15w40 grade oil ozhichal kuzhapamundo
My motor rewindg cheganum. Location pls
Neyyattinkara
Oil എത്ര അളവ് വേണം
Glassinte half level
🎊🎊
സ്ഥലം എവിടെയാണ്
Neyyattinkara kulathoor
Oil grade please
20/40
Bolt uruna spender eathrentaya
19
Good
Thanks