Manju Pathrose | ബിഗ്ബോസും ഗോസിപ്പുകളും പിന്നെ കുടുംബ ജീവിതവും മനസ് തുറന്ന് മ‍ഞ്‍ജു പത്രോസ്

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 283

  • @ZeeMalayalamNews
    @ZeeMalayalamNews  2 роки тому +8

    Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews

    • @remaymt4818
      @remaymt4818 2 роки тому +3

      Rejith sir. നെ ധിക്കരതോടെ സംസാരിച്ചു. നിങൾ ദുഷ്ട.

  • @mareenareji4600
    @mareenareji4600 2 роки тому +90

    ഇത്രയും വിനയവും എളിമയും bigg boss ൽ ഉണ്ടായിരുന്നെങ്കിൽ എല്ലാവരും മഞ്ജുവിനെ ഒത്തിരി സ്നേഹിക്കുമാ യിരുന്നു

    • @arunanair7810
      @arunanair7810 2 роки тому

      True

    • @aishuremya2914
      @aishuremya2914 2 роки тому +2

      Drama

    • @prasheebasaleesh2937
      @prasheebasaleesh2937 2 роки тому

      കറക്റ്റ്

    • @dreaminggirl2652
      @dreaminggirl2652 Рік тому +1

      ഇതൊക്കെ വെറും നാടകം ആവും. ബിഗ്‌ബോസിൽ ക്യാമറ ഉള്ള കാര്യം ഇടക്ക് മറന്നു പോകുമ്പോഴാണ് യഥാർഥ സ്വഭാവം പുറത്തു വരുന്നത് 😃

    • @priyasathyan6521
      @priyasathyan6521 Рік тому

      Ningalokke kondu bb il ettirunnel kaanaamaayorunni

  • @sameeras5491
    @sameeras5491 2 роки тому +307

    നിങ്ങൾ ബിഗ്ബോസിലെ ഉണ്ടെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷിച്ചു പിന്നീട് അത്രതന്നെ വെറുത്തു

    • @sushantrajput6920
      @sushantrajput6920 2 роки тому +5

      Ayinu?

    • @anuanu6091
      @anuanu6091 2 роки тому +15

      സത്യം, ആ ദേഷ്യം ഇപ്പോഴും മാറിയില്ല,, bt ആര്യ യോടുള്ള ദേഷ്യം കുറഞ്ഞു

    • @sajidasalim8729
      @sajidasalim8729 2 роки тому +30

      .? ഒരാവശ്യവുമില്ലാതെ യായിരുന്നു മഞ്ജുവിനെ എല്ലാവരും ചീത്ത വിളിച്ചിട്ടുള്ളത്.അന്നും ഇന്നും എനിക്ക് ഇഷ്ടമാണ്

    • @arszz7080
      @arszz7080 2 роки тому +7

      @@anuanu6091 എനിക്കതും കുറഞ്ഞില്ല ഇപ്പഴും ഉണ്ട് 😁പക്ഷെ മഞ്ജുവിന്റെ അഭിനയം ഇഷ്ട്ടാണ് 👍അളിയൻസ് കാണാറുണ്ട് 👌ആര്യയുടെ ഒരു പ്രോഗ്രാമും കാണാറില്ല ഇഷ്ട്ടല്ല 😬😬

    • @arunanair7810
      @arunanair7810 2 роки тому +1

      @@anuanu6091 correct...acting kaanum as a charecter...personal charecter...verum..mugham moodiyaa...even in this interview...

  • @damodarannair2081
    @damodarannair2081 2 роки тому +84

    അതാണ് മഞ്ചു രജിത്കുമാറും ഡോക്ടർ റോബിനും തമ്മിലുള്ള വ്യത്യാസം. റോബിൻ ആരെയും കുറ്റം പറയാറില്ല.തെറ്റു വന്നാൽ അതു സമ്മതിക്കും. അതുകൊണ്ട് ഞാൻ ഡോക്ടറിനെ ഇഷ്ട പെടുന്നു. ബ്ലെസ്ലിയും നല്ല കുട്ടിയാണ്. എന്നാൽ റിയാസ് അവനിഷ്ടമല്ലാത്തവരെ വല്ലാതെ ഇറിറ്റേറ്റ് ചെയ്യും അസഭ്യം പറയും ഡോക്ടറോട് ചെയ്യാവുന്നതെല്ലാം ചെയ്തു. ഡോക്ടർ അവനെക്കുറിച്ചു ഒരു കുറ്റവും പറഞ്ഞില്ല. എന്നാൽ റിയാസോ ഇപ്പോഴും ഡോക്ടറെ കുറ്റം പറഞ്ഞുകൊണ്ടു നടക്കുകയാണ്. പിന്നെ എന്തു ഗുണമാണ് മഞ്ജു അവനിൽ കണ്ടത്.

    • @vijayashaji3086
      @vijayashaji3086 2 роки тому +11

      ഞാനും അതു തന്നെയാ ചിന്തിച്ചേ? ഞാനൊത്തിരി വോട്ട് മഞ്ജുവിന് കൊടുത്തിട്ടുണ്ട് .... ആര്യക്കും രണ്ടിനും റിയാസിനോട് ഇഷ്ടം ... കൊടുത്ത വോട്ട് തിരിച്ചെടുക്കാൻ വഴിയുണ്ടോ?

    • @sreerema2442
      @sreerema2442 2 роки тому +10

      ശരിയാണ്. എന്താണ് ഇവരൊക്കെ അവ നിൽ കാണുന്ന നന്മ

    • @ആട്ടവുംപാട്ടും
      @ആട്ടവുംപാട്ടും 2 роки тому +2

      @@sreerema2442 അത് മനസ്സിൽ ആകണം എങ്കിൽ എല്ലാവരെയും ഒരേ രീതിയിൽ കാണാൻ സാധിക്കണം. ഒരാളുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടെങ്കിൽ അവരോട് നേരിട്ട് പറയാൻ ഉള്ള guts ഉണ്ടായിരിക്കണം. പിന്നെ ഒരാളോട് ഇഷ്ടം തോന്നുന്നത് അയാൾ perfect ആയതു കൊണ്ടാവണം എന്നില്ല. സത്യസന്ധമായ പെരുമാറ്റം മാത്രം മതി 👍

    • @cimavas
      @cimavas 2 роки тому +9

      @@ആട്ടവുംപാട്ടും correct ellavareyum big boss il ore pole kandath Dr Robin mathram aanu. Riyasnte valarea moshamaaya character. Yathoru nanmayum avanil ellla. Asooya, kushumbu athinte ambassador aanu riyas. Athupole ulla mentality ullavar avanea eshtapedum.

    • @ആട്ടവുംപാട്ടും
      @ആട്ടവുംപാട്ടും 2 роки тому +1

      @@cimavas ആണോ കുഞ്ഞേ 😭

  • @Anu-vi9cp
    @Anu-vi9cp 2 роки тому +57

    I absolutely respect her...the way she has come up in her life ....immense respect..... Awesome actress

  • @lathikaravindran9303
    @lathikaravindran9303 2 роки тому +333

    ബിഗ് ബോസിൽ പോണവരെ മഞ്ജുവിനെ ഇഷ്ടം ആയിരുന്നു ബിഗ്‌ബോസോടുകുടി വെറുപ്പായി.

  • @arunraju2841
    @arunraju2841 2 роки тому +60

    അയ്യോ പച്ചവെള്ളം ചവച്ചു കുടിക്കണ പഞ്ച പാവം

  • @KING-de3mu
    @KING-de3mu 2 роки тому +47

    ചേച്ചിക്ക് തെറ്റി നേരത്തെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് എനിക്ക് മകന്റെ സ്ഥാനത്തു ആങ്ങളയുടെ മോനെ പോലും കാണാൻ പറ്റില്ലാന്ന് പിന്നെ pakkrune എങ്ങനെയാ പെട്ടന്ന് മോനെ പോലെ thoniye😂😂

  • @lekhagopinath9287
    @lekhagopinath9287 2 роки тому +46

    മഞ്ജുവിനെ എനിക്കിഷ്ടമാണ് അന്നും ഇന്നും. ഞാൻ ബിഗ്‌ബോസ് കണ്ടില്ലായിരുന്നു 😄. മഞ്ജുവിനെ ഇപ്പോൾ മഞ്ജുഎന്നതിനേക്കാൾ തങ്കം എന്ന് വിളിക്കാനാണ് ഇഷ്ടം. കാണാൻ സുന്ദരിയാണ്. അഭിനയം ആണെന്ന് പറയില്ല മഞ്ജു ഓരോ സീനിലും ജീവിക്കുകയാണ് ചെയ്യുന്നത്. Love u മഞ്ജു 😘😘

    • @althafuv6021
      @althafuv6021 2 роки тому +1

      Thankal bigg Boss kanathirunnath nannayi

  • @sreedevimohan221
    @sreedevimohan221 2 роки тому +48

    അപ്പൊ മഞ്ജുന് നല്ലപോലെ സംസാരിക്കാൻ അറിയാം അല്ലേ കാരൃങ്ങളൊക്കെ അറിയാം വിനയം വിദ്വാന് ഭൂഷണം നന്നായി ഇരിക്കട്ടെ god bless you

  • @padmajamurali8576
    @padmajamurali8576 2 роки тому +159

    ചിരിയും ഒക്കെ നല്ലത്.പക്ഷേ ബിഗ്ബോസിൽ കണ്ടത് ഈ മുഖം അല്ല.നന്നായി അഭിനയിക്കുവാൻ പഠിച്ചു.ഇപ്പോൾ . എത്ര ആയാലും അങ്ങിനെ പെറുമാറാൻ നല്ല ഒരു മനസ്സ് ഉള്ളവർക് ഒരിക്കലും പറ്റില്ല

  • @MiaSiam
    @MiaSiam 2 роки тому +12

    മഞ്ജു എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് വെറുതെ അല്ല ഭാര്യാ സമയം മുതൽ.. ഇപ്പൊ പ്രണയവർണങ്ങൾ നല്ല അഭിനയം ആണെന്.. ബിഗ് ബോസ്സ്നെ കുറിച്ച് ഉള്ള വില ഇരുത്തൽ ശരി ആയി തോന്നിയില്ല. what you did in Bigg Boss is your prerogative. the edited version telecast by Asianet was bound to be misunderstood. There is no need to blame anyone else. Asianet needed TRP and Malayalee audience are good at moral policing. I hope you have healed from all the pain now.

  • @niya3588
    @niya3588 2 роки тому +7

    Aar endhokke patanjalum enikk chechiye vallya ishtaman..kaanan orupad aagrahamund..my favourite actress 🥰🥰🥰🥰

  • @elsammajoseph7974
    @elsammajoseph7974 2 роки тому +194

    ഇവരേക്കാളം വിവരവും വിദ്യാഭ്യാസവും പ്രായവും ഉള്ള രജിത് സാറിനോടുള്ള പെരുമാറ്റം കണ്ടതോടെ ഇവരോടുള്ള ഇഷ്ടം പോയി.സീരിയൽ പോലും കാണാറില്ല.

    • @sneharoy353
      @sneharoy353 2 роки тому +6

      Elsamma very correct

    • @bindhumurali3571
      @bindhumurali3571 2 роки тому +5

      വിവരം. 🤔

    • @sreejas429
      @sreejas429 2 роки тому +2

      Sathyam

    • @sushantrajput6920
      @sushantrajput6920 2 роки тому

      Ayinu? 🤣🤣🤣

    • @kiran3178
      @kiran3178 2 роки тому +4

      Everyone deserves respect . It’s not based on age, education or qualifications. Did n’t you see Rejith insulted other contestants regarding their appearance ( Sijo) , education ( Daya) and profession( serial actresses and actors). What about he physically assaulted another contestant by applying chilli on her eyes?

  • @Sreeja123
    @Sreeja123 2 роки тому +54

    മഞ്ജു എനിയ്ക്ക നിങ്ങളെ ഒരു പാട് ഇഷ് മാണ് പക്ഷേ ഈ ഒരു വിനയവും പെരുമാറ്റവും നിങ്ങൾ bigg boss. ൽ കണ്ടില്ല

    • @reshmaponnus7311
      @reshmaponnus7311 2 роки тому

      Angne avide ninnal thalayil keri mezhukum.. Ni onnu poyit angne ninn nokk ethradivasm nikn pattumenn nokkm

  • @sajivineesh4265
    @sajivineesh4265 2 роки тому +19

    Gossips ഇഷ്ട്ടം പോലെ കാണും.... ഒന്നും mind ചെയ്യണ്ട..... നിങ്ങൾ നല്ല actress ആണ് 😘😘😘😘😘

  • @christybabychen8960
    @christybabychen8960 2 роки тому +28

    ബിഗ് ബോസിലെപെരുമാറ്റം വെറുപ്പായി ഇ str

  • @ammu7926
    @ammu7926 2 роки тому +26

    എനിക്ക് ഒത്തിരി ഇഷ്ടാണ് മഞ്ജു 💞💞

  • @suchithrakk4505
    @suchithrakk4505 2 роки тому +52

    ബിഗ് ബോസ്സിൽ പോകുന്നതിനു മുൻപ് ഇവരെ ഇഷ്ടം ആയിരുന്നു പിന്നീട് ആണ് ഇവരുടെ മോശം സ്വഭാവം കണ്ടത്

  • @preethiks6109
    @preethiks6109 2 роки тому +252

    രജിത് സർനോട്‌ ചെയ്തതൊന്നും അങ്ങനെ പെട്ടെന്ന് മറക്കില്ല ഞങ്ങൾ.... അതുകൊണ്ട് തന്നെ hate you 👎

  • @bindhubhasi7977
    @bindhubhasi7977 2 роки тому +44

    ഹോ ഇപ്പോൾ എന്തൊരു പാവം
    BB യിൽ എന്തായിരുന്നു?

    • @starshadow3997
      @starshadow3997 2 роки тому +1

      Bb yil palathum aakum. Athoru show alle. Athine enthina pinneyum eduthond varunne

  • @monijose1914
    @monijose1914 2 роки тому +7

    ഏറ്റവും കൂടുതൽ വെറുത്ത കണ്ടേസ്റ്റന്റ് ഭൂലോക ഫ്രോഡ്

  • @gulugulu8638
    @gulugulu8638 2 роки тому +8

    ബിഗ് ബോസ് ഓർമിപ്പിക്കല്ലെ പൊന്നെ..🙏
    അന്ന് വെറുത്തതാണ്..

  • @Shanif763
    @Shanif763 2 роки тому +98

    രജിത് sir അല്ല നിങ്ങളെ കുറിച്ച് ആദ്യം ഗോസിപ് പറഞ്ഞത്. അതിനു മുൻപേ ഇവിടെ ട്രോൾ തുടങ്ങി ഇരുന്നു

    • @sajilasudhi3983
      @sajilasudhi3983 2 роки тому +1

      Correct

    • @Nietzsche777
      @Nietzsche777 Рік тому +2

      മഞ്ജു നെ പറ്റി gossip അടിച്ച് ഇറക്കിയത് പുറത്തുള്ള റെയിത് പട്ടാളക്കാർ തന്നെയാണ്. ഇപ്പോഴും ബിഗ്‌ബോസുകളിൽ ഇത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ആരാധനാമൂർത്തി യെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ പരമാവധി അവരെ കൊന്ന് കൊലവിളിക്കും. എന്തിന് അവരുടെ വീട്ടിലിരിക്കുന്ന വയസ്സായവരെയും കുട്ടികളെ പോലെ വെറുതെ വിടില്ല. ബിഗ്‌ബോസ് ജീവിതം അല്ലാ ഒരു competitive show ആണെന്ന് മലയാളികൾക്ക് ഇതുവരെ മനസിലായിട്ടില്ല.

  • @sabeenasunil6912
    @sabeenasunil6912 2 роки тому +45

    ബിഗ്‌ബോസിൽ വന്ന സമയം സിനിമയിൽ കേറികൊണ്ടിരിക്കുന്ന സമയം ആയിരുന്നു അതിന്റെ അഹങ്കാരം ഉണ്ടായിരുന്നു. എല്ലാ മനുഷ്യർക്കും ഉണ്ടാവും തിരിച്ചറിവിന്റെ കാലഘട്ടം. പണവും പ്രതാപവും മാത്രല്ല അതിനു മേലെയാണ് മനുഷ്യത്യം എന്ന് തിരിച്ചറിഞ്ഞു മാറിയതിൽ സന്തോഷം.

    • @arunanair7810
      @arunanair7810 2 роки тому

      Correct ...athrey ullooo

    • @sabeenasunil6912
      @sabeenasunil6912 Рік тому

      @shereenaRafi ആണെന്ന് സ്വയം അല്ലല്ലോ മറ്റുള്ളവർ അല്ലെ പറയേണ്ടത്. ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു

    • @priyasathyan6521
      @priyasathyan6521 Рік тому

      Endhaanu manushwatham......rajith sir aano manushuathathinte udhaaharam...??

  • @sherlymathew3541
    @sherlymathew3541 2 роки тому +13

    Enikku Manjuvine valiya estamayirunnu before big boss

  • @jubaidithjesi6227
    @jubaidithjesi6227 2 роки тому +33

    ഈ മഞ്ജു എത്ര പാവം പക്ഷെ അന്ന് bb യിൽ കണ്ട ആൾ ഇതെല്ല എനിക്ക് ആ മജ്‌ജുവിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി 😀🙏

    • @jmathew3942
      @jmathew3942 2 роки тому +1

      Athu avade real sobhavam, tattoos and kuli with girlfriend okkae kandillae

    • @reshmaponnus7311
      @reshmaponnus7311 2 роки тому

      @@jmathew3942 ni enthellam kanikunnundenn arkariyam bharyeyum vchond vandiyil pokumbo vere pennungle nokki vellamirakkunna ni nallavanano

    • @manjushamanju9914
      @manjushamanju9914 2 роки тому +2

      ഇപ്പോഴും തോന്നും 😡😡😡

    • @reshmaponnus7311
      @reshmaponnus7311 2 роки тому +2

      @@manjushamanju9914 appo ni poi ittitu vaaa...... instayil msg ayachit choichamathi manju ninne kenatil idansm eppo varatt ennu chodiru poooo... Ninte dhyrym nokktt

    • @manjushamanju9914
      @manjushamanju9914 2 роки тому

      @@reshmaponnus7311 നിനക്കല്ലേ ആദ്യം തോന്നിയത് അവരെ ഇടാൻ. അപ്പൊ ആദ്യം നീ ഇടൂ പിന്നെ ഞാൻ ഇടാം ok

  • @ushavijayaraghavan1747
    @ushavijayaraghavan1747 2 роки тому +27

    മജ്ഞു നല്ല കുട്ടിയാണ്
    നല്ല മനുഷ്യരെ എല്ലാവരും എപ്പോഴും കുറ്റം പറയും

  • @sushantrajput6920
    @sushantrajput6920 2 роки тому +19

    Manju, annum ennum eshtam ❤️
    Haters - nodu poyi pani nokkatte!
    Who the bloody care about them!
    You go with a good life & friends 🔥
    You are such a talented artist and a loving person. Glad to know that your life is colourful now. Very well done 👍 ❤️

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 роки тому +68

    ഈ സ്ത്രിയാണ് അഹങ്കാരപൂർവ്വം കുമ്പസാരം അനാവശ്യമാണന്ന് പറഞ്ഞത് ഇച്ചിരികാശ് ഉണ്ടായതിന്റെ അഹങ്കാരം

  • @MsTONYAUSTIN
    @MsTONYAUSTIN 2 роки тому +11

    നല്ലൊരു അഭിനയത്രി ആണ്, ജനങ്ങൾക്ക്‌ വെറുതെ അല്ല ഭാര്യയിൽ കണ്ട മഞ്ജുവിനെ ഒരുപാട് ഇഷ്ടം ആയിരുന്നു ആ അമിത പ്രതീക്ഷ കൊണ്ട് ആകണം ബിഗ് ബോസിൽ ഉണ്ടായ കാര്യങ്ങൾ കൊണ്ട് ആൾക്കാർക്ക് പെട്ടന്ന് ഒരു വെറുപ്പ്‌ ഉണ്ടായതു അതൊക്ക കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലെ ആരോടും വിദ്വേഷം കൊണ്ട് നടക്കാതിരിക്കുക. 'സർവശക്തൻ അനുഗ്രഹിക്കട്ടെ'

    • @priyasathyan6521
      @priyasathyan6521 Рік тому

      Vidhwesham ..venam ..edit cheydhu moshanam comment ettavanmaarokke pandaaramadanganam....alladhe avaranubavichadhinu deivam shiksha kodukkande....

  • @ambikasiby2869
    @ambikasiby2869 2 роки тому +26

    Ahangari. Rejith sr ❤❤❤

    • @reshmaponnus7311
      @reshmaponnus7311 2 роки тому

      Rejith sirinte 💩💩💩poy edutho

    • @kiran3178
      @kiran3178 2 роки тому +1

      Rejith… what a Gentleman
      Insulted many contestants on basis of their education, appearance and occupation.
      Physically assaulted contestant and got evicted
      Criticised youngsters for wearing jeans and later we alll saw he is wearing the same😂

  • @smitha830
    @smitha830 2 роки тому +66

    സംസാരത്തിൽ എന്തൊരു വിനയം.. ഇതൊക്കെ വെറും അഭിനയം. ഇതിന്റെ ഒറിജിനൽ സ്വഭാവം മലയാളികൾക്ക് ശരിക്കും മനസിലായതാണ്. ഈ സ്ത്രീ Bb4.. ആണെങ്കിൽ റിയാസി, ജാസ്മിൻ ഇങ്ങനെ ഉള്ള ടീമിൽ മാത്രമേ ഉണ്ടാകുമായിരുന്നുള്ളു

  • @അബിആലപ്പുഴ
    @അബിആലപ്പുഴ 2 роки тому +44

    വെറുതെ പത്രാസ് അടിക്കാതെ മഞ്ചു

    • @sajumashood1877
      @sajumashood1877 Рік тому

      മഞ്ഞു പത്രോസ് അല്ലേ അപ്പോൾ പത്രാസ് അടിച്ചോട്ടെ 😂

  • @starshadow3997
    @starshadow3997 2 роки тому +4

    മഞ്ജു ചേച്ചി ❤️

  • @lethasnair1626
    @lethasnair1626 2 роки тому +40

    You insulted Dr Rajith sir too much

    • @parvathy6779
      @parvathy6779 2 роки тому +1

      Athond .. ath avara game ... Insult dlg torchure oke big boss ullil undakum .. ath purath Eduth life pokunna anu mosham .. insulted akipolum ennu vech angerk enthelum patyoo ...?? Hindi boss nok. ..

  • @jeenathomas4999
    @jeenathomas4999 2 роки тому +12

    You are a good actress, don’t worry about the gossip, they do not stop.

  • @zeusff6175
    @zeusff6175 2 роки тому +32

    ഇവളെ ഇഷ്ടമല്ല

  • @sajilasudhi3983
    @sajilasudhi3983 2 роки тому +3

    Rejith Sir ishtam

  • @ncnc1882
    @ncnc1882 2 роки тому +7

    Big boss pokunne vare bhainkaraa estarunnuuu.. Kanunne thanne orupadu sandoshamarunnuuu...

  • @Nanc781
    @Nanc781 2 місяці тому

    ബിഗ് സ്ക്രീൻ ആയാലും, ടിവി സ്ക്രീനിൽ ആയാലും, നടി, നടന്മാരുട, കുടുംബ ജീവിതം 😂😂😂ചിരിച്ചു, ചിരിച്ചു, ചാവും. ഇവർക്ക് എത്ര പേരോട് ഇടപെഴകിയാലും, മതിയാവുല്ലാന്ന്....

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 2 роки тому +43

    ഇവരെ ഇഷ്ടമില്ല

  • @anithaashok5570
    @anithaashok5570 2 роки тому +2

    Her acting is good.. In Aliyans..

  • @shaijianil189
    @shaijianil189 2 роки тому +1

    She is good dancer

  • @girigireesh3227
    @girigireesh3227 2 роки тому +13

    ഫക്രു, റിയാസ് 👍👍👍👍👍👍👍👍👍, ഫക്രു പ്രത്യേകം

    • @arszz7080
      @arszz7080 2 роки тому +1

      ഫുക്രുവിന്റെ കൂടെ റിയാസിനെ കൂട്ടല്ലേ 😬😬റിയാസ് 👌👌👍😍ഫുക്രു 🤮🤮🤮

  • @leenapeter9283
    @leenapeter9283 2 роки тому +6

    Albhutham thonni favorite contestent Rias aanu kettappol

  • @rajanimohan4657
    @rajanimohan4657 2 роки тому +29

    നമ്മുടെ തലവെച്ചു ജീവിക്കുന്നവർ ജീവിക്കട്ടെ 😏😏🥱🥱🥱🤫

  • @rajendrakuruprajendrakurup5472
    @rajendrakuruprajendrakurup5472 2 роки тому +2

    Manju a Natural Actresses

  • @hareendranandoorveedu6909
    @hareendranandoorveedu6909 2 роки тому +7

    ഇവൾ എന്തോക്കെ കോപ്രായങ്ങൾ ആണ് അതിൽ കാണിച്ചത്

  • @crazycrazy8904
    @crazycrazy8904 2 роки тому +2

    എനിക്ക് മഞ്ജുനെ അന്നുമിന്നും ഇഷ്ടമാണ്...bbyil മഞ്ജു പറയാൻ ഉള്ളത് ആ psycho യുടെ മുഖത്ത് നോക്കി പറഞ്ഞു... പക്ഷെ blackeesile മഞ്ജുനെ ഇഷ്ടമല്ല..

  • @rishanrasheed3072
    @rishanrasheed3072 2 роки тому +36

    നിന്നെ എപ്പോ കണ്ടാലും വെറുപ്പാണ്
    അത്രക്ക് ചെയ്തിട്ടുണ്ട് നീ

  • @saradhasukumar3508
    @saradhasukumar3508 2 роки тому +2

    Kavya yude bhangi Kurachu Undu

  • @shijinimkshijiniunni91
    @shijinimkshijiniunni91 2 роки тому +24

    എന്തൊരു ഭവ്യത

  • @vishnupriya6384
    @vishnupriya6384 2 роки тому +18

    Honestly bb yil ishtamallayirunnu

  • @preethaspillai9579
    @preethaspillai9579 2 роки тому

    Manju.. my favourite

  • @monijose1914
    @monijose1914 2 роки тому +8

    ഇവളെ കാണുന്നതേ വെറുപ്പാണ് world ഫ്രോഡ്

  • @Anand-x7y
    @Anand-x7y 2 роки тому +2

    Manju nannai abhinayikkunna alanu Manju super

  • @magicetask
    @magicetask 2 роки тому +4

    നല്ല ഇഷ്ടം ഉള്ള അഭിനേത്രിയാണ് മഞ്ജു ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ കഴിയട്ടെ 🥰

  • @arunsreenalinam5715
    @arunsreenalinam5715 2 роки тому +11

    മഞ്ചൂച്ചി ❤

  • @divya.8353
    @divya.8353 2 роки тому +15

    ഇവരുടെ ഒറിജിനൽ സ്വഭാവം ബിഗ്‌ബോസ് ൽ കണ്ടു 😔

  • @jasmindiaries1426
    @jasmindiaries1426 2 роки тому +5

    മഞ്ജുവേച്ചി നിങ്ങളെ എനിക്കിഷ്ടമാണ്.. പക്ഷെ ഇടക്ക് ഒരു ഇഷ്ടക്കേട് തോന്നിയിരുന്നു.. അത് രജിത് സാറുമായുള്ള ഇഷ്യൂ തന്നെയാണ്.. അത് ഒരു തെറ്റല്ല because ബിഗ്‌ബോസ് ഒരു റിയലിറ്റി ഷോ ആണ്.. അതിൽ അഭിനയം ഇല്ല എന്ന് നിങ്ങൾ മത്സരർഥികൾ ആയ മഞ്ജുവേച്ചി ഉൾപ്പെടെ പറയുന്നു.. അപ്പൊ പിന്നെ തെറ്റ് കണ്ടാൽ ശെരിയുടെ ഭാഗത്തു ജനങ്ങൾ നില്കും 😊ബിഗ് ബോസ്സ് കഴിഞ്ഞ് ഇത്രേം നാൾ കഴിഞ്ഞിട്ടും രജിത് സാറിനോട് ചേച്ചിക്ക് ആ മനോഭാവം മാറിയിട്ടില്ല.. അപ്പൊ പിന്നെ പുറത്ത് നിന്ന ജനങ്ങൾ അവരുടെ അഭിപ്രായം കമന്റ്‌ ആയി ഇടും 😊( ഞാൻ ഇന്നേവരെ ഇട്ടിട്ടില്ല കേട്ടോ 😄)
    ഇതൊക്കെ എല്ലാ സീസണിലും കാണും.. 💜

  • @saleemarasheed1747
    @saleemarasheed1747 2 роки тому +3

    Big bosin munb ningal oru nalla vyakthiyaanenn karuthi ippo athokke maarikitty

  • @renukakrishna3754
    @renukakrishna3754 2 роки тому +19

    Cheethaviliyude pooram ayirunnallo kutty biggbossil

  • @sarammatt1589
    @sarammatt1589 Рік тому

    Bigg boss il Manju tanne alla ellavarumottere azukk perumattm aayerunnu. Manju nalla actress aaneOk.

  • @tomperumpally6750
    @tomperumpally6750 2 роки тому +3

    അളിയൻസ് പോലുള്ള സീരിയലുകളിൽ ശരിക്കും ജീവിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം എന്നാൽ, ശരിയായ സ്വഭാവം എന്താണെന്ന് ബിഗ്ബോസിലെ പെരുമാറ്റത്തിൽ മനസ്സിലായി. ഇപ്പോഴും മനസ്സിൽ ഒരു വ്യക്തിയോടുള്ള അനിഷ്ടം കൊണ്ടു നടക്കുന്ന ഈ നടിയോട്, തികഞ്ഞ സഹതാപം മാത്രം..

  • @mayasusan6173
    @mayasusan6173 2 роки тому +4

    Manju,
    മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച ശ്രീകല ടീച്ചറുടെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @shyamalatv2889
    @shyamalatv2889 2 роки тому +8

    Manju esttamalla

  • @juhainajuhaina8072
    @juhainajuhaina8072 Рік тому +1

    ♥♥

  • @vijipillai3335
    @vijipillai3335 2 роки тому +25

    Ayyo please varelle saghikkan pattathilla please 🙏

    • @sneharoy353
      @sneharoy353 2 роки тому

      Yes

    • @reshmaponnus7311
      @reshmaponnus7311 2 роки тому +1

      Nink sahikan vayyenki thuni poki road vazhi od

    • @starshadow3997
      @starshadow3997 2 роки тому +1

      ആണോ. അയ്യോ. Thumbnail manju chechi thanne allaruno. Biggboss ennu captionilum undarunalo. Pinne ethina kande, 🤭🤭🤭🤭🤣🤣🤣🤣🤣🤣🤣

  • @suhassudhakaran638
    @suhassudhakaran638 2 роки тому +9

    Most hated person in BiggBoss season 3

  • @sakeenasakeena432
    @sakeenasakeena432 2 роки тому +12

    Avale ഇഷ്ടം ഇല്ല

  • @rithugeorge4814
    @rithugeorge4814 2 роки тому +3

    Rejith sir innae ninak isstam allenkil njangalk enthaa we like him

  • @nishaantony9715
    @nishaantony9715 2 роки тому +7

    Kuzhapamillayhaval... But bigboss... Athil ninnum ivale vetuthupoyo... Arapum..

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +16

    ഇവർ വളരെ കഴിവ് ഉണ്ട് 🙏

  • @Raneez_yousuf
    @Raneez_yousuf 2 роки тому +9

    All the best manjummma 🥰🥰🥰🥰

  • @judybineesh9141
    @judybineesh9141 2 роки тому +17

    മഞ്ജു ചേച്ചി ഇഷ്ടം ❤

  • @abhishekajithnarayan8061
    @abhishekajithnarayan8061 2 роки тому +1

    I love manju and aliyans

  • @hamzakp5016
    @hamzakp5016 2 роки тому +14

    Rajith sir ne vimarshikan ni aradi pulle a sir nte munnil nilkan യോഗ്യത ഉണ്ടോ നിനക്ക്. എന്തെല്ലാം ആണ് അവൾ അവിടെ കാണിച്ചു കൂട്ടിയത്.

    • @jaya3478
      @jaya3478 2 роки тому

      Doctorinte athrem yogyatha ivarkilla

  • @anilab2473
    @anilab2473 2 роки тому +12

    എന്തു പറഞ്ഞാലു० മഞ്ജൂനെ ഇഷ്ടമാണ്

  • @ZimplyBlushWithMe
    @ZimplyBlushWithMe 2 роки тому +1

    Bigg Boss oke kandu kalayan ula oru entairtainment plat foam mathram athoke hindi kand padikanam 😀😀😀😀 malayalies should move on nk izhtmanu manju chechiye acting 👍👍👍👍👍 may god bless you 🧿🧿🧿 enik neril kanan valiya agraham annu 🧿🧿🧿

  • @beenavijay8895
    @beenavijay8895 2 роки тому +2

    നന്നായി അഭിനയിക്കും . പക്ഷേ ബിഗ് ബോസിൽ വെറുപ്പിച്ചു.

  • @prameelasasi460
    @prameelasasi460 2 роки тому +22

    Podai

  • @babushereefbabu1536
    @babushereefbabu1536 2 роки тому +3

    മഞ്ജു വിനെ കാണുന്നതേ വെറുപ്പ് ആണ് 😡😡😡

  • @sunu931
    @sunu931 2 роки тому +7

    Veruthupoyatha bigboss kandathode

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 роки тому +35

    കറുത്ത് കരികട്ട പോലെ ഇരിന്നിരുന്ന മഞ്ചു എങ്ങനെ ഇങ്ങനെ വെളുപ്പിച്ചെടുത്തു ഫുൾ മേക്കപ് ആണല്ലോ പാസ്റ്റിക് സർജറി ചെയ്തോ

  • @reemajoseph3202
    @reemajoseph3202 2 роки тому +6

    We really like you...

  • @sarammatt1589
    @sarammatt1589 Рік тому +2

    Manunode ellavarkkum jealousy aane. Alle.

  • @damodarannair2081
    @damodarannair2081 2 роки тому +5

    ആരെന്തൊക്കെ പറഞ്ഞാലും ഞാൻ മഞ്ചുവിനും വീണക്കും ആര്യക്കും ആയിരുന്നു വോട്ട് കൊടുത്തത്. ഇപ്പോൾ ആര്യയെ ഇഷ്ടമല്ല

  • @bindumenon5870
    @bindumenon5870 2 роки тому

    Manju eshtem

  • @SiluAbi123
    @SiluAbi123 2 роки тому +22

    മഞ്ജുമ്മ 😍

    • @julymol477
      @julymol477 2 роки тому +9

      . രജിത് സർ നോട് ചെയ്തത് ഇപ്പോഴും ഓർമയിൽ വരുന്നു. അന്ന് വെറുത്തത് ആണ് ഇവരെ.. ഇപ്പൊ എത്ര സൗമ്യമായിട്ടാണ് സംസാരിക്കുന്നത്.. പാവം രജിത് സർ നെ ഏറ്റവും അധികം അപമാനിച്ച സ്ത്രീ....

    • @starshadow3997
      @starshadow3997 2 роки тому +1

      @@julymol477 Rejith Sir pinne aareyum aakremichillalo alle. Ninte okke kannil aarelum mulak thechalum avarod onnum thonillale🥴

    • @cimavas
      @cimavas 2 роки тому

      @@julymol477 vinayam abhinayikkunnu

    • @cimavas
      @cimavas 2 роки тому

      @@starshadow3997 mulaku theychathu thettu thanneyaanu. Ennu karuthi eee sthree big boss il kattikkoottiyathonnum marakkillla

  • @lissyjacob578
    @lissyjacob578 2 роки тому +49

    ഇവളെ ആർക്കും കാണണ്ടാ

    • @kiran3178
      @kiran3178 2 роки тому

      Pinne enthina evide vannu comment edunnathu?

  • @chiccammachix7069
    @chiccammachix7069 2 роки тому +2

    V.v.simple lady : Manju Pathrose

  • @reshmab.rkripa6327
    @reshmab.rkripa6327 2 роки тому +2

    Aroke enthoke paranjalum she is amazing actoress anu

  • @amjeshganesan2900
    @amjeshganesan2900 Рік тому

    Reality ithinte opposite aaaanu Bigg boss il Athu kandathaa

  • @sujisuji831
    @sujisuji831 2 роки тому +1

    അന്നും, ഇന്നും മഞ്ചു ഇഷ്ടം

  • @preethaprakash7659
    @preethaprakash7659 2 роки тому +8

    Ivarudae pongacham sahikkan pattillaa

  • @anjithahh__
    @anjithahh__ 2 роки тому

    Chechi poya vazhiyil koodeyanu njanum pokunnath chechiye pole swantham kalil nikkan agrahikunnu

  • @jaya3478
    @jaya3478 2 роки тому +1

    Veruthe alla bharya kandu ishtapettu
    Serial ad kand veruthu.
    Tv showsukal ulla way of presentation kandu veendum veruthu
    Big bosss kand verupp koodi
    Blackies vlog starting kandappo simiyodu mathram ishtam.
    Ipo ivare phonil tvyilo kandaal pettennu maatum.
    Oru down to earth thonniteyilla.

  • @sunitadevraj7292
    @sunitadevraj7292 Рік тому

    Bigboxilvaruthathmanju

  • @kunjumoltomichan4590
    @kunjumoltomichan4590 2 роки тому +1

    Manjuvinae othyry ishtam aliyans regular viewer big bossil competition cheythathu programintae part allayo never mind dear Manju stay blessed 💖 Best of luck 😍 you are talented actress go ahead 👏