വിഴിഞ്ഞം സാധ്യതയാണ് അതിലേറെ വെല്ലുവിളിയും | ജേക്കബ് ജോർജ് | രാജീവ് ശങ്കരൻ | INSIGHT

Поділитися
Вставка
  • Опубліковано 21 сер 2024
  • വിഴിഞ്ഞം സാധ്യതയാണ് അതിലേറെ വെല്ലുവിളിയും
    • ജേക്കബ് ജോർജ്
    • രാജീവ് ശങ്കരൻ
    #VizhinjamPort #VizhinjamInternationalSeaport #Kerala #ThiruvananthapuramPort #ContainerShipping #FirstMothership #SanFernando #Vizhinjamseaport #vizhinjamport
    #portcity
    Risala Update
    Committed to ideas !!!
    Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
    Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
    🔔 Stay Updated:
    Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
    • Subscribe: / @risalaupdate
    🌐 Join Our Community:
    Connect with like-minded individuals! Follow us on:
    • Facebook: / risalaupdate
    • Instagram: / risalaupdate
    • Twitter: / risalaupdate
    • Telegram Channel: t.me/risalaupdate
    • WhatsApp Group: bit.ly/risalau...
    • WhatsApp Channel: whatsapp.com/c...
    🚀 Discover Our Mobile Apps:
    Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
    • Download iOS App: apps.apple.com...
    • Download Android App: play.google.co...
    🌟 Explore Our Website:
    Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
    📧 Get in Touch:
    Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
    Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
    ©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

КОМЕНТАРІ • 66

  • @abdulsamad-yp4cs
    @abdulsamad-yp4cs Місяць тому +8

    രാഷ്ട്രീയ പാർട്ടികളുടെ പോരുകൾ നമ്മുടെ പ്രകൃതി തുറമുഖ പ്രയോജനങ്ങളും വിലപ്പെട്ട ഭൂമിയും സംസ്ഥാന മൂലധനവും ദീർഘ കാലത്തേക്ക് നഷ്ടപ്പെടുത്തി.

  • @user-kt4os5cr7w
    @user-kt4os5cr7w Місяць тому +3

    മാപ്രകൾ ഒരിക്കലും കുത്തിത്തിരിപ്പ് കൈ വിടരുത് അതാണ് നിങ്ങളുടെമുതൽക്കൂട്ടു

  • @user-dr3qx2cu4g
    @user-dr3qx2cu4g Місяць тому

    Welcome to Port of Trivandrum( Vizhinjam),Kerala, India. Having a natural draft of 24 metres which can accomodate world's largest motherships and very close to International shipping route( Just 10 nautical miles or 18.5 kilometres).We are welcoming the largest shipping companies in the world to Trivandrum port from July 2024🎉🎉🎉🎉🎉🎉🎉

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому +1

    Total expenditure 8250 cr..... Kerala investment 5000 cr.. Central government 875... Balance adani. .. 90 % benifit adani. .. In Kerala 3.5 cr people... Per people 2000 rs investment only...!!!!! Average 30000 rs tax given per person

  • @jowharjowhar8266
    @jowharjowhar8266 Місяць тому +2

    👍🏻👍🏻👍🏻

  • @basheerpulimoottil8148
    @basheerpulimoottil8148 Місяць тому +3

    CAG report:Adani will make Rs 30000 cr undue benefits through Chandy Govt's revised PPP Project agreement by extending period from 30 years to 40 yrs, addl equittyRs.280 crore.wheras Govt's share 67%

  • @ravinarayanan8984
    @ravinarayanan8984 Місяць тому +2

    ഇതുപോലുള്ള ആസനം താങ്ങികളെ വെച്ച് ചർച്ച നടത്തുന്നവരുടെ ക്രെഡിബിലിറ്റി കൂടി സംശയത്തിന്റെ നിഴലിൽ ആണ് 😢

  • @sureshkumark2672
    @sureshkumark2672 Місяць тому +1

    ടെക് പാർക്ക്‌ phase3 ഇൽ ബിൽഡിംഗ്‌ വരുന്നതിന് എതിരെ ഏഷ്യാനെറ്റ്‌ ഒരു പാരമ്പര്യം തന്നെ ചെയ്തു.

    • @user-dr3qx2cu4g
      @user-dr3qx2cu4g Місяць тому

      Technopark Taurus പ്രോജെക്ടിനെ ഏറ്റവും എതിർത്തു ന്യൂസ്‌ കൊടുത്തത് ഏഷ്യാനെറ്റ്‌ ആയിരുന്നു. Taurus പ്രൊജക്റ്റ്‌ എല്ലാം പൂർത്തിയായി കൊണ്ടിരിക്കുന്നു.ഏഷ്യാനെറ്റ്‌ കൊച്ചിയെ പാര വെച്ചാൽ മതി. Trivandrum rocks❤❤❤❤

  • @MUHAMMADASHRAF-rm7nr
    @MUHAMMADASHRAF-rm7nr Місяць тому +3

    നിലവിൽ കൂടുതൽ സൗകര്യങ്ങളുള്ള കോളമ്പോ, സിങ്കപ്പൂർ പോർട്ടുകളോട് മത്സരിച്ചു ജയിക്കാൻ വിഴിഞ്ഞം പോർട്ടിനാവുമോ എന്നൊരു ചർച്ചയും നടക്കുന്നുണ്ട്...

    • @prasadkgnair5552
      @prasadkgnair5552 Місяць тому

      പറ്റില്ല എന്നതാണ് സത്യം. അങ്ങനെ മത്സരിക്കണം എങ്കിൽ നമ്മുടെ രാഷ്ട്രീയക്കാരും ജനങ്ങളും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒത്തൊരുമയോടെ പ്രവർത്തിക്കണം. ഇവിടെ നിരാശയാണ് കാണുന്നത്. ഒരു വിഴിഞ്ഞമല്ല അൻപതു വിഴിഞ്ഞം വേണം. പോർട്ട്‌ ഉണ്ടായാൽ മാത്രം പോരാ കയറ്റുമതി ഇറക്കുമതി ഉണ്ടാവാൻ എല്ലാ മേഖലയിലും പ്രവർത്തനം വേണം. കടത്തു വള്ളം ഉണ്ടായാൽ മാത്രം എന്ത് കാര്യം. വള്ളത്തിൽ കയറാൻ ആളും ചരക്കും വേണ്ടേ. ഇപ്പോൾ നടക്കുന്നത് വെറും അല്പത്തരം.

  • @hafizkollam5332
    @hafizkollam5332 Місяць тому +1

    👍🏻

  • @MoonMoon-000
    @MoonMoon-000 Місяць тому

    കേരളത്തിൽ സ്വർണ കടത്ത് കൂടി ഈ തുറമുഖത്ത് കൂടി ഏറുവാൻ സാധ്യതയും ഉണ്ടാകുക ഇല്ലെ... ഒരു പക്ഷെ എയർ പോർട്ടുകളിൽ എത്തുന്ന സ്വർണം ഈ പോർട്ടിൽ കൂടി കടക്കുവാൻ സാധ്യത ഏറും...

  • @ManeenderVohra9758
    @ManeenderVohra9758 Місяць тому +1

    Setta, port develop aakananamenkil large industries venam. Like in hongkok, china. 1 large industries tudangaan thanne adupich kuranjath 1000 acre enkilum venam. Keralathil adupich 1000 acre evde enkilum kittumo. Trivandrum undo. Palakkad chilapol kittumaayirikum kurach. Pinne engane aanu setta success aavuka
    Setta nammal china yekall 50 varsham pirakil aanu.
    Adani evde eni real estate kachavadam nadathum. Atra maatram

  • @lawrencepx9189
    @lawrencepx9189 Місяць тому

    ജേക്കബ് ജോർജ് sir, നമ്മൾ എന്തിന് സങ്കുചിതമായി ചിന്തിക്കുന്നു, കേരളത്തിനു മാത്രമല്ല, തമിഴ് നാടിനും, ഇന്ത്യക്ക് മൊത്തമായും, ലോകത്തിന് ആകെയും, ഗുണപ്രദമാകട്ടെ, പ്രഥമദൃഷ്ട്യാ അദാനിമായി ഉണ്ടാക്കിയ കരാർ തെറ്റു തന്നെ, അതിനെ എന്തിന് ന്യാകരിക്കുന്നു, കരുണാകരനേയും, ഉമ്മൻചാണ്ടിയെയും, വിമർശിക്കാൻ sir എപ്പോഴും പിശുക്ക് കാണിക്കുന്നു, മുഖ്യമന്ത്രി പറഞ്ഞ ഒരു വാക്കു മാത്രം മതി "അനന്ത സാധ്യതകൾ ഉള്ള ഒരു വികസനം" അതാണ് "വിഴിഞ്ഞം".

  • @ramshadmangaladan831
    @ramshadmangaladan831 Місяць тому

    🎉

  • @muhammadshanoob7375
    @muhammadshanoob7375 Місяць тому

    🎉🎉

  • @MrBavamk
    @MrBavamk Місяць тому

    ❤❤❤❤

  • @santhoshkumark868
    @santhoshkumark868 Місяць тому

    കാഞ്ഞ വിത്ത് ആണ് ജേക്കബ് ജോർജ്.

  • @MuhammadFailuRahmanMuhammadFai
    @MuhammadFailuRahmanMuhammadFai Місяць тому

  • @rajadarsh8270
    @rajadarsh8270 Місяць тому +2

    ഒരു ഡബിൾ ഡെക്കർ ട്രെയിനിനു two way ട്രാഫിക് നേമം വരെ കൊടുക്കുകയും ഔറ്റർ റിങ് റോഡ് വരുകയും ഗ്രേട്ടർ ട്രിവാൻഡ്രം പ്ലാൻ നടപ്പിലാക്കുകയും വേണം, നിങ്ങൾ എലിയാസ് ജോണിനെ എന്തിനു ഒഴിവാക്കുന്നത്, കമ്പ്യൂട്ടർ അല്ല സാർ, വിയറ്റ്നാം കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടാക്കുന്നത് തൂത്തുകൂടിയിൽ ആണ്, അവിടെ റോറോ കപ്പൽ വിഴിഞ്ഞത് വന്നാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു. പിന്നെ നമ്മുടെ കശുവണ്ടി, സ്‌പൈസ്, കടൽ വിഭവങ്ങൾ ഇതൊക്കെ 15 ദിവസം മുന്നേ എത്തിയാൽ എന്താ കുഴപ്പം. പിന്നെ നമുക്ക് വിഴിഞ്ഞം വച്ചു ചൈനയെ വെല്ലുവിളിക്കാൻ ആയിട്ടില്ല. കാരണം രാമസേതു തന്നെ. അവിടെ ഒരു കപ്പൽ പാത വന്നാലേ നമ്മൾ രക്ഷപ്പെടുകയുള്ളു

  • @user-dr3qx2cu4g
    @user-dr3qx2cu4g Місяць тому

    Technopark Taurus പ്രോജെക്ടിനെ ഏറ്റവും എതിർത്തു ന്യൂസ്‌ കൊടുത്തത് ഏഷ്യാനെറ്റ്‌ ആയിരുന്നു. Taurus പ്രൊജക്റ്റ്‌ എല്ലാം പൂർത്തിയായി കൊണ്ടിരിക്കുന്നു.ഏഷ്യാനെറ്റ്‌ കൊച്ചിയെ പാര വെച്ചാൽ മതി. Trivandrum rocks❤❤❤❤

  • @user-dr3qx2cu4g
    @user-dr3qx2cu4g Місяць тому

    Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭

  • @hussaincp2054
    @hussaincp2054 Місяць тому +3

    അത് മിക്കവാറും ഉൽഘടനം ചെയ്ത സഗാക്കൾ തന്നെ പൂട്ടും. വ്യവസായങ്ങൾ പൂട്ടുക എന്നത് പാർട്ടി യുടെ അടിസ്ഥാന നയം ആണല്ലോ.

    • @abdulrazak-tf2cm
      @abdulrazak-tf2cm Місяць тому +1

      ആണോ? എന്നിട്ട്, ബാക്കി കൂടെ പറ 😂

    • @nightowl1435
      @nightowl1435 Місяць тому +1

      ​@@abdulrazak-tf2cmsoon citu come there starts protest and it's will benefit tamilnadu because they plan to build colachel port

    • @shajithomas2862
      @shajithomas2862 Місяць тому

      ​@@nightowl1435INTUC യും BMS ഉം കൂടോത്രം ചെയ്യാതിരുന്നാൽ മതി

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Місяць тому +1

      മലപ്പുറത്ത് അല്ലാത്തത് കൊണ്ട് ഹമാസ് ഇത് പൂട്ടി മദ്രസ തുടങ്ങില്ല😂

    • @abdulrazak-tf2cm
      @abdulrazak-tf2cm Місяць тому +1

      ​@@nightowl1435why only CITU, there is no any other union makes protest for their right? meantime, it's your mindset against only one trade union. They have their right and let them to fight for it

  • @Hishamishu-ov6fr
    @Hishamishu-ov6fr Місяць тому +1

    സമര നേതാക്കേൾ എല്ലാം നിരീക്ഷിച്ചു വരുക ആയിരിക്കും എന്നു കരുതാം അല്ലെ സമരം അല്ലെ എല്ലാം കേരളം ആയത്കൊണ്ട്

  • @abhishekabhi9054
    @abhishekabhi9054 Місяць тому

    Brief cheythu paranjal ee project kond nammude india ku benefit und. Because india ku ithu vare mother port illayorunnu.vizhinjam aanu first mother port.ithu vanatodu koodi ini india ile kulla shipment direct india il tanne varum.athu vazhi additional shipping charges namukku ozhivakum.colombo ilum,salala ilum okke irangi india ileku vannirunna containers ini direct ividekku varum.mattu countries ile ports nu nammude kayyil ninnu kittiyirunna cash ini kittilla.namkku ivide ninnu export cheyyan onnumilla.99% import aanu.kerala is a consumer state.because namukku industries kuravanu.but tamilnadu il valare adikam industries und.export quality products um.avarku ee port kond benefit aanu. and all over india.

  • @sudhamshkumar5728
    @sudhamshkumar5728 Місяць тому

    വിഴിഞ്ഞം പദ്ധതിയുടെ പൂർണമായ ഉപയോഗപ്പെടുത്താൻ കേരളത്തിന് സാധ്യമോ അതിനു പറ്റിയ സാമൂഹ്യരാഷ്ട്രീയ കാലാവസ്ഥ ഇവിടെയില്ല ഇന്ത്യൻ ചരക്ക് നീക്കത്തിന് കേന്ദ്രബിന്ദു ആകാന് വിഴിഞ്ഞത്തിന് സാധിക്കും കിട്ടുന്ന വരുമാനം മാത്രം പ്രതീക്ഷിക്കുക അത്രമാത്രം മലയാളികൾ മാനസിക രോഗികളാണ് അവർ ഇവിടെ ഒരു കാര്യങ്ങളും വരുവാൻ സമ്മതിക്കില്ല

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Місяць тому +1

    Media fun വിട്ട് ഒറ്റ്ക് ആയോ കരച്ചിൽ ഇപ്പൊൾ😂

  • @nightowl1435
    @nightowl1435 Місяць тому

    3:19 there is new transhipment port coming in Maharashtra bigger vizhijinam

    • @kumarjis
      @kumarjis Місяць тому

      Big ships cannot come any other ports …. Even if it is bigger . Every thing depends upon Kerala government to complete the supporting infrastructure. If they do it , it will grow

    • @nightowl1435
      @nightowl1435 Місяць тому +1

      @@kumarjis you have no idea that's port and infrastructure far better than vizhijinam and its connected to Iran Russia Europe corridor and instc

    • @27akhil
      @27akhil Місяць тому +1

      Yes. Vadhavan is coming up .biggest transhipment port. 75000 crores major port

  • @sureshkumark2672
    @sureshkumark2672 Місяць тому

    അടുത്ത 2 വർഷം എങ്കിലും ട്രാൻഷിപ്മെന്റ് മാത്രം നടക്കും.
    Gate വേ ട്രാഫിക്നു റോഡ് ഇല്ലല്ലോ.
    നാഗാർകോവിൽ വരെ എങ്കിലും ഒരു നല്ല റോഡ് ഉണ്ടായാൽ നന്ന്.

  • @ptnihaseeb7396
    @ptnihaseeb7396 Місяць тому

    .

  • @pscexamsmakesezy9456
    @pscexamsmakesezy9456 Місяць тому +1

    Jacob George port kurich valla vivaramundo....evenai enthinu vilickunnu

    • @royjacobphilip1795
      @royjacobphilip1795 Місяць тому

      ജോക്കബ് ജോർജ്ജ്
      ഭൂമിക്കു മുകളിലുള്ള ഏതു കാര്യത്തെ കുറിച്ചും വളരെ ആധികാരികമായി പറയും.
      അതിന് പ്രത്യേകിച്ച് അറിവൊന്നും
      വേണമെന്നില്ല.

  • @stonecraftdg8356
    @stonecraftdg8356 Місяць тому

    ജേക്കബ് സാറിന് പറഞ്ഞാൽ മതി ഭൂമി വെറുതെ തരും
    തമിഴ്നാട് അല്ലാ കേരളം ഓർക്കുക.
    ഭൂമി ആര് വിട്ടുകൊടുക്കും നിങ്ങൾ വിട്ടുകൊടുക്കും
    കിട്ടുന്ന ഭൂമിയിൽ സർക്കാർ ചെയ്യട്ടെ.😂

  • @josew202
    @josew202 Місяць тому

    കയറ്റി അയക്കുവാൻ തുറമുഖം ഇല്ലാതിരുന്നതിനാൽ നമ്മൾ പലതും ഉൽപ്പാധിപ്പിക്കാതെ ഇരിക്കുകയായിരുന്നു. ഇനി ശങ്കരാടി പറഞ്ഞ പോലെ ശർ ശരാന്ന് ആയിരിക്കും ഉൽപ്പാദനം എന്നാണ് ഈ സാർ പറയുന്നത്. പിണറായിഇപ്പോഴെ വളരെ കാര്യങ്ങൾ ശരിയാക്കി ഇനി ബാക്കി എല്ലാം ഉടനെ ശരിയാക്കി തരും എന്ന് പറയുന്ന ഇദ്ദേഹം ഭരിക്കുന്നവർ അത് ഉമ്മൻ ചാണ്ടി ആയാലും അവരുടെ ആളാകുന്ന തരത്തിൽ ഉള്ള ആളാണ്‌ എന്നാ നാട്ടുകാർ പറയുന്നത്.

  • @ijasiwtr1688
    @ijasiwtr1688 Місяць тому

    കൊളച്ചൽ port വരുമ്പോൾ അത് വിഴിഞ്ഞതിനു വെല്ലുവിളി ആകില്ലേ??

    • @prasadkgnair5552
      @prasadkgnair5552 Місяць тому

      ആകില്ല. അന്താരാഷ്ട്ര കപ്പൽ മാർക്കറ്റ് പഠിച്ചു മുന്നേറണം.

  • @user-dr3qx2cu4g
    @user-dr3qx2cu4g Місяць тому

    Vizhinjam project എതിരാളികൾ മനോരമ തള്ളുന്നത് പോലെ നോർത്ത് ഇന്ത്യൻ ലോബിയോ മുംബൈ ലോബിയോ ഒന്നും അല്ല. കൊച്ചി ലോബി, കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ - ഇവരാണ് കഴിഞ്ഞ കുറേ വർഷങ്ങൾ ആയി പോർട്ടിനെ എതിർക്കുന്നത്.

    • @prasadkgnair5552
      @prasadkgnair5552 Місяць тому

      കിണറ്റിലെ തവളകൾ ആയാലുള്ള കുഴപ്പം സർ. വിഴിഞ്ഞവും കൊച്ചിയും കോളച്ചലും ഒന്നായിട്ടു പ്രവർത്തിക്കു. നാലോ മൂന്നോ ഉദ്യോഗസ്ഥരും യൂണിയൻ കാരുമാണോ രാജ്യം നിയന്ത്രിക്കേണ്ടത്.

  • @santhoshkrishna206
    @santhoshkrishna206 Місяць тому

    Jacob George known as ( kuppiyum beefum Jacob) paid jeeernalist.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Місяць тому

    അദാനി മൊത്തം കൊണ്ട് പോവും.

    • @prasadkgnair5552
      @prasadkgnair5552 Місяць тому

      അദാനി മൊത്തം കൊണ്ടുപോകില്ല. വേസ്റ്റ് വ്യാപാരം ഗുജറാത്തി തുടങ്ങിയാൽ കൊണ്ടുപോകും. അദാനിക്കു എന്തോന്ന് വിഴിഞ്ഞം എന്തോന്ന് കോളോംബൊ. അദാനി ഇസ്രായേലിൽ ഹൈഫ പോർട്ട്‌ നടത്താൻ പോകുന്നതിനിടയിൽ ശ്രീലങ്കയിൽ പോർട്ടു നടത്തുമ്പോൾ വിഴിഞ്ഞം അയാൾക്കു ചീള് കേസ്. കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി.

    • @prasadkgnair5552
      @prasadkgnair5552 Місяць тому

      അതെന്താ അച്ചായാ നമ്മൾ കിഴങ്ങൻമാരാണോ ? അദാനി വേണ്ടെങ്കിൽ കരാറു പ്രകാരം കാശ് കൊടുത്ത് പറഞ്ഞു വിടണം. നമ്മൾക്ക് പോർട്ട്‌ നടത്താൻ കഴിയില്ലേ ?

  • @sasidharans9801
    @sasidharans9801 Місяць тому

    ഒന്ന് മതിയാക്കേടോ. ഇതു വരുന്നവനും പോകുന്നവനും സംസാരിച്ചു കഴിഞ്ഞ കാര്യമാണ്.പുതിയത് വല്ലതും ഉണ്ടോ ?

  • @ninanke5272
    @ninanke5272 Місяць тому

    Ithu kammikal thanna puttum
    Athanu kammikal

  • @jeromvava
    @jeromvava Місяць тому

    ഏറ്റവും വലുത് അല്ല...
    ബോംബെ ആണ്.jnp

    • @shajithomas2862
      @shajithomas2862 Місяць тому

      ഉവ്വാ !😅😅😅

    • @prasadkgnair5552
      @prasadkgnair5552 Місяць тому

      ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും കൂടിയാൽപോലും ആഗോള തലത്തിൽ ഒരു ശതമാനത്തിന് താഴെയാണ്. മാർക്കറ്റ് നല്ലതാണ്. നമ്മളെ കൊണ്ട് പറ്റുമോ എന്നതാണ് കാര്യം.

  • @mohammedmusthafa6525
    @mohammedmusthafa6525 Місяць тому

    രിസാല അപ്ഡേറ്റ്നെ ഈ മൗദൂതി ചാരൻ യുഡിഫ് ന്റെ മൗത് പീസ് ആക്കി മാറ്റി