നെയ്മറിന്റെ ഒരു ഗോളിന് ഹിലാൽ മുടക്കിയത് 1060 കൊടി രൂപ | സങ്കടമുണ്ട് പക്ഷെ Neymar ഒരു ഫ്ലോപ്ലാണ്

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 129

  • @fazalmuhammed2208
    @fazalmuhammed2208 Місяць тому +73

    മെസ്സി കഴിഞ്ഞാൽ കൂടുതൽ ഇഷ്ടപെടുന്ന player ആയിരുന്നു നെയ്മർ 😢... 💙❤️

    • @Team_MSN
      @Team_MSN Місяць тому +6

      ഇപ്പോഴും❤️💙👼

    • @uchiha.91
      @uchiha.91 Місяць тому +4

      Athee Ronaldo kazhija nk ishtapetta playerum neymar ann 😢🤍

    • @vishnuo6626
      @vishnuo6626 Місяць тому

      ഒരു വലിയ Barca fan 🪭

    • @mohammedshafi7693
      @mohammedshafi7693 Місяць тому

      Ooo paavam le

    • @krsh6770
      @krsh6770 Місяць тому

      Injury and his lifestyle ruined most of his career

  • @leomessistatusvidios4132
    @leomessistatusvidios4132 Місяць тому +38

    Messi fan but respect neymer❤

    • @mohammedsaheed1163
      @mohammedsaheed1163 Місяць тому +2

      Messi fans എല്ലാവർക്കും naymer ന്റെ കളി ഇഷ്ടം ആണ്

  • @Aksh__yy
    @Aksh__yy Місяць тому +5

    ഒരു നെയ്മർ ആരാധകനായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല ഒരു കൊല്ലം കാത്തു ഇനിയും wait ചെയ്യണം വല്ലാത്ത ഫസ്‌ട്രെഷൻ ഉണ്ടാക്കുന്ന കാര്യമാണ് 🥹💛

  • @anoopanuo9452
    @anoopanuo9452 Місяць тому +45

    ബാക്കി ഉള്ളൊരുടെ കാര്യം അറിയില്ല , പക്ഷെ റയലിന്റെ ഒട്ടുമിക്ക ഫാൻസും റെസ്പെക്റ്റ് ചെയുന്ന ഒരു ബാഴ്സ പ്ലെയറാണ് പുള്ളി ❤

    • @sarafu1834
      @sarafu1834 Місяць тому +13

      Athineyaan branaldo fans ennu parayaar😂😂

    • @mohammedjasim1891
      @mohammedjasim1891 Місяць тому

      Bratugal for a reason

    • @BasilMathewEldho
      @BasilMathewEldho Місяць тому

      Bratugal allathe onula😂
      Pinne Real nte fans 😂avar 4 yr munne Juve,2 yr munne United. Ivar alle😂

    • @Shehi.__
      @Shehi.__ Місяць тому

      It's Lamine yamal bro

    • @rohan_kunnumal
      @rohan_kunnumal Місяць тому +1

      Naghall fifa boy fifa gay boy fansa

  • @jassimjassi5534
    @jassimjassi5534 Місяць тому +1

    Adeham varam pazhaya neymar migachathayi❤

  • @raheesaboobacker2108
    @raheesaboobacker2108 Місяць тому +13

    പരികിൽ നിന്നും റിക്കവർ ആയി വരാൻ നെയ്മർ കാണിക്കുന്ന ഇച്ഛശാക്കി മാത്രം മതിയായിരുന്നു അവന്റെ കരിയറിൽ മൊത്തം. ..❤️❤️❤️❤️ നെയ്മർ ഇഷ്ടം

  • @jcutz833
    @jcutz833 Місяць тому +34

    As a messi fan :) നെയ്മർ ഒരു ലെജൻഡ് ആണ്... ഡെഡിക്കേഷൻ ഉണ്ട് നെയ്മർക്ക് അല്ലെങ്കി ഇത്രേം പരിക്ക് പറ്റീട്ടും അദ്ദേഹം വീണ്ടും തിരിച്ചു വരുന്നു തോറ്റു കൊടുക്കാൻ തയ്യാറല്ല ✌️ബ്രസീലിൽ അദ്ദേഹത്തിന് വേൾകപ്പ് അടിക്കാൻ സാധിക്കട്ടെ 💛❤️

    • @krsh6770
      @krsh6770 Місяць тому +1

      lifestyle, injury okke karnam

    • @mohammedshameer7237
      @mohammedshameer7237 Місяць тому

      Legend ഒന്നും അല്ല. നല്ല talent ഉള്ള ഒരു player ആയിരുന്നു. അത് use ചെയ്യാൻ പറ്റിയില്ല.

    • @jcutz833
      @jcutz833 Місяць тому

      @mohammedshameer7237 ഫുട്ബോളിൽ തന്റേത് ആയ സ്ഥാനം ഉണ്ടാക്കി എടുത്തവരൊക്കെ ലെജന്ഡ്സ് ആണ്.. ലെജൻഡ് അവനെങ്കി ഫുട്ബോളിൽ നിന്ന് വിരമിക്കണം എന്നില്ല

  • @JustDoit-ef4ei
    @JustDoit-ef4ei Місяць тому +14

    💯 correct. He only need money more than his carrier.

    • @muhammedaslam_369
      @muhammedaslam_369 Місяць тому +5

      No bro.. സാഹചര്യങ്ങളാണ് ഇതുപോലെയൊക്കെ ആക്കി തീർത്തത്

    • @Fathimarauoof
      @Fathimarauoof Місяць тому

      Poda

  • @Team_MSN
    @Team_MSN Місяць тому +26

    അവൻ തിരിച്ചു വരും.... 2026 WC നേടുകയും ചെയ്യും... 🥲🇧🇷👼ഞങ്ങളുടെ ചെക്കൻ🤴🫂

    • @anoopchalil9539
      @anoopchalil9539 Місяць тому +2

      Saho

    • @nivedvinu4599
      @nivedvinu4599 Місяць тому +1

      Nadakkilla.... Oru ACL injury vanna player pazhaya pole aavan chnce koravaanu
      Fact is ee avasthayil brazil il squad undaayittum oru karyavumilla.... Better players are there

    • @mohammedshameer7237
      @mohammedshameer7237 Місяць тому +1

      അതിന് ടീമിൽ എടുക്കേണ്ടേ

    • @BeastPUBG-SFI
      @BeastPUBG-SFI Місяць тому +1

      @@nivedvinu4599kindi teaman ippathe brazill😂

  • @mufi419
    @mufi419 Місяць тому +7

    കുറെ ഒന്നും കാണാൻ ആഗ്രഹിക്കുന്നില്ല ഒരു season എങ്കിലും ഇഞ്ചുറി ഇല്ലാതെ ഏതേലും ലീഗിൽ നന്നായി കളിച്ച മതി എന്ന ആഗ്രഹമേ ഉള്ളൂ 🥺 2026 world cup വരെ വേണേൽ neymar വീണ്ടും വീണ്ടും ശ്രേമിക്കുമായിരിക്കും അത് കഴിഞ്ഞാൽ give up നടത്താൻ chance വളരെ കൂടുതലാണ്, അറിയില്ല എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം കൂടുതൽ hope വേണ്ടാന്ന് ബുദ്ധി പറയുമ്പോഴും മനസ്സ് കേൾക്കിനില്ല തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു ❤ hope മാത്രമായി മാറാതിരിക്കട്ടെ 🥺
    ഒരു time travel mechion ലഭിച്ച പുള്ളിയെ ആ barca തന്നെ നിർത്തമായിരുന്നു 🚶‍♀️

    • @Michael.De.Santa_
      @Michael.De.Santa_ Місяць тому +1

      Kerala blasters-ൽ വരാൻ പറ......ലൂണക്ക് പ്രായം ആയി......perfect replacement 🔥

    • @mufi419
      @mufi419 Місяць тому

      @Michael.De.Santa_ 😂 ahh കാണണേൽ പറഞ്ഞേക്കാം 👍
      Salary details കൂടെ ചോദിക്കണ്ട്

  • @famousbikeworld8363
    @famousbikeworld8363 Місяць тому

    Bro saudi league afc chapions league condente iduvo

  • @asw3376
    @asw3376 Місяць тому +13

    ബാഴ്സയിൽ നിന്നും പോവാൻ തീരുമാനിച്ചതുമുതൽ എടുത്ത തീരുമാനങ്ങൾ എല്ലാം പിഴച്ചു.
    പണത്തിനു പിന്നാലെ ഓടിയപ്പോൾ ഫുട്ബോൾ എന്ന കരിയർ ഒന്നാകെ നഷ്ടമായി.

    • @Tropicalmallu
      @Tropicalmallu Місяць тому +4

      എനിക്ക് അങ്ങനെ തോന്നുന്നില്ല... 2020 ചാമ്പ്യൻസ് ലീഗിൽ psgye ആദ്യമായി ഫൈനലിൽ എത്തിച്ചു,.. അന്ന് ജയിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ആരും നെയ്മറെ കുറിച് ഇങ്ങനെ പറയില്ലായിരുന്നു

    • @vivekvivi8665
      @vivekvivi8665 Місяць тому

      ​@@TropicalmalluYes aa ucl adichirunenghil avide success aayi enne ellavarum paryuu

    • @Orange666-xyz
      @Orange666-xyz Місяць тому

      ​@@Tropicalmallumaybe FCB യിൽ തന്നെ തുടുർന്നിരുന്നെങ്കിലോ ?

    • @Tropicalmallu
      @Tropicalmallu Місяць тому

      @@Orange666-xyz ഇത്രയും പരിക്ക് പറ്റില്ലായിരുന്നു... ബാഴ്സയിൽ proper winger ആയിട്ട് കളിക്കാമായിരുന്നു

  • @goat6512
    @goat6512 Місяць тому

    He returned to pitch after a really really long time. This is normal for any player who's playing after a long break. But he'll be back . I'm not expecting the old Neymar any time soon. He needs more playtime. But eventually he'll be back

  • @zinankc01
    @zinankc01 Місяць тому +10

    As a neymar fan enna nilayil neymar barcelona vittadh not abad discussion. Psg choose cheythatjaan bad decision

  • @beautypsycho7
    @beautypsycho7 11 днів тому

    PSG ilee Stats eduth nokiyaaal Champions league Ozhigee nokiyaal PSG Carrier is better Goal contribution, Goal ratio, Goal per min,Dribbles, Chances creates,play making stats,
    Pinee Neymar poyathinu shesham Barcelona Oru champions league final kallichatilaa Barca.

  • @anaz2678
    @anaz2678 Місяць тому

    Barca x Nike deal ne patti video cheyyamo?? Barca nte financial crisis maarumo????

  • @ashiqueashique9134
    @ashiqueashique9134 Місяць тому

    Ithil ettom valiya nashtam Brazil 🇧🇷 aan
    Avaraan alhilal nekkaal tension il irikkane…
    Brazil l neymer ullappol ulla oru energy Ath vere thanne aan…
    So he is class player…magical player…
    Thirichvaraanlazhiyatte…❗️

  • @ashiqueashique9134
    @ashiqueashique9134 Місяць тому

    Enthaan parayendathenn areela…
    Ennalum… thirichvarumenn vishwasikkunnoo…
    Comeback stronger…comeback stronger
    We want to see in the pith🥲the magical touch✨
    Ayaal athratholam football ne ishtappedunnoo…
    Thirich varum …

  • @rahulvb2083
    @rahulvb2083 Місяць тому

    Santos vitt Europe ille poyapo kazhighu kadha Barca yile 4 Season thakarthu pinne aghotte kashtakalam ane. Thirich Santos ethanam ennit 2 varsham kudi kalich nirthanam. Pray' s the Lord 🙏🙏🙏🙏🙏

  • @lijuraju6785
    @lijuraju6785 Місяць тому

    നെയ്‌മർ ബാഴ്സലോന യിൽ തന്നെ നിക്കണം എന്നാരുന്നു എന്റെ ആഗ്രഹം... റൊണാൾഡോ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഉള്ള പ്ലയെർ ആരുന്നു... ഇനി പഴയ പോലെ നന്നായി കളിക്കാൻ പറ്റുമെന്നു തോന്നുന്നില്ല 😢😢😢

  • @Jithinnnn123
    @Jithinnnn123 Місяць тому

    Al hilal training and phisical dprtmnt europile teamine vachu nokkumbol too bad aann .soudilek povan edutha dction Neymarntethaann appo enthu kondum eni injury vannu carrier end aayal Neymar swayam varuthi vachathaann ith .allathe injury ennu prnj karanjit kaaryam illa
    Football ennoru game kalikkumbol body ennum athupole fit aayi sookshikkanam illaathirunnaal ithupole aavum Messi cr7 ennivare eg aayi nookiyal mathi

  • @jas.jas.9034
    @jas.jas.9034 Місяць тому

    ഞാനും വിചാരിച്ചു ഒരു കമന്റ് ഇടണം ee ചങ്ങായി കൊണ്ട് ഒരു വീഡിയോ ചെയ്യാൻ പറയാൻ ഭക്യം ഇല്ല പിന്നെ കുറേ ഒകെ നെയ്മർ വരുത്തിയത് കൃത്യം ആയ ട്രെയിനിങ് ഇല്ല പിന്നെ പൈസ ആഗ്രഹം കൂടുതൽ anu പിന്നെ ee ബ്രസീൽ പ്ലയെസ് ചരിത്രം നോക്കു കൂടുതൽ പേരും കരിയർ ഇങ്ങനെ ആണ്

  • @Abshufayi
    @Abshufayi Місяць тому +2

    നയ്മർ ഒരു serious player ആയിരുന്നില്ല.അലസാനായിരുന്നു.ഫിറ്റ്നസ് ശ്രദ്ധിച്ചിരുന്നില്ല.ഒരു പക്ഷെ ഇതൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കാല കട്ടതിനുള്ളിൽ brazil നല്ല നിലയിൽ എത്തിയേനെ.. അത്രയ്ക്കും കഴിവുള്ള പ്ലെയറായിരുന്നു.. Full fitnessil അദ്ദേഹം കളിച്ച game കണ്ടാലറിയാം..അത്രക്ക് മനോഹരമായിരുന്നു..എനി ഒരു തിരിച്ചു വരവ് അസാധ്യം..ege is over 😊ചുരുക്കി പറഞ്ഞാൽ പണമായിരുന്നു മുഖ്യം 😊

    • @KMIDHUL
      @KMIDHUL Місяць тому

      very true

  • @user-ed5kc6kl3l
    @user-ed5kc6kl3l Місяць тому

    “Leave the football before the football leaves you”

  • @ath.ull01
    @ath.ull01 Місяць тому

    being a Neymar fan but not easy 🙂💔

  • @abinjoy4069
    @abinjoy4069 Місяць тому

    Neymar 💔🥺

  • @arunlal232
    @arunlal232 Місяць тому

    The prince who never became king.

  • @ajaypm2726
    @ajaypm2726 Місяць тому +5

    Neymar തിരിച്ചുവരും

  • @ananthuks9563
    @ananthuks9563 Місяць тому +4

    Bro sherkkum neymarde talent kandukondulla investment alle ithrem huge amounts, neymar thottu poyath orikkalm matchesil aarnnilla parukkin munnil mathrarnn , even neymark aalu wish cheytha polthe career polm ndayitllaa, ippo money mathrm aahn angerde aim enkil ithrem pain suffer cheyth rehab process okke nadathi thirich varenda aavasym neymark illaa.
    Aalde passion onnukond mathran retire cheyyand continue cheyyunnath, moreover he never struggled in any teams cause he's an icon

    • @FeedFootball
      @FeedFootball  Місяць тому +3

      Choices ellaam shari aayirunnu enn thonnunnundo?

    • @nivedvinu4599
      @nivedvinu4599 Місяць тому

      Passion undaayitt mathrm karyamilla
      Pulliyude lifestyle thanne prashnamaanu. Pulli Live streaming nadathunna korchengilum seriousness football il koduthirunnengil. 2020 ucl final il sheshm ulla neymar nte carrer oru peak downfall lekk aanu.
      Oru paridhivare paisa kondumaathrm neymar thudarunnathaanu

  • @abhiramb5802
    @abhiramb5802 Місяць тому

    vrithikkulla enthenkilum league il. or barca il free transfer vann viramichotte.

  • @midhunck369
    @midhunck369 Місяць тому

    Njan venamenkil aa alhilalinte stadium ottakk vrithiyakkikolam kodukkunna kodikalil 1 kodi enikk tannoode 😢 atleast Pani eduthittalle nnalum koshappalya

  • @Michael.De.Santa_
    @Michael.De.Santa_ Місяць тому +2

    Leave the football before the football leaves you

  • @maheshsharma3962
    @maheshsharma3962 Місяць тому

    Habibi come to miami ♥️♥️♥️

  • @shafvanek4301
    @shafvanek4301 Місяць тому +13

    ഒടുക്കത്തെ പ്രതിഭ ആണ് പുള്ളി. പക്ഷെ മൂപ്പർക്ക് ഫുട്ബാൾ part time job പോലെ ആണ്. പുള്ളിക്ക് താല്പര്യം മറ്റ് പലതിലും ആണ്.

    • @mohammednasim9817
      @mohammednasim9817 Місяць тому +2

      Thalparyathin oru koravulla, but avashythin work put chyynilla, intrest illel pnne nthina ithpole carrer ending injury oru yr vech recover cheyth vannekkunne? Hazard um van basten um okke nirthi poya pole ingerkk pokamayirunnu, but passion onn kond mathraman ivde nikkunne

    • @nivedvinu4599
      @nivedvinu4599 Місяць тому

      ​@@mohammednasim9817oru പരിധി വരെ money kk വേണ്ടിയാണ് ഫുട്ബോളിൽ നിലനിൽക്കുന്നത്. Fact is brazil ടീമിൽ തന്നെ ഒരു impact ഉം ഉണ്ടാക്കാൻ പോകുന്നില്ല

    • @Junu-xf5ff
      @Junu-xf5ff Місяць тому +2

      Thalperyam illathond avum ithera injury pettitt vindum ithera kashta pettitt kalikan verunnath. Inte mone niyoke loka durantham anallo😂

    • @Believe66-66
      @Believe66-66 Місяць тому

      @@Junu-xf5ffagana thirich varatha parikkum kond vtl erunna veruthe arum paisa kodukkilla😂

    • @Junu-xf5ff
      @Junu-xf5ff Місяць тому

      @@Believe66-66ithera vattam thirich vannath pinne ara mone.ninnod nnum paranjitt karyam illa shedi kuttan fans avum 😂😂😂

  • @Fathima__sana__07
    @Fathima__sana__07 Місяць тому +3

    Thirich verum❤️

    • @abdulmalik-m
      @abdulmalik-m Місяць тому

      Athe athe ...

    • @Onkz132
      @Onkz132 Місяць тому

      എങ്ങോട്ട് തിരിച്ചു വരാൻ. പുള്ളിടെ കരിയർ ഒക്കെ പണ്ടേ അവസാനിച്ചത് ആണ്

  • @shuhaibat437
    @shuhaibat437 Місяць тому

    Ingane oru Vidhi aarkum kodukalle 🙏🙏🙏

  • @sinanbichu66
    @sinanbichu66 Місяць тому +2

    Iam biggest NEYMAR FAN ❤ THIRICH VARUM

  • @jishilmichuu1806
    @jishilmichuu1806 Місяць тому

    Biggest “What if” in football …

  • @jaganathkp4456
    @jaganathkp4456 Місяць тому +1

    Militao😢

  • @anasnas005
    @anasnas005 Місяць тому

    @Feed Football Oru joke parayatte😢
    Pele yude kuruthakked thattiyo Neymuuuuu n😁😁😁😉

  • @arg282
    @arg282 Місяць тому +1

    Hello ഭായ്.... ഡിസംബർ 18 അടുത്ത് വരുന്നു.... അര്ജന്റീന യുടെ വിശ്വ വിജയത്തിന്റെ രണ്ടാം വാർഷികത്തിൽ ഒരു അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു.... വാമോസ് അര്ജന്റീന 🇦🇷🇦🇷🇦🇷💙💙💙

    • @appuappuzz2309
      @appuappuzz2309 Місяць тому +1

      Vere Pani illlaa😂

    • @fasilnt3825
      @fasilnt3825 Місяць тому +1

      ഒന്ന് പോടാ ഈ ലോകത്തു അത്യമായി ആണല്ലോ വേൾഡ്കപ്പ് എടുക്കുന്നത്

  • @ashiqueashique9134
    @ashiqueashique9134 Місяць тому

    Kazhinja world cup l ithepole thirich vannathalle
    Athe pole Adutha World Cup l neymer undaavum… ❗️

  • @muhammedaloof8732
    @muhammedaloof8732 Місяць тому +1

  • @ashiqueashique9134
    @ashiqueashique9134 Місяць тому

    Adutha year le … club World Cup m kalikkaan shakthamaayi thanne thirichvarum…

  • @mubarakmubooos
    @mubarakmubooos Місяць тому +10

    ബാഴ്സ വീട്ട് പാരിസിൽ പോയപ്പോൾ മുതൽ നെയ്മറിൻ്റെ ഫുട്ബോളിനോട് ഉള്ള എതിക്സ് നഷ്ടമായി, ആ ട്രാൻസ്ഫർ മുതൽ നെയ്മറിൻ്റെ കരിയർ തകരാൻ തുടങ്ങി.

    • @Nidhin352
      @Nidhin352 Місяць тому +1

      True

    • @mohammednasim9817
      @mohammednasim9817 Місяць тому +2

      Kali kanarilla enn manassilayi, neymarde psg yile 1st season oru winger enna positionile ettavum peak perfo aayirunnu, ann angerde avg rating 8.90 aayirnn 5 dribbles each match,goal or assist in each match ath kazhinjathin shesham 2020 ucl il psgye carry cheythu, mbappe inn one of the best strikers aknnathil neymarde contirbution cheruthonnm alla,brazilile records vere,ningal ithonnm kanulla verthe kuttam paryan mathram ariya

    • @TravelDay-1
      @TravelDay-1 Місяць тому

      ​@@mohammednasim9817പക്ഷെ ലളിഗയെക്കൾ അതൊരു മോശം ലീഗ് ആണ്. ടെക്നിക്കൽ വൈസ് ലാലിഗ ബെറ്റർ ആണ് . നെയ്മർ ന് പറ്റിയ ലീഗ് ലാലിഗ ആണ് ടെക്നിക്കൽ അബിലിറ്റി 🔥.

    • @mubarakmubooos
      @mubarakmubooos Місяць тому

      @@mohammednasim9817 കളിയെ ക്കുറിച്ച് ഞാൻ പ്രതിപാദിച്ചില്ല mr ബുദ്ധിമാൻ

    • @vibinvl-d3s
      @vibinvl-d3s Місяць тому

      ​@@mohammednasim9817 sathyam bro reelsum shotsum kand nadakkuna vannangallk ithonnum paranja manasilavilla

  • @anoopchalil9539
    @anoopchalil9539 Місяць тому +1

    Njangl levi 12000 riyal per year adacha panam aanu......😢

  • @rahulraju8132
    @rahulraju8132 Місяць тому

    Paavam🥺

  • @bsdksujoy1277
    @bsdksujoy1277 Місяць тому +6

    Neymar is still jr. doesn't have the stamina of senior players.

  • @shuhaibat437
    @shuhaibat437 Місяць тому

    Really sad 😢

  • @safeeryahu
    @safeeryahu Місяць тому

    1060 കോടി ✅1060 കൊടി❎
    😂😂

  • @SinanPk-k9g
    @SinanPk-k9g Місяць тому

    Amorim video please

  • @zenoxff1418
    @zenoxff1418 Місяць тому +1

    Messiyekal better anu ney ❤

  • @sujithks7187
    @sujithks7187 Місяць тому

    All Hillal ൽ നിന്നും പോയൽ Next USA inter miami Devid bekkam പോക്കും
    MNS ❤❤❤❤❤❤

  • @mohammedrayyan7449
    @mohammedrayyan7449 Місяць тому +1

    Benzimaye kkale kooduthal salary neymarkke und

    • @FeedFootball
      @FeedFootball  Місяць тому

      Illa ennaane reports kandath

    • @mohammedrayyan7449
      @mohammedrayyan7449 Місяць тому

      @ illa bro google onnum koodi nokkiyal manasilakkum neymarinum benzimakkum same salary aanne

  • @muneerv-vu9in
    @muneerv-vu9in Місяць тому

    Thrichu varum urrppana ethe neymarana

  • @sibinmichael
    @sibinmichael Місяць тому

    8 kali kalich 5 trophy njr 👍

  • @SheelaGeetha
    @SheelaGeetha Місяць тому

    Kaalu full sergery nadathandi varum

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Місяць тому +1

    Neymar ILOVU 😍😘

  • @MUSHTHAQUEAHAMMED-q8g
    @MUSHTHAQUEAHAMMED-q8g Місяць тому

    Brasil neymarinu pakaram oru playere kandetendiyirukkunnu

  • @SijeeshBhaskar
    @SijeeshBhaskar Місяць тому +4

    നെയ്മർ 75%
    ഡിബാല 60%
    റി ജെയിംസ് 60%

  • @SuperShamseer19
    @SuperShamseer19 Місяць тому +2

    Iteham retire avunath nalath neymare

  • @BabuptbBabuptb
    @BabuptbBabuptb Місяць тому

    Feed ⚽❤

  • @ameenakbarsha5127
    @ameenakbarsha5127 Місяць тому +2

    Psg yil poyathode theernu ...

  • @leomessistatusvidios4132
    @leomessistatusvidios4132 Місяць тому +1

    😢

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Місяць тому

    Psg 90 m 🥶

  • @ashiqueashique9134
    @ashiqueashique9134 Місяць тому +1

    Oru pakshe… terminate cheyyappetteekaam…
    Chilappo intermiami lekk…m poyekkaam…
    I don’t know 🤷
    Nokkaam adutha year le Argentina
    Kk ethire illa…qualifier l engilum vanna mathiyaayirunnoo..❗️

  • @midhunck369
    @midhunck369 Місяць тому

    Enikk ivane ippo korach kaalam aayitt ishtam alla kalikkumbolum chumma skill itte Pani vedich koottan kaattikoottunna pole aane

  • @soccerworld3836
    @soccerworld3836 Місяць тому +1

    He should retire from football thts good for him 🤧

  • @NavasAk-iw3ds
    @NavasAk-iw3ds Місяць тому

    Jan il Al- hilal contract terminate cheyyum enn kelkkunnu. ( injury orikkalum player inte kayyil alla. But korachude okke sredhikkanam ayirunnu). You have to put serious effort become greats in football. Over rated of all Time aakki Neymar thanne adhehathe mattiii.

  • @RayyanRayyan-k4l
    @RayyanRayyan-k4l Місяць тому +1

    Neymar finished
    He destroyed his own career.
    Another typical Brazilian

  • @nick6s
    @nick6s Місяць тому

    Apo ronaldhino?

  • @mohammedsalmaniwi
    @mohammedsalmaniwi Місяць тому

    Ur caption 👎👎

  • @abuz4621
    @abuz4621 Місяць тому

    പരിക്ക് വിട്ടു പോകും എന്ന് തോന്നുന്നില്ല, സൗദി ലീഗ് കാണുന്ന പോലെ അല്ല, അത്ര tuff ആയിട്ടാണ് പ്ലയർസ് കളിക്കുന്നത്, ഒരു പ്രീമിയർ ലീഗ് തന്നെ, ചവിട്ടി കൂട്ടിനു ഒരു കുറവും ഇല്ല

  • @ninosciberneticos1450
    @ninosciberneticos1450 Місяць тому +1

    Better he should retire

    • @Junu-xf5ff
      @Junu-xf5ff Місяць тому +1

      Nna ni poyitt kalik 😂