ഇത് പോലൊരു ഐറ്റം ആണ് ഞങ്ങൾ ആഗ്രഹിച്ചത് | Hyundai Exter Review

Поділитися
Вставка
  • Опубліковано 10 лип 2023
  • Hyundai Exter malayalam review | Hyundai exter suv video with onroad price and mileage
    Hyundai Exter SX variant is value for money
    Hyundai Showroom : 7559999555
    Hyundai Exter onroad price
    Hyundai Exter 1.2 EXO Manual 7,40,896
    Hyundai Exter 1.2 S Manual 8,59,100
    Hyundai Exter 1.2 SX Manual 9,43,697
    Hyundai Exter 1.2 SXO Manual 10,17,864
    Hyundai Exter 1.2 SXO C Manual 10,96,666
    Hyundai Exter 1.2 S AMT 9,40,209
    Hyundai Exter 1.2 SX AMT 10,22,499
    Hyundai Exter 1.2 SXO AMT 10,96,666
    Hyundai Exter 1.2 SXO C AMT 11,75,469
    Hyundai Exter S CNG manual 9,76,509
    Hyundai Exter SX CNG manual 10,56,106
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #hyundai #hyundaiexter
  • Авто та транспорт

КОМЕНТАРІ • 269

  • @noufalkasargod2564
    @noufalkasargod2564 Рік тому +123

    മാരുതി ഇതൊക്കെ കണ്ടു പഠിക്കട്ടെ 11 ലക്ഷം കൊടുക്കുന്ന ഫ്രോക്സിനു വരെ ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ് മെന്റ് ഇല്ല

    • @junaidalingal9558
      @junaidalingal9558 Рік тому +1

      രണ്ടും ഒരു കംബനി ഫാക്ടറിയാണ്.😅

    • @RobertJohn-ws7sk
      @RobertJohn-ws7sk Рік тому +18

      അത് മരുതിയും ടോയോട്ടയും ആണ് കുട്ടാ.. ഹ്യുണ്ടായ് separate ആണ്..

    • @light45621
      @light45621 Рік тому

      ​@@RobertJohn-ws7sk😄

    • @mathewssamuel5605
      @mathewssamuel5605 Рік тому

      price on road pls

    • @Anilkumar-ez3yh
      @Anilkumar-ez3yh 11 місяців тому

      Celerio ക്ക് ഉണ്ടലോ height adjustment....

  • @manojkumars5099
    @manojkumars5099 Рік тому +40

    കൊള്ളാം...'' ഇവൻ മാർക്കറ്റിൽ ചലനങ്ങളുണ്ടാക്കും .....❤

  • @soorajnhaloor
    @soorajnhaloor Рік тому +37

    രണ്ട് കാര്യം തോന്നിയത് പറയാം. 1) സിട്രോൺ C3 ആരും വാങ്ങാതെയാകും കുറച്ചെങ്കിലും മത്സരം പഞ്ചിൽ നിന്ന് മാത്രമാകും.
    2) ബാക്കിൽ ബ്ലാക്ക് സ്ട്രിപ് വരുന്ന ഭാഗം പഴയ Getz ന്റെ ഒരു മോഡിഫിക്കേഷൻ പോലെ തോന്നി.
    എക്സ്റ്റർ ഈ സെഗ്മെന്റിൽ വിജയിക്കും. ആശംസകൾ

    • @maneeshmurali1757
      @maneeshmurali1757 Рік тому

      Punch 3 cylinder enginekkalum milege performanceum kuravaanu please test drive two car. Kappa engine nerathe thanne use chaithithundu hundai vere modelil.

    • @reshmijoseph63
      @reshmijoseph63 Рік тому +1

      മൈലേജ് ഇല്ല

    • @maneeshmurali1757
      @maneeshmurali1757 Рік тому +1

      @@reshmijoseph63 exterum punchum nokkuvanel punchinanu exterine kalum milege specification base. But exter real milege ariyanamegil kurachu kude kathirikkanam

    • @shamithraj1425
      @shamithraj1425 11 місяців тому

      Maruthi chathittu mathi punchum ithum

    • @Nova_Michael
      @Nova_Michael 11 місяців тому

      @@reshmijoseph63 i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
      ആർക്കങ്കിലും അറിയോ????
      Please reply

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 Рік тому +19

    വളരെ ലളിതമായും, വേഗത്തിലും, ഫലപ്രദമായും വാഹനത്തെ പരിചയപ്പെടുത്തുന്ന തിനുള്ള ബ്രോയുടെ കഴിവിനെ, ആശംസിക്കാൻ ഇരിക്കാൻ സാധിക്കില്ല. ഒരായിരം ആശംസകൾ❤🎉

  • @advsuhailpa4443
    @advsuhailpa4443 Рік тому +18

    നമ്മൾ പൊളിക്കുന്നു
    🌟ഹ്യൂണ്ടായി🌟
    മാന്യമായ വില - സൺ റൂഫ്✨

  • @arvlogs9802
    @arvlogs9802 Рік тому

    Fronx delta plus amt book cheythirinnu. Ipol two months aayi iniyum 1 month w8 cheyyendi varum ennanu parayunnath. Mileage ethrayund... Athum koodi kooduthal aayal happy aanu. Thankalude abiprayathil ethu vandiyanu nallath. Onnu reply tharane confused aayi irikenu.

  • @pradeepkumarks007
    @pradeepkumarks007 Рік тому +3

    Nice and detailed presentation.... 👍My thought on driver handrest was exactly the same..... but aakrantam padillaloo....!!!

  • @SusanthCom
    @SusanthCom 10 місяців тому

    Do kia sonet have such an interior space ? Especially back seat. ? Thanks 👍 in advance

  • @OneManShow7263
    @OneManShow7263 11 місяців тому

    Compare to venue which one is more spacious?

  • @alshifaalafiah8211
    @alshifaalafiah8211 Рік тому

    Ithinu 360 camera undo? Biju chettan parayunnathu kettu.

  • @ShakeerAhmad-hk7ew
    @ShakeerAhmad-hk7ew 11 місяців тому +1

    3 mathe variant outomtic price ethrayaanu bro

  • @binoycp1065
    @binoycp1065 11 місяців тому +2

    നന്നായിട്ടുണ്ട് ഈയാളുടെ അവതരണം അതീവ സുന്ദരം❤🌹

  • @anitsaji2993
    @anitsaji2993 Рік тому +1

    njan oru Hyundai fan onnum alla ...Adhyam aayit aanu Hyndai de oru video kaanunnadhu .....Hyundai hooo oru rakshem illa overloaded with features 😍😍😍😍😍 njan maruthi fronx edukkan irunnadha ini onnude chinthikanm adhine kurich.

  • @Lolanlolan304
    @Lolanlolan304 Рік тому

    Base varient ഒരു റിവ്യൂ ചെയുവോ

  • @renjithbv1
    @renjithbv1 11 місяців тому

    Automatic 3rd variant price?

  • @sajukaruthedam2415
    @sajukaruthedam2415 Рік тому +6

    Awesome sauce vehicle , really a game changer😊

  • @aboobackerpalliyal9197
    @aboobackerpalliyal9197 8 місяців тому

    S variant automatic on rod price pls reply broo

  • @pmzdivadlinayt2987
    @pmzdivadlinayt2987 Рік тому

    Exter &kiger comparison undakumo

  • @tv67717
    @tv67717 11 місяців тому +4

    16" വീൽ കൊടുക്കമായിരുന്നു. ബോഡി ഉണ്ടാക്കിയ മെറ്റൽ ഷീറ്റിന്റെ guage എത്ര എന്ന് ഒരു വണ്ടിയും പറയില്ല. വെറും പാട്ട ഷീറ്റായിരിക്കും. പപ്പടം പോലെ പൊടിഞ്ഞാലല്ലേ അടുത്ത വണ്ടി എടുക്കു. അപ്പോൾ crash test ന്റെ കാര്യം മിണ്ടില്ല.

    • @freddythomas8226
      @freddythomas8226 7 місяців тому

      ഹുണ്ടായ്, MG ഫാൻസ് കൂടുതൽ ഫീച്ചറുകൾ ഇഷ്ടപ്പെടുന്നവരാണ്. അവർക്ക് സേഫ്റ്റി ഒരു വിഷയമല്ല.

  • @jude2222-l9f
    @jude2222-l9f Рік тому +1

    What is the main difference between sx (o) and sx(o) connect other than connectivity features?

  • @lathiefsafeen1203
    @lathiefsafeen1203 11 місяців тому

    Boos value for money variant suggest pls

  • @kvsharafudeenkaruppammveet2804

    താങ്ക്യൂ ബ്രോ❤ ഒരു തീരുമാനം എടുക്കാൻ ഇത് വളരെയധികം സഹായിച്ചു

  • @vinayarajs7464
    @vinayarajs7464 11 місяців тому

    Best informative speech.Thank you

  • @yakoobkhan8980
    @yakoobkhan8980 11 місяців тому

    സത്യം മായിട്ടു. ഒട്ടും ബോറടിച്ചില്ല. നല്ല വിവരണം. വളരെ നന്ദി.❤❤

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 Рік тому +12

    Base വരിയന്റിന് അഡ്ജസ്റ്റബിൾ സീറ്റ്‌❤‍🔥.. മാരുതി കാണുന്നുണ്ടല്ലോ ല്ലേ 😂

    • @rythmncolors
      @rythmncolors Рік тому +1

      കൂടാതെ 2 instument ക്ലസ്റ്റർ കോലുകൾ ബോർ ആണ്.. എടുത്ത് മാറ്റേണ്ട കാലം കഴിഞ്ഞു മാരുതി and tata. 😅

    • @hamzathbinmuhammed6552
      @hamzathbinmuhammed6552 Рік тому +3

      @@rythmncolors base വരിയ്ന്റിന് side mirror liver അട്ജെസ്റ്റെബിൾ പോലും കൊടുക്കില്ല മാരുതി. അതൊക്കെ കൊടുക്കണമെങ്കിൽ അര ലക്ഷം രൂപ വരുമല്ലോ അതാ ണ് ട്ടാ. 🤣 തെറ്റിദ്ധരിക്കരുത്..ചിലവ് കൂടുതലാ. അങ്ങനെ ഇപ്പൊ base വേരിയന്റ് എടുത്ത് ഉള്ളിൽ നിന്ന് ആരും അട്ജെസ്റ് ചെയ്യണ്ട😂😂😂.

    • @rythmncolors
      @rythmncolors 11 місяців тому

      @@hamzathbinmuhammed6552 😁 അങ്ങനെ ഇപ്പൊ ലക്ഷ്വറി ആരും ഉപയോഗിക്കേണ്ട.. അതും ഇന്ത്യയിൽ. 😀

  • @stephinmsamuel7302
    @stephinmsamuel7302 Рік тому +4

    വണ്ടി എടുക്കുന്നങ്കിൽ ഹുണ്ടായി അല്ലങ്കിൽ VW.2004ഓൾഡ് സാൻട്രോ ഇപ്പോഴും ഉപയോഗിക്കുന്നു.. 🌹

  • @arvlogs9802
    @arvlogs9802 Рік тому

    Sx o rate on the road 11 lakhs ennu arinju. Fronxil ninnu vethyasam njan kandath frontile led headlights, 60-40 seat, 16 inch alloy wheels, size vise onnu ariyanam. Oru better option paranju tharum ennu pradeekshikunnu

    • @madhumangathil
      @madhumangathil 11 місяців тому

      അല്ല 1058000 ആണ് on road

  • @s.mohammedjishan6710
    @s.mohammedjishan6710 Рік тому +3

    Bro m 183 cm tall and little bit muscular. I am plan il to upgrade from alto k10. Is EXTER TOP VARIANT a good choice or should i go for vitara base model

    • @Wayanattukaaran
      @Wayanattukaaran Рік тому

      Exter ആയിരിക്കും നല്ലത്

    • @WheelsandWagen
      @WheelsandWagen  Рік тому +1

      I’m 190cm tall and i feel descent amount of space in exter
      Test drive edukkanam enthayalum

  • @amrutheshvijayan6265
    @amrutheshvijayan6265 Рік тому +7

    Main point is exter is 4 cylinder engine❤ smooth vtvt engine ....best in segment

    • @maneeshmurali1757
      @maneeshmurali1757 Рік тому

      Please check engine performance hundai same engine using other hundai model also milege

  • @siyaskarim7082
    @siyaskarim7082 Рік тому

    Hyundai i20 grand nios automatic gear shifting entho lag pole pettannu kerem illa keriyaalo 80 ethiyaa peepi warning..

    • @WheelsandWagen
      @WheelsandWagen  Рік тому

      Warning enthayalum kaanum mandatory aanu
      Lag ella AMT vandikalkkum ullathaanu ☺️

  • @ronymachu
    @ronymachu 11 місяців тому +1

    Waiting for your drive report .

  • @Saleena6677
    @Saleena6677 11 місяців тому

    ബ്രോ പിൻസീറ്റിൽ 3 പേർക്ക് സുഖമായി ഇരിക്കാമോ?

  • @sanjumohansr5673
    @sanjumohansr5673 Рік тому +1

    Chettanu hyndai❤showroom sales man nine kalum detailed ayittu ariyamallo. ..ithengane orthuvekkunnu...very good ..nallathu pole study cheythattanu thangal ee video cheythathu.keep it up

  • @mujeebpwandoor467
    @mujeebpwandoor467 11 місяців тому +2

    Diesel കൂടി വേണ്ടിയിരുന്നു, ഏതായാലും അടിപൊളി 😍

  • @iifword2501
    @iifword2501 Рік тому +1

    I20 13 varshay upayogikunnu tankyu hyundai

  • @sarathchandrahas6320
    @sarathchandrahas6320 6 місяців тому

    Pwoli presentation bro❤️

  • @nikhilpadmanabhanp
    @nikhilpadmanabhanp Рік тому +1

    After cietroen c3 m impressed with this car

  • @Subairwhites
    @Subairwhites 11 місяців тому +2

    Hy hundaai എത്‌ വാഹനമെടുത്താലും ഒരു വർഷം കഴിയുംബൊൾ കുലുക്കം വരും

  • @muhammedshafeeque992
    @muhammedshafeeque992 Рік тому

    Waiting period?

  • @nithinthevagabond-inindiai634

    Front adjustable head rest illathad valare mosham

  • @Khn84
    @Khn84 Рік тому +8

    എനിക്ക് ഇഷ്ടപ്പെട്ടു ❤

  • @mohamedmadathil9366
    @mohamedmadathil9366 Рік тому

    Front look and interior is nice but rear look is below average, back seat space I feel like Renault kwid totally 72%...

  • @Bjmnmb
    @Bjmnmb Рік тому +1

    Good features.what about milage?

  • @ranjithr5183
    @ranjithr5183 Рік тому +2

    കോട്ടയം Dist. ഏത് Shorum ൽ Display കാണാൻ പറ്റും?

  • @unz9921
    @unz9921 Рік тому

    Bro i20 onnn review cheyyy

  • @clintjoyful
    @clintjoyful Рік тому +1

    Super bro.all varients detailisation super adipoly......

  • @ayessen319
    @ayessen319 11 місяців тому

    ഹ്യൂണ്ടായി ആണോ ഹണ്ടേ ആണോ, ഈ സംശയം തീർക്കണം.

  • @Sumesh209
    @Sumesh209 Рік тому

    Safety side nokuvanel adjustable head rest very important ipolum athu front seatukalil illa itrayum features koduthapo ee important feature enthu kondu miss aakunu hyundai whiplash injury avoid cheyan head rest important

  • @user-zr4if6nc6l
    @user-zr4if6nc6l 11 місяців тому +2

    Milage പറഞ്ഞില്ല

  • @girijaku8077
    @girijaku8077 11 місяців тому

    Body strong ആണോ?

  • @livemarketanalysis3797
    @livemarketanalysis3797 11 місяців тому

    Hope safety ⭐ will be ok

  • @neethums4418
    @neethums4418 Рік тому

    Black colour koode undairunel kollamairunu

  • @idakkavismayam1752
    @idakkavismayam1752 Рік тому +2

    Super vehicle, i hope tomorrow i can see it directly 😂😂😂😂❤❤❤❤

  • @firozbabu5324
    @firozbabu5324 7 місяців тому

    Raite. ?

  • @nameerrasheed7908
    @nameerrasheed7908 Рік тому

    hand rest missing

  • @gamehacker9763
    @gamehacker9763 Рік тому

    Ethum venue creta oke same size alle.. Car body

    • @mufeedchakkarakal8755
      @mufeedchakkarakal8755 Рік тому

      Alla

    • @zzzz-en2cb
      @zzzz-en2cb Рік тому

      creta valathan venue athin thaze
      exter grand i10 nios platform anu

    • @niyasmuhammed3915
      @niyasmuhammed3915 Рік тому

      No i20 platform aanu creta alcasar seletos etc i10 platform ilaanu venue exter eke varunnath

  • @vinodanthumpath3087
    @vinodanthumpath3087 8 місяців тому

    ബ്രോ ഞാൻ പുതുതായി ഡ്രൈവിംഗ് പഠിച്ച വ്യക്തിയാണ്. ഒരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്നു. AMT യുള്ള Punch, exter, Kiger തുടങ്ങിയവയുടെ 10 Lack Budget ൽ വരുന്നവയിൽ താങ്കൾക്ക് നിർദേശിക്കാൻ പറ്റുന്നത് ഏതായിരിക്കും.

  • @Saleena6677
    @Saleena6677 11 місяців тому +1

    പഞ്ചിനേക്കാൾ ഒരുപാട് മുന്നിൽ നിൽക്കുന്ന മോഡൽ....

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 Рік тому +1

    ഫോറിൻ soap petty

  • @Randomvideos88353
    @Randomvideos88353 Рік тому

    Kalakki...👍👍

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 Рік тому +1

    പൊളി 👍

  • @coldstart4795
    @coldstart4795 Рік тому

    Exter..kollaam...dash cam❤

  • @RobertJohn-ws7sk
    @RobertJohn-ws7sk Рік тому +2

    നല്ല വണ്ടി ആണ്.. പക്ഷെ 16 ഇഞ്ച് വീൽ കൊടുക്കേണ്ടി ഇരുന്നു.

  • @praveenk3896
    @praveenk3896 Рік тому +1

    അടിപൊളി ഒന്നും പറയാനില്ല

  • @survivor444
    @survivor444 Рік тому

    Side rear atrk poraa front kollam

  • @saleesh0089
    @saleesh0089 Рік тому

    Will only support electric vehicles

  • @rameshchandran8990
    @rameshchandran8990 Рік тому

    Nice Review 👌👌👌

  • @anishthankappan3682
    @anishthankappan3682 Рік тому +16

    Maintenance costs, lowest millege ഈ രണ്ടു പ്രശ്നങ്ങളാണ് ഹ്യൂഡായി വണ്ടികളുടെ ഏറ്റവും വലിയ പോരായ്മ. ബാക്കി എല്ലാ സൂപ്പർ.

    • @JOSEPHPAUL-ij5zz
      @JOSEPHPAUL-ij5zz Рік тому +2

      I'm Hyundai owner. I 20 und. Maintenance cost ഒട്ടും കൂടുതൽ അല്ല Hyundaiyil. Proper driving anel Mileage company parayuna levelil thane kittum.

    • @zzzz-en2cb
      @zzzz-en2cb Рік тому +3

      Hyundai maintenance athe koodthalonumalla diesel mathraman koodthal petrol Hyundai vandi oke low maintenance anu

    • @jojipeter3855
      @jojipeter3855 Рік тому +1

      On screen mileage showed as 4.7Km/Ltr ....?

    • @rythmncolors
      @rythmncolors Рік тому

      എന്നിട്ട് ഇപ്പോ ഹണ്ടെയ് വണ്ടികൾ വിൽക്കുന്നില്ലെ?? 😅

    • @jude2222-l9f
      @jude2222-l9f Рік тому

      ​@@jojipeter3855bro that is just in idle conditions at times.. once u start driving consistently ,you will get better mileage

  • @ananyadairies7705
    @ananyadairies7705 12 днів тому

    Mileage pls

  • @MrRish333
    @MrRish333 Рік тому +1

    Magnite ne maranooo nigal compare cheyan

    • @WheelsandWagen
      @WheelsandWagen  Рік тому +1

      Magnite kurach koodi valiya vandiyaanu

    • @MrRish333
      @MrRish333 Рік тому

      @@WheelsandWagen magnite valupam ele bro

  • @raghusankar4158
    @raghusankar4158 Рік тому

    Good review

  • @sudhi07
    @sudhi07 Рік тому

    Verient baise video cheyane

  • @arunjr1358
    @arunjr1358 Рік тому

    Arm rest nte karym enikm thonniyaarnnu.....😊

  • @Ashok-bt5jw
    @Ashok-bt5jw 11 місяців тому

    Colour ❤️❤️❤️👌🏻👌🏻👌🏻

  • @n1haal
    @n1haal Рік тому

    Arm rest ille...🥲

  • @Ajay____999
    @Ajay____999 9 місяців тому

    Milage

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 Рік тому +1

    ഉഗ്രൻ വണ്ടി 💥

  • @pranavmm9205
    @pranavmm9205 Рік тому +1

    Bootspace 290 or 390..??

  • @AfyanAyan-bv5dk
    @AfyanAyan-bv5dk Рік тому +1

    Vandi kollam but frind seat adjustable headrest ella

    • @shadil-ui1tr
      @shadil-ui1tr Рік тому +1

      Enthuvadey baaki ethra adipoli features und wireless charger,base varient muthal thanne 6 airbag........

    • @Unni_vibes
      @Unni_vibes Рік тому

      Typical malayali 😂😂

    • @AfyanAyan-bv5dk
      @AfyanAyan-bv5dk Рік тому

      @@shadil-ui1tr hedrest problamanu brother

    • @shadil-ui1tr
      @shadil-ui1tr Рік тому

      @@AfyanAyan-bv5dk ennalum bro ee Price raingil ithrayum nalla features ulla vandi illa

    • @AfyanAyan-bv5dk
      @AfyanAyan-bv5dk Рік тому

      @@shadil-ui1tr ok

  • @jojipeter3855
    @jojipeter3855 Рік тому

    On screen mileage was 4.7Km/Ltr ....?

    • @WheelsandWagen
      @WheelsandWagen  Рік тому

      Display kidakkunna vandiyalle varunnavaroke chumma start cheyyum

    • @jojipeter3855
      @jojipeter3855 11 місяців тому

      @@WheelsandWagen Oh. That's it. 😀

  • @peace3114
    @peace3114 Рік тому

    Thanks Hyundai

  • @aliaskar3521
    @aliaskar3521 2 місяці тому

    എന്റെ ഫാമിലി കുടുംബം ഫുൾ ഹ്യുണ്ടായ് കാർ ആണ് എനിക്കും ഒന്ന് വാങ്ങാൻ താല്പര്യം ഉണ്ട്

  • @jogeorge9857
    @jogeorge9857 Рік тому

    പൊളിച്ചു

  • @darsanlal5618
    @darsanlal5618 11 місяців тому +4

    കുറച്ച് മാസങ്ങൾക്കു മുൻപ് wagon R ഫുൾ ഓപ്ഷൻ എടുത്ത എന്റെ കൂട്ടുകാരൻ എക്സ്റ്റർ ന്റെ വീഡിയോ കണ്ട് കരഞ്ഞു കൊണ്ടിരിക്കുന്നു 😂😂😂

  • @12345benzy
    @12345benzy Рік тому

    Ellam ishtappettu SX book cheyyanam. But hand rest oru varientilum kandilla

  • @kkjamsheer942
    @kkjamsheer942 Рік тому

    Nice

  • @aneesch7677
    @aneesch7677 Рік тому

    🔥🔥

  • @jayakumar7960
    @jayakumar7960 Рік тому

    അടിപൊളി കിടുക്കാച്ചി

  • @ThahirThahir-gs9yi
    @ThahirThahir-gs9yi Рік тому

    👌

  • @travelwithdk7138
    @travelwithdk7138 Рік тому

    Nice Good luck ...

  • @aroundtheworld9082
    @aroundtheworld9082 Рік тому

    Sx On road price?

  • @rasanjr8596
    @rasanjr8596 Рік тому

    Poli

  • @hoodint297
    @hoodint297 11 місяців тому

    Super

  • @renjuor8842
    @renjuor8842 Рік тому

    ഈ ടയർ size കുറവാണോ?

    • @sabu5727
      @sabu5727 5 місяців тому

      കൂടുതൽ ആക്കി തന്നാൽ വാങ്ങോ പിച്ചക്കാരാ 😂

  • @renjuor8842
    @renjuor8842 Рік тому +1

    ഒലക്ക ഹ്യുണ്ടായ് വണ്ടി ഒരു 5yrs കഴിഞ്ഞ് നോക്കി nok അപ്പോൾ അറിയാം prblms, ബെസ്റ്റ് always ടൊയോട്ട.

    • @coldstart4795
      @coldstart4795 Рік тому +6

      Santro 1998 ipolum smooth...pinne mileage illa

    • @janaaaa1
      @janaaaa1 Рік тому +5

      Hyundai i20 10 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പൊല്ല.... മാരുതി ഒക്കെ നാലഞ്ച് വർഷമാകുമ്പോഴേക്കും ഒരു വഴിക്കാകും

    • @adarsh9260
      @adarsh9260 Рік тому +3

      2011 verna ippozhm upayogikkunn 🙂 oru kuzhappamillathe

    • @abeerabi6579
      @abeerabi6579 11 місяців тому +4

      I20 8 varshamayi use cheyyunnu..no problem ..good mileage

  • @sunilzacharia4624
    @sunilzacharia4624 Рік тому +9

    ബോഡി പപ്പടം ആയിരിക്കുമോ ? എയർബാഗ് കൊണ്ട് മാത്രം safty ആവില്ല. 4* എങ്കിലും ഇല്ലെങ്കിൽ പഞ്ച് ആണ് പുലി

  • @user-ei3yv5my2h
    @user-ei3yv5my2h Рік тому +1

    Tata. India... 👍🏻... Hundai. Koreya.

  • @thinksoflife
    @thinksoflife Рік тому +1

    Njan ok aaki Ee vandi

  • @anoopkr115
    @anoopkr115 Рік тому +2

    On road പ്രൈസ് എത്ര ആകും

    • @falgoop
      @falgoop Рік тому

      ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്..

    • @WheelsandWagen
      @WheelsandWagen  Рік тому

      Check description

    • @dhanyamohan1859
      @dhanyamohan1859 11 місяців тому

  • @ismujasi
    @ismujasi Рік тому +1

    Shafeeka milage ethra kittum

    • @abduljaleel283
      @abduljaleel283 Рік тому

      10-15 കിട്ടാൻ ചാൻസ് ഉണ്ട്😂

    • @WheelsandWagen
      @WheelsandWagen  Рік тому

      19+ company parayunnund
      14 Avg kittum