5.99 ലക്ഷം രൂപക്ക് 6 എയര്‍ബാഗ്‌ ഉള്ള SUV | Hyundai Exter Malayalam Review | all model Price | colors

Поділитися
Вставка
  • Опубліковано 16 лип 2023
  • സാധാരണക്കാരന്‍റെ കാര്‍ എന്ന സ്വപനം ഇനി ഈസി ആക്കും ഹുണ്ടായി | All Variant Price | colors | down Payment | Variant difference
    Etc...
    For More Informations : +91 9895764372
    9895764372, 8138029261
    MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
    Query Solved
    Hyundai Exter All model colors
    Hyundai Exter SX Third Variant Detailed Malayalam Review
    Hyundai Exter all model price
    Hyundai Exter Down payment and loan options
    Hyundai Exter features
    Hyundai Exter Malayalam
    Hyundai Exter Full detailed Review in malayalam
    Exter all model On Road Price
    Hyundai Exter safety features
    Hyundai Exter specifications
    Hyundai Exter Base variant
    Hyundai Exter engine options
    Hyundai Exter interior
    Hyundai Exter exterior design
    Hyundai Exter performance
    Hyundai Exter fuel efficiency
    Hyundai Exter connectivity
    Hyundai Exter All color models
    © 2023 Machan gallery
    DISCLAIMER
    This UA-cam channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..
    ഈ UA-cam ചാനൽ പ്രമോഷണൽ, വിജ്ഞാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. നിങ്ങളുടെ പണവും സുരക്ഷയും നിങ്ങളുടെ കൈകളിലാണ്, വീഡിയോകളിൽ പരാമർശിച്ചിരിക്കുന്ന സ്ഥാപനത്തിൽ നിന്നോ കമ്പനികളിൽ നിന്നോ എന്തെങ്കിലും സാമ്പത്തിക അല്ലെങ്കിൽ സ്വത്ത് നഷ്‌ടത്തിന് ഈ ചാനൽ ബാധ്യസ്ഥനായിരിക്കില്ല.
  • Розваги

КОМЕНТАРІ • 170

  • @akhilsunil8178
    @akhilsunil8178 9 місяців тому +1

    vdo adipwoli
    njn vandi nokkunnundu bro starry night sx (o) aanu nokkunnat athyavisyam facility’s undennu thonnanu

  • @pravarjos
    @pravarjos 10 місяців тому +2

    Hai, am viewing first time of your channel..nice presentation, well explained with different variants.. that's really appreciatable coz most of the reviewers are showing only the top ends and the viewers are not aware of the exact features and looks available in other variants..Good bro..keep it up🎉

    • @machangallery
      @machangallery  10 місяців тому +1

      🥰🥰😍😍🫂🫂🫂 thank u cheytha jolikkulla prathibhalam inganulla cmnt anu 😇😇😇 god bless u 😍🫂

  • @nostalgic8377
    @nostalgic8377 Рік тому +29

    പാവപ്പെട്ടവന് പാവപ്പെട്ടവന് ഏന്ന് പറയുകയും പത്തര ലക്ഷത്തിന്റെ മൊതല് കാണിക്കുകയും ചെയ്താൽ പോര. പാവപ്പെട്ടവന് പ്രാപ്യമായ ആ ആറ് ലക്ഷത്തിൻ്റെ വേരിയന്റ് കാണിക്കുക. എന്നിട്ട് പറയാം ബാക്കി.

    • @prasanthrajrp3946
      @prasanthrajrp3946 8 місяців тому +1

      Bro, 6 L agathu Annu car rate, tax and insurance varibol annu 7.5 L varunathu . Micro SUV annu car so ee price worth annu.

  • @user-ei3yv5my2h
    @user-ei3yv5my2h 11 місяців тому +1

    Ok. വാങ്ങണം

  • @Haridevu890
    @Haridevu890 Рік тому +1

    മച്ചാൻ 💪💪

  • @rabeeurahman7495
    @rabeeurahman7495 25 днів тому +1

    ക്യാമറ കുറച്ചു കൂടെ speed കുറക്കണം 👍 ബാക്കി എല്ലാം ഓക്കേ ക്യാമറ speed കാരണം വ്യക്തമായി മനസിലാക്കാൻ പറ്റുന്നില്ല

  • @karthikkaladharan1131
    @karthikkaladharan1131 Рік тому +3

    Ashkar ser❤

  • @madhavaaravvlogs8320
    @madhavaaravvlogs8320 Рік тому +1

    😊

  • @sreekanthsree1984
    @sreekanthsree1984 11 місяців тому +1

    👍🏻👍🏻

  • @elayarajahbalu
    @elayarajahbalu 11 місяців тому +2

    In Coimbatore 10,27,000 onroad

  • @nikhilmehar8276
    @nikhilmehar8276 Рік тому +1

    Haiiii bro

  • @aswinraj2004
    @aswinraj2004 Рік тому +1

  • @achusajan3903
    @achusajan3903 11 місяців тому +1

    ❤❤❤❤❤ super

  • @abdullatheefgadiyara4235
    @abdullatheefgadiyara4235 7 місяців тому +1

    Yali Caril keratha poleyoulla puchar undo

  • @akhilsunil8178
    @akhilsunil8178 9 місяців тому +1

    i like starry night

  • @prajithp9162
    @prajithp9162 11 місяців тому +1

    Bro citroen c3 aircross review cheyamo

  • @sarathbabu6324
    @sarathbabu6324 11 місяців тому +1

    Vyakathamaya avatharanam....🎉🎉🎉

  • @aju6725
    @aju6725 10 місяців тому +1

    Good presentation suspension soft aanennulla problem parayunnath kettu ath prblm aavuo..!!?

    • @machangallery
      @machangallery  10 місяців тому

      Edutha customers review koode edukkanam

    • @aju6725
      @aju6725 10 місяців тому

      @@machangallery can u help with it. Enikk ariyaavunnavar aarum ippo eduthittilla...

  • @adershsarath4225
    @adershsarath4225 Рік тому +1

    Askhar sir 🎉

  • @adarshvg989
    @adarshvg989 6 місяців тому +1

    Ethine kallum nallathu Honda amaze alle bro

  • @sureshcv4630
    @sureshcv4630 Рік тому +1

    ✌️✌️✌️

  • @Azeem-Vattiyoorkavu
    @Azeem-Vattiyoorkavu 6 місяців тому +1

    Popular hyundai

  • @joypu6684
    @joypu6684 Рік тому +5

    ഞാൻ 5.99 lc രൂപ യും കൊണ്ട് വന്നാൽ ബാക്കി തുക താൻ അടച്ചു എനിക്ക് വാഹനം കിട്ടുമായിരിക്കും ഇല്ലേ?

  • @sumeeshsukesh7437
    @sumeeshsukesh7437 Рік тому +1

    ഉഷാർ ആയിട്ടുണ്ട് 👍👍👍

  • @muhammedirshad9577
    @muhammedirshad9577 9 місяців тому +1

    ❤❤

  • @Az-zz3zk
    @Az-zz3zk Рік тому +3

    Punch 👌👍🏻❤️

  • @vinayarajs7464
    @vinayarajs7464 11 місяців тому +2

    കാര്യക്ഷമമായ അവതരണം .......... വാഹനത്തിന്റെ ശരിയായ റിലയിരുത്തൽ നടത്തിയതിന് നന്ദി.

  • @Hanilal1986
    @Hanilal1986 11 місяців тому +2

    സാധാരണക്കാർക്ക് ശരിക്കും വാങ്ങാൻ പറ്റുമോ ..ചെറിയൊരു ഫാമിലിക്ക് ഇതും ഒരു വലിയ തുകയാണ് ....
    ഹ്യുണ്ടായ് എക്സ്റ്റർ സൂപ്പർ ❤

  • @rajeshgspillai7503
    @rajeshgspillai7503 Рік тому +1

    മച്ചാനെ പ്വോളിച്ചു 👌🏻👌🏻👌🏻👌🏻❤️നമ്മുടെ കൊല്ലത്തിന്റെ മുത്ത്‌ 😃✌️

  • @hanan2440
    @hanan2440 Рік тому +2

    S vaient waiting period onn anewshichu parayo bro

  • @AnoopkumarKm87
    @AnoopkumarKm87 Рік тому +3

    Colour veriants വരുമ്പോൾ prize and futuers മാറ്റം വരുമോ

  • @arafath_hamza
    @arafath_hamza Рік тому +2

    Exshowroom price enthinaada uvve headline kodukunnath...on road price koduku..aalukale kapalippikaathe

    • @machangallery
      @machangallery  Рік тому +1

      അതല്ലേ ബ്രോ കൊടുത്തേക്കുന്ന തുമ്പ്നയിൽ ഇത് വരെ കേട്ടതല്ല സത്യം 🥰😇

    • @vishalliverpool2660
      @vishalliverpool2660 Рік тому

      7.2 avum onroad

  • @khalidedakavilkhalidedakav938
    @khalidedakavilkhalidedakav938 10 місяців тому +5

    സധാരണക്കാന്റെ വണ്ടി എന്ന്പറഞ്ഞ് 5.99 ലക്ഷംപറയുകയും പിന്നീട്7.22ലക്ഷം പറയുകയും ലാസ്റ്റ്10.50 ലക്ഷംവരെ

  • @VinodKG-tx3mt
    @VinodKG-tx3mt 11 місяців тому +1

    Back 3ale erikkubo vandi erunnupokunnunde Ennu keattu

  • @noushadkuthirakodenoushu5951
    @noushadkuthirakodenoushu5951 Рік тому +1

    വളരെ നല്ല അവതരണം

  • @vigneshprabhu3071
    @vigneshprabhu3071 Рік тому +2

    6 airbag feature alla, gobt regulation aanu. Now all new vehicles will come with 6 airbags

  • @abdularif9186
    @abdularif9186 Рік тому +2

    ഇവർ പറയുന്നത് കേട്ട് വണ്ടി ബുക്ക്‌ ചെയ്യാൻ ഇന്ന് പോയി...... കാണാൻ ഭംഗി ഒക്കെ ഉണ്ട് കുറേ ഫീച്ചറുക ളും ഉണ്ട്....ടോപ് മോഡലിന് 12 ലക്ഷത്തിനു മുകളിൽ വരും... എന്തായാലും ടാറ്റയുടെ പഞ്ച് ന്റെ build qualitty ഇല്ല തന്നെ... ഞാൻ പഞ്ച് ടോപ് മോഡൽ ബുക്ക്‌ ചെയ്തു.

    • @noushadzinu7620
      @noushadzinu7620 Рік тому +2

      Tata 3 cylinder exter 4 cylinder

    • @noushadzinu7620
      @noushadzinu7620 11 місяців тому +2

      Body quality kond matram oru vandi
      Poornamalla engin smooth spec ok vech nokiyal hyundai anu mumbil moshamallatha body quality um und maruthiye kal ethrayo mumbil
      Pine ee tata Tata enu parayunad indiayil anu main
      GCC yil onum tattayude car kanan ella hyundai global product anu evideyum kaanan kaziyum

  • @dinildinesh7946
    @dinildinesh7946 Рік тому +2

    മച്ചാൻ ❤️💪🏼

  • @shavinlakshman8844
    @shavinlakshman8844 11 місяців тому +1

    Cng automatic available

  • @raar143
    @raar143 11 місяців тому +1

    Aa koode nikkana machanoda parayanee.e,.....ningal nallathina..cheyyanaa...as we got the internet facilities......but its being misused....,.,athepoleee..,...parayuaa..,.why cant this be misused.....??...think always we are in india.,.....just now happening a problem in manipur.......

  • @jacobabraham7318
    @jacobabraham7318 Рік тому +3

    Good review. Just some additional doubts. Should passengers in rear seat wear seat belts for air bag protection. Warranty details. How is the drivers seat for tall people.

    • @machangallery
      @machangallery  Рік тому +2

      Air bags front two row seat belt must wear, 3 year unlimited km warrenty that u can extend up to 7 years by paid, tall pepole seat comfort go for test drive brother 🥰😇

  • @TheCpsaifu
    @TheCpsaifu Рік тому +1

    അപ്പൊ എല്ലാ u tubers എത്തി കേട്ടോ 😀👆🏻😍

    • @machangallery
      @machangallery  Рік тому

      മച്ചാന്റെ വരവ് എപ്പോളും വ്യത്യസ്തമല്ലേ ഇക്ക 🥰😍😇🤣😂

  • @Maas961
    @Maas961 Рік тому +2

    Book cheyith 23week ആണോ wait ചെയ്യേണ്ടത് ??

  • @m4malayaliezzz
    @m4malayaliezzz 10 місяців тому +1

    ഞാന്‍ book chiythu

  • @zakvlogs2097
    @zakvlogs2097 Рік тому +1

    Nice.. 👍🏻

  • @binosamuel53
    @binosamuel53 11 місяців тому

    AMT version Which one is better ?

  • @sreekalavinoj2548
    @sreekalavinoj2548 11 місяців тому +1

    5 സീറ്റ്‌ 6 എയർ ബാഗ് 🙏🏼

  • @kavithar535
    @kavithar535 Рік тому +1

    Bro AMT on road price??

    • @machangallery
      @machangallery  Рік тому

      Videyoyil undu bro full price list check dont skip

  • @Maas961
    @Maas961 Рік тому +1

    6lak..

  • @raghavsuresh7913
    @raghavsuresh7913 Рік тому +2

    Ashkar sir ❤

  • @INTOGEORGE
    @INTOGEORGE Рік тому +1

    8.89%

  • @thulthoms8213
    @thulthoms8213 6 місяців тому

    Its wireless charging not WiFi

  • @sadasivanvasudevan9012
    @sadasivanvasudevan9012 11 місяців тому +1

    4x4 wheel ഡ്രൈവ് ആന്നോ

  • @baijufamily
    @baijufamily 10 місяців тому +1

    ഇതു തേപ്പു ആണ്
    വാങ്ങിക്കാൻ പോയപ്പോൾ 9lakhs

  • @user-cf3kx8xj9e
    @user-cf3kx8xj9e 8 місяців тому

    5.99 ne roadil erakki tharumo

  • @RishanagubaibGubaib-es7sd
    @RishanagubaibGubaib-es7sd Рік тому +1

    Titan grey review iduvo plz

    • @machangallery
      @machangallery  Рік тому +1

      I am really sorry brother they dont have stock അവിടെ ആകെ ഉള്ളത് ഈ രണ്ടു കളർ ആണ് വന്നാൽ ചെയ്യാം 😇🥰

  • @jinuAbraham-ix6pl
    @jinuAbraham-ix6pl 11 місяців тому +1

    10 lakhs sadaranakkarante vandi alle.

  • @saamikp9759
    @saamikp9759 Рік тому +1

    Appo oru Renaultum and hundaiyum eduthu ennvacholu...next eth vandiyan

  • @ratheeshmanikath3744
    @ratheeshmanikath3744 Рік тому +1

    Bro base model onnu video chayyumo

  • @shavinlakshman8844
    @shavinlakshman8844 11 місяців тому +1

    S x connect opption ano top end model

    • @shavinlakshman8844
      @shavinlakshman8844 11 місяців тому

      Rate etra anu

    • @nasbarzak
      @nasbarzak 10 місяців тому

      @@shavinlakshman8844 11,10000 manual, 11,80000 amt

  • @zion_creation_hub
    @zion_creation_hub Рік тому +2

    Offers undo

  • @MrVjoseph08
    @MrVjoseph08 4 місяці тому +1

    Pl change heading Total price with some good facilities😂 Rupees 9.8Lakhs

  • @user-ue5nl6fo2u
    @user-ue5nl6fo2u 11 місяців тому +2

    ബ്രോ വെറുതെ സാധാരണകരുടെ വണ്ടിയെന്നുപറയല്ലേ നിങ്ങൾക്കു എല്ലാവണ്ടിയും നല്ലതാണല്ലോ

  • @harikallampalli
    @harikallampalli 11 місяців тому +1

    On road 7.20

  • @vishnuvadakkumthalavlogger5433

    പറയുമ്പോ 599999 വിളിച്ചു ചോദിക്കുമ്പോൾ വണ്ടിക്കു വരുന്ന onroad price 7 ലക്ഷത്തിന് മുകളിൽ പോകും അതും base മോഡൽ

    • @machangallery
      @machangallery  Рік тому

      ഞാൻ വിക്തമായി പറയുന്നുണ്ടല്ലോ വിഡിയോയിൽ ഫുൾ പ്രൈസ് വീഡിയോ ക്ഷമയോടെ കാണുക 🥰😇

    • @sebinjacob2340
      @sebinjacob2340 Рік тому +2

      പിന്നെ tax അടക്കാതെ വണ്ടി ഇറക്കാൻ പറ്റുമോ ബ്രോ വ്യക്തമായി പറയുന്നുണ്ടല്ലോ 6lakh എന്നത് ex showroom പ്രൈസ് ആണെന്ന്.....ഈ വിളക്ക് extor മുതലാണ് ബ്രോ...... With 6എയർബാഗ്.... സീറ്റ്‌ അഡ്ജസ്റ്മെന്റ് ഡിജിറ്റൽ ക്ലസ്റ്റർ

    • @harikallampalli
      @harikallampalli 11 місяців тому +3

      On road 7.20

  • @user-px3bo4jx6y
    @user-px3bo4jx6y Рік тому +1

    😍👍🏻🥰💞

  • @afsalrasheed8761
    @afsalrasheed8761 6 місяців тому +1

    3 ലക്സ് ഉള്ള മീഡിയം ആൾക്കാർക്ക് പറ്റു

  • @subair-pp9509
    @subair-pp9509 Рік тому +2

    Machane❤ mileage !?😂

  • @heisenberg7099
    @heisenberg7099 Рік тому +2

    Long waiting period 😮

    • @machangallery
      @machangallery  Рік тому +2

      Ellarum eduthu upayogichu vere seen onnum illengil appo namukku edukkam 😄🥰😇

  • @vipinkumark4476
    @vipinkumark4476 Рік тому +1

    Safty ethryaa?

    • @machangallery
      @machangallery  Рік тому

      5 star

    • @Chinnachinna-hd4zz
      @Chinnachinna-hd4zz Рік тому

      ​@@machangallerymachan 5 star enthayulm ella, Ncap test vittatella, pinee i10 platform anu athinta rating 2 star anu

  • @santhoshkumar7816
    @santhoshkumar7816 Рік тому +2

    ഈ blogger കോപ്പൻമാർ 5.99 lakh എന്ന് പറയുന്നത് shawroom price ആണ്. അത്യാവശ്യം features kittan 9.5 lakh വേണം. അതും കൊടുത്തു ഇത് വാങ്ങിയാൽ തന്നെ Tata Nano(1 lakh നു അന്ന് കിട്ടിയിരുന്നില്ല ) വാങ്ങുന്നത് പോലേ ചെറിയ വിലയ്ക് കിട്ടി എന്ന ഒരു പുച്ഛം ആയിരിക്കില്ലേ മറ്റുള്ളവർക്

    • @machangallery
      @machangallery  11 місяців тому

      മാഷേ ഞാൻ വളരെ വിക്തമായി പ്രൈസ് പറയുന്നുണ്ട് 7.22 , 5.99 ex showroom 🥰😇

  • @citizeN10
    @citizeN10 10 місяців тому +1

    725000 വണ്ടി ഇപ്പോൾ ഇല്ലാലോ ഭായ് വെറുതേ പറ്റിക്കല്ലേ

  • @user-ei3yv5my2h
    @user-ei3yv5my2h 11 місяців тому +1

    ഗ്രൗണ്ട് cleranc. കുറവാ.. പഞ്ച്. പോകുന്ന പോലെ.. പറ്റില്ല

  • @dream_traveller777
    @dream_traveller777 Рік тому +1

    5.99.ലക്ഷത്തിന് വാങ്ങി ഷോക്കേസിൽ വെക്കാൻ ആണോ...ഓണ്റോഡ് പ്രൈസ് പറയൂ..

  • @Kahpar365
    @Kahpar365 Рік тому +1

    Road il eragunna rate alllalllooo. Eee 5.99

  • @aslamnirnayam
    @aslamnirnayam Рік тому +3

    ഓൺ റോഡ് പ്രൈസ് ഹൈലൈറ്റ് ചെയ്താൽ പോരെ

  • @jennathnizaahmed5546
    @jennathnizaahmed5546 11 місяців тому +1

    Ith Popular alle

  • @user-lq5ck6ce8p
    @user-lq5ck6ce8p Місяць тому +1

    e price kittumengil yenikkumvenamonn

  • @user-xq2cg2vh9f
    @user-xq2cg2vh9f 10 місяців тому +2

    വീട്ടിൽ കാർ എത്തുമ്പോൾ 10ലക്ഷം കടക്കും

  • @abdulkadarak8846
    @abdulkadarak8846 Рік тому +1

    മൈലേജ് എത്ര

  • @muhammedrafi7493
    @muhammedrafi7493 11 місяців тому +1

    5.99lakh ന് റോഡിൽ ഇറങ്ങുമോ

    • @humanbeing8810
      @humanbeing8810 10 місяців тому

      ഇതൊക്കെ പറയും but book ചെയ്യാൻ ചെല്ലുമ്പോൾ കാണാം

  • @torus5112
    @torus5112 Рік тому +1

    Sadarana kare vandi engane da bola ex price 5.99 on road avumbal 7 above avum da endeda parayunne ne😂😂😂😂

  • @anishthankappan3682
    @anishthankappan3682 Рік тому +1

    2024 പുതിയ ന്യൂ സിഫ്റ്റ് വരും മക്കളെ...... 45 കിലോമീറ്റർ മൈലേജുമായി.... അതോടെ മറ്റു വണ്ടികൾ കട്ടപുറത്ത് കയറും

    • @Narrator842
      @Narrator842 Рік тому +1

      CNG kk anennu thonnunnu 40 mileage

    • @anishthankappan3682
      @anishthankappan3682 Рік тому

      @@Narrator842 .. അല്ല.. പെട്രോൾ വണ്ടിയ്ക്കാണ് 35-40 മൈലേജ്

    • @aravindh838
      @aravindh838 Рік тому

      ​@@anishthankappan3682pandate kallum body weight kuranja varunath ehnu ketalo athil yatra cheyunavar katta purat akuo😁

    • @salmanfaris4138
      @salmanfaris4138 Рік тому +1

      Epppa varum

    • @anishthankappan3682
      @anishthankappan3682 Рік тому +1

      @@aravindh838 ... ബോഡി വെയ്റ്റ് കുറയില്ല... ടൊയോട്ടയുടെ പുതിയ ഹൈബ്രിഡ് സിസ്റ്റവും, മാരുതിയുടെ പവ്വർ ഫുൾ ആൻറ് സ്മൂത്ത് എജിനുമാണ്, വരുന്നത്

  • @ashrafpv546
    @ashrafpv546 Рік тому +1

    വില 7.26 shariyano

  • @sabu5727
    @sabu5727 6 місяців тому

    5 സ്റ്റാർ റേറ്റിങ് ആണോ ഈ കാർ 🤔🤔🤔🤔🤔🤔

  • @rmb1869
    @rmb1869 Рік тому +2

    5,99 ലക്ഷം നീ വാങ്ങി തരുമോ

  • @aslamnirnayam
    @aslamnirnayam Рік тому +2

    കാണിക്കുന്ന വണ്ടി വില 10 ലക്ഷത്തിന് മുകളിലുമായിരിക്കും, അതിനാൽ സ്കിപ് ചെയ്തില്ല🤪

  • @Raheesnediyodath
    @Raheesnediyodath 9 місяців тому +1

    Full udayippaan

  • @user-ei3yv5my2h
    @user-ei3yv5my2h 11 місяців тому +1

    5സ്റ്റാർ ഇല്ല.. സോറി

  • @vaishakk7268
    @vaishakk7268 11 місяців тому +1

    വീഡിയോ കാണണം എന്നുണ്ടായിരുന്നു. ഈ മോയന്തിനെ കണ്ട ഉടനെ skip ആക്കി

  • @amiashkar4702
    @amiashkar4702 Рік тому +22

    അപ്പോ നീ റ്വനോൽട്ട് വിട്ടോ 😂😂

    • @jaishloft484
      @jaishloft484 Рік тому

      😂

    • @machangallery
      @machangallery  Рік тому +2

      ബ്രോ ഒന്നും വിട്ടിട്ടില്ല എല്ലാം വരും പിറകെ 🥰😇😍

    • @saamikp9759
      @saamikp9759 Рік тому +1

      😂

    • @Vinu333
      @Vinu333 Рік тому +1

      😂😂😂

    • @Sreejithss86
      @Sreejithss86 11 місяців тому +1

      Paid view akumbol avan ellam vidum.. 😂

  • @fazilnoufa3738
    @fazilnoufa3738 5 місяців тому +1

    Paranju verupiikal Anu evanta main item.......kashttam Anu evanta presentation

  • @suryaraj6081
    @suryaraj6081 Рік тому +4

    Nissan Magnite is much much better than this 😂

  • @shereefbinabdulkhader1298
    @shereefbinabdulkhader1298 Рік тому +1

    Dickey 😂

  • @Blakzo77
    @Blakzo77 Рік тому +1

    കണ്ടിട്ട് അത്ര pora തട്ടിയാൽ പോയി ☠️☠️

  • @musthafsrasheed2502
    @musthafsrasheed2502 5 місяців тому +1

    ഞാൻ എടുത്ത് ഈ വണ്ടി but besil modelin mathram aanu 6 lak 😢

  • @ashrafashraf6774
    @ashrafashraf6774 10 місяців тому +1

    ലവൻ പുല്ലോ വൈക്കോലോ അതോ എംഡിഎമ്മോ.. എന്തായാലും മൂന്നര Minute കുറവ് കാണുന്നുണ്ട്

  • @stevechempolil1265
    @stevechempolil1265 11 місяців тому +1

    interior is really disappointing

  • @abdulsamad523
    @abdulsamad523 11 місяців тому +1

    ഇതെല്ലാം പച്ചക്കള്ളമാണ് ഷോറൂമിൽ പോയാൽ മനസ്സിലാകും അവിടെ കൊടുക്കുന്നത് 8:45 രൂപയുടെ വണ്ടി മാത്രമാണ് പിന്നെ 9 സംതിങ് 10 സംതിംഗും 11 ഉം ആണ് റൈറ്റ്

    • @machangallery
      @machangallery  11 місяців тому

      മാഷേ ഞാൻ ഫുൾ പ്രൈസ് ലിസ്റ്റ് വിഡിയോയിൽ ഇട്ടുണ്ട് എല്ലാ മോഡലും നോക്കു വളരെ വിക്തമായി 5.99 ex showroom price എന്നും ബേസ് 7.22 on road എന്നും വളരെ വിക്തമായി പറയുന്നുണ്ട് 😇

  • @Malavika_desi_Youtuber
    @Malavika_desi_Youtuber Рік тому +1