തെറിവിളിച്ച UK അമ്മാവന്മാരെ പഞ്ഞിക്കിട്ടു | SUJITH BHAKTHAN UK ISSUE |

Поділитися
Вставка
  • Опубліковано 5 лют 2025
  • #sujith_bhakthan #sujithbakthan #sujithbhakthan #sujithukissue #sujithukseries #sujithbhakthanukissue #ukmalayalam #ukmalayalamvlog #ukmalayalee #ukmalayalis #ukmalayali #ukmalayalamvlogs #techtraveleatbysujithbhakthan #techtraveleat

КОМЕНТАРІ • 254

  • @ckr424
    @ckr424 12 днів тому +109

    കറക്റ്റ് ആണ് നമ്മുടെ നാട്ടിലെ മെഡിക്കൽ കോളേജ് കളിൽ മികച്ച ഡോക്ടർ മാരും, വളരെ ചിലവ് കുറഞ്ഞ രീതിയിലും ആണ് ചികിത്സ നൽകുന്നത് വലിയ ഓപ്പറേഷൻ പോലും കാര്യമായി ചിലവില്ലാതെ നടത്താൻ കഴിയുന്നുണ്ട് ഇവിടെ 🙏

    • @figh761
      @figh761 12 днів тому +3

      nee lifelineil poyi onnu admit aku

    • @KevinTro90
      @KevinTro90 12 днів тому +1

      😂😅😂😅😂😊funny man😅😂

    • @Geo-Ply
      @Geo-Ply 12 днів тому +1

      Cost of living matters brother 😂😂😂

    • @KevinTro90
      @KevinTro90 12 днів тому

      @@ckr424
      പിന്നെ എന്തിനാണ് സഹോദരാ കാരണഭൂതൻ അമേരിക്കയിലോട്ടു വെച്ച് പിടിക്കുന്നത്

    • @ckr424
      @ckr424 12 днів тому +2

      @KevinTro90 vip കൾക്ക് ചികിത്സ അവിടെ കിട്ടും സാധാരണ ക്കാർക്ക് ഒരുപാട് ഗുണം മെഡിക്കൽ കോളേജ് കൊണ്ട് ഉണ്ട്. ഇപ്പോൾ ആണെങ്കിൽ ഫുഡ്‌ വരെ dyfi കൊടുക്കുന്നുണ്ട് കേരളത്തിൽ

  • @abdulhakkimrahim5316
    @abdulhakkimrahim5316 11 днів тому +24

    Yes I'm in UK and I accept all what he said

  • @mohamed-bw2rd
    @mohamed-bw2rd 12 днів тому +50

    എന്റെ റിലേറ്റീവ്സ് ഉം UK യിൽ ഉണ്ട്, അവരും പറഞ്ഞിടുണ്ട്, ഗോവെര്ണമെന്റിൽ ട്രീറ്റ്മെന്റ് കിട്ടാൻ അപ്പോയ്ന്റ്മെന്റ് എടുക്കണം, അതിനു ഒരുപാട് time ആകും ഒരുപാട്.
    പ്രൈവറ്റ് ഉണ്ട് but നല്ല expensaakum
    സുജിത് is true

    • @Geo-Ply
      @Geo-Ply 12 днів тому +3

      He is not fully true. 50% is correct as we will get good treatment in india. , but in uk ,their system works like that.. WE' people can't change by a yt video 😂

    • @bhas44
      @bhas44 11 днів тому +5

      ​@@Geo-Plyഅറിയാത്ത കാര്യത്തെ കുറിച് സംസാരിക്കേണ്ട.. അയാൾ പറഞ്ഞത് 100 percent correct ആണ്.. എന്ന് അനുഭവസ്ഥൻ....

    • @Geo-Ply
      @Geo-Ply 11 днів тому +1

      @@bhas44 i see.. എനിക് അറിയതില്ല എന്ന് താങ്കൾ അങ്ങ് തീരുമാനിച്ചോ??. ഒരു രസത്തിന് ഡയലോഗ് അടിക്കാൻ കൊള്ളാം.. 😀

    • @gikkuthomas2418
      @gikkuthomas2418 11 днів тому +4

      ​@@Geo-Plymattullavarku ariyilla ennu tan therumanichoo...uk yil aavum alle...so accept cheyyan bhudhimutt kaanum saramilla

    • @Geo-Ply
      @Geo-Ply 11 днів тому

      @@gikkuthomas2418 adyam njan paranjath enthanennu vahichu nokk.. enit dialog adik suhuruthe.. chumma oru commet idenda karyam enik illa..

  • @gokulkrishnars4756
    @gokulkrishnars4756 12 днів тому +40

    He's 100% right. Njan Canadayil aanu it's same here. Nadakkan vayyathe contractions vannirikkunna garbhiniyodu ezhichu nadakan pattuonnu chodicha paramedics aanu ivdokke ollathu.

    • @unnikannans7839
      @unnikannans7839 11 днів тому +1

      Njan ee comment edan varennnu apo 1st kandath ee comment😁

    • @gokulkrishnars4756
      @gokulkrishnars4756 11 днів тому +2

      @unnikannans7839 😅🤣 satyamalle bro ente achan ivide visit nu vannu step nnu veenu knees le tendon rupture aayitt achan aah pttiya kaalum vach 13 ara manikoor emergency lu irunnu. Onnum porathe paramedics pulliye washroom lu kondu poyi tharayil ittu. Ennu njangalod kallam paranju pulli kaalu tharayil kutthi vedanayanennu

  • @arunradhakrishnan975
    @arunradhakrishnan975 11 днів тому +33

    India is the best.Happy republic day 🇮🇳 🇮🇳 🇮🇳

  • @VigishVijayan
    @VigishVijayan 10 днів тому +14

    ഒന്നുകിൽ NHS ല്‍ claim ചെയ്യാൻ കഴിയുന്ന നല്ല ഇൻഷുറൻസ് നാട്ടിൽ നിന്ന് വരുമ്പോൾ എടുക്കുക. അല്ലെങ്കിൽ pay ചെയ്യുക. ഇത് രണ്ടും ചെയ്യാൻ പറ്റില്ലെങ്കിൽ തിരിച്ചു കയറിപ്പോകുക.ഇവിടത്തെ system അങ്ങനെയാണ് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു രാജ്യത്തേക്ക് പോകുന്നതിന് മുൻപേ അവിടത്തെ നിയമങ്ങൾ എന്താണെന്നു പഠിച്ചിട്ടു പോകുക.

    • @mds7455
      @mds7455 6 днів тому

      നോർവെ യില് ആണ് ഞാൻ വർക്ക് ചെയുണത് ഒരു xray എടുക്കാൻ 3 വീക്സ് ആണ് ഞാൻ വെയിറ്റ് ചെയ്തത് 🥺🥺🥺🥺🥺🥺

    • @ashokvasthav8906
      @ashokvasthav8906 День тому

      Uk has 3 months wait time

  • @notthebeast7406
    @notthebeast7406 11 днів тому +24

    കേരളത്തിലെ മെഡിക്കൽ ഫീൽഡ് വളരെ മികച്ചതാണ്❤❤❤❤❤

  • @Seemasasik
    @Seemasasik 12 днів тому +17

    True 100%..

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 12 днів тому +35

    കാർത്തിക് സൂര്യയുടെ കൂടെ ഉണ്ടായിരുന്ന foreign ആയ ഒരുവൻ്റെ കൈ പടക്കം പൊട്ടി അപകടം പറ്റി..അതിൻ്റെ വീഡിയോ കണ്ടാൽ അവന്മാരുടെ ചൊറിച്ചിൽ മാറും..അവനെ എങ്ങനെ ആണ് ചികിത്സിച്ച് ഭേദം ആക്കിയത് എന്ന്.

  • @ShajiM-c5j
    @ShajiM-c5j 11 днів тому +25

    ഇന്ത്യയിൽ ഒരു ഡോക്ടർ കാണുന്ന രോഗികളുടെ എണ്ണത്തിൽ ഒരു പരുതിയും ഇല്ല. ഗവണ്മെന്റ് ഹോസ്പിറ്റലിൽ 250-300 OP ആണ് മിക്ക ഡോക്ടർമാരും കാണുന്നത്. ഒരു രോഗിക്ക് 2 മിനിറ്റ് കൂടെ കിട്ടില്ല. നഴ്സിംങ്ങും, മറ്റു പരമെഡിക്കൽ സ്റ്റാഫും ഇതേ അവസ്ഥ തന്നെ.
    പുറത്ത് ഇതു 30 ഒക്കെ ആണ്.
    സാലറി ആണേൽ മറ്റു രാജ്യത്ത് കിട്ടുന്നതിന്റെ പകുതി പോലും ഉണ്ടാവില്ല. പ്രൈവറ്റ് ഹോസ്പിറ്റലിൽ കിട്ടുന്ന സാലറി പോലും ഗവണ്മെന്റ് ഡോക്ടർക്ക്‌ കിട്ടുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.
    നാട്ടിലെ ആരോഗ്യരംഗതിന്റെ മഹത്വം പറയുന്നവർ, ഇതു ഇവിടുത്തെ ഗവണ്മെന്റിന്റെ കഴിവല്ല , മറിച്ച് ആരോഗ്യ പ്രവർത്തകരെ ചൂഷണം ചെയ്യുന്നതിന്റെ ഫലമാണെന്ന് മനസ്സിലാക്കിയാൽ നന്ന്. അത് കൊണ്ടു തന്നെ ആണ്, കഴിവും സാഹചര്യവും ഉള്ളവർ നാട് വിടുന്നതും.

    • @bhudhaaa
      @bhudhaaa 11 днів тому +1

      എന്നിട്ട് കഴിവും സാഹചര്യവും ഉള്ളവർ പുറത്ത് പോയിട്ട് അവിടെ വരുന്ന രോഗികളെ ഇത് പോലെ ചൂഷണം ചെയ്യും അല്ലെ.. അത് എന്താ തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തൽ ഉള്ളത് കൊണ്ടാണോ... സായിപ്പിന്റെ സാമാനം ഉമ്പാൻ പോയിട്ട് നാടിനെ കുറ്റം പറയുന്ന കൊറേ കുണ്ണകൾ

    • @bhudhaaa
      @bhudhaaa 11 днів тому +5

      ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യഉള്ള രാജ്യത്ത് സ്വാഭാവികം ആയും അത്രേം ആളുകൾ വരും.. സർക്കാരിന്റെ എല്ലാ ആനുകൂല്യം വാങ്ങി നക്കി പഠിച്ചിട്ട് അവസാനം സ്വന്തം രാജ്യത്തിനു സേവനം ചെയ്യാതെ വല്ല പൂറ്റിലോട്ടും സ്വന്തം കാര്യം നോക്കി പോകും.ഗവണ്മെന്റ്ന് നഷ്ട്ടം ആണ് . എല്ലാ മേഖലയിലും ഇത് തന്നെ ആണ് ചെയ്യുന്നത്.. ബെറ്റർ ലൈഫ് ഉണ്ടാവണം എങ്കിൽ ആദ്യം സ്വന്തം രാജ്യത്തെ കാര്യങ്ങൾ വികസിക്കണം അതിനു സ്വന്തം രാജ്യത്ത് നിന്ന് പ്രവർത്തിക്കണം.. അത് ഒരു പൗരൻറെ കടമ ആണ്.. അത് ചെയ്തില്ലേൽ ഒന്നും വളരില്ല.. ഒരു രാജ്യത്തെ വളർത്തുന്നത് ഗവണ്മെന്റ്ന്റെ മാത്രം ഉത്തരവാദിത്തം ആണ് എന്ന് കരുതുന്ന വിഡ്ഢികൾക്ക് അത് അറിയുമോ..ബെറ്റർ ലൈഫ് തേടി പോകുന്നവർ ആലോചിക്കണം ഇങ്ങനെ ബെറ്റർ ലൈഫ് നോക്കി പോകാതെ അവിടെ നിന്ന പൗരന്മാർ ഉള്ളത് കൊണ്ട് മാത്രം ആണ് നിനക്കൊക്കെ സായിപ്പിന്റെ കാലിന്റെടേൽ ഓടിക്കേറാൻ സാധിക്കുന്നത്..

    • @sreekumarnair3013
      @sreekumarnair3013 10 днів тому +2

      The situation may be true for doctors in Govt. Medical college, District and Taluk hospitals. You may visit Public Health Centre for small ailments. You would be able to see the doctor in an hour's time.

    • @abhilashks3911
      @abhilashks3911 10 днів тому

      True ​@@bhudhaaa

    • @ShajiM-c5j
      @ShajiM-c5j 9 днів тому

      ​@@bhudhaaa
      സംസ്ക്കാരം വീട്ടില് നിന്നും കിട്ടാത്തവരോട് അതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ല.
      മറ്റു ഗവണ്മെന്റ് സ്കൂളുകൾക്കും കോളേജുകൾക്കും ഇല്ലാത്ത ഒരു രാഷ്ട്ര ധർമവും മെഡിക്കൽ കോഴ്സ് പഠിക്കുന്നവർക്കും ഇല്ല.
      രാവിലെ എണീക്കുമ്പോ കൈവിറക്കുന്നത് കൊണ്ടല്ല എല്ലാരും ബുക്ക്‌ എടുത്ത് പഠിക്കുന്നത്, കഷ്ടപ്പെടുന്നതിന് അനുസരിച്ചു ഒരു ബെറ്റർ സാലറിയും, ജോലി സാഹചര്യവും കിട്ടും എന്നുള്ളത് കൊണ്ടു തന്നെയാണ്. ഉപ്പു തൊട്ട് എല്ലാത്തിനും GST യും മേടിച്ചു, കൊടുക്കുന്ന സാലറിയിൽ നിന്നും tax ഉം പിടിക്കുന്നത് ഗവണ്മെന്റ് അല്ലെ, അപ്പൊ കൂടുതൽ ഡോക്ടർസ്, നേഴ്സ്, പരമെഡിക്കൽ ഒക്കെ നിയമിക്കേണ്ടതും, അവർക്ക്‌ അവരുടെ വാല്യൂ അനുസരിച്ചു സാലറി കൊടുക്കേണ്ടതും ഗവണ്മെന്റ് അല്ലെ.
      നാട് നന്നാവാൻ അടുത്ത മാസം മുതൽ ശമ്പളവും, ആനുകൂല്യങ്ങലും കുറച്ചു മതി എന്ന്‌ ഒരു മന്ത്രിയും പറയുന്നത് കേട്ടിട്ടില്ല.

  • @balaggopalan846
    @balaggopalan846 11 днів тому +28

    ഇന്ത്യ 👍👌

    • @ramchandkbabu1600
      @ramchandkbabu1600 11 днів тому +4

      Keralam ❤

    • @vivekinframes
      @vivekinframes 11 днів тому +4

      @@ramchandkbabu1600Kerala is in India vere raajyam alla

    • @SebanDon
      @SebanDon 11 днів тому

      ​@@vivekinframesയുപിഎൻ ബീഹാർ അവിടെ പോയാൽ മുസ്ലിംസ് ഡോക്ടർ ഇന്ദു ഡോക്ടർ ക്രിസ്ത്യാനിസിന് ഡോക്ടർ

    • @theprovocateur24
      @theprovocateur24 11 днів тому +1

      Thumbs up um pariyum okke okay. No good doctors want to stay in india. Kaaranam ee thumbs up maathre ullu 0 respect and patti pani plus mudinja abuse. Zero gratification

    • @balaggopalan846
      @balaggopalan846 11 днів тому

      മോനെ ഒരാൾക്ക് ഒരു അപകടം പറ്റിയാൽ ഉടനെ വരുന്ന കാർ എത്ര വലിയ vip ആയാലും വലിച്ച് ഇറക്കി അടുത്ത ഹോസ്പിറ്റലിൽ എത്തിച്ചു രോഗിയുടെ കൂടെ നിൽക്കുന്ന ഒരു രാജ്യ ഇന്ത്യ തന്നെ ഉള്ളു.. ഗൾഫിൽ പോലും അപകടം നടന്നാൽ ആംബുലൻസ് വന്ന് എടുക്കാൻ വരെ കാത്തു നിൽക്കണം.. ജീവൻ കിട്ടിയാൽ ഭാഗ്യം...ഈ പറഞ്ഞ uk അടക്കം

  • @SebanDon
    @SebanDon 11 днів тому +27

    2:33 ഒരു സായിപ്പ് ഇവിടെ വന്നാൽ നീ ഇവിടത്തു കാരൻ അല്ല എന്ന് പറഞ്ഞു ചികിത്സ നിഷേധിച്ചു വിടുമോ നമ്മൾ 😂

    • @mubashirahaneefa9646
      @mubashirahaneefa9646 11 днів тому

      ഇല്ല

    • @yasarnujum1693
      @yasarnujum1693 11 днів тому +1

      Chilappo chumma vedio reach kittan പറയുന്നതാകും നെഗറ്റീവ് പബ്ലിസിറ്റി

    • @JBJJ2907
      @JBJJ2907 5 днів тому

      They can pay in private sector

    • @soby123
      @soby123 2 дні тому

      @@SebanDon Ividathe citizen allathavarku niyamaparamayi NHS IL treatment illa. Athu Ividathe law because that person is not paying any tax to get free service. Sujith athu vere tharathil vyakhanichu parayunnu. Athramathram.

    • @soby123
      @soby123 2 дні тому

      @@yasarnujum1693 exactly

  • @sanjibshrinibasan8184
    @sanjibshrinibasan8184 11 днів тому +15

    യൂറോപ്യൻ കൺട്രി നല്ലതാ നല്ലതാ പറഞ്ഞ വ്യക്തി ഇപ്പം പറയുവാ കേരളം നല്ലത്

    • @mds7455
      @mds7455 6 днів тому

      ഇന്ത്യ നല്ലത് എന്നാണ് പറഞ്ഞത്

  • @emmanuelnelsonjerry985
    @emmanuelnelsonjerry985 8 днів тому +1

    GP’s are pretty good depending on the area. But going to a hospital with emergency will be an horrific - 2 to 3 hours waiting in the A&E. But it’s depends on the severity. Everyone get assessed within 30 minutes and then prioritise according to severity and also the waiting queue gets longer if there is an accident case etc come in between. So it’s absolutely disastrous in the A&E.

  • @kuttanthehero1987
    @kuttanthehero1987 11 днів тому +7

    എന്റെ കൂട്ടുകാരനും പണികിട്ടിയിട്ടുണ്ട്...നമ്മുടെ emergency ഒന്നും അവർക്ക് ഒരു emergency യെ അല്ല

  • @muhammed1913
    @muhammed1913 10 днів тому +2

    ഞാൻ യുകെയിൽ പോകുമ്പോയൊക്കെ എനിക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ട്

  • @johntilton
    @johntilton 6 днів тому +2

    Government hospital in Kerala vs UK. If you have travel insurance then you need to visit private GP not NHS.

  • @arunthomas611
    @arunthomas611 5 днів тому

    I have been in the UK for the last 3 years. You're absolutely 💯 right . The worst medical system

  • @jobyaz1980
    @jobyaz1980 9 днів тому +4

    ആള് ശുദ്ധനാണങ്കിലും അടുപ്പിക്കാൻ കൊള്ളില്ല 😮😮😮MG കാർ ഡീലർ ആയിട്ടുള്ള വിഷയം മതി😮 എവിടെ ചെന്നാലും ഇതാ അവസ്ഥ അവസനം അലമ്പ് ആക്കും Biju എന്തു പറയുന്നു 🤣🤣🤣🤣🤣

  • @manunair10
    @manunair10 11 днів тому +17

    ഗൾഫിൽ പോയാലും വിസിറ്റ് വിസയിൽ ആണെങ്കിൽ ചികിത്സ കിട്ടണം എങ്കിൽ നല്ല പൈസ കൊടുത്താൽ പറ്റും.

  • @മലയാളി-ണ7സ
    @മലയാളി-ണ7സ 11 днів тому +7

    യുക്കെയിലെ ഹെൽത്ത് കെയർ സിസ്റ്റം വല്യ സംഭവമൊന്നുമല്ല എന്നു കൊറോണ കാലത്ത് ഫ്‌ളൈറ്റിന് വേണ്ടി കരഞ്ഞ ഇന്ത്യക്കാരുടെ എണ്ണം നോക്കിയാൽ മനസ്സിലാകും

  • @sshinosjjoseph5565
    @sshinosjjoseph5565 12 днів тому +8

    ഇംഗ്ലീഷിൽ ഒര് റിവ്യൂ ഇട്. അല്ലാതെ ഇത് ആര് അറിയാൻ. മലയാളി അറിയാം അവൻ പണിയും തരും. ഞാൻ ആയാലും 🤣

  • @unnichan5313
    @unnichan5313 11 днів тому +6

    ഇപ്പോഴങ്കിലും സമ്മതിച്ചല്ലോ😅

  • @lekshmirajan3811
    @lekshmirajan3811 10 днів тому +3

    ഹങ്കേറിയ യിലോ മറ്റോ അല്ലെ... അതിനും Uk കാർക്ക് പരാതി

  • @BV-co3jk
    @BV-co3jk 9 днів тому +1

    This Sujith Bhakthan did not have the common sense to buy a proper travel insurance. He was stingy and wanted to save money. He could have easily accessed treatment from the private hospital in the UK. He is so silly that he didn't have enough sense to buy proper insurance. It's the same in India you have to pay huge sums to access care from private hospitals. Imagine paying lakhs and lakhs for cancer treatment and the same treatment maybe better standard is free in the UK and other European countries.

  • @melvinpereira8997
    @melvinpereira8997 9 днів тому +1

    Jnanum 14 years ayi purathanu ..medical system nammude naattilanu ettavum nallathu. Ivideyokke cash undenkil polum attend cheyyilla . Pinne insurance und athu kond kuzhappam illa ..appoinment one monthil kittum atre ullu preshnam . Kuttikalk kuzhappam illa emergency appointmet kittum.. ente randu makkalum ividanu jenichathu

  • @jkpvgsm
    @jkpvgsm 12 днів тому +17

    വെറും 80 രൂപക്ക് മരുന്ന് ഉൾപ്പടെ ചികിത്സ കിട്ടും മംഗ്ലൂർ നഗര പരിധിയിൽ

    • @ramchandkbabu1600
      @ramchandkbabu1600 11 днів тому +4

      Ivida keralathill ath free ayi ann kitunath

    • @പിൻഗാമി9273
      @പിൻഗാമി9273 11 днів тому +1

      ആ മരുന്ന് ഉണ്ടാക്കിയത് ഗുജറാത്തിലെ ഏതേലും കുടിലിൽ ആയിരിക്കും 😂😂😂😂😂😂😂

    • @x-gamer7202
      @x-gamer7202 11 днів тому +2

      5₹ free ayit chikilsayum marunnum kittum ivide Kerala thil apoya
      100₹ undegil ivide full blood test eduth tharum 😅

    • @nahaznazar9948
      @nahaznazar9948 10 днів тому

      Athinu?

    • @പിൻഗാമി9273
      @പിൻഗാമി9273 10 днів тому

      @@ramchandkbabu1600 ഇത് യേത് ഭാഷ 😂😂😂

  • @ashokvasthav8906
    @ashokvasthav8906 День тому

    I live in UK. Uk healthcare is the worst. Most malayalis here work in Govt healthcare here. They would roll head over heels to defend the system

    • @ashokvasthav8906
      @ashokvasthav8906 День тому

      I pay almost half as tax and only get treatment if I am close to dieing

  • @JBJJ2907
    @JBJJ2907 5 днів тому +1

    It is not free they pay big amounts of tax and national insurance
    Need insurance when you travel to Uk

  • @Babukka44
    @Babukka44 11 днів тому +8

    അമേരിക്ക കാനഡ യൂറോപ്പ് എല്ലാം പേര് മാത്രം അതല്ലേ കോറോണക്കാലത്തു ഇന്ത്യയെക്കാൾ കൂടുതൽ ആളുകൾ അവിടെ മരിച്ചത്. ഇന്ത്യയിൽ ഏത് പാതിരാക്കും ഡോക്ടറെ കാണാൻ പറ്റും

  • @dunmoretours8078
    @dunmoretours8078 12 днів тому +7

    Better you have to carry medicine while traveling abroad

  • @trailwayt9HG
    @trailwayt9HG 9 днів тому

    പല രാജ്യങ്ങളിലും നിയമങ്ങൾ പല രീതിയിൽ ആയിരിക്കും. അവിടേക്ക് പോവും മുൻപ്. വരും വരാഴികകൾ മുന്നിൽ കണ്ട് ശരിക്കും പഠിച്ചിട്ട് പോവണം. അല്ലാതെ അവിടെ ചെന്നിട്ടു ഞാൻ അതാണ് ഞാൻ ഇതാണ് എന്നൊക്കെ പറയുന്നതിൽ ഒരു കാര്യവും ഇല്ല.. എവിടെ പോയാലും വന്നവഴിയെ പുശ്ചിച്ചു തള്ളരുത്. Carryon your Greate job.

  • @abytk530
    @abytk530 11 днів тому +1

    100% correct.

  • @shainytsebastian7870
    @shainytsebastian7870 6 днів тому

    I pay more than Rs 40000 tax per month. Still when I was suffering from cold and viral fever, Nhs didn't give me appointment . They instructed me to stay at home rest, take paracetamol. They dont care.

  • @indian2596
    @indian2596 6 днів тому

    Life is not a bed of roses especially out of our own home 🏠

  • @abhilashkv1227
    @abhilashkv1227 11 днів тому +2

    അമ്മാവന്റെ Cuteness😂

  • @user-us5cw2xx6v
    @user-us5cw2xx6v 11 днів тому +1

    Sijith parayunna karyangal correct aanu...ivide UK oru doctor appointment kittabamenkil kittakaniyaanu...athini private insurance undenkil polum, oru avashyayhinu vilichal oru week thallum...

  • @rejiaudit
    @rejiaudit 11 днів тому +2

    ഒരു സംശയം വേറെ നാട്ടിൽ പോയി ജീവിക്കുന്നവർക്ക് ഇവിടത്തെ ആരോഗ്യ രംഗത്തെ പറ്റി പറയാൻ അവകാശമില്ലെങ്കിൽ ഇവിടെ ഉള്ളവർക്ക് അവരുടെ ആരോഗ്യ രംഗത്തെ പറ്റി പറയാമോ?

  • @bluelady.corrupted
    @bluelady.corrupted 11 днів тому +4

    ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം ആയി കരുതിക്കോ

  • @jaganr8876
    @jaganr8876 18 годин тому

    ശെരിയാ Uk ഇങ്ങനെ ഒക്കെ ആണ്. എന്ത് ചെയ്യ്യാൻ

  • @soby123
    @soby123 6 днів тому

    Each countries have their own system. Which can be good or bad in certain circumstances. No need to compare

    • @soby123
      @soby123 2 дні тому

      @itn0687 I was referring to NHS system, which is not comparable to India. Here there is no many private hospitals as in India. People is mostly rely on NHS treatment so time pressure is more in the UK . So they give important to the intensity of a person's medical condition. Even a UK citizen cannot have treatment in the emergency department for a soar throat. NHS is for the tax payers residing in this country. That's how the system works here. Sujith bakthan should have gone to a private clinic or somewhere like that.

  • @horrer2009
    @horrer2009 6 днів тому

    ഇതൊക്കെ വെറുത, നമ്മുടെ രാഷ്ട്രീയക്കാർ വിദേശത്ത് പോയി ചികിൽസിച്ചു തിരിച്ചു വരുന്നുണ്ടല്ലോ!!🤔

  • @soby123
    @soby123 2 дні тому

    Sujith im Living in the UK. Ivide jeevikunnavar india ye kuttam parayunnu enna visham thuppal vendatto. Ella Indian num ariyam India is best to get treatment quickly because of private hospitals. Uk system s different from India so we know that too. No need to spit poison from your mouth.v

  • @manojthomas9859
    @manojthomas9859 6 днів тому

    Only country other than India where Indians are valued is Ethiopia.

  • @francisgeorge5922
    @francisgeorge5922 4 дні тому

    Yes we accepted what’s next ?

  • @jimmypaul4169
    @jimmypaul4169 11 днів тому +4

    My bro, If you are a visitor in uk you need to go to A&E department. Also you can go to private doctors. It is expensive but you will get treatment.. So why did not went to private hospital? you told in Kerala or India there is specialist doctors. yes it is in private sector. The same you will get in uk..But you need to pay well. You only depend govt sector.

  • @gpsurendranathan2360
    @gpsurendranathan2360 12 днів тому +22

    Karma bhalam iyalkku india puchamayirunnu 😅😅😅😅😅

  • @sabukl8521
    @sabukl8521 7 днів тому

    ഒരു വിവരവും ഇല്ലാതെ UA-cam channel നടത്താൻ ഇറങ്ങിയിരിക്കുന്നു 😂

  • @RK-en8ic
    @RK-en8ic 10 днів тому

    ❤❤❤

  • @seemsmathews6818
    @seemsmathews6818 7 днів тому

    Get international insurance guy… I live in US.. I have good medical insurance, my kids have insurance, I have decent job.. I had no problem in medical treatment here., I am an ICU nurse… if u don’t have any medical insurance it’s your problem.. who asked you to go to UK .. u went to make money not for charity.:

  • @devilbose2748
    @devilbose2748 11 днів тому +1

    ഞാൻ യൂറോപ്പിൽ താമസിക്കുന്ന വ്യക്തി ആണ്, പുള്ളി പറഞ്ഞത് സത്യം, കാൽ വേദന ആയി നടക്കാൻ വയ്യാതെ ചെന്നപ്പോൾ, 3 മാസം കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് തന്നു, എമർജൻസി വഴി പോയാൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയാലും പൈസ കൊടുക്കേണ്ടി വരും അതും മണിക്കൂർ wait ചെയ്യണം

  • @jossincheriyan
    @jossincheriyan 8 днів тому

    പോയപ്പോ അങ്ങനെ അല്ലല്ലോ പറഞ്ഞത് 😂😂😂. സായിപ്പിന്റെ വായിൽ നിന്നും തെറി കേട്ടപ്പോൾ സുകേട് മാറി. അല്ല നീ അർഹത പെട്ടവനാ. വല്ലപ്പോഴെങ്കിലും നല്ലത് പറയണം

  • @amjithvazhattu7781
    @amjithvazhattu7781 11 днів тому +2

    ഇന്ത്യയുടെ അത്രയും റാപിഡ് ഹെൽത്ത് സിസ്റ്റം അമേരിക്കയിലോ യൂറോപ്പിലോ ഇല്ല.ഇവിടെ നിന്ന് കുറ്റിയും പറിച്ചു പോയ കുറെ മണ്ടന്മാർ പറയുമായിരിക്കും വികസിത രാജ്യങ്ങളിൽ എല്ലാം ഫ്രീ ആണെന്ന്..വിവരം ഇല്ലാത്തത് കൊണ്ടാ ..ആരും മൈൻഡ് ചെയ്യണ്ട

  • @pravinronaldbypravinronald5529
    @pravinronaldbypravinronald5529 11 днів тому +2

    ഇന്ത്യ 💥💥

  • @bluelady.corrupted
    @bluelady.corrupted 11 днів тому +1

    ചിലര്‍ക്ക് okke ഇന്ത്യ യേ അംഗീകരിക്കാന്‍ വലിയ padanu... Uae യില്‍ പെട്ടെന്ന് hospital സൗകര്യം കിട്ടും

  • @eldhopaul7977
    @eldhopaul7977 11 днів тому +11

    UK പ്രൈവറ്റ് ഹോസ്പിറ്റൽസ് ഇൽ പോയാൽ ട്രീറ്റ്മെന്റ് വേഗംകിട്ടും ഫ്രീ ആയി വങ്ങാൻപോയതിന്റെ കുഴപ്പമാണെന്ന് പാവത്തിന് മനസിലായില്ല എന്ന് തോനുന്നു. ട്രാവൽ ഇൻഷുറൻസ് വേണം പ്രൈവറ്റ് ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് വേഗം കിട്ടാൻ😂 യുകെ യിൽ.

    • @budgie143
      @budgie143 11 днів тому

      Travel insurance unde sujith bhakth a nue

    • @sudintrivandrum5163
      @sudintrivandrum5163 11 днів тому +2

      അതു കൊള്ളാം നല്ല ന്യായം. വെറുതെ അല്ല കൊറോണ വന്നപ്പോൾ ഇത്രയും മരണ സംഖ്യ ക്ക് ഇൽ മാത്രം വന്നത്. ഒരു വികസിത രാജ്യം എന്ന് പറഞ്ഞാൽ പണം മാത്രം പോരാ. എല്ലാം ഉണ്ടാവണം.

  • @seeksak
    @seeksak 10 днів тому

    Should have sought private healthcare

  • @meeghujohn3290
    @meeghujohn3290 11 днів тому

    Nurses nu salary low ividae oru nurse Aya enikku 13 days duty kku ...2.8 lacs kitttum.
    Njan nattil 30 days cheythappo 13000 oru 13 yrs before..so we nurses low paid and Doctors high paid ..
    Here law is law no partiality...

  • @Leo-do4tu
    @Leo-do4tu 11 днів тому +2

    ഇൻഡ്യയിലെ സർക്കാർഡോക്ടർമാരുടെ കാര്യം ദയനീയമാണ്. കൂടിയ ജോലിഭാരം, കുറഞ്ഞ ശമ്പളം കൂടാതെ അപൂർവ്വമല്ലാതെ രോഗികളുടെയും ബന്ധുക്കളുടേയും രാഷ്ട്രീയക്കാരുടേയും ശാരീരിക, മാനസിക പീഢനവും!!!.😢

  • @krishnakripalike5235
    @krishnakripalike5235 10 днів тому

    ഇതിൽ അതിശയിക്കാനൊന്നുമില്ല, ഇതിനാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയുന്നത്, അതു ഇവിടെ ജീവിക്കുന്ന ഹിന്ദുവും ക്രിസ്ത്യനിയും, മുസ്ലിമും എല്ലാരിലും അലിഞ്ഞു ചേർന്ന ഒരു സംസ്കാരം

  • @knapz19
    @knapz19 11 днів тому

    എന്റെ നാട് ❤ 🇮🇳

  • @YobelMoto
    @YobelMoto 10 днів тому

    UK yile health care system mathramalla bro mobile network um complete out koyanko company aanu Elam. Nammude naditjanneyanu athinum best.

  • @jimsertable
    @jimsertable 10 днів тому

    In India you have private hospitals, which are cheap that's because the nurses are paid less that's why in India you don't feel burdened. In Western countries there are private hospitals, but it's costly because you can't pay the medical professionals in peanuts. A nurse in private hospitals gets more salary than that of the NHS. So, in the western countries prople will depend on Governments hospitals. So there will be rush.

    • @itschangedagain
      @itschangedagain 9 днів тому +1

      People call it system or governance failure.

    • @jimsertable
      @jimsertable 8 днів тому

      @itschangedagain Don't think so start giving nurses and other medical professionals the salary what they deserve, then see people will start depending on Government hospitals, and it will be more worse than this. Our health sectors are good thanks to underpaid staff, and private hospitals.

  • @infomic8224
    @infomic8224 11 днів тому +6

    നമ്മുടെ നാടിനെ പുച്ഛം അല്ലെ, ഇപ്പൊ മനസ്സിലായില്ലേ

  • @riyazmammootty8887
    @riyazmammootty8887 9 днів тому

    ജയ് ഹിന്ദ്
    എന്റെ ഇന്ത്യ എന്റെ അഭിമാനം

  • @maksachu7765
    @maksachu7765 11 днів тому +6

    ഇവന് ഇതല്ല ഇതിൽ അപ്പുറം കിട്ടിയില്ലെങ്കിലേ അതിശയം ഉള്ളൂ😂😂😂😂😂

  • @V-pr9jy
    @V-pr9jy 11 днів тому +2

    Chuma varikori thinanulathala antibiotics 😂😂😂😂

  • @safewaynair742
    @safewaynair742 9 днів тому

    സത്യം ആണ് next time when you travel keep emergency medicines and antibiotics I do that In Newzealant it’s worst Europe also very bad

  • @americansanchaaribyaugustine
    @americansanchaaribyaugustine 12 днів тому +6

    ഒരു കുറച്ചു ഉപ്പിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 🤣

    • @cosmicinfinity8628
      @cosmicinfinity8628 12 днів тому +1

      Tonsillitis ഉപ്പിൽ തീരുന്ന പ്രശ്നമല്ല.

    • @americansanchaaribyaugustine
      @americansanchaaribyaugustine 12 днів тому +4

      @cosmicinfinity8628 ആദ്യമേ തൊണ്ട വേദന തോന്നിയപ്പോൾ തന്നെ ഗാർഗിൾ ചെയിതു തുടങ്ങണം ആയിരുന്നു. പിന്നെ എപ്പോഴും വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഒരു ആരോഗ്യ ഇൻഷുറൻസ് കൂടി എടുക്കണം. ഇയാൾ കുറയേറെ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടും ഇതൊന്നും പഠിച്ചില്ല. 99% പശ്ചാത്യരാജ്യങ്ങളിലും ഇൻഷുറൻസ് വേണം. അല്ലാതെ അവിടുള്ളവരുടെ മെക്കട്ട് കാര്യമില്ല. പിന്നെ ഇവൻ ചെന്ന് പ്രശ്നം ഉണ്ടാക്കാത്ത ഏത് രാജ്യം ആണ് ഉള്ളത്?.

    • @Geo-Ply
      @Geo-Ply 12 днів тому +1

      ​@@americansanchaaribyaugustine ഇവൻ ഇത് ചുമ്മാ show off കാണിക്കുന്നത് ആണ്.. കണ്ട കാട് മുഴുവൻ കറങ്ങി നടന്നിട്ടും ഇവനിതിനെ കുറിച്ച് ഒരു ധാരണയും ഇല്ലാതിരികുമോ!! ഒരു അവസരം കിട്ടിയപ്പോൾ ഫ്രീ കിട്ടാത്തതിൻ്റെ ചൊറിച്ചിൽ തീർക്കുന്നു😂😂😂

    • @Ajnn244
      @Ajnn244 11 днів тому +1

      ah ayal chaythila kando ?

    • @killerab6373
      @killerab6373 11 днів тому

      UK ammavan ano​@@americansanchaaribyaugustine

  • @jossincheriyan
    @jossincheriyan 8 днів тому

    ഇവനെ ഇതുവരെയും വിവരം വച്ചിലെ. അടക്കുന്ന ടാക്സിൽ നിന്നും ഫ്രീ അല്ല മെഡിസിൻ. അതിനും കൂടി ഉള്ള ടാക്സ് അടവേ അടയ്ക്കുന്നത്.

  • @x-gamer7202
    @x-gamer7202 11 днів тому +1

    2:08 5₹ muthirnavark , free ayit kuttikalk Ivide chikilsa um marunnum kittum free annennu thanne parayam 😅

  • @sabuaugustine3709
    @sabuaugustine3709 10 днів тому

    Agreeing to disagree .

  • @samyy5
    @samyy5 9 днів тому

    He could have gone to a private clinic.

  • @vivekinframes
    @vivekinframes 11 днів тому

    India❤

  • @Chidambaram-r3t
    @Chidambaram-r3t 11 днів тому +2

    When hindus say india,muslims and Christians say keralam😂😂,

    • @zaynmalik0789
      @zaynmalik0789 9 днів тому

      India full ingane alla myre

    • @soby123
      @soby123 2 дні тому

      @@Chidambaram-r3t mahathaya kandupiditham aanallo.

    • @soby123
      @soby123 2 дні тому

      @@Chidambaram-r3t vivaram ullavar India nu parayum. Illathavar nine pole vargeeyathayum parayum.

  • @പിൻഗാമി9273
    @പിൻഗാമി9273 11 днів тому +1

    കേരളം ❤❤❤❤

  • @MuteChettan
    @MuteChettan 10 днів тому +1

    GP und Ammava enthina hospital valinjukeri poye

  • @Indian-x5m
    @Indian-x5m 12 днів тому

    👍🏻👍🏻

  • @jaiso506
    @jaiso506 8 днів тому

    Usail adipoliya athu alle nammadae cheif avidae pokunnae

  • @shaaakings
    @shaaakings 9 днів тому

    UAE is good in health care

  • @seasme
    @seasme 12 днів тому +6

    Dey social security number illand ninakk treatment tharanoo sujithoo

    • @SS-nu1xi
      @SS-nu1xi 12 днів тому +9

      അതെന്താ അപ്പോ ടൂരിസ്റ്റിനു യാധൊരു വിലയും ഊക്കെയിൽ ഇല്ലേ? അത് നന്നായി...

    • @dutyfirst9995
      @dutyfirst9995 12 днів тому +5

      Appo naatil enthina foreigners varunne for treatment

    • @seasme
      @seasme 12 днів тому

      @@dutyfirst9995 naattil avare free aayi nokkunnundo cash koduthalle nokkunne so it's business

  • @Anonymous00045
    @Anonymous00045 12 днів тому +17

    Umbiya troll, ith oru serious issue aan

    • @Anonymous00045
      @Anonymous00045 12 днів тому

      @atmanyatra4532 ninte vtn aarelum avde poi nikumbo nee itn tanne parayanam

    • @Anonymous00045
      @Anonymous00045 12 днів тому

      @@atmanyatra4532 umbi kod thayoli

    • @temprootxD
      @temprootxD 12 днів тому

      @@atmanyatra4532 onnu poda oolee

    • @vigorouscomments8462
      @vigorouscomments8462 12 днів тому

      Enth issue? Aviduthe culture angame aanu..njan valya blogger എന്ന് പറഞ്ഞു ചെന്ന ഇവനെ എടുത്ത് മടിയിൽ വെക്കണോ?

    • @temprootxD
      @temprootxD 12 днів тому

      @ nee oru kundananalle

  • @Jangospace136
    @Jangospace136 12 днів тому +9

    He has absolutely no knowledge about how the system works .as a tourist you must have the common sense to have private travel and medical insurance .what happened with you that you tried to get free healthcare with out paying and no medical history .Next time you travel at least make sure you get a medical insurance and carry your medical records with you .
    Please try to gather how medical set ups work for each country rather than propagating your zero knowledge

    • @dutyfirst9995
      @dutyfirst9995 12 днів тому +1

      And what about foreigners coming to INDIA

    • @Jangospace136
      @Jangospace136 12 днів тому +2

      They pay for their treatment in India.
      Have you ever visited your local government hospital.

    • @aswinramachandran
      @aswinramachandran 11 днів тому +8

      what the f you are saying? I was also in UK for few years. System was same in 2009-2014 also. what is wrong in saying that he had to wait for few days and didn't get proper treatment. In terms of quick response from health department, India is far ahead of UK. Can't a country provide affordable treatment for a legal tourist?

    • @soby123
      @soby123 6 днів тому

      ​@@dutyfirst9995why not. Is that a bad thing?

  • @rashidk4956
    @rashidk4956 10 днів тому

    Some people are there from india but they will not accept these things because they didn't experienced and other things they will not accept because they need green card for that they will do anything and they will forget the mother tounge tooo

  • @Uvs11113
    @Uvs11113 11 днів тому

    ഇന്ത്യ 🇮🇳🇮🇳🇮🇳

  • @beenavarghese6762
    @beenavarghese6762 8 днів тому

    Travel Insurance eduthu pokuka

  • @mymoviechoices
    @mymoviechoices 10 днів тому

    ഇത്രൊക്കെ തിരിച്ചറിവ് ഉണ്ടായിട്ടും sujith ammavan common swimming poolil ചാടി

  • @പിൻഗാമി9273
    @പിൻഗാമി9273 11 днів тому

    കേരളം.... ❤❤❤❤

  • @yasarnujum1693
    @yasarnujum1693 11 днів тому +1

    Namukkum സൗജന്യമായ സേവനങ്ങൾ തന്നെയാണ് surgery വേണ്ട രോഗങ്ങൾക്ക് lab scanning ഇതെക്കെയുളളതാണെങ്കിൽ അതിന്റ്റെ ഫീസ് മിത്രമെ കൊടുക്കേണ്ടതുളള.... പ്രാധമിക ആരോഗ്യ സേവനങ്ങൾ സൗജന്യമാണ് govt hospitels

  • @AppreciateUK
    @AppreciateUK 11 днів тому +2

    You can use private doctors same day appointment is ready.. pay money and eat honey. If you want free you will get sugar syrup. Don’t complain

    • @ahmmedshafvanchemmili6503
      @ahmmedshafvanchemmili6503 11 днів тому +4

      Aysheri.. pnenthin health insurance paranju vere onn vangunnu??

    • @Ajnn244
      @Ajnn244 11 днів тому

      onnu podei, ne natil va chavan kidakumbol ninnod eth pole parayam kope

    • @x-gamer7202
      @x-gamer7202 11 днів тому +1

      How much 😅
      Ivide free ayit aviduth private hospital inekalum nalla chikilsa kittum 😂

    • @scoopoutclub4677
      @scoopoutclub4677 10 днів тому

      🤣🤣🤣ninte oke private dr nekaal mecham anu free govt hospitals ivide apozha😂

  • @seeksak
    @seeksak 10 днів тому

    😂😂😂

  • @seasme
    @seasme 12 днів тому +5

    In india health care is business in euroe health care is service thats the difference bro

    • @amjithsalam597
      @amjithsalam597 12 днів тому +16

      Trivandrum medical college okke business aaanu ketto...😂😂😂

    • @tgbigwolfegaming5885
      @tgbigwolfegaming5885 12 днів тому +5

      Business is business but engane odinnu madanni vannalum thummalannelum avar avare care cheyunnundo enu mathram nokkiya mathi athanu manushatham indiaile dr markk athu ariyam 😂😂❤❤❤❤❤

    • @KadakkalKunjabdulla
      @KadakkalKunjabdulla 12 днів тому +1

      Podey...indiayil mudaliyar commission polulla commission vannond health accessibility kooduthala...kittatha munthiri pulikkum irunn karanjo

    • @aswinramachandran
      @aswinramachandran 11 днів тому +3

      I was in UK and health- treatment there was not that great. what he was saying is right. we have better and affordable health care system here in India. what is wrong in accepting that?

    • @bhudhaaa
      @bhudhaaa 11 днів тому

      ബിസിനെസ്സ് ആയിട്ട് ആണോ കുണ്ണേ മിതമായ നിരക്കിൽ ഈ കോടിക്കണക്കിനു ആളുകൾക്ക് സേവനം ഇന്ത്യയിൽ കിട്ടുന്നത്..

  • @thomaskoikarathil4502
    @thomaskoikarathil4502 9 днів тому

    Without knowing the each countries procedure why you came to this country or going other countries for yr vloging business.
    Because yr making a speech through, are
    they going to change.

  • @Oktolibre
    @Oktolibre 11 днів тому

    Already oru malayali UA-camr canada medical system nae pattee paranjadhu kandu.
    Changaayi naaatil bannu chigilsichu

  • @MuteChettan
    @MuteChettan 10 днів тому

    They have triage category not going to treat for sore throat 😅

  • @thomas8685
    @thomas8685 10 днів тому

    Ninnodu aaru paranju nhs ill pokaan? Go to private hospital ,they will treat you will.

  • @ഇലക്ട്രോണിക്സ്

    കേരളം 💚

  • @1994-b7u
    @1994-b7u 12 днів тому +1

    Pinarayi pine endhina America poyathe..........

  • @johnsonKodaku
    @johnsonKodaku 11 днів тому

    Indiayil valre liberal aayittu karyangal cheyyunnathu kondaanu..medical fieldil aarkkum aatmrodum oru respect illaathathu...mookkolippu vannal...ippo chathupokumee ennu paranju emergency ilottu oodi kerunna aalkkar aanu kooduthalum...orutharathil nallathaanu...atrem koodi income hospitalinu kittum

  • @rajesh2453532
    @rajesh2453532 12 днів тому +1

    Ividae vellom annae doctor ku adiyyum, hospital thalli pollikikayum cheyyum. India is really superb in most of the things which we don't recognize till we suffer.