(54.00) അവതാരകൻ വളരെ മോശമായിട്ടാണ് അഖിൽക്ക് പറയാൻ താല്പര്യമില്ലത്ത കാര്യങ്ങളെ ഒരുപാട് കുത്തി ചോദിക്കുന്നത്. അതിനെ വലിയ വിഷയമാക്കാനും റേറ്റിംഗ് കൂട്ടാനും വേണ്ടിയാണു ചോദിക്കുന്നത് എന്ന് കാണുമ്പോൾ മനസ്സിലാവുണ്ട് ..... വളരെ മോശം..... എന്നിട്ട് Heading അത് തന്നെ ആണ് ഇട്ടിരിക്കുന്നതും.....കഷ്ടം...... Akhil is always nice person❤️
താങ്ക്സ് ടു endemol ഷൈൻ അവർ ഒരു മന്ത്രി യുടെയും വാക്ക് കേട്ടില്ല ബാഹ്യ ഇടപെടൽ നോക്കാതെ ജനങ്ങൾ വോട്ട് ലൂടെ അഖിലിനെ ജയിപ്പിച്ചു. സത്യം ഒന്നേ ഉള്ളു... ജനത യുടെ വോട്ട് സ്നേഹം അതു തോല്പിക്കാൻ ആർക്കും പറ്റില്ല. അഖിൽ ൻ കേരള ജനത യുടെ ചോയ്സ് ആണ് ബിഗ്ഗ്‌ബോസ് 5വിന്നർ 💙 അഖിൽ മാരേർ. ബിഗ്ഗ്‌ബോസ് സ്ക്രിപ്റ്റഡ് അല്ല റിയൽ ആണ് 👍
അല്ലെങ്കിൽ എത്തി മന്ത്രി? മന്ത്രി അഖിൽ ന്റെണ്ഫ്രണ്ട് നെ വിളിച്ചാണോ പറയുക, തോൽപിക്കാൻ!!! പിന്നെ ഏഷ്യാനെറ്റ് നുനൊരു chance ഇനിയും എടുക്കാൻ പറ്റില്ല. റോബിൻ കാരണം കുറേനോർ prog കാണാറില്ല. അല്ലെങ്കിൽ. തന്നെ rating ഇല്ല. ഇയാളെ കൂടി വിന്നർ ആക്കിയില്ലേ ഗിൽ, അടുത്ത സീസൺ ആരും കാണണം ഉണ്ടാവില്ല. അവർക്കു നന്നായി അറിയാം.
സ്വന്തമായി ഒരു അഭിപ്രായം ഉണ്ട്. അത് നല്ല ഒരു ക്വാളിറ്റി. അന്ന് ഇങ്ങേരെ പറ്റി നല്ലത് പറഞ്ഞപ്പോൾ തെറി വിളിച്ച കുറെ ആളുകൾ പരിപാടിയിൽ വന്നപ്പോൾ ഇങ്ങോട്ട് വോട്ട് ചെയ്യണേ എന്നൊക്കെ 😅 ഉയരങ്ങളിൽ എത്തട്ടെ
ഞങ്ങൾക്കും ആദ്യമൊന്നും Akhiline ഇഷ്ടം അ ല്ലായിരുന്നു , പിന്നീട് അദ്ദേഹത്തിൻ്റെ വ്യക്തിത്വവും അറിവും സംസാരിക്കാനുള്ള കഴിവും എല്ലാം കൊണ്ടും ഇഷ്ട്ടപെട്ടു. ഞങ്ങളുടെ വോട്ട് മുഴുവൻ അഖിലിന് മാത്രമാണ് കൊടുത്തത്
@@mayanambiar6112 biggboss ൽ ഉള്ള അതെ പോലെയാണ് ആയാൽ ഇപ്പോഴും ഉള്ളത്... അവിടെ എന്താ കള്ള് സേവ ഉണ്ടായിരുന്നോ??health ഓക്കേ ആവനുണ്ട്. അതേ ഉദ്ദേശിച്ചുള്ളൂ.. ഓക്കേ!!??? കള്ള് കുടിച്ച് തുലയാൻ ആണെങ്കിൽ അങ്ങേർക്ക് അത് പണ്ടെ ആകാമായിരുന്നു...പക്ഷേ,,,. ഇനിയങ്ങോട്ട് അത് ഒരിക്കലു നടക്കില്ല.... പിന്നെ നിന്നെ പോലുള്ളവർക്ക് വേണേൽ "അവന് കാശൊക്കെ വന്നു,ഇനി അവൻ കുടിച്ച് തുലഞ്ഞൊളും" എന്നൊക്കെ ഓർത്ത് മാറിക്കിടന്ന് നിർവൃതി അടയാം...കേട്ടോ!!!
മാരാറിന്റെ അണ്ടി എണീച് പോടാ വാണമേ. എജ്ജാതി തള്ളാണ് ഇവൻ തള്ളുന്നത് മന്ത്രി വരെ തോൽപ്പിക്കാൻ നോക്കി എന്ന് അടുത്തത് ഇനി അമേരിക്കൻ പ്രസിഡന്റിന്റെ പേര് ആവും ഇവൻ പറയുക വെടലൻ ഊള അഖിൽ. അവന്റെ കൊണോത്തിലെ ഒരു പാൻസും 😂😂🤮💩
Kayna vattam okke Asianet wanted deserve winner but annu Dr Robin blind fans karnam ottum arhatha ilatha dilsha jaychu. Ayin asianetine theri viiichit karyam illa
പ്രിയപ്പെട്ട അഖിൽ മാരാർ.. ഇനി ഓൺലൈൻ ചാനലിൽ പോകുമ്പോൾ ഇത് പോലെ കുത്തിതിരിപ്പ് ഉണ്ടാക്കി rating ഉണ്ടാക്കുന്ന ചാനലിൽ പോകാതിരിക്കൂ... എന്തെങ്കിലും ഉണ്ടെങ്കിൽ സ്വന്തമായി യൂട്യബ് ചാനലിൽ ഇടൂ.. ഇവന്മാർ ഒക്കെ നെഗറ്റീവ് എങ്ങനെ എങ്കിലും കിട്ടി.. മൂഞ്ചിക്കാൻ വേണ്ടി മാത്രം വിചാരിക്കുന്നവർ ആണ്.. ദയവു ചെയ്ത് നോക്കിയും കണ്ടും മുന്നോട്ട് പോകുക..
ഷോ അവസാനിപ്പിച്ചത് മാരാരിന്റെ ആ നിലപാട് ആണ്. ആ നിലപാട് കാരണം ആണ് മാരാർ ജന ഹൃദയങ്ങളിൽ കയറിയത്. അവിടന്നങ്ങോട്ട് പിന്നെ മാരാർക്ക് കപ്പ് ഉറപ്പിച്ച നിമിഷമായിരുന്നു...
I was also shocked when women commission interfered in a controversial show like BB!!pinne Akhil nte strength and weakness Akhil nte naakku thanne aanu, so be careful!
ആർക്കും വേണ്ടെങ്കിൽ ഇപ്പോ എന്താ. നല്ലൊരു മോൾ ഉണ്ടല്ലോ.മോൾ MBBS നു അല്ലെ പഠിക്കുന്നെ. പിന്നെന്ത് വേണം. എത്രയോ ആൾക്കാർ കൊതിക്കുന്ന ഒരു പൊസിഷൻ. പിന്നെ ഒരുപാട് ആളുകൾ, ബന്ധങ്ങൾ,അവരടെ influence ഒക്കെ ആയാലും പ്രശ്നങ്ങൾ ഉണ്ട്. അത് അനുഭവിക്കുന്ന ഒരാൾ എന്ന നിലയിൽ parayua. ഒറ്റക്ക് ആണേലും ഹാപ്പി ആയിട്ട് ജീവിക്കാൻ നോക്കുക. മോളും ഉണ്ടല്ലോ 🤍
മന്ത്രി തലത്തിൽ ഇടപെടൽ ഉണ്ടായിട്ടു ഉണ്ട് എങ്കിൽ അത് അരണ് എന്ന് പ്രേക്ഷകരോട് പറയണം..കേരളത്തിലെ സ്ത്രീകളുടെ സംരക്ഷിക്കാനുള്ള organisation അയ വനിതാ കമ്മിഷൻ നേ വരെ game ലേക്ക് വലിച്ചിട്ടു..ഒരു ചെറിയ വാക്ക് തർക്കത്തിൽ എത്ര അധികം interest vanitha commision ന് ഉണ്ട് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്..chair person സതീദേവി, കേരളത്തിലുള്ള ബാക്കി വരുന്ന സ്ത്രീകൾക്ക് ഇതിന് ഉത്തരം കൊടുക്കണം..കൂടാതെ വനിതാ കമ്മിഷൻ അവരുടെ മുന്നിലുള്ള കേസ് കളുടെ എണ്ണം എത്ര, ഒരു കേസ് solve ചെയ്യാൻ ഉള്ള response time എത്ര എന്ന കണക്കുകൾ കേരള സമൂഹത്തിന് മുന്നിൽ വക്കണം..this looks like pure mis use of power..
അഖിലേട്ടന് കപ്പ് കിട്ടില്ലാന്ന് പേടിച്ചിരുന്നു...എന്തെങ്കിലും twist നടന്നാലേ തോൽപ്പിക്കാൻ പറ്റുള്ളൂ എന്നറിയാം... അതിനെപ്പെറ്റി ശ്രുതി ബിഗ്‌ബോസ് ഹൗസിൽ തിരിച്ചു വന്നപ്പോ പറഞ്ഞിരുന്നു... അതാണ് കൂടുതൽ ടെൻഷനാക്കിയത്...
Ulla karyam aanu parayunathu allathe politics paranjathala.... recommendation for a particular contestant poyitundarnu athu already last week il social media il news aarnu....
Marare ningalle - knowledge, role modela, good human, good opinion, fearless person, good astrologer, eppazhangillum ningalle neeritte kaannannam ennanne❤❤❤
അഖിൽ പറഞ്ഞത് ശെരിയാണ്.. ഞങ്ങൾ പേടിച്ചിരുന്നു.. മാക്സിമം വോട്ട് ചെയ്തു.. അഖിൽ ജയിക്കാൻ വേണ്ടി.. പ്രാർത്ഥിക്കുകയും ചെയ്‌തു.. എല്ലാം ദൈവം കേട്ടു.
😂😂😂
@@vimal1viswa152entha itra sirikaan?
Yes enik doubt undarunnu jaikkille ennu😐
തൊപ്പിക്ക് ശേഷം അടുത്തവൻ 😂😂😂
Ayyayo
പ്രളയ കെടുതി കൊണ്ട് പണി കൊണ്ടും ആളുകൾ മരിക്കുന്നു.
പ്രളയം നിർത്താൻ ഒന്ന് പ്രർത്തിക്കമോ?
അയാളെ സംസാരിച്ച് തോൽപ്പിക്കാനാവില്ല🔥100% genuine ⚡mind gamer⚡ complete entertainer⚡
അഖിൽ മാരാർ🏆🔥
*Akhil 🥰 മാരാർ ലൂടെ bigboss* *serach ചെയ്തു കാണാൻ തുടങ്ങി എത്രാ പേർ ഉണ്ട്*
*ഒരു നല്ലാ entertainment തന്നു പുള്ളി*
സതൃം 💯
❤
ഞാൻ ഉൾപ്പെടെ ലക്ഷ കണക്കിന് കമ്യൂണിസ്റ്റ് ക്കാർ മാരാർക്ക് ആണ് വോട്ട് ചെയ്തത്....😂😂😂😂
Njanum❤
ഞാനും 🥰🥰🥰
അത് ഒരു particular contestent നെ winner ആക്കാൻ ഉള്ള ഇടപെടൽ ആയിരുന്നു.. അല്ലാതെ അഖിലിനോട് വിരോധം ഉണ്ടായിട്ട് ഒന്നും അല്ല
Njanum
Communist para panithu ennala parajath. Ore contestant node thalparym undayath konde, chila idapedal minister nadathi ennane parajath .
ആദ്യമായ് ഒരു ബുദ്ധിയും വിവരവും ഉള്ള ബിഗ് ബോസ് വിജയി 🥰🥰
Sabu,mk
@@jishababu541sabu ❤
mkk 😂
😂😂😂
Sabumon also a genius!❤
Ath sathyam
ഇത്രേം പച്ചയായ മനുഷ്യനെ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല ❤
അഖിൽ അണ്ണൻ 🔥
Yes. Always pacha mathram
അതെ പുള്ളി സത്യത്തിൽ അടിയുറച്ചു നിൽക്കുന്ന ഒരാൾ ആണ്
പരുപാടി കഴിഞ്ഞു. PR Teams നിർത്തി പോവുക. 🤣
@@attakadikkum7778ഈ showkk മുന്നെ akhil marar ഉണ്ടായിരുന്നു
പച്ചയല്ല പഴുപ്പിചതാ Biggboss
ഹൈദരലി maximum കുത്തിത്തിരിപ്പ് 😖
അഖിൽ മാരാർ ഇഷ്ടം ❤
Crct ലാലേട്ടനെതിരെ പറയാൻ പോലും നോക്കി...
പക്ഷേ ഒത്തില്ല..😅
സ്വാഭാവികം
(54.00) അവതാരകൻ വളരെ മോശമായിട്ടാണ് അഖിൽക്ക് പറയാൻ താല്പര്യമില്ലത്ത കാര്യങ്ങളെ ഒരുപാട് കുത്തി ചോദിക്കുന്നത്. അതിനെ വലിയ വിഷയമാക്കാനും റേറ്റിംഗ് കൂട്ടാനും വേണ്ടിയാണു ചോദിക്കുന്നത് എന്ന് കാണുമ്പോൾ മനസ്സിലാവുണ്ട് ..... വളരെ മോശം..... എന്നിട്ട് Heading അത് തന്നെ ആണ് ഇട്ടിരിക്കുന്നതും.....കഷ്ടം......
Akhil is always nice person❤️
അവന്റെ ഊള ചോദ്യം 😡😡😡.. എഴുനേറ്റു പോടാ വെറുപ്പിക്കാതെ
@@onlyme2426𝚊𝚟𝚊𝚗𝚊𝚝𝚑𝚖 cheyyum🤬
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഇവനെ കഴിഞ്ഞിട്ടേയുള്ളൂ ആരും ഹൈദരാലി
മുണ്ട് പൊക്കി കാണിച്ചാൽ Fan 🤣🤣🤣🤣🤣
അവതാരകൻ എങ്ങിനെ ശ്രമിച്ചാലും അഖിൽ മാറാരെ തളർത്താനാവില്ല. തീയിൽകുരുത്തവനാണ്നമ്മുടെ മാരാർ.
അവതാരകൻ എത്ര മോശം ആയിട്ടാണ് ചോദ്യങ്ങൾ.... ഒരാൾക്ക് താല്പര്യം ഇല്ലാത്ത കാര്യങ്ങൾ കുത്തി കുത്തി ചോദിക്കുന്നത്
Correct
Avatharakan serikkum verupikkal
Oola reporter
Exclusive vinu vendi
അതല്ലേ അയാളുടെ ജോലി 😂
ഹൈദരലി.... കുറച്ചു നിലവാരം കാണിക്ക്.... ഒരു തവണ പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ നിർത്തുക...
താങ്ക്സ് ടു endemol ഷൈൻ അവർ ഒരു മന്ത്രി യുടെയും വാക്ക് കേട്ടില്ല ബാഹ്യ ഇടപെടൽ നോക്കാതെ ജനങ്ങൾ വോട്ട് ലൂടെ അഖിലിനെ ജയിപ്പിച്ചു. സത്യം ഒന്നേ ഉള്ളു... ജനത യുടെ വോട്ട് സ്നേഹം അതു തോല്പിക്കാൻ ആർക്കും പറ്റില്ല. അഖിൽ ൻ കേരള ജനത യുടെ ചോയ്സ് ആണ് ബിഗ്ഗ്‌ബോസ് 5വിന്നർ 💙 അഖിൽ മാരേർ. ബിഗ്ഗ്‌ബോസ് സ്ക്രിപ്റ്റഡ് അല്ല റിയൽ ആണ് 👍
അല്ലെങ്കിൽ എത്തി മന്ത്രി?
മന്ത്രി അഖിൽ ന്റെണ്ഫ്രണ്ട് നെ വിളിച്ചാണോ പറയുക, തോൽപിക്കാൻ!!!
പിന്നെ ഏഷ്യാനെറ്റ് നുനൊരു chance ഇനിയും എടുക്കാൻ പറ്റില്ല. റോബിൻ കാരണം കുറേനോർ prog കാണാറില്ല.
അല്ലെങ്കിൽ. തന്നെ rating ഇല്ല. ഇയാളെ കൂടി വിന്നർ ആക്കിയില്ലേ ഗിൽ, അടുത്ത സീസൺ ആരും കാണണം ഉണ്ടാവില്ല.
അവർക്കു നന്നായി അറിയാം.
Marar ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🔥🔥
😂😂😂
who is that മന്ത്രി ?
എയറിൽ ആണോ😂😂
തല തട്ടി പോകു൦.....
@@savipv8491റഹീം 😏
ആ ഈസ്റ്റർ ദിനത്തിൽ ആണ് അഖിൽ കേറിയത് 👍👍 പിന്നെ താഴോട്ട് പോയിട്ടില്ല പലരും നോക്കി but ഉയർന്നു വന്നു 👌
👍👍
❤️
ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഒരുപാട് കഷ്ടപ്പാട് അനുഭവിച്ച വ്യക്തി ആണ്. അഖിൽ 👍🏻👍🏻
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
കഴിഞ്ഞ സീസണിൽ dr ക്ക് വോട്ട് കൊടുത്തു ഇപ്പോൾ അഖിലിനു വോട്ട് കൊടുത്തു രണ്ടാളെയും ഒരുപോലെ ഇഷ്ടം
ഇയാൾ ആണ് യഥാർത്ഥ ഹീറോ...❤❤❤
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
അവനല്ല അവന്റെ അപ്പൻ വന്നാലും ഞമ്മ മുത്തിന്റെ രോമത്തിൽ തൊടാൻ കൈയില്ല ഇത് രാജാവ് മാരാർ മുത്ത് ❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്വന്തമായി ഒരു അഭിപ്രായം ഉണ്ട്. അത് നല്ല ഒരു ക്വാളിറ്റി. അന്ന് ഇങ്ങേരെ പറ്റി നല്ലത് പറഞ്ഞപ്പോൾ തെറി വിളിച്ച കുറെ ആളുകൾ പരിപാടിയിൽ വന്നപ്പോൾ ഇങ്ങോട്ട് വോട്ട് ചെയ്യണേ എന്നൊക്കെ 😅 ഉയരങ്ങളിൽ എത്തട്ടെ
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
@@elcheepo4888 അതെന്താ മോനേ അങ്ങനെ ഒരു talk. Icchi mulli കൾക്ക് മാത്രമേ വായും വർത്തമാനവും ഉള്ളോ
@@MalluBMX വസന്തം ആർമ്മി
@@elcheepo4888 നല്ല വിഷമം 😂😂
@@MalluBMX വസന്തങ്ങൾ ഒരുങ്ങിയിട്ട് വേണം നല്ല പ്രോഗ്രാമുകൾ ഉണ്ടാവാൻ അതുവരെ ബിഗ് ബോസ് ചന്ദനമഴ etc etc
പതിവുപോലെ കുത്തിത്തിരിപ്പിന് ശ്രമിച്ചു. പക്ഷേ മാരാർ പിടിച്ചു കെട്ടി.. 🔥
Marar's interviews are 💎♥️😍
ശത്രുകൾ പോലും രഹസ്യമായി ആരാധിക്കുന്ന മൊതല് 🔥😍മാരർ
അഖിലണ്ടി മൈരർ
അഖിൽ മാരാർ 💯❤️
മാരാർ പറഞ്ഞത് 100%ശരിയാണ് ജനങ്ങൾ കൂടെയുണ്ട്
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
ഞങ്ങൾക്കും ആദ്യമൊന്നും Akhiline ഇഷ്ടം അ ല്ലായിരുന്നു , പിന്നീട് അദ്ദേഹത്തിൻ്റെ വ്യക്തിത്വവും അറിവും സംസാരിക്കാനുള്ള കഴിവും എല്ലാം കൊണ്ടും ഇഷ്ട്ടപെട്ടു. ഞങ്ങളുടെ വോട്ട് മുഴുവൻ അഖിലിന് മാത്രമാണ് കൊടുത്തത്
Njanum❤❤
ഞാനും അതേ. ആദ്യമായാണ് ബിഗ് ബോസിൽ ഒരാൾക്ക് vote ചെയ്തത്
ലാസ്റ്റ് വരെ ഞാനും പേടിച്ചു മാറാർക്കു ആരെങ്കിലും പണി താരോ എന്ന് പക്ഷേ പ്രാർത്ഥന ദൈവം കേട്ടു marar❤❤❤❤❤❤❤❤❤❤❤❤
“ഇത് ഞാൻ അറിഞ്ഞോണ്ട് തന്നതാ"😂
Marar🤣🔥
He is brilliant💎💥♥️
O
correct. super reply from Maraar. Love you Man
അഖിലിന്റെ സത്യസന്ധത യും കഠിനാധ്വാനം ആണ് ഇവിടെ എത്തിച്ചത്
Enth kadinadvanam nak kadichu pallu kadichu athano
എവിടെ എത്തിച്ചു?
BB winners പോലും എവിടെയും ഇതുവരെ എത്തിയിട്ടില്ല.
ഇതൊക്കെ കുറച്ചുകാലം കാണും.
Veruthe irunuu mundu poki theri paranju athanavan chaithathi
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
മാരറിൻ്റെ മുഖത്തെ ക്ഷീണം മാറിയിട്ടില്ല..ഹെൽത്ത് ഒക്കെ better ആകട്ടെ 🙂എന്നും ജനഹൃദയങ്ങളിൽ✨ ഒരുപാട് നല്ല നല്ല സിനിമകൾ ഉണ്ടാക്കാൻ സാധിക്കട്ടെ❤️
who is that മന്ത്രി ?
he is not marar..he is pillai....he is akhil raj
Kallu kudicha tiredness anu
@@mayanambiar6112ni veetil poyirunno nokan 😌
@@mayanambiar6112 biggboss ൽ ഉള്ള അതെ പോലെയാണ് ആയാൽ ഇപ്പോഴും ഉള്ളത്... അവിടെ എന്താ കള്ള് സേവ ഉണ്ടായിരുന്നോ??health ഓക്കേ ആവനുണ്ട്. അതേ ഉദ്ദേശിച്ചുള്ളൂ.. ഓക്കേ!!??? കള്ള് കുടിച്ച് തുലയാൻ ആണെങ്കിൽ അങ്ങേർക്ക് അത് പണ്ടെ ആകാമായിരുന്നു...പക്ഷേ,,,. ഇനിയങ്ങോട്ട് അത് ഒരിക്കലു നടക്കില്ല.... പിന്നെ നിന്നെ പോലുള്ളവർക്ക് വേണേൽ "അവന് കാശൊക്കെ വന്നു,ഇനി അവൻ കുടിച്ച് തുലഞ്ഞൊളും" എന്നൊക്കെ ഓർത്ത് മാറിക്കിടന്ന് നിർവൃതി അടയാം...കേട്ടോ!!!
mararji ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടികളെ കണ്ടതു മുതൽ എത്ര ഇഷ്ടപ്പെട്ടു എന്ന് അറിയില്ല❤❤❤❤❤❤❤❤❤❤❤❤❤
Anchor എജ്ജാതി ചൊറിച്ചിൽ മന്ത്രിന്റെ പേര് കിട്ടാൻ 🙏🙏🙏
മോനേ അഖിലേ നീ വളരണം.
നീ ഒരിക്കലും DR റോബിൻ ആകരുത്. വളരണം ഒരുപാട്.
ഞങ്ങൾക്ക് എന്നും അഭിമാനമായി എന്റെ കുഞ്ഞേ നീ വളരണം
Nowadays trend seems like this " wherever u scroll Akhil Marar is there..." ❤
ഹീറോയിസം = അഖിൽ...❤️❤️❤️🌹👍
അഖിലിന് ആരോട് എങ്ങനെ സംസാരിക്കണം എന്നറിയാം എജ്ജാതി മനുഷ്യൻ 🔥🔥🔥❤️❤️❤️
എല്ലാ ക്വാളിറ്റി ഉള്ള ഒരേ ഒരു ആളാണ് മാരാർ ❤❤❤
ചങ്കിന് ചങ്ക❣️❣️
തല്ലിന് തല്ല് 🔥
സ്നേഹത്തിന് സ്നേഹം💖💖😊😊
@@സുനിത454അഖിൽ മാരാർ ആർമി എന്ന് തന്നെ പേര് എന്തുവാടെ ഇത് 😃
@@സുനിത454ഞൻ pr അല്ലാലോ എനിട്ട് ഞൻ കമന്റ് edandallalo
@@സുനിത454PR ini enthina suhruthe. Ayaale ishtapedunna oru koottam aavaam ath. Itra budhi illaathavar aayaalo😅
@@Anoopkumar-zm6ch😂😂ath agane oru pottan 😂
@@Parusvijay 😁😁oral mathram 5 comments ittappol chiri vannu oru paniyum illandu entammo paranjittu kaaryamilla
മാരാർ 🥰🥰🔥🔥
അഖിൽ മാരാർ ❤️❤️❤️
അഖിൽ ഇഷ്ടം
മാരാർക്ക് തുല്യം മാരാർ മാത്രം ❤️❤️❤️
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
@@elcheepo4888 നിങ്ങളെ പോലുള്ളവർ വാക്ക് കൊണ്ട് മറ്റുള്ളവരെ കത്തിക്കാതെ നോക്കിയാ മതി
Akhil❤️❤️❤️❤️❤️
1 Hour Interview 1st Part....still To be continued. This is ONLY possible by Ser Hyder Ali 😮🙌.
Super interview other plz learn from this point to point questions super waiting for part 2 ❤
*no one can replace marar💯*
*marar fans assemble🔥*
മാരാറിന്റെ അണ്ടി എണീച് പോടാ വാണമേ. എജ്ജാതി തള്ളാണ് ഇവൻ തള്ളുന്നത് മന്ത്രി വരെ തോൽപ്പിക്കാൻ നോക്കി എന്ന് അടുത്തത് ഇനി അമേരിക്കൻ പ്രസിഡന്റിന്റെ പേര് ആവും ഇവൻ പറയുക വെടലൻ ഊള അഖിൽ. അവന്റെ കൊണോത്തിലെ ഒരു പാൻസും 😂😂🤮💩
he is not marar..he is pillai....he is akhil raj
@@savipv8491enthoru tholviyede😂
@@Parusvijay nee ano tholvi?
മാരാർ 🔥🔥
ഈ marark എങ്ങനെ ഇങ്ങനെ ok പറയാൻ പറ്റുന്നു,. His mental strength🔥🔥🔥🔥🔥
Life experience
Endemol ullath kond rakshapettu🔥💥🤟
Illenkil deserved allathavar jayichene
Kayna vattam okke Asianet wanted deserve winner but annu Dr Robin blind fans karnam ottum arhatha ilatha dilsha jaychu. Ayin asianetine theri viiichit karyam illa
ഹൈദർ മാക്സിമം ബൂസ്റ്റ് ചെയ്യാൻ നോക്കുന്നു മന്ത്രി വിഷയത്തിൽ 😂.... But Maraar knows everything 🎉❤
What a conclusion he gave . Brilliant and Intelligent.
Thats why he is the Winner.
Akhil Marar ❤❤❤❤❤❤
നല്ലൊരു പൊതു പ്രവർത്തകൻ ആവട്ടെ 👍🏻
Akhilettaaa❤️🔥❤️🔥
അഖിൽ സംസാരം കേട്ടോണ്ടിരിക്കാൻ തോന്നും മടുക്കതെ ഇല്ല
54:58 😂😂😂😂😂😂😂😂😂😂😂😂😂😂😂Pwoliiii ഞാൻ അറിഞ്ഞോണ്ട് തന്നതാ കണ്ടന്റ് കണ്ടന്റ്
Adhyam ayitanu oru interview full ayit irunu kanane🥰❤waiting 2nd part❣❣❣Mararr❣❣❣❣
മന്ത്രിയല്ല മുഖ്യൻ വിചാരിച്ചാൽ മാരാരെ തോൽപ്പിക്കാൻ പറ്റില്ല.
ഒരു മയത്തിൽ ഒക്കെ താങ്ങട മൊയന്തേ 😂
@chinnupumoledits51:00
🤣🤣🤣
@@kiranpp887kaarana bootham vicharichal enthenkilum lokathu nadakkumo 😂😂
Annen oru mapp thanee😂😂
Genuine person
പ്രിയപ്പെട്ട അഖിൽ മാരാർ.. ഇനി ഓൺലൈൻ ചാനലിൽ പോകുമ്പോൾ ഇത് പോലെ കുത്തിതിരിപ്പ് ഉണ്ടാക്കി rating ഉണ്ടാക്കുന്ന ചാനലിൽ പോകാതിരിക്കൂ... എന്തെങ്കിലും ഉണ്ടെങ്കിൽ സ്വന്തമായി യൂട്യബ് ചാനലിൽ ഇടൂ.. ഇവന്മാർ ഒക്കെ നെഗറ്റീവ് എങ്ങനെ എങ്കിലും കിട്ടി.. മൂഞ്ചിക്കാൻ വേണ്ടി മാത്രം വിചാരിക്കുന്നവർ ആണ്.. ദയവു ചെയ്ത് നോക്കിയും കണ്ടും മുന്നോട്ട് പോകുക..
ഷോ അവസാനിപ്പിച്ചത് മാരാരിന്റെ ആ നിലപാട് ആണ്. ആ നിലപാട് കാരണം ആണ് മാരാർ ജന ഹൃദയങ്ങളിൽ കയറിയത്. അവിടന്നങ്ങോട്ട് പിന്നെ മാരാർക്ക് കപ്പ് ഉറപ്പിച്ച നിമിഷമായിരുന്നു...
Akhil , ningale nalla ishttamaanu athupole thanne ishttaanu dr robineyum…Hydarali, njan onnu chodhichotte ithil chodhicha aa question about robine patty enthaanu thaangal undheshuchsthu..robin Oru genuine aaya vyakthi aanu…ayaal mara illaathe jangalude idayil kayari vannu ..
❤❤❤
❤❤❤
ഒരു നല്ല മനുഷ്യൻ jayichirikkum❤
വാട്ടർമാർക് കുറച്ചൂടെ വലുതാക്കി വെക്കാരുന്നു 😂😂
ആരും എടുത്തോണ്ട് പോവില്ല ഹെന്റമ്മേ...
😂
😂😂😂
😂😂സ്വൽപ്പം കൂടി മുകളിൽ വെച്ചാൽ മുഖം കൂടി കാണില്ല
അവന്റ വായ്ക്കകത്തു എഴുതി വെക്കാനുള്ളതായിരുന്നു 😂😂😂😂😂😂😂
😂😂
I was also shocked when women commission interfered in a controversial show like BB!!pinne Akhil nte strength and weakness Akhil nte naakku thanne aanu, so be careful!
*marar is an emotion to all malayaliz😻*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
Vote koodiyathukond grand finale il percentage polum kaanichilla❤❤❤❤
Marar look poli👌👌🔥
Bbyil poye settayi ellamkondum
എൻെറ മോൾ പറഞ്ഞു നമ്മു ടെ പപ്പയെ പോലെ ഇരിക്കുന്നു അഖിൽ മാരാർ എന്ന് അപ്പോൾ തൊട്ടാണ് ബിഗ്ഗ് ബോസ്സ് കാണാൻ തുടങ്ങയത്.ശരിയാണ് അതേ ഹൈറ്റു०വെയ്റ്റു० നാക്ക് കടിയു० ദേഷൃവു० ആരോടു० പിണങ്ങില്ല .മോൾ MBBS പഠിക്കുന്നു.മോളു० പപ്പയു० ആയിരുന്നു ക०പനി അതുപോലെയായിരുന്നു.ഭർത്താവ് ദേശാഭിമാനിയിൽ ജോലിയിലിരിക്കെ 44 വയസ്സിൾ മരിച്ചു.അപ്പോഴു० എനിക്ക് വിഷമ० മോളെ ഒാർക്കുപ്പോഴായിരുന്നു.എങ്ങനെ മോൾ ഇരിക്കുമെന്ന്.ഇപ്പോൽ അഖിലിനെ കണ്ടപ്പോൾ മോടെ സന്തോഷ०.ദൈവ० അനുഗ്രഹിക്കട്ടെ അഖിൽ മാരാരെ.അഖിൽ ജയിക്കണമെന്നായിരുന്നു ഞങ്ങളുടെയു० ആഗ്രഹ०. അതു സാധിച്ചു. എൻെറ സന്തോഷിനു० കുശു०പ് അറിയില്ലായിരുന്നു.മരിച്ചു കഴിഞ്ഞപ്പോൾ ഞങ്ങളെ ആർക്കു० വേണ്ടാ.കൂടെ നിന്നവർ പോലു० ആരു० ഇല്ല.
ആർക്കും വേണ്ടെങ്കിൽ ഇപ്പോ എന്താ. നല്ലൊരു മോൾ ഉണ്ടല്ലോ.മോൾ MBBS നു അല്ലെ പഠിക്കുന്നെ. പിന്നെന്ത് വേണം. എത്രയോ ആൾക്കാർ കൊതിക്കുന്ന ഒരു പൊസിഷൻ.
പിന്നെ ഒരുപാട് ആളുകൾ, ബന്ധങ്ങൾ,അവരടെ influence ഒക്കെ ആയാലും പ്രശ്നങ്ങൾ ഉണ്ട്. അത് അനുഭവിക്കുന്ന ഒരാൾ എന്ന നിലയിൽ parayua.
ഒറ്റക്ക് ആണേലും ഹാപ്പി ആയിട്ട് ജീവിക്കാൻ നോക്കുക. മോളും ഉണ്ടല്ലോ 🤍
His Mental strength 😲😲
Marar❤നി🎉നിങ്ങൾ ക്കും കുടുംബത്തിനും നന്മ വരട്ടെ
അഖിൽ മാരാർ നിങ്ങള് വേറെ ലെവൽ ആണ് 🥰🥰❤️❤️❤️❤️
Nalla manassullavakk nallade veru marar❤❤❤❤❤❤❤
Akhil Marar ❤❤❤
ഞാൻ ഒരു കമ്മൂണിസ്റ്റ് ആണ്
ഞാനും കുടുംബവും മാരാർക്ക് ആണ് വോട്ട് ചെയ്തത്❤
Ayinu 😂
പിണറായിസ്റ് or കമ്മ്യൂണിസ്റ്റ്.. ഇപ്പൊ രണ്ടു വിഭാഗം ഉണ്ട്.
❤️❤️❤️മഹേഷ് കുഞ്ഞുമോനെ കാണാൻ പോയി❣️❣️❣️
മോഹൻലാൽ സാറും
ബിഗ് ബോസും ഏഷ്യനെറ്റ്
ഒരുമിച്ച് സീസൻ 5 ൽ നല്ല ഒരു മനുഷ്യനെ കേരളത്തിലെ ജനങ്ങൾക്ക് തന്നത്
എത്ര നന്ദി പറഞ്ഞാലും മതിവരില്ല.
അഖിൽ എന്റെ ഇഷ്ടം
ബിഗ്‌ബോസിലെ real hero 🔥
Strike king
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
എന്തോ രസമാണ് ഇയാളുടെ സംസാരം കേൾക്കാൻ..🤟❣️
ആ പാവത്തിന് കുറച്ചു rest കൊടുക്ക്. നിങ്ങള്ക്ക് ഒരു മനുഷ്യത്വം എന്നൊന്നില്ലേ 🙏🏻🙏🏻🙏🏻🙏🏻
Mudi straight cheyyunnathinekkaa nallathu e lukk aanu❤
Poli manushyan ❤️
Ithara😂 ningal entha evidey ..😂
S5 Bigg Boss kanatha allanallo .🤣🤣
അങ്ങനെ കൊട്ടിയം എന്ന പറഞ്ഞ മാരർ എന്തെ ഉമയനല്ലൂർ എന്ന് എടുത്ത് പറയാത്തത് എന്ന് ചിന്തിച്ചു ഇപ്പോൾ ആന വഴി ഉമയനല്ലൂർ പറഞ്ഞു സന്തോഷമായി💞💞💞💞
Marare samsarich tholpikkam pattiallaa❤❤❤❤marare negative adippikan nokkunnavar ath onnu sredhichal kollam😘😘😍😍😘
മന്ത്രിയുടെ പേര് പറയിപ്പിക്കാനെന്ത് വ്യഗ്രത നല്ല ഇന്റർവ്യൂ അവസാനം അവതാരകൻ കളഞ്ഞു.
കേന്ദ്രമന്ത്രി ആണ് ഓട് പൊളിച്ചു വന്നവൻ 🤣🤣
ഹൈദ്രോളി എന്ന സുമ്മാവാ 😂😂😂😂
@@aarocks328 Ath Aar
Venugopal
@@libubabu3840Balagopal👀
Akhilettan eniyum uyarangalil ethatte ❤️🥺🙏🏻
അഖിൽ വിജയിക്കാതിരിക്കാനും അയാളെ പുറത്താക്കാനും എന്തൊക്കെയോ കളി നടക്കുന്നത് പോലെ തോന്നിയിട്ടുണ്ടാരുന്നു...
ഇപ്പോ ഏതാണ്ട് മനസിലായി..
അഖിൽ ഏറ്റവും support ചെയ്തത് ഏഷ്യാനെറ് ആണ്.correct തീരുമാനങ്ങൾ എടുത്തു
34:03 34:05
34:22 34:23 34:23 34:24 34:24
34:32
മന്ത്രി തലത്തിൽ ഇടപെടൽ ഉണ്ടായിട്ടു ഉണ്ട് എങ്കിൽ അത് അരണ് എന്ന് പ്രേക്ഷകരോട് പറയണം..കേരളത്തിലെ സ്ത്രീകളുടെ സംരക്ഷിക്കാനുള്ള organisation അയ വനിതാ കമ്മിഷൻ നേ വരെ game ലേക്ക് വലിച്ചിട്ടു..ഒരു ചെറിയ വാക്ക് തർക്കത്തിൽ എത്ര അധികം interest vanitha commision ന് ഉണ്ട് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്..chair person സതീദേവി, കേരളത്തിലുള്ള ബാക്കി വരുന്ന സ്ത്രീകൾക്ക് ഇതിന് ഉത്തരം കൊടുക്കണം..കൂടാതെ വനിതാ കമ്മിഷൻ അവരുടെ മുന്നിലുള്ള കേസ് കളുടെ എണ്ണം എത്ര, ഒരു കേസ് solve ചെയ്യാൻ ഉള്ള response time എത്ര എന്ന കണക്കുകൾ കേരള സമൂഹത്തിന് മുന്നിൽ വക്കണം..this looks like pure mis use of power..
അഖിലേട്ടന് കപ്പ് കിട്ടില്ലാന്ന് പേടിച്ചിരുന്നു...എന്തെങ്കിലും twist നടന്നാലേ തോൽപ്പിക്കാൻ പറ്റുള്ളൂ എന്നറിയാം... അതിനെപ്പെറ്റി ശ്രുതി ബിഗ്‌ബോസ് ഹൗസിൽ തിരിച്ചു വന്നപ്പോ പറഞ്ഞിരുന്നു... അതാണ് കൂടുതൽ ടെൻഷനാക്കിയത്...
Ntha paranje
Nalla program.... ❤Maarar parayunna pala karyanglum life il namukk ellam edukkan pattiya upadeshagal ann❤
Akhil ❤
This man is exceptional ❤pure 💎
Mararism❤❤❤
Sherikkum ed kettappol ASIANET nodum endemolshine nodum ulla oru vishwasam koodi,❤❤
💯
👍👍
മാരരേ ഇഷ്ടമാണ് പക്ഷേ ഒരിക്കലും രാഷ്ട്രീയം പറയരുത് പ്ലീസ് നിങ്ങൾ എനിക്ക് അത്ര ഇഷ്ടം
Ulla karyam aanu parayunathu allathe politics paranjathala.... recommendation for a particular contestant poyitundarnu athu already last week il social media il news aarnu....
അവതാരകൻ ഹൈദർ ആയത്കൊണ്ട് നിങ്ങക്ക് വേണ്ടത് ഞാൻ തരും 😂😂😂
Mararism ❤
ഇത് ഹൈദർ നിട്ടുള്ള പനയാണെന്ന് പോലും മനസ്സിലാക്കാനുള്ള വിവരംപോലും ഇല്ലാത്ത കിഴങ്ങൻ , മാരാർ 🔥
1990ന് താഴെ ജനിച്ചവർക്ക് പണം ഇല്ലേലും മനസ്സ് പോളിയാണ്
ശോഭ യെ തള്ളി പറയണ്ട അവർ, ഷിജു നെ ക്കൾ നല്ലത് പോലെ game കളിച്ചു, strong lady ആണ് ശോഭ 💪💪
Mari irinn karayy
True
True.. she was a stronger contestant in the show & a good hearted person in real life ❤
ഷിജു ellenghil മാരാർ ആരെയെങ്കിലും അടിച്ചു പുറത്ത് പോയേനെ
വളരെ ശരി
മാരാർ 🔥🔥🔥🔥🔥❤️❤️❤️❤️❤️
Marare ningalle - knowledge, role modela, good human, good opinion, fearless person, good astrologer, eppazhangillum ningalle neeritte kaannannam ennanne❤❤❤
Salute to asianet for standing with. audience verdict
+Hydroli is perfect BB material
Mind gamer.,He got that clickbait exclusive.😂
Iyalde vettithurannulla samsaaram thanne oru cult aane!! A brilliant mastermind !!🔥🔥
Maaraar super good brilliant
അഖിൽ നല്ല മനസ്സിന് ഉടമയാണ്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤️❤️🙏