സന്ദീപ് ഇത്രയും നാൾ ശക്തമായ എതിരാളികൾ ഇല്ലാത്തതു കൊണ്ട് ഡിബേറ്റിൽ ബിജെപി ഡിബേറ്റേഴ്‌സിനെ നിലപരിശക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. But സന്ദീപിന് തുല്യമായ എതിരാളിയെ കിട്ടിയപ്പോൾ ആദ്യമയാണ് ഒരു ബിജെപി ഡിബേറ്റെഴ്സ് സന്ദീപിന് മുകളിൽ സ്കോർ ചെയ്തത് കാണുന്നത്... യുവരാജ് ഗോകുൽ ❤️🙏 ഇവനെ പോലുള്ളവരെ നേരിടാൻ ഗോകുലിനെ പോലെയോ, സന്ദീപ് വചസപതി യെ പോലുള്ളവരെ ഇറക്കണം... ❤️🥰🙏
സ്വന്തം പുകഴ്ത്തുന്ന അല്പനാണ് ഈ കാലു വാരി വാര്യർ . ഒരു ള്ളുപ്പും ഇയാൾക്കില്ല. യുവരാജ് ഗോകുലിനെ പോലെ സത്യസന്ധരായ വരുംകഴിവുള്ളവരും BJ Pൽ ഉള്ളപ്പോൾ പാർട്ടിക്ക് ഒരു പോറലും വരില്ല വാര്യരേ.
കോൺഗ്രെസ്സിലേക്കോ സിപിമ്മിലേക്കോ പോകണമെങ്കിൽ ആദ്യം പരിശീലിക്കേണ്ടത് ഊക്ക് കിട്ടുമ്പോൾ മുഖത്ത് ഒരു വളിച്ച ചിരി വരുത്തുക എന്നതാണ് .സന്ദീപ് പടിച്ചു വരുന്നേയുള്ളൂ 😀
സന്ദീപിന് രാഷ്ട്രീയ ലാഭം ഉണ്ടായി കാണും. പക്ഷെ സന്ദീപ്ന്റെ സകല വിലയും പോയി, വെറും വട്ടപൂജ്യമായി മാറി. വല്ലാത്തൊരു ഗതികേടായി പോയി അയാളുടേത്. സൂര്യനെ പോലെ ജ്വലിച്ചു നിന്നവൻ വെറുമൊരു മിന്നാമിനിങ്ങായി തീർന്നു.
Kppcc president പ്രതിപക്ഷ നേതാവിനെ പരസ്യമായി "മൈ" വിളിച്ചതു കോൺഗ്രസ്സ്ന്റെ സംഘടന കെട്ടുറപ്പ് അല്ലെ 😂😂😂😂 ഇനി Congress ന്റെ സ്ഥിരം ഭാവി PM സന്ദീപ് ആണ് 😂😂😂
നിന്റെ കപട സന്യാസി ഇടയ്ക്കിടയ്ക്ക് കാട്ടിൽ തപസിനു പോകുന്നത് ഊക്കാനല്ലേ, ആ കിഴവന്റെ കഴുപ്പു തീർക്കട്ടെ പക്ഷേ ഇന്ത്യയിലെ ജനത്തെ കൊത്തു പാള എടുപ്പിച്ചു വേണമോ, ചാണകമേ 😂😂😂😂😂
രാഹുൽ മാങ്കുട്ടം ജനിച്ചതിൽ ഏറ്റവും സന്തോഷിച്ചത് sdpi ആണ്. അവരുടെ വോട്ട്കൊണ്ടാണ് അല്ലാതെ ഈ അല്പൻ സന്ദീപ് വാരിയർ ന്റെ കഴിവല്ല. സന്ദീപ് തികച്ചും അവസരവാദിയാണ്. കോൺഗ്രസ് ഇപ്പോൾ ഒരു പഞ്ചായത്ത് മെമ്പർ സ്ഥാനം പോലും കൊടുത്തില്ലെങ്കിൽ നേരം വെളുക്കുമ്പോൾ സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ഇൽ ആയറാം ഗായറം ആവും കോൺഗ്രസ് be careful
സന്ദീപിന് ആത്മവിശ്വാസമില്ലാതെ സംസാരിക്കേണ്ടി വരുന്നു. BJP യിലായിരുന്നപ്പോഴുള്ള വാക്ചാതുരി സന്ദീപിന് നഷ്ടപ്പെട്ടിരിക്കുന്നു.
വളരെ ശരി..
സന്ദീപിന് പറ്റിയ മരുന്നാണ് യുവരാജ് 👊
യുവരാജ് മാത്രമല്ല സന്ദീപ് വചസ്പതിയും ഇവന് പറ്റിയ എതിരാളികൾ ആണ്
യുവരാജ് ❤️❤️❤️❤️super speech
കലക്കി ഗോകുൽ ജി
കസേര കിട്ടാത്തതിന് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച മണ്ടൻ
👏👏യുവരാജ്, കലക്കിട്ടോ 👌🙏👍
സന്ദീപ് അവസരവാദി. കാത്തിരുന്നു കാണാം അവന്റെ സ്ഥിതി.
Ipoltanne moonjiya avastayilanu...savapettiyile khancrush nu ini entrakalam...avante mothi kandale ariyam avante avasta..
സന്ദീപ് അഹമദ് 😂😂
Appo …Bjpil vanna Padmajayooo???
യുവരാജ്❤❤❤❤
❤❤ യുവരാജ്❤❤❤❤
സന്ദീപ് ഇത്രയും നാൾ ശക്തമായ എതിരാളികൾ ഇല്ലാത്തതു കൊണ്ട് ഡിബേറ്റിൽ ബിജെപി ഡിബേറ്റേഴ്‌സിനെ നിലപരിശക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. But സന്ദീപിന് തുല്യമായ എതിരാളിയെ കിട്ടിയപ്പോൾ ആദ്യമയാണ് ഒരു ബിജെപി ഡിബേറ്റെഴ്സ് സന്ദീപിന് മുകളിൽ സ്കോർ ചെയ്തത് കാണുന്നത്... യുവരാജ് ഗോകുൽ ❤️🙏
ഇവനെ പോലുള്ളവരെ നേരിടാൻ ഗോകുലിനെ പോലെയോ, സന്ദീപ് വചസപതി യെ പോലുള്ളവരെ ഇറക്കണം... ❤️🥰🙏
SDPI യുടെ വോട്ടു കൊണ്ട് ജയിച്ച രാഹുൽ അതിന് സന്ദീപിന് എന്ത് കാര്യം സന്ദീപ് എട്ടുകാലി മമ്മൂഞ്ഞ്, ഗർഭത്തിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കാൻ ഇവനാര്
Eth sdpi vote? 4000-5000 maximum sdpi de vote koott nee. Baaki 13000 evidunn? Bjp de vote vare chornn poyi enittan vaayithalam vidunath.
Vote angotum ingotu okke povum angane alle 3thavanayum india bjp bharikunath, ghangras election varuna munpe kadipidi kooduno adutha cm avan
ക്രിസ്ങ്ങിക്ക് സങ്കിയുട കൈയിൽ നിന്നും കിട്ടി യത് പോരേ
@@Das77-q6kSDPI voter കുടുംബങ്ങൾ ഒന്നിച്ചു പാരപസ്പരം ഷെയർ ചെയ്ത് എടുക്കുന്നതാണ് , ഏതു രീതിയിലും
വാര്യർ ഇനി ടീവി ചർച്ച വരുമ്പോ സന്ദീപ് വച്ചസ്പതി, യുവരാജ് ഗോകുൽ, പ്രകാശ് ബാബു പോലെ ആളുകളെ വിടണം
💯
Correct
അടുത്ത കോൺഗ്രസ് പ്രസിഡണ്ട്🎉🎉 സന്ദീപ് വാര്യർ😅😅
@@Bhadra-us2qf നല്ല കാര്യം 👍🏻👍🏻
Ullas Babu വേണംകൂടെ
വാര്യർ ഇപ്പോൾ ത്രിശങ്കു സ്വർഗത്തിൽ😀
അവനു ഇപ്പോൾ ധാരാളം ------==== കിട്ടും
Yuvaraj❤❤❤❤
സ്വന്തം പുകഴ്ത്തുന്ന അല്പനാണ് ഈ കാലു വാരി വാര്യർ . ഒരു ള്ളുപ്പും ഇയാൾക്കില്ല. യുവരാജ് ഗോകുലിനെ പോലെ സത്യസന്ധരായ വരുംകഴിവുള്ളവരും BJ Pൽ ഉള്ളപ്പോൾ പാർട്ടിക്ക് ഒരു പോറലും വരില്ല വാര്യരേ.
ഉറപ്പിക്കാൻ വരട്ടെ, യുവരാജിനെപ്പോലെയുള്ളവരെയൊക്കെ KJ P നിലനിർത്തിയാൽ ഭാഗ്യം. കഴിവുള്ളവരെ ഒതുക്കലല്ലേ ശീലം ? സന്ദീപ് വാര്യർ മാത്രം മോശം.?
തനിക്ക് ഉളുപ്പ് ഉണ്ടൊ 😂
അങ്ങോട്ടുമിങ്ങോട്ടും പിച്ചിയും മാന്തിയും ഇരിക്കുന്നവര്‍ക്ക് വേറെയാരെങ്കിലും പോറേണ്ട കാര്യമുണ്ടോ. 🤣
സന്ദീപ് പോയത് നന്നയി. വിശോസിക്കാൻ കൊള്ളാത്തവൻ ആണ്
താനാണ് വിശ്വസിക്കാൻ കൊള്ളത്തവൻ😂.
@@mohankunkuvacheri നീ ഏതാഡാ മലരേ?
Verum naariyanu avan
Yuvraj Yuvraj Yuvraj❤❤❤
യുവരാജ്, അഭിനന്ദനങ്ങൾ 🙏,
യുവരാജ് 👌👌👌👌👌
യുവരാജ് ഞങ്ങളുടെ പുതിയ നേതാവ്
നല്ല മറുപടി യുവരാജ് ഗോകുൽ ഉടായിപ്പു വാര്യർക്ക് കൊടുത്തു 😝
💯 % മിടുക്കൻ ; യുവരാജ് ഗോഗുൽ...!!!
Yuvaraj 👏👏
സന്ദീപേ പാലക്കാട് അത് പോലെ തന്നെ ഉണ്ട്.. എങ്ങോട്ടും ഒളിച്ചു പോയിട്ടില്ല...
അവതാരകന് കൃമിയുടെ അസുഖം
പാവക്കാ നീര് ഗുണം ചെയ്യും.
ശരിയാ 😂
പിന്നെ മുസ്താരിഷ്ടവും😅
@@soorajthayyil8393 ഇത് ഏതു.കഷായം ആണ്?എന്തിന് ഉള്ളതാണ്.?
ചുടാപ്പി തനിനിറം കാണിക്കും mind ചെയ്യരുത്
പപ്പായ നീരാണ് കൂടുതൽ നല്ലതു 😂
വളരെ മിടുക്കനായ വ്യക്തിയാണ് യുവരാജ്
യുവരാജ ഗോകുൽ super
യുവരാജ് ഗോകുലിന്റെ മുന്നിൽ മുട്ടി നിൽക്കാനൊന്നും മുക്കാലൂമ്പി വാര്യർ ആയിട്ടില്ല
കുടുംബത്തിൽ പ്രശ്നമുണ്ടെങ്കിൽ അവര് തീർത്തോളും അതിന് സന്ദീപ് വിഷമിക്കേണ്ട
സന്ദീപിന് യുവരാജിൻ്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. അടിച്ചു അണ്ണാക്കിൽ തരും ചെക്കൻ.
BJ P യിലെ ഒരു വൃണം പുറത്ത് പോയി. ഉത്തരം താങ്ങുന്ന പല്ലി
അവതാരകൻ എന്തിനാണ് ഇടയ്ക്ക് കേറി പറയുന്നത്
സൂടുവല്ലേ
അവനാണ് കൂടുതൽ അസഹിഷ്ണുത 😂
കോൺഗ്രെസ്സിലേക്കോ സിപിമ്മിലേക്കോ പോകണമെങ്കിൽ ആദ്യം പരിശീലിക്കേണ്ടത് ഊക്ക് കിട്ടുമ്പോൾ മുഖത്ത് ഒരു വളിച്ച ചിരി വരുത്തുക എന്നതാണ് .സന്ദീപ് പടിച്ചു വരുന്നേയുള്ളൂ 😀
ATHIL BJP anu main
@@noufalcm70 video link/info share chey bhai ..blah blah parayalle
ഊക്ക് മേടിച്ചു കൂട്ടുന്ന കാര്യത്തിൽ ഒട്ടക ഗോപാലൻ, ടോർച്ച് സുര.. ഇവരൊക്കെ മുൻപന്തിയിലാണ്..😂😂അതുപോലെ ബിജെപിടെ നേതാക്കന്മാരെ നോക്കിയാൽ എത്രയോ മഹാരഥന്മാർ...😅😅 ഉള്ളിസുര,v മുരളീധരൻ, അബ്‌ദുല്ല കുട്ടി, അനിൽ ആന്റണി, കണ്ണന്താനം, കൺകറന്റ് ശോഭ ചേച്ചി..😂😂
പറയുവാണേൽ എല്ലാരേം പറയേണ്ടി വരും.. 😀😀
Yuvaraj Gokul is 100% right. Keep going. You are a patriot. ❤❤❤
യുവരാജ് 🙏🏿
മഞ്ഞരമക് ബിജെപി, up എന്നൊക്കെ കേൾക്കുമ്പോൾ ഒരു ചൊറിച്ചിലാണ്. അന്നമ്മക്കും റാഷിദ്നും പ്രതേകിച്ചും
മനോരമ യെ തുറന്ന് കാണിക്കുക
റാഷിദിന്റെ ചൊറിച്ചൽ ഇപ്പോൾ തുടങ്ങിയതൊന്നും അല്ല, അതിന് ചികിത്സയും ഇല്ല 😂
യുവരാജ് ഗോകുൽ💪💪💪
യുവരാജ് ഗോകുൽ💪💪💪
യുവരാജ് ഗോകുൽ💪💪💪
യുവി തന്നെയൊക്കെ പോലെ ഫ്ലവർ💐 അല്ലടാ ഫയർ🔥🔥🔥 ആണ് ഫയർ🔥🔥🔥.
YG 👌💪👍👏
Yuvarajave❤❤
ഓന്ത് വാര്യര് ആണ് പാലക്കാട്ട് കാല് വാരിയത്
സന്ദീപിന് രാഷ്ട്രീയ ലാഭം ഉണ്ടായി കാണും. പക്ഷെ സന്ദീപ്ന്റെ സകല വിലയും പോയി, വെറും വട്ടപൂജ്യമായി മാറി. വല്ലാത്തൊരു ഗതികേടായി പോയി അയാളുടേത്. സൂര്യനെ പോലെ ജ്വലിച്ചു നിന്നവൻ വെറുമൊരു മിന്നാമിനിങ്ങായി തീർന്നു.
@@odPs-j1wഅയാൾക്ക് പണവും മറ്റ് പലതും ആണ് ആവശ്യം, അത് ബിജെപി യിൽ കിട്ടില്ല, അതാണ് അയാൾ പുതിയ മേച്ചിൽപ്പുറം തേടിപ്പോകാൻ കാരണം 🫠
സന്ദീപ് കോൺഗ്രസിന് അവരുടെ അവസാനകാലത്ത് ലഭിച്ച അർഹമായ പാരിതോഷികം ആണ്.❤❤
കേരളത്തിൽ bjp ചാണക കുഴിയിൽ തന്നെ എന്നും കിടക്കേണ്ടിവരും, വർഗീയ കോമരങ്ങൾക്ക് ചാനലിൽ ഇരുന്ന് കരയാം, തെറി വിളിക്കാം, ഗതിക്കേട് 😂😂😂😂😂
Super Yuvaraj Gokul 🙏
യുവരാജ് ഗോകുൽ 🧡
സന്ദീപ് rss ൽ പ്രവർത്തിച്ചില്ല അതാണ് സന്ദീപ് ബലഹീനത
Hi yuvaraj ji👍🙏
റാഷിദിൻ്റെ ചൊറിച്ചിലിന് മരുന്നില്ല .കേരളത്തിലെ ഒരു മാധ്യമ ചർച്ചയിലും പോവരുത് പ്രവ്യത്തിച്ച് കാണിക്കണം
Yuvaraj🔥
സൂപ്പർയുവരാജ് 🙏🏽
മാപ്രേ കുറച്ചു ഒതുങ്ങു
😂
യുവരാജ്,❤❤❤❤❤
യുവരാജ്
സംവാദംവളരെ നന്നായി
അഭിവാദ്യങ്ങൾ 👍🏻👍🏻👍🏻
ഉണ്ടായ പ്രശ്നം സ്വയമേ ഒഴിഞ്ഞു പോയി 🤣🤣🤣🤣🤣🤣🤣🤣🤣അണ്ണാക്കിൽ കൊടുത്തു
ഇരിക്കാൻ കസേര കിട്ടിയില്ലെന്ന് പറഞ്ഞുകൊണ്ട് കിടന്നു കരച്ചിൽ എത്തി ചർച്ചയ്ക്ക് വിളിച്ചിട്ട് ഭൂലോക ഫ്രോഡ് ആണ് സന്ദീപാ
വാര്യർ ബിജെപി യെ മനസ്സിൽ ഇന്നും ആരാധിക്കുന്നു.
കോൺഗ്രസിനെ പറ്റി ഒന്നും പറയാൻ ഇല്ലേ
Kppcc president പ്രതിപക്ഷ നേതാവിനെ പരസ്യമായി "മൈ" വിളിച്ചതു കോൺഗ്രസ്സ്ന്റെ സംഘടന കെട്ടുറപ്പ് അല്ലെ 😂😂😂😂
ഇനി Congress ന്റെ സ്ഥിരം ഭാവി PM സന്ദീപ് ആണ് 😂😂😂
Yuvraj super 👌👌💪💪♥️
Uvaraj👍👍👍👍
യൂ വ രാജ് ❤️❤️❤️❤️🙏
പപ്പുമോൻ ഇടയ്ക്കിടെ ചികിത്സക്ക് പട്ടായയിൽ പോകാറുണ്ട്, അസുഖം വല്ലതുമുണ്ടെങ്കിൽ വാര്യരും വിട്ടോ അടുത്തതവണ പപ്പൂന്റെ കൂടെ...😂അങ്ങനെയാകുമ്പോൾ ആരും കെട്ടിവെച്ചു തല്ലുകയുമില്ല 😂
നിന്റെ കപട സന്യാസി ഇടയ്ക്കിടയ്ക്ക് കാട്ടിൽ തപസിനു പോകുന്നത് ഊക്കാനല്ലേ, ആ കിഴവന്റെ കഴുപ്പു തീർക്കട്ടെ പക്ഷേ ഇന്ത്യയിലെ ജനത്തെ കൊത്തു പാള എടുപ്പിച്ചു വേണമോ, ചാണകമേ 😂😂😂😂😂
യുവ❤️🔥
സൂപ്പർ യുവരാജ്....
പാർട്ടിയിൽ ഉള്ളപ്പോൾ പാർട്ടി പവർ സംസാരത്തിൽ ഉണ്ടാവും. പാർട്ടി പവർ ഇല്ലാതാകുമ്പോൾ ഏത് പുലിയും എലിയാവും.
SDPI warrier 🤣🤣🤣
Rashidhum
രാഹുൽ മാങ്കുട്ടം ജനിച്ചതിൽ ഏറ്റവും സന്തോഷിച്ചത് sdpi ആണ്. അവരുടെ വോട്ട്കൊണ്ടാണ് അല്ലാതെ ഈ അല്പൻ സന്ദീപ് വാരിയർ ന്റെ കഴിവല്ല. സന്ദീപ് തികച്ചും അവസരവാദിയാണ്. കോൺഗ്രസ് ഇപ്പോൾ ഒരു പഞ്ചായത്ത് മെമ്പർ സ്ഥാനം പോലും കൊടുത്തില്ലെങ്കിൽ നേരം വെളുക്കുമ്പോൾ സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ഇൽ ആയറാം ഗായറം ആവും കോൺഗ്രസ് be careful
നീണ്ട മൂക്കുള്ളവളുടെ പിറകിൽ ഓച്ചാനിച്ചു നിലക്കുന്ന സന്ദീപ് വാര്യരേ കാണാൻ കഴിഞ്ഞു.വാര രേ അനുഭവിച്ചോ.... ഓ
യുവരാജ് പൊളിച്ചു 😃
കാക്ക കുളിച്ചാൽ കൊക്കാകില്ല എന്ന് അവസരമായി വാര്യർ കൂടെ കൂടെ തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു എന്നു ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ
Y❤❤❤
അവസരവാദി സന്ദീപ് വാര്യർ വീണ്ടും ചലിക്കുന്നു അടുത്ത കണ്ടം തേടി.
പ്രസിഡന്റ് നെ പ്രഖ്യാപിച്ചു എന്നാണ് കേൾവി.
യുവരാജ് ഗോകുൽ 👌👌
തൊലി പുറത്തും അകത്തും ഉള്ളത് ഉള്ളവർ ചിക്കിത്സിച്ചോളും സന്ദീപ് തൊലിയിലും ഉള്ളിലും വരാതെ നോക്കിയാൽ നന്ന്
ചെററ എന്നും ചെററ തന്നേ എന്നേ പറയാനാകൂ
ഒരു രക്ഷയുമില്ല യുവരാജ് മാസ്സ് 👍😍❤️
ശ്ശൊ... ഇത് എന്ത് വെടികെട്ട് ആണ് രാഹുൽ പൊട്ടിച്ചു കൊടുത്തത്. : എത്ര ചടുലമായ തീഷ്ണമായ ഉത്തരമാണ് രാഹുൽ നൽകിയത്.❤❤❤❤❤🎉🎉🎉🎉🎉🎉
എന്താ ഇവന്മാരുടെ വേവലാതി, ബിജെപി യിലെ പ്രശ്നങ്ങളും പരിഹാരശ്രമങ്ങളും അറിയാഞ്ഞിട്ട്.
മിടുക്കൻ യുവരാജ് ❤
യുവരാജ് ❤❤❤❤യുവരാജ് ❤❤❤❤യുവരാജ് ❤❤❤❤യുവരാജ് ❤❤❤❤യുവരാജ് ❤❤❤❤
യുവരാജ് ജി...👏👏👏❣️
Yuvraaj❤❤❤❤
സന്തീപെ നിങ്ങളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. അത് കളയരുത്. നിങ്ങൾ സ്റ്റുഡിയോയിൽ നാണമില്ലാതെ പോകരുത്.
മിസ്റ്റർ സന്ദീപ് വരിയർ... നിങ്ങൾ ഇനിയെങ്കിലും കോൺഗ്രസ് ന്റെ കാര്യം സംസാരിക്കു.... നിങ്ങൾ ഇപ്പോഴും bjp ന്റെ കാര്യം ആണല്ലോ പറയുന്നത് 😂😂😂😂😂😂😂😂
യുവരാജ് ഗോഹുൾ❤ ബിഗ് സലൃട്ട്
സന്ദീപിന്റെ ഇളി കാണുമ്പോൾ സങ്കടം വരുന്നു.
ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയെക്കതിരേ പ്രവർത്തിച്ചവരേ പുറത്തു കൊണ്ടുവരാൻ ഈ ജില്ല പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണം വഴി കഴിഞ്ഞു
യുവരാജ് 💪💪💪💪🔥
കണ്ണ് മുറിയെ കൊടുത്തു ഗോകുൽ
അടുത്ത ചാനലിൽ വരുംബോൾ സന്ദീപ് സി പി. എം ആയി വരും.
😂😂😂
😂😂😂😂
😅😅😅
YG earned the respect❤
യുവരാജ്🔥🔥🚩🚩
Bjp യിൽ വക്താവായ സന്ദീപ് സ്ഥാനമാനങ്ങൾ പോരാ എന്ന് പറഞ്ഞ് കോൺഗ്രസിൽ പോയി...ഇപ്പോൾ കോൺഗ്രസ്സ് വക്താവായി നടക്കുന്നു...എജ്ജാതി സ്ഥാനകയറ്റം....😂😂😂
യുവരാജ് സൂപ്പർ
സന്ദീപേ ഒരു മന്ത്രിയുടെ പോസ്റ്റ് തരാം പാർട്ടി മാറുന്നോ? നട്ടല്ലില്ലാത്തവർ.
യുവരാജേ👍👍👍🌹👌
വാര്യരേ താൻ ഒരാളേ പോയിട്ടുള്ളൂ
Yova Raj..... the real King🎉
ഗോകുൽ സൂപ്പർ
ഗോകുൽ സൂപ്പർ 💪
Well done Yuvraj ji❤❤❤❤❤❤❤❤
സന്ദീപ് , ഏത്ര വെളുക്കാൻ നോക്കിയാലും നീ ഇനി വെള്ക്കില്ല