ആമക്കുട്ടൻമാരുടെ ഫേവറിറ്റ് ഉപ്പുമാവ്, പഴംപൊരി, ഉഴുന്നുവട; ഇത് സന്തോഷേട്ടന്റെ സ്‌പെഷ്യൽ കസ്റ്റമേഴ്സ്

Поділитися
Вставка
  • Опубліковано 26 сер 2024
  • ഈ 'വിഐപി ഗസ്റ്റുകൾക്ക്' പ്രിയം ഉപ്പുമാവും പഴംപൊരിയും.. തൃശ്ശൂർ ജവാൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്ന ആമക്കുട്ടന്മാർ
    #thrissur #turtle #food
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 75

  • @anithaanitha5
    @anithaanitha5 Місяць тому +46

    ശോ അവർക്ക് ഭക്ഷണം കൊടുത്തു വിടുന്നത് തന്നെ നല്ല കാര്യം ട്ടോ 🥰🥰🥰🥰❤️❤️❤️❤️ശോ എന്താ അവർക്ക് അങ്ങനെ തോന്നി ലെ ചേട്ടൻ സൂപ്പർ ആണ് ട്ടോ വേറെ വല്ല കള്ള് കുടിയൻ മാർ ആണ് എന്നാൽ ഇവരെ പിടിച്ചു ഷാപ്പിൽ കൊണ്ടു പോകും എന്താ യാലും അവരെ നല്ല പോലെ ചേട്ടൻ നോക്കുന്നു ❤️❤️❤️❤️❤️❤️പൊളി ആണ് ചേട്ടൻ 👌🏻👌🏻👌🏻🙏🏻

  • @Syamala_Nair
    @Syamala_Nair Місяць тому +29

    കർക്കിടകമാസമല്ലേ ഔഷധക്കഞ്ഞി കൊടുക്കണേ. ജവാൻ
    എന്നും ജവാൻ തന്നെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @chandrasekharannairs7690
    @chandrasekharannairs7690 Місяць тому +32

    പക്ഷിമൃഗാദികൾക്കു സമയത്തെപ്പറ്റി അറിവുണ്ടായിരിക്കാം. എൻ്റെ വീട്ടിൽ നല്ല കാലവസ്ഥയാണെങ്കിൽ കാക്കകൾ കൃത്യമായി ഉച്ചയ്ക്12.30 മുതൽ 1 മണിക്കും ഇടയിൽ ആഹാരം കഴിക്കാൻ എത്താറുണ്ട്. ഭൂമിയിലെ പക്ഷിമൃ ഗാദികൾക്കു പ്രകൃതി നൽകിയ വരദാനമായിരിക്കാം.

    • @sreekutty.
      @sreekutty. Місяць тому +2

      കൃത്യം 3 മണിക്ക് ഫുഡ്‌ അടിക്കാൻ എന്നെ വിളിച്ചുണർത്തുന്ന പൂച്ചക്കുട്ടൻ എനിക്കും ഉണ്ട്.. ഉറക്കപ്രാന്തി ആയ എന്നെ മുടി പിടിച്ചു വലിച്ചാണ് അവൻ എണീപ്പിക്കുക.. ഞാൻ സർജറി കഴിഞ്ഞു റെസ്റ്റിലായിരുന്നപ്പോ എന്റെ അമ്മയോടായിരുന്നു. അവന്റെ പ്രകടനം... പാവം അമ്മ എണീറ്റു ഫുഡ്‌ കൊടുക്കും.😊

  • @Dz-pe7bs
    @Dz-pe7bs Місяць тому +11

    ആമകൾ കാരണം ചേട്ടന് നല്ല പബ്ലിസിറ്റി ആയി 👍👍👍👍😁😁

  • @akhilc4327
    @akhilc4327 Місяць тому +13

    കൂർമങ്ങൾക്ക് അന്നദാനം 🧡

  • @manumanoj6207
    @manumanoj6207 Місяць тому +16

    ജവാൻ ഹോട്ടൽ നല്ല രീതിയിൽ അഭിവൃദ്ധി പ്രാപിക്കട്ടെ.... 🙏
    (Dr. മനോജ്‌ പുഷ്‌കർ,
    താണിക്കുടം ലയൻസ് ക്ലബ്‌ പ്രസിഡണ്ട്‌)

  • @rafeekkakkodi6751
    @rafeekkakkodi6751 Місяць тому +8

    ആ ഹോട്ടൽ ഉടമക്കു കിട്ടുന്ന ആ പോസിറ്റീവ് എനർജി അത് കിട്ടണം...😊

  • @ajithaunnipg7391
    @ajithaunnipg7391 Місяць тому +8

    എത്ര സന്തോഷം ഈ കാഴ്ച്ച 🥰💙, Sir you r great 🙏

  • @ratheeshiruvetty3392
    @ratheeshiruvetty3392 Місяць тому +2

    സത്യത്തിൽ നമ്മൾ മനുഷ്യർ മറ്റ് ജീവികളെ കൊന്നു തിന്നാൻ പാടില്ല കാരണം നോക്കു അവരും മീനുകളും കരയിലുള്ള ജീവികളും അവരെ സ്നേഹിക്കുന്ന മനുഷ്യരെ തേടി വരുന്നു മനുഷ്യരെപോലെ അവരും നമ്മുടെ പോലെ ഈ ലോകത്തിന്റെ പ്രബഞ്ചത്തിന്റെ അവകാശികൾ ആണ്

  • @HuskyElaine
    @HuskyElaine Місяць тому +16

    ഇതുങ്ങളെ ആരും കൊന്നുകളയല്ലേ 🙏

  • @abikuttiyumnjangalum5811
    @abikuttiyumnjangalum5811 Місяць тому +7

    ആദ്യമായിട്ടാണ് ആമ കഴിക്കുന്നത് കാണുന്നത് 😊😊😊😊

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Місяць тому +23

    ഇതെന്താ ആമയൂട്ടോ !? ❤😂

  • @user-ko6kv1ff9c
    @user-ko6kv1ff9c Місяць тому +16

    ഹോട്ടലിനെ പറ്റി കടലിൽ ഏതെങ്കിലും വ്ലോഗർ മാർ 😂😂

  • @dineshkumarnair753
    @dineshkumarnair753 Місяць тому +6

    ഒരുപാട് നന്മ ❤❤❤❤❤

  • @sahadevan2594
    @sahadevan2594 Місяць тому +4

    പ്രകൃതിയിലെ അഴുകിയ ഭക്ഷണം കഴിച്ച് പ്രകൃതിയെ ശുദ്ധീകരിക്കുന്ന ഒരു ജീവി ആണ് ആമ. ഗംഗാ നദിയെ ഏതാണ്ട് ശുദ്ധമാക്കുന്നത് ഗംഗാ നദിയിലെ അഴുകിയ ജഡം ഗംഗാ നദി ആമകൾ തിന്ന് തീർക്കുന്നത് കൊണ്ടാണ്. ആമകളും മോഡേൺ life തുടങ്ങി എന്നതാണ് ഈ വീഡിയോ കാണിക്കുന്നത്

  • @gkp4520
    @gkp4520 Місяць тому +4

    Super Adipoli. You have a big heart ❤ Love and blessings.
    Love animals ❤👍🙏

  • @induvinod5511
    @induvinod5511 Місяць тому +8

    നല്ല കാര്യം sir. പക്ഷേ fried items കൊടുത്താൽ, അവർക്ക് ദഹനം പ്രശ്നം ആകും .😢

  • @chandrankc122
    @chandrankc122 Місяць тому +2

    വളരെ നല്ല കാര്യം 🙏🙏🙏👍👍👍

  • @manuayyappan3114
    @manuayyappan3114 Місяць тому +3

    Enikk kaanan kothiyavunnu ee manohara kazhcha 😁

  • @jayanmullasseri9096
    @jayanmullasseri9096 Місяць тому +1

    വിശപ്പ്, സ്നേഹം അതാണ് ഉത്തരം

  • @Pabloaimar1030
    @Pabloaimar1030 Місяць тому +3

    Great ❤

  • @sunilkumarmv556
    @sunilkumarmv556 Місяць тому +2

    Jawan സൂപ്പർ..

  • @jayankaithery7164
    @jayankaithery7164 Місяць тому +2

    എന്താ വരുന്നത് എന്നു ഇന്ന് വരുമ്പോൾ ചോദിച്ചു പറയാം മാഡം 🙏🏽🙏🏽🙏🏽🙏🏽🙏🏽 കഷ്ടം 😭😭😭

  • @demonnight2029
    @demonnight2029 Місяць тому +3

    Animal lovers are good humans

  • @AnilKumar-zb5ip
    @AnilKumar-zb5ip Місяць тому

    സൂപ്പര്‍ ❤❤

  • @user-hw8ob8hl1d
    @user-hw8ob8hl1d Місяць тому +1

    Njangade veettilum idakki varum😅 gate keran nilkkum❤️

  • @aavinvinod
    @aavinvinod Місяць тому +1

    😍😍😍😍ഞാനും കാണാറുണ്ട്

  • @sayanasayanavava5540
    @sayanasayanavava5540 Місяць тому +1

    Camera man chettan avare disturb cheyyathirikkan shredhichu 😊

  • @Shibinbasheer007
    @Shibinbasheer007 Місяць тому +2

    💙🐢🔥

  • @saivarenya9305
    @saivarenya9305 Місяць тому

    ❤kazhinja janmathil manushar aayirikum ee aamakal

  • @naharna6051
    @naharna6051 Місяць тому +1

    Sahajeevikalodu.kaarunniyam.kaanickunna.samthoshinu.big.saloot

  • @dinudavis4230
    @dinudavis4230 Місяць тому +3

    Feeding tortoise might seem kind, but it actually makes them dependent on humans and lose their natural foraging skills. It can cause health problems and disrupt their habitat. Best to let them find their own food and stay wild. 🐢

  • @m4a2ztricks80
    @m4a2ztricks80 Місяць тому

    ആമയാണ് താരം

  • @sobhanjames7016
    @sobhanjames7016 Місяць тому

    Congratulations bro.

  • @vineethvavachi7460
    @vineethvavachi7460 Місяць тому +1

    അടിപൊളി

  • @Kunjuzz-49
    @Kunjuzz-49 Місяць тому +1

    ❤️

  • @mohamedbava5087
    @mohamedbava5087 Місяць тому +2

    ❤❤❤❤❤❤

  • @veerasinghindia
    @veerasinghindia Місяць тому

    that news is over at 2:53 but they are extending the content to 5mins 30 sec by interviewing the anchor again ! so basically anchor is interviewing and once again another anchor is interviewing the anchor who interviewed ! Content strategy

  • @ratnakumarn4749
    @ratnakumarn4749 Місяць тому +1

    അവർക്ക് പറ്റ് ബുക് ഉണ്ടൊ

  • @MidhyaPC
    @MidhyaPC Місяць тому +1

    ❤❤❤

  • @symphonynaturesmusic2097
    @symphonynaturesmusic2097 Місяць тому +1

    👍🏻

  • @m4a2ztricks80
    @m4a2ztricks80 Місяць тому

    Nice 👍🏻👍🏻👍🏻

  • @alfamathew4385
    @alfamathew4385 Місяць тому

    ❤❤❤❤

  • @SunuPaul
    @SunuPaul Місяць тому +1

    ചേട്ടാ ❤️👍താങളുടെ മനസിന്‌ നന്ദി 🙏

  • @shajahaninshan867
    @shajahaninshan867 Місяць тому

    ❤❤❤💙💙💙💙💙💙💙💙💙

  • @shiblishafeeh
    @shiblishafeeh Місяць тому

    ❤❤❤❤❤❤❤❤

  • @ullas1971
    @ullas1971 Місяць тому

    ജവാൻ കൂടി കൊടുക്കാമായിരുന്നു

  • @SibiNk-vf6or
    @SibiNk-vf6or Місяць тому

    ❤❤🎉🎉🎉

  • @sujithjisha8502
    @sujithjisha8502 Місяць тому

    ❤❤❤❤❤❤❤❤❤❤❤

  • @athulrk6305
    @athulrk6305 Місяць тому

    Nalla mathi thala koduthal adichu veeshum😅

  • @user-gl5od4df1f
    @user-gl5od4df1f Місяць тому +1

    അയ്യോ ലോകത്തിൽ ആദ്യം ആയിട്ട് കാണുന്ന 😂
    കുട്ടനാട്ടിൽ വാ എത്ര അമേനെ വേണം 😂😂😂😂

    • @RnKao71
      @RnKao71 Місяць тому +13

      ഡെയ് ആമക്ക് ഭക്ഷണം കൊടുക്കുന്നതല്ല അത് കൃത്യ സ്ഥലത്ത് കൃത്യ സമയത്ത് വന്നു കഴിച്ചു തിരിച്ചു പോകുന്നതാണ് കൗതുകം

    • @manuayyappan3114
      @manuayyappan3114 Місяць тому +5

      News sherikkum kanditt konak aadhyam ni Aama enn 10 pravashyam ezhuthi padichitt undakk

    • @deshk9006
      @deshk9006 Місяць тому +7

      Newsinte value manassilakku aadyam..ithu ningade Kuttanad alla. Thrissur town aanu. Ningade aviduthe pole aduth kaayal onnum illa. Ennittum daily aama vannu kazhikkunna kaaryam aanu news value.

    • @Chettiyar_shivam
      @Chettiyar_shivam Місяць тому

      Timing ❤

    • @user-SHGfvs
      @user-SHGfvs Місяць тому

      കുട്ടനാട്ടിൽ അമ്മ ചായപീടികയിലെ വന്നു ചായയും കടിയും കഴിച്ചു പോകാറുണ്ടോ ഇല്ലല്ലോ കായലിൽ ഫുഡ്‌ ഇട്ടാൽ മീനും ഞണ്ട് ഒക്കെ കഴിക്കും അത് പോലെ അല്ല ഇത്

  • @GlobalMTV24
    @GlobalMTV24 Місяць тому

    🎉🎉🎉🎉🎉🎉🎉

  • @rajuelectrowaves6645
    @rajuelectrowaves6645 Місяць тому +1

    ആമയുടെ കൊളസ്ട്രോൾ, ഷുഗർ ഇടക്കിടെ ചെക്ക് ചെയ്യണേ.

  • @suluc2913
    @suluc2913 Місяць тому

    🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @MaryJohnson-yg7it
    @MaryJohnson-yg7it Місяць тому

    ഹോ ആമ ഇറച്ചി അടിപൊളി യ്യാണ് 😅😅

    • @Blj791
      @Blj791 Місяць тому

      🤢🤮

  • @aravindanedut4674
    @aravindanedut4674 Місяць тому

    😅

  • @ajithauthaman8625
    @ajithauthaman8625 Місяць тому

    എന്നാ കറി ആകുന്നത്

  • @johnutube5651
    @johnutube5651 Місяць тому

    ഇത് ആമകളുടെ സ്വാഭാവിക ആഹാരം അല്ല. സ്വയം ഇര തേടാനുള്ള അവയുടെ ക്ഷമത കുറയാനും കാരണം ആകും. പ്രകൃതിയെ അതിന്റെ വഴിക്ക് വിടുക. Never feed wild animals, you are not doing any favour by the way.

  • @ajayankannimelajayan1679
    @ajayankannimelajayan1679 Місяць тому

    ഭഗവാന്റെ... 2..ആം... അവതാരം... 🙏🙏🙏🙏

  • @anoopbalan4119
    @anoopbalan4119 Місяць тому

  • @naharna6051
    @naharna6051 Місяць тому

  • @vishnumayakv3882
    @vishnumayakv3882 Місяць тому +1

  • @user-ie8oc8no6l
    @user-ie8oc8no6l Місяць тому