എല്ലാ ജനങ്ങളേയും യോജിപ്പിച്ച് കൊണ്ടു പോകുന്നതാണ് ഒരു ഖാസിയുടെ ഏറ്റവും വലിയ യോഗ്യത . ആ യോഗ്യത ഒന്ന് കൊണ്ട് മാത്രം മതി പാണക്കാട് തങ്ങൾക്ക് ഖാദിയാവാൻ . ജനങ്ങൾ എല്ലാവരും ഒരേ പോലെ അംഗീകരിക്കുന്ന ആരുണ്ട് എടോ ഈ കേരളത്തിൽ
ഇപ്പോൾ എവിടെയാണ് ഉസ്താദ് നിങ്ങൾ ജോലി ചെയ്യുന്നത് മതപഠനം എവിടെയാണ് നിങ്ങൾ പൂർത്തിയാക്കിയത് സമസ്തയുമായി സമസ്തയുമായി ബന്ധപ്പെട്ട സംഘടനയുമായി എപ്പോഴെങ്കിലും നിങ്ങൾക്ക് എപ്പോഴെങ്കിലും ബന്ധമുണ്ടായിട്ടുണ്ടോ
ആദം, നൂഹീ, ഇബ്രാഹിമീ, ഇസ്രായേലീ, ഫിക്ർ ഉള്ള ഖൈർ ഉമ്മത്ത് ഏല്ലാവരും യഥാർത്ഥ തങ്ങൾ മാർ ആണ്. أولئك الذين أنعم الله عليهم من النبيين من ذرية آدم وممن حملنا مع نوح ومن ذرية إبراهيم وإسرائيل وممن هدينا واجتبينا إذا تتلى عليهم آيات الرحمن خروا سجدا وبكيا [Maryam: 58]
പാണക്കാട് തറവാട്ടിൽ ചെന്നാൽ അവിടുന്ന് വെള്ളം പോലും മന്ത്രിച്ച് കൊടുത്തിട്ടും ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നുണ്ട് അതൊന്നും താങ്കൾ അംഗീകരിക്കുന്നില്ലല്ലോ പിന്നെ പിന്നെ എന്തിനാണ് താങ്കൾ ഇതിൽ ഇടപെട്ട് സംസാരിക്കുന്നത്
വയനാട് ദുരന്തം വന്നപ്പോൾ ഇ മഖ്ഭറ സഹായിച്ചില്ല മരിച്ചവർ സാഹായ്ക്കില്ല എന്ന് അതിൽ മനസിലാകാം വയനാട് ദുരന്തം ഉണ്ടയപ്പോൾ ജീവിച്ചിരിക്കുന്ന ജനങ്ങലാണ് വയനാടിനെ സഹായിച്ചത്.
അൽഹംദുലില്ലാ ഇപ്പോൾ ഇദ്ദേഹത്തെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സ ഫലം ചെയ്താൽ അല്പം ശമനം ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ان شاالله (നാട്ടുകാരിൽ നിന്നും കിട്ടിയ വിവരമാണ്)
രാഷ്ട്രീയത്തിലെ അബ്ദുല്ല കുട്ടിയെ പോലെയാണ് മതരംഗത്ത് നസീർ... ഇനി ചാടാൻ ഇസ്ലാമിൽ സംഘടന ബാക്കിയില്ല... ഖാദിയാനിസം, ചേകന്നൂരിസം... രണ്ടിലൊന്നിലാണ് ഇനി പ്രതീക്ഷ...
പാണക്കാട് തങ്ങൾമാർ മുത്തു റസൂലിൻ്റെ പിൻഗാമി അവരെ കുറ്റപ്പെടുത്തിയവർ അള്ളാഹുവിൻ്റെ ശിക്ഷ ഏറ്റുവാങ്ങാൻ തെയ്യാറായി നിന്നോളൂ.... സമൂഹത്തിൻ്റെ കാവലാൾ ആണ് പാണക്കാട് കുടുംബാംങ്ങൾ ഇത് പ്പോലെയുള്ള പണ്ഡിതർ പാണക്കാട് തങ്ങൾ മാരെ കുറ്റപ്പെടുത്തുന്നവർക്ക് തക്ക മറുപടി നൽകൂ... പുണ്യം കിട്ടും
ഇവന്റെ പ്രശ്നം അതൊന്നുമല്ല . ഇവന്റെ പ്രശ്നം വലിയവരെ വിമർശിച്ചു എങ്ങനെയെങ്കിലും നാലാൾ അറിയണം . ഈ ഒരു ചിന്ത മാത്രമേ ഇപ്പൊ ഇവനുള്ളൂ. ഇവന്റെ ശർറിനെ സൂക്ഷിക്കുക.
എല്ലാ ജനങ്ങളേയും യോജിപ്പിച്ച് കൊണ്ടു പോകുന്നതാണ് ഒരു ഖാസിയുടെ ഏറ്റവും വലിയ യോഗ്യത . ആ യോഗ്യത ഒന്ന് കൊണ്ട് മാത്രം മതി പാണക്കാട് തങ്ങൾക്ക് ഖാദിയാവാൻ . ജനങ്ങൾ എല്ലാവരും ഒരേ പോലെ അംഗീകരിക്കുന്ന ആരുണ്ട് എടോ ഈ കേരളത്തിൽ
പാണക്കാട് തങ്ങൾ എല്ലാവരും ഒരുപോലെ കാണുന്ന കാണുന്നവരാണ്
ബാറക്കളളാഹ്..നന്മയിൽ മുന്നറാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
/ ജിഫിരി എന്നാണ് സമസ്തയുടെ തലപ്പത്ത് വന്നത് മുതൽ ഫിത്നയും തുടങ്ങി.
നീ ആ വീട്ടിൽ ഉണ്ടായത് മുതൽ ആ വീട്ടിലും നാട്ടിലും നാശം ആയി
ഇതിന്റ പിന്നിൽ ജിഫ്രി... ആണ്
ഇയാൾ സുന്നിയല്ല - തനിച്ച വഹാബിയാണ്
❤❤ മാഷാ അള്ളാഹ് 🤲 സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നും ഇഷ്ടം❤❤
🤲 അല്ലാഹു സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ🤲🤲🤲
ആമീൻ യസരബ്ബാൽ ആലമീൻ@@klkutty6354
അബ്ദുന്നസീർ അസ് ഹരി പറഞ്ഞത് ഖുർആനിന്റെയും ഹദീസിന്റെയും പിൻബലമുള്ള യാഥാർഥ്യം.
ആ മുജാഹിദ് നസീർ മുജാഹിദ് ലീഗിന് വേണ്ടി വാദിക്കുന്നതിൽ ഒരു അൽഭുതവും ഇല്ല...
ഇനി നമുക്ക് സമസ്ത ഷിയാലീഗ് എന്ന് വിളിക്കേണ്ടി വരും
Mashaallah jazakallahukhair 👍👌🌹
നല്ല അഭിപ്രായം
നസീർ ഡോക്ടർ പറയുന്നത് സത്യം മാത്രം ആണ്
കുഞ്ഞാലിക്കുട്ടിയുടെ ആളാണെന്നാ തോന്നുന്നെ .കുഞ്ഞാലിക്കുട്ടി ഖാളി ആവട്ടെ
Thekkanmara njangalkku kadhiyilla ennittentha prashnam
Masha allah
സമസ്തക്ക് ഖാളിയാകാൻ ഇ കാലത്ത് യോഗ്യൻ കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ 100%
അതീവഗുരുതരമായ ഉപദേശം എന്നാണോ പറയുന്നത് ഡോട്ടർക്ക് എന്ത് പറ്റി
അത് നാക്കുപിഴ; അതീവ ഗൗരവതരം എന്നാവാം ഉദ്ദേശിച്ചത്.
Very good comments
Yes 🙌 agreed
ഇപ്പോൾ എവിടെയാണ് ഉസ്താദ് നിങ്ങൾ ജോലി ചെയ്യുന്നത് മതപഠനം എവിടെയാണ് നിങ്ങൾ പൂർത്തിയാക്കിയത് സമസ്തയുമായി സമസ്തയുമായി ബന്ധപ്പെട്ട സംഘടനയുമായി എപ്പോഴെങ്കിലും നിങ്ങൾക്ക് എപ്പോഴെങ്കിലും ബന്ധമുണ്ടായിട്ടുണ്ടോ
ആദം, നൂഹീ, ഇബ്രാഹിമീ, ഇസ്രായേലീ, ഫിക്ർ ഉള്ള ഖൈർ ഉമ്മത്ത് ഏല്ലാവരും യഥാർത്ഥ തങ്ങൾ മാർ ആണ്.
أولئك الذين أنعم الله عليهم من النبيين من ذرية آدم وممن حملنا مع نوح ومن ذرية إبراهيم وإسرائيل وممن هدينا واجتبينا إذا تتلى عليهم آيات الرحمن خروا سجدا وبكيا [Maryam: 58]
ഇയാൾക്കു എന്ത് വിഷയത്തിലാണ് dr കിട്ടിയത്. സംസാരം കേട്ടപ്പോൾ ഒരു ഡോക്ടർ നിലവാരം തീരെ ഇല്ല.
.സി റിയയിൽ ആടുമേക്കാനുള്ള ഡോട്ട റേറ്റ്' അതായത്: ആട് വഹാബി🤪🤪🤪🤪🐺
ഇയാൾക്ക് ഡോക്ടറേറ്റ് എന്ത് വിഷയത്തിലെങ്കിലുമാകട്ടെ, ഇയാൾ പറഞ്ഞതിൽ എന്താ തെറ്റ്.? പാണക്കാട് കുടുംബത്തിന് എന്താ ഇത്ര പ്രത്യേകത.
തുറന്ന നിലപാട്
മുജാഹിദ് ഇപ്പൊ നല്ല ഐക്യത്തിന്റെ വഴിക്ക് ആണ് 😅😅😅 തീരെ പ്രശ്നം ഇല്ല 😊😊
പിളരൂന്ധോളും വളരുന്ന പ്രസ്ഥാനം മുജാഹിദ് തന്നെ.....
Well said 👍❤️🤲
കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ വഹാബികൾ വലയുമായി ഇറങ്ങിയിട്ടുണ്ട് ചതിയിൽ വീഴരുത്
100%👍👍👍👍👍👍👍👍
ഒന്നും മിണ്ടാതെ ഇരിക്കൂ. Pls
അൽഹംദുലില്ലാഹ് ❤️
നല്ല സംസ്കാരമാണ് മൊയിലിയാരേ. മറ്റു മതസ്തർ വിലയിരുത്തും.
നമ്മക്ക് മാർക്ക് ഇടേണ്ടത് അവരല്ലാലോ... അവരിട്ട മാർക്കിന് ഒരു വിലയും ഇല്ല
കുഴപ്പമില്ല
❤❤❤❤abdul nasir azhari❤❤❤
Yes
👍
നാലാൾ അറിയണമെങ്കിൽ പാണക്കാട് തങ്ങൾമാരെ വിമർശിക്കണം കഷ്ടം
പാണക്കാട് തറവാട്ടിൽ ചെന്നാൽ അവിടുന്ന് വെള്ളം പോലും മന്ത്രിച്ച് കൊടുത്തിട്ടും ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നുണ്ട് അതൊന്നും താങ്കൾ അംഗീകരിക്കുന്നില്ലല്ലോ പിന്നെ പിന്നെ എന്തിനാണ് താങ്കൾ ഇതിൽ ഇടപെട്ട് സംസാരിക്കുന്നത്
❤
നസീർ പാണക്കാട് പൊയിനോക്ക് അവിടെ എത്ര മഖ്ബറ ഉണ്ട് താങ്കൾക്ക് അറിയില്ല
വയനാട് ദുരന്തം വന്നപ്പോൾ ഇ മഖ്ഭറ സഹായിച്ചില്ല മരിച്ചവർ സാഹായ്ക്കില്ല എന്ന് അതിൽ മനസിലാകാം വയനാട് ദുരന്തം ഉണ്ടയപ്പോൾ ജീവിച്ചിരിക്കുന്ന ജനങ്ങലാണ് വയനാടിനെ സഹായിച്ചത്.
👍❤👍♥️
ഇയാളാരാണ് മനസ്സിലാകുന്നില്ല
അല്ലാഹുവിന്റ മദംഅവൻ പരിശുദ്ധ മാകുകതന്നെ ച്ചയും..
മതം.. correct
മദം എന്ന് പറഞ്ഞാൽ ഭ്രാന്ത് എന്നാണ് അർത്ഥം
അൽഹംദുലില്ലാ
ഇപ്പോൾ ഇദ്ദേഹത്തെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചികിത്സ ഫലം ചെയ്താൽ അല്പം ശമനം ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ان شاالله
(നാട്ടുകാരിൽ നിന്നും കിട്ടിയ വിവരമാണ്)
ആരെ?.
മടവുരിനെ നിങ്ങൾ എന്തെ മാനസ്സിക അശുപത്രിയിൽ ആക്കിയില്ല
കളവ് പര്ചരിപ്പിക്കരുത്
@@Pc-vy7kr
നാട്ടുകാരിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് പറഞ്ഞതാണ്
വ്യക്തം ശക്തം സുവ്യക്തം തിരിയണ്ടോന് ഇത്ര മതി
രാഷ്ട്രീയത്തിലെ അബ്ദുല്ല കുട്ടിയെ പോലെയാണ് മതരംഗത്ത് നസീർ... ഇനി ചാടാൻ ഇസ്ലാമിൽ സംഘടന ബാക്കിയില്ല... ഖാദിയാനിസം, ചേകന്നൂരിസം... രണ്ടിലൊന്നിലാണ് ഇനി പ്രതീക്ഷ...
അപ്പോൾ അനുസരണ ശിർക് ഏതാണ്
പാണക്കാട് കുടുംബത്തെ സർവ്വാംഗീകൃത മായി പോകുന്നതും കൂടി ഇവരുടെ കീഴിലാക്കണം അതിനുള്ള പുറപ്പാടാ
الكبر سفير الكفر
രാഷ്ട്രീയ പണ്ഡിതൻ
❤❤❤😂
ഈ മൊയന്തൻ വാദത്തിലാണോ നിങ്ങൾ Dr ആയത് ? പറയുന്നതിൽ കുറച്ച് കാര്യങ്ങളൊക്കെ വേണ്ടേ.....തലികെട്ട് നെ പറീപ്പിക്കല്ലേ ....
അത് ഒന്ന് അല്ലാത്ത നിന്നെ ബോധിയപ്പെടുത്തെണ്ട ആവശ്യമില്ല
അദ്ദേഹം പറഞ്ഞത് 100% സത്യമാണ്
Jai jai naseer azhari and saqafi
പടിയിറക്കാൻ നിതന്നെ മതി
പാണക്കാട് തങ്ങൾമാർ മുത്തു റസൂലിൻ്റെ പിൻഗാമി അവരെ കുറ്റപ്പെടുത്തിയവർ അള്ളാഹുവിൻ്റെ ശിക്ഷ ഏറ്റുവാങ്ങാൻ തെയ്യാറായി നിന്നോളൂ.... സമൂഹത്തിൻ്റെ കാവലാൾ ആണ് പാണക്കാട് കുടുംബാംങ്ങൾ ഇത് പ്പോലെയുള്ള പണ്ഡിതർ പാണക്കാട് തങ്ങൾ മാരെ കുറ്റപ്പെടുത്തുന്നവർക്ക് തക്ക മറുപടി നൽകൂ... പുണ്യം കിട്ടും
വി:ഖു വായിക്കു ആദ്യം.
ആടിനെ മെയിക്കാനും ബോംബായി പൊട്ടിത്തെറിച്ചു മരിക്കാനും പഠിപ്പിക്കുന്ന വഹാബികളാണോ സമാധാനം നൽകുക 😂😂😂😂
അങ്ങനെയൊന്നും വഹാബികൾ ചെയ്യുന്നില്ല
സഹോദരാ
സമസ്ത ഖുബൂരികൾ ആരോപിക്കുന്നതാ
Kallatayoli
നിനക്ക് എന്ത് തങ്ങൾ സ്നേഹം തനി നി ഫാഖ് നിൻ്റെ ഉദ്ദേശ്യം പിടികിട്ടാത്തവർ ഉണ്ടാവില്ലതരികിട മൗലവി😂😂😂😂
ഏത് തങ്ങൾ എവിടെ തങ്ങൾ. നബിയുടെ കുടുബവുമായി എന്ത് ബന്ധം. ഇബ്രാഹിം നബിയുടെ ബാപ്പ ആരാ വിഗ്രഹം ആരാധകൻ അല്ലായിരുന്നോ?
Thangalundo maulavéeeer
അത് പഴയ കഥ
നമുക്ക് ഈ നസീറിനെ ഖാളിയാക്കിയാലോ..???
Adam kamee
മൗലവി നീ ആദ്യം പറഞ്ഞത് എന്താ
ഇവന്റെ പ്രശ്നം അതൊന്നുമല്ല . ഇവന്റെ പ്രശ്നം വലിയവരെ വിമർശിച്ചു എങ്ങനെയെങ്കിലും നാലാൾ അറിയണം . ഈ ഒരു ചിന്ത മാത്രമേ ഇപ്പൊ ഇവനുള്ളൂ. ഇവന്റെ ശർറിനെ സൂക്ഷിക്കുക.
നസീർ ഒരു കിതാബും കാണാതയാളാണ്. കുറച്ച് കിതാബിൻ്റെ പേര് അറിയാം ഇയാൾ ഖവാരിജിൻ്റെ കേരള പ്രതിനിധിയാണ്
നിങ്ങൾ പാണക്കാടിനെ അംഗീകരിക്കുന്നുണ്ടോ. മുശ്രിക് അല്ലെ അവരും
15:10 ഇതൊക്കെ താങ്കളുടെ സ്വപ്നം മാത്രം...തലേ കെട്ടും കെട്ടി പച്ചക്കള്ളം പറയുന്ന താങ്കളെക്കൊണ്ട് സമൂഹത്തിന് എന്ത് ഉപകാരം ഉള്ളത്?
ഇത് കൊണ്ട് തന്നെയാണ് ഖാസിമി മുത്ത് പാണക്കാട് മുഴുവൻ വഹാബിയാണ് എന്ന് പറയുന്നത്.
👍🏻👍🏻👍🏻