പാണക്കാട് ഖാസി ഫൗണ്ടേഷൻ സമസ്തയെ രണ്ടാക്കാനുള്ളതാണെന്ന് പറഞ്ഞു നടക്കുന്നവർക്ക് abdussamad pookkottur

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 330

  • @AbdulSalam-wt9fq
    @AbdulSalam-wt9fq 3 дні тому +35

    പാണക്കാട് തങ്ങന്മാർ ലീഗ് നേത്രതത്തിൽ ഇരിക്കട്ടെ
    മതകാര്യം അറിവുള്ള പണ്ഡിതന്മാർകൈകാര്യം ചെയ്യട്ടെ

    • @abdulmajeed1126
      @abdulmajeed1126 3 дні тому

      ഉമ്മർ ഫൈസി സിപിഎം വേദികൾ

    • @abdulkareem.a1572
      @abdulkareem.a1572 3 дні тому

      പണ്ഡിതന്മാർ കൊളമാക്കും അതാണ് മഹല്ലുകൾ അവരെ ഏൽപ്പിക്കാത്തത്

    • @mohdmohammed40
      @mohdmohammed40 2 дні тому

      ഉമ്മർ സഗാവിനെ ആക്കിയാലോ

  • @keraleeyan4179.
    @keraleeyan4179. 3 дні тому +32

    നേരമില്ലാത്തവർ ഖാളി സ്ഥാനം ഏറ്റെടുക്കാൻ നിൽക്കരുത് അതിന് പറ്റുന്നവർ ഒരുപാട് ഉണ്ട്

    • @raeesm5474
      @raeesm5474 3 дні тому

      നേരമില്ലാത്തവരെ ഒരു മഹല്ല് കമ്മറ്റിയും ഖാളി സ്ഥാനം ഏൽപ്പിക്കണ്ട അപ്പോ പ്രഷ്ണം തീർന്നല്ലോ

  • @yousafyousaf6564
    @yousafyousaf6564 4 дні тому +57

    സത്യം പറഞ്ഞ് പ്രസംഗിച്ചിരുന്ന കാലത്ത് അതിന് പവർ ഉണ്ടായിരുന്നു ന്യായീകരണത്തിന് വേണ്ടി പ്രസംഗിച്ചാൽ ഉള്ള പവറും പോകും അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് തിരിച്ചറിഞ്ഞാൽ നന്ന്

  • @MohammadBabu-g7x
    @MohammadBabu-g7x 3 дні тому +6

    ദീൻ കാര്യം വിവരമുള്ള പണ്ഡിതന്മാർ പറയട്ടെ

  • @ahammedkoya7526
    @ahammedkoya7526 3 дні тому +14

    പൂക്കോട്ടൂരെ, ഹഖ് ഹഖായിട്ട് തുറന്ന് പറയുന്നേടത്ത് എന്തിനാ ഒരു തടസ്സം. ഖാസിയാവാൻ അർഹതപ്പെട്ടവർ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ ഉമർ ഫൈസി മുക്കം പറഞ്ഞത് ഒന്ന് കേൾക്ക്. എന്ത് സംവിധാനം ഉാക്കിയാലും ഖാസിയാവാൻ ആരാണ് അർഹതപ്പെട്ടത്? അതിന് ഉത്തരം പറയൂ. ഇസ്ലാമിൻ്റെ നിയമം പ്രസംഗിച്ച് ഇല്ലാതാക്കാൻ കഴിയില്ല. താൻ ദീനിൻ്റെ വല്ല നിയമവും അറിയാമെങ്കിൽ അത് മറച്ച് വെക്കരുത്. ആഖിറത്ത് ിൽ വിശ്വാസമുണ്ടെങ്കിൽ ഹഖ് ഹമായിട്ട് തുറന്ന് പറയു.

  • @yousafyousaf6564
    @yousafyousaf6564 4 дні тому +13

    റശീദ് അലി തങ്ങളെ ഉപ്പ ഉഷാറാണ് അല്ലാഹു ദറജഉയർത്തട്ടെ

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 4 дні тому +29

    ഉമറലി .ഹൈദറലി - മുഹമ്മദലി - ഈ തങ്ങൻമാർ ഉള്ളപ്പോൾ എന്താണ് ഖാളി ഫൗണ്ടേഷൻ ഇല്ലാതിരുന്നത്

    • @UmmarkuttyMalikkan
      @UmmarkuttyMalikkan 4 дні тому +1

      അതിനുള്ള വിശദീകരണമാണ്‌ പൂക്കോട്ടൂർ ന്റെ പ്രസംഗം

    • @hussainyemkey7370
      @hussainyemkey7370 3 дні тому

      ​@@UmmarkuttyMalikkanഎടാ ummare പണയം വെക്കാതെ തലച്ചോറ് കൊണ്ട് ചിന്തിക്കൂ... മൂരി യാണെങ്കിൽ പറഞ്ഞിട്ട് കാര്യവും ഇല്ല 😂😂😂😂

    • @MohammedJunaidkc
      @MohammedJunaidkc 3 дні тому

      @@UmmarkuttyMalikkan അവർക്കൊന്നും തിരക്കില്ലായിരുന്നോ,
      തിരക്ക് ഓവർ എന്നാണല്ലോ കാരണം 😂

    • @Hamzakodakkattil
      @Hamzakodakkattil 3 дні тому

      @@abdurahimanmusliyar1192 ഇന്ന് എന്തിനാണ് മദ്രസകളിൽ എല്ലാം കമ്പൂട്ടർ
      കുട്ടികളെ ചേർക്കലും വിടലും TC. കൊടുക്കലും എല്ലാം
      എന്താനാണ് സമസ്ഥക്ക് സുപ്രഭാതം പത്രം
      സുപ്രഭാതം ചാനൽ
      പഴയ അറബി മലയാളം പോരെ

    • @habeebrahman3891
      @habeebrahman3891 День тому

      1925 സമസ്ത രൂപീകരിച്ചു. അതിന് ശേഷം എത്ര കഴിഞ്ഞ വിദ്യാഭ്യാസ ബോർഡ് വന്നത്. ഏതും കലക്രെമേണ വരൂ സുഹൃത്തേ
      . മമ്പുറം തങ്ങളുടെ കാലത്ത് എന്തേ സ്വാദന്ത്ര്യം കിട്ടാടിരുന്നത്.
      പിന്നെയല്ലേ കിട്ടിയത്

  • @aboobackeriringannure6684
    @aboobackeriringannure6684 3 дні тому +12

    ഖാളിയുടെ യോഗ്യത തിരക്കുകൾ അല്ല പൂക്കോട്ടൂരെ. അറിവും പാണ്ഡ്യത്വവുമാണ്. തിരക്ക് യോഗ്യതയല്ല.

  • @ABURUSHDA17
    @ABURUSHDA17 4 дні тому +48

    ഉമർ ഫൈസിയുടെ ഇന്നത്തെ പ്രഭാഷണം കേൾക്കു പൂക്കോട്ടൂർ.. ഖാളിയകാൻ ഇന്നത്തെ പാണക്കാട് ഉള്ള സയ്യിദൻമാർക്ക് യോഗ്യത ഉണ്ടോ?

    • @kujippakujippa2915
      @kujippakujippa2915 4 дні тому +6

      ലോറിക്കരികെ നിന്ന് തല്ലുണ്ടാക്കുന്നതും കണ്ടു. ഇയാൾക്ക് മുശാവറയിൽ ഇരിക്കാ൯ യോഗ്യതയുണ്ടോ ?

    • @ABURUSHDA17
      @ABURUSHDA17 4 дні тому

      @@kujippakujippa2915 ഉണ്ട്.. അതു കൊണ്ടാണ് ഇരിക്കുന്നത്.. രാഷ്ട്രീയക്കാരന്റെ കോണം തൂങ്ങി നടക്കുന്നപണി ഉമർ ഫൈസിക് ഇല്ല.. അതു തന്നെയാണ് വലിയ യോഗ്യത.. ദീനിന്റെ കാര്യം തുറന്നു പറയുക.. അതും യോഗ്യതയാണ്..

    • @user-be6jw1hy6d
      @user-be6jw1hy6d 3 дні тому

      ​@kujippakujippa2915 പിന്നെ നിനക്കണോ

    • @saythetruthevenitmaybebitter
      @saythetruthevenitmaybebitter 3 дні тому +1

      ഇ.കെ. ഉസ്താദിൻ്റെ ഫത് വയിൽ ഇന്ത്യ പോലൊത്ത നാട്ടിലെ ഖാളിക്കുണ്ടാവേണ്ട യോഗ്യത പറയുന്നു താങ്കൾ കണ്ടോ പല ഗ്രൂപ്പിലും കാണുന്നു

    • @kabeerthuvvur365
      @kabeerthuvvur365 3 дні тому

      ഇന്നത്തെ ഖാളി ആരാ ന്നു അറിയോ

  • @fromgudalur
    @fromgudalur 4 дні тому +22

    വെളുപ്പിക്കാൻ നടക്കുന്നു

  • @faizyfaisal4795
    @faizyfaisal4795 4 дні тому +23

    നിലവാരം എന്നോ കുറഞ്ഞ്ക്ക്

  • @ark6035
    @ark6035 3 дні тому +25

    ഗണപതി പൂജയും ഓണപ്പാട്ടുമായി നടക്കുന്നവർ ഖാളിയാവാൻ പറ്റുമോ സമദേ

    • @hussainkonnalath729
      @hussainkonnalath729 3 дні тому

      കമ്മ്യൂണിസ്റ്റായ ഉമ്മർ ഫൈസിക്ക് എന്ത് കാളി എന്ത് ഖാളി ?

    • @MohammadBabu-g7x
      @MohammadBabu-g7x 3 дні тому +1

      ഇല്ല

  • @althafurahman69
    @althafurahman69 4 дні тому +19

    പാണക്കാട് സയ്യിദന്മാർ ഖാളി അല്ലാത്ത മഹല്ലിൽ നിന്നു പോലും പല പേരിലും മഹല്ല് കമ്മിറ്റിയെ വിളിച്ചു വരുത്തിയവരല്ലേ സാഹിബേ .....നിങ്ങൾ
    3 മഹല്ലിനെ വിളിച്ചത് 3 പരിപാടിയാണെന്ന് പറഞ്ഞു ... എന്തിനാണ് ഇതൊക്കെ ...

  • @riyasekriyas7966
    @riyasekriyas7966 4 дні тому +19

    സമസ്ത യെ ദുർഭലപ്പെടുത്തലാണ് ഫൌണ്ടേഷന്റെ പരിപാടി

  • @shahurudheenshahuru2764
    @shahurudheenshahuru2764 4 дні тому +15

    രാഷ്ട്രീയ പ്രസംഗം

  • @SadiqAli-yz4jo
    @SadiqAli-yz4jo 13 годин тому +1

    മഹൽ കാളീനേക്കാൾ അറിവുള്ളവർ ആവണം മേൽ ഖാളി ഫൗണ്ടേഷൻ ഫൗണ്ടേഷൻ കാളിക്ക് അതാണ് ജനങ്ങളുടെ മനസ്സിൽ ജയ് സമസ്ത ജയ് മുത്തുക്കോയ തങ്ങൾ

  • @jaseermon5175
    @jaseermon5175 4 дні тому +12

    പൂക്കോട്ടൂർ മുസ്ലിയാരെ അങ്ങനെയാണെങ്കിൽ സമസ്ത ഖാളി ഫൗണ്ടേഷൻഎന്ന് പേര് വെച്ചു ടെഎന്തിനാണ് ഈ പാണക്കാട് ഖാളി ഫൗണ്ടേഷൻ എന്ന് പറഞ്ഞത് പാണക്കാട് സമസ്തന്റെ കാളിമാര് തന്നെയാണെങ്കിൽ പാണക്കാട് തങ്ങൾ മാത്രമല്ല സമസ്തയുടെ കാളി ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദ് ഒക്കെ ഇല്ലെ

  • @abuhamdan582
    @abuhamdan582 4 дні тому +16

    ഫൗണ്ടേഷൻ എങ്ങനെയാണ് തിരക്ക് കുറക്കുന്നത്

  • @sameervp3033
    @sameervp3033 4 дні тому +32

    ഇതിനേക്കാളും തിരക്കുള്ള ആളായിരുന്നു മുത്ത് ശിഹാബ് തങ്ങൾ അദ്ദേഹം എന്തുകൊണ്ട് കാളി ഫൗണ്ടേഷൻ ഉണ്ടാക്കിയില്ല

    • @mohamedjowhar1684
      @mohamedjowhar1684 3 дні тому

      അന്ന് മുഹമ്മദ്‌ അലി തങ്ങൾക്കൊപ്പം ഉമറലി തങ്ങൾ, ഹൈദർഅലി തങ്ങൾ, സ്വാദിഖ് അലി തങ്ങൾ, ഹബ്ബാസലി തങ്ങൾ പിന്നെ ഈ മഹാന്മാരുടെ ഒക്കെ മക്കൾ അങ്ങനെ ഒരുപാട് സയ്യിദന്മാരുണ്ടായിരുന്നു. ഇന്ന് അവർ 3ആളുമില്ല ആ വിടവ് നികത്താൻ ആണ് ഈ സംവിധാനം. മനസ്സിലായോ ഷജറക്ക്

    • @raeesm5474
      @raeesm5474 3 дні тому +2

      ഓരോന്നും അതിൻ്റെ സമയം ആവുമ്പോഴെ നടക്കുകയുള്ളൂ.നബി തങ്ങൾ എന്ത് കൊണ്ട് സമസ്ത ഉണ്ടാക്കിയില്ല എന്നൊന്നും ചോതിക്കല്ല സഹോതര...😅

  • @ShanuzzzShanuzzz-y6d
    @ShanuzzzShanuzzz-y6d 3 дні тому +1

    ദീൻ ആരുടെയും മുമ്പിൽ വിൽക്കപ്പെടരുത്.. അള്ളാഹു കാത്തുരക്ഷിക്കട്ടെ.. എന്നുകരുതി നമ്മൾ എല്ലാവരെയും ബഹുമാനിക്കണം.. അത് ഞങ്ങൾ ചെയ്യും..

  • @kmj__alabrar9967
    @kmj__alabrar9967 3 дні тому +7

    പാണക്കാട് വിമർശിക്കുന്നർക്ക് അവർക്ക് മറ്റു ലക്ഷ്യങ്ങളാണുള്ളത് ചിന്തിക്കുന്നവർക്ക് മനസ്സിലാകും

  • @ummarkt441
    @ummarkt441 4 дні тому +19

    ഖാളിയുടെ ശർത്തുകൾ വിവരിച്ചാലും

    • @MoideenmossaMoideen
      @MoideenmossaMoideen 3 дні тому

      മുസ്ലിം ലിഗ് മേബ്ബർ ആക്കുക

    • @Jina68.22
      @Jina68.22 3 дні тому

      Pookaya thangde kuti avuka❤

  • @sadiquech4208
    @sadiquech4208 4 дні тому +19

    അതായത് ഇനി മഹല്ലുകൾ മുഴുവൻ പാണക്കാട് ഖാളി ഫൗണ്ടേഷനു കീഴിൽ വരാൻ പോകുന്നു..... ഖാളി ഫൗണ്ടേഷനു കീഴിൽ ഉള്ള മഹല്ലിൽ സമസ്തയുടെ സർക്കുലറിനു പ്രസക്തി ഇല്ലാത്ത കാലം വരും.... സമസ്തക്ക് വിയോജിപ്പുള്ള വിഷയങ്ങൾ സമസ്ത എതിർത്താലും ഖാളി ഫൗണ്ടേഷനു കീഴിൽ ഉള്ള മഹല്ലിൽ നടപ്പിലാവും.....ഒരു ഉദാഹരണം പറഞ്ഞൽ മുമ്പത്തെ ലീഗ് ഉയർത്തിയ വഖഫ് വിഷയം....

    • @mohamedjowhar1684
      @mohamedjowhar1684 3 дні тому +3

      എന്നിട്ടെന്തായി ഷജറക്കുട്ടി, വഖഫ് നിയമം ഗവണ്മെന്റ് ന് തിരുത്തേണ്ടി വന്നു. ലീഗ് എടുത്ത തീരുമാനം ശെരിയായിരുന്നു എന്ന് ബോധ്യപ്പെട്ട്. സമസ്തയിലെ ചിലർക്ക് അപ്പോഴാണ് അമളി മനസ്സിലായത്.

  • @muhammedshamilpulikkuth6611
    @muhammedshamilpulikkuth6611 3 дні тому +2

    മേൽ ഖാളിമാരായി നിയമിചിരുന്നത് ഇതിനു മുമ്പ് പണ്ഡിതന്മാരായിരുന്നു'ഇപ്പോൾ സമസ്തയുടെ പണ്ഡിതസഭയിൽ യോഗ്യത ഇല്ലാത്തതിനാഇപ്പോഴത്തെ തങ്ങളെപ്ത ബിസഭയിൽ ഹ്യത്തിട്ടില്ല' ഇതിനു പകരമായാണ് ഖാദി ഫൗണ്ടേഷൻ എന്ന സംഘടന സമസ്തക്കെതിരെ ഉണ്ടാക്കിയോഗങ്ങൾ സംഘടിപ്പിച്ചു വരുന്നത് ' പൂക്കോട്ടൂരും,, കൂടത്തായി ഫൈസിയും, നദ്വിയും ലീഗ് സ്റ്റേജ് നിരങ്ങി ജീവിbന്നവരും അതുവഴി ജീവിതമാർഗം കാണന്ന വരുമാണ് എന്ന് ജയം വർക്കം അറിയുന്ന കാര്യമാണ്. ഉമ്മർ ഫൈസി ഉന്നയിച്ച കാര്യത്തിന് യഥാത്ഥത്തിൽ മറുപടി പറയാതെ രാഷ്ട്രീയ പ്രസംഗം കൊണ്ട് കാര്യമിലിന്ന് ഓർക്കുക.ഇയാൾ പണ്ഡിതനല്ല എന്നോർക്കുക

  • @junaidkaivelikkadavkaiveli3979
    @junaidkaivelikkadavkaiveli3979 3 дні тому +7

    ഈ സാഹിബ് ഇപ്പോൾ ഒരു ന്യായീകരണ തൊഴിലാളി ആയിരിക്കുന്നു മുമ്പ് കോഴിക്കോട് നിന്ന് പ്രസംഗിച്ചത് ഇപ്പോഴും നടപ്പായിട്ടില്ല സാഹിബ്
    "സ്വാദിഖ് അതിൻ്റെ തലപ്പത്ത് ഉണ്ടാവില്ല എന്ന് പറഞ്ഞത്

  • @abbasms5922
    @abbasms5922 4 дні тому +5

    For vote 😂😂

  • @abdullakoya3137
    @abdullakoya3137 3 дні тому +8

    നിലവിൽ തിരക്ക് കൂടി😂 ഓണം കൃസ്മസ് പാട്ടുകൾ😂

  • @riyasekriyas7966
    @riyasekriyas7966 4 дні тому +15

    കാഞ്ഞങ്ങാടും,കോഴിക്കോടും ഖാസി ഭവൻ ആണ് അല്ലാതെ ഇത് പോലെ വിഭാഗീയ പ്രവർത്തനം നടത്തുന്ന ഖാളി ഫൗൻണ്ടേഷൻ എല്ല

  • @beautifulworld-w8q
    @beautifulworld-w8q 3 дні тому +7

    ഓരോരുത്തരുടെയും ഉത്തരവാദിത്വത്തെ കുറിച്ച് അല്ലാഹു ചോദ്യം ചെയ്യപ്പെടും എന്ന് ഭയപ്പെടാത്ത ഒരു കാലമായി പോയല്ലോ??????

  • @Muhammad-ug9td
    @Muhammad-ug9td 4 дні тому +16

    ന്യായമില്ലാത്തതുകൊണ്ടാണ് കിടന്നുറങ്ങേണ്ടി വരുന്നത്

  • @abdulnasar906
    @abdulnasar906 3 дні тому +5

    സുന്നി മഹല്ല് ഫെഡറേഷനിൽ ഒരു റൂം പോരേ എന്തിനാ പിന്നെ ഒരു ഫൗണ്ടേഷൻഒക്കെ ഉണ്ടാക്കുന്നത്

  • @ceeteepeealakkad9275
    @ceeteepeealakkad9275 3 дні тому +1

    കമന്റ്‌ ഇടുന്ന സംഘടന പ്രേമികൾ ഒന്നോർക്കണം, സ്വയം നാശത്തിന് കുഴി തോണ്ടിരിക്കുന്നത്

  • @BmBava-z2q
    @BmBava-z2q 11 годин тому

    ഒരു ഖാളി ആവാൻ...അതിന് അർഹതപ്പെട്ടവർ പണ്ഡിത സദസ്സ് തീരുമാനിക്കട്ടെ... ഈ പൂക്കോട്ട് അല്ല തീരുമാനിക്കേണ്ടത്... ജനങ്ങളും അല്ല... ഖാളി യവൻ അതിനുള്ള പാണ്ഡിത്യം വേണം അതിനുള്ള യോഗ്യത വേണം അതനുസരിച്ച് ആർക്കും ആവാം....

  • @sameervp3033
    @sameervp3033 4 дні тому +13

    പൂക്കോട്ടൂരിന് പ്രസംഗിക്കാനുള്ള ഒരു വേദിയുമായി

    • @muneerayyankuyyan2256
      @muneerayyankuyyan2256 3 дні тому

      പലതിനും പൂക്കൂട്ടുർ സാക്ഷ്യല്ലേ

  • @IBRAHIMm-c2z
    @IBRAHIMm-c2z 3 дні тому +7

    മുഹമ്മദ്‌ അലി ശിഹാബ് തങ്ങളെക്കാൾ തിരക്കുണ്ടോ ഇപ്പോഴത്തെ തങ്ങള്മാർക്ക്

    • @muhammedrafeeque9295
      @muhammedrafeeque9295 3 дні тому

      ആ അവർക്ക് ഓണം ക്രിസ്മസ് തുടങ്ങി അനിസ്ലാമിക പരിപാടി കൂടി ഉണ്ടല്ലോ, അതിന്റെ തിരക്കാണ് ബ്രോ...

    • @moideenkuttyozhukur1533
      @moideenkuttyozhukur1533 3 дні тому +1

      ശിഹാബ് തങ്ങൾ ഉള്ള കാലത്ത്
      ഹൈദരലി
      ഉമ്മറലി തങ്ങൾ മാർ
      ഉണ്ടായിരുന്നു

  • @ibrahimc9428
    @ibrahimc9428 3 дні тому +4

    ഖാളിയാകാൻ അർഹദയുണ്ടൊ എന്ന് പറയൂ .അതാണ് പ്രദാനം

  • @SafarathaliDarimiKunhome-ce3hs
    @SafarathaliDarimiKunhome-ce3hs 3 дні тому +3

    നേരത്തേയും ഖാളിമാരുണ്ടായിരുന്നു
    അവർക്കില്ലാത്ത തിരങ്ക് ഇദ്ദേഹത്തിനോ

  • @shihabharbour1721
    @shihabharbour1721 3 дні тому +1

    ഈ വിഷയത്തിന്റെ പിന്നിൽ ഒരു വലിയ ചാരൻ ഉണ്ട്.... വൈകാതെ തിരിയും.... എല്ലാർക്കും....😂

  • @zikkanthart2206
    @zikkanthart2206 3 дні тому

    Well said 👍

  • @sulfikc1572
    @sulfikc1572 3 дні тому

    അപ്പൊ അവിടുത്തെ ജനങ്ങളോ
    പോയ സഹോദരങ്ങൾ മത്പണ്ഡിതരായിരുന്നു

  • @rashidfalily7862
    @rashidfalily7862 4 дні тому +11

    ഇയാൾ ഉസ്താദ് ആണോ.....?
    ഫുട്ബോൾ അനൗൺസർ അല്ലേ.......?

  • @AbdulHakeem-wi4iw
    @AbdulHakeem-wi4iw 4 дні тому +3

    Cic thangal paranja vakk palicho sahibeee

  • @keraleeyan4179.
    @keraleeyan4179. 3 дні тому +3

    ഉദ്ദേശം നല്ലതല്ല എന്നതാണ് ഈ ഫൌണ്ടേഷന്റെ ഏറ്റവും വലിയ പ്രശ്നം

  • @muhammedsihabthangal2823
    @muhammedsihabthangal2823 3 дні тому

    വ്യക്തിപരമായ ബാധ്യതയാണ്
    കാസി
    അത് ഒരു കമ്മിറ്റി ഉണ്ടാക്കി
    അവർ ചെയ്താൽ
    മതി അല്ലെ😢 ഹൗസ് സംവിധാനം
    മുമ്പ് 🎉ഉണ്ടല്ലോ
    അതിനൊരു കമ്മിറ്റിയുടെ ആവശ്യമില്ല

  • @anwarpt6569
    @anwarpt6569 3 дні тому

    Qadi- he must be an adult Muslim male of good character, possessing sound knowledge of the Sharīʿah, and a free man.
    So sadiqali tangal not deserved,

  • @anesnida6495
    @anesnida6495 2 дні тому

    sysന്റെ സ്ഥാനം രാജിവെച്ച് ഖാളി ഫൗണ്ടഷനിൽ പ്രവർത്തിക്കൂ

  • @junaidkaivelikkadavkaiveli3979
    @junaidkaivelikkadavkaiveli3979 3 дні тому +3

    ഓരോ ദിവസവും ഓരോ കാര്യങ്ങൾ പറയാതെ എന്തെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കൂ സാഹിബെ

  • @AbdulGhani-it6mw
    @AbdulGhani-it6mw 3 дні тому +2

    കാര്യങ്ങൾ പൂക്കോട്ടൂരിന് തിരിഞ്ഞിട്ടില്ല എങ്കിലും നാട്ടിലുള്ള ജനങ്ങൾക്കും സുന്നികൾക്കും തിരിഞ്ഞിട്ടുണ്ട്. എത്രനാൾ ഉണ്ടാവും രാജാവിനേക്കാൾ വലിയ രാജ ഭക്തി

  • @UnaisKunnool
    @UnaisKunnool 4 дні тому +6

    Samasthaaa

  • @abdulkareemanvari1803
    @abdulkareemanvari1803 3 дні тому +4

    സമസ്ത എന്ത് പറയുന്നു അവിടെ നിൽക്കണം എന്ന ല്ലേ താങ്കൾ പറയൽ
    CIC വിഷയത്തിൽ തങ്ങൾ പറഞ്ഞു എന്ന് പറഞ്ഞത് കളവാണോ ?..........

  • @JahfarSadiq
    @JahfarSadiq 2 дні тому

    സ്ഥാപനത്തിന് ഖാളി വേണോ സമദേ! ശംസുൽ ഉലമയുടെ ഫത്വ നുണ പറഞ്ഞില്ലേ. ഖാളിയല്ലാത്ത മഹല്ലുകളിലെ ഒരു പാട് ആളുകളുണ്ടെല്ലോ ഫൗണ്ടേഷനിൽ

  • @ukrasakrasak5606
    @ukrasakrasak5606 3 дні тому

    ഇവർക്കു എത്ര ഗ്രുപ്പ് ഉണ്ടാക്കിയാലും മുമ്പിൽ ആളുകൾ ഉണ്ടാകും അത് മതി

  • @arishhaneefi1239
    @arishhaneefi1239 3 дні тому +2

    മുക്കം ഉമർ ഫൈസി ഉസ്താദ്. സിന്ദാബാദ്

  • @AbdulGhani-it6mw
    @AbdulGhani-it6mw 3 дні тому +1

    പല ഉറപ്പുകളും
    അനന്തമായി നീളുകയാണ്
    ഉറപ്പ് നൽകി എന്ന് വാക്ക്
    പറഞ്ഞവർ ഇപ്പൊ ആ
    തോണിയിലാണ്. .
    സമാന്തരമായി സംഘടന
    വളർത്തുകയാണ്. ഒരു കാലത്ത്
    സുന്നത്ത്‌ ജമാഅത്തിന്റെ
    നാവായിരുന്നവർ വിശ്രമകാലത്ത്
    സുഖം സൗകര്യം തേടി വളർത്തി
    വലുതാക്കിയ പ്രസ്ഥാനത്തെ
    മറന്ന് രാഷ്ട്രീയക്കാരിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. .
    സത്യം തുറന്ന്
    പറഞ്ഞ ഉമറാണ്
    ഈ കാലത്തും യഥാർത്ഥ ഉമർ 👌

  • @muhammedmusthafa3878
    @muhammedmusthafa3878 День тому +1

    സമദ് കളവ് പറഞ്ഞിട്ട് കാര്യമില്ല അർഹതയുള്ളവർ യോഗ്യന്മാർ വരണം

  • @sulaiman.k.v7839
    @sulaiman.k.v7839 3 дні тому +1

    പാണക്കാട് സാദിഖലി തങ്ങളുടെ ദാർഷ്ഠ്യം വെടിഞ്ഞാൽ തീരുന്ന പ്രശ്നമേ നിലവിലുള്ളൂ.

  • @sakeerali4677
    @sakeerali4677 3 дні тому +4

    സമദ് പൊട്ടത്തരം പറയുന്നു

  • @HarisPk-z1b
    @HarisPk-z1b 3 дні тому

    Thirakk koodi pennugale onnich dance kalikkan😂

  • @ukrasakrasak5606
    @ukrasakrasak5606 3 дні тому +3

    മുകളിൽ പറഞ്ഞത് തന്നെ നിയായികരിക്കുമ്പോ ആ പ്രസംഗതിന് പ്രസക്തി ഇല്ല

  • @Fathimasharafa9744
    @Fathimasharafa9744 3 дні тому +4

    ഫുട്ബാൾ അലൗൻസ് പോലെ അല്ല

  • @thayyilhamza4244
    @thayyilhamza4244 День тому

    , രാഷ്ട്രീയക്കാർ എന്തിന് ഫൗണ്ടേഷനിൽ ഇടപെടുന്നത്

  • @asarafpa6290
    @asarafpa6290 3 дні тому +5

    പ്രശനം തീർക്കാൻ കാളി
    ഇപ്പോൾ പ്രശനം കാളി
    അപ്പൊ പ്രശനം ആര് തീർക്കും
    കിയാമം അടുത്ത്

  • @arishhaneefi1239
    @arishhaneefi1239 3 дні тому +2

    ദീനിൻ്റെ കാര്യം സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ പറയും
    പൂക്കോട്ടൂർ പറയണ്ട

  • @ibrahimpibu3490
    @ibrahimpibu3490 2 дні тому +1

    ന്യായീകരിക്കേണ്ട സാഹിബേ.........
    താങ്കളുടെ മലക്കംമറിച്ചിൽ ഉമ്മത്ത് മനസ്സിലാക്കിക്കഴിഞ്ഞു .....

  • @ash90175
    @ash90175 День тому +1

    എല്ലാം ഞമ്മളെ കയ്യില് ആക്കണം അത് രാഷ്ട്രീയത്തിൽ ആയാലും മതത്തിൽ ആയാലും. ദുനിയവിനോട് എന്താ ഒരു മൊഹബ്ബത് . ബല്ലാത്ത ജാതി കുടുംബം

  • @abuazhar5577
    @abuazhar5577 3 дні тому +2

    കിതാബ് വായിച്ച് അർത്ഥം വെക്കാൻ അറിയാത്തവരെ എങ്ങനെ ഖാളി ആക്കും സമദേ........

  • @moidutty7477
    @moidutty7477 3 дні тому +2

    ഈ മാസ്റ്റർക്ക് വേണ്ടത് ഒരു എംഎൽഎയോ എംപിയെ ഏറ്റവും ചുരുങ്ങിയത് ഓരോരോ ജില്ലാ കൗൺസിൽ

  • @abduraheem6605
    @abduraheem6605 3 дні тому

    വിവരമുള്ളവർ ഖാളി ആകട്ടെ

  • @umarulkoofi1224
    @umarulkoofi1224 3 дні тому

    ഫൗണ്ടേഷനെഅംഗീകരിക്കാത്തവരെ പടിയടച്ചു പിണ്ഡം വെക്കണം സാർ

  • @Muhammadmalik-n3m
    @Muhammadmalik-n3m 8 годин тому

    സമസ്ത ഉണ്ടാകുമ്പോൾ എന്തിനാ ഒരു ഖാളി ഫൌണ്ടേഷൻ

  • @SubairSubairAK
    @SubairSubairAK 3 дні тому

    പിന്നെ എന്തിനാണ് ഓരോരുത്തരെവിളിച്ച് ഖാളിയാക്കണമെ സ്പറയുന്നത്

  • @fazalek8796
    @fazalek8796 15 годин тому

    Samasthayude underil undakkikkoode ee foundation

  • @bavakmkm1383
    @bavakmkm1383 3 дні тому

    അഹമ്മദ് കുട്ടി ഉണ്ണികുളം

  • @abdullatheef3629
    @abdullatheef3629 3 дні тому

    Pokotu പറ്റ തയായരുത്

  • @Sayeed-q5t
    @Sayeed-q5t День тому +1

    ഉമർ ഫൈസി പറഞ്ഞത് സത്യം
    ..

  • @Sajipamajlis
    @Sajipamajlis 3 дні тому

    ഏതായാലും അത് ശരിയായ നീക്കമല്ല

  • @razakkoplakkatrazi4910
    @razakkoplakkatrazi4910 2 дні тому

    പടിയടച്ചു പിണ്ഡം വെച്ചാലോ സമാദാക്ക ഫൗണ്ടഷേനെ എതിർക്കുന്നവരെ 😂

  • @sadiquealiak5009
    @sadiquealiak5009 3 дні тому

    വാർഡ് സംഗമം ബൂത്ത് സംഗമം ഒക്കെ ഉണ്ടൊ ഒന്ന് പോ ചിരിപ്പികാതെ

  • @ark6035
    @ark6035 3 дні тому +1

    പുതിയ സമസ്ത വരട്ടെ സാദിഖലി പ്രസിഡൻ്റെ ബഹാഉദ്ദീൻ സെക്രട്ടറി സമദ് ട്രഷറർ

    • @shihabwandoor4799
      @shihabwandoor4799 3 дні тому

      ഹകീം ഫൈസി ഫത് വ കമ്മറ്റി
      ളിയാഉദ്ധീൻ ഉപദേശക സമിതി
      പി എംഎ സലാം മുഖ്യ രക്ഷാധികാരി😂

    • @AboobackerPc-wl6kp
      @AboobackerPc-wl6kp 2 дні тому

      പുതിയ സമസ്തയുടെ.arangattam

  • @shereefc5169
    @shereefc5169 3 дні тому +2

    പൊക്കോട്ടൂർ എന്താ ഇങ്ങളുടെ കഥ സമസ്തക്ക് എതിരെ തിരിയാൻ തുടങ്ങിയോ സ്ഥാനം ആണോ

  • @JahfarSadiq
    @JahfarSadiq 2 дні тому +1

    CIC യുടെ കാര്യത്തിൽ നിങ്ങളുടെ സമീപനം

  • @pathralilpathralil
    @pathralilpathralil 3 дні тому

    Iyal
    ....kallasambalam.
    Vagunna

  • @muhammedk3525
    @muhammedk3525 3 дні тому

    ഷർട്ടുകൾ ഒന്ന് വിവരിച്ചാലും

  • @AkbarAli-wy5ig
    @AkbarAli-wy5ig День тому

    Raashtriya president samsthade sthanavum qaziyum

  • @abbaskanhirathil3288
    @abbaskanhirathil3288 4 дні тому +1

    Ithupolatha monthayillavaroke ore apoprayakaranu

  • @Dotpoint-e7t
    @Dotpoint-e7t 3 дні тому +3

    സമസ്ത ഉള്ളപ്പോൾ എന്തിനു കാളി ഫൌണ്ടേഷൻ....
    ഇത് ഇരട്ടത്തപ്പല്ലേ
    തങ്ങളല്ലല്ലോ തീർപ്പുട്ടക്കുന്നത്
    സമുദായത്തിന്റെ കാര്യങ്ങളിൽ തീരുമാനിക്കുന്നത്
    നിങ്ങൾ എത്ര സംഘടനകൾ ഉണ്ടാക്കിയാലും, സമസ്ത പറയുന്നതേ ഞങ്ങൾ കേൾക്കു......
    സമസ്തൊക്കൊപ്പം

  • @muneer4899
    @muneer4899 3 дні тому

    തങ്ങമ്മാരെ 100 ശതമാനം ബഹുമാനിക്കുന്നു...
    ഖാളി ആവാൻ അർഹത ഉണ്ടോ എന്നാണ് അറിയേണ്ടത് ?
    കിത്താബിൽ പാണ്ഡിത്യം ഉള്ളവരല്ലേ... ആകേണ്ടത്...
    അത്തരത്തിൽ ഉള്ള കഴിവ് ഉണ്ടോ ?

  • @OAbdurahimanMahima
    @OAbdurahimanMahima 3 дні тому

    വളരെ നല്ല ഉപദേശം ഇതാണ് ശരി.ഇങ്ങിനെയുള്ള പണ്ഡിതന്മാരെയാണ് നമുക്കും സമുദായത്തിനും ആവശ്യം:അൽ ഹ:ദൃ ലില്ലാഹി. ഉമ്മർ ഫൈസി പിണറായി ലേക്ക് ലീഗിനെ കൊണ്ടുപോകുന്നു.

  • @pathralilpathralil
    @pathralilpathralil 3 дні тому

    Pookotturin...Atharakittum

  • @muhammedkt3773
    @muhammedkt3773 3 дні тому +2

    രണ്ടത്താണി യെയുംഖാളിയാക്കാം...

  • @sameervp3033
    @sameervp3033 4 дні тому +1

    😅

  • @snthinoor580
    @snthinoor580 3 дні тому +2

    ഖളിയാകാനുള്ള യോഗ്യത എന്താണ് സാഹിബെ... മുമ്പ് മാസം ഉറപ്പിച്ചതിന്റെ പേരിൽ ഗ്രൗണ്ട് qwali എന്ന് prsangichu നടന്ന പൂക്കോട്ടൂർ വല്ലാതെ വിയർക്കുന്നു ഇത് സ്ഥാപിച്ചെടുക്കാൻ... കാലം കണക്കു chodikkum...

  • @ubaisp.h.paarekkaattil408
    @ubaisp.h.paarekkaattil408 3 дні тому +1

    ഈ ക്ലാസ് മുക്കം ഫൈസിക്കാണ് വേണ്ടത്... അദ്ദേഹം ഇപ്പോ തികച്ചും ഒരു കമ്യുണിസ്റ്റ് കാരനായി മാറി...ഈ നിലപാടുള്ള അദ്ദേഹത്തേ സമസ്തയിൽ ഒരു നേതാവായി കാണാൻ പറ്റോ... കമ്യുണിസ്റ്റ് കാർ അധികമുള്ള മഹല്ലിൽ ഒരു ഇമാമായി അദ്ദേഹത്തേ മാറ്റണം... സുന്നി പള്ളികളിൽ ജോലിക്ക് പറ്റില്ല... എന്നും എപ്പോഴും കുഴപ്പം നിറഞ്ഞ സംസാരം മാത്രമേ അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുന്നുള്ളു... കഷ്ടം തന്നെ...

    • @AbdulGafoor-rp7xi
      @AbdulGafoor-rp7xi 3 дні тому

      ഈ ഖാളി ഫാ ണ്ടേഷനിലെ സാദിഖലി തങ്ങളെ ലീഗുകാർ ഭരിക്കുന്ന ഒരു പള്ളി കമ്മിറ്റിയുടെ ഖാളിയാക്കാം പറ്റുമോ നിനക്ക്

  • @musthafa.n4751
    @musthafa.n4751 3 дні тому +1

    അതിന് പൂക്കോട്ടൂർ സാഹിബേ പാണക്കാട് ഖാസി ഫൗണ്ടേഷൻ പലതിന്റെയും നേതൃ സ്ഥാനത്ത് പുത്തനാശയക്കാരാണ്. അതാണ് പ്രശ്നം.

  • @abbasabbas6534
    @abbasabbas6534 3 дні тому +1

    ഈ മോയന്ത് എന്താണ് പറയുന്നത്

  • @abobackerebrahim8603
    @abobackerebrahim8603 3 дні тому

    പൂക്കോട്ടൂർ ഉസ്താദോ 😂😂😂

  • @kunhippav765
    @kunhippav765 4 дні тому +3

    ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ?

  • @Sayeed-q5t
    @Sayeed-q5t День тому

    പൊക്കോട്ടൂർ ഫൌണ്ടേഷൻ next

  • @IBRAHIMm-c2z
    @IBRAHIMm-c2z 3 дні тому +4

    ഖാളി യാകാൻ ഇന്നത്തെ പാണക്കാട് തങ്ങള്മാർക്ക് യോഗ്യത യുണ്ടോ

  • @haroonm924
    @haroonm924 2 дні тому

    Evarude.munbum.mahalle.undayirunnu.