കണ്ടു കൊതി തീരുന്നതിനു മുൻപേ മകൻ നഷ്ടപെട്ട അച്ഛന്റെ റിയൽ സ്റ്റോറി /

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 179

  • @anurajmaranadu4326
    @anurajmaranadu4326 2 місяці тому +1

    എന്തൊരു feel ഇത് മനസിനെ വല്ലാണ്ട് നൊമ്പരപെടുത്തുന്നു 🙏🙏😢😢

  • @nowshadktr2667
    @nowshadktr2667 2 місяці тому +1

    കൊല്ലം ഷാൻ പൊളി song

  • @susheelavenugopal916
    @susheelavenugopal916 2 місяці тому

    Very good team work....... especially song...oru രക്ഷയുമില്ല.......All the very best for entire team.......🎉🎉🎉

  • @fathimashajahan2733
    @fathimashajahan2733 2 місяці тому

    Super song

  • @siyadchannel4191
    @siyadchannel4191 3 місяці тому

    നല്ല വരികൾ. ആലാപനം ❤️

  • @anjalidarsan288
    @anjalidarsan288 3 місяці тому +1

    ഹൃദ്യം 💚

  • @AlRashid4477
    @AlRashid4477 3 місяці тому

    ❤❤❤❤

  • @NirmalaPradeep-yz6sx
    @NirmalaPradeep-yz6sx 3 місяці тому +2

    Hridaya sparsiyaya ganam..adipoli,super,,,god bless you.

  • @kalabhavanRajeshHNair
    @kalabhavanRajeshHNair 3 місяці тому

    Good feel ❤

  • @remyaaswin6101
    @remyaaswin6101 3 місяці тому +1

    എങ്ങനെ കണ്ടു തീർത്തെന്ന് അറിയില്ല ഹൃദയം നുറുങ്ങുന്ന വേദനയോടെ .ഈ ഒരു അവസ്ഥ ഇനിയാർക്കും വരാതിരിക്കട്ടെ ദൈവമെ.

  • @nichinnichin
    @nichinnichin 3 місяці тому +2

    Super ❤❤❤❤❤❤

  • @rejanimadhu8082
    @rejanimadhu8082 3 місяці тому

    Super❤

  • @pichymedia778
    @pichymedia778 3 місяці тому

    വിടരും മുന്നേ കൊഴിഞ്ഞു പോയ പൊന്നു മകനു പ്രണാമം🌹🙏
    പ്രിയസുഹൃത്ത് ഷാൻ്റെ ജീവിതം.. ഏറെകുറെ അറിയാവുന്നതിനാലാവാം
    പാട്ടിൻ്റെ താളത്തിനൊത്ത് തുടക്കം മുതലെ നെഞ്ചിൻ്റെ ഉള്ളിൽ വിങ്ങലായ് ദൃശ്യങ്ങൾക്കൊപ്പം എൻ്റെ മനസും സഞ്ചരിച്ച് മോൻ്റെ കണ്ണുനീർ തുള്ളിക്കൊപ്പം.. എൻ്റെ കണ്ണും നിറഞ്ഞ് പോയത്..😔
    ആലാപനവും സംഗീതവും..👌 ആ വരികളിലെ ഓരോ വാക്കുകളും പ്രശംസ അർഹിക്കുന്നത് തന്നെ..👍❤️
    ഷാൻ എന്ന അതുല്ല്യ കലാകാരൻ്റെ എക്കാലത്തെയും മായാത്ത ഒരു കൈയ്യോപ്പു തന്നെയാണ്... ഈ. ആൽബം❤️❤️❤️❤️

  • @srisrimedia8783
    @srisrimedia8783 3 місяці тому +1

    ❤❤❤ നന്നായിട്ടുണ്ട്.

  • @_albin_david_binu_
    @_albin_david_binu_ 3 місяці тому

    നല്ല ഒരു ഫീൽ തരുന്ന സോങ് ആണ്.എനിക്ക് ഒരുപാട് ഇഷ്ടപെട്ടൂ. മ്യൂസിക് കമ്പൊസിഷൻ,3 പേരുടെയും ആക്ടിങ് എല്ലാം ഒന്നിനൊന്നു മെച്ചം. ഇനി ഇതിനും കൂടുതൽ നല്ല പാട്ടുകളും, വിശ്വലുകളും എടുക്കണമെന്ന് ആശംസിക്കുന്നു..❤❤

  • @Cycling_Vlogs_Beauty_TVM
    @Cycling_Vlogs_Beauty_TVM 3 місяці тому +2

    😢😢

  • @djmedia9750
    @djmedia9750 3 місяці тому

    ഹൃദയം തകർന്നുപോയി ഷാൻ മാഷേ 😢😢😢
    ജോസ് റ്റി ദാസ്

  • @kadavoorjayarajmusicals3825
    @kadavoorjayarajmusicals3825 3 місяці тому

    Nanayittund shan chetta❤❤❤❤

  • @RajeevKumar-zw4gx
    @RajeevKumar-zw4gx 3 місяці тому +4

    ഹ്ഹോ!!! വല്ലാത്തൊരു ഫീൽ.... മുറിവേറ്റു തകർന്ന പിതാവിന്റെ മനസ്സിന്റെ വേദന നന്നായി കാണാം, കേൾക്കാം ആർക്കും അത് ഉൾക്കൊള്ളാം. അന്യർക്കുപോലും നോവുന്ന തരത്തിൽ ഹൃദയ വേദന ഒപ്പിയിരിക്കുന്നു. വളരെ നല്ല ക്രീയേഷൻ. ഷാൻ ന്റെ ദുഃഖത്തിൽ ഞാൻ എന്നും പങ്കാളി ആവുന്നു. ഇതിനൊക്കെ ആശംസകൾ പറയാമോ എന്നറിയില്ല, എന്നാലും എന്റെ മനസ്സിന്റെ അംഗീകാരം അറിയിക്കാതെ വയ്യ. Good luck and GOD bless you Shan 👍🏻👍🏻👍🏻🙏🏻🙏🏻

  • @fazilahammed7250
    @fazilahammed7250 3 місяці тому

    മനസ്സിൽ വല്ലാതെ തട്ടുന്നു

  • @MdShyju
    @MdShyju 3 місяці тому +1

    Allhhhhaaaaaaaa❤❤❤❤ ntha feel

  • @diyaizath5372
    @diyaizath5372 3 місяці тому

  • @travelshoot89
    @travelshoot89 3 місяці тому +2

    വളരെ മനോഹരമായ ഗാനം ❤️ സത്യത്തിൽ ആരുടേയും ഹൃദയത്തിൽ തട്ടുന്ന തരത്തിലുള്ള വരികൾ ❤️ വിഷ്വൽസ്‌ നന്നായിട്ടുണ്ട് all them team... ആശംസകൾ ❤️

  • @rejanimadhu8082
    @rejanimadhu8082 3 місяці тому

    Super❤

  • @asimshanedumangad6790
    @asimshanedumangad6790 3 місяці тому +4

    ഷാനൂ.... മനോഹരം... Feel gud.... നന്നായി വന്നിട്ടുണ്ട്... 🥰🥰✌️✌️✌️✌️.... ആശംസകൾ......
    അതിലുപരി നഷ്ട്ടപെട്ട ഓമനയുടെ ഓർമകളിൽ നീറുന്ന മനസിന്‌ പടച്ചവൻ ആശ്വാസം നൽകും... നൽകട്ടെ.... 😔🥹🥹...
    വിഷമിക്കാതിരിക്കുക....... ആലാപനം നന്നായി... 🥰😍😍

  • @sanilstave2243
    @sanilstave2243 3 місяці тому +1

    ഹൃദയത്തിൽ നിന്നും വന്ന സംഗീതം...
    കേട്ടു കഴിഞ്ഞപ്പോൾ മനസ്സിനൊരു വിങ്ങൽ...
    Good work... 👍🏻👍🏻👍🏻

  • @ambiliayappan5660
    @ambiliayappan5660 3 місяці тому +4

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളെ നഷ്ടപ്പെട്ടു പോകുന്ന വേദന എത്രത്തോളം വലുതാണെന്ന്..... ഷാൻ bro... 😢😢😢..... മറക്കാൻ.. ഓർക്കാതിരിക്കാൻ കഴിയില്ല..... മുന്നോട്ട് ജീവിക്കാൻ കരുത്തു ഉണ്ടാക്കുക.... Good luck... ആദി നന്നായിരിക്കുന്നു... മോനും ഉമ്മയും ok... 👌👌👌

  • @kaladarppanam1633
    @kaladarppanam1633 3 місяці тому +4

    ഹൃദയം വിങ്ങുന്ന സംഗീതം..ആലാപനം.. മകൻ നഷ്ടപെട്ട ഹൃദയ വേദന പകർത്തിയ ദൃശ്യങ്ങൾ...🙏🙏

  • @ajaykadapra5216
    @ajaykadapra5216 3 місяці тому +3

    വരികൾക്ക് അനുസരിച്ചു നല്ല ഫീലോഡ് കൂടി പാടി... ഈ ഗാനം ഒരു വൈറൽ ആകട്ടെയെന്നു ആശംസിക്കുന്നു ❤

  • @amaluzvlogz3085
    @amaluzvlogz3085 3 місяці тому +3

    ആലാപനം സൂപ്പർ ഹൃദയത്തിൽ തൊട്ട് പാടിയപോലെ... Vishual നന്നായി... എല്ലാവർക്കും... അഭിനന്ദനങ്ങൾ ❤

  • @aswathyvigneshaswathyvigne7899
    @aswathyvigneshaswathyvigne7899 3 місяці тому +2

    Sir മനോഹരമായ വരികൾ
    അഭിനയം സൂപ്പർ
    വല്ലാത്ത സങ്കടം കേട്ടു കഴിഞ്ഞപ്പോൾ 😢👏👏

  • @sreeshafamilyvlogs3361
    @sreeshafamilyvlogs3361 3 місяці тому +1

    Nice work 🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

  • @imframezinternational
    @imframezinternational 3 місяці тому +3

    അള്ളാഹ് എന്താ ഫീൽ. വരികൾ മനോഹരം മ്യൂസിക് അതിലേറെ. അഭിനയവും ആലാപനവും അതിലേറെ മനോഹരം. but റബ്ബേ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റുന്നില്ല. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിച്ചു തീരുന്നതിനു മുൻപ് നമ്മളെ വിട്ടുപോകുമ്പോൾ ഉള്ള സങ്കടം 😢😢😢😢

  • @sarathkattakada6165
    @sarathkattakada6165 3 місяці тому +2

    നമ്മുടെ സ്വന്തം അഭി കുട്ടൻ ഒരു നല്ല ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു നിമിഷങ്ങൾ അടിപൊളി 😘ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 💕👌🏻

  • @travelshoot89
    @travelshoot89 3 місяці тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @santhoshrajsinger
    @santhoshrajsinger 3 місяці тому +3

    വളരെ വേദനയോടെ കണ്ടു തീർത്ത പ്രിയ സുഹൃത്തിന്റെ... ഗാനം 🙏🏼❤️❤️😢😢😢

  • @sonushaji07
    @sonushaji07 3 місяці тому +2

    വല്ലാത്തൊരു വേദന ആണ് ഈ പാട്ടും സീനുകളും.. നമ്മുടെ മക്കൾക്ക്‌ ആയുസ്സും ആരോഗ്യവും നൽകണെ റഹ്മാനെ 🤲🤲🤲🤲🤲🤲🤲

  • @sidhushiyas7994
    @sidhushiyas7994 3 місяці тому +2

  • @sakariyasakhav9551
    @sakariyasakhav9551 3 місяці тому +2

  • @Samoosa
    @Samoosa 3 місяці тому

    അതിമനോഹരമായ ആലാപനം.
    അഫൈൻ സൂപ്പാറാക്കി'❤

  • @anusainu123
    @anusainu123 3 місяці тому +3

    നന്നായിട്ടുണ്ട് നല്ല song എല്ലാരും നന്നായിട്ട് ചെയ്തു❤❤

  • @umeshjrjr8786
    @umeshjrjr8786 3 місяці тому +1

  • @shanavasnoushad1680
    @shanavasnoushad1680 3 місяці тому +2

    എന്ത് ഫീൽ ആണ് ആ പാട്ട് കേൾക്കുമ്പോൾ സൂപ്പർ

  • @NirmalaPradeep-yz6sx
    @NirmalaPradeep-yz6sx 3 місяці тому +1

    Singerum,,Actorum..Film Directorum..Aya ente Priya suhruthumaya devante..ee albuthil acting valare gambeeramayi...hridayasparsiyaya album song...othiri eshtamayi...eniyum ethupolulla workkukal pratheekshikkunnu..god bless you..

  • @manojjames6802
    @manojjames6802 3 місяці тому +2

    വിവാഹം കഴിഞ്ഞ് മക്കളുള്ള മാതാപിതാക്കൾക്ക് മക്കളെ കുറിച്ചുള്ള ഓർമകളും നഷ്ടപ്പെടുമ്പോൾ ഉള്ള വേദനകളും മനസ്സിലാവുകയുള്ളൂ, മക്കളുടെ ഓരോ ചലനങ്ങളും ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന മാതാപിതാക്കൾക്ക് ഈ വീഡിയോ നന്നായി ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിയും എന്നാൽ ഇത് കാണുന്ന മക്കൾക്ക് അത് എത്രത്തോളം മനസ്സിലാക്കാൻ കഴിയും എന്ന് എനിക്കറിയില്ല നാളെ അവരും ഒരു പിതാവാകുമ്പോൾ അല്ലെങ്കിൽ ഒരു അമ്മയാകുമ്പോൾ മാത്രമായിരിക്കും അവരും അത് തിരിച്ചറിയുന്നത്. ശാന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ഇങ്ങനെ ഒരു വീഡിയോയ്ക്ക് ആശംസകൾ നേർന്നത് ശരിയാണോ എന്ന് എനിക്കറിയില്ല ഇതിൽ പ്രവർത്തിച്ച എല്ലാവരും വളരെ നന്നായി അവതരിപ്പിച്ചു. എല്ലാവർക്കും മനസ്സിന് ധൈര്യമുണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  • @aadhiaadhi487
    @aadhiaadhi487 3 місяці тому +2

    മനോഹരം 🙏🏻😊song feel awsom.. Shots gud 👍🏻 അഭിനയിച്ചവർ അമിത അഭിനയം ഇല്ലാതെ ജീവിച്ചു 👍🏻👍🏻👍🏻over all good 🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 місяці тому +2

    മോനെ 😭😭😭😭

  • @arifkalikavu6414
    @arifkalikavu6414 3 місяці тому +1

    ❤❤❤

  • @remyakrishnan1265
    @remyakrishnan1265 3 місяці тому

    Ente devettaa ningalu abhinayikku 😮😮😮😮

  • @AkhilRajMollyland-vn5ck
    @AkhilRajMollyland-vn5ck 3 місяці тому +2

    Great effort.... 😍
    So touching.... 😍
    Love it... ❤️
    Great work Shaan ekka... 😍
    All the best.... ❤️
    Devan chettan so good and superb.... 😍
    All the best.... ❤

  • @vigneshkallada6825
    @vigneshkallada6825 3 місяці тому +2

    ❤❤❤

  • @sinimathew2229
    @sinimathew2229 3 місяці тому +2

    Super ❤❤

  • @RamKumar-vp7bu
    @RamKumar-vp7bu 3 місяці тому

    Wow😢. Devan sir😮what a acting yaar 😮😮😮😊

  • @sobhasivani6114
    @sobhasivani6114 3 місяці тому +1

    പറയാൻ വാക്കുകൾ ഇല്ല... വല്ലാതെ ഫീൽ ചെയ്തു... നല്ല ഗാനം , നന്നായ് അഭിനയിച്ചു,മൂന്നുപേരും.God bless you shan👍🏻🌹❤️

  • @Itsme_hamnu
    @Itsme_hamnu 3 місяці тому +2

    ❤❤❤❤👌👌👌

  • @prasanthponmana8815
    @prasanthponmana8815 3 місяці тому +1

    ഇഷ്ടപ്പെട്ടു... ടീം വർക്കിന് അഭിനന്ദനങ്ങൾ...👍

  • @_albin_david_binu_
    @_albin_david_binu_ 3 місяці тому +1

    നല്ല ഒരു ഫീൽ തരുന്ന സോങ് ആണ്.എനിക്ക് ഒരുപാട് ഇഷ്ടപെട്ടൂ. മ്യൂസിക് കമ്പൊസിഷൻ,3 പേരുടെയും ആക്ടിങ് എല്ലാം ഒന്നിനൊന്നു മെച്ചം. ഇനി ഇതിനും കൂടുതൽ നല്ല പാട്ടുകളും, വിശ്വലുകളും എടുക്കണമെന്ന് ആശംസിക്കുന്നു..❤❤

  • @hashimmalayil2471
    @hashimmalayil2471 2 місяці тому

    എന്റെ പൊന്ന് സുഹൃത്തേ 💞🙏👍

  • @binassharmy
    @binassharmy 11 днів тому

    ❤❤

  • @Achiesworld
    @Achiesworld 3 місяці тому

    😢Heart touch feelings

  • @thanzeela475
    @thanzeela475 3 місяці тому

    Pwolichu kannukal niranju 😢

  • @jayarajhari8552
    @jayarajhari8552 3 місяці тому

    Shaan bhaay.....polichu 😍😍

  • @sachins7660
    @sachins7660 3 місяці тому

    So beautiful music 🥰🥰

  • @subinthomas7811
    @subinthomas7811 3 місяці тому +1

    സൂപ്പർ . എല്ലാവരും അടിപൊളി . നിധി മഹാദേവ്. പിന്നെ ആ കുട്ടി സൂപ്പർ ❤❤❤

  • @praseekapraseeka3985
    @praseekapraseeka3985 3 місяці тому +2

    ദേവ സൂപ്പർ ഹാർട്ട്‌ ടച്ചിങ് സോങ് 👌🏻👌🏻👏🏻

  • @mujeebrahuman1491
    @mujeebrahuman1491 Місяць тому

    👍🏻👍🏻👍🏻 ♥️

  • @ShyamShankar-ei5yz
    @ShyamShankar-ei5yz 3 місяці тому +1

    കരയിപ്പിച്ചു കളഞ്ഞല്ലോടാ.. എല്ലാവരും കൂടി 😭🙏🏻😢

  • @shinzzshinzz3359
    @shinzzshinzz3359 3 місяці тому +1

    Congregation ❤❤❤️🥰🥰👍🏻ഹൃദയത്തിൽ തട്ടിയ സംഗീതം

  • @harisIbmusiq
    @harisIbmusiq 3 місяці тому

    Masha allah manoharam🌹

  • @anshadanshad835
    @anshadanshad835 3 місяці тому

    Shan ikkka ❤❤❤

  • @akhilvichu682
    @akhilvichu682 3 місяці тому

    Wow devan sir😢

  • @swaraasofficial694
    @swaraasofficial694 3 місяці тому

    നല്ലൊരു Visual ട്രീറ്റ്‌,,എന്റെ ദേവൻ ചേട്ടാ,, വേറെ ലെവൽ അഭിനയം 😘 ശരിക്കും ഫീൽ ചെയ്തു, പാട്ട് അതിലേറെ മനോഹരം, ഷാൻ ഇക്കാ പൊളിച്ചു,, ♥️ ഇതൊരു വൻ വിജയമാകട്ടെ ഇനിയും ഇത് പോലെയുള്ള നല്ല മ്യൂസിക്കൽ ട്രീറ്റ്‌ പ്രതീക്ഷിക്കുന്നു. all the best To all crew behind this wonderfull musical album

  • @neethuzhorizon5833
    @neethuzhorizon5833 3 місяці тому +2

    😢😢😢❤❤❤❤

  • @saji.yhstnewhssnellim00d45
    @saji.yhstnewhssnellim00d45 3 місяці тому

    👍🙏 Great feel ♥️

  • @LissylalLal
    @LissylalLal 3 місяці тому

    😢😢💕💕😔😔

  • @RenjithKuttan-sd6ee
    @RenjithKuttan-sd6ee 3 місяці тому

    😮😢😢😢

  • @പ്രശാന്ത്കലാസാഗർ

    Adipoli ❤️😊

  • @leneylucas7631
    @leneylucas7631 3 місяці тому

    O my God 🙏🏻😢

  • @thusharmm5989
    @thusharmm5989 3 місяці тому

    ❤❤

  • @UmaimathShaji
    @UmaimathShaji 3 місяці тому

    👍

  • @AjayaghoshAkshayakala
    @AjayaghoshAkshayakala 3 місяці тому

    ❤❤❤

  • @sheebajawahar4340
    @sheebajawahar4340 3 місяці тому

  • @chundakkamedia1618
    @chundakkamedia1618 3 місяці тому +1

    ഹൃദ്യം 🥲congrats jose and team

  • @twinklelyjo6976
    @twinklelyjo6976 3 місяці тому

    😢😢❤❤❤

  • @shaneeshmb6859
    @shaneeshmb6859 3 місяці тому

    ❤️❤️

  • @Ttansvlogs21197
    @Ttansvlogs21197 3 місяці тому

    😢😢❤❤

  • @VishnuSunil-gp7xp
    @VishnuSunil-gp7xp 3 місяці тому

    ❤😢

  • @manojsini7012
    @manojsini7012 3 місяці тому

    ❤❤❤

  • @anandhubabu2479
    @anandhubabu2479 3 місяці тому

  • @muhammedthayyib977
    @muhammedthayyib977 3 місяці тому

    ❤❤❤

  • @SadabSalmani-km3gw
    @SadabSalmani-km3gw 3 місяці тому

    ❤❤❤❤

  • @ChandanaNair-ou2cy
    @ChandanaNair-ou2cy 3 місяці тому

  • @sujithsudhakaran21592
    @sujithsudhakaran21592 3 місяці тому

  • @joezphmotha6474
    @joezphmotha6474 3 місяці тому

  • @kcabhilashofficial
    @kcabhilashofficial 3 місяці тому

  • @prasadkkprasadkk8292
    @prasadkkprasadkk8292 3 місяці тому

    Pwoli😮

  • @remyaaswin6101
    @remyaaswin6101 3 місяці тому +1

    Thank you so much sir

  • @veenanaadam6220
    @veenanaadam6220 3 місяці тому

    Super

  • @shibysubhashsubhash5662
    @shibysubhashsubhash5662 3 місяці тому +1

    ❤️❤️❤️❤️

  • @Sakariya-uj1di
    @Sakariya-uj1di 3 місяці тому +1

    ❤❤