ഇനി ഇവൾ അനാഥയല്ല. അച്ഛനും അമ്മയുമില്ലാത്ത അനാഥമന്ദിരത്തിലെ പെൺകുട്ടിയുടെ വിവാഹം

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 575

  • @Noufalk-pd6dl
    @Noufalk-pd6dl Місяць тому +90

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ആ അമ്മയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ🤲🤲

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan Місяць тому +513

    സ്ത്രീധനം ചോദിക്കുന്ന ഫാമിലിയും കിട്ടിയ സ്ത്രീധനം പോരാ എന്നു പറയുന്ന ഫാമിലിയും ഈ വീഡിയോ കാണുന്ന നല്ലതാണ് രണ്ടുപേർക്കും ദീർഘസുമംഗഭവ ❤❤❤❤

    • @niya9024
      @niya9024 Місяць тому +9

      അതെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️❤️ അമ്മയ്ക്ക് ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻❤️

    • @ansilakbar
      @ansilakbar Місяць тому

      🙏🙏🙏🙏🙏👍👍👍👌👌🤲🤲🤲🤲❤️❤️❤️❤️

    • @aswathyratheesh1008
      @aswathyratheesh1008 Місяць тому +1

      Athe അവരാണ് ഈ വീഡിയോ കാണേണ്ടത്

    • @ShamsuSoosu
      @ShamsuSoosu Місяць тому +1

      Nalla Amma super❤

    • @AlanAlan-p3b
      @AlanAlan-p3b Місяць тому

      Chechi big salute ❤❤❤❤
      Padachon anugrahikatte ❤❤❤❤❤
      Molde sangadam padachon kettu ammathiri ullil thattiyalle vilichath.
      Jeevitha kaalam muzhuvan santhoshathode jeevikkan sadhikkatte.
      Mole aa ammaye karayippikkaruthe ❤❤❤❤❤❤

  • @sheela_saji_
    @sheela_saji_ Місяць тому +220

    കേട്ടിട്ട് ഒരുപാട് സന്തോഷം തോന്നി. ഇങ്ങനെ ഒരു കുട്ടിയെ സ്വന്തം മോന് വേണ്ടി സ്വീകരിക്കുവാൻ തയ്യാറായ ഈ അമ്മയ്ക്ക് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു. ദൈവം കാത്തു പരിപാലിക്കട്ടെ...

  • @mubeenabasheer7429
    @mubeenabasheer7429 Місяць тому +190

    അച്ഛനും അമ്മയും ഉള്ളവർക്ക് പോലും ഇങ്ങനെ ഒരു ജീവിതം കിട്ടാൻ പാടാണ്. സന്തോഷത്തോടെ ജീവിക്കട്ടെ.❤❤❤

  • @SajiniSajini-ct7yj
    @SajiniSajini-ct7yj Місяць тому +85

    ഇങ്ങനെ ഒരു തീരുമാനമെടുക്കുവാൻ കാണിച്ച സന്മനസ്സിന് നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @SumaSoman-x6z
    @SumaSoman-x6z Місяць тому +174

    പൊന്നു മോനെ ജീവിതത്തിൽ ഒരിയ്ക്കലും അവളെ സങ്കടപെടുത്തല്ലേ... കണ്ണീർ തൂവരുതേ... ആ ചേച്ചിക്കും കുടുംബത്തിനും നല്ലത് വരട്ടെ.. ❤️❤️❤️💋👌🏿👌🏿

  • @vigneswarp.r9808
    @vigneswarp.r9808 Місяць тому +292

    ഏതായാലും രാവിലത്തെ കണി spr ആയി all the best മക്കളെ
    അമ്മയുടെ മനസ്സിന് salute

  • @sheenashee9729
    @sheenashee9729 Місяць тому +153

    നിങ്ങൽ വലിയൊരു മാതൃക ആണ് പ്രിയ സഹോദരിയെ ദൈവം ഒരിക്കലും കൈവിടില്ല

  • @ummiscake3883
    @ummiscake3883 Місяць тому +400

    കൂടെ നിൽക്കുന്ന മക്കളെ കാണുപ്പോൾ സങ്കടം വരുവാ 😔😔😔ആ അമ്മയ്ക്കും മോനും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

    • @balkiesvlogs4654
      @balkiesvlogs4654 Місяць тому +1

      ❤❤❤❤

    • @RASAD7087
      @RASAD7087 Місяць тому +4

      എന്നെ നോക്കുന്ന എന്റെ മോനെ നോക്കിവാൻ ആണൊ പെണ്ണ് 🤣🤣 ആ കുട്ടിക്ക് നല്ല education കൊടുത്തു നല്ല ജോലി വാങ്ങി കൊടുത്തു മാതൃക ആകു ഇത്ര വലിയ മനസ് ആണ് എങ്കിൽ

    • @Absree2000
      @Absree2000 Місяць тому

      makkale enn parajath kettille ..means eviduthe kuttikale kudi koodi kondu nadakkan pattumna enna arthathila agh paraje

    • @RevathyBS-fr8re
      @RevathyBS-fr8re Місяць тому

      llkkllllllllllllllllll

    • @blackcats192
      @blackcats192 Місяць тому

      ​@@RASAD7087 negative adikkalley...

  • @lottsoflove6801
    @lottsoflove6801 Місяць тому +159

    എന്ധോരു സുന്ദരി കുട്ടിയ 🥰🥰🥰🥰 നല്ലൊരു മോൾ 18 തികഞ്ഞെന്നു കണ്ടാൽ പറയില്ല.. പടിക്കണ്ട പ്രായം ആണെന്ന് തോന്നുന്നു ഈ സമയത്തു കല്യാണം എന്ന് ഉൾകൊള്ളാൻ പറ്റുന്നില്ല.. കല്യാണം കഴിഞ്ഞാലും പഠിച്ചു മിടുക്കി ആയി ഒരു ജോലി നേടണം 👍👍

    • @Destination10
      @Destination10 Місяць тому +10

      Avare chilapo 18 vayasayal avide nirthan pattilla... Nalla life aavatte....

    • @BhavaniN-zb3dd
      @BhavaniN-zb3dd Місяць тому

      19

    • @SibilaVk
      @SibilaVk Місяць тому +1

      @@Destination10 Athayirikkum

    • @ShylajaSn-zv6jl
      @ShylajaSn-zv6jl Місяць тому

      🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @shareenakaja5717
    @shareenakaja5717 Місяць тому +58

    ആദ്യം തന്നെ അമ്മയുടെ മനസ്സിന് ബിഗ് സല്യൂട്ട് 🙏🙏🙏 രണ്ടുപേരും സന്തോഷത്തോടുകൂടി സമാധാനത്തോടുകൂടിയും ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ സ്വർണത്തിനും പണത്തിനും വേണ്ടി മരുമക്കളെ ഉപദ്രവിക്കുന്ന അമ്മമാർക്ക് ഇതൊരു പാഠമാകട്ടെ 🙏🙏🙏

  • @chandramathykallupalathing413
    @chandramathykallupalathing413 Місяць тому +43

    രണ്ടാമത് വിവാഹം കഴിച്ച അച്ഛന്റെയും, കുടുംബത്തിന്റെ യും കൂടെ ആയിരുന്നെങ്കില്‍ ഒരു പക്ഷേ, ഈ മോൾക്ക് അടുത്തൊന്നും വിവാഹവും ഉണ്ടാവില്ല, എന്നെങ്കിലും നടന്നാലും ഇത്രയും സേഫ് ആകണം എന്നും ഇല്ല. നല്ല മനസ്സുള്ള അമ്മയും, മോനും. രണ്ട് പേര്‍ക്കും വിവാഹ മംഗളാശംസകൾ .

    • @babyg6389
      @babyg6389 Місяць тому +1

      Ashamsakal and prayers God bless you

  • @peterri9992
    @peterri9992 Місяць тому +59

    നല്ല സുന്ദരി മോളാണ് നന്നായി വരട്ടെ നല്ല തീരുമാനം എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏

  • @Manavalan007
    @Manavalan007 Місяць тому +8

    ഒരു ആണിന് കിട്ടാവുന്ന ഏറ്റവും വലിയ ധനം.. സ്ത്രീ എന്ന ധനം 🤩🤩

  • @thrille-rgaming
    @thrille-rgaming Місяць тому +42

    അമ്മയുടെ കൂടെ കട്ടക്ക് കൂട്ടുനിൽക്കുന്ന മോനെ കാണുമ്പോൾ കണ്ണ് നിറയുന്നു.

  • @Vismaya_karthikeyan
    @Vismaya_karthikeyan Місяць тому +96

    ശരിക്കും അവന്റെ ഭാഗ്യമാണ് അവൾ ❤️

  • @paulsond1982
    @paulsond1982 Місяць тому +118

    ഇത് ഒരു പ്രഹസനം ആക്കരുത്, കുട്ടിയെ ദുഖിപ്പിക്കാൻ ഇട വരുത്തരുതേ സഹോദരാ, wish you all the best for your future ലൈഫ് 💞💞💞💞💞💞♥♥♥♥♥♥🙏🙏🙏🙏🙏🙏

  • @Ithal_entertainment
    @Ithal_entertainment Місяць тому +38

    എനിക്ക് പൈസ ഉള്ള സമയം ഞാൻ ഇതുപോലെ ഒരു oldage home ഉം childrens home ഉം തുടങ്ങും
    ആരുമില്ലാത്തവർക് സഹായമാകാൻ 😢

  • @maryjosphinjosphin4006
    @maryjosphinjosphin4006 Місяць тому +46

    നല്ല മോൾ. 👌❤️കണ്ടിട്ട് ഒരു നിഷ്കളങ്കയാണെന്ന് തോന്നുന്നു.

  • @LalyMathew-ti3hv
    @LalyMathew-ti3hv Місяць тому +18

    നല്ല സുന്ദറി കുട്ടിയെ വിഷമിപ്പിക്കരുതേ ella അനുഗ്രിഹവും ദൈവം തരട്ടെ

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Місяць тому +123

    ആ അമ്മയുടെ നല്ല മനസ്സ്

    • @ahammednoor39
      @ahammednoor39 29 днів тому

      ഇത് പോലെ അനാഥ കുട്ടികളെയും പാവപ്പെട്ട വീട്ടിലെ കുട്ടികളേയും കെട്ടാൻ സ്വത്തും നല്ല ജോലിയുമുള്ള നിരവധി ആണ് കുട്ടികൾ തയ്യാറാണ് എന്നാൽ ഒരു പണക്കാരിയോ വിദ്യ സമ്പന്നയോ ആയ യുവതികൾ ഒരിക്കലും പാവപ്പെട്ട വീട്ടിലെ പയ്യനെയോ അനാഥനെയോ കെട്ടാൻ തയ്യാറല്ല കേരളത്തിലെ പെൺകുട്ടികൾ ഭയങ്കര സെൽഫിഷ തന്നേക്കാൾ ഭേദപ്പെട്ട സമ്പന്നരെയോ ജോലിക്കാരെയോ സെലിബ്യിറ്റികളെയോ അവർ തെരെഞെടുക്കു

  • @sinansabith4035
    @sinansabith4035 Місяць тому +39

    ഈ സുന്ദരി മോളെ വേണ്ടാന്ന് പറഞ്ഞ ആ അച്ഛൻ ഭാഗ്യം കെട്ടവൻ

  • @sahadsahad1248
    @sahadsahad1248 Місяць тому +23

    ആ അമ്മമ്മ യുടെ പ്രാർത്ഥന മാത്രം മതി വിജയിക്കാൻ

  • @kunjolfarsana4387
    @kunjolfarsana4387 Місяць тому +37

    നല്ല ഭംഗിയുള്ള കൊച്ച് ❤

  • @afa251
    @afa251 Місяць тому +7

    ഇതാണ് യഥാർത്ഥ പ്രണയ വിവാഹം രണ്ടു പേർക്കും ഒരുപാട് കാലം ആരോഗ്യത്തോടെ സമാധാനത്തോടെ സന്തോഷമായി ജീവിക്കാൻ ഈശ്വരന്റെ ആഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു രണ്ടുപേർക്കും വിവാഹമംഗളാശംസകൾ

  • @muhammadkubaib6168
    @muhammadkubaib6168 Місяць тому +6

    നല്ലത് വരട്ടെ എല്ലാവർക്കും👍👍👍👍👍👍👍

  • @MiniGeorge-jh8ri
    @MiniGeorge-jh8ri Місяць тому +10

    ആ അമ്മൂമ്മയുടെ അനുഗ്രഹം അവരുടെ തലയിൽ എന്ന് മുണ്ടാവും🙏 കണ്ണ് നിറഞ്ഞുപോയി... മക്കളെ ദൈവം നിങ്ങളെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ '. എന്നും നന്മകൾ മാത്രം സംഭവിക്കട്ടെ..💗💗💗

  • @anoopekek3929
    @anoopekek3929 Місяць тому +14

    അമ്മയുo - മക്കളും ഹാപ്പിയായി ഇരിക്കെട്ടേ❤❤❤🎉🎉🎉 നല്ലൊരു മനസ്സിനു ഉടമ ബിഗ് സല്യൂട്ട്

  • @RugminiVr
    @RugminiVr Місяць тому +12

    വിവാഹം ഒരിക്കലും ഒരു ഔദാര്യമല്ല. പെണ്‍കുട്ടി കിട്ടാന്‍ ഇല്ലാത്ത ഒരു കാലത്ത് നല്ലൊരു പെണ്‍കുട്ടിയെ കിട്ടിയതാ യുവാവിന്റെ ഭാഗ്യം.
    സ്ഥാപനത്തോട് ഒരു വാക്ക്, വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിന് യോജിക്കാന്‍ അവില്ല, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുന്നതിനു സമാനമാണ് അത്. ഒരു 23 വയസിനു ശേഷം വിവാഹം നടത്തുന്നത് അനുസൂചിതമായിരിക്കും.
    ഒരു 19 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുന്നതിനെ യോജിക്കാന്‍ കഴിയില്ല.
    ആ കുട്ടിക്ക് നല്ലൊരു ജീവിതം ലഭിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

    • @shaliunni8241
      @shaliunni8241 Місяць тому +2

      Vere proposals varunnathinu munp angot eduthu....Penkutti sundhariyalle .Athra thanne .Vivaha praayam aaya ethrayo vere kuttikal undavum avide .Enthe avareyonnum select cheyyathe ee kochu Pennine select cheythath??!!Oru decision edukkanulla prrayam polum illa athinu... Dhaivam nallathu varuthatte..

    • @dreamergirl4666
      @dreamergirl4666 Місяць тому

      എന്തോന്നെടേയ് 19 വയസ്സ് കഴിഞ്ഞാൽ അവിടെ നിർത്താൻ കഴിയില്ല എന്നൊരു rule ഉണ്ടെന്ന് ഒരു ഇന്റർവ്യൂൽ ആ പയ്യൻ പറയുന്ന കേട്ടു മാത്രമല്ല ആ പെൺകുട്ടിക്ക് ttc പഠിക്കാൻ ആണ് ആഗ്രഹം എന്നും പറയുന്നു ഒറ്റപ്പെടലിന്റെ വേദന ഇല്ലാതെ കല്യാണം കഴിഞ്ഞാലും അത് പഠിച്ചു ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ നിങ്ങൾ പറയുന്ന കേട്ടാൽ മകന്റെ വിവാഹം നടത്താൻ ആണ് ഈ സ്ഥാപനം നടത്തിയത് എന്ന് തോന്നുമല്ലോ ഇന്നത്തെ കാലത്ത് വിദ്യാഭാസവും ജോലിയും ഉണ്ടേലും നല്ലൊരു partner നെ കിട്ടാൻ പാടാണ് ആ പെൺകുട്ടിക്ക് ഇഷ്‌ടമുള്ള സുരക്ഷിത്വം ഉള്ള ഒരു ജീവിതം കിട്ടുന്നതിൽ നല്ലത് കാണാതെ ഇങ്ങനെ negative പറയാൻ എങ്ങനെ തോന്നുന്നു.......

  • @jeswin501
    @jeswin501 Місяць тому +3

    ആ ആമ്മയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ.. 🤝

  • @teslinejosens9821
    @teslinejosens9821 Місяць тому +1

    ഇതാണ് യഥാർത്ഥ അമ്മ...... അനുഗ്രഹിക്കപ്പെട്ട മകനും.❤ ജീവിക്കുന്ന വിശുദ്ധർ.... പ്രാർത്ഥനയിൽ ഓർക്കാട്ടോ..... ദൈവം എന്നും കൂടെയുണ്ടാവട്ടെ..... സുന്ദരൻ മകനും മകളും..❤❤❤❤❤❤❤

  • @Smitha-yo1nu
    @Smitha-yo1nu Місяць тому +31

    നിങ്ങൾ ക്ക് നല്ലത് വരട്ടെ❤ ബാക്കി ഉള്ള മക്കൾക്കും നല്ല ജീവിതം ഉണ്ടാകട്ടെ

  • @sudhasudh1470
    @sudhasudh1470 Місяць тому +32

    ഒരു കുഞ്ഞി കാലും കാണാൻ മോഹിക്കുന്ന ഒരുപാട്പേര് ഉണ്ട്. മക്കള് ഉണ്ടായിട്ട് അവരെ ഉപേക്ഷിച്ചു പോകുന്നവർ വേറെയും. എന്ത് തന്നെ ആയാലും ആ മോളെ സ്വന്തം മകന്റെ ജീവിത. പങ്കാളിയാകാൻ. മനസ് കാണിച്ച. ആ അമ്മയുടെ മനസിന്‌ ഒരുപാട് നന്മകൾ നേരുന്നു 🙏❤❤❤

  • @PushpalathaC-q9d
    @PushpalathaC-q9d Місяць тому +43

    ഈ നല്ല മനസിന് നന്ദി🙏🙏🙏🌹

  • @user-manusadi
    @user-manusadi Місяць тому +37

    ഈ മോൾക്ക് 18 തികഞ്ഞോ കണ്ടാൽ പറയില്ല ഇപ്പോഴും പഠിക്കേണ്ട പ്രായം ആണ് എന്നെ തോന്നുന്നു

  • @advtsmarar
    @advtsmarar Місяць тому +2

    അവിടെ നിൽക്കുന്ന മറ്റുകുഞ്ഞുങ്ങൾ അവരെല്ലാം സന്തോഷത്തിലാ ആ കുഞ്ഞിനു എല്ലാ ഐശ്വര്യ ങ്ങളും ❤❤❤❤❤❤❤❤❤❤❤❤

  • @bindhuv632
    @bindhuv632 Місяць тому +3

    ചേച്ചിക്കും മോനും ഒരു നല്ല മനസ്സ് വന്നതിന് ദൈവം അനുഗ്രഹിക്കട്ടെ 8:06

  • @firoskhan-ty7wn
    @firoskhan-ty7wn Місяць тому +1

    കിട്ടുകയാണെങ്കിൽ ഇങ്ങനെ ഒരു അമ്മയെ കിട്ടണം ❤
    മോൾ ഭാഗ്യം ചെയ്തവൾ ആണ്.. മോനും ❤❤❤

  • @rosariyopj2698
    @rosariyopj2698 Місяць тому +20

    നൂറ് അമ്മമാർക്ക് തുല്യം അല്ലേ ഈ ഒരു അമ്മ.... അനിയത്തി കുട്ടി നീ ഭാഗ്യം ഉള്ള മോളാണ്... ഏറ്റവും സുരക്ഷിതമായ കൈയിൽ തന്നെ എത്തിച്ചേർന്നു.... Happy maried life♥️♥️🥰

  • @AjeshAjesh-e5y
    @AjeshAjesh-e5y Місяць тому +4

    മോളെ. നിന്നെ. ഈശ്വരൻ. അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️ഇത്.ഒരു. ഈശ്വരാനുഗ്രഹമാണ്. എനിക്ക്. ഗിരിജ.. മോളെ. നന്നായി. അറിയാം.മോളുടെ
    നമ്പർ. പോയി. ഈ. വിഡിയോ. കണ്ടതിൽ. വളരെ. സന്തോഷം. ഇതൊരു പുണ്യ. കാര്യം. ആണ്. മോനുംമോൾക്കും. ഒരായിരം.m വിവാഹ. ആശംസകൾll
    നേരുന്നു. 🙏🙏🙏🙏🙏🙏🙏🙏ക്.

  • @safeeqdinu2560
    @safeeqdinu2560 Місяць тому +4

    ഈ അമ്മയുടെ മനസ്സിന് ബിഗ് സല്യൂട്ട്🙏🙏🙏

  • @SarithaUnni-g2y
    @SarithaUnni-g2y Місяць тому +10

    എന്റെ സ്നേഹം അറിയിക്കുന്നു.. ഒപ്പം പ്രാർത്ഥനയും... 😘😘😘

  • @RainaKp
    @RainaKp Місяць тому +4

    കണ്ണ് നിറഞ്ഞു പോയി ഒരുപാട് കാലം ഒന്നിച്ചു കഴിയാൻ ഭാഗ്യം ഉണ്ടാവട്ടെ പ്രാർത്ഥിക്കാം

  • @manojtheertha5141
    @manojtheertha5141 Місяць тому +46

    ഞങ്ങൾ വർഷത്തിൽ രണ്ട് തവണ അവിടെ പോകാറുണ്ട്.... ഇവരെയൊക്കെ കാണുമ്പോൾ തന്നെ വേദനയേക്കാൾ ഏറെ സന്തോഷം ആണ്, അതുപോലെ ആണ് നമ്മളൊക്കെ അവിടെ എത്തി അവർക്ക് വേണ്ടി ഒരു നേരത്തെ ഭക്ഷണം കിട്ടുമ്പോൾ അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ സന്തോഷം 🥰🥰🥰

    • @vidyaratheeshvidyaratheesh
      @vidyaratheeshvidyaratheesh Місяць тому

      സ്ഥലം correct ഒന്നു പറയുമോ ഏത് ജില്ലയാണ്

    • @manojtheertha5141
      @manojtheertha5141 Місяць тому +1

      @@vidyaratheeshvidyaratheesh
      പത്തനംതിട്ട ജില്ല ആണ്, അടൂരിൽ നിന്ന് പത്തനാപുരം വരുന്ന റൂട്ടിൽ ആണ്. തേപ്പുപാറ ആണ് സ്ഥലം

    • @AmudhanAmudhan-fv4it
      @AmudhanAmudhan-fv4it Місяць тому

      🙏🙏🙏

    • @anilacs2476
      @anilacs2476 Місяць тому

      പത്തനംതിട്ട, അടൂർ, എഴാംകുളം

  • @SadiqAli-yz4jo
    @SadiqAli-yz4jo Місяць тому +3

    ജീവിച്ചോളൂ മക്കളേ നിങ്ങൾക്ക് അല്ലാഹു എല്ലാ സന്തോഷവും നൽകും❤❤❤

  • @SoumyaCt-z2b
    @SoumyaCt-z2b Місяць тому +13

    ആകുട്ടിക്ക് ജീവിതം കൊടുത്ത ആ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌

  • @ummusummu3730
    @ummusummu3730 Місяць тому +24

    വിവാഹ വീഡിയോ പ്രതീക്ഷിക്കുന്നു

  • @zworld4073
    @zworld4073 Місяць тому

    ജീവിതത്തിൽ എല്ലാ വിധ ഐശ്വര്യവും സമാധാനവും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤🤲🏻🤲🏻

  • @ChithraRajiPC
    @ChithraRajiPC Місяць тому +1

    നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു മക്കളെ 🙏സന്തോഷത്തോടെ ജീവിക്കുക, അമ്മയ്ക്ക് ഒരായിരം നന്മകൾ നേരുന്നു 🙏👍❤️👏

  • @babymadhu9307
    @babymadhu9307 Місяць тому +30

    പലർക്കും അനാധാലയതീന്ന് കല്യാണം കഴിക്കണം എന്നുണ്ട്.. എന്താണ് ഞങ്ങൾ ചെയേണ്ടത്

  • @Mukesh-be3ri
    @Mukesh-be3ri Місяць тому +2

    അറിയിച്ചതിൽ സന്തോഷം
    മനുഷ്യർ ഭൂമിയിലുണ്ട്
    അതിന്റെ തെളിവു കിട്ടി

  • @abdulrasak6308
    @abdulrasak6308 Місяць тому +2

    നല്ല കുട്പേവും നല്ല മോളും അന്യഹം ഉണ്ടാവും ഉണ്ടാവട്ടെ

  • @pathusworld6071
    @pathusworld6071 Місяць тому +2

    ഒരുപാട് ഒരുപാട് സന്ദോഷം ചേച്ചി നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഞങളുടെ പ്രാർത്ഥനയിൽ നിങ്ങളെ പോലെ ഉള്ളവർ എന്നും ഉണ്ടാവും

  • @sheelajagadharan5028
    @sheelajagadharan5028 Місяць тому +21

    ജീവിതം ധന്യമായിരിക്കട്ടെ
    മക്കൾക്ക് ആശംസകൾ

  • @geethasanthosh1082
    @geethasanthosh1082 Місяць тому +2

    പൊന്നൂ മോളെ നന്നായി നോക്കണേ മോനെ ♥️♥️ അതിനു എല്ലാം സഹായം ചെയ്ത അമ്മക്ക് വലിയ നമസ്കാരം 🙏🙏 മോനെ പൊന്നു കൊച്ചിനെ നന്നായി നോക്കണേ ♥️♥️♥️

  • @syamilysyamily6303
    @syamilysyamily6303 Місяць тому +9

    കണ്ണു നിറഞ്ഞു പോയി 😥🙏🏻

  • @abhiramisnairaami714
    @abhiramisnairaami714 Місяць тому +3

    🙏നല്ല കാര്യം ആണ് ചെയ്തത് ഈ കല ത്ത് ആരും ചെയ്യാത്ത കാര്യമാണ്. നല്ലത് മാത്രം വരട്ടെ എല്ലാവിധ മംഗളാശംസകളും നേരുന്നു

  • @rafeekrafeek4817
    @rafeekrafeek4817 Місяць тому +2

    ഒരുപാട് സന്തോഷം ❤❤❤❤

  • @remyar2785
    @remyar2785 Місяць тому

    നല്ല ഒരു mol ആണ് നിങ്ങളുടെ ഭാഗ്യം ആണ് അവൾ

  • @Stongen
    @Stongen Місяць тому +12

    വേറെ കാണാൻ കൊള്ളവു ന്ന പെൺപിള്ളേരെ കാണുമ്പോൾഇങ്ങനെയുള്ള പാവത്തിനെ ഉപദ്രവിക്കുന്നവർ ഒരുപാട് പേരുണ്ട്

    • @abidashoukath1339
      @abidashoukath1339 Місяць тому +1

      Aa mon angane chaumennu thonunilla
      Karanam avan nalloru amma valarthiya nalloru mon anu❤

  • @pearlsandflowers4086
    @pearlsandflowers4086 Місяць тому +4

    മോന് നല്ല ഒരു കുട്ടിയാണ് ഇന്നതെ കുട്ടികൾക്കു ഒരു മാതൃക

  • @FathimaSuhra-nj1ri
    @FathimaSuhra-nj1ri Місяць тому +1

    ഈ അമ്മക്കൊരു ബിഗ് സല്യൂട്ട്👍👍👍

  • @lissyjoyabraham4
    @lissyjoyabraham4 Місяць тому +3

    ദൈവം അനുഗ്രഹിക്കട്ടെ അമ്മയേയും മക്കളേയും

  • @remyaraj4125
    @remyaraj4125 Місяць тому +2

    2pereyum daivam anughrehikatte nalloru jeevitham ondakatte happy married life both of you ❤❤❤❤

  • @SajiniSajini-ct7yj
    @SajiniSajini-ct7yj Місяць тому +1

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും ദീർഘായുസ്സും തരട്ടെ നിങ്ങൾക്കും നിങ്ങളുടെ അവിടെയുള്ള റൂമിലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @kannanamrutham8837
    @kannanamrutham8837 Місяць тому +1

    ❤❤❤സാധുക്കളോടുള്ള കരുണയാണ് ഈശ്വരനോടുള്ള കടമ ❤❤❤

  • @suchithrajio1233
    @suchithrajio1233 Місяць тому

    ഇത്രയും നല്ല മനസ്സിന് ഉടമയായ അമ്മയ്ക്കും മകനും ഒരായിരം നന്ദി എന്നും ഈ സന്തോഷം ഇവർക്കിടയിൽ നിറഞ്ഞു നിൽക്കട്ടെ happy marriage life ❤️🤍❤️

  • @SainabaSainabamoideen
    @SainabaSainabamoideen Місяць тому

    Aa ammayude karachil kandappol jaanum karajju poy....❤❤❤❤

  • @rosariyopj2698
    @rosariyopj2698 Місяць тому +7

    അമ്മ സുന്ദരി കുട്ടി ♥️♥️♥️

  • @manjushabiju2955
    @manjushabiju2955 Місяць тому +4

    അനാമിക നല്ല കുട്ടി,,,, സ്വന്തം മകനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്ന,, അമ്മയെ കർത്താവ് അനുഗ്രഹിക്കട്ടെ🙏 കേട്ടപ്പോൾ വലിയ സന്തോഷം💖💕💕💕💕

  • @soumya-ramesh
    @soumya-ramesh Місяць тому +1

    മോനെ നിന്റെ ഭാഗ്യം അട ഈ മോള് tto 🥰അവളെ പൊന്നു പോലെ നോക്കണേ ❣️എന്ത് സുന്ദരി ആണ് കാണാൻ ❣️

  • @anoopp5490
    @anoopp5490 Місяць тому

    അനാമിക സുന്ദരികുട്ടി ❤️
    എന്നും നല്ല മനസ്സ് വേണം.... ആ വീട്ടുകാരെ
    യും നിന്നെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤
    Love you Darling ❤️❤️❤️❤️

  • @MineSh-gu6yv
    @MineSh-gu6yv Місяць тому +2

    സന്തോഷം അടൂരിൻ്റെ അഭിമാനം, ദൈവാനഗ്രഹം ഉണ്ടാകട്ടെ

  • @ushamohan2376
    @ushamohan2376 Місяць тому +1

    നല്ല സുന്ദരി മോള് ദൈവം അനുഗ്രഹിക്കട്ടെ മക്കളേ❤

  • @SumiSumitha-bc4ld
    @SumiSumitha-bc4ld Місяць тому

    അമ്മയുടെയും മോന്റെയും നല്ല മനസ്സ് മോൾ അവരെ നന്നായിട്ട് നോക്കുക ❤️❤️

  • @Sreeja-t7s
    @Sreeja-t7s Місяць тому

    സൂപ്പർ അമ്മയും മകനും എടുത്ത തീരുമാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shylajaar8793
    @shylajaar8793 Місяць тому

    ഏറ്റവും സന്തോഷം തന്ന വാർത്ത . രണ്ടു പേർക്കും നന്മകൾ വരട്ടെ. പിന്നെ കുട്ടികളെ ദത്ത് കൊടുക്കുമോ? അറിയാൻ താത്പര്യം ഉണ്ട്.

  • @PradeeshKandamkulam
    @PradeeshKandamkulam Місяць тому +1

    സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤

  • @mahimal5636
    @mahimal5636 Місяць тому

    ആയുഷ് ആരോഗ്യ സൗഖ്യവും, മംഗളാശംസകളോടെയും 🙏.

  • @Nadanpattukal4314
    @Nadanpattukal4314 Місяць тому

    🙏🙏🙏🙏 എന്താ പറയണ്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @nathmalabar903
    @nathmalabar903 Місяць тому

    ❤❤മനസു നിറയുന്ന ഈ വിവാഹത്തിന്, തുടർന്നുള്ള ജീവിതത്തിനും എല്ലാവിധ പ്രാർത്ഥനയും നേരുന്നു...❤❤

  • @fareedmahin9875
    @fareedmahin9875 Місяць тому +6

    എല്ലാവിധ ആശംസകളും നേരുന്നു സഹോദരിക്കും സഹോദരനും പ്രത്യേകിച്ചും ആ നല്ല മനസ്സുള്ള ഒരു അമ്മക്കും എല്ലാവിധ ഐശ്വര്യങ്ങളും ദൈവം തരുമാറാകട്ടെ

  • @sukumarvengulam117
    @sukumarvengulam117 Місяць тому +1

    നല്ല ജീവിതം കിട്ടട്ടെ❤❤❤

  • @syamilysyamily6303
    @syamilysyamily6303 Місяць тому +4

    🙏🏻❤️🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @ShinyThomas-m1d
    @ShinyThomas-m1d Місяць тому +1

    ആ അമ്മ യാണ് ഹീറോ, ❤️❤️❤️❤️❤️❤️,

  • @rfileVjd
    @rfileVjd 28 днів тому

    Ellavarum undayittum 50% perum happy alla..molkk 100% santhosham undakatte

  • @jolylouis9544
    @jolylouis9544 Місяць тому

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰🥰🌹🌹🌹🙏🙏🙏🙏

  • @jobinsj4895
    @jobinsj4895 Місяць тому +10

    സങ്കടവും സന്തോഷവും തോന്നിയ നിമിഷം ദൈവം അനുഗ്രഹിക്കട്ടെ🙏

  • @anisharjun1116
    @anisharjun1116 Місяць тому

    God bless u dear vishnu and Anamika.....🎉🎉🎉
    Vishnu nte അമ്മക്ക് big salute......
    God bless u amma....

  • @AnjurkunjumonAnjur
    @AnjurkunjumonAnjur Місяць тому

    ❤❤❤നിങ്ങളെ എല്ലാവരെയും ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏👍🥰🥰🥰

  • @nashath6651
    @nashath6651 Місяць тому

    നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് തരട്ടെ

  • @kunjumol23
    @kunjumol23 Місяць тому

    May God bless you abundantly 🙏🏼🙏🏼🙏🏼

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc Місяць тому

    കാണാന് രസം ഉള്ള മോളു 👍🏻

  • @naliniachome8535
    @naliniachome8535 Місяць тому +1

    നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കാം 🧡🧡🧡🙏🏿

  • @deepanair8534
    @deepanair8534 Місяць тому +4

    She's too young to get married...she should have got chance to study further as much as possible.

  • @jaslinesam7097
    @jaslinesam7097 Місяць тому +1

    Sundari kutty.....nalla paayanum ,ammayum......happpy married life

  • @ponnammaabraham3690
    @ponnammaabraham3690 Місяць тому

    ഒരേ വീട്ടുകാർക്ക് സ്ത്രീധനം കുറഞ്ഞു പോയതിന്റെ കാരണം പറഞ്ഞു കൊലപാതകം വരെ നടക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jessyvarghese4636
    @jessyvarghese4636 Місяць тому

    Super Therumanam❤🎉 God bless you 🙏🙏❤

  • @vineeshvineesh3362
    @vineeshvineesh3362 Місяць тому

    ❤❤❤ ഇത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ഇവരെ ❤❤❤ദൈവം അനുഗ്രഹിക്കട്ടേ❤❤❤

  • @GracyAbraham-r3k
    @GracyAbraham-r3k 26 днів тому

    നിങ്ങൾ ഭാഗ്യം ചെയ്തവർ അണു v ദൈവം അനുഗ്രഹിക്കട്ടെ.