Це відео не доступне.
Перепрошуємо.

ലാഭത്തിൽ വിൽക്കുവാനുള്ള രഹസ്യം | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

Поділитися
Вставка
  • Опубліковано 17 бер 2023
  • #KING'sCLUB #KingClubDubaiTrip
    #anilbalachandran #thekingmaker
    Dr. Anil Balachandran The Kingmaker Inviting You As #Franchise_Partner ❤️🤍
    Yes, Now You Can Also Become My Partner
    ✅ നിങ്ങൾക്ക് സ്വന്തമായി ഒരു Scalable Ready-Made ബിസിനസ്സ് ഇതാ തയ്യാർ
    ✅ മാസം 1 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ സമ്പാദിക്കുവാൻ നിങ്ങൾക്ക് അവസരം
    ✅ ലോകത്തെ No 1 സ്കിൽ ആയ സെയിൽസ് ക്ലോസിങ് സ്കിൽ ഈ ബിസിനസ്സ് ചെയ്തുകൊണ്ട് നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കും
    ✅ ഒരു മികച്ച ബ്രാൻഡിന് ഒപ്പം ചേരുവാനുള്ള വലിയ അവസരം
    ✅ Dr. Anil Balachandran നേരിട്ട് നയിക്കുന്ന ട്രെയിനിങ്ങുകൾ നേരിട്ട് നിങ്ങൾക്ക് ലഭിക്കുന്നു
    ✅ വിജയിച്ച ധാരാളം സംരംഭകര്‍ നിങ്ങളെ നയിക്കുന്നു
    ✅ എല്ലാത്തിനും ഉപരി Financial Confidence ഉള്ള നല്ല ഒരു മനുഷ്യനാകുവാൻ നിങ്ങളെ പ്രാപ്തനാക്കുന്നു
    ആദ്യ ബാച്ചിൽ 10 പേർക്ക് മാത്രമായിരിക്കും ഈ സുവർണ അവസരം
    #CheckYourEligibilityNow
    google form link
    forms.gle/Yvwt...
    ✅ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്
    "സ്വപ്‌നങ്ങൾ നേടുവാനുള്ളതാണ്... കാണുവാനുള്ളതല്ല"
    Dr. Anil Balachandran The Kingmaker
    ധൈര്യത്തെ കൂടെ കൂടിക്കൊള്ളൂ 🥰🤝
    കൂടുതൽ വിവരങ്ങൾക്ക് :
    India : wa.me/91910570...
    Middle East : wa.me/97152475...
    India : +919105700700
    Middle East : +971524750700

КОМЕНТАРІ • 59

  • @haneefamaliyakkal8373
    @haneefamaliyakkal8373 11 місяців тому +34

    താങ്കൾ ഇപ്പോൾ ഗതി പിടിച്ചപ്പോൾ സാദാരണക്കാരായ 50 സധമാനം കാസ്റ്റമേഴ്സും ഗെതികേട്ടവരാണ് എന്ന് പറയരുത് അവരും താങ്കളെ പോലെ ഗതി പിടിക്കട്ടെ എന്ന് ആഗ്രഹിക്കുക... 👍

    • @nidhin2371
      @nidhin2371 11 місяців тому

      ബിസിനെസ്സിനെ കുറിച്ചാണ് പറയുന്നത്

    • @weone603
      @weone603 11 місяців тому

      എന്ത് ഗതി ഇവന്ക്

    • @user-lu7se4if9o
      @user-lu7se4if9o 11 місяців тому

      Puthiya oru bmw eduthinde

  • @thomasalex2716
    @thomasalex2716 11 місяців тому +23

    അനിൽ സർ സംസാരിക്കുമ്പോൾ ഒരു arrogance ആണ്‌ feel ചെയ്യുന്നത്. അത് ഒഴിവാക്കണം എന്നു തോന്നുന്നു.അതുകൊണ്ട് ഞാൻ unsubscribe ചെയ്യുന്നു. താങ്കൾക്ക് പ്രീമിയം subscribers ഉള്ളത് കൊണ്ട് ഒരാൾ unsubscribe ചെയ്താൽ ബാധിക്കില്ല എന്നു അറിയാം. എന്നാലും ഞാൻ എന്റെ പ്രതിഷേധം രേഖപെടുത്തുന്നു.

    • @sanju3060
      @sanju3060 11 місяців тому +2

      100%

    • @minhajmohd1494
      @minhajmohd1494 11 місяців тому +1

      Njan subscribe cheyyunnu

    • @raneeshvadakkekadraneeshra5616
      @raneeshvadakkekadraneeshra5616 11 місяців тому

      തോൽക്കുക എന്നുള്ളത് അവർ ജയിച്ചു എന്ന് അർത്ഥം

  • @mds5955
    @mds5955 11 місяців тому +4

    If a person's looking for a price while purchasing , don't call them as poor, its not good. You can classify them lowest, middle, upper, like that . Don't call them poor people/ ഗതി കെട്ടവന്‍ 🙏

  • @VijuBalakrishnan
    @VijuBalakrishnan 11 місяців тому +6

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോയിട്ടുള്ള vehicle മാരുതിയുടെ ആവും... അല്ലാതെ bmw Benz onnum alla..
    കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവു എന്നൊരു ചൊല്ലുണ്ട്.

  • @frontburner1381
    @frontburner1381 Рік тому +2

    How to make turn over over ultra premium customers

  • @wanderer-2006
    @wanderer-2006 11 місяців тому +2

    class കൊള്ളാം. പക്ഷെ ഗതി കെട്ടവർ എന്ന് പറയരുത്. അമ്പാനിയുടെ മുന്നിൽ താങ്കളും ഒരു ഗതികെട്ടവൻ ആണ്. കാരണം വേറെ മാർഗ്ഗം ഇല്ലാത്തതു കൊണ്ടാണല്ലൊ ഈ class എടുക്കുന്നത്.

    • @weone5861
      @weone5861 11 місяців тому +2

      എന്തിനു അംബാനി യുടെ മുന്നിൽ, നമ്മുടെ മുന്നിൽ തന്നെ ഇവൻ ഗതികെട്ടവൻ ആണ്

  • @autumnn7438
    @autumnn7438 11 місяців тому

    U can not just increase the price and say it like premium and sell it. If u do like that u would have to close down your company in loss. The premium brand comes from its quality

  • @shanashana779
    @shanashana779 Рік тому +4

    Ithokke nokki ninnal masam rent kodukkan kayiyilla...poottippovendivarum.

  • @sudeeshps5586
    @sudeeshps5586 11 місяців тому +1

    ഇത് india.... ultra പ്രീമിയം below 0.2% അവന്മാരും 1000 രൂപക്ക് purchase ചെയ്താൽ.. ഒരു നറുക്കെടുപ്പ് ഉണ്ട്‌.....1st പ്രൈസ് Maruti alto ആണെന്ന് പറഞ്ഞാൽ... അനുസരണയുള്ള കുട്ടിയെ പോലെ coupon കൃത്യമായി പൂരിപ്പിച്ചു box ഇൽ drop ചെയ്തേ പോവുള്ളൂ.

  • @ajithalampilli
    @ajithalampilli Рік тому +2

    Sir, How can we use this in B2B?

    • @johnsmedia1757
      @johnsmedia1757 11 місяців тому

      U can divide and stock ur products in these 4 categories. 50% low rate items, 30% medium rate items, 16% premium items, 4% ultra premium items.

  • @sparoww908
    @sparoww908 11 місяців тому +4

    ഗതികെട്ടവർ അല്ല 80%.

  • @anoopajayan6383
    @anoopajayan6383 Рік тому +1

    Super 😇👍

  • @shabeelps5979
    @shabeelps5979 11 місяців тому +3

    Pavangale ഗതികെട്ടവർ ennuparayunna ivanano king maker ivan udayippanu

  • @Royalex-di8od
    @Royalex-di8od 11 місяців тому

    *iCOFFEE ആയുർവേദിക് ഉൽപ്പന്നത്തെ കുറിച്ച് Dr. Balukolar, MD ആയുർവേദ. പറയുന്നത്.👆പ്രമേഹ നിയന്ത്രണം icoffee യിലൂടെ സാധ്യമാകുന്നത് എങ്ങനെ എന്നും പറയുന്നു.👍🤝*

  • @anilgeorge4417
    @anilgeorge4417 Рік тому +1

    16%❤

  • @diametrix5846
    @diametrix5846 Рік тому

    I am right track

  • @RajeeshPP-mi7jh
    @RajeeshPP-mi7jh Рік тому +5

    ലാഭത്തിൽ വിൽക്കാം അത് കുളമാകാൻ മലയാളി ഉണ്ടാകും

    • @gdev-k8c
      @gdev-k8c Рік тому

      നല്ല സാധനം നല്ല മാർക്കറ്റിംഗ് ചെയ്താൽ അവന്റെ അപ്പൻ വരെ വന്ന് വാങ്ങും

    • @achuthanm4483
      @achuthanm4483 11 місяців тому

      കറക്റ്റ് 😊

  • @Rishvanvktheidentitymaker
    @Rishvanvktheidentitymaker Рік тому +1

    Thank you sir very useful information

  • @thanseer3872
    @thanseer3872 10 місяців тому

    Aaa last paranja customers ne avark kandethan pattumaayirunnenkil avar ivde vann ith kelkenda karyam indaarnnoo😂😂

  • @best9059
    @best9059 11 місяців тому +2

    ഞങ്ങളെ പോലെയുള്ള ചെറിയ, ചെറിയ ഷോപ്പിൽ ആ 20 ശതമാനം ആൾക്കാർ തിറിഞ്ഞു പോലും നോക്കുല പിന്നെ അല്ലെ അവർക്ക് വില്കുന്നെ

  • @maqzeldesigns
    @maqzeldesigns Рік тому

    True fact

  • @SanjalysGreensFamilySalon
    @SanjalysGreensFamilySalon Рік тому +1

    👍👍

  • @shaanceengineerings1993
    @shaanceengineerings1993 Рік тому +1

    👍

  • @GoldeN_GaminG-1
    @GoldeN_GaminG-1 11 місяців тому

    aaa 50% allkaralle thakalude munnill erikunne

  • @najeebhamza4861
    @najeebhamza4861 Рік тому +1

    ❤️❤️❤️

  • @gn9055
    @gn9055 11 місяців тому +1

    ഗതി കെട്ടവരോ ഏതാണീ വേട്ടവിളിയൻ. ഈ 80 ശതമാനം ഉള്ളത് കൊണ്ടു കഞ്ഞി കുടിച്ചു പോകുന്ന ഒരുപാട് ചെറുക്കിട ബിസിനസ്‌ കാരുണ്ട്. ചെറിയ ലാഭം എടുത്ത് വോളിയംകൂടുതൽ ചെയ്താലുo തരക്കേടിലതാ പൈസ ലാഭo ഉണ്ടാക്കാം.

  • @shifasrasheed-uk6lq
    @shifasrasheed-uk6lq 11 місяців тому

    ഇദ്ദേഹത്തിന്റെ സംസാര ശൈലി മാറ്റണം

  • @ismayilismu1217
    @ismayilismu1217 11 місяців тому +1

    96%ആളുകളെ നിങ്ങളുടെ ഭാഷയിൽ ഗതികെട്ട....... ഒഴിവാക്കി 4%മാത്രം നോക്കി പോയാൽ, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി മാത്രം കച്ചവടം ചെയ്താല്‍ ബാക്കിയുള്ള 96%പേരും വന്ന് നിങ്ങളുടെ സാധനം വാങ്ങാന്‍ നിര്‍ബന്ധിതരാവും,എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്?

  • @sreerajps2964
    @sreerajps2964 Рік тому +2

    Anil sir 🔥🔥🔥👍👍👍

  • @ibrahimmuhammed6570
    @ibrahimmuhammed6570 11 місяців тому +1

    No possibility

  • @sreejithvakayad5006
    @sreejithvakayad5006 11 місяців тому

    ഗതികെട്ടവൻ

  • @abdulkareem974
    @abdulkareem974 11 місяців тому +6

    ഇ പൊട്ടന് ബിസ്സിനെസ്സ് ന്റ ഒരു ചുക്കും അറിയില്ല

    • @weone603
      @weone603 11 місяців тому

      ഇവനെക്കാൾ വലിയ പൊട്ടൻ മാർ ആണ് ഇത് കേൾക്കാൻ ഇരിക്കുന്നവർ

    • @pleenam
      @pleenam 11 місяців тому

      pinney arundu

  • @sanju3060
    @sanju3060 11 місяців тому +1

    ഇവന് ഒരു പുല്ലും അറിയില്ല

  • @PrajithKumar-it8xu
    @PrajithKumar-it8xu 11 місяців тому +1

    ഉടായിപ്പു 😊

  • @eqbmosfer1491
    @eqbmosfer1491 11 місяців тому

    Vey bad classes ....................

  • @aneeshchandran9023
    @aneeshchandran9023 11 місяців тому

    Poda

  • @weone5861
    @weone5861 11 місяців тому +1

    നിന്റെ ഇ ക്ലാസ്സ്‌ കേൾക്കാൻ വരുന്നവർ എല്ലാം മന്ദബുദ്ധി കൾ ആണ് 😁ഒരു തരി ബുന്ധി ഉണ്ടങ്കിൽ നിന്റെ ക്ലാസ്സ്‌ കേൾക്കാൻ വരില്ല

  • @gopakumar8843
    @gopakumar8843 11 місяців тому

    ഈ ഗതികെട്ടവരുടെ ഗതികേട് കൊണ്ടടോ താനൊക്കെ ഇങ്ങനെ ഞെളിഞ്ഞു നിക്കുന്നത്