മാരുതി 800 മേടിക്കണോ? വേണ്ടയോ? ഗുണങ്ങളും ദോഷങ്ങളും|Maruti 800 Malayalam Review

Поділитися
Вставка
  • Опубліковано 10 вер 2024
  • മാരുതി 800 മേടിക്കണോ? വേണ്ടയോ? ഗുണങ്ങളും ദോഷങ്ങളും|Maruti 800 Malayalam Review
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....
    My another UA-cam channel
    G.drivng tips
    / @g.drivingtips5733

КОМЕНТАРІ • 364

  • @suchithrans8184
    @suchithrans8184 Рік тому +24

    കഴിഞ്ഞ 20 വർഷമായി ഞാൻ M. 800 ആണ് ഉപയോഗിക്കുന്നത് സാമ്പത്തികമായും മാനസികമായും സന്തോഷം തരുന്ന വാഹനം

  • @manasseryvlogs
    @manasseryvlogs 2 роки тому +129

    ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല... ഈ വിഡിയോയിൽ തന്നെ റോഡ് സൈഡിലും മറ്റുമായി ഒരു പത്തോളം 800 കടന്നുപോയി... അതാണ് MS800

  • @ajithkumar.ssasidharanpill4268
    @ajithkumar.ssasidharanpill4268 11 місяців тому +9

    ഒരു സെക്കന്റ്‌ ഹാൻഡ് മാരുതി 800 ആവിശ്യമുണ്ട് കൈ തെളിയാനാണ്.. കുറഞ്ഞ റേറ്റിൽ ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ പറയണേ..എന്റെ ഫ്രണ്ടിനാ..ഒരുപാട് ക്യാഷ് ഒന്നുല്ല... ഡ്രൈവിംഗ് പഠിച്ചു എന്തേലും ജോലിക്ക് വേണ്ടിയാ

  • @blessont4104
    @blessont4104 2 роки тому +47

    Bro oru second വണ്ടി എടുക്കുബോൾ ഇതൊക്കെ കാര്യങ്ങൾ ശ്രെദ്ധികയ്ണം athinu വേണ്ടി ഒരു video ചെയ്യാമോ

    • @jtsays1003
      @jtsays1003 2 роки тому +1

      Ariyunna orale koode kondu povuka,mechanic friends undenkil nallath

    • @goodsonkattappana1079
      @goodsonkattappana1079  2 роки тому +12

      Cheythittund

    • @daredevil6052
      @daredevil6052 2 роки тому +1

      @@goodsonkattappana1079 link thaa bro.കണ്ടുപിടിക്കാൻ പറ്റുന്നില്ല

    • @arunr7252
      @arunr7252 2 роки тому +1

      എല്ലാം നോക്കണം

  • @salihshaji6400
    @salihshaji6400 2 роки тому +8

    ഇതൊന്നും അറിയില്ലായിരുന്നു thank you dear👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @adhiladhi547
    @adhiladhi547 2 роки тому +5

    ഇന്നായിരുന്നു test, pass ആയി.. വീഡിയോസ് ഒരുപാട് ഉപകാരപ്പെട്ടു 🙏🏻❣️

  • @bineesharoor5618
    @bineesharoor5618 2 роки тому +18

    എന്റെ അടുത്ത് മാരുതി 800 mpfi ac ആണ് സ്മൂത്ത്‌ ഡ്രൈവ് 20 km മൈലേജ് ഉണ്ട്

  • @sreenathk.s6249
    @sreenathk.s6249 Рік тому +6

    Engine head മാത്രം അഴിച്ച് engine താഴെ ഇറക്കാതെ തന്നെ piston rings replace ചെയ്യാൻ പറ്റുമോ .. അതോ engine അഴിച്ച് പുറത്ത് എടുക്കണ്ടി വരുമോ

  • @siddisalmas
    @siddisalmas 2 роки тому +12

    എന്റെ അടുത്ത് ഉണ്ട് 2006 Mpfi Ac മോഡൽ,,,,, 🥰🥰🥰🥰
    മാരുതി ഇഷ്ടം ❣️❣️❣️

    • @annamol5820
      @annamol5820 2 роки тому

      എനിക്കും ഉണ്ട് 2006ac mpfi അടിപൊളി...20mileg

  • @dktvm7679
    @dktvm7679 2 роки тому +5

    Mpfi is available from 2001. Mine is a 2001 Mpfi 5 speed model. The best model is 5 speed. It's a good city car

  • @salahudeenm8989
    @salahudeenm8989 2 роки тому +8

    12വർഷമായി എന്റെ വാഹനം M800 5speed MPFI 2001 ഇതുവരെ വലിയ ചിലവുള്ള പണിയൊന്നും ഇല്ല 20/km

    • @kamalav.s6566
      @kamalav.s6566 2 роки тому

      ഓരോരുത്തരുടെ ഫിനാൻഷ്യൽ കപ്പാസിറ്റി അനുസരിച്ചു വാഹനം വാങ്ങാം അല്ലേ ,

  • @rrr9484
    @rrr9484 2 роки тому +5

    എന്റെ കൈയിൽ ഒരു 2009model mpfi ഉണ്ട്... സാധാരണക്കാരന് അധികം പണചെലവില്ലാതെ കൊണ്ടുനടക്കാൻ പറ്റിയ വാഹനം... യാത്രയ്ക്കും സുഖമുണ്ട്...

    • @princejhon3709
      @princejhon3709 2 роки тому

      Currect

    • @rajeevavrk6194
      @rajeevavrk6194 2 роки тому

      @Shareef Vakkala കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ എത്ര തരണം

  • @navneeths6204
    @navneeths6204 9 місяців тому +8

    ഇതിന് മൈലേജ് എത്ര ഉണ്ട് കാർബുറെട്ടറിന് ? സർവ്വീസ് എങ്ങനെയാണ് ? പറയാമോ ?

  • @rajjtech5692
    @rajjtech5692 2 роки тому +6

    👉Carburator ഉള്ള model ആണെങ്കിൽ, starting problem ഉണ്ടായാൽ, maintain ചെയ്യാൻ എളുപ്പമാണ്. Carburetor model ഏതു വർഷം വരെ ഉണ്ടായിരുന്നു?

  • @spectre1313
    @spectre1313 2 роки тому +3

    Chetta 2006 model mpfi 65k worth aano papers upto 2026 pinne dickey yude bhagam (akath) cheriya thurumb und ulla okke ok aanu

  • @akhil4991
    @akhil4991 Рік тому +3

    left sidil clutch and brake lever kodukkaan enthu chayyanam ( driving padippikkaan)

  • @mejojohn3388
    @mejojohn3388 2 роки тому +5

    Long trip പോകാൻ സാധിക്കുമോ?

  • @mayakannan5580
    @mayakannan5580 2 роки тому +6

    800 എടുക്കുന്നത് ആണോ ALTO എടുക്കുന്നത് ആണോ നല്ലത്.
    ഒന്ന് പറയാമോ❤️

  • @deepakm4926
    @deepakm4926 2 роки тому +4

    Hiii..
    Normal & പവർ സ്റ്റിയറിങ് തമ്മിലുള്ള വ്യത്യാസം, ഇവ എങ്ങനെ ഉപയോഗിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ.. ??

  • @velayudhannair4188
    @velayudhannair4188 Рік тому +4

    I hv a 2001 maruti mpfi 5 gear .my ac is in good working condition but not able to get the refill gas for this model in trivandrum.can u suggest a solution.

  • @sreenathk.s6249
    @sreenathk.s6249 Рік тому +4

    വണ്ടി start ചെയ്യുമ്പോ ഒരു beep sound ഉണ്ടല്ലോ... അത് എങനെ set ചെയ്യാൻ പറ്റും.. എന്റെ വണ്ടി 99 model 800 dx ആണ്..lock system without immobilizer ആണ്.. beep sound എന്റേതിലും വെക്കാൻ പറ്റുമോ🤔🤔🤔

  • @jishnukv4348
    @jishnukv4348 2 роки тому +5

    ente kayil und mpfi engine ann 2013 model annn

  • @kaytlinabhilash7758
    @kaytlinabhilash7758 2 роки тому +11

    അതേ 30 km മൈലേജ് കിട്ടും, രണ്ട് ലിറ്റർ പെട്രോളിന്..

    • @annamol5820
      @annamol5820 2 роки тому +4

      അല്ല. എനിക്ക് 20കിലോമീറ്റർ കിട്ടും

    • @arunr7252
      @arunr7252 2 роки тому +1

      പോടാ ഇതിനു 100 മൈലേജ്

    • @user-cu7mv6kl8i
      @user-cu7mv6kl8i Рік тому +1

      എനിക്ക് 20 കിട്ടുന്നുണ്ട് 👍🏾 നല്ല റോഡ് ആണെങ്കി

  • @visakho9218
    @visakho9218 2 роки тому +3

    Enikk ishtamula vehicle aannu maruthi 800 , new maruthi 800 available undo ? New Maruthi 800 video cheyumo sir ? Sir nte tutorial nalla arivukal kittunnu ❣️❣️

  • @hvacuae
    @hvacuae Рік тому +3

    Bro 2004 model 800 extra ac install cheyyan etra cost varum

  • @leelavenkataramani328
    @leelavenkataramani328 Рік тому +1

    Yes you are correct while I was purchase ing this one opted because samall hanhy less maintenance good milege also fearless drive now recently exchanged with ALTO800 I FEEL this is little bigger size ❤

  • @ramachandrannairpv6026
    @ramachandrannairpv6026 2 роки тому +2

    Driving പഠിച്ചു കൈ തെളിയുവാൻ ഇങ്ങനെ ഒരു വാഹനം മതി. ഞാൻ 2004 model ഒരു WagnR വാങ്ങിയിട്ടുണ്ട്. ഇത് നല്ല വണ്ടിയല്ലേ?

  • @nahraazshaah2397
    @nahraazshaah2397 Рік тому +8

    കാർബറേറ്റർ .. 800.വണ്ടി . എത്ര മൈലേജ്.... കിട്ടും.. broiii... plz.. റിപ്ലൈ.... ☺️🙏

    • @sangeethjohn8732
      @sangeethjohn8732 Рік тому

      16

    • @sumeshbabu3822
      @sumeshbabu3822 Рік тому

      Enikk 18, 20 ഒക്കെ കിട്ടുന്നുണ്ട്

    • @user-cu7mv6kl8i
      @user-cu7mv6kl8i Рік тому

      എനിക്ക് 20 കിട്ടുന്നുണ്ട് 👍🏾

  • @user-lj9dz4ff4t
    @user-lj9dz4ff4t Рік тому +9

    എനിക്ക് ഒരു മാരുതി 800 venom

  • @gamersir6841
    @gamersir6841 Рік тому +5

    Ee 15 varsham kazhinja വണ്ടികൾ പൊളിച്ചു kalayum എന്നൊക്കെ പറഞ്ഞിരുന്നില്ലേ athokkeyo ഇപ്പൊ 800 എടുത്താൽ പിന്നെ പണി കിട്ടുമോ

    • @megabyte6745
      @megabyte6745 Рік тому +1

      50 kollam vare renewal kittumnbro ath arum parnj tharunnilla enn mathram

    • @gamersir6841
      @gamersir6841 Рік тому

      @@megabyte6745 ok thanks bro

    • @forest7113
      @forest7113 Рік тому

      @@megabyte6745 അതെങ്ങനെ ബ്രോ.....ഒന്ന് പറയാമോ

  • @pranavvp2783
    @pranavvp2783 Рік тому +16

    2009 model maruti 800 nu 85k പറയുന്നു..
    വാങ്ങണോ ബ്രോ

    • @forest7113
      @forest7113 Рік тому +3

      No....cheat ചെയ്യപ്പെടാം....എന്റെ വണ്ടി കൊടുക്കാൻ ഉണ്ടു....40000 രൂപ...2003 മോഡൽ...front tyre njna പുതിയ ceat tyre aaki...മിക്ക partsum മാറിയത് ആണ്...വേണോ

    • @sreejithtrsreejith5771
      @sreejithtrsreejith5771 Рік тому

      No

    • @muhdadnan382
      @muhdadnan382 Рік тому

      Sale ayoo

    • @sanathvs3660
      @sanathvs3660 Рік тому

      ​@@forest7113where is the location?

    • @forest7113
      @forest7113 Рік тому

      @@sanathvs3660 ആലുവ,ekm...interest indo...chettan eethu jillayilaa

  • @SUNIL-tj1ro
    @SUNIL-tj1ro Рік тому +1

    Bro oru under 3.5 lakh used car suggest cheyyavo ? Swift aanenkil eethu year kittum

  • @dd-talks
    @dd-talks 2 роки тому +4

    E video yil koode കടന്നു പോകുന്ന എല്ലാം...മാരുതി ആൾട്ടോ ആണല്ലോ..😀💗

  • @sudeepkumarbhaskarannair882
    @sudeepkumarbhaskarannair882 2 роки тому +1

    നല്ല വീഡിയോ, എന്നേപോലുള്ള ഡ്രൈവിംഗ് padihavarku ഉപകാരം

  • @usmanmatathur9247
    @usmanmatathur9247 3 місяці тому +9

    2008 mpi പേപ്പർ ക്ലിയർ ഒരു ലക്ഷം പറയുന്നു, അത്രയ്ക്കുണ്ടോ

    • @ajnas_pv
      @ajnas_pv 3 місяці тому

      No

    • @anikkattil323
      @anikkattil323 2 місяці тому

      നീറ്റ് and ക്ലീൻ വണ്ടിക്ക് മാക്സിമം 80000

    • @shaneebk6089
      @shaneebk6089 2 місяці тому

      @@anikkattil323 ningalude number tharuu

  • @vaisakhv.s6723
    @vaisakhv.s6723 2 роки тому +5

    Correct time😳😳😳 ഞാൻ കൈ തെളിയാൻ 800 ഇന്ന് പോയി എടുക്കാൻ ഇരുന്നതാണ്!!!

    • @goodsonkattappana1079
      @goodsonkattappana1079  2 роки тому

    • @vintagehype8198
      @vintagehype8198 2 роки тому

      Pooyoo edkkaan

    • @vaisakhv.s6723
      @vaisakhv.s6723 2 роки тому

      @@vintagehype8198 ഇല്ല. അതിന്റെ owner എന്തോ ഹോസ്പിറ്റൽ case ആയിട്ട് നിൽക്കുവാണ്.

  • @harikrishnan1457
    @harikrishnan1457 Рік тому +10

    നാനും എടുക്കണം എന്ന് ആലോചിട്ടു നിൽക്കുക ആണ്

  • @rinilet9124
    @rinilet9124 2 роки тому +6

    I love 800, 800 മാത്രം ഓടിക്കാൻ അറിയാം

  • @Cutieee-n3g
    @Cutieee-n3g Рік тому +5

    എൻ്റെ കയ്യിൽ ഉണ്ട് 2012 മോഡൽ AC സൂപ്പർ ആണ് ബ്ലാക്ക്

  • @vintagehype8198
    @vintagehype8198 2 роки тому +1

    Pazhaya 800ne ippo nalle resale value ind. 80's model ne okke nalla price ind
    Ss80, type1 okke

  • @ismailirikkur203
    @ismailirikkur203 2 роки тому +8

    ഞാൻ ഇപ്പോൾ ഒരു വണ്ടി കണ്ടിട്ടുണ്ട് 2005 മോഡൽ നല്ല നീറ്റ് വണ്ടി തുരുമ്പൊന്നുമില്ല കുലുക്കവുമില്ല എത്ര കൊടുക്കാം

  • @surajav2844
    @surajav2844 Рік тому +8

    ഞാൻ ഉപയോഗിക്കുന്ന വണ്ടി 2003 Modal 800അന്ന്
    ലോങ്ങ് drive നെ കുറിച്ചും & ഹൈറയിജ് ൽ ഇറക്കവും കയറ്റവും ഇറങ്ങുമ്പോൾ ഉണ്ടാക്കുന്ന
    800 കാറിനുണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരു വീഡിയോ തയ്യാറാക്കുമോ മാഷേ

  • @santhoshck9980
    @santhoshck9980 2 роки тому +1

    വളരെ നന്ദി.... അഭിനന്ദനങ്ങൾ...

  • @devankp3761
    @devankp3761 2 роки тому +5

    ലൈസൻസ് കിട്ടിയവർക് ശരിക്ക് ഓടിച്ചു പഠിക്കാൻ പറ്റിയ വണ്ടി ഏതാണ് പുതിയ വണ്ടി എടുത്താൽ ശരിയാവുമോ

    • @tssportz4275
      @tssportz4275 2 роки тому +1

      bro alto ann nallathu athakumbo almost puthiya vandiyude pole ann control okke almost

    • @devankp3761
      @devankp3761 2 роки тому

      @@tssportz4275 ok

    • @goodsonkattappana1079
      @goodsonkattappana1079  2 роки тому +3

      വീഡിയോ ചെയ്യാം

    • @nicy456
      @nicy456 2 роки тому

      ഞാനും അറിയാൻ ആഗ്രെഹിച്ച കാര്യം

    • @princejhon3709
      @princejhon3709 2 роки тому

      800 anu nallatu
      Frond view current anu

  • @sabeelbabu60
    @sabeelbabu60 2 роки тому +2

    ഏത് പഴെ മോഡൽ വണ്ടി ആയാലും നല്ല കണ്ടീഷൻ ആയാൽ മതി വിൽക്കാൻ 'ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല

  • @leninstanly2531
    @leninstanly2531 3 місяці тому +4

    Vandi evdelum kodukkan undoo? Below 65-70

  • @akshayakshay1982
    @akshayakshay1982 Рік тому +8

    Zen ano 800 ano better vandi onnu aim aakan vendiya oru second hand edukanm?

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +2

      800

    • @gfhihbkn
      @gfhihbkn 11 місяців тому

      800

    • @navneeths6204
      @navneeths6204 9 місяців тому

      സെന്നും മികച്ചത് തന്നെയാണ് 800 പോലെ അല്ലെങ്കിൽ അതിനേക്കാളും എന്ന് പറയാം സെന്നിനെ . Zen is Better than 800 .

    • @ajmalkp9545
      @ajmalkp9545 3 місяці тому

      Zen maintance cost athikam aanu

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 2 роки тому +3

    മാരുതി 800 ഓൾഡ് ഉയിർ 🥰

  • @sareeshpaleri2234
    @sareeshpaleri2234 Рік тому +7

    Antelu und 2008 mpfi സൂപ്പർ ആണ്

  • @sajidcalicut5046
    @sajidcalicut5046 2 роки тому +2

    വളരെ നന്ദി 👍👍❤❤

  • @LIFEstudio96
    @LIFEstudio96 8 місяців тому +5

    Super rerivew borther i am from theni (dt)

  • @Sharon-xu1xb
    @Sharon-xu1xb 2 роки тому +4

    Athile Oru Innova poyi 😊.maranamass

  • @sachuyt3298
    @sachuyt3298 Рік тому +2

    Very use full video thanks ❤️

  • @subins3713
    @subins3713 2 роки тому +3

    Chetta first generation wagon r ithupole review cheyamo please

  • @abdulraqeebrafeeq1197
    @abdulraqeebrafeeq1197 2 роки тому +2

    Bro next week aan test. Testile anxiety kurakkan nalla tipsinye videos irako

  • @saniyasunny1004
    @saniyasunny1004 2 місяці тому +4

    മാരുതി 800 വാങ്ങിയാൽ വണ്ടി പണിയാനും അറിയണം കാരണം 800 പണിയുന്ന മെക്കാനിക്കിനെ കിട്ടാൻ എളുപ്പമല്ല

  • @vineesh.v8363
    @vineesh.v8363 2 роки тому +1

    2008 model 800 price ethrayavum?

  • @mjgggfddd
    @mjgggfddd Рік тому +9

    bro oru 1999 year maruthi 800 ond for 30,000 is it worth buying .

    • @brietopbaby8383
      @brietopbaby8383 Рік тому +2

      Vanganda polikkum vandi 2004 oke 20-25 nu kittum

    • @megabyte6745
      @megabyte6745 Рік тому +1

      ​@@brietopbaby8383evide

    • @averagestudent4358
      @averagestudent4358 18 днів тому

      ​@@brietopbaby8383 2024 minimum eth year 800 anu safe, udane polikan chance ilathath

  • @ttsakaria7966
    @ttsakaria7966 2 місяці тому +1

    How about WagonR which is not so costly?

  • @rameshraghavan9515
    @rameshraghavan9515 2 роки тому +9

    800maruti 2003 For sale. Good conditions. 40000.

    • @sudheeshsudhee537
      @sudheeshsudhee537 2 роки тому

      എവിടെ

    • @rameshraghavan9515
      @rameshraghavan9515 2 роки тому

      @@sudheeshsudhee537 haripad. Alapuzha dist

    • @publicreporterpc5361
      @publicreporterpc5361 2 роки тому

      2018 - ൽ കാലാവധി അവസാനിക്കില്ലെ ,
      15 - കൊല്ലം അല്ലെ ഉപയാഗിക്കാൻ പറ്റൂ

    • @rameshraghavan9515
      @rameshraghavan9515 2 роки тому

      @@publicreporterpc5361 അല്ല.23 പത്താം മാസം retest

    • @Sun-go-10
      @Sun-go-10 2 роки тому

      Njn vangam

  • @swalihvv5995
    @swalihvv5995 Рік тому +3

    Driving school ile vandi aano

  • @abhi-ib3wz
    @abhi-ib3wz 2 роки тому +6

    ബ്രോ 2004 santro vs 800 ഏതാ നല്ലത് ബ്രോയുടെ അഭിപ്രായത്തിൽ

    • @ajeeshajeesh2310
      @ajeeshajeesh2310 2 роки тому +10

      Nalla comfort power steering power windows allam venam angil santro aduk also performance nyc ann....but chila parts mundinja rate an...pina kodukuno resale ella...mileage kurav ann
      800 comfort onum santro level varula...power steering ella...
      Parts rate kurav...kuranja chilavil maintenance chayam....valiya pani onum apolum varula....oru simple car ann ...
      Njan 2um use chayithide und

    • @abhi-ib3wz
      @abhi-ib3wz 2 роки тому +4

      @@ajeeshajeesh2310 ഈ കമ്മന്റ് ഇടാൻ സമയം കണ്ടെത്തിയതിനു നന്ദി ❤️
      ഇപ്പൊ എനിക്ക് ഏകദേശം ഒരു ഐഡിയ കിട്ടി

    • @arunr7252
      @arunr7252 2 роки тому +2

      Snadro

  • @sanjaysajeev8955
    @sanjaysajeev8955 2 роки тому

    Bro ithupoleyulla videos iniyum venam ❤️🤗

  • @rahulks4063
    @rahulks4063 2 роки тому +1

    Lpg kayattiya engane undakum ennu parayamo

  • @AutoBot905
    @AutoBot905 2 роки тому +3

    2003 model 800 edukkunathil kuzhapm undo? 20 varsham aya vandikal polikanam ennoke parayune kelkunnu athanu chothichath

    • @solorider5273
      @solorider5273 2 роки тому +2

      Bro അങ്ങനെ ഒരു കുഴപ്പം ഇല്ല വണ്ടി നല്ലവണ്ടി ആണേൽ ആരെയും പേടിക്കണ്ട എന്റെ വണ്ടി 97 model വണ്ടിയ

    • @leelavenkataramani328
      @leelavenkataramani328 Рік тому

      @@solorider5273 thangal 100percent sevice cheithu vechal onnum polikkanda fitness okke kittum ippozum MUMBAI IL premier padmini vandi taxi superaaye serviece il odunnundu athepole NEPALLILUM BENGALIL AMBASSEDOR IPPOZUM KOODUTHAL SERVICEIL UNDU

  • @musthafaptkurumbathur1630
    @musthafaptkurumbathur1630 2 роки тому +3

    മാരുതി 💪💪👌

  • @abhijithcm7717
    @abhijithcm7717 Рік тому +3

    Ini test karyam oke naadakoo broo vandikk

  • @appuajayakumar7234
    @appuajayakumar7234 Рік тому +9

    ഞാൻ ഒരു ആൾട്ടോ വാങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു ഇനി എനിക്ക് 800മതി..

    • @__KC_
      @__KC_ Рік тому

      Vaangiyo

  • @ajeeshajeesh2310
    @ajeeshajeesh2310 2 роки тому +3

    800 ac ullath adukan njan nirbadhikila bcz 800 acil cooling onum undavila night mathrai kurach cooling ullu...pinna door visor dooril odichal mist varuna problem solve chayyam...

    • @sadiquetk9641
      @sadiquetk9641 2 роки тому

      Manassilayilla.
      Onnude vishadhamaakkamo...
      Please....

    • @ajeeshajeesh2310
      @ajeeshajeesh2310 Рік тому +1

      @@sadiquetk9641 maruthi 800 ac eddal nalla temperatureum ulla timeil cooling avan orupad time adukum annalum back seat onum cooling avula.....pinna ac eddal valiyum kurayum....

  • @binoy5156
    @binoy5156 Рік тому +1

    Orupadu eshtapettu super video

  • @SafvanMuhammedSafvan.c
    @SafvanMuhammedSafvan.c 4 місяці тому +1

    Vandi idakk off akhunna problem ind ad ndhonda

  • @ushacr2642
    @ushacr2642 Рік тому +2

    Thanks

  • @manojranni500
    @manojranni500 Рік тому +8

    സഹോദരൻ പറഞ്ഞത് വളരെ സത്യം ആണ്. ഒരു കാര് എന്ന എന്റെ സ്വപ്നം 800 മേടിച്ചപ്പോൾ ആണ് പൂർത്തി ആയത്.
    2004 കാർബറേറ്റർ വണ്ടി ആണ് ഞാൻ ഉപയോഗിക്കുന്നത്. ഇപ്പൊ ഓരു പ്രെസനം ക്യാറ്ബറേറ്റർ മാറണം എന്ന പണി ചെയുന്ന ആൾ പറയുന്നു.. എവിടെ കിട്ടും

    • @royjohn6147
      @royjohn6147 Рік тому +2

      അടൂർ പഴകുളം ആദിക്കാട്ടുകുളങ്ങര

    • @maneshpp288
      @maneshpp288 Рік тому +1

      Bangalore

    • @__KC_
      @__KC_ Рік тому +2

      Ethra aavum

    • @forest7113
      @forest7113 Рік тому

      Etra aayi ennu paryamo bro..plz

    • @theperasite4373
      @theperasite4373 5 місяців тому

      2004 കാർബുറേറ്റർ വണ്ടി ഇല്ലാലോ after 2000 fi അല്ലേ 🤔?

  • @rvasquaremedia24
    @rvasquaremedia24 2 роки тому +3

    Licence kitti ini engane ottakku drive cheythu practice cheyyanam.onnu oru detailed video cheyyumo please 🙏

  • @anoopshanavas3567
    @anoopshanavas3567 Рік тому +1

    Thank you so much..🤩

  • @jineeshbalussery941
    @jineeshbalussery941 2 роки тому +2

    Correct

  • @Liplopzzgaming
    @Liplopzzgaming 2 роки тому +2

    😘 tnx bro. Broday video kand license eduthe 😘😘 enik license kitti

  • @dailymindfresher9587
    @dailymindfresher9587 Рік тому +2

    800 thrissur kodukkan indo.

  • @vinodvinu1818
    @vinodvinu1818 2 роки тому +6

    Eon era plus mileage ethra kittum

  • @MonuArun-uk7nr
    @MonuArun-uk7nr Рік тому +13

    Low budget ആയോണ്ടാ 🙏🙏ഇ കാർ നോക്കുന്ന 😂❤

  • @rajeshachuthan9734
    @rajeshachuthan9734 6 місяців тому +7

    Zen ആണോ നല്ലത് 800 ആണോ നല്ലത് ഞാൻ മേടിക്കാൻ ഇരിക്കുവാ ബ്രോ യുടെ അഭിപ്രായം എന്താണ്

  • @rishadrishu1704
    @rishadrishu1704 2 роки тому +3

    Edhu driving schoolile car anu edhu?

  • @jamsheerjamshi3645
    @jamsheerjamshi3645 Рік тому +1

    Bro....oru car und 40 choykunu 1993mdl ann eduttal pani kittoo plseeeeee reply

    • @Shalinjohn
      @Shalinjohn Рік тому +2

      Maximum 25

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +2

      അത് എടുക്കേണ്ട

    • @forest7113
      @forest7113 Рік тому

      2003 model 40000 veno bro....front tyre okke പുതിയത് അണ്

    • @vysakh5176
      @vysakh5176 Рік тому

      ​@@forest7113contact number

  • @rajuco7470
    @rajuco7470 8 місяців тому +5

    Value for 2014 and above model

  • @madhukt6679
    @madhukt6679 2 роки тому +2

    സൂപ്പർ 👍

  • @muhammednazimck792
    @muhammednazimck792 2 роки тому +2

    Ithpolaa qualis inte chayyaaammoo

  • @dangerzyt9681
    @dangerzyt9681 Рік тому +1

    Randu sidilu m brakeum cluchmunde

  • @ragendtr9439
    @ragendtr9439 2 роки тому +1

    Bro ,car engine room kurich oru vedio cheyyamo

  • @mansoor8677
    @mansoor8677 2 роки тому

    വണ്ടി പെട്ടന്ന് പഠിച്ചു എടുക്കാൻ പൊക്കം കൂടിയ വണ്ടി ആണോ നല്ലത് പതുങ്ങിയ വണ്ടി ആണോ നല്ലത്.

  • @sanjayj4966
    @sanjayj4966 Рік тому +7

    Ee vandi long drive nu kollavo

  • @shafeeque9950
    @shafeeque9950 2 роки тому +3

    Super

  • @shajikmon7493
    @shajikmon7493 2 роки тому

    ഉഷാർ ട്ടോ

  • @FilmyTech___
    @FilmyTech___ 5 місяців тому +1

    Nice review

  • @rohanmanojthomas2815
    @rohanmanojthomas2815 2 роки тому +5

    Carburator engine nallath aano

  • @achun3328
    @achun3328 2 роки тому +3

    Mpfi 2000 ഇൽ ഇറങ്ങിയിട്ടുണ്ട്

    • @arunr7252
      @arunr7252 2 роки тому +1

      ആരുപറഞ്ഞു mpfi nazheer ഉള്ളപ്പോൾ മുതൽ ഉണ്ട് 😃

    • @achun3328
      @achun3328 2 роки тому +2

      @@arunr7252 ഉണ്ടാകട്ടെ. ഞാൻ 2000 ഇൽ ഇറങ്ങിയിട്ടുണ്ട് എന്നല്ലേ പറഞ്ഞുള്ളൂ.

  • @rashidtk4424
    @rashidtk4424 2 роки тому +1

    Bro ente 800 10-11 mathram anu milege kittunnadh

  • @primaljills2115
    @primaljills2115 2 роки тому +1

    New citroen c3 eganeyundu

  • @user-sp8dw4to1i
    @user-sp8dw4to1i 2 роки тому +7

    ആവറേജ്

    • @arunr7252
      @arunr7252 2 роки тому

      പോടാ കള്ളാ

  • @ushacr2642
    @ushacr2642 Рік тому +1

    Super class

  • @SunilKumar-kb1ud
    @SunilKumar-kb1ud 7 місяців тому +6

    എനിക്ക് മേടിക്കണം