Maruti 800 Malayalam Review | ഇന്ത്യക്കാരുടെ പ്രിയപെട്ടവൻ | Old But still Young..

Поділитися
Вставка
  • Опубліковано 22 чер 2022
  • Maruti 800 malayalam review
    maruti 800 review
    maruti 800
    maruti 800 driving
    maruti 800 modified
    modified maruti 800 in india
    car reviews malayalam
    malayalam car review
    maruti 800 mileage malayalam
    car review
    malayalam reviews
    #maruti800 #maruti800modified #maruti800lovers #marutisuzuki #maruti #malayalam #malayalamreview #carreview #raeesmohammed #newvideo #modifiedmaruti800 #modifiedcars #indiancars #carreviewmalayalam #kerala #usedcars #usedcarreview
    Say Hi on ig:
    _raees_mohammed...
  • Авто та транспорт

КОМЕНТАРІ • 52

  • @rabirabaah6535
    @rabirabaah6535 2 роки тому +21

    800 fan🥰

  • @dhaneeshsnair5821
    @dhaneeshsnair5821 Рік тому

    Nice review and your voice is also nice to hear

  • @lincyreji801
    @lincyreji801 2 роки тому +4

    Bro 800 simply modification kurich vide cheyyamo

  • @shijugopinath5647
    @shijugopinath5647 6 місяців тому +1

    Hai,
    2008 model etra prize kodukkam?
    Milege etra kittum?

  • @veluboopathy6399
    @veluboopathy6399 2 роки тому +5

    Nice review likes from tamilnadu 💕

  • @user-kw9qc8uj8s
    @user-kw9qc8uj8s 26 днів тому +1

    King😍😍🥰🥰🥰🥰🥰🥰😍😍🥰അടിപൊളി കാർ 😍😍😍

  • @user-kw9qc8uj8s
    @user-kw9qc8uj8s 26 днів тому +1

    😍😍🥰😍😍😍😍അടിപൊളി കാർ സൂപ്പർ

  • @rehangaming5009
    @rehangaming5009 Рік тому +2

    Bro carburator ആണോ mpfi ആണോ??

  • @advsuhailpa4443
    @advsuhailpa4443 2 роки тому +4

    മികച്ച അവതരണം
    Keep going...👍

  • @user-md4tr5oz2y
    @user-md4tr5oz2y 9 місяців тому

    Bro maruthi kku wheel cap vedikkumbo size ethra venam

  • @abhishekabhi012
    @abhishekabhi012 4 місяці тому

    Bro maruti 800 retest cheiyan ethra rate avum , for painting

  • @mohammedshadil5539
    @mohammedshadil5539 2 роки тому +2

    ✨️

  • @saneshrk1752
    @saneshrk1752 8 місяців тому

    Carbarater nu ethra millage kittum?

  • @everydayinternet2849
    @everydayinternet2849 Рік тому

    perfect 🥰

  • @gracetvvithura
    @gracetvvithura 5 місяців тому +1

    ഒരിക്കൽ എനിക്ക് അല്പം പോലും ഇഷ്ടം അല്ലായിരുന്നു പക്ഷെ ഇപ്പോ ഒരുപാട് ഇഷ്ടം ഒരു cute കാർ പോലെ തോന്നും

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 9 місяців тому +10

    എനിക്കുണ്ടായിരുന്നു ഒരു മാരുതി 800ac .2007 മോഡൽNo . KL 11 Z 5158 അത് എക്സ്ചേഞ്ചിൽ കൊടുത്ത് മാരുതി വെഗോൻ R വാങ്ങി. റോഡിൽ കൂടി പോകുമ്പോൾ മാരുതി 800 കാണുമ്പോൾ മനസ്സിലൊരു വേദന കൊടുക്കേണ്ടായിരുന്നു എന്ന തോന്നൽ.15വർഷം കഴിയുമ്പോൾ ബുദ്ധി മുട്ടാകുമോ ഇന്ന് തോന്നിയത് കൊണ്ടാണ് കൊടുത്തത്.

    • @rintoantony7339
      @rintoantony7339 7 місяців тому

      ഇരിക്കാനും ഓടിക്കാനും weganor ആണ് സൂപ്പർ

    • @rahulkrk6642
      @rahulkrk6642 2 місяці тому

      ​@@rintoantony7339hmm

    • @musicoflove722
      @musicoflove722 Місяць тому

      Enta kayil ondu 97 model enikum ningal paranja pole thonnirunnu but koduthilla ipo workshopil ketti onnu kuttapanaki edukan povaa..inipo 15 kazhinja vandi vendanu paranjalum athu electric akallo sooo koduthilla

  • @fazilbinhamza6265
    @fazilbinhamza6265 2 роки тому +1

    🤟🏻

  • @freakylooks
    @freakylooks 6 місяців тому

    എന്റെ കയ്യിൽ ഉണ്ടായിരുന്നു 2011 വരെ.. ഇത്രയും സുഖമുള്ള ഒരു വണ്ടി ആണ് അതുപോലെ കൊണ്ട് നടക്കാനും അതുപോലെ തന്നെ.. ഇപ്പോൾ waganor ആണ് യൂസ് ചെയുന്നത് പക്ഷെ 800 നമ്മുടെ നാട്ടിൻപുറത്ത് കൂടെ ഗ്ലാസ്‌ ഓക്കേ open ആക്കി ചെറിയ സ്പീഡിൽ കൊണ്ട് നടക്കാൻ pwoli ആണ് ❤❤..

  • @thoufeeqma5472
    @thoufeeqma5472 5 місяців тому

    Ente 800 2004 vandi polli ❤❤❤❤❤🎉

  • @muhammadashif4278
    @muhammadashif4278 6 місяців тому +1

    Bro വണ്ടി k🥹കൊടുക്കാൻ ഉണ്ടോ?

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl 3 місяці тому

    ഗുഡ്

  • @paulscholsZ
    @paulscholsZ Рік тому +4

    Njan ഉം ഒരു M800 എടുക്കാൻ ഇരിക്കുവാ. Thanks for the review bro. Really helpful

  • @abhijitha5021
    @abhijitha5021 Рік тому +1

    Carburettor ano?

  • @sadamck9004
    @sadamck9004 Рік тому

    Hi

  • @anilchennankulangara5108
    @anilchennankulangara5108 4 місяці тому

    എന്നും ഇഷ്ടം ഇപ്പൊ പുതിയത് ഇറക്കിയാലും ആളുകൾ എടുക്കും

  • @shahulshaz2895
    @shahulshaz2895 7 місяців тому

    800 വാങ്ങി alter cheyan അതിയായി ആഗ്രഹം ഉണ്ടാർന്നു. വൈഫ്‌ ന് ഇഷ്ടമില്ലാത്ത കാരണത്താൽ ആൾട്ടോ എടുക്കേണ്ടി വന്നു. ഇപ്പോഴും റോഡിൽ 800 കാണുമ്പോ സ്വന്തമാകാൻ പറ്റാത്തതിന്റെ വിഷമമാ

  • @rajuco7470
    @rajuco7470 6 місяців тому

    mpfi one wanted

  • @Tintumon247
    @Tintumon247 8 місяців тому

    2002 maruti suzuki 800 5 speed mpfi 43,000km ethra roopakk sale cheyyan pattum ?

    • @user-dh4wj9gs1c
      @user-dh4wj9gs1c 4 місяці тому

      വണ്ടി കയ്യിലുണ്ടോ?

  • @WhiteMischief390
    @WhiteMischief390 Рік тому +2

    Ethil yevideya ethra valya rahasyangal ..
    😀😀😂😂

  • @1234abf
    @1234abf 9 місяців тому +1

    96 model 800 market price?

    • @prasanthprasanth7880
      @prasanthprasanth7880 9 місяців тому

      25000

    • @rahulkrk6642
      @rahulkrk6642 2 місяці тому

      800 nde casil vandide condition anusarichane 2005 okke 30k kku kittum muttan pani aayirikkum chilappo

    • @rahulkrk6642
      @rahulkrk6642 2 місяці тому

      Ende opinion prakaaram 2005 above model ulla well maintained mpfi vandi ane nokkunne enki edukkunna alkke model rate koode nokkam but athinu below model ulle anel model nokkathe vandide condition nokki edukkanam

  • @msubfilmsmalayalam
    @msubfilmsmalayalam Місяць тому

    ഇത് ഏത് വർഷം ആണ്

  • @ASARD2024
    @ASARD2024 Місяць тому

    എല്ലാവരും കൂടി തള്ളി മറിച്ച് ഇപ്പോൾ എല്ലാ വണ്ടികളും കച്ചവടക്കാർ വാങ്ങിക്കൂട്ടി മൂന്നിരട്ടി വിലക്ക് വിൽക്കുകയാണ്

  • @user-ve4xh9yc7h
    @user-ve4xh9yc7h 4 місяці тому

    ഇതിലും നല്ലത് old alto ആണ് ഇതിൽ ഇരുന്നാൽ തറയിൽ ഇരുന്നത് പോലെയാ

  • @sadamck9004
    @sadamck9004 Рік тому

    Aadat Dhara ke

  • @akhilakhil6344
    @akhilakhil6344 5 місяців тому

    🤍

  • @muhammadashif4278
    @muhammadashif4278 6 місяців тому

    ഓളം 😂

  • @navneeths6204
    @navneeths6204 Рік тому +2

    ഇത് ഏത് മോഡലാണ്