കിഴക്കോട്ട് ഇറങ്ങിയാൽ ഈ ഫലം ഉറപ്പ് | വി. ബി. ഉണ്ണിത്താൻ | വാസ്തുശാസ്ത്ര

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 28

  • @indirakeecheril9068
    @indirakeecheril9068 4 місяці тому +5

    Sir പറയുന്നത് എല്ലാം വളരെ ശരിയാണ് ... 🙏

  • @ushakumaris9747
    @ushakumaris9747 2 місяці тому +1

    നന്ദി സർ

  • @aadviklekshmi7241
    @aadviklekshmi7241 4 місяці тому

    👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️❤️❤️സത്യം

  • @DhaneshPc-t1n
    @DhaneshPc-t1n 4 місяці тому +2

    Satyam

  • @rajookunjamma6840
    @rajookunjamma6840 4 місяці тому +1

    100% True

  • @RaniR-r9h
    @RaniR-r9h Місяць тому

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല!!!

  • @ajithachandran1380
    @ajithachandran1380 Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohammedajeer
    @mohammedajeer Місяць тому

  • @kuttikurumbuworld
    @kuttikurumbuworld 4 місяці тому

    Very good presentation

  • @KoroMan-n6e
    @KoroMan-n6e 7 днів тому

    Sir സ്ഥലം എവിടെ ആണ് അഡ്രെസ് മൊബൈൽ no

  • @manojkumarp2308
    @manojkumarp2308 4 місяці тому

    സാർ, വീടിന് ദിശ നിർണയിക്കുമ്പോള് എത്ര ഡിഗ്രി വരെ തിരുവ് അനുവദനീയമാണ്, എത്ര ഡിഗ്രി മാറുമ്പോഴാണ് വിദിക്കായി പരിഗണിക്കുന്നത് .

  • @KrithikKishor
    @KrithikKishor 3 місяці тому

    Sir.,kannirashiyil kinar vannal kuzhappam indo....

  • @sivasudheer5905
    @sivasudheer5905 4 місяці тому +3

    Sir എന്റെ വീട് 105ഡിഗ്രി കിഴക്കാണ് മദ്ധ്യം. Sitout തെക്ക് കിഴക്കാണ്, ഗേറ്റും തെക്കുകിഴക്കാണ് എങ്ങനെ മാറ്റിയാൽ നന്നായിരിക്കും

    • @rashtrabendhu4071
      @rashtrabendhu4071  4 місяці тому +1

      നേരിട്ട് കണ്ടു തീരുമാനിക്കുന്നത് ആണ് ശരി

    • @sivasudheer5905
      @sivasudheer5905 4 місяці тому

      ഞാനും സാറിനെ വിളിച്ചു കാണിക്കാൻ വിചാരിക്കുന്നു. ഉടനെ ഞാൻ സാറിനെ contact ചെയ്യും താങ്ക്സ്.

  • @baijuraveendran260
    @baijuraveendran260 3 місяці тому +1

    താമസിക്കുന്ന വീടിന്റെ നേർ തെക്ക്, തെക്ക് പടിഞ്ഞാറു ഉള്ള വസ്തു വാങ്ങുന്നത് നല്ലതാണോ? തെക്ക് കിഴക്ക് ഉള്ള വസ്തു നമ്മുടെവസ്തു വിനോട് ചേർന്ന് ആയതു കൊണ്ട് വില പറ്റുമെങ്കിൽ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നു. നമുക്ക് ഉയർച്ച യും അനുഗ്രഹവും ഉണ്ടാവുമോ ?

    • @rashtrabendhu4071
      @rashtrabendhu4071  3 місяці тому +1

      തെക്കു പടിഞ്ഞാറു തെക്കു കിഴക്ക് വസ്തു വാങ്ങരുത്

  • @divyaeasycooking6731
    @divyaeasycooking6731 4 місяці тому

    Sir, veedinullil court yard undakkunnathil kuzhappam undo. Vere oral video ill paranju orikkalum veedinullil kuzhich onnum cheyyaruth ennu. Court yard onnum vekkan padilla ennu. Njanglude veedinte planil court yard vechittund . Eppol endu cheyyanam ennu doubt ayi. Ithuvare court yard pani start cheythittilla. But roofing middle ozhichu vechitund. Sir reply tharanam. Pattumenkil ethinekurich oru video cheyyanam.

    • @rashtrabendhu4071
      @rashtrabendhu4071  4 місяці тому

      കോർട്ട് യാർഡ് വേണ്ട

    • @divyaeasycooking6731
      @divyaeasycooking6731 4 місяці тому +2

      @@rashtrabendhu4071 thank you for your reply sir. Appol roofing avide ozhich ittirikkukayanu athu enda cheyya. Pinne kuzhikkathe pillers vekkan pattumo

    • @rashtrabendhu4071
      @rashtrabendhu4071  4 місяці тому

      @divyaeasycooking6731 call

  • @ajithap.v4238
    @ajithap.v4238 Місяць тому

    ഇലട്രിക്പോസ്റ്റ് കന്നി മുല യിൽ ആ യാൽകുഴപ്പമുണ്ടോ സർ

  • @kanakapandhallur6303
    @kanakapandhallur6303 4 місяці тому

    സാറേ ഞങൾ വാങ്ങിയ സ്ഥലം വടക്കും പടിഞ്ഞാറും റോഡ് ആണ് ഏത് ഭാഗത്താണ് സിറൗട്ട് നല്ലത് മലപ്പുറത്തേക്ക് വരുമോ

  • @muhammedhaseeb5416
    @muhammedhaseeb5416 4 місяці тому

    വീടിന്റെ ദർശനം പടിഞ്ഞാറോട്ടാണ് സ്റ്റെയർകേസ് ഏത് ദിശയിലേക്ക് വയ്ക്കുക

  • @prasannavijayan8639
    @prasannavijayan8639 27 днів тому

    മെയിൻ ഡോർ കിഴക്കൊട്ടു ആണ് വടക്കോട്ടു ഇറങ്ങുന്നു മെയിൻ ഗേറ്റ് വടക്കു

  • @jayavenu2946
    @jayavenu2946 4 місяці тому +1

    🙏

  • @SreelathaS-lz4lf
    @SreelathaS-lz4lf 16 днів тому

    ❤❤❤