Sir, ഞങ്ങളുടെ വീട് sir പറഞ്ഞപോലെ തന്നെയാണ്, പക്ഷേ എന്നും അസുഖങ്ങളും, പ്രശ്നങ്ങളും ആണ്. ഞങ്ങളുടെ അടുത്ത വീട്ടിൽ അവർ തെക്കോട്ടു നോക്കിയാണ് ഇറങ്ങുന്നത്, തെക്കു ഭാഗത്തു കുറെ സ്ഥലം വിട്ടിട്ടുണ്ട്, തെക്ക് കിഴക്ക് മൂല തുറന്ന് വച്ചിരിക്കുകയാണ്, വടക്ക് പടിഞ്ഞാറെ മൂലയിൽ ഒരു shed ഉണ്ടാക്കിയിട്ടുണ്ട്, വടക്കപടിഞ്ഞാറ് മൂലയിൽ ഉപയോഗിക്കാൻ പറ്റാത്ത സാധങ്ങൾ വയ്ക്കാൻ ഒരു shed ഉണ്ട് ഇതൊക്കെ ആണെങ്കിലും അവരുടെ കുട്ടികൾ UK യിൽ ആണ് കല്യാണം കഴിഞ്ഞു, കുട്ടികളായി, super ആയി ജീവിക്കുന്നു. അതിൽ എനിക്ക് സന്തോഷം. ഇതിലൊക്കെ വിശ്വസിക്കുന്ന എനിക്ക് വിശ്വാസം നഷ്ടപ്പെടില്ലേ sir, ഞാൻ ഇതൊക്കെ പറയുമ്പോൾ വീട്ടുകാർക്കും വിശ്വാസമില്ല. Husbandum, മകളും പറയുന്നത് ഓരോരുത്തർക്കും ഈശ്വരൻ പല വിധത്തിലാണ് വിധിച്ചിട്ടുള്ളത്, അത് അനുഭവവിച്ചു തന്നെ തീർക്കേണ്ടി വരുമെന്ന്
ഇതെ പോലെ ഉള്ള ഒരു വീടാണ് എന്റെ മുന്നിലും.. അവിടെ പുറത്തു ഒരു ഷെഡ്...തെക്കു പടിഞ്ഞാരുമൂലയ്ക്കു.... അവിടെ ഒരു ബാത്രൂം കൂടെ ഉണ്ട്... അടുക്കള യും തെക്കു പടിഞ്ഞാറ് തന്നേയ്.... അവരുടെ രണ്ടു മക്കൾ ഡോക്ടർസ്.... ആ വ്യക്തി കോടീശ്വരൻ ആണു.. ദാമ്പത്യവും നല്ല സൂപ്പർ ലൈഫ്... അത് കാണുമ്പോൾ നമുക്കും കൺഫ്യൂഷൻ വരുന്നു... ആ വ്യക്തികൾ എല്ലാവരോടും നന്നായി പെരുമാറുന്നു... പൂർവ ജന്മ ഗുണം ആവും,
Your advice South West master bedroom South East is best for kitchen So where will the bathroom/ septic tank of MBroom come. 2, car porch not good at North / West and south east then where?
വീടിനോട് ചേർന്ന് പാടില്ല എന്നാണ് പറഞ്ഞത് കാർ porch. Bathroom വീടിന്റെ മൂലകളിലോ മധ്യ തോ വരരുത്. അല്ലാതെ ചെയ്യാം. സെപ്റ്റിക് ടാങ്ക് വടക്ക് പടിഞ്ഞാറ് ചെയ്യാം
സർ, ഞാൻ പുതിയതായി പണിയുവാൻപോകുന്ന വീട് തെക്കു ദര്ശനമായിട്ടാണ്, സർ പറഞ്ഞതനുസരിച്ചു നേർ തെക്കു പ്രധാന വാതിൽ കൊടുക്കുമ്പോൾ അത് ഉച്ചം നീചം രാശികളിലായി പകുതി പകുതി വരില്ലെ, അതൊന്നു വ്യക്തമാക്കി തരാമോ, അതുപോലെ നീചരാശികളിൽ വാതിലോ ജനാലകളോ വരുന്നത് നല്ലതല്ല എന്നും ചിലർപറയുന്നു, അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ. 🙏
തിരുമേനി എന്റെ വീടിന്റെ തെക്ക് കിഴക്ക് ഒരുപട്ടി കൂടു പണിതിട്ടുണ്ട്. പട്ടി യെ ഇടുന്നില്ല. തൂമ്പ. കൂന്തലി എന്നിവ ഒക്കെ അതിൽ വെക്കുന്നുണ്ട്. അതു ദോഷം ഉണ്ടോ
സർ, എൻ്റെ വീട്ടുപറമ്പിൻ്റെ വടക്കുപടിഞ്ഞാറും മറ്റൊരു പറമ്പിൻ്റെ വടക്കു കിഴക്കും തള്ളിനിൽക്കുന്നു. എന്തു ചെയ്യണം?വീടിനു ചുറ്റും മുറ്റം കെട്ടിത്തിരിച്ചിട്ടുണ്ട്.
വളരെ വെക്തമായി പറഞ്ഞു തരുന്നു ബാക്കിയുള്ളവരുടെ ജീവിതം സന്തോഷം ആകട്ടെ എന്ന നല്ല ചിന്ത 🌹🌹🌹🌹നിങ്ങളെ രക്ഷിതാവ് അനുഗ്രഹിക്കട്ടെ 🌹🌹🌹🌹❤❤
സർ താങ്കളുടെ വാസ്തു ശാസ്ത്രത്തിലെ അനുഭവ ശാസ്ത്രം വളരെ ശരിയാണ്.ഞാൻ പല വീടുകളും നിരീക്ഷിക്കാറുണ്ട്. എൻ്റെ അനുഭവം താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു ❤
എന്റെയും
Sir, ഞങ്ങളുടെ വീട് sir പറഞ്ഞപോലെ തന്നെയാണ്, പക്ഷേ എന്നും അസുഖങ്ങളും, പ്രശ്നങ്ങളും ആണ്. ഞങ്ങളുടെ അടുത്ത വീട്ടിൽ അവർ തെക്കോട്ടു നോക്കിയാണ് ഇറങ്ങുന്നത്, തെക്കു ഭാഗത്തു കുറെ സ്ഥലം വിട്ടിട്ടുണ്ട്, തെക്ക് കിഴക്ക് മൂല തുറന്ന് വച്ചിരിക്കുകയാണ്, വടക്ക് പടിഞ്ഞാറെ മൂലയിൽ ഒരു shed ഉണ്ടാക്കിയിട്ടുണ്ട്, വടക്കപടിഞ്ഞാറ് മൂലയിൽ ഉപയോഗിക്കാൻ പറ്റാത്ത സാധങ്ങൾ വയ്ക്കാൻ ഒരു shed ഉണ്ട് ഇതൊക്കെ ആണെങ്കിലും അവരുടെ കുട്ടികൾ UK യിൽ ആണ് കല്യാണം കഴിഞ്ഞു, കുട്ടികളായി, super ആയി ജീവിക്കുന്നു. അതിൽ എനിക്ക് സന്തോഷം. ഇതിലൊക്കെ വിശ്വസിക്കുന്ന എനിക്ക് വിശ്വാസം നഷ്ടപ്പെടില്ലേ sir, ഞാൻ ഇതൊക്കെ പറയുമ്പോൾ വീട്ടുകാർക്കും വിശ്വാസമില്ല. Husbandum, മകളും പറയുന്നത് ഓരോരുത്തർക്കും ഈശ്വരൻ പല വിധത്തിലാണ് വിധിച്ചിട്ടുള്ളത്, അത് അനുഭവവിച്ചു തന്നെ തീർക്കേണ്ടി വരുമെന്ന്
ഇതെ പോലെ ഉള്ള ഒരു വീടാണ് എന്റെ മുന്നിലും.. അവിടെ പുറത്തു ഒരു ഷെഡ്...തെക്കു പടിഞ്ഞാരുമൂലയ്ക്കു.... അവിടെ ഒരു ബാത്രൂം കൂടെ ഉണ്ട്... അടുക്കള യും തെക്കു പടിഞ്ഞാറ് തന്നേയ്.... അവരുടെ രണ്ടു മക്കൾ ഡോക്ടർസ്.... ആ വ്യക്തി കോടീശ്വരൻ ആണു.. ദാമ്പത്യവും നല്ല സൂപ്പർ ലൈഫ്... അത് കാണുമ്പോൾ നമുക്കും കൺഫ്യൂഷൻ വരുന്നു... ആ വ്യക്തികൾ എല്ലാവരോടും നന്നായി പെരുമാറുന്നു... പൂർവ ജന്മ ഗുണം ആവും,
ഏതു ഭാഗത്താണ് കാർ porch വരണ്ടത്
NAMASTHEA
Thank you sir
Septic tank evide varanam swami
Tanks
👍
Pinne evideyanu Sir car porch um mattum paniyunnathu?
Your advice
South West master bedroom
South East is best for kitchen
So where will the bathroom/ septic tank of MBroom come.
2, car porch not good at North / West and south east then where?
വീടിനോട് ചേർന്ന് പാടില്ല എന്നാണ് പറഞ്ഞത് കാർ porch. Bathroom വീടിന്റെ മൂലകളിലോ മധ്യ തോ വരരുത്. അല്ലാതെ ചെയ്യാം. സെപ്റ്റിക് ടാങ്ക് വടക്ക് പടിഞ്ഞാറ് ചെയ്യാം
തെക്കോട്ട് ദർശനം ഉള്ള വീട് വടക്ക് കിഴക്ക് ഒരു കൊട്ടത്തളം വരുന്നുണ്ട് മരണ ചുറ്റ് ഒഴിവാക്കാൻ വേണ്ടി എടുത്തതാണ് അത് ദോഷമാണോ
വടക്കു പടിഞ്ഞാറു മൂല ൽ ഷേപ്പാണ് വടക്കു കിഴക്കോട്ടു തള്ളി എടുത്തിട്ടുണ്ട് കുഴപ്പം ആണോ
Veedu vadaku face anuu gate
vadku corner vachal madiyo kiyaku nigbour madilanu
Sir. Kinarinte. Sthanath. Oriu. Kulsm p0le. Tank. Kuzhiyil. Irakki. Meen. Valarthunnund. Dosham. Undo
ഇല്ല
സർ, ഞാൻ പുതിയതായി പണിയുവാൻപോകുന്ന വീട് തെക്കു ദര്ശനമായിട്ടാണ്, സർ പറഞ്ഞതനുസരിച്ചു നേർ തെക്കു പ്രധാന വാതിൽ കൊടുക്കുമ്പോൾ അത് ഉച്ചം നീചം രാശികളിലായി പകുതി പകുതി വരില്ലെ, അതൊന്നു വ്യക്തമാക്കി തരാമോ, അതുപോലെ നീചരാശികളിൽ വാതിലോ ജനാലകളോ വരുന്നത് നല്ലതല്ല എന്നും ചിലർപറയുന്നു, അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ. 🙏
വീടിന്റെ പ്രധാന വാതിൽ കിഴക്കോട്ടു ആണ്. തെക്കു വശത്തു വഴിയും വീടിന്റെ പ്രവേശനവും ആണ്. ഈ വീടിനു കിഴക്കോട്ടു ദർശനം എന്ന് പറയാൻ പറ്റുവോ
North west side sitout isn't a problem?
വളരെ മോശം. മക്കളെ ബാധിക്കും. ചെലവ് കൂടും
വടക്ക് പടിഞ്ഞാറ് Stair വരാമോ
വരാം
Ente veedu kizakku face cheyythirikkunnu.veddinte gate kizakkubhagathu thekkuvazhate mathlinodu chernnanu.kizakkuninnum vazhi vannugateinnu munniloode thirinju vadakkottupokunnu.
Eeparanja prasnangal ellam undu enthengilum pariharam parayamo
Gate മാറ്റണം
🙄🙄🙄🙄😌😌😌😌😌🥲🥲🥲🥲🥲🥲🥲🥲🥲
Sir
Thekku vadakku veedinte
Valathuvasham mathi ane athinoduchernnu adutha family ane chernnu kuzhyunde doshamano
Mathil inodu chernnu kuzhy dosham anno
തിരുമേനി എന്റെ വീടിന്റെ തെക്ക് കിഴക്ക് ഒരുപട്ടി കൂടു പണിതിട്ടുണ്ട്. പട്ടി യെ ഇടുന്നില്ല. തൂമ്പ. കൂന്തലി എന്നിവ ഒക്കെ അതിൽ വെക്കുന്നുണ്ട്. അതു ദോഷം ഉണ്ടോ
Vadakku padinjaril thara kettiyittund kuzhapamundo...
ഒഴിവാക്കുക
വടക്ക് പടിഞ്ഞാറെ മൂല L shape ആണ് വീട്ടിൽ ദോഷം ഉണ്ടോ മക്കളുടെ കല്യാണം നടന്നില്ല പരിഹാരം വല്ലതും ഉണ്ടോ
Vadak kizak bhagath kinaril mzavellavum drainage waterum anenkil enth cheum
Drainage water മാറ്റണം
തെക്കോട്ട് ദർശനുള്ള വീടിൻ്റെ ഏതുഭാഗത്താണ് നായക്കൂട് വെക്കേണ്ടത്
വടക്ക് പടിഞ്ഞാറ്
@@rashtrabendhu4071 നന്ദി
Vadakku face cheythitula veedinu aduthu west side oru kulam und..ath veedinu affect cheyumo
രോഗവും പലതരം ദുരിതങ്ങളും ഫലം
തള്ളിനിൽക്കുന്ന ഭാഗം ഒഴിവാക്കണമെന്നു പറഞ്ഞത് വിറ്റു കളയാനാണോ ഉദ്ദേശിച്ചത്? വേലി കെട്ടിതിരിച്ചാൽ മതിയോ.?
സർ എന്റെ വീടിന്റെ പുറത്ത് ഇറങ്ങുന്ന വഴി തെക്കു കീഴക്ക് ആണ് അത് ദോഷം ആണോ
വടക്കുപടിഞ്ഞാറ് ഭാഗത്ത് വീടിനോട് ചേരാതെ കാര് ഷെഡ് പണിയമോ തിരുമേനി. ദയവായി മറുപടി തരണേ. പണി വടന്നുകൊണ്ടിരിക്കുകയാണ്
East west moolayel water tank varsmo
പറ്റില്ല
അങ്ങനെ യൊരു മൂലയുണ്ടോ....? എന്നിട്ടല്ലേ പറ്റുമോ പറ്റൂലേ എന്ന് പറയൽ 😂??????!!!
😅😅😅😅@@ubaidp1349
സർ, എൻ്റെ വീട്ടുപറമ്പിൻ്റെ വടക്കുപടിഞ്ഞാറും മറ്റൊരു പറമ്പിൻ്റെ വടക്കു കിഴക്കും തള്ളിനിൽക്കുന്നു. എന്തു ചെയ്യണം?വീടിനു ചുറ്റും മുറ്റം കെട്ടിത്തിരിച്ചിട്ടുണ്ട്.
തള്ളിനിൽക്കുന്നത് ഒഴിവാക്കണം
വേലി കെട്ടി തിരിച്ചാൽ മതിയോ?
Ys@@bhuvaneswarysanjayan5421
Namber tharumo
Sir വീടിൻ്റെ വടക്ക് പടിഞ്ഞാറ് മൂലയിൽ Hall പണിയാൻ പറ്റുമോ
😅😮😢
വീട് വെക്കാൻ വാസ്തു നോക്കാൻ താങ്കൾ വിളിച്ചാൽ വരുമോ? മൊ നമ്പർ ഒന്ന് പറഞ്ഞു തരുമോ? തൃശൂർ ആലപ്പാട്. പി. ഒ. മഞ്ജുവാര്യർ വീട് പരിസരം 🤚പുള്ള്
വരും 9447249669
സർ തള്ളി നിക്കാതെ എങ്ങനെയാണ് സിറ്റൗട്ട് എടുക്കേണ്ടത് ന്ന് അറിയില്ല സർ പറഞ്ഞ പോലെ എല്ലാം ശരിയാക്കി കൊണ്ടിരിക്കാണ്
നേരിട്ട് വരണമോ
സർ വിളിച്ചു കിട്ടിയില്ല വന്നാൽ നന്നായിരിന്നു
സർ തെക്ക് മുഖമുള്ള വീടിന് നേർതെക്ക് ഒരു സിറ്റൗട്ട് എടുക്കാൻ പറ്റുമോ
പണിയാം പക്ഷേ തള്ളി നിൽക്കുന്ന പോലെ ആവരുത്
Thank you sir 🙏