നിങ്ങളുടെ അഭിപ്രായം എവിടെയും പറയാൻ ങ്ങൾക് അവകാശമുണ്ട്... 😇 But തെയ്യത്തിന്റെ വള്ളിയും പുള്ളിയും അറിയാത്ത നിങ്ങളുടെ ഈ വിടുവായിത്തരങ്ങൾ ഞങ്ങൾക്ക് ചിരി സമ്മാനിക്കുന്ന ഒന്ന് മാത്രമാണ്... Respect This Tradition.. Not an Art😇
ഞങ്ങൾ മലബാറുകാർക്ക് തെയ്യം മതപരമായ ഒരു ചടങ്ങ് മാത്രം ആയിട്ടു തോന്നിയിട്ടില്ല. മറിച്ച് അന്ന്യം നിന്ന് കൊണ്ടിരിക്കുന്ന നാടിൻ്റെ സംസ്കാരിക കല ആയിട്ടാണ് നെഞ്ചില് കൊണ്ട് നടക്കുന്നത്. പിന്നെ തെയ്യം കാരണം ആർക്കും ഇതുവരെ ജീവനോ ജീവിതമോ അവകാശങ്ങളോ സമാധാനമോ നഷ്ടപ്പെടുന്നതായി കേൾക്കാറില്ല. പിന്നെ എന്തിനാണ് speudo liberals nu ഈ കുരു പൊട്ടുന്നത് എന്ന് ആണ് മനസ്സിലാവാത്തത്. 🤔
ചില തെയ്യങ്ങളിലെ ചില ആചാരങ്ങൾ മാറ്റേണ്ടതുണ്ട്... എന്നാൽ എല്ലാ തെയ്യത്തിനെയും കുറ്റം പറയേണ്ട... തളർന്നുപോയ ഒരാളുടെ മനസ്സിനെ ഊർജ്ജസ്വലനാക്കി കൊണ്ടുവരാൻ ഈ തെയ്യങ്ങൾക്ക് പറ്റും... ഒരുപാട് പോസിറ്റീവ് എനർജി തെയ്യങ്ങൾ തരുന്നു
കണ്ണൂർ കാസറഗോഡ് പുറത്തു ഉള്ളവർ എത്ര തെയ്യത്തിനെ വിമർശിച്ചാലും ഒരു കോപ്പും ഇല്ല, ഇത്രേം കാലം തെയ്യം തെയ്യത്തിനെ സംരക്ഷിച്ചു എങ്കിൽ ഇനിയും സംരക്ഷിക്കാൻ വടക്കർക്ക് പറ്റും 🔥നേരിട്ട് അടുത്ത് നിന്ന് തെയ്യം കാണുന്ന ആ feel ath vere thanne anu🔥
ചന്ദനം ചാർത്തിയവർ എന്റെ കുഞ്ഞു കിടാങ്ങളെ ബലികല്ലിൽ അടിച്ചു കൊന്നപ്പോൾ കൈ പിടിക്കാൻ ഞാൻ അല്ലെ ഉണ്ടായിരുന്നുള്ളു. ഇത് തെയ്യം പറയുന്ന വാചാലം ആണ്. പാവപെട്ടവന് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത കാലത്ത് അവർക്ക് വേണ്ടി ഉയർത്തു എഴുന്നേറ്റത്താണ് തെയ്യം. തെയ്യത്തിന്റെ കഥകളിൽ നമുക്ക് ഇത് കാണാം നീതി കിട്ടാതെ പോയവർ ആണ് തെയ്യങ്ങൾ ആയി ഉയർത്തു എഴുന്നേക്കുന്നത്. ഇത് വല്ലതും ഇവന് അറിയോ😂🤦🏻♂️. ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിനെ പറ്റി പഠിക്കണം mr🙏🏻🙏🏻
The issue is ,theyyam kazhinjal,pinne ath ketunna aal verum manushyan aan,avare pinne arum thirinj nokarilla,ente abiprayathil over ayitulla theyyam ban cheyyanam ,nalla pala theyyangalum njan kanditund ,and theyyam artistukale nammal nalla oru lifestyle kodukanam,avark ee 2-3 masam kazhinjal pinne kashtapadan
Bro muchilot amma bramana kaniyaka ayirunnj enal avarude illathil nila nilkuna vivechangalkum aneethikum ira ayaval an. Athin shesham theyil vennu marich dhaivam ayi bramaniyatheyum kula mahimayum oke veruthaval na muchilot amma. Dhaivammari pavnaglk vendi nilakondu❤
@@itzmeabiz3292 തെയ്യം എന്നത് വിശ്വാസതിന് അപ്പുറം സംസ്കാരം കൂടിയാണ്. പിന്നെ നമ്മൾക്ക് ദഹിക്കാത്തത് ഒക്കെ ഈ ലോകത്ത് ഇല്ലാത്തതാണ്, അനാചാരം ആണ് എന്ന് വാദിക്കരുത്.
@@itzmeabiz3292 ഇത് തെയ്യം എന്ന് വിളിക്കുന്ന ഒരു അനുഷ്ഠാനകലയാണ് കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ് ഇത് കാണപ്പെടുന്നത്.പണ്ട് കാലത്ത് ജീവിച്ചിരുന്ന വീരൻമാരായ യോദ്ധാക്കെളയും സാമൂഹ്യ നായകന്മാരെയും ദേവതമാരാൽ കൊല്ലപ്പെട്ട മനുഷ്യരും ഈശ്വരൻമാരായി അവതരിക്കും എന്ന സങ്കല്പത്തിലാണ് തെയ്യം എന്ന ഈ കലാരൂപം കെട്ടിയാടിക്കൂന്നത്.കർണാടകയിലെ ഭൂതകോലവുമായി ഇതിന് ചില സാമ്യങ്ങൾ ഉണ്ട്.വടക്കൻ കേരളത്തിലെ കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലാണ് പ്രധാനമായും തെയ്യങ്ങൾ കെട്ടിയാടിക്കുന്നത്.മഞ്ഞുകാലത്താണ് തെയ്യങ്ങൾ തുടങ്ങുന്നത് മഴക്കാലത്തിന്റെ തുടക്കത്തിൽ അത് അവസാനിക്കുകയും ചെയ്യുന്നു.ക്ഷേത്രങ്ങൾ,കാവുകൾ,അറകൾ,കോട്ടം,തറവാടുകൾ എന്നിങ്ങനെയാണ് തെയ്യങ്ങൾ കെട്ടിയാടിക്കുന്ന ക്ഷേത്രങ്ങൾ അറിയപ്പെടുക.ഇരുനൂറിലധികം തെയ്യങ്ങൾ ഉണ്ട്.
തെയ്യം എന്ന ക്ഷേത്രകലയെ അന്ധമായി എതിർക്കുന്നതിനോട് യോജിപ്പില്ല. ചില തെയ്യങ്ങളുടെ വേഷങ്ങൾ കഥകളി വേഷത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. ചില തെയ്യങ്ങളുടെ തിരുമുടി അത്യാകർഷകമാണ്. തെയും കലാകാരന്മാരോട് എന്നും ബഹുമാനമാണ്. ഈ മഹത്തായ കല വടക്കൻ കേരളത്തിൽ മാത്രം ഒതുങ്ങി നില്ലേ ണ്ടതല്ല. തീയിൽ വീഴുന്നത് പോലുള്ള ആചാരങ്ങളിൽ കാലോചിതമായ മാറ്റം വരുത്താം. പക്ഷെ തെയ്യം എന്നെന്നും നിലനിൽക്കണം.
തെയ്യം ഒരു കൂട്ടായ്‌മ ആണ് നാട്ടിലെ.. എല്ലാവരും ഒത്തു ചേരുന്ന ഉത്സവം... ഞങ്ങൾ എല്ലാം സങ്കടങ്ങളും മാറ്റി നിർത്തി അത് ആഘോഷിക്കും ഞങ്ങൾ ആരും പിന്നോട്ട് അല്ല.... നിനക്ക് ഇത് മനസിലാകില്ല കാരണം നിനക്ക് എല്ലാം പുച്ഛികനെ അറിയുള്ളു നീ സ്വയം വലിയ എന്തോ ആണെന്ന തോന്നൽ നീ വടകര മുതൽ മഞ്ചേശ്വരം വരെ വാ എന്നിട്ട് അവിടെ തെയ്യ പറമ്പിൽ വന്നു ഇത് പോലെ പറയു..ചില ഞങ്ങളിൽ അനാചാരങ്ങൾ ഉണ്ടായേക്കാം... പക്ഷേ തെയ്യം തരുന്ന ഒരു ഫീൽ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല ഞങ്ങൾക്ക് സന്തോഷമുള്ള കാര്യങ്ങളിൽ ഞങ്ങൾ കൊണ്ട് നടക്കും നിന്നെപ്പോലത്തെ വിവരം ഇല്ലാത്തവർ ഇല്ലാത്തത് പറഞ്ഞു നടക്കും
രവി ചന്ദ്രാ താനും തന്റെ ആളുകളും ഇതൊന്നും നോക്കി സമയം കളയണ്ട . തെയ്യം കലയായിട്ടും ആചാരമായിട്ടും കാണുന്നവരുണ്ടാകും. ഞങൾ ക്ക് ആചാരവും വിശ്വാസവും തന്നെയാണ്. ഞങ്ങൾക്ക് ജീവശ്വാസം ഉള്ളവരെയും ഇതൊക്കെ സംരക്ഷിക്കും. കേട്ടോ . അങ്ങ് തെക്കും തെയ്യത്തെ കെട്ടിയാടിച്ചല്ലോ അതൊന്നും കണ്ടില്ലേ. അതോ കണ്ണടച്ചതാണോ . ഇവിടെ കേരളത്തിൽ ജാതി പരിവർത്തനം നടകുന്നുണ്ട്. അതിനെതിരെ പ്രതികരിക്കാമോ? ഒരു ജനതയുടെ വിശ്വാസത്തെ ചോദ്യം ചെയ്തത് കൊണ്ട് എന്തു പ്രയോജനം ? ജീവിക്കുമ്പോൾ വിശ്വാസവും ആചാരങ്ങളും എല്ലാം വേണം. അതില്ലാത്തിടത്ത് അമ്മയേ ത് പെങ്ങളേത് എന്നതിരിച്ചറിവുണ്ടാവുകയില്ല.
പരിഷ്കരിച്ച് കൂടുതൽ ആസ്വാദ്യകരമാക്കണം, ഇതേ സാംസ്ക്കാരിക നായകർ ആഫ്രിക്കൻ ഗോത്ര ആചാരങ്ങൾ കണ്ട് പുച്ഛിക്കുന്നത് കണ്ടിട്ടുണ്ട്. അവരുടെ സാംസ്കാരികത അത്രയ്ക്കേ ഉള്ളു.
സുഹൃത്തേ നിങ്ങളെ എന്തെങ്കിലും ചെയ്തതിനോ ഇല്ലല്ലോ. ജനിച്ച നാൾ തൊട്ട് ഇന്ന് വരെ നമ്മൾ വടക്കിന്റെ ജനങ്ങൾക്ക് ഇതൊരു വിശ്വാസത്തിന്റെ ഭാഗമാണ്. അത് നമുക്ക് അറിയാം. വിണ്ണും മനുഷ്യനും ദൈവവും ഒന്നായി മാറുന്ന മുഹൂർത്തം. നിങ്ങൾക്ക് വേണെങ്കിൽ കോപ്രായം എന്നൊക്കെ പറയാം അത് നിങ്ങളെ മൈൻഡ്. കണ്ണൂർ കാസർഗോഡ് ഉള്ള ജനങ്ങൾക്കറിയാം തെയ്യം എന്താണെന്ന്. നിങ്ങൾ പറഞ്ഞ ഓരോ വാക്കും ചിരിച് തള്ളുന്നു... 🤗
തെക്കൻ വടക്കൻ എന്ന് പറയുന്നത് വേറൊന്നും കൊണ്ടല്ല അതിനുള്ള കാരണമാണ് നിന്റെ നാവിൽ നിന്ന് ഇപ്പോൾ വന്നത് തെയ്യത്തെ കുറിച്ച് വടക്കൻ മലബാറിലുള്ള ഒരു ചെറിയ കുട്ടിയുടെ അറിവ് പോലും മറ്റു ജില്ലക്കാർക്ക് ഇല്ല എന്നുള്ളത് സത്യമാണ് അതിനുള്ള ഒരു ഉദാഹരണം തെയ്യം കുട്ടികളെ ഓടിക്കുന്ന വീഡിയോക്ക് താഴെ വന്ന കമന്റ്സ് ആണ് 'ഞാൻ ആയിരുന്നെങ്കിൽ തെയ്യത്തെ ചവിട്ടുമായിരുന്നു തൊഴിക്കുമായിരുന്നു' അങ്ങനെ പലതും ഓരോ തെയ്യത്തിനും അതിന്റെതായ ഐതീഹ്യങ്ങൾ ഉണ്ട് ആ തെയ്യം ഓടിക്കും എന്ന് അറിഞ്ഞുകൊണ്ട് വർഷത്തിൽ ഒരിക്കൽ നാട്ടിൽ ഉണ്ടാവുന്ന ഉത്സവം ആഘോഷിക്കാൻ ആണ് അവരൊക്കെ പോവുന്നത് അതൊന്നും അറിയാതെ കുറെ പൊട്ടന്മാരുണ്ട് അവരോടൊക്കെ ഒന്നേ പറയാനുള്ളു ഇത്രയും കാലം ഇതൊക്കെ തുടർന്ന് പോയിട്ടുണ്ടെങ്കിൽ ഇനിയും കലാകാലങ്ങളോളം തുടരും നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല...
നിങ്ങൾ എന്ത് ചെയ്താലും അവനെ ബോധ്യപ്പെടുത്തുക, എല്ലായ്പ്പോഴും അതിൻ്റെ അടിസ്ഥാന യാഥാർത്ഥ്യവുമായി ബന്ധമുള്ള ആ പ്രാപഞ്ചിക യാഥാർത്ഥ്യത്തിലേക്ക് പ്രതിധ്വനിക്കും. ഭൂമി എപ്പോഴും ഒരു അച്ചുതണ്ടിൽ കറങ്ങുന്നതുപോലെ, അവൻ്റെ മസ്തിഷ്കം അതിൻ്റെ അച്ചുതണ്ടിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രം വസ്തുതകൾ സ്ഥാപിക്കേണ്ടതില്ല. നിങ്ങളുടെ യാഥാർത്ഥ്യത്തിൽ നിങ്ങൾ ഒന്നും പഠിച്ചിട്ടില്ലെന്നും സമയം ആപേക്ഷികവും മറ്റുള്ളവർക്ക് പ്രത്യക്ഷമായ ഓരോ യാഥാർത്ഥ്യത്തിനും വ്യത്യസ്തവുമാണെന്നും ദയവായി ഓർമ്മിപ്പിക്കുക. തെയ്യം പോലെ, അതിനെ നിങ്ങളുടെ വ്യൂ പോയിൻ്റിൽ കല എന്ന് വിളിക്കുന്നു. എന്നാൽ ഗവേഷണം നടത്തിയവരും അവരുടെ പഠനത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയവരുമുണ്ട്. അവസരം കിട്ടിയാൽ ദൈവത്തിൻ്റെ കണ്ണാടിയിൽ വായിക്കൂ. ദയവായി നിങ്ങളുടെ പ്രത്യയശാസ്ത്രം ബോധ്യപ്പെടുത്തരുത്, ഈ ലോകം എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് ചിന്തിക്കാൻ തുടങ്ങുക. ഓം തത് സത്
തെയ്യം എന്നത് ഒരു മതത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, മാടായിനഗര് എന്ന് വിശേഷിക്കപ്പെടുന്ന മുസ്ലിം മതസ്തർക്കും തെയ്യത്തിന്റ ഇടയിൽ വലിയ സ്വാദിനം ഉണ്ട്, മാപ്പിള തെയ്യവും പള്ളിയിൽ പോകുന്ന തെയ്യവും കാണാണമെഗില് വടക്കോട്ട് വാടാ
തെയ്യം നിങ്ങളെ ദ്രോഹിച്ചിട്ടുണ്ടോ, അങ്ങനെ ആരെങ്കിലും നിങ്ങളോട് പരാതിപ്പെട്ടുവോ, തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടക്കുന്നില്ലെ, സ്പെയിനിൽ കാളപ്പോര നടക്കുന്നില്ലെ അങ്ങനെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എന്തെല്ലാം വൈവിധ്യമായ ആഘോഷങ്ങളുണ്ട്, ആസ്വദിക്കാൻ പറ്റുന്നില്ലെങ്കിൽ just leave it അവഹേളിക്കുന്നത് എന്തിന്? ഞങ്ങളെ സംബന്ധിച് തെയ്യം എന്ന കലാരൂപം അഭിമാനം തന്നെ, അതിൻ്റെ എല്ലാ തനിമയോടെ പഴമയോട്കൂടി വരും തലമുറയ്ക്ക് അനുഭവിക്കാൻ വേണ്ടി നിലനിർത്തുവാൻ ഒരുപാട് കഷ്ടപ്പാട് ഉണ്ട്.താങ്കൾക്ക് തെയ്യം കലാരൂപതിനെ കുറിച്ചുള്ള അറിവ് പരിമിതമാണ്.വയനാട്ടുകുലവൻ നമ്മുടെ രക്തത്തിൽ അലിഞ്ഞ് കിടക്കുന്ന ഒന്നാണ്. ഇത്രയും കാലം നമ്മുടെ പൂർവികർ നമുക്ക് വേണ്ടി നിലനിർത്തിയത് തുടരുവാൻ ഞങ്ങൾക്ക് അഭിമാനം മാത്രം.
*തെയ്യം* എന്താണെന്നും ഏതൊക്കെ രീതിയിലാണ് *തെയ്യം* നടത്തുന്നത് എന്നും വ്യക്തമായി മനസിലാക്കിയിട്ട് വേണം വാദിക്കാൻ.... ഏത് വിഷയം ആണെങ്കിലും അങ്ങനെ തന്നെ. _കറുത്ത ആചാരം_ ആണുപോലും 🤭
രവി സർ തെയ്യം /തിറയാട്ടം ഇത് മലബാറിൻെറ ഗോത്ര പൈതൃകം അല്ലെങ്കിൽ ആചാരം എന്നൊക്കെ പറയാം . അതിൽ ഇടതു ലിബറലുകൾക്കെന്ത് കാര്യം മാർക്കിസം എന്ന പ്രത്യാശയം തന്നെ നിരീശ്വരവാദമാണ് അവർ ആചാര അനുഷ്ഠാനങ്ങളെ ശക്തമായി എതിർക്കുകയും ചെയ്യുന്നു .
രവിചന്ദ്രൻ താങ്കൾക്ക് ആ കലയോട് ഇഷ്ടം ഉണ്ടെങ്കിൽ കാണുക ഇല്ലെങ്കിൽ കാണേണ്ട. വാദിക്കാൻ ആണെങ്കിൽ എന്ത് വിഷയം എടുത്തിട്ട് എത്രവേണമെങ്കിലും വാദിക്കാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ആർക്ക് എന്ത് നേട്ടം? ആവശ്യം ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യുക 🙏
നിങ്ങൾ പറയുന്ന പല കാര്യങ്ങളും നല്ലതാണ്. പക്ഷേ ഒരു കാര്യത്തെ കൂടുതൽ വിമര്ശിക്കുന്നതിന് മുൻപ് അതിനെ കുറിച്ച് പഠിച്ചു പറയുന്നതായിരിക്കും നല്ലത്, കാരണം ഇത്തരം വിഡിയോകൾ ആദ്യമായി കാണുന്നവർ നിങ്ങളുടെ മറ്റു നല്ല വിഡിയോകളെ ഈ വീഡിയോയുടെ നിലവാരത്തിൽ കാണും
.. തെയ്യം കണ്ണൂർ കാസറഗോഡ് കാരുടെ വിശ്വാസവും പാരമ്പര്യവും ആരാധന മൂർത്തിയും ആണ്..... അതു ഇന്നും നിലനിർത്തി കൊണ്ട് പോകുന്നുണ്ട് അതിനെ കാസറഗോഡ് വന്നു ഇത് പോലെ താൻ ഒന്ന് പൊതു വേദിയിൽ പ്രസംഗിച്ചു നോക്ക്......തിരിച്ചു പോകുന്നത് എങ്ങനെ എന്ന് നോക്കാം ഒരു പ്രശ്നം ഉണ്ടായാൽ അടി കൊടുത്ത ശേഷം മാത്രം പ്രശ്നം എന്താ എന്ന് അന്വേഷിക്കുന്ന കമ്മിറ്റി കാർ എല്ലാ കവുകളിലും അമ്പലങ്ങളിലും ഉള്ള ഒരു പ്രത്യേക സ്വഭാവക്കാർ 🔥🔥🔥🔥🔥😂😂😂
മറ്റുള്ള കലകളിൽ നിന്നും തെയ്യതിനുള്ള വ്യത്യാസം എന്തെന്നാൽ.... തെയ്യം തീർത്തും ഒരു ഗോത്ര സംസ്കാരത്തിന്റെ ഭാഗമാണ്. ആധുനിക മനുഷ്യന്റെ ബുദ്ധിക്ക് നിരക്കാത്ത കുറെയേറെ കോപ്രായങ്ങൾ. മാസി മാറായിലെ ചാട്ടം കണ്ടിട്ട് കളിയാക്കുന്നവരാണ് തെയ്യത്തെ പുകഴ്ത്തുന്നത്.
@@cobasgaming3217 അയിന്....! ഇനി MJ കളിച്ച moon walk ല് ഉണ്ടെന്ന് പറഞ്ഞാലും ശരി... തെയ്യം എന്ന ഗോത്ര കലാരൂപത്തെ വിമർശ്ശിക്കും. എന്തോ ഒരു സംഭവം പോലെ തെയ്യത്തെ ആരും ഇവിടെ ചിത്രീകരിക്കാൻ നിൽക്കണ്ട.
കുലവൻ എന്നു പറയുന്ന ഒരുതെയ്യം ഇല്ല. വയനാട്ടു കുലവൻ എന്ന തെയ്യം ഉണ്ട്. നിങ്ങൾ പറയുന്നത് കേട്ടാൽ തന്നെ അറിയാം ,നിങ്ങൾക്ക് തെയ്യത്തെ പറ്റി അറിവ് ഇല്ല എന്നു. പിന്നെ ഇവിടത്തെ ആൾക്ക് ഇതു അവരുടെ , ജീവിതതിന്റെ ഭാഗമാണ്.നിങ്ങൾ തമിഴ് നാട്ടിലെ ജെല്ലികെട്ടു കണ്ടിട്ടുണ്ടോ,?അവിടെ കാളയെ എന്താണ് ചെയ്യുന്നത്?തെയ്യവും ഉത്സവവും ഇവിടത്തെ ജനങ്ങളുടെ വികാരമാണ്.
Its not an art. Its devine. You have to experience to be a part of the theyyam. Allathe phonilum vediolum kand konakkan nikaruth. He doesnt even know anything about it.
Eda potta, you first study what is Theyyam. If you study in depth, you can see a social revolution in Theyyam started about centuries ago. The right of performing Theyyam is vested with the lower cast people, and is with joint participation of almost all the casts. It is really a wonder that it started centuries before Sri Narayana Guru started his revolution to uplift the lower cast people. When your Grand mothers were fighting for the right to wear blouses, we were bowing before the low class Theyyam performers at least on that day. Human beings are a peculiar class of creature where each one is different in both look and in intellectual level. Some people can leave without any God, but some need temple , church or mosque.They can imagine what the idol is saying. But for some of them the god must say directly. There comes the importance of Human Gods. Theyyams are human gods.In North Kerala, you won't see other type of Human Gods. In the other places, you can see a number of human gods like Sai Baba, Sri Sri Ravishankar, Matha Amruthananda mayi etc. Though the the belief seems to be very simple, it is really required for some like how an Anchor of a ship tie and protect a very large ship after birthing. If you compare the the weight, the weight of Anchor is nothing infront of the ship. But still it controls the ship. The great mistake what your type of Aethists are doing is that you are thinking all other people are of the same mental level as that of you, but which is not so. God can come at level. At their level, it is in the form of Theyyam. At your level no doubt , it is the nature force. So let it be like that. Why you are working against that.The real God Bhraman in Hinduism is at the same level as that of Nature force, and at this level, the supreme gods in most of the religions merge to a single force, which nobody knows exactly what it is, and even the modern science.
😂😂അരയില്ലാതെ കാര്യങ്ങൾ നിങൾ ഇങ്ങനെ പറയുമ്പോൾ ഞങ്ങളെ പോലെ ഉള്ളവർക്കു ചിരിക്കാൻ എല്ലാദേ വേറെ ഒന്നും ചെയ്യാൻ ആവില്ല 😂😂 കുലവൻ തെയ്യത്തിന്റ പകുതി പോലും നിങൾ പറഞ്ഞിട്ടില്ല പറഞധ് എല്ലാം മണ്ടത്തരം ന്താണ് ബായ് 😂
തെയ്യം എന്നാൽ എന്താണ് എന്ന് താൻ ആദ്യം പോയി മനസ്സിലാക്ക് തെയ്യം എന്നത് നമ്മുടെ കൗമാരക്കാരുടെ ഹരമാണ് ആര്യപറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കൈതച്ചാമുണ്ഡിയെ കാണാൻ വരുന്ന വർ ലൈക്ക് അടി ഏപ്രിൽ 4 ന് 3 മണിക്ക് ആണ് കൈതച്ചാമുണ്ഡി
ഞാൻ ബാലുശ്ശേരി ജനിച്ചു വളർന്നു എങ്കിലും മംഗലാപുരത്ത് താമസം ഇവിടേയും തെയ്യ൦ ഉണ്ട് കേരളക്കാർക്കു മാത്രം പതിച്ചു കിട്ടിയതൊന്നു൦ അല്ല പിന്നെ പണ്ട് തെയ്യ൦ കെട്ടിയവൻ തുള്ളി ഉറഞ്ഞു വരുമ്പോൾ ഭക്തജനങ്ങൾ കൈകൂപ്പി എഴുന്നേറ്റു നിൽക്കുമായരുന്നു. ഇപ്പോൾ മുഖത്തു ചായ൦ പൂശിയചന്തുകുട്ടി അല്ലേ അത് എന്തിന്ന് എഴുന്നേക്കണ൦. സയൻസ് യുവ ജനങ്ങളിൽ മാറ്റം വരുത്തു൦ അതിന്നുവേണ്ടി അല്ലേ R C യേപ്പോലേ പല മനുഷ്യ സ്നേഹികളു൦ ശ്രമിക്കുന്നത്.
തെയ്യം ഒരു അനാചാരം ആണെങ്കിൽ അത് നിരോധിക്കണം എന്നുണ്ടെങ്കിൽ,, ഇത്രയും മിണ്ടപ്രണികളായി ആനകളും മറ്റും എഴുന്നള്ളിച്ച് അവയെ ഉപദ്രവിക്കുന്ന തരത്തിലുള്ള തൃശ്ശൂർ പൂരം അടക്കം ഉള്ള എല്ലാ പൂരങ്ങളും നിരോധിക്കണം എന്ന് ഞങ്ങൾ മലബാറിൽ ഉള്ളവർ പറയും,, മനുഷ്യൻ കെട്ടിയാടുന്ന തെയ്യം കറുത്ത ആചാരം ആണെങ്കിൽ മിണ്ടപ്രാണികളെ ഉപദ്രവിച്ച് ഉണ്ടാക്കുന്ന ആചാരം നല്ല ആചാരങ്ങൾ ആകുവോ,,എന്തെ പറ്റുവോ സക്കീർ ഭായിക്ക്
തെയ്യം ഒന്നും വേണ്ട നമുക്ക്...എന്നാൽ പിന്നെ ഇയാളുടെ പ്രസംഗം കേട്ട് ജീവിക്കാം....😏 ഒരു കോപ്പും അറിയില്ലാത്ത കാര്യം എന്തിനാണ് സംസാരിക്കുന്നത്.... ഞങ്ങൾക്കൊന്നും ദൈവ വിശ്വാസം ഉണ്ടായിട്ടല്ല തെയ്യമൊക്കെ കാണുന്നത്... അതിന്റെ ഫീൽ വേറൊന്നു തന്നെയാണ്... ❤ വയനാട്ടു കുലവൻ തോക്കെടുത്ത് വേട്ടയാടാൻ പോവുന്നതൊന്നും ഇത് വരെ ഞങ്ങളൊന്നും കണ്ടിട്ടില്ല 🙄 ഒന്നു പോടോ
പലരുടെയും ഉപജീവന മാർഗവും, കുല തൊഴിൽ കുടിയായാ തെയ്യത്തിനെ വടക്കൻ കേരളം അരവം അയാണ് എടുക്കുന്നത്. ഒരു ദിവസം വന്നു തെയ്യം കണ്ടു അതിന്റെ മുന്നും, പിന്നും അറിയാണ്ട് ഒരു പൊതു സ്ഥലത്തുവച്ചു അതിഷേപിക്കാൻ താങ്കൾക് അധികാരം ഇല്ല. താങ്കൾ വലിയ ആദർശ വാദി ആയ്യിരികാം. അത് പ്രേകടിപ്പിക്കുമ്പോൾ വലിയ വിഷമം ഉണ്ടാകുന്നു........
ഇതിലെ ആർട്ട് .. ഡാൻസ്.. physical performance.. and story telling.. അത് മാത്രം ആയി കണ്ടാൽ തീരും പ്രശ്നം.. തീ കൊണ്ട് ഉള്ള കളി എന്നൊക്കെ പറഞ്ഞാല് .. സർക്കസ് ഒക്കെ ഒരു അന്ധ വിശ്വാസം ആയി കാണാൻ പറ്റുമോ? പിന്നെ കോഴി.. ആട്.. ബീഫ്.. ഒക്കെ പ്രായം ആയി ചത്തതിന് ശേഷം അല്ലല്ലോ പ്ലേറ്റിൽ കേരുന്നത്... ഒപ്പന പോലെ.. കഥകളി പോലെ.. ചവിട്ട് നാടകം പോലെ ഒക്കെ ഒരു കലാരൂപം ആയി കണ്ടാൽ മതി... പിന്നെ നാട്ടിലെ ഒരു കൂട്ടായ്മ ആയും..
ഇയാൾ കുറച്ചു കിറുക്കനും കൂടി ആണ്,, ഞാൻ കണ്ണൂർ കോഴിക്കോട് ബോർഡർ ആണ്... തോക്ക് വേട്ട ഇല്ല... അമ്പും വില്ലും ഒരു ദിവസം ഗവണ്മെന്റ് പെർമിഷൻ ഉണ്ട് വയനാട് സൈഡ് ഇൽ...
നിങ്ങൾ ബുദ്ധിമാനാണ് . വെറും ബുദ്ധിമാനല്ല , അതി ബുദ്ധിമാൻ കാരണം , നിങ്ങൾ രവിചന്ദ്രൻ .... ഹിന്ദുമത നാമധാരി അതുകൊണ്ട് എന്തും ഹിന്ദുമതത്തെപ്പറ്റി ധൈര്യമായി പറയാം .... അപ്പുറത്തോട്ട് നോക്കരുത് , ചിലപ്പോൾ കണ്ണുമാത്രമല്ല ...... അവർ അവിലും മലരും നേദിച്ചേക്കാം .
സാർ പറയുന്നതുപോലെ തെയ്യം എന്നത് ഒരു കറുത്ത ആചാര മൊന്നുമല്ല അത് ഒരു സമൂഹത്തിന്റെ ഒരു ജനതയുടെ വിശ്വാസമാണ് ഞങ്ങളുടെ പൂർവികർ തലമുറകളായി കൈ മാറി വന്ന വിശ്വാസമാണ് ഞങ്ങളും അതിൽ വിശ്വസിക്കുന്നു കാവുകളും കഴകങ്ങളും എന്നിങ്ങനെ തെയ്യം നടക്കുന്ന സ്ഥലങ്ങളിൽ പ്രകൃതി ഇന്നും അതിന്റെ തനിമ ചോരാതെ സംരക്ഷിക്കപ്പെടുന്നുണ്ട്
നിങ്ങളുടെ അഭിപ്രായം എവിടെയും പറയാൻ ങ്ങൾക് അവകാശമുണ്ട്... 😇 But തെയ്യത്തിന്റെ വള്ളിയും പുള്ളിയും അറിയാത്ത നിങ്ങളുടെ ഈ വിടുവായിത്തരങ്ങൾ ഞങ്ങൾക്ക് ചിരി സമ്മാനിക്കുന്ന ഒന്ന് മാത്രമാണ്... Respect This Tradition.. Not an Art😇
Ys👍
👍👍👍
⚡️
തെയ്യത്തിന് എന്തും ആകാം 😂
👍👍👍
Theyyam nthan enn ariyan agraham ullavar valladhoru kadhayil theyyam episode und athil erekure kariyam manasilavum😊❤️
ഞങ്ങൾ മലബാറുകാർക്ക് തെയ്യം മതപരമായ ഒരു ചടങ്ങ് മാത്രം ആയിട്ടു തോന്നിയിട്ടില്ല. മറിച്ച് അന്ന്യം നിന്ന് കൊണ്ടിരിക്കുന്ന നാടിൻ്റെ സംസ്കാരിക കല ആയിട്ടാണ് നെഞ്ചില് കൊണ്ട് നടക്കുന്നത്.
പിന്നെ തെയ്യം കാരണം ആർക്കും ഇതുവരെ ജീവനോ ജീവിതമോ അവകാശങ്ങളോ സമാധാനമോ നഷ്ടപ്പെടുന്നതായി കേൾക്കാറില്ല. പിന്നെ എന്തിനാണ് speudo liberals nu ഈ കുരു പൊട്ടുന്നത് എന്ന് ആണ് മനസ്സിലാവാത്തത്. 🤔
Ivenku sharikum adikitathathinte kurava 🤣
Theyyam karanam ,(Rakhta chamundi)
Okke mrigabali
Kure vattokke theyyathinte namathil nadathunnund
Sathvika theyyam vishnumurthy
Muchilottu Bhagavathi Amma
Shri poomala: Bhagavathi amma
Mrigabaliyillaa
I believe 🙏🏻
🤮🤮🤮
ചില തെയ്യങ്ങളിലെ ചില ആചാരങ്ങൾ മാറ്റേണ്ടതുണ്ട്... എന്നാൽ എല്ലാ തെയ്യത്തിനെയും കുറ്റം പറയേണ്ട... തളർന്നുപോയ ഒരാളുടെ മനസ്സിനെ ഊർജ്ജസ്വലനാക്കി കൊണ്ടുവരാൻ ഈ തെയ്യങ്ങൾക്ക് പറ്റും... ഒരുപാട് പോസിറ്റീവ് എനർജി തെയ്യങ്ങൾ തരുന്നു
കണ്ണൂർ കാസറഗോഡ് പുറത്തു ഉള്ളവർ എത്ര തെയ്യത്തിനെ വിമർശിച്ചാലും ഒരു കോപ്പും ഇല്ല, ഇത്രേം കാലം തെയ്യം തെയ്യത്തിനെ സംരക്ഷിച്ചു എങ്കിൽ ഇനിയും സംരക്ഷിക്കാൻ വടക്കർക്ക് പറ്റും 🔥നേരിട്ട് അടുത്ത് നിന്ന് തെയ്യം കാണുന്ന ആ feel ath vere thanne anu🔥
👍
Like upper caste saying we are Proud of Castism 😂😂😂
തെക്കൻ, വടക്കൻ.. ആഹാ.. മലയാളികളിൽ പോലും ഭിന്നതാ ഉണ്ട്.. എന്നിട്ടാണ് സങ്കികളെ എതിർക്കാൻ South India എന്ന് നിലവിളിക്കുന്നത്... 🤣
malayalikale vare binnichu onn poda
@@VKP-i5i achayans
ചന്ദനം ചാർത്തിയവർ എന്റെ കുഞ്ഞു കിടാങ്ങളെ ബലികല്ലിൽ അടിച്ചു കൊന്നപ്പോൾ കൈ പിടിക്കാൻ ഞാൻ അല്ലെ ഉണ്ടായിരുന്നുള്ളു.
ഇത് തെയ്യം പറയുന്ന വാചാലം ആണ്. പാവപെട്ടവന് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത കാലത്ത് അവർക്ക് വേണ്ടി ഉയർത്തു എഴുന്നേറ്റത്താണ് തെയ്യം. തെയ്യത്തിന്റെ കഥകളിൽ നമുക്ക് ഇത് കാണാം നീതി കിട്ടാതെ പോയവർ ആണ് തെയ്യങ്ങൾ ആയി ഉയർത്തു എഴുന്നേക്കുന്നത്. ഇത് വല്ലതും ഇവന് അറിയോ😂🤦🏻♂️. ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിനെ പറ്റി പഠിക്കണം mr🙏🏻🙏🏻
The issue is ,theyyam kazhinjal,pinne ath ketunna aal verum manushyan aan,avare pinne arum thirinj nokarilla,ente abiprayathil over ayitulla theyyam ban cheyyanam ,nalla pala theyyangalum njan kanditund ,and theyyam artistukale nammal nalla oru lifestyle kodukanam,avark ee 2-3 masam kazhinjal pinne kashtapadan
കേരളത്തിൻ്റെ ഒരു അഭിമാനം ആണ് തെയ്യം .മിസ്റ്റർ
കേരളത്തിലെ എല്ലാ കലകളും നമ്മൾക്കു അങ്ങിനെ തന്നെയാണ് സഹോദര 🙏🏼
അല്ലെന്നു പുള്ളിയും പറയുന്നില്ല
മാത്രമല്ല അതിനെ പുള്ളി സംരക്ഷിക്കണം എന്നും പറയുന്നു
Stagil avatharipichal njangal Kayadikkum oru kalaroopam enna reethiyil
Stupidity
@@rpcragesh stage il avatharippichalum kannur kasargod mathrm😌
ഞങ്ങളെ പോലുള്ള താഴ്ന്ന ജാതികളുടെ വിപ്ലവകാരികളായ മന്തപ്പൻ മുച്ചലോട്ടമ്മ ചരിത്ര സ്മരണകൾ ആണ് തെയ്യങ്ങൾ
😂😂
Bro muchilot amma bramana kaniyaka ayirunnj enal avarude illathil nila nilkuna vivechangalkum aneethikum ira ayaval an. Athin shesham theyil vennu marich dhaivam ayi bramaniyatheyum kula mahimayum oke veruthaval na muchilot amma. Dhaivammari pavnaglk vendi nilakondu❤
രവിചന്ദ്രന് തെയ്യത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് മനസിലായിൽ
എന്നാൽ അറിയാവുന്ന താങ്കൾ പറയു.. കേൾക്കട്ടെ
@@itzmeabiz3292 തെയ്യം എന്നത് വിശ്വാസതിന് അപ്പുറം സംസ്കാരം കൂടിയാണ്. പിന്നെ നമ്മൾക്ക് ദഹിക്കാത്തത് ഒക്കെ ഈ ലോകത്ത് ഇല്ലാത്തതാണ്, അനാചാരം ആണ് എന്ന് വാദിക്കരുത്.
@@itzmeabiz3292entaa ariyand choyik
@@itzmeabiz3292 ഇത് തെയ്യം എന്ന് വിളിക്കുന്ന ഒരു അനുഷ്ഠാനകലയാണ് കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ് ഇത് കാണപ്പെടുന്നത്.പണ്ട് കാലത്ത് ജീവിച്ചിരുന്ന വീരൻമാരായ യോദ്ധാക്കെളയും സാമൂഹ്യ നായകന്മാരെയും ദേവതമാരാൽ കൊല്ലപ്പെട്ട മനുഷ്യരും ഈശ്വരൻമാരായി അവതരിക്കും എന്ന സങ്കല്പത്തിലാണ് തെയ്യം എന്ന ഈ കലാരൂപം കെട്ടിയാടിക്കൂന്നത്.കർണാടകയിലെ ഭൂതകോലവുമായി ഇതിന് ചില സാമ്യങ്ങൾ ഉണ്ട്.വടക്കൻ കേരളത്തിലെ കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലാണ് പ്രധാനമായും തെയ്യങ്ങൾ കെട്ടിയാടിക്കുന്നത്.മഞ്ഞുകാലത്താണ് തെയ്യങ്ങൾ തുടങ്ങുന്നത് മഴക്കാലത്തിന്റെ തുടക്കത്തിൽ അത് അവസാനിക്കുകയും ചെയ്യുന്നു.ക്ഷേത്രങ്ങൾ,കാവുകൾ,അറകൾ,കോട്ടം,തറവാടുകൾ എന്നിങ്ങനെയാണ് തെയ്യങ്ങൾ കെട്ടിയാടിക്കുന്ന ക്ഷേത്രങ്ങൾ അറിയപ്പെടുക.ഇരുനൂറിലധികം തെയ്യങ്ങൾ ഉണ്ട്.
യുയുക്തി കുടി പോയിട്ട് ഓന് ഓന്റെ അമ്മയെ പോലും തിരിച്ചു അറിയാൻ പറ്റുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നേ
കതിവന്നൂർ വീരൻ, മുച്ചിലോട്ട് ഭഗവതി 🕉️🙏🔥
അധിനിവേശത്തിനെതിരെയുള്ള ഫ്ലാഷ് മൊബ് ആയിരുന്നു തെയ്യം
അത് സംഭവിക്കുക തന്നെ ചെയ്യും 🔥
തെയ്യം എന്നും ഇഷ്ട്ടം ഉറക്കമൊഴിച്ചു കണ്ടിട്ടുണ്ട് 😍✌️
അതിനു മുമ്പേ തെയ്യമുണ്ട്
മൈരാണു
അഭിമാനമാണ് ശ്രീ വയനാട്ടു കുലവൻ 🔥❤️.
🤮🤮🤮
muchilot amma bramana kaniyaka ayirunn enal avarude illathil nila nilkuna vivechangalkum aneethikum ira ayaval an. Athin shesham theeyil veenu marich dhaivam ayi bramaniyatheyum kula mahimayum oke veruthaval an muchilot amma. Dhaivammari pavnaglk vendi nilakondu❤
Ingane orupad charithram theyyathi und❤
നീതി ഇല്ലെങ്കിൽ നീ തീ ആവുക🔥
തെയ്യം❤️🫶🏻
🤮🤮🤮
Relevant one at the times of Kanthara.
തെയ്യം ❤
വടക്കന് തെയ്യം മതത്തെ കളും വലുതാണ് രവി
🤣🤣
Athannu ❤️❤️❤️❤️😘
Kopanu.
@@shijue1141 anno arinjilla
Duration 4:36 കറുത്ത ആചാരങ്ങൾ എന്ന പരാമർശം തെറ്റല്ലേ.. നെഗറ്റീവ് ആയി ചിത്രീകരിക്കാൻ കറുപ്പ് നിറം ഉപമിക്കുന്നത് തെറ്റായ സന്ദേശമായി ഭവിക്കും...
വാക്കുകൾക്ക് സ്ഥായിഅയ അർത്ഥം ഇല്ല.....
രവിചന്ദ്രൻ തന്നെ കറുപ്പാണ്
തെയ്യം ഞങൾ വടക്കന്മാരെ സംബന്ധിച്ചിടത്തോളം ഒരു വികാരം തന്നെയാണേടാ രവിയേ.....അത് ഞങളുടെയൊക്കെ വർഗ്ഗത്തിൻ്റെ അവസാനം വരെ അങ്ങനെ തന്നെ തുടർന്ന് പോവും😉
Adhe
തെയ്യം തൊട്ട് കളിക്കാൻ നിൽക്കണ്ട മിസ്റ്റർ 🙌
ഞാൻ ഒരു ഇൌശ്വാവ വിശ്വാസി ഒന്നും അല്ല പക്ഷേ തെയ്യം കാണാൻ മാത്രം അമ്പലങ്ങളിൽ പോവാറുണ്ട് കാരണം അത് ഒരു കല കൂടിയാണ് അതിൽ പലതും യുക്തിക്ക് നിരക്കാത്തത് ആണ്
തെയ്യം എന്ന ക്ഷേത്രകലയെ അന്ധമായി എതിർക്കുന്നതിനോട് യോജിപ്പില്ല. ചില തെയ്യങ്ങളുടെ വേഷങ്ങൾ കഥകളി വേഷത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. ചില തെയ്യങ്ങളുടെ തിരുമുടി അത്യാകർഷകമാണ്. തെയും കലാകാരന്മാരോട് എന്നും ബഹുമാനമാണ്. ഈ മഹത്തായ കല വടക്കൻ കേരളത്തിൽ മാത്രം ഒതുങ്ങി നില്ലേ ണ്ടതല്ല. തീയിൽ വീഴുന്നത് പോലുള്ള ആചാരങ്ങളിൽ കാലോചിതമായ മാറ്റം വരുത്താം. പക്ഷെ തെയ്യം എന്നെന്നും നിലനിൽക്കണം.
സ്വന്തം മതത്തെ കുറ്റം പറയുമ്പോൾ വേദന ഉണ്ട് അല്ലെ... ഇയാൾ ഇസ്ലാമിനെ പറയുമ്പോൾ സങ്കി, കൃസങ്കി എല്ലാം കയ്യടിക്കും.
ചന്ദ്രൻ..
നിങ്ങൾക്ക് ശരി എന്നു തോന്നുന്നത് നിങ്ങൾക്ക് പറയാം, അതു മാത്രമാണ് ശരി എന്നു വാശി പിടിക്കരുത്. ഗ്രാമീണതയുടെ ഇടവഴികളിലൂടെ തെയ്യത്തിന്റെ ചൂട്ടു കറ്റകൾ പൊൻ പൊടികൾ ചിതറിക്കുന്ന തെയ്യക്കാവുകളിലെ ആചാര വിശ്വാസങ്ങൾ ഗ്രാമീണരുടെ നിഷ്കളങ്കതയും നിഷ്കളങ്ക ഭക്തിയും യുക്തിക്ക് മീതെയാണ്, നിന്നിക്കരുത്.
കാർഷികം,കന്ന് കാലി, സമ്പത്, ഒത്തൊരുമ, ith elam badhapett an theyyam nila kollunath eniyum orupad und parayan athin cmnt box mathi avumum enn thonunila😊
Was hesitant to watch this video being a " വടക്കൻ" 😅 but I fully appreciate and agree with his views over this.
ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം
😂😂
Dhaivam enathinte grameena basha an theyyam
തെയ്യം ഒരിക്കലും ഒരു അനാചാരം അല്ല ചന്ദ്ര ,അതൊരു വികാരമാണ്
തെയ്യം എന്ന അനുഷ്ഠാന കലയെ കുറിച്ച് പഠിച്ച് അറിഞ്ഞതിനു ശേഷം മാത്രം അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കൂ.. സഹോദരാ..
താൻ തെയ്യത്തെ കുറിച്ച് പറയുന്നതൊന്നും എനിക്ക് അങ്ങനെ പിടിക്കുന്നില്ല ഇതിനുള്ള പണി ദൈവം തനിക്ക് തരും കേട്ടോ സാറേ 🤬
തെയ്യം ഒരു കൂട്ടായ്‌മ ആണ് നാട്ടിലെ.. എല്ലാവരും ഒത്തു ചേരുന്ന ഉത്സവം... ഞങ്ങൾ എല്ലാം സങ്കടങ്ങളും മാറ്റി നിർത്തി അത് ആഘോഷിക്കും ഞങ്ങൾ ആരും പിന്നോട്ട് അല്ല.... നിനക്ക് ഇത് മനസിലാകില്ല കാരണം നിനക്ക് എല്ലാം പുച്ഛികനെ അറിയുള്ളു നീ സ്വയം വലിയ എന്തോ ആണെന്ന തോന്നൽ നീ വടകര മുതൽ മഞ്ചേശ്വരം വരെ വാ എന്നിട്ട് അവിടെ തെയ്യ പറമ്പിൽ വന്നു ഇത് പോലെ പറയു..ചില ഞങ്ങളിൽ അനാചാരങ്ങൾ ഉണ്ടായേക്കാം... പക്ഷേ തെയ്യം തരുന്ന ഒരു ഫീൽ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല ഞങ്ങൾക്ക് സന്തോഷമുള്ള കാര്യങ്ങളിൽ ഞങ്ങൾ കൊണ്ട് നടക്കും നിന്നെപ്പോലത്തെ വിവരം ഇല്ലാത്തവർ ഇല്ലാത്തത് പറഞ്ഞു നടക്കും
Sir,
Learn more about theyyam before you speak.
രവി ചന്ദ്രാ താനും തന്റെ ആളുകളും ഇതൊന്നും നോക്കി സമയം കളയണ്ട .
തെയ്യം കലയായിട്ടും ആചാരമായിട്ടും കാണുന്നവരുണ്ടാകും.
ഞങൾ ക്ക് ആചാരവും വിശ്വാസവും തന്നെയാണ്.
ഞങ്ങൾക്ക് ജീവശ്വാസം ഉള്ളവരെയും ഇതൊക്കെ സംരക്ഷിക്കും. കേട്ടോ . അങ്ങ് തെക്കും തെയ്യത്തെ കെട്ടിയാടിച്ചല്ലോ അതൊന്നും കണ്ടില്ലേ. അതോ കണ്ണടച്ചതാണോ . ഇവിടെ കേരളത്തിൽ ജാതി പരിവർത്തനം നടകുന്നുണ്ട്. അതിനെതിരെ പ്രതികരിക്കാമോ? ഒരു ജനതയുടെ വിശ്വാസത്തെ ചോദ്യം ചെയ്തത് കൊണ്ട് എന്തു പ്രയോജനം ? ജീവിക്കുമ്പോൾ വിശ്വാസവും ആചാരങ്ങളും എല്ലാം വേണം.
അതില്ലാത്തിടത്ത് അമ്മയേ ത് പെങ്ങളേത് എന്നതിരിച്ചറിവുണ്ടാവുകയില്ല.
മതത്തിൽ എന്ത് കേപ്രായം കാണിച്ചാലും അതിനെ പിൻതാങ്ങാൻ എല്ലാവരും വരും സർക്കാർ പോലും അതിന് പിന്തുണ നൽകും
മതം അല്ല ഗോത്ര ആരാധന
പരിഷ്കരിച്ച് കൂടുതൽ
ആസ്വാദ്യകരമാക്കണം,
ഇതേ സാംസ്ക്കാരിക നായകർ
ആഫ്രിക്കൻ ഗോത്ര ആചാരങ്ങൾ കണ്ട് പുച്ഛിക്കുന്നത് കണ്ടിട്ടുണ്ട്.
അവരുടെ സാംസ്കാരികത
അത്രയ്ക്കേ ഉള്ളു.
സുഹൃത്തേ നിങ്ങളെ എന്തെങ്കിലും ചെയ്തതിനോ ഇല്ലല്ലോ. ജനിച്ച നാൾ തൊട്ട് ഇന്ന് വരെ നമ്മൾ വടക്കിന്റെ ജനങ്ങൾക്ക് ഇതൊരു വിശ്വാസത്തിന്റെ ഭാഗമാണ്. അത് നമുക്ക് അറിയാം. വിണ്ണും മനുഷ്യനും ദൈവവും ഒന്നായി മാറുന്ന മുഹൂർത്തം. നിങ്ങൾക്ക് വേണെങ്കിൽ കോപ്രായം എന്നൊക്കെ പറയാം അത് നിങ്ങളെ മൈൻഡ്. കണ്ണൂർ കാസർഗോഡ് ഉള്ള ജനങ്ങൾക്കറിയാം തെയ്യം എന്താണെന്ന്. നിങ്ങൾ പറഞ്ഞ ഓരോ വാക്കും ചിരിച് തള്ളുന്നു... 🤗
തെക്കൻ വടക്കൻ എന്ന് പറയുന്നത് വേറൊന്നും കൊണ്ടല്ല അതിനുള്ള കാരണമാണ് നിന്റെ നാവിൽ നിന്ന് ഇപ്പോൾ വന്നത് തെയ്യത്തെ കുറിച്ച് വടക്കൻ മലബാറിലുള്ള ഒരു ചെറിയ കുട്ടിയുടെ അറിവ് പോലും മറ്റു ജില്ലക്കാർക്ക് ഇല്ല എന്നുള്ളത് സത്യമാണ് അതിനുള്ള ഒരു ഉദാഹരണം തെയ്യം കുട്ടികളെ ഓടിക്കുന്ന വീഡിയോക്ക് താഴെ വന്ന കമന്റ്സ് ആണ് 'ഞാൻ ആയിരുന്നെങ്കിൽ തെയ്യത്തെ ചവിട്ടുമായിരുന്നു തൊഴിക്കുമായിരുന്നു' അങ്ങനെ പലതും ഓരോ തെയ്യത്തിനും അതിന്റെതായ ഐതീഹ്യങ്ങൾ ഉണ്ട് ആ തെയ്യം ഓടിക്കും എന്ന് അറിഞ്ഞുകൊണ്ട് വർഷത്തിൽ ഒരിക്കൽ നാട്ടിൽ ഉണ്ടാവുന്ന ഉത്സവം ആഘോഷിക്കാൻ ആണ് അവരൊക്കെ പോവുന്നത് അതൊന്നും അറിയാതെ കുറെ പൊട്ടന്മാരുണ്ട് അവരോടൊക്കെ ഒന്നേ പറയാനുള്ളു ഇത്രയും കാലം ഇതൊക്കെ തുടർന്ന് പോയിട്ടുണ്ടെങ്കിൽ ഇനിയും കലാകാലങ്ങളോളം തുടരും നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല...
Keralam vittu purath poyal anya nattukarod nammude nadine kurich abhimanathode parayunna karyangalane ee theyyavum, ulsavangalum palli perunnalum, poorangalum nerchakalum okke.. Athil sadharanakkarkk oru santhoshavum anandhavum und. Ellam science um logic um vech vilayirutharuth.. Jaathiyum mathavum nokkathe theyyathe snehikkunnavat are bhooribagam malayalikalum. Athine samrakshikkum njangal.. Njangalude swakarya ahankaram ane ithokke
നിങ്ങൾ എന്ത് ചെയ്താലും അവനെ ബോധ്യപ്പെടുത്തുക, എല്ലായ്പ്പോഴും അതിൻ്റെ അടിസ്ഥാന യാഥാർത്ഥ്യവുമായി ബന്ധമുള്ള ആ പ്രാപഞ്ചിക യാഥാർത്ഥ്യത്തിലേക്ക് പ്രതിധ്വനിക്കും. ഭൂമി എപ്പോഴും ഒരു അച്ചുതണ്ടിൽ കറങ്ങുന്നതുപോലെ, അവൻ്റെ മസ്തിഷ്കം അതിൻ്റെ അച്ചുതണ്ടിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.
നിങ്ങളുടെ ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രം വസ്തുതകൾ സ്ഥാപിക്കേണ്ടതില്ല. നിങ്ങളുടെ യാഥാർത്ഥ്യത്തിൽ നിങ്ങൾ ഒന്നും പഠിച്ചിട്ടില്ലെന്നും സമയം ആപേക്ഷികവും മറ്റുള്ളവർക്ക് പ്രത്യക്ഷമായ ഓരോ യാഥാർത്ഥ്യത്തിനും വ്യത്യസ്തവുമാണെന്നും ദയവായി ഓർമ്മിപ്പിക്കുക.
തെയ്യം പോലെ, അതിനെ നിങ്ങളുടെ വ്യൂ പോയിൻ്റിൽ കല എന്ന് വിളിക്കുന്നു. എന്നാൽ ഗവേഷണം നടത്തിയവരും അവരുടെ പഠനത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയവരുമുണ്ട്.
അവസരം കിട്ടിയാൽ ദൈവത്തിൻ്റെ കണ്ണാടിയിൽ വായിക്കൂ.
ദയവായി നിങ്ങളുടെ പ്രത്യയശാസ്ത്രം ബോധ്യപ്പെടുത്തരുത്, ഈ ലോകം എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് ചിന്തിക്കാൻ തുടങ്ങുക.
ഓം തത് സത്
തെയ്യം എന്നത് ഒരു മതത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, മാടായിനഗര് എന്ന് വിശേഷിക്കപ്പെടുന്ന മുസ്ലിം മതസ്തർക്കും തെയ്യത്തിന്റ ഇടയിൽ വലിയ സ്വാദിനം ഉണ്ട്, മാപ്പിള തെയ്യവും പള്ളിയിൽ പോകുന്ന തെയ്യവും കാണാണമെഗില് വടക്കോട്ട് വാടാ
തെയ്യം നിങ്ങളെ ദ്രോഹിച്ചിട്ടുണ്ടോ, അങ്ങനെ ആരെങ്കിലും നിങ്ങളോട് പരാതിപ്പെട്ടുവോ, തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടക്കുന്നില്ലെ, സ്പെയിനിൽ കാളപ്പോര നടക്കുന്നില്ലെ അങ്ങനെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എന്തെല്ലാം വൈവിധ്യമായ ആഘോഷങ്ങളുണ്ട്, ആസ്വദിക്കാൻ പറ്റുന്നില്ലെങ്കിൽ just leave it അവഹേളിക്കുന്നത് എന്തിന്? ഞങ്ങളെ സംബന്ധിച് തെയ്യം എന്ന കലാരൂപം അഭിമാനം തന്നെ, അതിൻ്റെ എല്ലാ തനിമയോടെ പഴമയോട്കൂടി വരും തലമുറയ്ക്ക് അനുഭവിക്കാൻ വേണ്ടി നിലനിർത്തുവാൻ ഒരുപാട് കഷ്ടപ്പാട് ഉണ്ട്.താങ്കൾക്ക് തെയ്യം കലാരൂപതിനെ കുറിച്ചുള്ള അറിവ് പരിമിതമാണ്.വയനാട്ടുകുലവൻ നമ്മുടെ രക്തത്തിൽ അലിഞ്ഞ് കിടക്കുന്ന ഒന്നാണ്. ഇത്രയും കാലം നമ്മുടെ പൂർവികർ നമുക്ക് വേണ്ടി നിലനിർത്തിയത് തുടരുവാൻ ഞങ്ങൾക്ക് അഭിമാനം മാത്രം.
Right
*തെയ്യം* എന്താണെന്നും ഏതൊക്കെ രീതിയിലാണ് *തെയ്യം* നടത്തുന്നത് എന്നും വ്യക്തമായി മനസിലാക്കിയിട്ട് വേണം വാദിക്കാൻ.... ഏത് വിഷയം ആണെങ്കിലും അങ്ങനെ തന്നെ. _കറുത്ത ആചാരം_ ആണുപോലും 🤭
തെയ്യത്തിനെ പറ്റി നിങ്ങള്ക്ക് ഒരു ചുക്കും അറിയില്ല
Kasaragod- 🔥🔥vaddaa
രവി സർ തെയ്യം /തിറയാട്ടം ഇത് മലബാറിൻെറ ഗോത്ര പൈതൃകം അല്ലെങ്കിൽ ആചാരം എന്നൊക്കെ പറയാം . അതിൽ ഇടതു ലിബറലുകൾക്കെന്ത് കാര്യം മാർക്കിസം എന്ന പ്രത്യാശയം തന്നെ നിരീശ്വരവാദമാണ് അവർ ആചാര അനുഷ്ഠാനങ്ങളെ ശക്തമായി എതിർക്കുകയും ചെയ്യുന്നു .
രവിചന്ദ്രൻ താങ്കൾക്ക് ആ കലയോട് ഇഷ്ടം ഉണ്ടെങ്കിൽ കാണുക ഇല്ലെങ്കിൽ കാണേണ്ട. വാദിക്കാൻ ആണെങ്കിൽ എന്ത് വിഷയം എടുത്തിട്ട് എത്രവേണമെങ്കിലും വാദിക്കാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ആർക്ക് എന്ത് നേട്ടം? ആവശ്യം ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യുക 🙏
എനിക്ക് ഇത് നേട്ടം ഉണ്ടാക്കി, thayli വാ അട
നിങ്ങൾ പറയുന്ന പല കാര്യങ്ങളും നല്ലതാണ്. പക്ഷേ ഒരു കാര്യത്തെ കൂടുതൽ വിമര്ശിക്കുന്നതിന് മുൻപ് അതിനെ കുറിച്ച് പഠിച്ചു പറയുന്നതായിരിക്കും നല്ലത്, കാരണം ഇത്തരം വിഡിയോകൾ ആദ്യമായി കാണുന്നവർ നിങ്ങളുടെ മറ്റു നല്ല വിഡിയോകളെ ഈ വീഡിയോയുടെ നിലവാരത്തിൽ കാണും
Ninte viswasathine parajappo polli alle .😂.. Christiane trolliyapo ninn kayyadichallo
@@imhere5225 athre ullu manushyan🙈😂
ആത്മീയമായി പിറകോട്ടടിക്കുന്ന ആചാരങ്ങൾ.
പേര് ജുക്തിവാദി
ആശയം സ്വാതന്ത്ര്യം
ഇപ്പൊ പ്രസംഗിക്കുന്നത് : എല്ലാരും എന്റെ ചിന്തയ്ക്ക് അനുസരിച്ച് ജീവിക്കണം
എന്തോന്നടെയ് ഇത് 😂😂😂
Like upper caste saying we are Proud of Castism 😂😂😂 we don't want change 😜
U have the freedom to think as you like
Nee ipo parenjathu Ede pole kandude 🙄😏 endonadee
Valya buddi jeevi aanenna vijaram😏
കൊറേ ചിരിപ്പിച്ചു...😂
Sir,kure pavangal ithil veenupikunnu.ithoke prokopipikukayum,prolsahipikukayum ,nerthruthwam vahikukayum cheyunna "great dhehangal" ee theeyil chadano,theyyam kettano thayarakumo.?
😁😁👍👍
Theyyathin Oru valiya vipalavam nadathiya charithram an ullath bramana acharangaleyum avarude vivechangaleyum kattil parathiya charithram paryan und vadakante oro theyyathinum. Athremel sageernamaya oru vishyathinte abcd ariyathe mikenite munil ninn ingane samasarikune kanumbol chiri an varunath😂
Enthu parayanam ennullath ningale ishtam aanu.
Karyangal okke kurachukoodi manassilakkanam,
Oru daranayum illathe enthello vayiltonnoyath parayan padilla.
Ayin Nii Eathaa.. Mr🥵
വിവരമില്ലായ്മ ഒരു കുറ്റമല്ല. പക്ഷെ അത് ഒരു അഹങ്കാരം ആക്കരുത്. Kettodo
അത് അനാചാരം ആയതുകൊണ്ടാണോ രണ്ടു ജില്ല മുഴുവനും ആരാധിക്കുന്നത്
Bhoomi parannthanu ennu lokmmuzhuvan viswsaicha kalm undayirnnu. Ennu parnju bhoomi parntyakumo
.. തെയ്യം കണ്ണൂർ കാസറഗോഡ് കാരുടെ വിശ്വാസവും പാരമ്പര്യവും ആരാധന മൂർത്തിയും ആണ്..... അതു ഇന്നും നിലനിർത്തി കൊണ്ട് പോകുന്നുണ്ട് അതിനെ കാസറഗോഡ് വന്നു ഇത് പോലെ താൻ ഒന്ന് പൊതു വേദിയിൽ പ്രസംഗിച്ചു നോക്ക്......തിരിച്ചു പോകുന്നത് എങ്ങനെ എന്ന് നോക്കാം ഒരു പ്രശ്നം ഉണ്ടായാൽ അടി കൊടുത്ത ശേഷം മാത്രം പ്രശ്നം എന്താ എന്ന് അന്വേഷിക്കുന്ന കമ്മിറ്റി കാർ എല്ലാ കവുകളിലും അമ്പലങ്ങളിലും ഉള്ള ഒരു പ്രത്യേക സ്വഭാവക്കാർ 🔥🔥🔥🔥🔥😂😂😂
മറ്റുള്ള കലകളിൽ നിന്നും തെയ്യതിനുള്ള വ്യത്യാസം എന്തെന്നാൽ.... തെയ്യം തീർത്തും ഒരു ഗോത്ര സംസ്കാരത്തിന്റെ ഭാഗമാണ്. ആധുനിക മനുഷ്യന്റെ ബുദ്ധിക്ക് നിരക്കാത്ത കുറെയേറെ കോപ്രായങ്ങൾ. മാസി മാറായിലെ ചാട്ടം കണ്ടിട്ട് കളിയാക്കുന്നവരാണ് തെയ്യത്തെ പുകഴ്ത്തുന്നത്.
കേരളത്തിൽ പല കല രൂപത്തിന്റെയും വേഷത്തിലും ആട്ടത്തിൽ ഉം തെയ്യത്തിന്റെ സാന്നിധ്യം ഉണ്ടാകും കഥകളി, Karnataka yile യക്ഷഗാനം ഇതൊക്കെ anu example
@@cobasgaming3217 അയിന്....! ഇനി MJ കളിച്ച moon walk ല് ഉണ്ടെന്ന് പറഞ്ഞാലും ശരി... തെയ്യം എന്ന ഗോത്ര കലാരൂപത്തെ വിമർശ്ശിക്കും. എന്തോ ഒരു സംഭവം പോലെ തെയ്യത്തെ ആരും ഇവിടെ ചിത്രീകരിക്കാൻ നിൽക്കണ്ട.
@@sicmunduscreatusest7600 അഡ്രസ് വെച്ച് വിമർശിക്കട
@@malabarvoice1661 എന്ന് മലബാർ വോയ്സ് 😑
@@malabarvoice1661 Malabarkarku Buddi ille ? Ingane naarale ?
കുലവൻ എന്നു പറയുന്ന ഒരുതെയ്യം ഇല്ല. വയനാട്ടു കുലവൻ എന്ന തെയ്യം ഉണ്ട്. നിങ്ങൾ പറയുന്നത് കേട്ടാൽ തന്നെ അറിയാം ,നിങ്ങൾക്ക് തെയ്യത്തെ പറ്റി അറിവ് ഇല്ല എന്നു. പിന്നെ ഇവിടത്തെ ആൾക്ക് ഇതു അവരുടെ , ജീവിതതിന്റെ ഭാഗമാണ്.നിങ്ങൾ തമിഴ് നാട്ടിലെ ജെല്ലികെട്ടു കണ്ടിട്ടുണ്ടോ,?അവിടെ കാളയെ എന്താണ് ചെയ്യുന്നത്?തെയ്യവും ഉത്സവവും ഇവിടത്തെ ജനങ്ങളുടെ വികാരമാണ്.
Its not an art. Its devine.
You have to experience to be a part of the theyyam. Allathe phonilum vediolum kand konakkan nikaruth.
He doesnt even know anything about it.
Ningal venenkil kandamathi. Nammal kandola. It kalayalalla. Vadakkante ahankaaramaan💪💪
Eda potta, you first study what is Theyyam. If you study in depth, you can see a social revolution in Theyyam started about centuries ago. The right of performing Theyyam is vested with the lower cast people, and is with joint participation of almost all the casts. It is really a wonder that it started centuries before Sri Narayana Guru started his revolution to uplift the lower cast people. When your Grand mothers were fighting for the right to wear blouses, we were bowing before the low class Theyyam performers at least on that day. Human beings are a peculiar class of creature where each one is different in both look and in intellectual level. Some people can
leave without any God, but some need temple , church or mosque.They can imagine what the idol is saying. But for some of them the god must say directly. There comes the importance of Human Gods. Theyyams are human gods.In North Kerala, you won't see other type of Human Gods. In the other places, you can see a number of human gods like Sai Baba, Sri Sri Ravishankar, Matha Amruthananda mayi etc. Though the the belief seems to be very simple, it is really required for some like how an Anchor of a ship tie and protect a very large ship after birthing. If you compare the the weight, the weight of Anchor is nothing infront of the ship. But still it controls the ship. The great mistake what your type of Aethists are doing is that you are thinking all other people are of the same mental level as that of you, but which is not so. God can come at level. At their level, it is in the form of Theyyam. At your level no doubt , it is the nature force. So let it be like that. Why you are working against that.The real God Bhraman in Hinduism is at the same level as that of Nature force, and at this level, the supreme gods in most of the religions merge to a single force, which nobody knows exactly what it is, and even the modern science.
ഇദ്ദേഹം ശെരിക്കും തെയ്യം എന്താണെന്ന് കണ്ടിട്ടില്ല... അതാ ഇങ്ങനൊക്കെ പറയുന്നത്...
😂😂അരയില്ലാതെ കാര്യങ്ങൾ നിങൾ ഇങ്ങനെ പറയുമ്പോൾ ഞങ്ങളെ പോലെ ഉള്ളവർക്കു ചിരിക്കാൻ എല്ലാദേ വേറെ ഒന്നും ചെയ്യാൻ ആവില്ല 😂😂 കുലവൻ തെയ്യത്തിന്റ പകുതി പോലും നിങൾ പറഞ്ഞിട്ടില്ല പറഞധ് എല്ലാം മണ്ടത്തരം ന്താണ് ബായ് 😂
തെയ്യം ഒരു ജോലി തന്നെ പൈസ ഉണ്ടാക്കാൻ നല്ല വരുമാനം അല്ലെ..
3:58 👏✨💯
njanum kannur aan , paranjathil yojikunnu , kore thottitharam und , ath oke poya mathi
തെയ്യം എന്നാൽ എന്താണ് എന്ന് താൻ ആദ്യം പോയി മനസ്സിലാക്ക് തെയ്യം എന്നത് നമ്മുടെ കൗമാരക്കാരുടെ ഹരമാണ് ആര്യപറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കൈതച്ചാമുണ്ഡിയെ കാണാൻ വരുന്ന വർ ലൈക്ക് അടി ഏപ്രിൽ 4 ന് 3 മണിക്ക് ആണ് കൈതച്ചാമുണ്ഡി
Ninde veedu evide
തെയ്യം എന്നത് കുറേ തരത്തിലുണ്ട്...
കണ്ണൂർ കലക്കി
യുക്തി വാദികളുടെ ദൈവമേ... ഓരോരുത്തർക്കും ഏതു മതം സ്വീകരിക്കാനും സ്വാതന്ത്ര്യം കൊടുക്കണമെന്നുള്ള യുക്തി പോലും ഇല്ലല്ലോ... രവി...
ഒരു യുക്തിയുമില്ലാത്ത മറുപടി 😁
Chettanadhyam poyi kulavandey kadha arodegilum chodhiche manasilakke Aa theyyathinte acharam ane E vetta eni engane arivillande onnum parayan varalle🙏
Kala ann ennal madaparam alla theyyam kanan jati um madavum onnum illa ella varkum kanan pattum
ഞാൻ ബാലുശ്ശേരി ജനിച്ചു വളർന്നു എങ്കിലും മംഗലാപുരത്ത് താമസം ഇവിടേയും തെയ്യ൦ ഉണ്ട് കേരളക്കാർക്കു മാത്രം പതിച്ചു കിട്ടിയതൊന്നു൦ അല്ല പിന്നെ പണ്ട് തെയ്യ൦ കെട്ടിയവൻ തുള്ളി ഉറഞ്ഞു വരുമ്പോൾ ഭക്തജനങ്ങൾ കൈകൂപ്പി എഴുന്നേറ്റു നിൽക്കുമായരുന്നു. ഇപ്പോൾ മുഖത്തു ചായ൦ പൂശിയചന്തുകുട്ടി അല്ലേ അത് എന്തിന്ന് എഴുന്നേക്കണ൦. സയൻസ് യുവ ജനങ്ങളിൽ മാറ്റം വരുത്തു൦ അതിന്നുവേണ്ടി അല്ലേ R C യേപ്പോലേ പല മനുഷ്യ സ്നേഹികളു൦ ശ്രമിക്കുന്നത്.
KL 11❤️ Theyyathine vittu oru kaliyumilla..
Thangalude pala videos kandittundu ishttavumannu pakshe ithu ithiri kadanna Kai aayi poyi
തെയ്യം ഒരു അനാചാരം ആണെങ്കിൽ അത് നിരോധിക്കണം എന്നുണ്ടെങ്കിൽ,, ഇത്രയും മിണ്ടപ്രണികളായി ആനകളും മറ്റും എഴുന്നള്ളിച്ച് അവയെ ഉപദ്രവിക്കുന്ന തരത്തിലുള്ള തൃശ്ശൂർ പൂരം അടക്കം ഉള്ള എല്ലാ പൂരങ്ങളും നിരോധിക്കണം എന്ന് ഞങ്ങൾ മലബാറിൽ ഉള്ളവർ പറയും,, മനുഷ്യൻ കെട്ടിയാടുന്ന തെയ്യം കറുത്ത ആചാരം ആണെങ്കിൽ മിണ്ടപ്രാണികളെ ഉപദ്രവിച്ച് ഉണ്ടാക്കുന്ന ആചാരം നല്ല ആചാരങ്ങൾ ആകുവോ,,എന്തെ പറ്റുവോ സക്കീർ ഭായിക്ക്
തെയ്യം ഒന്നും വേണ്ട നമുക്ക്...എന്നാൽ പിന്നെ ഇയാളുടെ പ്രസംഗം കേട്ട് ജീവിക്കാം....😏 ഒരു കോപ്പും അറിയില്ലാത്ത കാര്യം എന്തിനാണ് സംസാരിക്കുന്നത്.... ഞങ്ങൾക്കൊന്നും ദൈവ വിശ്വാസം ഉണ്ടായിട്ടല്ല തെയ്യമൊക്കെ കാണുന്നത്... അതിന്റെ ഫീൽ വേറൊന്നു തന്നെയാണ്... ❤ വയനാട്ടു കുലവൻ തോക്കെടുത്ത് വേട്ടയാടാൻ പോവുന്നതൊന്നും ഇത് വരെ ഞങ്ങളൊന്നും കണ്ടിട്ടില്ല 🙄 ഒന്നു പോടോ
താൻ ആദ്യം തെയ്യം എന്താണ് എന്ന് പഠിച്ചിട്ട് വാ
പല്ല് മുഴുവൻ പോവാൻ സാധ്യതയുണ്ട്
പലരുടെയും ഉപജീവന മാർഗവും, കുല തൊഴിൽ കുടിയായാ തെയ്യത്തിനെ വടക്കൻ കേരളം അരവം അയാണ് എടുക്കുന്നത്. ഒരു ദിവസം വന്നു തെയ്യം കണ്ടു അതിന്റെ മുന്നും, പിന്നും അറിയാണ്ട് ഒരു പൊതു സ്ഥലത്തുവച്ചു അതിഷേപിക്കാൻ താങ്കൾക് അധികാരം ഇല്ല. താങ്കൾ വലിയ ആദർശ വാദി ആയ്യിരികാം. അത് പ്രേകടിപ്പിക്കുമ്പോൾ വലിയ വിഷമം ഉണ്ടാകുന്നു........
Theyyam ivide thanne kaanum
Theyyam. Nirodhikkum. 😮😮
Cheruvalathu poyepothi - badrakali.
ഇതിലെ ആർട്ട് .. ഡാൻസ്.. physical performance.. and story telling.. അത് മാത്രം ആയി കണ്ടാൽ തീരും പ്രശ്നം.. തീ കൊണ്ട് ഉള്ള കളി എന്നൊക്കെ പറഞ്ഞാല് .. സർക്കസ് ഒക്കെ ഒരു അന്ധ വിശ്വാസം ആയി കാണാൻ പറ്റുമോ?
പിന്നെ കോഴി.. ആട്.. ബീഫ്.. ഒക്കെ പ്രായം ആയി ചത്തതിന് ശേഷം അല്ലല്ലോ പ്ലേറ്റിൽ കേരുന്നത്...
ഒപ്പന പോലെ.. കഥകളി പോലെ.. ചവിട്ട് നാടകം പോലെ ഒക്കെ ഒരു കലാരൂപം ആയി കണ്ടാൽ മതി... പിന്നെ നാട്ടിലെ ഒരു കൂട്ടായ്മ ആയും..
3:58 ivde thott kelk.
art aayi thanne aan kaanan paranjath . Kore thottitharam und ennullath sathyam . Njanum kannur aan , munpil it kozhiye oke balikodukunnath kandappo oombi poyatha , athoke nirthanam . Cruelity
ഇയാൾ കുറച്ചു കിറുക്കനും കൂടി ആണ്,, ഞാൻ കണ്ണൂർ കോഴിക്കോട് ബോർഡർ ആണ്... തോക്ക് വേട്ട ഇല്ല... അമ്പും വില്ലും ഒരു ദിവസം ഗവണ്മെന്റ് പെർമിഷൻ ഉണ്ട് വയനാട് സൈഡ് ഇൽ...
നിങ്ങൾക്ക് തെയ്യം കലയെ പറ്റി ഒരു ചുക്കും അറിയില്ല. അതാണ് സത്യം
സിനിമകളിൽ പോലും തെയ്യം പ്രോത്സാഹിപ്പിക്കപ്പെടുന്നു...മുസ്ലികൾക്കിടയിലെ 'കുത്ത് റാത്തീബ്' ഇതിന്റ മറ്റൊരു വേർഷൻ ആണ്
Ys
Yadhartha muslim kuth rabeethin ethir aan
നിങ്ങൾ ബുദ്ധിമാനാണ് .
വെറും ബുദ്ധിമാനല്ല , അതി ബുദ്ധിമാൻ
കാരണം ,
നിങ്ങൾ രവിചന്ദ്രൻ ....
ഹിന്ദുമത നാമധാരി
അതുകൊണ്ട് എന്തും ഹിന്ദുമതത്തെപ്പറ്റി ധൈര്യമായി പറയാം ....
അപ്പുറത്തോട്ട് നോക്കരുത് ,
ചിലപ്പോൾ കണ്ണുമാത്രമല്ല ......
അവർ അവിലും മലരും നേദിച്ചേക്കാം .
ഇതു നാട് വടക്കേ മലബാർ ആണ് മോനേ
Views kittan vereyum orupad margam und ,, ith vendayrinu
Namm vadakkan karkku ithinoru presnam illa pinna nigalkku enthu presnam suhrthe
വയനാട്ട് കുലവൻ ദൈവം വീട്ടയാടാറുണ്ടോ 🤔
Chetan parayunnathu satiyam. Njanum kannura ee koprayangal kandu maduthu. 🤣
നിൻ്റെയൊക്കെ 10 തലമുറ കടന്ന് പോയാലും ഈ തെയ്യം ഇവിടെ കാണും നിൻ്റെ ജന്മം തന്നെ അവർ കാണിച്ച കൊപ്രയങ്ങളിൽ ഒന്ന്
സാർ പറയുന്നതുപോലെ തെയ്യം എന്നത് ഒരു കറുത്ത ആചാര മൊന്നുമല്ല അത് ഒരു സമൂഹത്തിന്റെ ഒരു ജനതയുടെ വിശ്വാസമാണ് ഞങ്ങളുടെ പൂർവികർ തലമുറകളായി കൈ മാറി വന്ന വിശ്വാസമാണ് ഞങ്ങളും അതിൽ വിശ്വസിക്കുന്നു കാവുകളും കഴകങ്ങളും എന്നിങ്ങനെ തെയ്യം നടക്കുന്ന സ്ഥലങ്ങളിൽ പ്രകൃതി ഇന്നും അതിന്റെ തനിമ ചോരാതെ സംരക്ഷിക്കപ്പെടുന്നുണ്ട്
🙄ദാസാാ.. ഏതാ ഈ അലവലാതി
നീ എന്നാ പറയുന്നത് 😡😡 നീ കൊറേ വലിയ കാര്യങ്ങൾ വിളമ്പുന്ന ത് കാണലുണ്ട് . നീ ഇത് ശരിക്കും പഠിക്കണം എന്നിട്ട് വിളമ്പ്
Theyyam verumeru kalaroopam allaa anushttanam anu ithinekkurich ariyillenkil parayan nikkaruth 😅😂
വേണ്ടാത്തതും അല്ലെങ്കിൽ മോശമായ അതിനെയൊക്കെ കറുപ്പ് എന്ന് അഭിസംബോധന ചെയ്യുന്നത് ശരിയല്ല സാർ ഇത് പറയാൻ പാടില്ലായിരുന്നു
ninakk ethu kannur vannu onnu parayan dhyryam undo
താൻ എവിടുത്തുകാരനാണ് തെയ്യത്തെ കുറിച്ച് അറിയില്ലെങ്കിൽ ഒന്നും പറയാൻ നിക്കരുത് കേട്ടോ