ഞാനും ജാസ്മിനുംതമ്മിൽ സെക്സ്ഷൽ ആയി ഒന്നും ഉണ്ടായിട്ടില്ല. Exclusive Interview Gabri keraleeyam news
Вставка
- Опубліковано 9 лют 2025
- ജാസ്മിനും നോറയും തമ്മിൽ നേരത്തെ അറിയാം. വിവാദ പരാമർശവുമായി ഗബ്രി
gabri interview full | gabri jasmin love | gabri biggboss | jasmin biggboss | gabri full interview | gabri family interview | gabri actor interview | #gabriinterview #finalpart | keraleeyam news | Keraleeyam online #biggbossmalayalamseason4contestants #entertainment #interview
🔥PART-1 : • ജാസ്മിൻ എന്നെ വെച്ച് ഗ...
🔥PART-2 : • എന്റെ അപ്പനും അമ്മയും ...
🔥PART-3 : • ജിന്റോയും ജാസ്മിനും ...
Contact and Follow us:
⭕ WhatsApp number: Contact no: + 91 75 107 88 333
⭕ Website: www.keraleeyam....
⭕ Facebook: / keraleeyamne. .
⭕ Instagram: / keraleeyam_. .
⭕ Telegram: t.me/+L7QvDG3n...
⭕ WhatsApp group Join: chat.whatsapp....
----
⭕കേരളീയം ന്യൂസ് ⭕
നേര് .... നേരോടെ .... നേരത്തെ ..
-------------------------------------------------------------
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
#news #latest_news #keraleeyam #malayalam #breaking_news
--
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
#SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live | biggboss live updates
---------------
Bigg Boss Malayalam 6: Full and final list of contestants in the show he sixth season of Bigg Boss Malayalam 6 kickstarted with a grand launch episode has welcomed 19 vibrant contestants to the BB house. From actresses to social media influencers, here is a look at the housemates of this edition of the superstar Mohanlal-hosted show.Jaanmoni Jaanmoni Das popular celebrity makeup artists in Kerala. The transwoman, LGBTQ community Assam native Ansiba Haasan Actress Ansiba Haasan Innathe Chintha Vishayam Mohanlal's daughter Drishyam hosting popular TV shows. | Jinto Bodycraft | The bodybuilder trainer of celebrities Hanan, Shane Nigam, and others | former Mr Kerala.| Yamuna | Actress Yamuna | entertainment industry. | Aniyathipravu | Rishi KumarDancer Rishi Kumar | TV dance reality show 'D4 Dance | Mudiyan aka Vishnu | Uppum Mulakum | Sreerekha | Sreerekha | entertainment industry | TV serials like 'Minnukettu | Kazhcha | Shane Nigam | Veyil, | Kerala State Award for the best character actress | Apsara Apsara | Malayalam television | The actress | Jayanthi in 'Santhwanam'. The actress is married to Alby | TV serial director | Sreethu Krishnan Sreethu Krishna | Malayalam TV | Aleena Peter | Ammayariyathe'. The actress Tamil industry, | Malayalam show | Kumkumacheppu | Jasmin Jaffar | Jasmine Jaffar | influencers and vloggers. | UA-cam | beauty tips | Nishana N Nishana | traveller. The travel Nepal, Kashmir | travel planning firm | Sijo John | Sijo John | UA-camrs. | Sijo Talks | netizens | Ratheesh Kumar | Bigg Boss Malayalam | videos | Kaveri Thumbil song | netizens funny guy | Ratheesh Kumar singer | Arjun Syam Gopan Arjun Shayam | model | Mr.Kerala 2020 | The fitness freak athlete | Asi Rocky Azi Rocky | aka Hazeeb SK | Azi is a tattoo artist and model | tattoo studio.
---------------
അസി റോക്കി #അസിറോക്കി #അനുജോസഫ് #ഹൌസ് anu joseph house Uzhavoor - Valavoor - Pala Road Pala Kerala karoor, Lalam, Kerala 686574 actress anu joseph. new home tour video in malayalam. home tour video, latest videos on actress anu joseph youtube channel #anujoseph #hometour #malayalamvlog From glass roofing to the swimming pool: A look at Anu Joseph's lavish and luxurious one BHK | glass roofing to the swimming pool: A look at Anu Joseph's lavish and luxurious one BHK | Actress Anu Joseph is the darling of Malayalam telly audience. The actress has been keeping her fans on the hook with updates about her new home for months. Finally, she has shared a glimpse of her spectacular home through her streaming channel and it is worth a watch. From the unique lighting to the indoor rose garden, this house is nothing but a dream for everyone. | Anu, along with her partner Rocky has constructed a spectacular abode with too many interesting things under one roof. In the video, the vlogger shared that she has constructed the house to make it a one-stop for her shooting needs. |
Watch Part-3 : ua-cam.com/video/7V_tOFX_YDw/v-deo.html
നിങ്ങൾ തമ്മിലുള്ള ബന്ധം പുറത്ത് ചർച്ചയാവാൻ കാരണം, നിങ്ങൾ സൗഹൃദമാണെന്നോ പ്രണയമാണെന്നോ പറയാൻ പറ്റിയിട്ടില്ല. ലാലേട്ടൻ വന്ന് ചോദിച്ചിട്ടും ഒരു defenition നൽകാൻ നിങ്ങൾക്ക് പറ്റിയിട്ടില്ല. പക്ഷെ പുറത്തിറങ്ങിയപ്പോൾ സുഹൃത്തിനെ കെട്ടിപ്പിടിക്കാൻ പാടില്ലേ? ഉമ്മ കൊടുത്താൽ എന്താണ് പ്രശ്നം എന്നൊക്കെ ചോദിക്കുമ്പോൾ ഓർക്കേണ്ടത് ബിഗ്ഗ്‌ബോസ് ഹൗസിന് പുറത്തിറങ്ങിയിട്ടാണ് സൗഹൃദമാണെന്ന് പറയുന്നത്
മുല്ലാമോളുടെ വാപ്പാ നിന്നെ പൂരത്തെറി വിളിക്കുന്നത് കേട്ടോ ഗബ്രി മോനേ....? ആഹ്ലാദിപ്പിൻ... ആഹ്ലാദിപ്പിൻ...... 🤸♀️🤸♀️🤸♀️
😄😄
Aiyo eppo njan aa video kandu ntammo emmathiri theri chabri nee aa thanthayude munpil pedalle ulaka eduth adikum ayal pinne ninte oru game kuntham
Eppol.. Link undo
Gabri jasu kettum perr matty gafoor aaki😂😂😂
@@jyothymuth1657 vivi yude channelil und
കടിച്ചു,പിടിച്ചു,നക്കി,ഉമ്മ വച്ചു,കിടന്നു 😅😅😅കിട്ടിയ അവസരം രണ്ടും നല്ലോണം മുതലാക്കി സുഖിച്ചു
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
😂
എന്നിട്ടും അവനു ഇതിനൊന്നും തെറ്റായി തോന്നിയില്ലെന്ന് 🙄😄... അപ്പൊ പുറത്തിറങ്ങി അവളോടൊപ്പം ഒരു ദിവസം കഴിഞ്ഞാലും അവന് തെറ്റായി തോന്നില്ലല്ലോ 😝
👍🏻👍🏻👍🏻👍🏻🤣🤣
മെഴുകാൻ ഗബ്രിയേ കഴിഞ്ഞേ ഉള്ളൂ വേറെ ആരും ഒരാൾ അല്ല രണ്ടു പേരല്ല ലോകം മുഴുവൻ തെറ്റായി കാണുന്ന കാര്യം ഇവർക്ക് മാത്രം ശെരി. Oru basic quality polum illatha oru contastent ayirunn gabri all ways...
Corect
👍👍👍👍👍👍
Anganeyonnumalla...jasmine um nannayi mezhukan ariyam tto😂
Vv യുടെ ഇന്നത്തെ വീഡിയോ യിൽ ഗബ്രി യെ ജാസ്മിന്റെ ഉപ്പ തെറിവിളിക്കുന്ന കാൾ റെക്കോർഡ് വന്നിട്ടുണ്ട് 😂😂😂😂ഇപ്പോൾ ഗബ്രി ആരായി. ഈ മണ്ടൻ ഗബ്രി അവിടെ ഒറ്റക്ക് നിന്നിരുന്നു എങ്കിൽ ഫൈനൽ ഫൈവ് ൽ എത്തേണ്ട ആൾ ആയിരുന്നു...
Sathyam ingane interview maduthu povum
എടാ അത് ഇവൻ ഇറങ്ങുന്നതിനു മുമ്പ് വിളിച്ചതാണ് സായിയോട് പറഞ്ഞ കാര്യമാണ് അല്ലാതെ ഇവനോട് പറഞ്ഞ കാര്യമല്ല
Gabri is matured and he could understand y jasmine nte vappa angane react cheythath enn.. aa voice il oru father nte concern thanne ahn paranjath.. avrkk nere cyber attack um allathe vann ake maduthitt paranjirikunnathaanu.. athine manipulate cheyth content akiyaal arkaanu gunam enn alochichaal manasilaakum😂
@@blackcobra8357 അതെ ഗബ്രി bb യിൽ നിന്നപ്പോൾ ഉള്ളത് ആണ്.. എന്നിട്ട് തെറ്റ് ചെയ്തില്ല ന്ന് പറഞ്ഞു ജാസ്മിനെ പൊക്കി നടക്കുന്ന ഗബ്രി യെ ഇനീം ആൾക്കാർ പഞ്ഞിക്കിടുക അല്ലെ ചെയ്യുള്ളു
@@Sam_alexander99 ഗബ്രി ജാസ്മിൻ തെറ്റ് ആയിരുന്നു എന്ന് കണ്ടിരുന്ന ആ ഉപ്പക്കും മനസിലായി.. അത് എങ്ങനെ എങ്കിലും തകർക്കുക എന്ന് ലക്ഷ്യം വെച്ചിട്ട് ആണ് സായി യോട് പറഞ്ഞത്. ഇത്രേം ഗതികേട് ജാസ്മിൻ കൂടി ചേർന്ന് അല്ലെ വരുത്തി വെച്ചത്.. അതിനു ഗബ്രി മാത്രം ഇപ്പോൾ കുറ്റക്കരനും ജാസ്മിൻ നല്ലവളും ആയില്ലേ ഇപ്പോൾ.. എന്നിട്ടും ഈ മണ്ടൻ ഗബ്രി ജാസ്മിനെ പൊക്കി കൊണ്ട് നടക്കുന്നു...... നല്ല കഴിവുള്ള ഒരാൾ ആയിരുന്നു ഗബ്രി.. ഇവളെ കൂടെ കൂടിയില്ലാരുന്നു എങ്കിൽ ഫൈനൽ ഫൈവ് ൽ ഒരാൾ ആവേണ്ട ആൾ.... എല്ലാം നശിപ്പിച്ചിട്ട് ഗബ്രി യുടെ ന്യായികരണവും....
ഗബ്രി.. നീയും ജാസ്മിനും ആരെയാണ് പേടിക്കുന്നത്
ഇ സമൂഹത്തിൽ 2 ആൾക്ക് ജീവിക്കാൻ മതം ആണോ prblm
ജാസ്മിന്റെ ഉപ്പ ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ മകളോടുള്ള കരുതൽ ആണ്
ഇതിൽ നിങ്ങൾ 2 പേരും തെറ്റുകാരാണ്
ഗബ്രി ipo പുറത്ത് ഇറങ്ങി നടക്കുന്ന പോലെ ജാസ്മിൻ പറ്റില്ല .. ആളുകൾ സ്ത്രീകളെ ഇപ്പോഴും അങ്ങിനെയാണ് കണ്ടു വരുന്നത്
ജാസ്മിൻ ഇതിനൊക്കെ എങ്ങനെ തരണം ചെയ്യും എന്ന് ഓർകാനെ വയ്യാ😢
2 പേര് തമ്മിൽ ഇഷ്ടപെടുന്നത് ഇത്രയും വലിയ തെറ്റാണെന്ന് ഇപ്പോഴാണ് മനസ്സിലായത്
കല്യാണം കഴിഞ്ഞ കുട്ടികൾ ഉള്ളവർ ഒളിച്ചോടി പോകുന്നു
പിഞ്ചു കുട്ടികളെ കൊല്ലുന്ന പീഡിപ്പിക്കുന്ന ഇ കേരളത്തിൽ ഒരാളെ സ്നേഹിച്ചത് കൊലപാതക കുറ്റം ആണോ🙏😭
ആ കുടുംബത്തിനെയെങ്കിലും വെറുതെ വിട്ടൂടെ😔
ആളുകൾക്ക് ഇതൊക്കെ പരിഹാസം ആയിരിക്കും .. ഇതിലൂടെ കടന്നു പോകുന്നവർക്കെ അതിന്റെ കാഠിന്യം അറിയൂ
ഗബ്രി നീയും കൂടി ജാസ്മിനെ ഒഴിവാക്കിയാൽ അവൾക് സഹിക്കില്ല
kalynm നിങ്ങളുടെ prsnl chc ആണ്
ആരും എന്തും പറഞ്ഞാലും തന്റേടത്തോടുകൂടി അവൾക് ഒരു താങ്ങായി നിനക്ക് നിൽക്കാൻ പറ്റുമോ..???
അത് അവൻ പറഞ്ഞിട്ടുണ്ടല്ലോ. ഈ ലോകം മുഴുവനും എതിരെ വന്നാലും അവളുടെ കൈ പിടിച്ച് കൂടെ നിൽകുമെന്നു. പക്ഷെ ഇന്ന് തെറിവിളി റിലീസ് അയതോടുകൂടി ഇനി എന്താണെന്ന് കണ്ടറിയണം
😂😂
😄😄😄😄
Aha broker vannalo arokayo olichodipokunu adinte2sideum ariyade parayilla pakshe jabrigal angana ano prekshaka laksham kanuna oru podhuvedhiyil Vann kanichad anth nyayikarichaluma anthaasum samskaravum ulla oralum ingana cheyila nanamillay ingana Vann velupikan
😂😂😂😂😂😂😂ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ചോണ്ട് വരുന്നോ ആവോ 😂😂😂😂
ഇവന് ഇനിയും മതിയായില്ലേ
എല്ലാം ഹോർമോണിന്റ കുഴപ്പമാ പാവം പയ്യനെ വെറുതെ വിട്ടാരെ. ഗബ്രിയേൽ uyir❤️😄😂🤣
ജാസ്മിൻ ഒന്നുകിൽ അകത്തു fake അല്ലെങ്കിൽ പുറത്തു fake..... ആരെയായാലും പറ്റിച്ചിട്ടാണ് ആ കുട്ടിയുടെ കുതിപ്പ്.... ഇത് ജീവിതം കൂടിയാണെന്ന് കൂട്ടുകാരി ഇറങ്ങുമ്പോൾ പറഞ്ഞു കൊടുക്കണം ഗബ്രി.
Jasmine❤❤❤
@@sjworld2612ithra adhapathichavarum undalle
അവൾക്കു ഇതൊന്നും ഒരു പ്രശ്നം അല്ല ഫാമിലി ഫുൾ ഉടായിപ്പ്
👍👍👍👍👍👍👍
ഗബ്രി ഒരുപാട് ഇഷ്ട്ടം ആരെന്തു പറഞ്ഞാലും ❤️❤️jas ❤️
Gabri യെ മാത്രം പറയരുത് ജാസ്മിൻ നിന്ന് കൊടുത്തിട്ടല്ലേ. ജാഫർക്ക മകളെ ആണ് ബുദ്ധി പറഞ്ഞ് കൊടുക്കേണ്ടത്
നീ ഇവിടെ clarity കൊടുക്കണം jaffer ക്ക പൂര തെറി വിളിക്കുന്നുണ്ട്
Athokke kettittum Jasmine nu vote request cheythu story ittu
ഒന്നും ഉണ്ടായിട്ടില്ല വെറും അവിഹിതം മാത്രം 🤪🤪:ചപ്രി
ജാസ്മിന്റെ father Gabriye കുറിച് മോശം പറയുന്നെ കേട്ടു. വീട്ടിൽ നിന്ന് ഫോൺ call വന്നപ്പോൾ പോലും ജാസ്മിൻ ഗബ്രിയോട് ഉള്ള bond മാറ്റിയില്ല. വൈൽഡ് കാർഡ് വന്നപ്പോഴും അവർ പഴയ പോലെ തന്നെ. അപ്പോൾ ജാസ്മിൻ and ഗബ്രി ഉള്ള bond geniune ആയിരുന്നു. ❤️
Genuine kutti ippam gabri ye gabri ennu karayunnilla ippam kuttik manassilayi asianet enthu vila koduthum cup kodukkum nnu😊
@@nishanesni8493 enna pinne oru edited show ku jasminte negative cut chaitha porarunno.. Itrem kashtappedano
Enthonu genuine bond ? 1 divasam kondu genuine bond potti undavumo? Athu valatha genuinity aayi poyi. 😢😂. 23 varsham koode jivicha vappayeyum ummayeyum kalum bonding or divasam kondu gabriyumayi undayennu ? Aa vaapa nenju potti ayirikkum phone vilichitundavuka...( if that happened , karnam ningal paryunnu phone call vannu ennu ) ..
@@nishasangeeth4130ചില ആളുകൾ തമ്മിൽ bond വരാൻ മണിക്കൂറുകൾ മാത്രം മതി.... പിന്നെ കടി നക്കൽ മാന്തൽ ഇതിൻ്റെ clarity അവർ തന്നെ തരണം
Pinnay bayagaraman kandupedutham kollam swantham bagam nyayikarikan pedapadpedun ith America alla keralaman love language toucha polu anukumund boy frnd njangalonum ingana alla frnd an vechal antha nakalum vera onumalla vrithikettavan
രണ്ടു പേരും കൂടി എന്തെല്ലാം കാട്ടി കൂട്ടി 99 % ജനങ്ങളും നിങ്ങൾക്ക് എതിരാണ്. തെറ്റു പറ്റിയത് സമ്മതിക്കണം ഗബ്രി. നിന്റെ പെങ്ങൾക് ആണെകിൽ നീ സഹിക്കുവോ. ഇനി എങ്കിലും ദൈവം നിനക്ക് ക്ലാരിറ്റി തരട്ടെ 🙏🏼
@Anderson_24__ ആം ചാവം നീ പറഞ്ഞത് അല്ലെ 🙏🏼
@Anderson_24__ ഞാൻ ഒരു ഫെമിനിസ്റ്റും അല്ല നമ്മൾ സ്നേഹിക്കുന്ന ഒരാൾ നമ്മൾ കാരണം അവരുടെ ജീവിതം തകരുമ്പോൾ പിന്നെ നോക്കി നിക്കണോ. അവരുടെ combo ആണ് അവളുടെ ജീവിതം നശിപ്പിച്ചത് 99 % ജനങ്ങളും അവർക്ക് എതിരാണ്. നീ ചോദിച്ചല്ലോ എന്റെ ആങ്ങള ആണ് ഇതു പോലെ ഒരു പ്രേവർത്തി ചെയ്തു എങ്കിൽ അവന്റെ തെറ്റിനുള്ള പരിഹാരം അവനെ കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രെമിക്കും. അല്ലാതെ എല്ലാം ഒപ്പിച്ചിട്ട് കുറെ ന്യായം പറഞ്ഞിട്ട് കാര്യം ഇല്ല. ഇവിടെ ജാസ്മിനും തെറ്റുകാരി ആണ് അവളും ലിമിറ്റു വെച്ചില്ല. ഞാൻ എന്റെ opinion ആണ് പറഞ്ഞത്
Jasmin ഗബ്രിയേ കുറിച്ചോ ഗബ്രി ജാസ്മിനെ കുറിച്ചോ ഒരു കുറ്റം പോലും പറഞ്ഞട്ടില്ല .അവരുടെ bond എന്താണോ അതു genuine ആണ്.❤
Right..
Yeth kuttam parayan avar cheythath avarude kannil shariyo thetto ath 2perum koodi cheythatha ath negative ayalum positive ayalum 2perkkum thuliyam oral orale kuttam paranju yeth karyam
Kannu chennal kannum koottathil
Genuine ആണെങ്കിൽ അവര്ക് എന്താ ക്ലാരിറ്റി ഇല്ലാതെ ഒന്നിനും ക്ലാരിറ്റി ഇല്ലാത്ത രണ്ട് പേര് അവര്ക് തന്നെ അറിയില്ല അവരുടെ റിലേഷൻ ഫ്രണ്ട്ഷിപ് ആണോ ലവ് ട്രാക്ക്ആണോ എന്ന് പോലും അറിയാത്ത അവർക്ക് നിങ്ങളൊക്കെ ചേർന്ന് ഒരു ക്ലാരിറ്റി ഉണ്ടാക്കി കൊടുക്ക് അപ്പൊ നമ്മൾക്ക് അവരുടെ റിലേഷനിൽ ക്ലാരിറ്റി ഉണ്ടാവും 🤮😇😇😇😇😇
sexual videos ente insta accountil maravaazhakale.....tharaaam reelsiloode...
Jas and gab is super talented
നല്ല സംസാരം ഗബ്രി 👍
ഒറ്റക്ക് നിന്നിരുന്നെങ്കിൽ ഫൈനൽ വരെ നിക്കാമായിരുന്നു
yes
Yes
Right
Palarum parayunna oru karym aane ith.. Ottak ninnal ivan ento cheythene enn.. But ottak ninnilalo becoz ithann avante personality..Jintone ivane thottal kulikanam ennum..Aadi kalikeda kunzhirama chaadi kalikeda kunzhirama.. kuranga.. Pinne theri vilichathum okke Jasmine parazhitaano.. Ivante ullil ulla original personality purath varunnath aane.. Athinu aareyum kuttam parazhitt karyam illa
@@JJoseph7but task okkea Ivan nalla reethiyil kalichu
ബിബി യുടെ മുൻ സെഗ്മെന്റ് കണ്ടു നോക്കു ഗബ്രി അപ്പോൾ കാണാൻ കഴിയും നിങ്ങൾ രണ്ടുപേരും കാണിച്ചുകൂട്ടിയത്. സ്വന്തം തെറ്റ് ഇതുവരെ മനസ്സിലായിട്ടില്ല അല്ലെ
Gabri evicted ആയപ്പോൾ വല്യ വിഷമം ആയിരുന്നു happy ആയിഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷം 👍🏻
❤
നിൻ്റെ ശരി ഒക്കെ വീട്ടിൽ അത് പൊതു പ്ലാറ്റ്ഫോമിൽ വന്ന് വരകണ്ട .അത് ശരി അവടെ പോയി വരകി ഉണ്ടാക്കിയിട്ട് ഇത് കാണാൻ ശരി എല്ലാ എന്ന് നിൻ്റെ ഒക്കെ pooo....ല് കണി കാണുന്ന ജനങ്ങൾ
Gabri Jasmine❤
Gabri 🥰…. എനിക്ക് ഈ പയ്യനോട് പാവം തോന്നുന്നു , എത്ര നല്ലപോലെയാണ് ഓരോകാര്യങ്ങൾക്കും മറുപടി പറഞ്ഞത് ...ആരേയും വേദനിപ്പിക്കാതെ ... എന്നിട്ടും ഈ thumbnail കൊടുത്ത് ആ ചെക്കനെ വീണ്ടും വലിച്ചുകീറാൻ അവസരം കൊടുക്കുന്നല്ലോ 🤦♀️.. കഷ്ടം തന്നെ !.....സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന Family കൂടെയുള്ളതുകൊണ്ട് Gabri ഇതെല്ലാം അതിജീവിക്കും ✌.....
yes ❤
@jesinasar 😍👍
ഇവനും അവളും ഒക്കെ നല്ലതുപോലെ സംസാരിക്കും. കയ്യിലിരിപ്പ് മഹാ മോശമാണെന്ന് മാത്രം ഉള്ളൂ.
Jintoye hurt cheyyuunnath nee kandirnno
അതാ ഇപ്പോ നന്നായത്, ക്യാമറ നോക്കി കൊണ്ടിരുന്നിട്ട് ഇത്രയെക്കെ നിങ്ങൾ കാട്ടി കൂട്ടി, അതില്ലായിരുന്നുവെങ്കിൽ ക്യാപ്ഷൻ മാറ്റേണ്ടി വന്നേനം, ചാനലിൽ വന്ന കോമഡി യേക്കാൾ മോശമായിരുന്നു നിങ്ങൾ, നിന്നെ ബാപ്പ വിളിക്കുന്ന തെറി കേട്ടു നോക്ക് ഒന്നു ചെയ്തില്ലയോ എന്നറിയാൻ, തനിയെ കളിച്ചിരുന്നെങ്കിൽ final എന്തായിരുന്നു തനിക്ക്
എന്തൊക്കെ പറഞ്ഞാലും നല്ല സഹൃദങ്ങൾ നൽകിയ സ്നേഹം എത്ര അകലങ്ങളിൽ ആണെങ്കിലും മനസ്സിൽ നിന്ന് മയുകയില്ല😢 jasmin❤ gabri
മോനേ മോൻ വിചാരിക്കുന്നത് പോലെ ജനങ്ങൾ വിജരിക്കില്ല മോശം ആണെങ്കിൽ മോനെ ചന്ദ്രനിൽ എത്തിക്കാൻ ജനങ്ങൾക്ക് അറിയാം 🙏🏻🙏🏻മോന് പറ്റിയത് പുറത്ത് commited ആയ പെൺകുട്ടിയെ അവിടെ വച്ച് ചുംബിച്ചിട്ടും കെട്ടിപിടിച്ചിട്ടും കടിച്ചിട്ടും മോന് ക്ലാരിറ്റി കിട്ടാത്തത് കൊണ്ടാണ് 🙏🏻🙏🏻🙏🏻🥰ആ പെൺകുട്ടി പറഞ്ഞിട്ടും അതിനെ അതിന്റെ വഴിക്ക് വിടാതെ അവൾ ക്ലാരിറ്റി ചോദിച്ചിട്ടും തെറ്റായ ക്ലാരിറ്റി കൊടുത്ത് പുറത്ത് ആ പെൺകുട്ടിയുടെ ചെക്കനും അവിടെ അവന്റ ഫാമിലിക്കും കിട്ടിയ cyberbulling കണ്ടിട്ടും ഓരോ ഇന്റർവ്യൂൽ മോൻ അടിക്കുന്ന കൊണ കണ്ടാൽ ജനങ്ങൾ നോക്കി ഇരിക്കുമോ മോനെ 🙏🏻🙏🏻🙏🏻
Jasmin and ഗബ്രി നിങ്ങളുടെ ഭാഗത്ത് ന്യായം ഉണ്ടേൽ അതു കാലം തെളിയിക്കും ❤ ❤
Jafferkka nallom vilichu koduthittundenna parayunne vivi here nte video poyi kaanu ivan ivide kidannu mezhukunnathonnum alla
😂😂😂🤭🤣🤣🤣🤭🤭🤭
Mullappoov😂😂😂
😂😂😂😂
അവൾ കെട്ടിപിടിക്കാനും ഉമ്മവയ്ക്കാനും ചെന്നപ്പോൾ ഇവൻ ഒഴിഞ്ഞുമാറാത്തതെന്താ അപ്പോൾ അവൻ അത് നന്നായി ആസ്വദിച്ചു ഒടുവിൽ സിജോ പുറത്തുപോയി വന്നശേഷം പുറത്തു പ്രശ്നമാണെന്ന് അറിഞ്ഞപ്പോൾ ജാസ്മിനെ അകറ്റി നിർത്തി
എവിടെ അകറ്റി ഒന്ന് പോടെ
Actualy എനിക്ക് തോന്നുന്നത് ഇവർ പെട്ടുപോയി എന്നാണ്.. First time ജാസ്മിൻ കല്യാണം ഉറപ്പിച്ചിട്ടുണ്ട് എന്ന് ഗബ്രിയോട് പറയുന്നുണ്ട്. അഫ്സലിന്റെ name പോലും ജാസ്മിൻ പറയുന്നുണ്ട്.... ജാസ്മിൻ എല്ലാവരോടും വളരെ friendly ആണ്. Gabri ഒരു combo പിടിക്കാം അങ്ങിനെ അവിടെ നിൽക്കാം എന്ന് വിചാരിച്ചിട്ടു ആകും ജാസ്മിനോട് റൊമാൻസ് പോലെ behave ചെയ്തത്. First time അത് ജാസ്മിന് കൺഫ്യൂഷൻ പോലെ ഉണ്ടായിരുന്നു. പിന്നെ vaappa വിളിച്ചു hind കൊടുത്തു കല്യാണം മുടങ്ങി പോയി എന്ന്.. അപ്പോ പിന്നെ ജാസ്മിൻ real ആയി ഗബ്രിയുടെ കൂടെ love combokk നിന്നുകൊടുത്തു.. Gabri just ഒരു drama combo എന്നായിരിക്കും ഉദ്ദേശിച്ചത്. ജാസ്മിൻ അത് എവിടെയോ എത്തിയപ്പോൾ real പോലെ ആയി..😢.
May be
Jasmin👍💗Gabri
Bb house il ayalum purathayalum content gabri thanne... Samsaram kettappol orupadu ishtam thonnum..... Paribhavam maripokunnu..... Top 5 ethanda contestent👌👌👌
ഇവനെ ഇന്റർവ്യൂ എടുത്ത് മതിയായില്ലേ...👎
Gabri is such a gentle guy ❤
What's the meaning of " u have no idea how much i love u" 😮😮 friendship ??😮😮
Kezhapanne,paranjite karyamilla
Gratitude enna paranje😂
Jaffer sai voice കേട്ട് വന്നവരുണ്ടോ
ഏതായാലും ഒരു മുല്ലപ്പൂമാല വാങ്ങി വെച്ചോ...ഉപയോഗപ്പെടും...പിന്നെ നീ സെക്ഷ്വൽ ആയി ഒന്നും ചെയ്തിട്ടില്ല എന്ന് പുറത്ത് വന്ന് എപ്പിസോഡ് ഫുൾ കണ്ട ശേഷമാണ് ഈ പറയുന്നത്..bigboss crew കുറച്ചൊരു അന്തസ്സ് keep ചെയ്യുന്നത് കൊണ്ടാകാം ആ വിഷ്വൽസ് air ആക്കാത്തത്.... ജെഫെർക്കാടെ ഭാഗ്യമായി ഇതിനെ കാണാം
I love you jasimn💓 gabri
Jas ❤gabri😊
ജാസമിൻ്റെ വാപ്പ കാണണ്ട .... വാപ്പ സായിയെ വിളിച്ച് ഗബ്രിയെ തെറി വിളിക്കുന്ന വോയിസ് കോൾ ഇപ്പോ വിവി ചനലിൽ ഇട്ടിട്ടുണ്ട്🥱🥱
Nalla thanthaku vili kettitum Jabri fans oru avsthe
@@Shahaz1 nigalu karyada athinu
ജാസ്മിൻ എനിക്കിഷ്ടമല്ല ഗബ്രിക്ക് മികച്ച നല്ല കളി ഇഷ്ടമാണ്
Congratulations mazhavil manoramaaa🎉🎉🎉🎉🎉🎉🎉🎉🎉 japriii mullla skitinu😂😂😂😂😂
ചെയ്തു 😡പറഞ്ഞു അപ്പൊ ചാനല് കുറ്റകാരൻ 😂😂😂😂അടിപൊളി കൊള്ളാം... Bb നിങ്ങളുടെ സീൻ വിറ്റ് kasaki 😂അതോ 😂😂😂പൊട്ടൻ ഒരു വിവരം ഇല്ല
Gabri deserve top 5👍
Blesslee♥️🔥🔥
ഗബ്രി നിങ്ങൾ എന്തിനാണ് ഇങ്ങനെ വെളുപ്പിക്കുന്നത് 🙏🏻🤪🤣നിങ്ങൾ ചെയ്തത് തെറ്റ് എന്ന് എപ്പോൾ മനസിലാക്കുന്നു അന്ന് നിങ്ങൾ നല്ല മനുഷ്യൻ ആയി 🙏🏻ജാസ്മിന്റെ അത്ത നിങ്ങളെ എത്ര തെറിപറഞ്ഞു 🥺ഒരു കുടുംബം കുട്ടിച്ചോറ് ആക്കിയതിന്റെ ദേഷ്യം ആണ് mejority പേർക്കും 🫰നിങ്ങൾ എല്ലാ ഇന്റർവ്യൂലും ഇത് തന്നെ പറഞ്ഞോണ്ടിരുന്നാൽ നിങ്ങൾ cyber bulling ഇനിയും നേരിട്ട് കൊണ്ടേ ഇരിക്കും 🫰ഗബ്രി ഈ season കഴിയുമ്പോൾ clarity കിട്ടും 🫰😂
Don't worry negative channel pokkan para
Gabri was used by Jasmine..he had no clue..smart play btw
പൊട്ടൻ എന്നു പറഞ്ഞാൽ ലോക പൊട്ടൻ😂 ... ടാ മോനെ ജാസ്മിനെ (ജാഫർന്റെമോൾ) ഒഴിവാക്കി ഗബ്രി ആയി ജീവിക്ക് .. നീ ഉയരത്തിൽ എത്തും
അയ്യോ, നിന്റെ വോക്കാബുലറി കൊണ്ട് ആണ് ഇപ്പോൾ പുറത്തു ഇരിക്കുന്നത്.. കല്ല് വാരി എറിയുന്നതുപോലെ വളവള ചിലക്കുന്നത് അല്ലേ...
Jabri❤❤
Ee gabri and jas opp ninnirunnenkil finalekk lalettante left hand right hand ivar rand per nikkm aaayrnnu
അഹങ്കാരം കൊണ്ട് പുറത്തായി... ഞാൻ എന്നാ ഭാവം...
Is this after the voice clip of block daddy came out 😂😂
Gabri feels rest are fools and he is smart. Biggest flirt ever seen in Big Boss series and he is a flirt outside also but u shouldnt have hurt a person who was engaged with Jasmin. You are a heartless bull.
ജബ്രികളല്ലാതെ ഈ bb ഹൗസിൽ തമ്മിൽ കെട്ടിപ്പിടിച്ച് ഒരു പുതപ്പിനുള്ളിൽ കിടന്ന് കടിച്ചും,വലിച്ചും, കാമ ഭ്രാന്താലയം തീർത്ത മറ്റൊരാളെ നീ ഒന്ന് കാണിച്ചു താ...അതിനു കഴിയുമോ നിനക്ക്.. സീസൺ വൺ മുതൽ six വരെ കാണുന്ന ഞങ്ങൾക്ക് ഇത് വരെ ഒരാളെ പോലും ഈ വിധം കൊള്ളരുതായ്മകൾ കാണിച്ച് കാണാൻ കഴിഞ്ഞിട്ടില്ല...ഫുൂപ്പൂപ്പൂ നടക്കുന്നു ന്യായമടിച്ചോണ്ട്..
നീ കണ്ടുവെന്ന് പറഞ്ഞത് ഹിന്ദി bb യിൽ നടന്നത്.
അത് ഗബ്രിയും ജാസ്മിനും എന്നുപറഞ്ഞു ഇവരെ കരിവാരി തേക്കാൻ ഇട്ടതാണ് അതിന്റ സത്യം പോലും മനസിലാക്കാതെ വിളിച്ചു കൂവുന്ന നിന്നെയൊക്കെ എന്ത് പറയാനാ കഷ്ടം. ഇനിയെങ്കിലും ആ ചെറുക്കനെ വെറുതെ വിട്.
@@sunisobhanan5327 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💯💯💯💯🤣🤣🤣🤣🤣🤣🤣🤣
Gabri❤
Gabri koode und bro❤
അകത്തു നടന്നത് ഞങ്ങൾ കണ്ടതാണ് കോഴി
അത്രേം camera ഉള്ളോണ്ട് ഒന്നും നടന്നില്ല എന്ന് പറ പിന്നെ ആരൊക്കെയോ വന്നു പച്ച തെറി വിളിക്കുന്നു കേട്ടാരുന്നോ മുല്ല ടെ വാപ്പ യുടെ മുന്നിൽ ഒന്നും പോകണ്ട ഫോട്ടോ ചുരുട്ടിയ പോലെ എടുത്തു ചുരുട്ടും
Kd ജാഫർ ന്റെ കൊടുങ്ങല്ലൂർ പാട്ട് കേട്ടപ്പോൾ ഗബ്രി മോനിക്ക് ക്ലാരിറ്റി വന്നു കാണും ല്ലേ... 🤣🤣🤣🤣🤣😂😂😂😂😂😂😂
Pls keep away from jaffer kakka.. i think he is not fond of you
ജാസ്മിൻനും ഗാബിയും അവിടെ കാട്ടി ക്കൂട്ടിയത് family ക്ക് വിഷമമായില്ലേ?
അതിന് സാഹചര്യം കിട്ടിയില്ല അല്ലേ😂
Gabri❤️❤️❤️❤️❤️
Jaffer ikka inte audio leak aayit end mwon onnu kettu nokk 😂😂😂
അവിടേയും ഇവിടെയും മെഴുകുവാണല്ലോ ചെങ്ങായ്
ചുററിനും നൂറിൽ അധികം ക്യാമറകൾ എന്നീട്ടും ഇങ്ങനെ
അല്ലായിരുനെങ്കിൽ
എങ്ങിനെ ആവുമായിരിക്കും
ആ .......
ആ .......
ഗബ്രി ❤️
Jasmine oru show karanam ottappettu......
ജാസ്മിന്റെ വാപ്പ ഗബ്രിയേ തെറി വിളിക്കുന്ന ഓഡിയോ പുറത്ത് വന്നിട്ട് ഉണ്ട് എന്ന് സ്നേഹ പൂർവ്വം അറിയിക്കുന്നു 😂😂😂😂😂
പൊട്ടാ wait ചെയ്യൂ...മൂന്നാഴ്ചയ്ക്കുള്ളിൽ നിൻ്റെ പെണ്ണിനെ കയ്യിൽ കിട്ടും.. നിന്നെ പോലെ കിടന്ന് കാറി കൂവാൻ അഭിഷേക് ,എന്ന പയ്യൻ ശ്രീകുമാർ എന്ന നല്ലൊരഛൻ നല്ല രീതിയിൽ വളർത്തിയ മോനാ.. നിന്നെ പോലെയല്ല അഭിഷേക്..നീയും അഭിഷേകും തമ്മിൽ ആകാശഭൂമി വ്യത്യാസമുണ്ട്... മനസ്സിലാക്കൂ
Angeneyanenkil abhishek iney social media yil ban cheythathe enthine enthum ayikottey ayale thanney parayunude enike toxic fans unde apo abhishek iney ithra pokkan mathramullla vellya gameum. Illa only tasks cheyyum
Ayyooo aara ee parayane game kalikkan poyittu vere kali kalichavan aanu ne.ennittu mattullavare vilayiruthan irikkunnu...oru vilayum illathavana😂😂😂
jas😍
Ha ithaara..jafferkkade thakali monalle😂
Nalla project kal unavatte uyarangalilekku ethatte ennu athmarthayi ashamsikkunnu.
ഈ ക്ലാരിറ്റി ഇല്ലായ്മ ആണ് ചപ്രീ നിൻ്റെ ക്ലാരിറ്റി😂
ഗബ്രി 💔jas💔. ഗബ്രിയേകാണാൻ എന്താ ഭംഗി 💔💔💔💔
Gabri kunje jasminte pavadathumpil ninnu vidan uppa paranju .....kettille kashttam thanne
Nigaluday clarity illayima aanu gabri njagaluday clarity😊
Gabrii!!❤
3:23 Audience opinion same ayirnnu gabri, friendship enne perre koduth avde kaanicha acts okke mosham ann👎🏾
ഗബ്രി 😂
പാവാട തുമ്പ് ഗബ്രി 😄😄😄😄ഞാൻ പറഞ്ഞതല്ല ട്ടോ ജാഫർ ക്കാ പറഞ്ഞതാ 😄
Jabri combo istamullavar like adikke♥️>>>
ഇഷ്ടപ്പെട്ടിട്ടു മുല്ല വാപ്പ നല്ല മനോഹര words പറയുന്നത് വിവി പുറത്തു വിട്ടിട്ടുണ്ട് 🤣🤣
😂😂😂 pinne choooper
Thakkali mon gabri 🤣
Kaama praanth...no like😂
Jabri fans kaarku jasmin vaapade poora theri
In one of the episode , she asks Gabri will you remember be and Gabri respond I will remember you 3 times a week for ……. So isn’t that sexualising . Zero quality fellow .
Ningal vijarikunnathonnum aayirikulla sathyam. Pinne avar 2 perum onnayal theerunna thettukale avar cheythittulloo. Avar irangiyit endha sambavikunnath ennu noakoo. Ennit poare ther abishekam. Avar 2 perum paranju irangiyit samsarich therrumanikum ennu. Avark samayam kodukoo.
Ammayiappan moneeeeeeeennu vilichu. 🌺🌻🌹🌷🌺🌻🌹🌷🌺🌻🌹🌷
Gabri and jasmin planned aanennu jaffarika thane adyam paranjirunu .so ellam manasilayi limit ichiri koodi poyi
എന്റെ കൂടെ വന്ന 59 പേർക്ക് വഴി തെറ്റി എനിക്ക് എനിക്ക് മാത്രം വഴി തെറ്റിയില്ല 🤣🤣🤣
ഇത്രയും ക്യാമെറകൾ ഉണ്ടായിട്ട് നീ എന്തൊക്കെയാ ചെയ്തത് നീ പറയുന്ന കിസ്സും ഹകും ഒന്നും എല്ലാ എന്തൊക്കെയാ ചെയ്തു കൂട്ടിയത് ഞങ്ങൾ കണ്ടെത്തിനേക്കാൾ കൂടുതൽ ചെയ്തിട്ടുണ്ടാകുമല്ലോ എഡിറ്റ് ചെയ്തിട്ട് അല്ലേ വിടുന്നത് നിന്റെ പെങ്ങളെയും അമ്മയെയും ഒക്കെ ഇങ്ങനെ ചെയ്യോ
ഓ. - ഫയങ്കര Imagination
Jasmin ❤ gabri❤
അവിടെ കാണിക്കാൻ പറ്റുന്ന 18 + താൻ കാണിച്ചു കഴിഞ്ഞു ചെങ്ങായ്
Gabri pavam arnnu ..jasmine arnnu evante purake kadichu thonngiyathu almost after 50 days
Clarity, Perspective etc..Block Vaapa, nannayi Clarify cheiiydittindu! Phone call with, Secretillathe Secret Sai. 😑😂
Avlde vaappa thanne parayunnu ee combo nirthaan.... Mathiyedaa veluppichath😂😂😂
Ni kalicha game njngl kandu😂athakum ni vtl erikunneaa😂
ഞ്ങ്ങള് കണ്ടു
ഇത് തീർന്നില്ലേ 🙏 സീരിസ് ആയിട്ടാണോ
ഞാൻ ആഴ്ചയിൽ മൂന്ന് തവണ ഓർക്കും എന്ന് പറഞ്ഞ ഗബ്രി